No video

മ്യൂസോലാസയുടെ വേദി ഉത്ഘാടനം ചെയ്യാൻ എത്തിയ “ ജാലിയൻ കണാരൻ “ I Team Calicut V4U I Musolaza 2

  Рет қаралды 159,282

Al Zaheem Events

Al Zaheem Events

Ай бұрын

Al Zaheem Events Musolaza 2
മ്യൂസോലാസ 2 ൻ്റെ പിറവിക്കു പിന്നിൽ മാസങ്ങൾ നീണ്ട ചർച്ചകൾ ഉണ്ടായിരുന്നു. രാവേറെ ചെന്നും ചർച്ചകൾ ചൂടുപിടിക്കുമ്പോൾ പലവേള പരിപാടി ഉപേക്ഷിച്ചാലോ അല്ലെങ്കിൽ നീട്ടിവെച്ചാലോ എന് പലവുരു മനസ്സിൽ തോന്നിയിരുന്നു. എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ ഈ പരിപാടി നടക്കും ..
ദോഹയിലെ ഇവൻസ് മേഖലയിൽ ഊർജം പകർന്ന് മ്യൂസോലാസ സംഗീതാസ്വാദകരെ മനം കവർന്ന് മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ ഷെറിഫ് കണ്ണൂർ , അനിതാ ഷെയ്ഖ്, കീർത്തന, വയലിനിസ്റ്റ് റെനീഷ് നാരായണൻ ഒപ്പം സിനിമയിലെ കോമഡി താരങ്ങളായ ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി ,അനിൽ ബേബി, ദേവരാജ് ഒപ്പം ദോഹയിലെ ഗായകരായ ശിവപ്രിയ, അനീഷ രാജേഷ് എല്ലാവരും ചേർന്നൊരുക്കിയ മ്യൂസിക് കോമഡി വിരുന്ന് അൽ അറബ് സ്‌റ്റേഡിയത്തിൽ ഹർഷാരവങ്ങളോടെ , ഉറങ്ങികിടന്ന സ്‌റ്റേജ് ഷോയെ ഉണർത്തിയ കലാകാരന്മാർക്ക് ഏറെ അഭിമാനത്തോടെ കൃതജ്ഞത അറിയിക്കുന്ന
മ്യുസോലാസ 2 വൻ വിജയമാക്കിയ എല്ലാവർക്കും
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
ഈ പരിപാടിക്ക് അഹോരാത്രം പ്രയത്നിച്ച എന്റെ പ്രിയ സുഹൃത്തുക്കളായ
TeamFinance
*Raheem Vengeri
* Deepak Ipe
* Shameer
Management team:
* Femi gafoor
* Vasu Vanimel
* Shejina Noushad
* Seenu Thomas
* Jishad Hyderali
* Muhaim Naha
* Junish
* Sameera Rahim
Artist Coronation:
* Nimisha
* Shafeeq
* Reshmi Sarath
* Noushad Othayoth
Tickets Management
* Sreekumar
* Rajesh
* Rajilesh
* Sarath
* Babu
*Sreejith
*Sherry Junish
* Nashwa Khadeej
* Rashid AP
* Ramees
* Shaheen
* Renjith Devadas
* Ramsheed Viralipurath
Social Media
* Rashad
*Abdul Rauf
*Safaid
* Anju Nishin
* Nimisha
Volunteer Management
* Zameel
* Rayeed Hameed
* Latheef Pathirapatta
Ever time Supporter
* Shoukath
* Bharath Anand
* RK Samasya
VVIP and VIP Management
* Subair Pandavath
* Mohsina
* Premasarath
* Suresh Kumar
* Arifa
* Nihal
Gallery Management
* Rashid
* Suresh Panicker
* Jabbar Nandi
* Shyju Vadakara
* Asharaf
Majlis Management
* Dilshad
* Muhaim
* Jilshad
* Noushad Aharaf
Food Management
*Siraj Rawthar
*Naseer Kuttiadi
* Nisar Koyilandy
Kids club
*Minha gafoor
*Behzad Muhaim
*Ayaan
*Afaan
*Aaliya
*Nabhan Rahim
* Nadeem
* Nahla
Poster and Video Design
* Ghais Bin Omar
* Vishnu Anand A
* Rashad
* Anju Nishin
Host:
*Parvathy
Sound Engineer:
*Ranjith
Program Script:
*Devanand
*Shiju R Kanayi
Evertime Support
* Shoukath
* Bharath Anand
* Shamshir Arikkulam
* Jessy Chinduraj
Orchestra Team
Rhythm Orchestra Doha
*Keyboard : Anwar Kannur
*Flute: Sreekanth K P
*Bass Guitar: Rawlins Assan Tuan
*Lead Guitar: Albert Anto
*Rhythm Composer: Binu Swasthi TVM
*Drums: Manoj Antony
*Tabla : Sameesh Krishna
*Tabla : Askar
Bloggers:
*RJ Sooraj
* Rafi Vlogz
*Subhash Pravasi Blog
*Bloggers
*Triii
*fousiya
*Saleem Pookad ,
*Angel Roshan
Sponsors :
*OBG Group
*Lulu Group
*English Royal
*Qaadu Oil
*Malabar Gold
*Holy Palls Travels
*AL Zaman
* One2One Media
*Al muftah Rent a car
*Delux Travels
*Dot one
*Your State
*Dana Hyderabad
*Go Green
* Vibrant
Media Team :
*Radio Malayalam 98.6
* Quebe Enertaiment
* Raheep Online
*Symphony
*Ankins Media
*Ipe Strings
*Al Arab Stadium - Venue
*Indian Media forum
Associations
*KPAQ
*TJSV
*AJPAQ
*FOK QATAR
*Sanskriti Qatar
*Jojo fans
*Deleep Fans
*Mohan Lal Fans
Team #Calicutv4u
#event #comedystars #comedyshow #muscialshow #musicalevent #musicaleventdoha #musolaza #musolaza2 #kannurshereef #keerthanask #anithashaiq #raneeshnarayan #violinist #hareeshkanaran #devarajan #anilbaby #nirmalpalazhi #alzaheemevents #alzaheem #doha #qatar #Gulfprograms #stageprogram #2024 #bestevent #musolaza #Alzaheemevents
#OBGOwlbusinessGroup
#LuluHypermarket #airindia #englishroyal #radiomalay
Raheep Media #malayalam986fm
#MalabarGoldAndDiamonds
#giaxglobal
#gogreeninternational #vibrant #layalysaraya
#HolyPalstravelandtourism
#Yourstate #GGLighting
#One2onemedia #Symphonydoha
#QuebeEntertainment
#musicalevent #weekenddoha #dohaevents #stagedoha #Musolaza #MalayalamEvent

Пікірлер: 38
@rasheedev7528
@rasheedev7528 Ай бұрын
തിരക്കേടില്ലാത്ത തമാശ : പഴയ നിലവാരത്തിലേക്ക് ഉയർന്നില്ലങ്കിലും ചിരിപ്പിച്ചു!
@hameedk7520
@hameedk7520 24 күн бұрын
പാവങ്ങളല്ലേ കൊല്ലണ്ട ☝️കയ്യും കാലും തല്ലി ഒടിച്ചാ മതി 🙏
@raghunathanb8433
@raghunathanb8433 20 күн бұрын
😂
@varthavarthamanam5286
@varthavarthamanam5286 Ай бұрын
Good 😊
@shyjupk32
@shyjupk32 Ай бұрын
Super ❤
@alzaheemevents
@alzaheemevents Ай бұрын
ഓരോ പരിപാടിയുടെയും പ്രേക്ഷകർ നൽകുന്ന പിന്തുന്നയാണ് . നിങ്ങൾ എല്ലാവരും നൽകി വരുന്ന പ്രോൽസാഹനങ്ങളും സ്നേഹവും ഞങ്ങൾക്ക് ഇത്തരം പരിപാടികൾ ഭാവിയിൽ ഭംഗിയായി നടത്താൻ സാധിക്കും . ഈ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതോടൊപ്പം അൽ സഹീം ഇവൻസിന്റെ ചാനൽ Subscribe ചെയ്യാനും മറക്കരുതെ ❤❤❤
@tv61414
@tv61414 23 күн бұрын
Good.. സ്ക്രിപ്റ്റ്
@Yashbosspappamonappi
@Yashbosspappamonappi Ай бұрын
Polich 😂😂😂😂❤
@realvoice3722
@realvoice3722 17 күн бұрын
തീരെ നിലവാരമില്ലാത്ത കോമഡി
@kudukkunetwork5918
@kudukkunetwork5918 20 күн бұрын
ചിരി വരുന്നില്ല ബ്രോസ്
@ahammedirfan7354
@ahammedirfan7354 24 күн бұрын
കണാരന്റെ സിനിമ ഇപ്പൊ കാണാറില്ലല്ലോ എന്ത് പറ്റി 🤔ഇപ്പൊ പഠമൊന്നും കിട്ടാറില്ലേ
@user-qv6zx4em7l
@user-qv6zx4em7l Ай бұрын
പഴയ ആ വൈബ് ഒന്നും ഇല്ല കോമഡി ഒന്നും വർക്ക് ആയില്ല. ഇതൊക്കെ മാറ്റി പിടിക്കാൻ സമയം ആയി ചങ്ങായിമാരെ
@Faisal-cg8xg
@Faisal-cg8xg Ай бұрын
എന്താ ഇപ്പൊ ഉണ്ടായേ....
@rashimidiyadammam5421
@rashimidiyadammam5421 Ай бұрын
വിമാനത്തിൽ മാത്രം അല്ല വരാൻ പറ്റുക കര മാർഗം വരാം
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
ഇന്ത്യയിൽ നിന്ന് നേരിട്ട് വരണം എങ്കിൽ പാക്കിസ്ഥാൻ അല്ലെങ്കിൽ ചൈനയിലൂടെ വരണം
@rashimidiyadammam5421
@rashimidiyadammam5421 Ай бұрын
@@RockyRock-vv3ex വിമാനത്തിൽ അല്ലാതെ ഇങ്ങോട്ട് വരാൻ കഴിയില്ലല്ലോ എന്നാണ് അയാൾ പറയുന്നത് അതിനുള്ള മറുപടിയാണ് ഞാൻ കൊടുത്തത് അപ്പോൾ ഇതാ ഒരു ഇന്ത്യൻ വന്നിരിക്കുന്നു 🤣🤣
@Snowdrops314
@Snowdrops314 Ай бұрын
പണ്ഡിതനാണെന്ന് തോന്നുന്നു ..😂😂
@noushartalk5418
@noushartalk5418 28 күн бұрын
കുറച്ചായിട്ട് ഹരീഷിന്റെ സിനിമ ഒന്നുമില്ല, എന്തുപറ്റി?
@NLandmap
@NLandmap 22 күн бұрын
ഗഫൂർക്ക ദോസ്ത്..
@alzaheemevents
@alzaheemevents 22 күн бұрын
@@NLandmap than you
@Rocky-qk6be
@Rocky-qk6be Ай бұрын
Mosym. Parepadi
@Nasu1986
@Nasu1986 Ай бұрын
അൽ ഹലാൽ 🌹
@noushartalk5418
@noushartalk5418 28 күн бұрын
പണ്ട് ഹിറ്റായ തള്ള്‌, ആവർത്തനം പോലെ തോന്നി, തമാശ കുറവായിരുന്നു, തമാശ update ചെയ്യേണ്ട സമയം അതിക്രമിച്ചു
@maradonarafi
@maradonarafi 19 күн бұрын
🤣😆
@hayaviews75
@hayaviews75 21 күн бұрын
ഖത്തറിൽ നിന്നും ലൈവ് കണ്ടിരുന്നു മഹാ മോശം പെർഫോമൻസ് ആയിരുന്നു
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
പോരാ പോരാ 😂
@mehashookmk6924
@mehashookmk6924 Ай бұрын
😂
@riyuriya1246
@riyuriya1246 Ай бұрын
🙄🙄
@sujith3053
@sujith3053 27 күн бұрын
പഴയ അത്ര നന്നായിട്ടില്ല
@babunair9385
@babunair9385 Күн бұрын
പോരാ തമാശ 😢
@vargheset7001
@vargheset7001 20 күн бұрын
ചളി overloaded
@harisbabu5483
@harisbabu5483 14 күн бұрын
Poo. Avataaraka
@zakkeerhussain6430
@zakkeerhussain6430 28 күн бұрын
ഈ പ്രോഗ്രാം സംഘടിപ്പിച്ചവരെ ഓടിച്ചിട്ട്‌ തല്ലണം. എന്തൊരു ദയനീയ കോമഡി
@realvoice3722
@realvoice3722 17 күн бұрын
വളരെ മോശമായിപ്പോയി
@chandranmk5737
@chandranmk5737 19 күн бұрын
നിങ്ങളോട് പറയാനുള്ളത് പറയാം ആൾക്കാരെ വെറുപ്പിക്കുന്നതിനൊരു പരിധിയുണ്ട്
@n.gopalakrishnasarma8930
@n.gopalakrishnasarma8930 17 күн бұрын
വളിപ്പ് ആയി പ്പോയി കാമടി
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 63 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Comedy Festival - Episode 160 - Part 1
24:40
Mazhavil Manorama
Рет қаралды 4 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН