My Gulabi Day !

  Рет қаралды 237,204

Swasika Vijay

Swasika Vijay

5 ай бұрын

#trending #swasika #swasikavijay #wedding #dance #dancevideo #gulabi #gulabifunction

Пікірлер: 184
@radhikaan2863
@radhikaan2863 5 ай бұрын
പ്രിയപ്പെട്ട swaasu..ആദ്യ സീരിയൽ മുതൽ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി....അതുകൊണ്ട് തന്നെ നിൻ്റെ കല്യാണവും എനിക്ക് എൻ്റെ മകളുടെ വിവാഹം പോലെ സ്പെഷ്യൽ ആയിരുന്നു...നീ എത്ര നല്ലൊരു കുട്ടിയാണെന്ന് eppozhum ഞാൻ vichaarikkarund...ഈ function കണ്ടപ്പോ മനസ്സിലായി അതിൻ്റെ കാരണം....ശരിക്കും ഒരു കൂട്ടുകുടുംബം പോലെ എല്ലാവരുടെയും ഇടയിൽ വളർന്ന എല്ലാവരുമായും സ്നേഹം പങ്കു വച്ചു വളർന്ന ഒരു പെൺകുട്ടിയാണ് neeyennuu.....ഈ function കണ്ട് തീരുന്നത് വരെ കരഞ്ഞു ഞാൻ....ഇനിയും മോൾക്ക് ഈ സ്നേഹവും അടുപ്പവും ഉണ്ടാവട്ടെ...നിൻ്റെ മനസ്സിൻ്റെ വിശുദ്ധി കൊണ്ടാണ് നല്ലൊരു ഭർത്താവിനെ നിനക്ക് ലഭിച്ചത്...അത് പോലെ നിന്നെ ഭാര്യയായി ലഭിച്ച പ്രേം ഭാഗ്യവാൻ തന്നെ....എല്ലാ മംഗളങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു....❤❤❤❤ എല്ലാ കഴിവുകളും ഉണ്ടെന്ന് മനസ്സിലായിട്ടുണ്ട്...എങ്കിലും ഡാൻസിൽ പ്രത്യേകമായി ഒരു സിദ്ധി ഉണ്ട് നിനക്ക്...അതിൽ ഫോക്കസ് ചെയ്യൂ..ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നർത്തകിയാ വട്ടെ ❤❤❤
@amalarahul1992
@amalarahul1992 4 ай бұрын
❤️
@preethaneelambari5904
@preethaneelambari5904 4 ай бұрын
❤️
@wildflower1998
@wildflower1998 5 ай бұрын
She is so innocent and she deserves all good things in life ❤
@NivyaSarath-nv4nt
@NivyaSarath-nv4nt 5 ай бұрын
ഗുലാബി അയിനൂണ് എന്തൊക്കെ കേൾക്കണം അല്ലെ 😊ആദ്യം ആയി കേൾക്കുന്നു ❤️❤️അടിപൊളി 😊
@deepthijayan9244
@deepthijayan9244 5 ай бұрын
Whatever people say... She is a very good actor, dancer❤
@rajipithan8741
@rajipithan8741 5 ай бұрын
ഇങ്ങനെ യുള്ള ചടങ്ങ് ഞാൻ ആദ്യായിട്ട് കാണുവാണ് 👌
@aneesasaleemmpm994
@aneesasaleemmpm994 5 ай бұрын
Hii Swasuuu അവസാന seen നമ്മെയെല്ലാം കരയിപ്പിച്ചു കളഞ്ഞു. ഒരമ്മക്ക് മോളോടുള്ള ഉത്തരവാദിത്തവും അവൾക്കുള്ള സംരക്ഷണവുമാണ് ഏതൊരമ്മയും ചെയ്യുന്നത്, ഗിരിജമ്മ Swasuuu വിനോടുള്ള സ്നേഹം വളരെ വലുതാണ് ഈ ഒരു function il നമുക്ക് കാണാൻ കഴിയുന്നത് അവരുടെ family കൂട്ടായ്മ അത് എത്ര വലുതാണ് എന്ന്, എന്തായാലും Swasuuu നല്ലൊരു ജീവിത ത്തിലേക്ക് കടക്കുകയാണ് അതിനു എല്ലാവിധ മംഗളാശംസകൾ നേരുന്നു, Swasuuu ne വളരേ ഇഷ്ടാണ് സീത സീരിയൽ കണ്ടു ഇഷ്ടപ്പെട്ടു ഫാൻ ആയി മാറിയതാണ്, ഇപ്പോഴും ഇഷ്ടം തന്നെയാണ്, കല്യാണത്തിന് കൂടാൻ സാധിച്ചില്ല, എങ്കിലും എല്ലാ വിഡിയോസും റീൽസും വിടാതെ കണ്ടു സന്തോഷം ആയി, ഇനി ജീവിതം പ്രേമിനോട് കൂടെ സന്തോഷം ത്തോടെ ജീവിക്കട്ടെ എന്നാശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤
@Nissylijin2-3-9-3
@Nissylijin2-3-9-3 5 ай бұрын
ചേച്ചി 👌🏻👌🏻 മാര്യേജ് ഒക്കെ വെറൈറ്റി അരുന്നു 🤩🤩🤩ഇനിയും വ്ലോഗ് ഒക്കെ പ്രതീക്ഷിക്കുന്നു
@adasserypauly1427
@adasserypauly1427 5 ай бұрын
എന്റെ പൊന്നേ ഇത്രയും സപ്പോർട്ട് ഉള്ള ഒരു അച്ഛനെ ഈ ജന്മത്തു കിട്ടില്ല 😪എന്ത് നല്ല അച്ഛൻ. കാലത്തിനുസരിച്ചു എല്ലാത്തിനും കൂട്ട് നിൽക്കുന്ന അമ്മ 😍😍😍😍wow!!! പക്ഷെ ചതുരം സിനിമ കണ്ടപ്പോൾ തോന്നി അച്ഛനും അമ്മക്കും മകൾ എന്ത് ചെയ്താലും കുഴപ്പമില്ല,. തുണി അഴിച്ചാലും, കണ്ട ആണുങ്ങളുടെ കൂടെ കിടന്നാലും ഇഷ്ട്ടം പോലെ കാശു വീട്ടിലേക്കു കൊണ്ട് വരുന്നുണ്ടെങ്കിൽ പിന്നെ എന്തിന് എതിർക്കണം അല്ലേ??
@noname-yk9gl
@noname-yk9gl 4 ай бұрын
Gp de avide gp yude activeness...Ivide swasika...Both pair super...❤
@sajithavk3061
@sajithavk3061 5 ай бұрын
Swasika...you r such a darling...u really desevve all these love ..happiness...nd no doubt..u got a gem like u said....blessings nd prayers always....
@Hiux4bcs
@Hiux4bcs 5 ай бұрын
Last song 🎵 is amazing… deserves for all mothers ❤
@neethukg4742
@neethukg4742 5 ай бұрын
എല്ലാം നല്ലതായിരുന്നു. Really heart touching both of u and ur ഫങ്ക്ഷൻസ്
@shujajohnson1543
@shujajohnson1543 5 ай бұрын
Very matured and respect person keep it up swasuu...
@minisreenivas3841
@minisreenivas3841 5 ай бұрын
Wish you a very happy married life..
@sophiajoseph228
@sophiajoseph228 5 ай бұрын
Hi swasu, Well done, last 10 minutes very emotional.... As a daughter so proud of you
@sobharajan9470
@sobharajan9470 5 ай бұрын
Swasika... Amma... Dedication... Kand.. Kannu niranju poyi... ❤
@meenupeaceofmind5225
@meenupeaceofmind5225 5 ай бұрын
So beautiful 😊... Family connections #Emotions 🥰🥰
@raihanasalil4631
@raihanasalil4631 5 ай бұрын
Super swasu ❤ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ love you❤❤❤
@swathiswaa6796
@swathiswaa6796 5 ай бұрын
So heart touching...❤❤
@abinimatsali4296
@abinimatsali4296 5 ай бұрын
We need more videos with prem chettan and family we love u swasu ❤
@preethaneelambari5904
@preethaneelambari5904 5 ай бұрын
Swasu ammakku vendi dance cheythath so touching moments ❤❤❤❤
@leenashiju3623
@leenashiju3623 5 ай бұрын
Gulabi ഫങ്ക്ഷൻ സൂപ്പർ 👌👌എല്ലാവരും തകർത്തു 👌🥰ലാസ്റ്റ് അറിയാതെ കണ്ണ് നിറഞ്ഞു....😢🤗
@kochuranirani5471
@kochuranirani5471 5 ай бұрын
First time ane engane oru fuction kuriche kelkunnathe.alla functions um super❤.pinne aduthuparayanda onnane swasu chechide dress ok adipoli ane.ennum santhoshathode erikan deivam sahayikatte.lovely couple ❤. Kanne thattathirikatte.enjoy your life
@usha3761
@usha3761 5 ай бұрын
Swasu nd amma, love you both, 💕💕🥰🥰🥰
@chithrasaji4200
@chithrasaji4200 5 ай бұрын
ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞല്ലോ കുഞ്ഞേ 🤗🤗🤗❤️❤️❤️ god bless u mole💕💕💕💕
@philominathomas102
@philominathomas102 5 ай бұрын
Swasika..best of luck..adipoli costume..
@amalarahul1992
@amalarahul1992 5 ай бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤️അടിപൊളി ഫാമിലി ❤️
@rajir7703
@rajir7703 5 ай бұрын
Super ending.super no words
@nichurichu2573
@nichurichu2573 5 ай бұрын
Ente swasu karayippichalloda ne.enikk ninne othiri ishttada❤❤❤❤❤Amma ❤❤❤.Gulabi adichu polichu.super WISH U A HAPPY MARRIED LIFE SWASU😘😘😘😘
@Hiux4bcs
@Hiux4bcs 5 ай бұрын
All Mothers are Heroes 🦸
@rasnarasu2802
@rasnarasu2802 5 ай бұрын
Swasuude wedding videos complete thappi pidich kandavarundo😂
@usha3761
@usha3761 5 ай бұрын
Adipoli, vlog, swasu nd family 😍😍😍😍❤❤❤
@Spcial_kind_f_charactor
@Spcial_kind_f_charactor 4 ай бұрын
Anchoring girl voice s so crystal crystic ..
@mdjoseph3488
@mdjoseph3488 5 ай бұрын
സൂപ്പർ അടിപൊളി ആയിരുന്നു പ്രോഗ്രാം സ്വാസിക നീ ഒരു ഭാഗ്യം ഉള്ള കുട്ടിയാ നല്ലൊരു ഭർത്താവിനെ സ്വന്തം ആക്കാൻ പോകുന്നു god bless you 🙏❤
@hemagopakumar4763
@hemagopakumar4763 5 ай бұрын
👌👌👏❤😍, very good program, well planned 🥰🥰
@Alwintjohn
@Alwintjohn 5 ай бұрын
Happy married life ❤❤
@priyarana2599
@priyarana2599 5 ай бұрын
Very elegant 👌👌👌
@pancyn5914
@pancyn5914 5 ай бұрын
Happy married life ❤
@VinGrr
@VinGrr 5 ай бұрын
Variety aayi..Last dedicationil karanju, അമ്മമാർ ❤️❤️❤️
@kannannila4268
@kannannila4268 5 ай бұрын
വിവാഹആശംസകൾ Sis💞💞💞💞
@Hazelnut929
@Hazelnut929 5 ай бұрын
Velya aaveshathil kandittu njan last karanju kulam aaki😬. Awesome function 👌🏽👌🏽🥰
@zareena-ou7it
@zareena-ou7it 5 ай бұрын
Prem chettente family ayitt oru vlog venam
@Radhu9544
@Radhu9544 5 ай бұрын
ഒത്തിരി സന്തോഷം ❤️❤️❤️❤️ഓരോന്നും എത്ര തവണ കണ്ടാലും മതിയാകില്ല ❤️നിങ്ങൾ രണ്ടുപേരും കൂടി ഒരു vlog എത്രയും വേഗം ചെയ്യണേ ❤️❤️❤️
@helanjose1723
@helanjose1723 5 ай бұрын
Last karayipichallo chechi🥺❤️ happy married life chechi😻😘🤌
@preethaneelambari5904
@preethaneelambari5904 5 ай бұрын
Adipoli ayirunnu all functions ❤❤❤ congrats dear ❤❤❤ stay blessed stay happy always ❤❤❤
@lathamuraleemanimuthufamil3036
@lathamuraleemanimuthufamil3036 5 ай бұрын
സ്വാസിക എൻ്റെ ഒരു ഫേവറേറ്റ് അനിയത്തിക്കുട്ടിയാണ്. സീത സീരിയൽ അതിന് ഒരു സഹായവും ആയി.(ഷാനുവും സീതയും) ഗുലാബി വീഡിയോ സൂപ്പർ അടിപൊളി.❤❤❤❤❤❤❤❤ പിന്നെ എനിയ്ക്ക് ഒരു റിക്വസ്റ്റ് ഉണ്ട് ഇതിലെ ലാസ്റ്റ് ഭാഗം സ്വാസികമോളുടെ അമ്മ വരുന്നത് മുതലുള്ള വീഡിയോ ഒന്ന് ഇടണം എന്ന് അപേക്ഷിക്കുന്നു ഒരാഗ്രഹം. ഇട്ട് വരില്ലേ.❤❤❤❤
@nandanaanukumar2160
@nandanaanukumar2160 5 ай бұрын
Gulabi polichu , chechiyude make up um ,dress um ellam poliaanu ❤❤❤
@sruthypradeep8628
@sruthypradeep8628 5 ай бұрын
Ndina chechi mudi vettiyad .....nalla hair ayirunu
@seenanoushad6269
@seenanoushad6269 5 ай бұрын
Swasika ഭാഗ്യം ഉള്ളമോളാണ് സൂപ്പർ ജോഡിയാണ് നിങ്ങൾ
@jayalakshmimn9595
@jayalakshmimn9595 5 ай бұрын
I love your way of talking .
@Shantucm
@Shantucm 5 ай бұрын
Adipoli program 😊❤❤
@dhanyamohan7945
@dhanyamohan7945 5 ай бұрын
Please do some you tube video with prem Jacob chettan ❤❤❤❤❤❤
@kavyakvsajeesh9591
@kavyakvsajeesh9591 5 ай бұрын
Prem chettante home tour.
@abinimatsali4296
@abinimatsali4296 5 ай бұрын
Wedding videok ayt katta waiting ✌️
@anuanna4181.
@anuanna4181. 5 ай бұрын
എല്ലാ function നും super ആയിരുന്നു ❤❤
@user-bi7sx9tj1e
@user-bi7sx9tj1e 5 ай бұрын
U r blessed to have a family with beautiful people❤
@user-kv6qg9gu9y
@user-kv6qg9gu9y 5 ай бұрын
Ee lokath pakaram vekkan pattathathayitt onne ullu ath ammamarude snehaman,amma karayunnath kandappo sharikkum karanj poyi❤actually prem is very lucky to have you in his life. Personal life private aayi vekkunnathanu nallath karanam ellavarum orupoleyallallo...swasikaykkum preminum parasparam neethipularthi jeevikkan sadhikkatte ella aashamsakalum nerunnu❤
@shajushamnashajushamna9201
@shajushamnashajushamna9201 5 ай бұрын
Lovely fam❤❤❤
@suryasnair4975
@suryasnair4975 5 ай бұрын
Gulabi kollalo❤❤❤a appuppante pattu😊super
@reshmasivasankaran
@reshmasivasankaran 5 ай бұрын
Awwww🔥
@rosilygeorge9726
@rosilygeorge9726 4 ай бұрын
Gp gopika super ithe enthe ceremony
@abinimatsali4296
@abinimatsali4296 5 ай бұрын
Prem chettante surprise video yum kudi idamarunu 🥹😢
@nishathomas3397
@nishathomas3397 5 ай бұрын
Beautiful ❤
@beenabeena3304
@beenabeena3304 5 ай бұрын
ഫാമിലി സൂപ്പർ അടിപൊളി ❤❤❤
@akhilkrishna799
@akhilkrishna799 5 ай бұрын
❤❤❤❤happy married life molu best wishes sawsu❤prem
@lookatme347
@lookatme347 5 ай бұрын
Gp da marriage ta athrem vibe ellaa family members yok but the arrangement was amazing
@user-tr8dp9mh1w
@user-tr8dp9mh1w 5 ай бұрын
Last song Poliiiiiiiiiiiii
@luminoushalo-sb2sb
@luminoushalo-sb2sb 5 ай бұрын
ലാസ്റ്റ് song സങ്കടം വന്നു കുറെ ഞാൻ കരഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anushsathi7812
@anushsathi7812 5 ай бұрын
Superrr
@sajeenaseju4351
@sajeenaseju4351 5 ай бұрын
❤❤swasuuu❤️
@sumayyasumayya1470
@sumayyasumayya1470 5 ай бұрын
Super🎉
@_Rishab__
@_Rishab__ 5 ай бұрын
Amma❤molu❤🎉🎉🎉🎉
@nasareenamknasareenamk1120
@nasareenamknasareenamk1120 5 ай бұрын
Adipoli❤
@arshinarashid2546
@arshinarashid2546 5 ай бұрын
Swasu orupad ishttanu prem aayitt vlog endhayalum venam waittting❤
@kochuranirani5471
@kochuranirani5471 5 ай бұрын
Simple make up ayirunnu.
@JainyCyriac
@JainyCyriac 5 ай бұрын
Super 🎉🎉
@charupappuz5675
@charupappuz5675 5 ай бұрын
Hyoo last njn karanju poyi😢
@talesofkitchen6097
@talesofkitchen6097 5 ай бұрын
അടിപൊളി ❤️❤️❤️❤️ അമ്മ ♥️♥️♥️
@juliannegeorge5438
@juliannegeorge5438 5 ай бұрын
Wow it's awesome ❤🎉
@deepthijayan9244
@deepthijayan9244 5 ай бұрын
Ella fnctum nannayirunu
@SindhuSureshAP
@SindhuSureshAP 5 ай бұрын
Supper ❤
@amalarahul1992
@amalarahul1992 5 ай бұрын
Aiyyoooo ലാസ്റ്റ് ഡാൻസ് 😊😊😊സ്വാസു ഗിരിജമ്മ ❤️
@arshinarashid2546
@arshinarashid2546 5 ай бұрын
Last karanju poyi😢
@sevenbrothers988
@sevenbrothers988 5 ай бұрын
Great❤❤❤
@deepthijayan9244
@deepthijayan9244 5 ай бұрын
Swasuuu❤
@hashgamer2789
@hashgamer2789 5 ай бұрын
Ithilum വലിയ surprise അമ്മക്ക് kodukkanilla. Kannu നിറഞ്ഞു.
@sanmargp
@sanmargp 5 ай бұрын
Achan super
@shiji_
@shiji_ 5 ай бұрын
Super 🎉🎉🎉
@sareena.ooravungal5627
@sareena.ooravungal5627 5 ай бұрын
Adipoli👍❤️🌹🌹
@user-zj6yf6yi2u
@user-zj6yf6yi2u 5 ай бұрын
Daivam Anugrahikkatte
@amalarahul1992
@amalarahul1992 5 ай бұрын
ഗുലാബി ആദ്യായിട്ട് കാണുന്നെ 😁അടിപൊളി ആയിണ്ട് ❤️
@anusreep2030
@anusreep2030 5 ай бұрын
Evde ente cusin klayanathinu undenu.eppo athikedthum thudangittund eni ellarum thudangikkolum manjal kalyanam pole
@amalarahul1992
@amalarahul1992 5 ай бұрын
@@anusreep2030 രസണ്ട് എല്ലാരും നടത്തട്ടെ 😄❤️
@haripriyav1868
@haripriyav1868 5 ай бұрын
Ithoke North Indian traditions anu...ippol malayalees also start akkittunde
@amalarahul1992
@amalarahul1992 5 ай бұрын
@@haripriyav1868 എല്ലാർക്കും ഒത്തുകൂടാനും സന്തോഷിക്കാനും ഒക്കെയുള്ള ഒരവസരം അല്ലേ ഇഷ്ടായി ❤️
@adasserypauly1427
@adasserypauly1427 5 ай бұрын
​@@haripriyav1868കാശ് ഉണ്ടെകിൽ എന്ത് വേണേലും ചെയ്യാല്ലോ 😏
@linithasarath5459
@linithasarath5459 5 ай бұрын
എല്ലാം സൂപ്പർ costumes ayirunu❤❤
@vyshnavivyshu3431
@vyshnavivyshu3431 5 ай бұрын
❤❤
@GeenaAnn-zq5ri
@GeenaAnn-zq5ri 5 ай бұрын
Happy Marriage life❤ Nice dress I Like ur videos but don't cut ur hair so short
@amalarahul1992
@amalarahul1992 5 ай бұрын
അച്ഛന്റെ ഡാൻസ് ആണ് pwoli 😄😄😄
@shibinashibina9248
@shibinashibina9248 5 ай бұрын
❤️❤️❤️
@shajushamnashajushamna9201
@shajushamnashajushamna9201 5 ай бұрын
Bro sweett swasu te vaayil kodunnu vechitt bro thanne vaayil ittu😂aarelum srdhicho😂ella bros❤️
@Sivaparvathi2024
@Sivaparvathi2024 5 ай бұрын
ചേച്ചി കല്യാണം വരെ ഉള്ളത് എല്ലാം വീഡിയോ ആയിട്ടു ഇടണേ.... Plzzz
@prathishcu1032
@prathishcu1032 5 ай бұрын
👌
@sumithaes3197
@sumithaes3197 5 ай бұрын
👌swasu... Good speaking.....
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 22 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 26 МЛН
Gulabi Night Dance Celebration l Devika l Wedding Mantra Photography
1:31
storiesfromweddingmantra photography
Рет қаралды 557
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2 МЛН
Aparna Das & Deepak Wedding Highlights | South Indian Wedding | Wedding Highlights
6:59
Lunch for Hansu’s College | Sindhu Krishna
36:22
Sindhu Krishna
Рет қаралды 574 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27