ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home

  Рет қаралды 2,318,542

My Better Home

My Better Home

Жыл бұрын

ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | My better Home | Trending Home Tour Malayalam
Plan & Elevation: Architect Mr. Nidhin (Living walls Architecture)
Interior design: Nest architectural studio
Special thanks to :
Mr. Padmaprasad Kunhikkulamgara & Family
Location : Malappuram
#hometour
#hometourmalayalam
#homeinterior
#lowbudgetinterior
#interiordesign
#mybetterhome
#modernhousedesign2023
#traditionalhometour
#keralahometour
#kitcheninterior
Topics :
Kerala home tour
low budget hometour Malayalam
home tour Malayalam budget friendly
Kerala style home tour
modern style kitchen malayalam
kitchen tour
room tour
low cost interior design
architects in malappuram
Waft architects
home tour Malayalam
low budget modern house
low cost modern house
kerala style house plan
kerala traditional home tour
staircase design malayalam
interior courtyard home tour
budget friendly modern house
modern house design kerala
modular kitchen home tour
kitchen interior home tour
modern home tour kerala
modern home tour malayalam
Home Tour
home Tour Malayalam
home Tour Kerala Kerala
home Tour
Kerala home
modern home
modern home construction
contemporary home
contemporary home Tour
contemporary home construction
ultra contemporary home
modern house
contemporary house in low budget
low budget contemporary home
modern home tour
contemporary home Tour
contemporary house tour
Kerala house design
modern home tour malayalam
Home Tour home Tour Malayalam home Tour Kerala Kerala home Tour Kerala home modern home modern home construction contemporary home contemporary home Tour contemporary home construction ultra contemporary home modern house contemporary house in low budget low budget contemporary home modern home tour contemporary home Tour contemporary house tour Kerala house design keerala house design ideas five bed room house Bathroom design ideas

Пікірлер: 1 000
@mymedia2766
@mymedia2766 Жыл бұрын
മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏
@Buty412
@Buty412 Жыл бұрын
Yes❤❤
@karichatti6680
@karichatti6680 Жыл бұрын
👍
@freez300
@freez300 Жыл бұрын
പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅
@EZdraw1994
@EZdraw1994 Жыл бұрын
Ameen 🙏🏻
@mymedia2766
@mymedia2766 Жыл бұрын
@@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆
@radhakrishnanpm4273
@radhakrishnanpm4273 8 ай бұрын
ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം
@monaanida9685
@monaanida9685 Жыл бұрын
ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു
@RoRZoro
@RoRZoro 10 ай бұрын
ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.
@ajithakabeer9760
@ajithakabeer9760 10 ай бұрын
yes@@RoRZoro
@beenubaiju4480
@beenubaiju4480 Жыл бұрын
What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!
@sureshkumar-pt6wu
@sureshkumar-pt6wu 11 ай бұрын
ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
@najembanazeer289
@najembanazeer289 8 ай бұрын
1 crore mukalil varum mister
@dailydose2049
@dailydose2049 8 ай бұрын
​@@najembanazeer289kodik onnum Vella ellye ipo😂
@govindraj3881
@govindraj3881 8 ай бұрын
​@@najembanazeer289അതുപ്പോ അനക്ക് എങ്ങനാ അറിയുന്നേ...
@godofsmallthings4289
@godofsmallthings4289 Ай бұрын
​@@najembanazeer289athinu 2 Nila vekkamallo maximum 60
@jerinjosephm
@jerinjosephm Жыл бұрын
കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം
@thomasmathai6082
@thomasmathai6082 10 ай бұрын
ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു
@jibinkoshythomas898
@jibinkoshythomas898 Жыл бұрын
വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻 അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌
@user-gq2ol6pb5q
@user-gq2ol6pb5q 11 ай бұрын
നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം
@sreekumarkc2651
@sreekumarkc2651 Жыл бұрын
സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.
@unknowninvestigator-uc5vc
@unknowninvestigator-uc5vc Жыл бұрын
Super അവതരണം 👌👌
@nishapeter4396
@nishapeter4396 2 ай бұрын
വീട് മനോഹരം ❤️❤️❤️
@mercyjoy1303
@mercyjoy1303 2 ай бұрын
👍
@rayanpattambi5792
@rayanpattambi5792 Жыл бұрын
Total cost കൂടി പറയൂ ചേട്ടാ.. അപ്പോഴല്ലേ കാണുന്നവർക്ക് കൂടി ഉപകാരപ്പെടുകയുള്ളു..
@sujeeshr4200
@sujeeshr4200 Жыл бұрын
1:5 cr..... മതിലിന്റെ കൂട്ടിയിട്ടില്ല. ചോദിച്ചിട്ട് പറയാം .....ട്ടോ....🎉☺️
@aham555
@aham555 Жыл бұрын
@@sujeeshr4200 HOW MUCH SQUIRE FEET
@sreesand2164
@sreesand2164 Жыл бұрын
മാക്സിമം 70 Lakh include interior
@jayasreekanathezhath2677
@jayasreekanathezhath2677 Жыл бұрын
@@sreesand2164 wow
@vibiarunandGaadhaarun
@vibiarunandGaadhaarun Жыл бұрын
Yes
@cisftraveller1433
@cisftraveller1433 Жыл бұрын
Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤
@ajithakabeer9760
@ajithakabeer9760 10 ай бұрын
paranjal ningade bodham pokum athukondu...😄😄😄😄
@lathaichandran2487
@lathaichandran2487 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ആയി മനോഹര മായ വീട് .പ്രെസെന്റഷൻ ഉം അത്ര മാത്രം കൗതുക കര മായിരുന്നു👍👍😘😘 ടോട്ടൽ കോസ്റ്റ് കൂടി ഒന്നു പറയാമായിരുന്നു,,🙏
@manjushamp6518
@manjushamp6518 10 ай бұрын
Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done
@Indian-mg6ek
@Indian-mg6ek Жыл бұрын
കുറെ വർഷമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ .. അള്ളാഹു തുണക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദുആ ചെയ്യുക
@peacebethereforall
@peacebethereforall Жыл бұрын
Beautiful. Appreciate the owner and the architect. Kudos to the presenter & camera man.
@creator7235
@creator7235 10 ай бұрын
മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️
@cmali3131
@cmali3131 Жыл бұрын
നല്ല അവതരണം...... വീട്‌ അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....
@ajitk8753
@ajitk8753 10 ай бұрын
Beautifully presented.. Please share the plan.
@prabaharanramachandran660
@prabaharanramachandran660 11 ай бұрын
❤ Amazing home! Please mention the budget of this house will help to build their dream house! Great!
@talentUAE
@talentUAE Жыл бұрын
വീട് മനോഹരം, അവതരണം അതിലും മനോഹരം.❤❤
@lailathayyath2719
@lailathayyath2719 Жыл бұрын
വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം
@sunilj1295
@sunilj1295 7 ай бұрын
Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb
@rajeevnarayanan9398
@rajeevnarayanan9398 10 ай бұрын
വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു
@antonyjose7134
@antonyjose7134 Жыл бұрын
Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful
@manucholakkal719
@manucholakkal719 Жыл бұрын
അടിപ്പൊളി വീട് നല്ല അവതരണം 👍❤️
@Amor_fati.Memento_Mori
@Amor_fati.Memento_Mori Жыл бұрын
The best small house I've seen yet, and I am an avid enthusiast of House architecture.
@anishhariharan4135
@anishhariharan4135 Жыл бұрын
ഇതാണ് വീട് 💜 പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും... ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️
@KumarK-xn5go
@KumarK-xn5go 10 ай бұрын
Very well designed house and equally well presented by the compere.
@user-se9qg6up3z
@user-se9qg6up3z Жыл бұрын
Presentation super aayi✌️
@ancyeldhose9748
@ancyeldhose9748 10 ай бұрын
Hi, very nice presentation. I would like to know about the arrangement and location of the laundry and drying area, which includes both the washing machine and the designated space for drying, in this house.
@anijayachandran
@anijayachandran Жыл бұрын
Light shades on wall and floor ❤
@shafeekph4421
@shafeekph4421 Жыл бұрын
നിങ്ങളുടെ വോയിസ്‌ വിനീത് ശ്രീനിവാസന്റെ വോയിസ്‌ പോലെ ഉണ്ട് ❤
@rahulpp141
@rahulpp141 Жыл бұрын
എനിക്ക് എപ്പോഴും അത് ഫീൽ ചെയും
@subithavishnudas3286
@subithavishnudas3286 Жыл бұрын
Your presentation awesome.....nice voice .. keep it up
@promotricks5945
@promotricks5945 Жыл бұрын
Very good narration, and a very happy presentation because of that people will never quit the video in the middle. May god bless the family and the presenter.
@pchow1235
@pchow1235 Жыл бұрын
Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm
@elayur123456
@elayur123456 Жыл бұрын
Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful
@shyamraj1766
@shyamraj1766 Жыл бұрын
​@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?
@dory4482
@dory4482 Жыл бұрын
​@@elayur123456 sir pls say what is the total cost of this house..
@renjithpj2003
@renjithpj2003 10 ай бұрын
What he said exactly correct...toilets also not looking good
@aenonsparkles9775
@aenonsparkles9775 5 ай бұрын
What is the total cost of this house sir?
@jafarjafarkollam8694
@jafarjafarkollam8694 Жыл бұрын
E.vedu kandappol. Planing. Onnu mativkanm moththil super 🤗
@realwayfreethinker4583
@realwayfreethinker4583 11 ай бұрын
നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...
@nidhintthomas7171
@nidhintthomas7171 Жыл бұрын
The presentation that no one has ever heard, a video that captures us every second with great clarity and beauty, felt very happy, told everything very clearly and in such a way that we come to think that we are also a member of that house. Their presentation is very, very good.
@neethuthomas2700
@neethuthomas2700 Жыл бұрын
Well done with your presentation ❤
@sithisasidharan852
@sithisasidharan852 4 ай бұрын
വീട് പോലെ തന്നെ സംസാരവും മനോഹരമായിരിക്കുന്നു. 🥰
@junaida424
@junaida424 10 ай бұрын
വളരെ വ്യക്തമായ അവതരണം 👍
@kkalavi
@kkalavi Жыл бұрын
I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up
@MrSreekanthcec
@MrSreekanthcec Жыл бұрын
Wow.. beautiful house... sherikum arum agrehikun oru veedu thane... very well presented bro..😊
@aparnavv8422
@aparnavv8422 Жыл бұрын
താങ്കളുടെ നല്ല presentation ആണ്
@OurSignaturewithVignajith
@OurSignaturewithVignajith Жыл бұрын
Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....
@saritashanbhag3422
@saritashanbhag3422 10 ай бұрын
Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?
@kannan114
@kannan114 Жыл бұрын
Cheta, I'm a Tamilian. I got your video randomly recommended by KZfaq. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.
@divyasoman2239
@divyasoman2239 8 ай бұрын
Your way of presentation was awesome.. it was professional.. that made the show more beautiful. House is literally good one.
@AK-cn7cx
@AK-cn7cx 11 ай бұрын
Mashaallah nalle explain akrar ninga..nokith adro ittare Chandathll explain akogu attare adro bisayathll gontu ikkonu..nale knowledge benu ningag attare knowledge innadll nalle akith chonnth tandare thanks 🙏.
@Feel-good-media
@Feel-good-media 11 ай бұрын
Nice house 🏠 20:14 bathroom door 🚪 aa roomil kku kerunnathinte passage areyil koduthirunnel kurachukoodi nannayene
@tomzac7080
@tomzac7080 Жыл бұрын
അതി മനോഹരമായി വിവരിച്ചിരിക്കുന്നു . നല്ല വീട് . ആ വിവരണം കേട്ടാല് തന്നെ വീട് ഉടനെ വാങ്ങിപ്പോകും .
@AnishKumar-iw4gb
@AnishKumar-iw4gb Жыл бұрын
Exterior kandapol thonni typical kerala house anenu kure wood work pine dark interior but completely opposite super interior
@nishachacko7295
@nishachacko7295 Жыл бұрын
Beautiful video and explanation ,details of architect pls
@sajidhvk
@sajidhvk Жыл бұрын
Beautiful in all means.
@Mr450450
@Mr450450 Жыл бұрын
The design in my mind. Thanks for introducing this elegant home for us
@ssam3826
@ssam3826 8 ай бұрын
Beautiful and well planned house. Looks very beautiful. Only thing I didn't like is use of light colours and tiles everywhere, esp Kitchen. Approximate cost pls.
@sugeshsugesh95
@sugeshsugesh95 Жыл бұрын
Beautiful ❤home & Good work
@jaisonjoseph2757
@jaisonjoseph2757 Жыл бұрын
Well presented, could you please share the architect info please
@basheeribrahim2194
@basheeribrahim2194 2 ай бұрын
ഈ വീട് ഡിസൈൻ ചെയ്ത ആളുടെ ഫോൺ നമ്പർ ഇട്ട് തരുമോ
@fishingfalllove
@fishingfalllove Ай бұрын
2255
@jincysaju9866
@jincysaju9866 Жыл бұрын
Very beautiful home and presentation also 👍 ❤
@user-cb4yf1rk3n
@user-cb4yf1rk3n 9 ай бұрын
Athimanooharamthanna veedu ❤❤❤❤athiluma manooharam nigaluda avatharanam. Njan orupadu veedu program kanarundu nigaluda pola avatharanam athyamyittu anu kollam 2 um
@midz366
@midz366 Жыл бұрын
വീടൊക്കെ ഇഷ്ടപ്പെട്ടു.. എന്നാൽ വില അത് പറയുന്നില്ല കാരണം ഇത് low budjet അല്ല...
@nizara3911
@nizara3911 Жыл бұрын
yes it should be above 50 ( by look ) ... 2200 sqft
@rajasekharannairrsnair6338
@rajasekharannairrsnair6338 Жыл бұрын
സ്കോർഫീറ്റു പറയുബോൾ ടോട്ടൽ എമൗണ്ടോ, ഒരു സ്കോയർ ഫീറ്റ് nu എത്ര രൂപ എന്നുടെ പറയണമരുന്നു
@andrews13
@andrews13 Жыл бұрын
Nice house! Only thing it lacks is ventillation for rooms, hopefully AC can cope that.
@shivaraja1977
@shivaraja1977 10 ай бұрын
Really love your presentation and the camera work...Love from Chennai
@shobukv
@shobukv 11 ай бұрын
മികച്ച അവതരണം👏🏻
@bindusheena7482
@bindusheena7482 Жыл бұрын
May your home become a little heaven on earth. Awesome interiors ..hatsoff to the team ❤
@Hopy770
@Hopy770 8 ай бұрын
എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്, നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤
@georgesebastian9304
@georgesebastian9304 Ай бұрын
Hi, Is there any chance to connect with house owner?
@seethachandran9740
@seethachandran9740 5 ай бұрын
Manoharamaya. Veedu valare ishtai
@lilly473
@lilly473 Жыл бұрын
Manoharam aaya veedu climate and presentation
@metanoialine4259
@metanoialine4259 10 ай бұрын
ente lifeil enikk ithrayum ishtappetta vere oru veedilla, i will definitely build one like this..❤❤❤
@aswathikuttysr
@aswathikuttysr Жыл бұрын
Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up
@sheenasojan556
@sheenasojan556 10 ай бұрын
വീട് വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി Total cost എത്രയാണെന്നും കൂടി പറയാമോ?
@Dk-zr2fs
@Dk-zr2fs 5 ай бұрын
Pls parayamo ?
@111thomasthomas
@111thomasthomas 10 ай бұрын
It will be great if you could give plan and approx cost. I didn’t see the space opening from dining to outside, i would like to know how that area is. The door from kitchen must be work area but didn’t see it. What about area for laundry? Giving plan of the house can solve many of these issues
@ArifaSaleem-zl3gv
@ArifaSaleem-zl3gv 8 ай бұрын
മനോഹരമായ വീട്... Awesome intereor ❤️
@ansilwilson2371
@ansilwilson2371 Жыл бұрын
മനോഹരമായ വീട്.. അതിനൊത്ത അവതരണം.. കുടുംബങ്ങൾക്കും യൂട്യൂബർക്കും അഭിനന്ദനങ്ങൾ.. ഒരു അഭിപ്രായം കൂടെ രേഖപ്പെടുത്തട്ടെ; മുറികളുടെ അളവ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ കുറച്ചു കൂടെ സഹായകരമായേനെ. ആർക്കിട്ടക്ട്ന്റെ ഡീറ്റെയിൽസ് കൂടെ ഉൾപ്പെടുത്തമായിരുന്നു.
@midhuntr8472
@midhuntr8472 Жыл бұрын
സൂപ്പർ വീട് കണ്ടിട്ട് കൊതിയാവുന്നു
@midhun1625
@midhun1625 Жыл бұрын
Interior super ❤
@mohangeorge437
@mohangeorge437 8 ай бұрын
The presentation was super so also the design and layout, however, we personally feel, the placement of the fridge could have been closer to the counter to help in placing the contents on the counter for making the flow of movement easy. Good Job. if possible would like to get the Architects info. Thanks.
@devinaraghavan9111
@devinaraghavan9111 8 ай бұрын
Very correct opinion about Fridge position/place.
@shinunihlin6121
@shinunihlin6121 8 ай бұрын
Beautiful home. Excellent presentation. Kudos to the Anchor👏
@sweet7306
@sweet7306 Жыл бұрын
Seema mis... 🖐️ missinte 2012 batchile student aaanu.... Missine kurich idakk aalochikkaarund... Missineyum veedum kandathik orupad sandhosham... Veed ✌🏻✌🏻
@anthonyed127
@anthonyed127 Жыл бұрын
How much sq feet is the house area , and in how much cent is this house being kept
@pramodmv45
@pramodmv45 Жыл бұрын
Can you mension the details of architect and total cost too..
@Leisuremedia_kitchen_lifestyle
@Leisuremedia_kitchen_lifestyle Жыл бұрын
Nalla veed, nalla presentation…👍🏻
@vaibhavigowda6249
@vaibhavigowda6249 2 ай бұрын
Please share the plan . Beautiful house
@user-dr5fl7eg4u
@user-dr5fl7eg4u 7 ай бұрын
മനോഹരമായ കുളിർമയമായ വീട്, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...
@dilud874
@dilud874 6 ай бұрын
Total cost etra ennu ariyumo????
@nimisharajesh6647
@nimisharajesh6647 4 ай бұрын
20Lack ​aayikkanum...@@dilud874
@nimisharajesh6647
@nimisharajesh6647 4 ай бұрын
Wood use cheythittillallo
@reejasajeev7286
@reejasajeev7286 Жыл бұрын
Beautiful home.. Ithinttea total coast onnu parayamo?? Please reply
@sergiomarquina8828
@sergiomarquina8828 7 ай бұрын
Sqare feet : 2200 Rate : 70 lakh including Landscaping
@perinbamalar3100
@perinbamalar3100 Ай бұрын
Trees safe super super 🎉 maram valrpom
@aruns3833
@aruns3833 Жыл бұрын
Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്
@rajeshfrancis007
@rajeshfrancis007 Жыл бұрын
ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം
@aruns3833
@aruns3833 Жыл бұрын
വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...
@fahadcraftart2431
@fahadcraftart2431 Жыл бұрын
മനോഹരമായ വീട് 😍👍🏻
@shaazvlog407
@shaazvlog407 9 ай бұрын
Super home👍👍👍
@user-ut6jy2xc4h
@user-ut6jy2xc4h 9 ай бұрын
Rooms dimensions oke onnu paranjal nannairunu. Bedsheet inte kaarym vare parayunu .. athinte koode dimensions koodi parayanam ennoru request undu. And also veedinte total cost and plan koodi provide cheythoode. All the best
@Ashoksarc
@Ashoksarc 11 ай бұрын
Simple and elegant:- Good one 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@roymathew315
@roymathew315 Жыл бұрын
Beautiful home designed, But the fridge space is not good , fridge needs ventilation on sides or back is my opinion. Rest all. Is excellent
@rinu3359
@rinu3359 8 ай бұрын
Have you ever seen a European kitchen? I live in Germany, and in Europe, it is common practice to keep appliances, including refrigerators, dishwashers, washing machines, dryers, etc., in enclosed spaces for a streamlined and organized look. I believe there is no problem with this approach as it allows for a cohesive and aesthetically pleasing kitchen design. Keeping appliances in an enclosed space has several advantages. Firstly, it provides a clean and organized appearance as the appliances seamlessly integrate into the overall kitchen design. Additionally, enclosing appliances helps reduce visual clutter and creates a more visually appealing space. Furthermore, it allows for better control of temperature and ventilation, ensuring optimal functionality of the appliances."
@roymathew315
@roymathew315 8 ай бұрын
@@rinu3359 this is india climatic seasonal heat and humidity, rainfall, floods.. And i live in India it's my opinion
@user-oi1vt2cw8e
@user-oi1vt2cw8e Жыл бұрын
Dream design 👍 you produce scientific and emotional explanation ..Bro
@rahul.rmachu9039
@rahul.rmachu9039 9 ай бұрын
Ella videoykum descriptionil veedinte planum extra centilanu veedu ennathum koode koduthal nannayirunnu brother.
@lajkl9198
@lajkl9198 Жыл бұрын
Beautiful house and presentation but without saying the price( expensive or not does not matter) the show cannot be compleat
@sapna0070
@sapna0070 Жыл бұрын
Please tell the cost. Nice home. Also always show the view outside the windows
@satheeshkm7135
@satheeshkm7135 Жыл бұрын
Very nice design and your presentation also impressive. One thing, the approximate budget also can be mentioned in the video, it'll help people to plan their dream homes according to their budget..
@ilhaasboutique2880
@ilhaasboutique2880 9 ай бұрын
Yes exactly
@devinaraghavan9111
@devinaraghavan9111 8 ай бұрын
Yesssss…..
@sameerarafeeque
@sameerarafeeque 6 ай бұрын
​@@ilhaasboutique2880i8
@jisav9266
@jisav9266 10 ай бұрын
Wet are and dry area should separate with curtains or glass
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 10 МЛН
POR QUEEEE DIVERTIDAMENTE 2 😭 #shorts
0:15
Figuritalo
Рет қаралды 16 МЛН
4 millions !! Ye Video Na Dekha To Kiya Dekha tum Logo ne....Viral Video
0:13
Sangam संगम
Рет қаралды 22 МЛН
Looks realistic #tiktok
0:22
Анастасия Тарасова
Рет қаралды 101 МЛН
Почаще проводите время с Родителями 🥺❤️
0:51
Dragon Нургелды 🐉
Рет қаралды 914 М.