Instagram: / aifoona_aifu My bridal makeover page: the_glam__girl_... My photography page: aifazz_photogra...
Пікірлер: 1 200
@modelchanel85573 жыл бұрын
ഹിജാബ് ഇടുമ്പോയുള്ള ഹെയർ സ്റ്റൈൽ ഒന്ന് കാണിക്കാമോ aifutha
@siyariyas47552 жыл бұрын
എങ്ങനെ ഇത്ര crct ആയി കോൺ എടുക്കുന്നെ എനിക്ക് അത് കിട്ടാറില്ല but backi ഒക്കെ perfect ആണ് കോൺ കിട്ടാതെ ബാക്കി perfect ആയിട്ട് കാര്യം ഇല്ലല്ലോ 😞 ntha cheyya crct കോൺ കിട്ടാൻ
@safreenavv17443 жыл бұрын
ഇത്താത്ത ഫുൾ കവർ വരുന്ന ഹിജാബ് സ്റ്റൈൽ വീഡിയോ ഉണ്ടോ
@vinuvarghese19763 жыл бұрын
I am also a new subscriber ☺️ I am not a Muslim but I love hijab 🥰 NEHA💫🦋
@aliyaasiworld46512 жыл бұрын
എന്നിക്കു ഇഷ്ട്ട പെട്ടത് 3 മത്തെയും പിന്നെ 4 മത്തേയും ആണ് പിന്നെ 4 മത്തേ style അടിപൊളി 👌🏻👌🏻👌🏻
@fathimaasna58303 жыл бұрын
ഹിജാബിന്റെ അടിയിൽ ഇടുന്ന ടർബൻ yenganaya idunnad.. adinite video cheyoo.. pleeez
@shhin34163 жыл бұрын
Suppar 👍👍👍
@nazamehrin28692 жыл бұрын
4 matheth supar 👌👌
@Crazygirl-ld2is2 жыл бұрын
Super ayind🤩
@hannanizam49433 жыл бұрын
What is the secret of your beauty
@SNKP1863 жыл бұрын
നിങ്ങൾ എങ്ങനെ ഹിജാബ് ഇട്ടാൽ ഭംഗി ഉണ്ട്. ഞാൻ ഇട്ടാൽ കുരങ്ങൻ ഇഞ്ചി കടിച്ച പോലെ ആണ് face