No video

My Kitchen Cleaning and Cupboard Organisation || അടുക്കള വൃത്തിയാക്കലും അടുക്കലും

  Рет қаралды 313,061

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Eighty First Vlog
In this video i have shown the best to organize you cup board and to clean your kitchen.
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
Watch this video till the end and please comment your valuable feedbacks.
*NOTE: ©This Vlog is developed and first published by LEKSHMI NAIR (Celibrity Culinary Expert)
For Business Enquiries,
Email: contact@lekshminair.com
Some Related Videos For You:-
Manchester Series 27 :Manchester Pride Celebrations || വ്യത്യസ്ത കാഴ്ച്ചകൾ
• Manchester Series 27 :...
Manchester Trip Series 3: Vienna Naschmarkt || വിയന്നയിലെ മാർക്കറ്റിലുടെ || Lekshmi Nair
• Manchester Trip Series...
Manchester Trip Series 1: Exploring Vienna || വിയന്നയിലെ വിശേഷങ്ങൾ || Lekshmi Nair
• Manchester Trip Series...
A Trip To My Village || എന്റെ ഗ്രാമം || Lekshmi Nair
• A Trip To My Village |...
MY TRIP TO BAHRAIN PART- 1 | എന്റെ ബഹ്‌റൈൻ യാത്രാവിശേഷങ്ങൾ PART- 1
• MY TRIP TO BAHRAIN PAR...
Manchester Trip Series 2: My UN Visit || ഐക്യരാഷ്ട്രസഭയുടെ കാഴ്ചകൾ || Lekshmi Nair
• Manchester Trip Series...
MY TRIP TO BAHRAIN PART- 2 | എന്റെ ബഹ്‌റൈൻ കാഴ്ചകൾ PART- 2
• MY TRIP TO BAHRAIN PAR...

Пікірлер: 941
@Hello-yz8vd
@Hello-yz8vd 4 жыл бұрын
യൂട്യൂബ് ചാനൽ തുടങ്ങിയതിനു ശേഷം ലക്ഷ്മി നായർ ചേച്ചിയെ ഇഷ്ടപ്പെട്ടു തുടങ്ങിയവർ ലൈക്ക് ചെയ്യുക
@LekshmiNair
@LekshmiNair 4 жыл бұрын
🙏😍
@ShalusCurryworld
@ShalusCurryworld 4 жыл бұрын
First muthale eanikke eshtma mam ine . Beautiful Mam 🥰
@smithasudish6334
@smithasudish6334 4 жыл бұрын
Enikkum@@ShalusCurryworld
@prabhavijayan7365
@prabhavijayan7365 4 жыл бұрын
Jithin Uthaman 24 recipes mwalayalam
@amanss2700
@amanss2700 4 жыл бұрын
Maam ntay vdos araa aduth tharunnath
@riyakp3120
@riyakp3120 4 жыл бұрын
ആദ്യയിട്ടാണ് കേക്ക് ഉണ്ടാകാൻ ഉള്ള ഇത്രയും അധികം സാധങ്ങൾ കാണുന്നത്. ഇതെല്ലാം കാണിച്ചു തന്ന ഞങ്ങളുടെ സ്വന്തം ചേച്ചിയ്ക്ക് ഒരായിരം നന്ദി 😍😍😘😘
@sahlasana4381
@sahlasana4381 4 жыл бұрын
ഒരുപാട് നാളായിട്ട് വീട്ടിൽ നിന്ന് മാറിനിന്ന് പിന്നെ നമ്മുടെ സ്വന്തം വീട്ടിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ........അതാ ഇപ്പൊ ഈ അടുക്കള കണ്ടപ്പോൾ ഉണ്ടായത്.
@remadevi5052
@remadevi5052 4 жыл бұрын
ആരെയും സഹായത്തിനു വിളിക്കാതെ ഒറ്റയ്ക്കു ചെയ്തില്ലേ എല്ലാം..... സൂപ്പർ
@shanshrey4746
@shanshrey4746 4 жыл бұрын
കേക്ക് ഉണ്ടാകാൻ അറിയഥേ ഒരു ബീറ്ററും കൊണ്ട് ഇരിക്കുന്ന എത്ര പേരുണ്ട് ഇവിടെ ☺☺☺☺
@LekshmiNair
@LekshmiNair 4 жыл бұрын
😅❤
@jagathpk6890
@jagathpk6890 4 жыл бұрын
Njanund
@seenushifanaf6069
@seenushifanaf6069 4 жыл бұрын
Innle first tym my cake seriyay
@febajaxx4019
@febajaxx4019 4 жыл бұрын
Ee Njan ✌️
@purnimavishnu9190
@purnimavishnu9190 4 жыл бұрын
Haha
@englishhelper5661
@englishhelper5661 4 жыл бұрын
*Lakhsmi nair ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി she has good knowledge about cookery*
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@lathabhaskar8771
@lathabhaskar8771 4 жыл бұрын
ശെരിയ
@anitaarun100
@anitaarun100 4 жыл бұрын
Lakshmi mam.. njan ningalude vallathoru fan aayi maarikazhinju... Ningale pole aavan ningalkke kazhiyu.. Daivathinte oru manoharamaya kaiyyoppu.. athaanu ningal.. ariyunnavarkkellam respect thonnippikkunna personality..❤
@rajeenamanaf3436
@rajeenamanaf3436 4 жыл бұрын
ആഹാരം ഉണ്ടാക്കി കഴിഞ്ഞു അടുക്കളയും വൃത്തി ആക്കി കഴിഞ്ഞല്ലേ ഒരു സംതൃപ്തി ആകുകയുള്ളു. ചേച്ചി ഡ്രസ്സ്‌ സൂപ്പർ
@anandups5931
@anandups5931 4 жыл бұрын
Chechide time management um stress management inem patti oru special vlog njangal kaathirikkunnu🤩🥇🥇💕💕💕😘😘😘😊
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do
@neenaneena1574
@neenaneena1574 4 жыл бұрын
ആ വീട്ടിലെ ലക്ഷ്മി ഇറങ്ങി ഇപ്പോൾ ലക്ഷ്മി കയറി ആരായാലും അറിഞ്ഞു വിളിച്ച പേരാണ് ലക്ഷ്മി മാമിന്റേത് അന്നം വിളമ്പുന്ന അഭിവൃദ്ധിയുടെ മാതാവ്
@misriyashaji6284
@misriyashaji6284 4 жыл бұрын
ചേച്ചിയുടെ അടുക്കളയോടുള്ള ഇ പ്രിയം ആണ് എനിക്ക് ചേച്ചിയോട് ഒത്തിരി ഇഷ്ടവാൻ കാരണം. 🌹🌹🌹
@rethikakalesh815
@rethikakalesh815 4 жыл бұрын
കുട്ടികളുടെ നല്ല ഒരു toys shopil കയറിയ പോലെയാണ് എനിക്ക് തോന്നുന്നത്. എന്തൊരു colourful.സുന്ദരി ആയ smart ആയ ഒരു Sales girl ഉം🤗🤗🤗 ഇനി മാഞ്ചസ്റ്റർ യാത്രയിൽ വാങ്ങിയ സാധനങ്ങൾ എപ്പോഴാണ് ഞങ്ങളുടെ കൺമുൻപിൽ എത്തുക
@deepashibu5376
@deepashibu5376 4 жыл бұрын
ഒന്നിനും മാറ്റി നിർത്തണ്ട. വൃത്തിയക്കൽ, വേവിക്കൽ, പഠിപ്പിക്കൽ ,യാത്രകൾ, എന്റെ ചേച്ചി:..ഒരു സംഭവം തന്നെ. കണ്ടു പഠിക്കണം എല്ലാരും
@anandups5931
@anandups5931 4 жыл бұрын
👏👏👏🤩😘💕💕😊
@adiz3500
@adiz3500 4 жыл бұрын
Mam അത്യാവശ്യമായി വേണ്ടി വരുന്ന baking tray size പറഞ്ഞു തരണം (both round and square) .. അത് പോലെ loaf tin size um പറഞ്ഞു തരണം..
@myartcravings7107
@myartcravings7107 4 жыл бұрын
4 സ്പൂണും 3 കയിലും 5 പ്ലേറ്റ് ഉം ഒരു കഞ്ഞിക്കലവും ചായപ്പാത്രോം കൊണ്ട് അടുക്കള രാജ്ഞിയായി വിലസുന്ന ഞാൻ 🤣😎
@LekshmiNair
@LekshmiNair 4 жыл бұрын
Achooda 😅🤗
@sufisufi4867
@sufisufi4867 4 жыл бұрын
😄😄😄
@myartcravings7107
@myartcravings7107 4 жыл бұрын
😆😇
@jessammajoseph6952
@jessammajoseph6952 4 жыл бұрын
.Banana snacks
@drsinymathew9860
@drsinymathew9860 4 жыл бұрын
എല്ലായിടത്തും ഈ പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം
@subaidarais9285
@subaidarais9285 4 жыл бұрын
😂😂😂😂😂
@sibinbenzine7631
@sibinbenzine7631 4 жыл бұрын
😀
@jayasreepillai6300
@jayasreepillai6300 4 жыл бұрын
👍😀😀😀
@ajukp7700
@ajukp7700 4 жыл бұрын
പദ്മനാഭ സ്വാമി ക്ഷേത്രം നിലവറ തുറന്ന് കണ്ടപോലെ സന്തോഷം. 😂😂
@shoukathali6555
@shoukathali6555 4 жыл бұрын
😀😀
@appooscorner3342
@appooscorner3342 4 жыл бұрын
🤣🤣😂
@fayazfayaz1415
@fayazfayaz1415 4 жыл бұрын
Sathyam....
@divyanandu
@divyanandu 4 жыл бұрын
😂😂😂
@anujababy8783
@anujababy8783 4 жыл бұрын
Chachi plum cake make cheyunathu kannikkuva
@AbiPA.2023
@AbiPA.2023 4 жыл бұрын
മാമിന്റെ കാരക്ടർ ഒരു പാട് ഇഷ്ടമായി ... 😍ഉപകാരപ്രദമായ വീഡിയോകളാണ് എല്ലാം ... ഈ അടുക്കളയും ഒരുപാടിഷ്ടം . സ്വന്തമായി വീട് വെക്കുമ്പോൾ ഈ മോഡൽ കിച്ചൺ വേണമെന്ന് കൊതിക്കുന്നു.
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear 🤗❤
@sumayya8331
@sumayya8331 4 жыл бұрын
Maam thanku so much for showing and introducing new baking items for us. Moreover ur attitude is amazing. Waiting for ur bakes eagerly.i use to watch ur tv shows and liked the way u teach us.
@musicwithaami7941
@musicwithaami7941 4 жыл бұрын
Mam... Pls.. Oven use cheyan vendunna necessary items onn introduce cheyavo... For the beginers..
@silnalijesh1266
@silnalijesh1266 4 жыл бұрын
നമ്മുടെ അടുക്കളയിൽ മാമിനെ വീണ്ടും കണ്ടപ്പോൾ happy ആയി......... lovee youu mam
@LekshmiNair
@LekshmiNair 4 жыл бұрын
Love you dear ❤
@sujasiddarth791
@sujasiddarth791 4 жыл бұрын
Entamoo.. enth matram sadanangala baking inu matram.. ithrem dura oke poi padikan ulla effort eduthat thana shows your passion towards cooking.. 👍👍
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🙏
@creativehub253
@creativehub253 4 жыл бұрын
കൊച്ചു കുട്ടികൾ കളിപ്പാട്ടങ്ങളുടെ ശേഖരം കാണിക്കുന്ന പോലെ ഉണ്ടായിരുന്നു. ഏതായാലും ബേക്കിംഗ് തുടങ്ങാൻ പോകുന്നതിൽവളരെ സന്തോഷം.എനിക്ക് കൂടുതൽ ഇഷ്ടം അതാണ്.കാണാനും ഉണ്ടാക്കാനും. Thank uuuu.
@anjalisathish7814
@anjalisathish7814 4 жыл бұрын
ഒരുപാട് happy. ആരും ഇങ്ങനെ സ്വന്തം അടുക്കളയിലെ പാത്രങ്ങൾ ഒന്നും കാണിക്കാറില്ല. bt mam എന്തു ചെയ്താലും അതിൽ ഒരു നിഷ്കളങ്കത, സ്നേഹം ഉണ്ട്. അതാണ് mam നോട് കൂടുതൽ അടുപ്പിക്കുന്നത്
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear 🤗😍
@abhisunil-ei3fh
@abhisunil-ei3fh 4 жыл бұрын
ചേച്ചി ഞാൻ ഇതുവരെയും ഒരു കേക്ക് പരീക്ഷിചിട്ടില്ല. ചേച്ചിയുടെ വ്ലോഗ് കണ്ടുവേണം ഒരു കേക്ക് ഉണ്ടാക്കാൻ 😄😄😄
@LekshmiNair
@LekshmiNair 4 жыл бұрын
😍
@shanashareed7897
@shanashareed7897 4 жыл бұрын
നമ്മുടെ അടുക്കള കണ്ടപ്പോൾ സന്തോഷമായി 😍dress കാണാൻ നല്ല രസണ്ട് 😃 ക്രിസ്തുമസ് series il plum കേക്ക് ,കുറുമ ,അപ്പം എല്ലാം കാണിക്കണം ചേച്ചി 🙂🙂
@irfanav1363
@irfanav1363 4 жыл бұрын
👌👌👌
@An-ur9xp
@An-ur9xp 4 жыл бұрын
Same
@vijayalakshmykallil5701
@vijayalakshmykallil5701 4 жыл бұрын
Wonderful video we are all lucky to have such an expert in baking among us .so many details just go over my head. We are all proud of you God bless
@renjinibinu2473
@renjinibinu2473 4 жыл бұрын
ചേച്ചി... ഞങ്ങൾക്ക് അറിയാത്ത ഒരു പാട് കര്യങ്ങൾ..കാണിച്ചു തന്നതിന് നന്ദി...
@swapnavenugopal4887
@swapnavenugopal4887 4 жыл бұрын
ചേച്ചീ ... ഈ സാധനങ്ങൾ ഒക്കെ ഉപയോഗിച്ച് കുറേ ba k ing vlogട ചെയ്യണേ. . കാണാൻ വളരെ ആഗ്രഹമുണ്ട്.
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear
@swapnavenugopal4887
@swapnavenugopal4887 4 жыл бұрын
@@LekshmiNair Thank you chechi
@riyakp3120
@riyakp3120 4 жыл бұрын
നമ്മുടെ ഈ അടുക്കള കാണാൻ കാത്തിരികയിരുന്നു.
@somykg817
@somykg817 4 жыл бұрын
Lakshmi madam , you are an amazing person, a superwoman, I only started watching your vlogs regularly in the past 2 months, totally became your fan, I live in U.K., i have no words to express that how spontaneous, natural your presentation, so proud to show your post to my colleagues too. You shall do a meet up in UK as well for us. Keep spreading your positivity .. I could go on writing, I may attempt to see you in Kerala on my next visit if your schedule permits ❤️
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for your lovely words of appreciation...you made my day..l am humbled 🤗🙏❤
@husnachrchr9017
@husnachrchr9017 4 жыл бұрын
Entadthum orupad collection und..chechiyeppolethanne..hus udakk cheetha parayarund😜..nattil veed paniyaa..insha allah..ithokke vech veed beautiful akanam.insha allah...
@jaleelkunju7424
@jaleelkunju7424 4 жыл бұрын
ആ ചുവന്ന ഡ്രെസ്സിൽ കണ്ടപ്പോൾ ഒരു ചൈനീസ് ലുക്ക് 😀
@LekshmiNair
@LekshmiNair 4 жыл бұрын
😅
@zeenathanwar4991
@zeenathanwar4991 4 жыл бұрын
Basic caryangal muthal paranju tharanne chechi. Cleaning ithra santhoshathode cheyuunna oralle adyamayitta kannunnathu.
@aiswaryapavithran1188
@aiswaryapavithran1188 4 жыл бұрын
ethra happy aaya chechi irikkunne. oru tension polum mugath kaanunnilla. ennum angane thanne aavatte tto🤗chechine kaanumbo enikkum oru positive energy kittunnund
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear 🤗🙏
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear this dear
@vvgirl21
@vvgirl21 4 жыл бұрын
Adipoli video...... areyenkilum kond cheyyikamenkikum athonnum cheyyathe swanthayi thanne swantham kitchen sadharanakkare pole swayam clean cheyyunnu.... parayathe vayya poliya chechi....
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗🙏
@JK-rg5wx
@JK-rg5wx 4 жыл бұрын
മാം ഒരു സംഭവം തന്നെ... ഇതു കണ്ടിട്ട് എനിക്ക് തലകറങ്ങുന്നു
@bijimathai2990
@bijimathai2990 4 жыл бұрын
Same like me
@navyasarath143
@navyasarath143 4 жыл бұрын
Anikum
@aiswaryaratheesh7362
@aiswaryaratheesh7362 4 жыл бұрын
Hahaha
@17kkajal34
@17kkajal34 4 жыл бұрын
Hi mam നമ്മുടെ Kitchen കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.
@thedemocratic7648
@thedemocratic7648 4 жыл бұрын
ടീച്ചർ നാട്ടിൽ എത്തി അല്ലെ , മാഞ്ചസ്റ്റർ ഒന്നും കണ്ടില്ല സോറി , എന്ത് ഉപകാരം ആണ് ടീച്ചർ ഞങ്ങൾ ബാച്ചി ലൈഫ് (എല്ലാരും കെട്ടിയതാ, പക്ഷെ ഒരു ചെറിയ പ്രവാസ് ലൈഫ് ) നു ചെയ്യുന്നത് നന്ദി ടീച്ചർ അമേ
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@dericamelia880
@dericamelia880 4 жыл бұрын
Finally nammude adukkalayilekku veendum vannu.othiri santhosham.Kure pani undaaayirunnallo mam.Cooking nte A to Z aanu ente Lekshmi mam.Aaayusum aarogyavum daivam tharatte.😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sreyaasthakku3304
@sreyaasthakku3304 4 жыл бұрын
Sarikyum chechi oru inspiration anu. Your hardworking really amazing.
@JK-rg5wx
@JK-rg5wx 4 жыл бұрын
കാശുമാല, മുല്ലമൊട്ടു മാല, നാഗപടം.... ചിലങ്ക... ചിലങ്ക.. എവിടെ 🤔🤔😋
@semisumayya5281
@semisumayya5281 4 жыл бұрын
Priya Rajesh 😃😃😃
@ZAHRABANIMN
@ZAHRABANIMN 4 жыл бұрын
പൊളിച്ചു
@Rainboww244
@Rainboww244 4 жыл бұрын
Thom thom thom.....
@ramyar918
@ramyar918 4 жыл бұрын
Adipoly
@Pachakalokam
@Pachakalokam 4 жыл бұрын
😄😄😄
@aliceuthup6262
@aliceuthup6262 4 жыл бұрын
Hi Lekshmi, enjoyed watching this vlog. You are really a wonderful person with a large heart to share your collection with us. Many people do not share their collections, but u share them and widen our knowledge which is so useful. You are educating your viewers in cooking which is a great job. You really have a loving heart and have become a friend thru your TV programmes and vlogs. Looking forward to meeting u soon.
@sreedevikchennan3531
@sreedevikchennan3531 4 жыл бұрын
Kitchen cleaning is very difficult but maam you did it well without lazy. You inspired me. Thank you❤❤❤
@LekshmiNair
@LekshmiNair 4 жыл бұрын
🤗🙏
@razeenanoushadrazeenanoush4113
@razeenanoushadrazeenanoush4113 4 жыл бұрын
Skip cheyyathe kaanunnathu maminte vlog mathram.. Enthayalum dress pwolichu👌
@prasidhak8207
@prasidhak8207 4 жыл бұрын
നാട്ടിലെ അടുക്കള കണ്ടപ്പോൾ സന്തോഷം തോന്നി
@purnimavishnu9190
@purnimavishnu9190 4 жыл бұрын
Njadyayttanu kaanunnae.... palatime vicharichittundu oro cake kaanumpozhum enganakum ithupolokke undakkunnennu..... ini chechi oro cakes padippikkanae.. simple icing.... cake decorations anganae oronnu... waiting..... enikkum ishtaanu ithupolokke collections.... enjoy cheythu.... tks chechi.... 😄👌🎂
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear 🤗❤
@aleenaadam8014
@aleenaadam8014 4 жыл бұрын
Mam kitchen toolsinte oru wonderland thanne ayerunnu.thank you for sharing. Love u lot❤
@sreeami2563
@sreeami2563 4 жыл бұрын
Mam, kaftan dress അടി പൊളി 😍വീണ്ടും നമ്മുടെ അടുക്കളയിൽ കണ്ടപ്പോ സന്തോഷം.
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤😘
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
ഇതിനുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👍👍👍💓💓💓💓🌹🌹🌹🌹
@roshymathew6339
@roshymathew6339 4 жыл бұрын
Hi Lakshmi mam hw r u?dis video was a class for me ,and also know about cake vessels and iceing.Thank you so much for u r great mind.God blesses you and also u r family.
@Itz-me-mhahi
@Itz-me-mhahi 4 жыл бұрын
Aaa 🐁 varunna vazhi nokanam mam alleal athu daily varum ellaam nasakum avan ethiloode varunne noki keni vachu pidik alleal ennum cleaning work koodalee undaku 😣 so trap him 🤓 eee sppr sambavam baking saadangal kandal pinne avan avidennu pookillaattaa aler aayirikuuu🙌🏻 stay blessed dear chechi 😘😍 miss uhh kurachu prblm aaya kaaranam kurachu vlogs kaananund ellaam kandu teerkanam 😍😘
@graceyjoseph3013
@graceyjoseph3013 4 жыл бұрын
വീട്ടിലെ ആവശ്യത്തിന് വേണ്ടി വാങ്ങുന്നത് എത്ത രത്തിലുള്ള ഓവൻ ആണെന്ന് പറയാമോ, അതിന്റെ ഉപയോഗം കുടി പറഞ്ഞു തരുമോ
@ashaas4384
@ashaas4384 4 жыл бұрын
Enikuum venam... കുറെ നാളായി വാങ്ങാൻ വിചാരിക്കുന്നു but അറിയില്ല ഏതാ വാങ്ങേണ്ടെന്ന്...
@lappansvlogbylakshmyphilip2503
@lappansvlogbylakshmyphilip2503 4 жыл бұрын
Hi mam.. plum cakeil old style hard icing cheyunnath engane ennu kaanikamo
@susheelasam1360
@susheelasam1360 4 жыл бұрын
Wonderful collection of baking items.... Looking forward to see you making use of these...eagerly waiting for your baking recipes.
@LekshmiNair
@LekshmiNair 4 жыл бұрын
Sure dear ❤🤗
@vv_dev2478
@vv_dev2478 4 жыл бұрын
Suupper video mam.😍😘😘 nthann ariyilla kandapol othiri ishtayi santhosham thonni.lve uu mam
@LekshmiNair
@LekshmiNair 4 жыл бұрын
Lots of love dear 🤗
@nandanasri2752
@nandanasri2752 4 жыл бұрын
Ma’am pls keep the silver play button in your kitchen .. it would look lovely 👏🏻✌🏻
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear..thank you for your suggestion dear 🤗🙏
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
hai mam ആരുമില്ലേ ഹെൽപ് ചെയ്യാൻ പാവം മാം മാമിന്റെ ഡ്രസ്സ് ഒരു രക്ഷയുമില്ല Lovely😍😍😍
@jayasreepillai6300
@jayasreepillai6300 4 жыл бұрын
Anikku njan matram ithanu paramamaya sathyam
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
@@jayasreepillai6300 ആരുമില്ലേ ഹെല്പിന്
@shazincrazy9103
@shazincrazy9103 4 жыл бұрын
ഈ കിച്ചൻ കണ്ടപ്പോൾ മനസിന് ഭയങ്കര സന്തോഷം തോന്നി മാം എത്രഎളുപ്പമാ ക്ളീനിങ് ചെയ്‌തു തീർത്തത്
@neenaneena1574
@neenaneena1574 4 жыл бұрын
ആഹാ നമ്മുടെ അടുക്കള കണ്ടു സമാധാനം എത്ര നാളായി മിസ് ചെയ്യുന്നു എങ്കിലും മാഞ്ചസ്റ്റർ ഇഷ്ടം കൂടീവരുവായിരുന്നു എന്റെ ലക്ഷ്മിക്കുട്ടി എവിടെ ഒക്കെ ഉണ്ട് അവിടെല്ലാം മനോഹരമാവും പുകഴ്ത്തുവാണെന്ന് തോന്നണ്ട അത്രയും ഇഷ്ടപ്പെടുന്നുണ്ട് എനിക്ക് അത് പറഞ്ഞറിയിക്കാൻ അറിയില്ല
@princymathewprinu6172
@princymathewprinu6172 4 жыл бұрын
Christmas series il wine koodi include cheyamo mam
@bindhuliju7510
@bindhuliju7510 4 жыл бұрын
ചേച്ചി ഈ കളക്ഷൻ കണ്ടു ഞാൻ ഞെട്ടിപ്പോയി കാരണം എന്താണെന്ന് അറിയാമോ ഒരു കേക്ക് ഉണ്ടാക്കാൻ ഒരു ബീറ്റർ മേടിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല അതുകൊണ്ടാണ് ഞാൻ ഞെട്ടിപ്പോയി എന്ന് പറഞ്ഞത് ചേച്ചി ഒന്നും വിചാരിക്കരുത് എനിക്ക് ഒരുപാട് ഇഷ്ടമായി
@LekshmiNair
@LekshmiNair 4 жыл бұрын
🤗
@lilly-xg8gv
@lilly-xg8gv 4 жыл бұрын
പത്തുമുപ്പതു കൊല്ലതെ അധ്വാനത്തിന് ശേഷമാണ് ലക്ഷ്മി മാം ഇതൊക്കഞ വാങ്ങിയത്
@bindhuliju7510
@bindhuliju7510 4 жыл бұрын
Lola ഞാൻ ഒരു കുറ്റമായി അല്ല പറഞ്ഞത് വെരി സോറി തെറ്റാണെങ്കിൽ ക്ഷമിക്കുക ലക്ഷ്മി ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ അങ്ങനെ കമൻറ് ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കുക ഈ കമൻറ് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ മെസ്സേജ് ഇടുന്നത് സോറി സോറി
@lilly-xg8gv
@lilly-xg8gv 4 жыл бұрын
@@bindhuliju7510 അതിലെന്താ കുറ്റം? ഇഷ്ടമുള്ളത് വേണമെന്ന് ആഗ്രഹിക്കുന്നത് മനുഷ്യസഹജമല്ലെ?
@AnandhiDas
@AnandhiDas 4 жыл бұрын
Very happy to see the kitchen again....baking collections oru rakshayilla.....innathe black and white kurtha super....perfect fitting for u chechiii....looking more beautiful😍❤
@LekshmiNair
@LekshmiNair 4 жыл бұрын
😍🤗🙏
@treasaskitchen7958
@treasaskitchen7958 4 жыл бұрын
ഞാൻ ഇതു വരെ കണ്ടിട്ടില്ലാത്ത പല item's mam വഴി കാണാൻ പറ്റി 😍thank you soo much
@LekshmiNair
@LekshmiNair 4 жыл бұрын
🤗😍
@JK-rg5wx
@JK-rg5wx 4 жыл бұрын
ആഹാ ഇതെന്തു ഡ്രസ്സ്‌.. സൂപ്പർ ആയിരുന്നു..
@stenyshahil811
@stenyshahil811 4 жыл бұрын
ഗംഗ തെക്കിനിയിൽ കയറിയപോലെ... 😂😂😂
@LekshmiNair
@LekshmiNair 4 жыл бұрын
😅
@environmentlover8520
@environmentlover8520 4 жыл бұрын
🤣🤣🤣🤣
@alaviunais7169
@alaviunais7169 4 жыл бұрын
Hi mamm ആദ്യമായി കാണുകയാ ഇത്രയും സാധനം എന്താ മാം ഇത്രയും വലിയ ഒരു മനസ് പറയാൻ വാക്കുകൾ ഇല്ല 😍😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🙏
@anjalikl9171
@anjalikl9171 4 жыл бұрын
Thank you dear chechi. Othiri puthiya karyangal kandu. You are a broad minded person...
@LekshmiNair
@LekshmiNair 4 жыл бұрын
🤗🙏
@rasissweethome8928
@rasissweethome8928 4 жыл бұрын
ചേച്ചി clean ചെയ്യുന്നതിന് മുന്നേ എലി കേറുന്ന വഴി അടയ്ക്കു. അല്ലെങ്കി clean ചെയ്തു കഴിയുമ്പോ അവൻ വീണ്ടും കേറും. 😃
@thaamarakshansreedharan5960
@thaamarakshansreedharan5960 4 жыл бұрын
Exactly !
@thaamarakshansreedharan5960
@thaamarakshansreedharan5960 4 жыл бұрын
Exactly
@deeparajan5763
@deeparajan5763 4 жыл бұрын
ലക്ഷ്മി ചേച്ചി ഇഷ്ടം..............., love uuuuuuuuu .dress super
@swathypg1983
@swathypg1983 4 жыл бұрын
Maam നോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... സൂപ്പർ ഡ്രസ്സ്‌ കേട്ടോ 👍👍👍
@ranijacob1260
@ranijacob1260 4 жыл бұрын
superb mo
@shabs3829
@shabs3829 4 жыл бұрын
Thank you for showing your valuable collections. We love you chechi😍😍
@priyarajesh5119
@priyarajesh5119 4 жыл бұрын
Mam you are so great.I respect your cooking profisson.
@LekshmiNair
@LekshmiNair 4 жыл бұрын
😍😘
@rizasongs5929
@rizasongs5929 4 жыл бұрын
Kalyaanam kazhichayscha veettil ninnum svantham veettil vannapole Oru sukham
@divyadivyan9890
@divyadivyan9890 4 жыл бұрын
ബിറ്റർ ഇല്ലതെ ക്രിം എങ്ങനെ ഉണ്ടാകും ഒന്ന് കാണിക്കണെ
@LekshmiNair
@LekshmiNair 4 жыл бұрын
Okk dear
@divyadivyan9890
@divyadivyan9890 4 жыл бұрын
Thanks
@jijishaiju5543
@jijishaiju5543 4 жыл бұрын
Ith vare cake ഉണ്ടാക്കിയിട്ടപോലും ഇല്ലാത്ത ഞാൻ ഇതൊക്കെ കണ്ട് അമ്പരന്നിരിക്കുന്ന ഞാൻ.
@LekshmiNair
@LekshmiNair 4 жыл бұрын
Achooda..ini cakes undakki thudangam..ellam paranju tharam ketto dear 🤗
@shahidap.a56
@shahidap.a56 4 жыл бұрын
Meaning😁
@LekshmiNair
@LekshmiNair 4 жыл бұрын
Meaning..l will be doing videos on how to bake a basic cake also for those who have never attempted to make a cake...appol undakkan pattum for you also..happy ayo dear
@deeps975
@deeps975 4 жыл бұрын
Hi dear.. love todays vlog!! I also like to see and collect baking accessories !!!
@smithamanoj8593
@smithamanoj8593 4 жыл бұрын
ഈ അടുക്കള കുറെ നാളായി കാണാത്തത് കൊണ്ട് ഒരു രസവുമുണ്ടായില്ല ..
@jeenarameshjeenaramesh4997
@jeenarameshjeenaramesh4997 4 жыл бұрын
ഞാനും അങ്ങനെ തന്നെ വാങ്ങിയത് വീണ്ടും കാണുമ്പോൾ വാങ്ങും
@vinodinisanjaykatoch9818
@vinodinisanjaykatoch9818 4 жыл бұрын
Super dress..chachy anthettalum supera...nammuda adukala cleaning nannayetund...anekum natal oru veedund varumbo anekum ethu pola cleaning anu pane...all thing's are beautiful...love you chachy 😍😍
@masterdavidhi4568
@masterdavidhi4568 4 жыл бұрын
Super👌 please show how to make plum cake easy way without alcohol.i want to try in Xmas . Every morning when I wake up first I look your vlogs so instead .thank you mum
@naziyamarzooq3333
@naziyamarzooq3333 4 жыл бұрын
Kitchen cleaning inu njalle vilkkaayirunnille...njal vannennne...Chechi kalayaan vechirikkinna aa saadanagal njalkku edukkaamaayirunnu😉😉😉😉
@janiferanzar4019
@janiferanzar4019 4 жыл бұрын
paavam chechi😭aare engilum helpinu vilichoodarunno
@misriyanajeebmisriya9897
@misriyanajeebmisriya9897 4 жыл бұрын
Adukalayil chattiyum paathravum spoonum kayilum kathiyum korch pandathe palakalum ulla njaan😇😇😇😇😇😇
@anandups5931
@anandups5931 4 жыл бұрын
Ithannu njangade adukkalede mahathvam ella sathanangalum nalla adipoli items😎👏👏👏😘🤗😍😊
@LekshmiNair
@LekshmiNair 4 жыл бұрын
😍🙏
@swapnashaiju9967
@swapnashaiju9967 4 жыл бұрын
ഇതൊന്നും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഞാൻ😂😂😂😂😂
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@jayajames123
@jayajames123 4 жыл бұрын
Mam, Does the camera man changed?camera is not stable.occasionally moving forward and backward.so irritating the eyes. not comfort to watch.
@chithra9975
@chithra9975 4 жыл бұрын
Yes. I feel the same.camera is moving and its disturbing
@rashrav3344
@rashrav3344 4 жыл бұрын
Cake series cheyyanam...engane okke undaakaam...enthokke type decorations cheyyaam. Veetil ellupathil undaakaan pattunathu muthal advanced cake making and decorating tips vare. Will be interesting.
@lallusdelights3151
@lallusdelights3151 4 жыл бұрын
ചേച്ചി ഞാൻ cake ചെയ്തു കൊടുക്കുന്നുണ്ട് baking അത്ര ഇഷ്ടം ആണ്, love ur vlog
@modniyas2804
@modniyas2804 4 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 💞💞
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
ചേച്ചി പ്ലം കേക്ക് കാണിക്കണെ നോൺ ആൽക്കഹോൾ
@SuperSreekumar
@SuperSreekumar 4 жыл бұрын
YHTTP, lekminqi4 Lekehminqir Leks hnairl
@kripaanish7969
@kripaanish7969 4 жыл бұрын
Allam undallo chechi.. Cake special episodes varatae.. Njan eppozhum magic oven nokki cake undAki edukkum expert allengilum.. Great effort to clean the kitchen.. Nattil poyi varumpol I experience the same issues at home.. Love you chechi
@LekshmiNair
@LekshmiNair 4 жыл бұрын
Love you dear 🤗
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, how did you find time for all these.....I really admire you. I believe that cooking complete only after cleaning the kitchen. Ma'am waiting for a baking vlog bcos x'mas is nearing.....i am watching only.....thank you and love u
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*കുക്കിംഗ് ഇഷ്ടമാണ് കിച്ചൻ ക്ലീനിംഗ് അത്രയ്ക്ക് ഇഷ്ടമില്ലാത്ത പണിയാണേ😫😫😫😫*
@beenageorge7273
@beenageorge7273 4 жыл бұрын
Cleaninghum kudi padikyu.wifinde bhagyam👌👍❤️❤️😍
@shahanaznajmu8424
@shahanaznajmu8424 4 жыл бұрын
ഷോപ്പിങ് പ്രാന്താണ് 😂😍
@LekshmiNair
@LekshmiNair 4 жыл бұрын
😅
@jayashreevipin8208
@jayashreevipin8208 4 жыл бұрын
Good morning.This is a suggestion,why don't you conduct a workshop or a class (for baking)so that people like me can learn directly from you.More than that it is a chance to meet you too.Stay blessed always.
@anishamadhu4256
@anishamadhu4256 3 жыл бұрын
Nice collections maam.. I have a request could you please make a video on tips and tricks for a good whipping cream consistency
@reejaramachandran2194
@reejaramachandran2194 4 жыл бұрын
Ithrayum kannil kollunnilla super mam thanks for everything
@shajeelarahim3067
@shajeelarahim3067 4 жыл бұрын
Suupr Mam. Backing n ethrem details und nn ariyan kazhinju. Lovely
@LekshmiNair
@LekshmiNair 4 жыл бұрын
🤗
@Saifuddeen006
@Saifuddeen006 4 жыл бұрын
Vry happy itraym collection first time anu kanunnathu
@sobhal3935
@sobhal3935 4 жыл бұрын
Baking materials wonderful
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
kitchen organization ideas small spaces / Clean with me
19:11
꿀주부 Honeyjubu
Рет қаралды 5 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48