ഞാൻ ഇത് വരെ pregnant ആയിട്ടില്ല.. എനിക്കും ഇത് പോലെ ഒരു അമ്മയാവാൻ എല്ലാവരും പ്രാർത്ഥിക്കണേ... ഞങ്ങളുടെ mrg കഴിഞ്ഞിട്ട് 6വർഷം ആയി.... എനിക്ക് വേണ്ടി prarthikkunnavar pls ലൈക് ചെയ്യുമോ
@SwapnasWonderland5 жыл бұрын
God bless u dear😊
@deepadinesh2595 жыл бұрын
എത്രയും പെട്ടന്ന് ഒരമ്മയാവട്ടെgod bless you
@nithyaranjit5 жыл бұрын
God bless u..
@amaluanna1735 жыл бұрын
God bless u
@Salma-te7jk5 жыл бұрын
Petennu thanne pregnant aavate May God bless you ☺
എനിക്കും ആദ്യം അബോർഷൻ ആയിരുന്നു...... പക്ഷെ eppo ഞാൻ 2 months പ്രെഗ്നന്റ് ആണ്. But കുറച്ചു കോംപ്ളിക്കേഷൻ ഉണ്ട്. So എല്ലാവരും എനിക്കു എന്റെ കുഞ്ഞിന് വേണ്ടി prathikanam.........
@SwapnasWonderland5 жыл бұрын
God bless u dear😍🥰
@AadiJayan5 жыл бұрын
God bless u
@resmis36325 жыл бұрын
Endaanu complication
@athiravpmna14415 жыл бұрын
God bless you
@sujayavarrier53335 жыл бұрын
S
@pumpkinpumpkins51175 жыл бұрын
Marriage kazhiyathe enne pole e video kanunna arelum undo😍😝...Kamdirikan nalla rasam😍
@SwapnasWonderland5 жыл бұрын
😄😍
@asiyaaishu23365 жыл бұрын
മിത്തുക്കുട്ടി യെ എന്റെ കുട്ടികൾക്ക് വല്യ ഇഷ്ടാണ്.എന്ത് നല്ല അച്ചടക്കവും മര്യാദയും ആണ് ആ മോൾക്ക്.ദൈവാനുഗ്രഹം ധാരാളം ഉള്ള കുട്ടിയാ അവൾ
@SwapnasWonderland5 жыл бұрын
😍🥰
@chitramenon85665 жыл бұрын
May this goodluck and happiness be with u throughout ur life
@reshmachinnusolomon84755 жыл бұрын
Anikku first 6 monthil delivery aye kunju poye but ippo next conceve aye 2 month kazenju pray for me also
@priyamidhun59765 жыл бұрын
Ntupattiyatha
@reshmachinnusolomon84755 жыл бұрын
@@priyamidhun5976 premeture delivery ayata
@ourlovestory12095 жыл бұрын
ഞാനും പറയണമെന്ന് വിചാരികാരുന്ന് മിതു needs a sister / brother 🤗😍😘
@geethaaravindakshan695 жыл бұрын
Hai Swapna video orupad ishtamayi Mithukutty Swapnaku kittiya Dyvathinde gift alle Ayurarogyam ellam molku kitten pratikkunnu all the very best dears
@neethukiran38045 жыл бұрын
Ente marriage kazhinju 1 1/2 year aayi. Njn 6 month pregnant aanu . Chechi enikkku vendi prarthikane .
എനിക്കും ഇങ്ങനെ ഒരു സ്റ്റോറി ഇൻ ടു പക്ഷേ ആലോചിക്കുമ്പോൾ സങ്കടം വരും എനിക്ക് ബേബിക്ക് വെള്ളം ഉണ്ടായിരുന്നില്ല അങ്ങനെ എന്നെ ഡിഎൻസി ചെയ്തു പക്ഷേ ഡെലിവറി കാളും പെയിൻ ആണ് ഡി എൻ സി ദൈവം സഹായിച്ച് എനിക്ക് ഇപ്പോൾ ഒരു മോളും ഒരു മോനും ഉണ്ട്
@anjanaraghu47925 жыл бұрын
Hi pls do a video on mithus books n board games collection ..it will b useful for many kids and parents too
@SwapnasWonderland5 жыл бұрын
😍sure..will upload
@aswathyrajesh1404 жыл бұрын
😮 Very surprised I am watching this video on October 22. Happy birthday mithu kuttiiiii
@SwapnasWonderland4 жыл бұрын
Ohh woowww...thanks
@nishab41765 жыл бұрын
Ee story kettapo orupad samadhanam ayi. Thankuu chechi..
@snehasl55305 жыл бұрын
ന്റെ dlvry 8th month il.aayirunnu pettann sukhamillathayi.....എനിക്ക് നല്ല വേദന ഉണ്ടായിരുന്നു stitchum ഒരുപാട് ഉണ്ടായിരുന്നു ഹോ ഓർക്കുമ്പോ തന്നെ 😰 bt ഇപ്പോ ഹാപ്പി😍😍 ഞങ്ങൾടെ ഇവിടെ കുഞ്ഞിന് അനക്കം തുടങ്ങിയാൽ ക്ഷേത്രത്തിൽ പോകില്ല
@swathiputhanhouse57323 жыл бұрын
One of the best delivery story ever heard.Good luck Swapna love from Canada
@shanthyg81145 жыл бұрын
Good video. swapna looking beautiful😄😄😄
@harirohitnair40164 жыл бұрын
Nice video swapna. You are a good mother.
@sandhyamaneesh704 жыл бұрын
Hi swapu orupadishtayi ee video manasinu oru pakapeduthal koodiyanenu. Ella penkutikalkum oru motivation tip poleyunudu. Thanks so much love u iniyum ithupolulla tips and videos cheyu
@mylittleworld88854 жыл бұрын
ഹായ് .എന്റെ രണ്ടാമത്തെ കുട്ടി നല്ല ഗുണ്ടൂസ് ആയിരുന്നു കുട്ടി 3.800 ഉണ്ടായിരുന്നു എനിക്ക് ഇത് തന്നെ പ്രശ്നം തൂക്കം കൂടി പ്രസവം കഷ്ടമാവും എന്നു. അങ്ങനെ ഞാനും പേടിച്ചു. പക്ഷേ എനിക്ക് നോർമൽ പ്രസവം ആയിരുന്നു.
@rusha16974 жыл бұрын
I used to watch your channel. thank you.
@aryasreesethu38335 жыл бұрын
Chechi parayumbo enk ente story pole thonni.enkm first heart beat illathe poyi.epo baby aayitto.He is 7 month old now
@fidhafidhu82244 жыл бұрын
Delivery bagnepatti vdo cheyyamo chechi
@fathimathzuhraammi27515 жыл бұрын
👍👍ishtaaayi ....😍❤️
@bindukrishnan34755 жыл бұрын
Story വളരെ ഇഷ്ടപ്പെട്ടു. മിത്തുക്കുട്ടി വെറുതെ അല്ല ഇത്ര പക്വത യുള്ള കുട്ടി ആയത്. സ്വപ്നേടെ ഭാഗവതം വായന സഹസ്ര നാമജപം എല്ലാം നന്നായി 👍. വ്ലോഗ് ൽ മിത്തുക്കുട്ടി യെ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് എത്ര നല്ല കുട്ടി എന്ന് പഠിക്കാനും മിടുക്കി പാടുകയും ചെയ്യും all rounder. God bless you all dear
@MehnoorDiaries5 жыл бұрын
ദൈവനുഗ്ര മുണ്ടാവട്ടെ
@anniejoy32014 жыл бұрын
To get all these is really a blessing
@parvathyjageesh7314 жыл бұрын
I really enjoy the story..where were you consulted? I guess it was in malankara..janaki doctor.
@rajeeshananyarajeeshananya17635 жыл бұрын
Swepna story adipoli..yente siseriyanane..molane..6/brestinane.kuzhappam.vannath.nan.orupad vethana sahichu.2month.ennod.Dr.firsts.paranine.siseriyan.anene.full restayirunu.
@krishnaindira58065 жыл бұрын
Shetlriya mithukutti nalla oru mol anenu eniku thonnitund videosil ninnum.schoolinu vanna homewrk oke chythitu alle kalikn oke pone..oru matured character anu.midukiyayi varatte..kannuvekkandu eriktte😚
@gayathrimanju77205 жыл бұрын
Chechi very nice video. I like your simplicity and nalla oru malayalitham ulla samsaram. Rameshettan and Mithu kutty ellarum adipoli ❤️
@bismithabism45445 жыл бұрын
Chechi de happyness vdo l nannait feel chym Nammalum happy akum. .😊😊😊😍😍pnne fuding ozhike dlvry day ente pole so cool😀😀😀
@pranavskumar59725 жыл бұрын
God bless you. She is very mature. Ella nanmakalum varatte.
@AnjaliAdarsh5 жыл бұрын
Eppolum ella anugrahavum undavatte..... 😍😍love u chechi
@srinandhasreeshnav15365 жыл бұрын
Mithu kutty super swapnachechi rameshetta loveuuuu
@dhwanivlogs81695 жыл бұрын
എന്റെ മോന് 2 month ആയതേ ഉള്ളു ചേച്ചി .. ചേച്ചി പറഞ്ഞപോലെ തന്നെ ഞാനും delivery timil ഭയങ്കര cool ആയിരുന്നു...
@lexmielixir23375 жыл бұрын
Enikum 1st pregnancy 3rd monthil abortion cheyyendi vannu. Second pregnancyil bhayankara tension aaayrnu. Pedi . Ente vavaku nthelum patyonu aalojichu. Eniku morning sickness maathralla oru budhimuttum illarnu.😊😊 Divasangal enni enni neekki neeekkii poyi... Avasanam Aug 3 rd nu nte vavoos vannu. Ee Aug 3rd mwonusnte 1st bday 😘😘
@SwapnasWonderland5 жыл бұрын
😍🥰
@ansalnamunir79344 жыл бұрын
Swapnechi story superrrrr, enikk chechide videos kanumbo bhayankara santhosham aanu, njan ippo 5 month pregnant aanu,,,,, enikkunm gas problems und chechi,,,,,,,
@thushara13925 жыл бұрын
super mala chechi
@amrithamenon49865 жыл бұрын
Happy to see this video Chechi
@sujathavijayan9002 Жыл бұрын
Yes ...kettittundu...it was very touching 🥰🥰🥰🥰🥰🥰
@muhammedfaizanfaizanmuhamm87545 жыл бұрын
Hi inn nalla glamourayittund tto yente mrge yente 16 old layirunnu
@premavallinambiar81005 жыл бұрын
It was really a very absorbing and positive episode dear. I'm sure it'll benefit many.God bless your family.
@sabithanaveenraj4185 жыл бұрын
Mitra is a healthy and happy child.. And the best! ☺
@meenu27385 жыл бұрын
superb video chechi... 😍😍😍😍😙
@milimedia5 жыл бұрын
Same enikkum orupadu പ്രശ്നം ഉണ്ടായിരുന്നു
@anshuladas11445 жыл бұрын
Chechi ennu nalla resamund Kanan...etrem nalathe chechidae Alla videos um njn knditund..enik ee luk payakara ezhtapettu.. simple earring n heavy mala 👌
@SwapnasWonderland5 жыл бұрын
😍🥰
@seemaswonderland14335 жыл бұрын
Good presentation God bless you
@smithajohn81344 жыл бұрын
The video is good.But the newborn is getting jaundice not because of using tool at the time of delivery. She might not drinking milk properly and not urinating well.These are the main reasons.If they use forceps there eill be a small mark in the head which will go within days.If they use vacuum there will be a small swelling on the head which usually disappear the next 2 days
@sarithamanoj43195 жыл бұрын
Swapna paranjad correct aanu.njanum pregnant time il holy books music follow cheydirunnu.aa oru character enters molkum kittiyittund.
@shijas97285 жыл бұрын
ellavarkum vendi prarthikunnu
@Butterflies94275 жыл бұрын
രമേശേട്ടൻ വന്ന കാര്യം ഒന്നും പറഞ്ഞില്ല
@surabhikp37255 жыл бұрын
Good presentation thanks for you
@shahanassajeet67505 жыл бұрын
Chechy me and my moluuu toooo in October ..same same..libra ....ente nakshtra molkum ...poorurutathy....same same to uuu chechyy
@febaanish24085 жыл бұрын
എന്റെ same പോലെ ഉണ്ട്. 21 വയസ്സിലാണ് കല്യാണം കഴിഞ്ഞത് 3 വർഷം കഴുഞ്ഞപ്പോ conceive ആയി ആ കുഞ്ഞു 3 മസമായപ്പോ heart beat ഇല്ലന്ന് പറഞ്ഞു but ഞങ്ങൾ wait ചെയ്തു പിന്നെ D&c ചെയ്തു. പിന്നെ 25 വയസ്സായപ്പോ 2nd baby ഉണ്ടായി അപ്പോ ചേച്ചി പറഞ്ഞപോലെ ഞാനും അറിഞ്ഞപോമുതൽ ഒറ്റ കിടപ്പാരുന്നു. എനിക്കും ഒരു മോളാ..പിന്നെ ഞാൻ pregnant ആണെന്നറിഞ്ഞ ഉടനെ വീട്ടിലേക് പോയി.എനിക്കും 5th month il uterus താഴെ വന്നാരുന്നു. Stitch um നറയെ ഉണ്ടായിരുന്നു 6 മാസം എടുത്തു കരിയാൻ
Cechiiii..njan ethu kanumbol antea second baby uragunnathum nokkininnu poyii.....pregnancy start cheytha time muthal njan ee eposode kanumbol ellam kanarunde......
@aswathimp84905 жыл бұрын
Good presentation ellam clear ayiprnju thank you for sharing your story