No video

my first vlog | Kavi | ഞങ്ങളുടെ ഒരു ദിവസം | day in our life | Hair style | Funny | etc ..

  Рет қаралды 191,806

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#KLBROBijuRithvik #Reallife #Lifestylevlog #kannur #kerala #malayalam #familyvideo #couplevlog #malayalam
ഒരു കുഞ്ഞ് vlog
watsap 9961337585
Facebook
/ kl-bro-biju-rithvik-10...
insta
www.instagram....

Пікірлер: 370
@shamrazshami2655
@shamrazshami2655 3 жыл бұрын
അനു ഇല്ലാത്ത ബ്ലോഗ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് അനു ഫാൻസ്
@paevathiparu6274
@paevathiparu6274 3 жыл бұрын
ഒരു പൊങ്ങചവും ഇല്ലാത്ത സാദാരണ കാരുടെ വീഡിയോ, സൂപ്പർ ❤❤❤🥰🥰🥰😍😍😍🌹🌹🌹😘😘😘❤❤❤🌹🌹🌹
@sunilkumarsunil7352
@sunilkumarsunil7352 3 жыл бұрын
നിങ്ങളിപ്പോൾ ഞങ്ങളെ കുടുംബത്തിലെ അംഗങ്ങളാണ് അമ്മക്ക് ബിഗ് സല്യൂട്ട്.,...
@rejijohn6169
@rejijohn6169 3 жыл бұрын
അനുമോൾ മിടുക്കി കുട്ടി വീഡിയോ സൂപ്പർ
@ammuammuzz887
@ammuammuzz887 3 жыл бұрын
പൊളി പൊളി 😘അമ്മയുടെ സംസാരം എന്തൊരു cute ആണ് ❤️😍
@RiderRasheed1
@RiderRasheed1 3 жыл бұрын
എപ്പോഴും ഫുഡ് ഉണ്ടാക്കുന്ന. അമ്മ 😎
@binsishareef859
@binsishareef859 2 жыл бұрын
ഇത്രേം നല്ല അമ്മനെ കിട്ടാനും വേണമൊരു ഭാഗ്യം 😊
@jubaidithjesi6227
@jubaidithjesi6227 2 жыл бұрын
❤❤അനു സുന്ദരി കുട്ടിയാ ട്ടോ❤❤
@B4AINUUS
@B4AINUUS 3 жыл бұрын
കന്നഡ സോങ് അടിപൊളി ആയിട്ടുണ്ട് കെട്ടോ... പക്കാ റിയൽ ലൈഫ് .. Nice sharing..♥️♥️
@Wolter_x
@Wolter_x 3 жыл бұрын
Biju ettan fans ഇങ് പോര് 👇
@bindhubabu6156
@bindhubabu6156 2 жыл бұрын
Biju kanada song super
@kutvlogs7865
@kutvlogs7865 3 жыл бұрын
അനുമോൾ മിടുക്കി ♥ഭാവിയിൽ ഒരു നല്ല യൂട്യൂബർ ആകും. നല്ല screen presents.
@aseenayunuss7692
@aseenayunuss7692 3 жыл бұрын
Wow,good hairstyle demonstration. Anu look more prettier than before in this hairstyle. Feeling happy seeing the besutiful family.
@since-yu7uq
@since-yu7uq 3 жыл бұрын
കാലു വേദനയാണെന്ന് പറഞ്ഞിട്ട്. പറമ്പ് മൊത്തം നടക്കുകയായിരുന്നല്ലോ 😂
@cmcm2510
@cmcm2510 3 жыл бұрын
🤣🤣🤣🤣
@haseenaa2361
@haseenaa2361 3 жыл бұрын
Njanum ath vijarichu
@sweetdreams8317
@sweetdreams8317 3 жыл бұрын
സത്യം
@sinimol4714
@sinimol4714 3 жыл бұрын
8
@SreeSree-uu2nq
@SreeSree-uu2nq 3 жыл бұрын
ഞാനും ചിന്തിച്ചു 😂😂😂
@chinjilammedia7941
@chinjilammedia7941 3 жыл бұрын
എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ട്ടാണ് ട്ടോ. Cute couple.
@ratheeshiruvetty3392
@ratheeshiruvetty3392 3 жыл бұрын
ഞാൻ ഗൾഫിൽ നിന്നാണ് ഇത് കാണുന്നത് നമ്മുടെ നാട്ടിലെ ഇതൊക്കെ കാണാൻ നല്ല രസമാണ് ബിജു ചേട്ടാ
@aswathianoop7343
@aswathianoop7343 2 жыл бұрын
ഞാനും ഗൾഫിൽ നിന്നാണ് കാണുന്നത് നാട്ടിൽ വന്ന ഫീൽ നാട്ടിൽ ഞാനും നിങ്ങളുടെ നാട്ടിൽ തന്നെ
@sreekuttysworld6611
@sreekuttysworld6611 2 жыл бұрын
കാണാനും കേൾക്കാനും അടിപൊളി video😍👍
@nishraghav
@nishraghav 3 жыл бұрын
കൺകളു എന്തെന്തു കാണതാ ഹൊസതൊന്തു 🤗 nice song..
@arunsb8476
@arunsb8476 3 жыл бұрын
ഇന്നത്തെ വീഡിയോ കലക്കി കവി ചേച്ചി 👍👍
@dewdrops1307
@dewdrops1307 3 жыл бұрын
അങ്ങനെ ആദ്യമായി ഒരു cannada സോങ് യുട്ട്യൂബിൽ സേർച്ച്‌ ചെയ്തു kandu 😜😜😜ചിന്നത മല്ലിക ഹുവേ
@sajilal3053
@sajilal3053 3 жыл бұрын
കാല് വേദനയുള്ള ആള് കണ്ടം മുഴുവനും പാഞ്ഞു നടക്കുന്നുണ്ടല്ലോ..കാല് വേദന ചുമ്മാ തരികിടയാണോ 😂😂😂
@santhoshkumarv243
@santhoshkumarv243 3 жыл бұрын
,,,,,,😂😂😂😂😂😂
@sumisjithjinooos5228
@sumisjithjinooos5228 3 жыл бұрын
മുട്ടുവേദന ഒക്കെ എവടെ പോയി.. full നടത്തം ആണല്ലോ 😄
@mrmohanadasshibu8583
@mrmohanadasshibu8583 3 жыл бұрын
കവി ഒരു പാചക ചാനൽ കൂടി തുടങ്ങു കുറച്ചു കന്നഡ ഭക്ഷണം പരിചയപ്പെടമല്ലോ? ❤❤❤👍👍
@vineethvishwanathanpillai6125
@vineethvishwanathanpillai6125 Жыл бұрын
Malayalam ethra fluency aanu
@ramyak3380
@ramyak3380 3 жыл бұрын
Bijuetta kannada പാട്ടിനെ കൊല്ലണ്ട tta🤣🤣🤣
@roopeshnaffco6141
@roopeshnaffco6141 3 жыл бұрын
Anootty super kaviyechiyude hair style super aanu
@jamshi.manjeri9110
@jamshi.manjeri9110 3 жыл бұрын
കന്നഡയിൽ എനിക്കിഷ്ടമുള്ള songs 1-നിന്നലോടലെൻതൂ.. 2-ആകാ സിമിലോ ഒക്കത്താറ 3-ഇഷ്ടാണോ ഇഷ്ടാണോ
@sandeeP-ev5cn
@sandeeP-ev5cn 3 жыл бұрын
ബിജു ചേട്ടൻ ചേച്ചിയെ കർണാടകത്തിൽ നിന്ന് കല്യാണം കഴിച്ചതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ 🥰🥰
@binduj3625
@binduj3625 Жыл бұрын
Anutty sundari kutty aayi. Pudiya hair style suits you well.
@bindusaleesh6349
@bindusaleesh6349 3 жыл бұрын
കവി മലയാളത്തിൽ ഒരു പാട്ട് പാടി കേൾക്കാൻ ആഗ്രഹമുണ്ട്...
@nishraghav
@nishraghav 3 жыл бұрын
Rithvik ന്റെ ഡയലോഗ്😍😍 😅😅😇👍 എന്റെ മോന്റെ പേരും Ritvik എന്നാണ് 😍
@madhurivijay4134
@madhurivijay4134 2 жыл бұрын
Oru paatu seen abinayikku, Biju. Kavitha. Abinayikkan pattiya sthalamundallo,
@rahimoliyathvazayil437
@rahimoliyathvazayil437 3 жыл бұрын
❤Very cute and sweet family, God bless you all🌹🌹🌹🌹🌹🌹🌹🌹
@saraswathyam8678
@saraswathyam8678 3 жыл бұрын
നിങ്ങൾ കുറച്ചു കഷ്ടപെട്ടിട്ടായാലും ആ പാട്ട് പാടുകതന്നെ വേണം സത്യം വിട്ട്കൊടുക്കരുത് 👍തീർന്നാ തറിഞ്ഞില്ല
@beenaravi7856
@beenaravi7856 2 жыл бұрын
നിങ്ങടെ കുടുബം സൂപ്പർ ബിജു കവി എല്ലാവരെയും ഒത്തിരി ഇഷ്ടം
@wonderlustin2639
@wonderlustin2639 2 жыл бұрын
പാട്ട് എല്ലാം സൂപ്പർ, എനിക്ക് ഒരു ആഗ്രഹം ഉണ്ട് കവി അമ്മയെ നോക്കി അമ്മ മനസ് തങ്കമനസ് എന്ന പാട്ട് പാടണം.
@prasadvelu2234
@prasadvelu2234 3 жыл бұрын
ഇന്നത്തെ വീഡിയോ .-. കൊള്ളാട്ടോ... സോ... സിംപിൾ .... ഋത്വിക്കും പാടി.... അനുവും.''ബിജു അവർക്കൊപ്പമെത്തിയില്ലാ....
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
അനുമോൾ ഉണ്ടങ്കിൽ ലൈക്ക് കുബരം പോലെ കിട്ടും പാട്ട് തമിഴ് ആണെന്ന് പറഞ്ഞു അതിന്റ ഒരു വരി പാടുമെന്ന് കരുതി എല്ലാവരും സൂപ്പർ അമ്മയു കണ്ണൂർ ഭാഷ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്നു 👍
@abdulkalamkallooskallu3779
@abdulkalamkallooskallu3779 3 жыл бұрын
എട്ടിന്റെപണിയായിപോയല്ലോ..പാവംകുമാരേട്ടൻ..സത്യത്തിൽനിങ്ങൾമാത്രമല്ലഞാനുംപൊട്ടിച്ചിരിച്ചു. ഇത്എഴുതിപഠിക്കാൻപ്രയാസമാണ്.യൂറ്റ്യൂബിൽപോയി.കൃഷ്ണ.കന്നടമൂവീസോങ്സെലക്റ്റുചെയ്തുകാണൂപിന്നെഎപ്പഴുംമൂളിപ്പാട്ടായിമാറും 🌹🌹ഒരുപാടുസന്തോഷം🌹🌹 ഈപാട്ട്ഒരിക്കൽകേട്ടാൽതന്നെഈപാട്ടിന്റെസുഖംഅറിയാനുംപാടാനുംതോന്നുംഅത്രയുംഫീലാണ്ഈഗാനം......
@prasadvelu2234
@prasadvelu2234 3 жыл бұрын
ഞാനൊരു പാട്ടെഴുതാ'' '' കവി ഒന്നു പാടി നോക്കൂ...' "നാ വാടു വനു ഡിയേ കന്നട നു ടി'''''നാ വിരുവാതാന വേ ഗന്ധദ ഗുഡീ... അന്തധ ഗുഡീ.... ഗന്ധദ ഗുഡീ'' '' ചന്ദധ ഗുഡീ.... ശ്രീ' ഗന്ധധഗുഡീ.... ആഹഹാ...... അഹഹാ..... ബിജു ...ഈ ഗാനം കവിക്ക് അറിയുമോന്ന് ചോദിക്ക്: നല്ല പാട്ടാണ്..." ഗന്ധദ ഗുഡി " എന്ന ചിത്രത്തിലെ ഡോ: രാജ് കുമാർ അഭിനയിച്ച ഗാനരംഗം...
@seemaskitchenbanglore5164
@seemaskitchenbanglore5164 2 жыл бұрын
പാട്ടു 👌👌👌ആയിട്ടുണ്ട്. ഞങ്ങൾ ബാംഗ്ലൂരിൽ ആണ്. മലയാളി ആണ്. ബൊമ്പേ ഹേളു തൈത്തെ മത്തെ ഹേളു തൈത്തെ നീനെ രാജകുമാര.... ഈ പാട്ടിന്റെ ഫുൾ meaning pls ഒന്ന് പറയാമോ കവി
@jijinashibin
@jijinashibin 3 жыл бұрын
So cute ....family is very natural I really loved it so much
@jubyvarghese6906
@jubyvarghese6906 2 жыл бұрын
Rithvikutta oru vari anelum nallapole paditto ummaa
@misiriya1250
@misiriya1250 Жыл бұрын
ഒരു വർഷം മുമ്പത്തെ വീഡിയോ എടുത്ത് നോക്കിയതാണ് അന്നൊക്കെ ബിജു ഏട്ടൻ നല്ല ആക്റ്റീവ് ആയിരുന്നു എല്ലാവരും ഒരുമിച്ച് സംസാരിക്കാനും പാട്ട് പാടാനും തമാശ പറയലും അടിപൊളി ആയിരുന്നു ഇപ്പോഴത്തെ വീഡിയോയിൽ എല്ലാവരും വളരെ കുറച്ചേ സംസാരം ഉള്ളൂ പ്രത്യേകിച്ച് biju ഏട്ടൻ🥰🥰🥰
@nishusworld9895
@nishusworld9895 3 жыл бұрын
Kal vadana ullork adupath ninn dosha chudanpattilla.but allodthumbpokam,😁
@shazzonroad8945
@shazzonroad8945 3 жыл бұрын
അനു ഫാൻസ്‌ like 👍
@paevathiparu6274
@paevathiparu6274 3 жыл бұрын
സൂപ്പർ ആണ്, ഒരുപാട് ഇഷ്ട്ടം ഉള്ള വീഡിയോ. 🌹🌹🌹
@akhilavijayan1628
@akhilavijayan1628 3 жыл бұрын
Chechiikkutty song spr...🥰🥰🥰🥰🥰🥰🥰🥰🥰🥰 അനൂട്ടീ hairstyle 👍🥰🥰🥰🥰🥰🥰
@abdulkalamkallooskallu3779
@abdulkalamkallooskallu3779 3 жыл бұрын
ചിന്നതമല്ലികഹൂവേ....ഈപാട്ടിൽ.ഹൂവേ.എന്നുപാടുബോൾഒരുപ്രത്യേകരീതിയുണ്ട്അത്ഈപാട്ടുകേൾക്കുബോഴേഅറിയുള്ളൂഅത് 90%കൃത്യമായിപാടിയത്.ഋത്വിക്മോനാണ്.ഋത്വിക്മോന്എന്റെഒരായിരംആശംസകൾ..
@gardenboy8294
@gardenboy8294 3 жыл бұрын
ചായക് നെയ്ച്ചോർ കടിയോ🤔.എന്തായാലും ഇഷ്ടപ്പെട്ടു.കന്നഡ പാട്ടും സൂപ്പർ
@mithunb2135
@mithunb2135 3 жыл бұрын
കണ്ണൂർ രാവിലെ നെയ്‌ച്ചോർ ബ്രേക്ക് ഫാസ്റ്റ് ആകും..
@gardenboy8294
@gardenboy8294 3 жыл бұрын
@@mithunb2135 ok ok
@ullasanmaruthi4597
@ullasanmaruthi4597 3 жыл бұрын
നമ്മള കണ്ണൂര് അങ്ങനെയൊക്കെയുണ്ട് ..... ഭായ്...
@mithunb2135
@mithunb2135 3 жыл бұрын
@@ullasanmaruthi4597 njn കണ്ണൂർ തന്നെ ആണ് ഭായി
@gardenboy8294
@gardenboy8294 3 жыл бұрын
@@ullasanmaruthi4597 എനിക്ക് അറിയില്ലായിരുന്നു ഭായ്😀
@jagatheeshjaganjagan6110
@jagatheeshjaganjagan6110 3 жыл бұрын
കവിയേച്ചി പാട്ട് സൂപ്പർ മലയാളത്തിൽ ഒരു പാട്ടു പാടനെ ❤
@surmi361
@surmi361 3 жыл бұрын
Anootti polich
@nusrakozhikkod3061
@nusrakozhikkod3061 3 жыл бұрын
Anuttyude puthya hairstyle poliyaaaa🤗🤗🤗
@dinulal4336
@dinulal4336 Ай бұрын
So Happy to see this video in 2024... Old is Gold❤❤❤
@ranjithkunjan6185
@ranjithkunjan6185 3 жыл бұрын
ചിന്നതാ മല്ലിഹ പൂഹേ ഒന്ന് കൂടി കേൾക്കാൻ ആഗ്രഹം ഉണ്ട് ❤❤❤
@arunsb8476
@arunsb8476 3 жыл бұрын
കവി ചേച്ചി ഇ പാട്ട് full ഒന്ന് പാടാമോ pls
@arunsb8476
@arunsb8476 3 жыл бұрын
ഇന്നത്തെ സൂപ്പർ കവി ചേച്ചി കലക്കി 👍👍
@kumudukumudu2727
@kumudukumudu2727 3 жыл бұрын
Super 👌👌anu song adi poli ❤🌷 sri 🇱🇰 🇱🇰
@ramakrishnan704
@ramakrishnan704 3 жыл бұрын
നമ്മുടെ റഷീദ് മച്ചാനെക്കൂടി നിങ്ങളുടെ വെബ് സീരീസിൽ ഉൾപെടുത്തിക്കൂടെ.
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
അനുവിനെ കാണാൻ എന്തോ നല്ല ക്യൂട്ട് ആണ്, ഫേസ് ആയാലും, സംസാരം ആയാലും 🥰💗
@loveyoufhamily122
@loveyoufhamily122 3 жыл бұрын
Chinnatha mallighe huveeee ✌️😍 adipoli kavi chechi fhull padanam
@loveyoufhamily122
@loveyoufhamily122 3 жыл бұрын
Neenu banthe mele songh enikistanh
@ajeeshgurukripa3378
@ajeeshgurukripa3378 3 жыл бұрын
അനുട്ടി വേൾഡ്.... 🤩
@vijithakp7772
@vijithakp7772 3 жыл бұрын
കൊള്ളാം.. നമ്മുടെ അമ്മേനെകൊണ്ട് ഒരു പഴയ പാട്ട് പടിക്കണേ ബിജുച്ചേട്ടാ..
@jagatheeshjaganjagan6110
@jagatheeshjaganjagan6110 3 жыл бұрын
അനൂട്ടി പശു കയറും പൊട്ടിച്ചു പായിന്നാ മോളേ 😜
@glitchpc9726
@glitchpc9726 3 жыл бұрын
അ കാക്കൻ്റെ വായിൽ വലതും വച്ച് തിരികികൂടെ ൻറ്റെ ചേച്ചി😂
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 Жыл бұрын
Neichorum kozhikariyum..alle Anu...😄😄😄😄🥰
@miniharidas7559
@miniharidas7559 2 жыл бұрын
Super, enik othiti ishtam ayi... I am vinitha from Coorg, njanum kavi padiche school SNHSK l anu padichadh,
@ratheeshiruvetty3392
@ratheeshiruvetty3392 3 жыл бұрын
അനുമോൾ മുടി കെട്ടിയത് അടിപൊളി ആയിട്ടുണ്ട്
@paevathiparu6274
@paevathiparu6274 3 жыл бұрын
അമ്പലത്തിൽ വരുമ്പോൾ വരട്ടെ വീട്ടിലോട്ട്, അവിടെ അടുത്ത് ആണോ വീട്.
@safarinaseer1957
@safarinaseer1957 2 жыл бұрын
അനുന്റെയും മാമന്റെയും കളി സൂപ്പർ നല്ല മോളാ അനു
@satharnoushad
@satharnoushad 3 жыл бұрын
ഇഷ്ടം.. ഇഷ്ടമാണ് നിങ്ങളെ 👍🌹
@krishnan5367
@krishnan5367 3 жыл бұрын
ചിനതമലികപുവെ .സൂപ്പർ
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 жыл бұрын
അനുകുട്ടിക്ക് നന്നായി ചേരുന്നുണ്ട് ഈ hairstyle കുഞ്ഞു കുട്ടികളെ പോലെ ഉണ്ടിപ്പോ കാണാൻ.
@vipindas2553
@vipindas2553 3 жыл бұрын
Anuttiye ishttamullavar evide varu
@bindukarthyayani9564
@bindukarthyayani9564 2 жыл бұрын
അനു ഒരിക്കൽ പാഠം ഈ പാട്ട് നിങ്ങളെ വീഡിയോ അടിപൊളിയാണ് അനു കുട്ടിയുടെ ഹിറ്റ് സൂപ്പർ ആണ് ❤️❤️ അനു ലൗu❤️❤️😘😘
@bindukarthyayani9564
@bindukarthyayani9564 2 жыл бұрын
അനു വേറെ പാട്ട് പാടണം
@aneeshkumar3021
@aneeshkumar3021 3 жыл бұрын
Lovely movement 👌😍👏❤💖💕👌@UAE
@user-ci9je3bs2v
@user-ci9je3bs2v 11 ай бұрын
Super sister nimma haadu keli khushi aytu
@radhakrishnantkollampana7440
@radhakrishnantkollampana7440 3 жыл бұрын
മുടികെട്ടുമ്പോൾ അനുട്ടി എന്താ മുഗം കൊണ്ട് കഥകളി കാണിക്കുന്നേ 😃
@girishbhandary6507
@girishbhandary6507 3 жыл бұрын
Haadu chennagide innu swalpa try maadi
@haneefakasim4541
@haneefakasim4541 3 жыл бұрын
ഹായ് സൂപ്പർ ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌എന്താ വിശേഷം
@fathimathrifana1489
@fathimathrifana1489 2 жыл бұрын
Ya molle kainillan🤣🤣🤣🤣🤣🤣🤣🤣
@sumam612
@sumam612 3 жыл бұрын
17.43 മിനുട്ട് കഴിഞ്ഞുപോയതറിഞ്ഞില്ല. Fun tastic 😜😜
@fathimathrifana1489
@fathimathrifana1489 2 жыл бұрын
New subcrber an njn🤗
@pramilams1104
@pramilams1104 3 жыл бұрын
Super madam tumba chanagide song ❤️🥰
@snethul9522
@snethul9522 3 жыл бұрын
Sthiram preshakan 🤗 (Kannur)
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
Biju നന്നായി പാടുന്നുണ്ട്. മറക്കുവാണെങ്കിൽ നോക്കി പാടണ൦
@bijups8266
@bijups8266 3 жыл бұрын
അനു അടി പെളി 🌹🌷🍁
@saneshkp1484
@saneshkp1484 3 жыл бұрын
Kadi nyechor adipoli kannur polichu
@jituborgohain7326
@jituborgohain7326 3 жыл бұрын
എന്തിനാ കവി പാവമല്ലേ ബിജു ചേട്ടൻ.
@sruthirajesh9122
@sruthirajesh9122 3 жыл бұрын
Amma enthoru cute annu...
@Mn4media
@Mn4media 3 жыл бұрын
Ammamma super
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
അടിപൊളി ♥♥♥♥♥♥
@janathasurya8962
@janathasurya8962 3 жыл бұрын
Super😘😘😘
@shivahh._
@shivahh._ 3 жыл бұрын
അടിപൊളി ചേച്ചി ❤😍😍😍👍👍
@subairap7883
@subairap7883 3 жыл бұрын
Patte usharaittund
@_ichoos
@_ichoos 2 жыл бұрын
Super anu keto,
@muhammadmusthafa6201
@muhammadmusthafa6201 3 жыл бұрын
Kannada.pattu.super😀😀😀😀
@jessyshaji6085
@jessyshaji6085 2 жыл бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.അനുകുട്ടിക്ക് സാദാ hair സ്റ്റൈലാണ് ചേരുന്നത്
@binesh.pbinesh6334
@binesh.pbinesh6334 3 жыл бұрын
Anu very super kano chinnada mallige hoove
@Aiswaryaab-ti3jg
@Aiswaryaab-ti3jg 9 ай бұрын
❤ superb ❤
@itsmeanna3350
@itsmeanna3350 2 жыл бұрын
Anu is so cute 😍😍😍😍
@marley7088
@marley7088 3 жыл бұрын
Anutti. Valarnn varunna beautiyanu
@VinodEk-gw3tv
@VinodEk-gw3tv 3 жыл бұрын
സൂപ്പർ ബിജു atta
@aswin3641
@aswin3641 3 жыл бұрын
ഓഹോ തേങ്ങ പെറുക്കാൻ പോക്കുണ്ട് അല്ലേ. അതല്ലേ എനിക്ക് ഒരെണ്ണം പോലും കിട്ടാത്തത്
@JibinMohan550
@JibinMohan550 3 жыл бұрын
അടിപൊളി ...
@vasanthcheriyachanassery5621
@vasanthcheriyachanassery5621 3 жыл бұрын
വീഡിയോ സൂപ്പർ ♥️
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 6 МЛН