മുത്തശ്ശിക്ക് പകരം മുത്തശ്ശി മാത്രം🥰 || ഈ കുഞ്ഞുങ്ങൾ കൊതിക്കുന്നുണ്ടാവുമോ ഇങ്ങനെയൊരു കുടുംബം 🤩🤩||

  Рет қаралды 138,127

Happy and Cool 1

Happy and Cool 1

Жыл бұрын

It's a video about the importance of maintaining family relationships by valuing and loving grandparents by giving them the position they deserve as how others are deserving

Пікірлер: 50
@mareenareji4600
@mareenareji4600 Жыл бұрын
കണ്ണ് നിറഞ്ഞു......മനസ്സിന് വല്ലാത്ത വിങ്ങലും.......പ്രായമുള്ളവർ നമ്മുടെ കൂടെ ഉള്ളപ്പോൾ അവർ നമുക്ക് ശല്യമായി തോന്നും.....പക്ഷേ..........അവർ ഇല്ലാതെ ആകുമ്പോൾ...... വല്ലാത്ത ശൂന്യത തോന്നും😞😞😞
@angelmary1824
@angelmary1824 Жыл бұрын
Oo L
@suneethaap4997
@suneethaap4997 5 ай бұрын
കുഞ്ഞുങ്ങൾ മാത്രമല്ല എല്ലാവരും കൊതിക്കും ഇതുപോലെയുള്ള മുത്തശ്ശിമാരെ 🥰🥰🥰👍🏻
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖🤩
@radamani8892
@radamani8892 Жыл бұрын
നല്ല മുത്തശ്ശി 🙏🏻കണ്ണ് നിറഞ്ഞു സൂപ്പർ മെസ്സേജ് 🥰🙏🏻🙏🏻🙏🏻🙏🏻
@rekhaprabhakaran1971
@rekhaprabhakaran1971 Жыл бұрын
Super , ഇനിയും ഇതുപോലെ യുള്ളത് പ്രതീക്ഷിക്കുന്നു
@raseenashameer9958
@raseenashameer9958 Жыл бұрын
g 00d. പ്രായം ഉള്ളവരു ചെറിയ കുഞ്ഞുങ്ങളുവട്ടിൽ ഉണ്ടകൽ അത് വല്ല ത്തൊരു സന്തോഷം തന്നെ ചില സമയം അവരുടെ വാക്കുകൾ. നമ്മളെ വെറുപ്പിച്ചാലും അവരില്ലാത്ത. നിമിഷം ചങ്ക് തകർന്ന് പോകു
@nancysimple5560
@nancysimple5560 Жыл бұрын
കണ്ണ് നിറഞ്ഞു പോയി
@malayaliadukkala
@malayaliadukkala Жыл бұрын
മുത്തശ്ശി ഗംഭീരം!!
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
സത്യത്തിലും കണ്ണുനിറഞ്ഞു.. മനസ്സ് വിങ്ങി.. എന്റെ അമ്മച്ചൻ എപ്പോഴും വീട്ടിൽ പോയാൽ വേഗം എന്തേലും തിന്നും കുടിച്ചും പൊയ്ക്കോ bus ഇപ്പോൾ വരും എന്ന് പറയും.ഇന്ന് അമ്മച്ചൻഇല്ല.അന്നൊക്കെ വിചാരിക്കും വേഗം പോവാനാണോ പറയുന്നത്. ഇന്ന് മനസിലാവുന്നു തനിച്ച് വരുകയും പോവുകയും ചെയ്യുന്ന മക്കളോടും പേരക്കുട്ടികളോടും ഉള്ള കരുതലാണെന്ന്. അച്ചന് അപ്പൂർവമായേ വരാൻ പറ്റാറുള്ളൂ. അമ്മമ്മയ്ക്ക് നമ്മളെപ്പോഴും ഭക്ഷണം കഴിക്കണം. അച്ഛമ്മയ്ക്ക് പണ്ടത്തെ കാര്യങ്ങൾ വീണ്ടും വീണ്ടും പറയണം... എന്നാലും അവരൊക്കെ ഒരു അനുഗ്രഹമാണ്. പക്ഷെ നമ്മുടെ തിരക്കിനിടയിൽ അവർ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്നു.😔😔
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Super stroy 🙏🏻🙏🏻
@neethucs6753
@neethucs6753 Жыл бұрын
😊
@parvathyajay9113
@parvathyajay9113 Жыл бұрын
Superrrrrrr ammaaa polichuu ...kunjuusindae plate aayullaaa landing,mixture varivari kazhikkanathum elllammmm adipoli.... ...👌👌👌👌
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much
@niyaniya8859
@niyaniya8859 Жыл бұрын
എന്റെ ബാപ്പാന്റെ ഉമ്മ ഈ അടുത്താണ് മരിച്ചത് ഞാൻ സൗദിയിൽ ആയിരുന്നു എന്റെ ഉമ്മച്ചി videocall ചെയ്ത് ഉപ്പുമ്മാനെ അവസാനമായി കാണിച്ചു തരാമെന്നു പറഞ്ഞു പക്ഷെ ഞാൻ വേണ്ട എന്ന് പറഞ്ഞു എന്റെ ഉപ്പുമ്മ അങ്ങനെ കിടക്കുന്നതു കാണാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല ഈ വീഡിയോ കണ്ടപ്പോ എനിക്ക് കണ്ണുനീർ അടക്കാൻ പറ്റുന്നില്ല ഇനി ഞാൻ നാട്ടിൽ പോകുമ്പോൾ എന്റെ ഉപ്പുമ്മ ഉണ്ടാവില്ലലോ ശെരിക്കും മിസ്സ്‌ ചെയ്യുവാ ❤😔
@meenuraj5949
@meenuraj5949 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@preejan5411
@preejan5411 Жыл бұрын
ഒരു നിമിഷം കണ്ണൊന്നു നിറഞ്ഞു
@habeebasalim
@habeebasalim Жыл бұрын
Hi my dears families ella videos um super anu amma yea thi ra ki kan da thu kari yom ai oru veetil mutha shi ma ru lla thu oru veedi nu na lla tha nu super very good messages um anu god bless you
@rachanaaneeshanu6721
@rachanaaneeshanu6721 Жыл бұрын
Super ithevdya. Delhi ano
@MuhammadHananm
@MuhammadHananm Жыл бұрын
സൂപ്പർ പൊളിച്ചു വീഡിയോ സൂപ്പർ
@pushpamohandas4871
@pushpamohandas4871 Жыл бұрын
Kannu niranju poyi😘😘😘😘😘😘👍👍👍
@bindhulekha4624
@bindhulekha4624 Жыл бұрын
Vanajechiyude abhinayam 👌
@susmithachandran982
@susmithachandran982 Жыл бұрын
Super 💖
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻എല്ലാവർക്കും പരസ്പര സ്നേഹവും വിട്ടുവീഴ്ച മനോഭാവവും ഉണ്ടാവണം. "അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ "👌🙏🏻
@sheenaranig3303
@sheenaranig3303 Жыл бұрын
സരസ്വതി kristu Jyothi. യിലാണോ പഠിക്കുന്നത്
@saraswathys9308
@saraswathys9308 Жыл бұрын
@@sheenaranig3303 🙏🏻സർക്കാർ സേവനത്തിൽ നിന്നും 2021നവംബറിൽ വിരമിച്ചയാളാണ്. 🙏🏻
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Nice 👍 Sruthi from dubai hailing from kannur at thillenkeri
@sajithkumarta7681
@sajithkumarta7681 Жыл бұрын
👌👌👌 good
@mufeedasiraj7670
@mufeedasiraj7670 Жыл бұрын
അടിപൊളി 👍👍👍
@rishamathew7978
@rishamathew7978 Жыл бұрын
Super
@babubabu-hx4cl
@babubabu-hx4cl Жыл бұрын
👌
@pushpalathanidhi7189
@pushpalathanidhi7189 Жыл бұрын
🥺❤️
@ummudiyana6750
@ummudiyana6750 Жыл бұрын
👌👌👌👌
@sheelaviswam9845
@sheelaviswam9845 Жыл бұрын
Kannu niranju poyi❤
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
😍😍😍😍😍
@prabhishamp1062
@prabhishamp1062 Жыл бұрын
😪😪😪 👌👌
@habeebasalim
@habeebasalim Жыл бұрын
E videos kan du ajan kara nju poi dears god bless you
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@sheejabai5480
@sheejabai5480 Жыл бұрын
സൂപ്പർ❤️❤️ ഡൽഹിയിൽ വെച്ചെടുത്തതാ ഇല്ലേ?🔥
@sudhakaran739
@sudhakaran739 Жыл бұрын
അല്ല..ith cg anu
@aleyammaleema4658
@aleyammaleema4658 6 ай бұрын
നിങ്ങളുടെ. Real family. ഇടുമോ
@afrasak9932
@afrasak9932 Жыл бұрын
First
@sudhakaran739
@sudhakaran739 Жыл бұрын
😍😍😍
@benniouseph5879
@benniouseph5879 Жыл бұрын
Kannu illaathakumbozhe kanninte vila ariyu.
@neonaeldhose8115
@neonaeldhose8115 9 ай бұрын
🙏🙏🙏🙏. Kunju mon adipoli aanallo. God bls❤
@sudhakaran739
@sudhakaran739 9 ай бұрын
😍😍😍
@riswanariswana4610
@riswanariswana4610 Жыл бұрын
ചേച്ചി ബാംഗ്ലൂർ ആണോ
@basheergroup3032
@basheergroup3032 Жыл бұрын
Delhi
@MuhammadHananm
@MuhammadHananm Жыл бұрын
ഉള്ളപ്പോൾ വില കുറച്ചു ആവും
@nandanasooraj7896
@nandanasooraj7896 8 ай бұрын
Super
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 59 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 733 М.
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 21 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 75 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 59 МЛН