No video

Mystery behind Flight 370 | കാണാതായ മലേഷ്യൻ വിമാനത്തിൻ്റെ കഥ| BS Chandra Mohan | Mlife Daily

  Рет қаралды 280,396

Mlife Daily

Mlife Daily

Күн бұрын

Secret behind Flight 370 | What happened to the flight 370|mlifedaily
In this video BS ChandraMohan tells the story of flight 370 from its takeoff in malasiya ,its disaperance,and investigation all details uptodate....this is a thrilling story...
do watch the video to know more!!

Пікірлер: 479
@BilalBilal-ns5ev
@BilalBilal-ns5ev 3 жыл бұрын
ഈ വിഷയത്തെ കുറിച്ചുള്ള മികച്ച അവതരണം.ഇതുമായി ബന്ധപ്പെട്ട വേറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നല്ല രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോ ആദ്യമായാണ് കാണുന്നത് 👍👍👍👍👍❤️❤️❤️❤️❤️#BS CHANDRAMOHAN
@rashidpa6395
@rashidpa6395 3 жыл бұрын
Njan degree പഠിക്കുമ്പോൾ നടന്ന സംഭവം ആണ്. ഇന്ന് ആണ് ഇതിന്റെ complete സ്റ്റോറി എനിക്ക് മനസ്സിലായത്. ചന്ദ്ര മോഹൻ സർ സൂപ്പർ
@MlifeDaily
@MlifeDaily 3 жыл бұрын
Thanks Rashid
@rashidpa6395
@rashidpa6395 3 жыл бұрын
@@MlifeDaily sir, LTTE സ്റ്റോറി ചെയ്യോ .. ഞാൻ തന്നെ ഒരു 5 പ്രാവിശ്യം റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.
@User96374
@User96374 2 жыл бұрын
@@rashidpa6395 ഞാനും ചോദിക്കുന്നു
@sreekumarbalan9360
@sreekumarbalan9360 3 жыл бұрын
വിമാനം തകർന്നതുമായി ബന്ധപ്പെട്ട സാധ്യതകളാണ് പരാമർശിച്ചിട്ടുള്ളത്. പക്ഷെ ഇന്നും ദുരൂഹത അങ്ങനെ തന്നെ നിലനിൽക്കുന്നു 🌷🌷🌷
@MAZHAVILMEDIA524
@MAZHAVILMEDIA524 2 жыл бұрын
അങ്ങ് വിവരിക്കുന്ന ഓരോ ചരിത്രവും കൺമുന്നിൽ കാണുന്ന തുല്യമാണ് ❤️❤️❤️❤️👍
@bibinlala44
@bibinlala44 3 жыл бұрын
ഒത്തിരി നാൾ മുൻപ് ഈ വീഡിയോ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ഈ മിസ്റ്ററി ചെയ്തതിനു ഒരായിരം നന്ദി
@sunnymathew9934
@sunnymathew9934 3 жыл бұрын
8
@kottilaanandanmuralee2343
@kottilaanandanmuralee2343 3 жыл бұрын
Mr.BS CM,keep up the good work You might have spent some time to collect all the information you said.No one can narrate such a detailed information Unless one puts some time, effort and dedication.All that you mentioned in the narration (aviation details) makes me believe you were connected with aviation.Bravo, my man VERY GOOD WORK.Most of your work tells me the home work you have done,but this is something above all.GOOD GOING my MAN.
@teashopnews
@teashopnews 3 жыл бұрын
that's how he is making a difference👍
@arshadkp513
@arshadkp513 2 жыл бұрын
K 99 I i0
@semeerkamarudeen1207
@semeerkamarudeen1207 3 жыл бұрын
❤️Uff..!!wat an energy level..!!Fantastic Presentation...❤️❤️👍👍
@shyjilkrishnan4422
@shyjilkrishnan4422 3 жыл бұрын
കൃത്യം... കിറു കൃത്യം... അവതരണം.. ❤
@ratheeshchandran5893
@ratheeshchandran5893 3 жыл бұрын
അവതരണവും വിഷയവും കേട്ടു അക്ഷരർത്ഥത്തിൽ ഞെട്ടി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ ❤❤❤🙏
@bijujasmine5919
@bijujasmine5919 Жыл бұрын
😀😀😀😀😀
@hanifahanz9859
@hanifahanz9859 2 жыл бұрын
ഇങ്ങേരു മൊതല് വേറെയാ... ഒരു രക്ഷയുമില്ലാത്ത എക്സ്പ്ലനേഷൻ.. 🤙
@RifaiAL
@RifaiAL 3 жыл бұрын
വളരെ കൃത്യയോടെയും സൂക്ഷ്മവുമായ വിവരണം. 👍
@user-cj7vc8dz2t
@user-cj7vc8dz2t 2 жыл бұрын
മരിക്കുന്നതിന് മുന്നേ ഇതിന്റെ സത്യാവസ്‌ഥ ഒന്ന് അറിയാൻ പറ്റിയാൽ മതിയാരുന്നു...മക്കളുടെ കാലത്തെങ്കിലും കണ്ടെത്തുമായിരിക്കും... ല്ലേ 👌👌👌...
@jamsheerjmsr3923
@jamsheerjmsr3923 Жыл бұрын
Kadalil veenu enn theliv kittiyalloo
@AnuPrinson-tt4ir
@AnuPrinson-tt4ir Ай бұрын
😢😢😢😢😢
@unsaidhero7269
@unsaidhero7269 3 жыл бұрын
Oro video kum vendi ningal edukunna effortum aa vishayam nannayi study cheyyugayum cheyyunathil aanu ningalude vijayam🤩🤩😍
@shayjuantony1524
@shayjuantony1524 3 жыл бұрын
What a nice information that you given 👌🙂
@MlifeDaily
@MlifeDaily 3 жыл бұрын
So nice of you
@abdulrasheednizam485
@abdulrasheednizam485 3 жыл бұрын
Feeling that I am sitting like a student in a lecture room, we love you Sir and thanks to take me to that feeling of with better loving caring dedicated lectures memory
@mossad7716
@mossad7716 3 жыл бұрын
എത്രയൊക്കെ മനുഷ്യൻ നേടി എന്ന് പറയുമ്പോഴും മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലാക്കാൻ ഉള്ള ചെറിയ ഒരു ഓർമപ്പെടുത്താൽ
@sharjah709
@sharjah709 2 жыл бұрын
മനുഷ്യൻ വിമാനത്തിൽ കയറി ചന്ദ്രനിലും ചൊവ്വായിലും വരെ എത്തിയിട്ടും മനുഷ്യനും ശാസ്ത്രവും ഒന്നും ഒന്നുമല്ല എന്ന് പറയുന്ന നിനക്ക് എന്തിന്റെ കഴപ്പാണ് എന്നാണ് മനസ്സിലാക്കാത്തത്,,, ഒരു തരം അസൂയ,, അത്രേ ഉള്ളു
@nayana6178
@nayana6178 2 жыл бұрын
Sir,, അടിപൊളി അവതരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SreenivasRajendranKartha1981
@SreenivasRajendranKartha1981 Жыл бұрын
നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അവയുടെ Detailing ഉം വളരെ മികച്ചതാണ്. ഒരേയൊരു പ്രശ്നം ഉച്ചാരണത്തിലാണ്. വിവിധ വാക്കുകളുടെ ഉച്ചാരണം കുറച്ചു കൂടി ശ്രദ്ധിച്ചാൽ നല്ലത്. മറ്റെല്ലാം👌👌👌😍😍
@EssAar80
@EssAar80 3 жыл бұрын
ലോക ചരിത്രത്തിൽ ഇതുവരെ കണ്ട തിരച്ചിൽ ഈ വിമാനത്തിന് വേണ്ടിയുള്ളതായിരുന്നു ഈ വിമാനത്തിന്റെ തിരോദ്ധാനം നമ്മുടെ ഏറ്റവും വലിയ ടെക്നോളജിക്കൽ ഗ്യാപ് ആണ്
@sharjah709
@sharjah709 2 жыл бұрын
എന്ത് ഗ്യാപ്,, കടലിൽ താഴ്ന്ന വിമാനം എവിടെ നിന്ന് കിട്ടാൻ
@Earnings4U
@Earnings4U 2 жыл бұрын
Ayin
@rahulramesh3452
@rahulramesh3452 2 жыл бұрын
H
@rahulramesh3452
@rahulramesh3452 2 жыл бұрын
@@Earnings4U bnb
@RedStar-gq7hs
@RedStar-gq7hs 2 жыл бұрын
ഈ ഫ്ലൈറ്റ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ കൂടാതെ ഒരു വിലയിരുത്താലും ലോകമാധ്യമങ്ങളും കേരളത്തിൽ റിപ്പോർട്ടർ ചാനലും അത് റിപ്പോർട്ട്‌ ചെയ്തു എന്നാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അത് യൂട്യൂബിൽ നിന്നും പിൻവലിച്ചു.... അതിന്റെ കാര്യം എന്താ
@Moviemania_2024
@Moviemania_2024 3 жыл бұрын
Satelite ഉണ്ടായ തകരാർ കാരണം, വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ദിശ തെറ്റി എവിടെയോ തകർന്നു വീണത് ആവാം.. ഭൂമിയിലേക്ക് കണ്ണും തുറന്നു വെച്ചിരിക്കുന്ന നൂറു കണക്കിന് sateliteകളുടെ ദൃഷ്ടിയിൽ പെടാതെ ഒരു വിമാനം കാണാതെ പോയി എന്നത് അസംഭവ്യം..ഇതിലെ ദുരൂഹത സാറ്റലൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാവും..അവർക്ക് technical fault പുറത്തറിയാതെ ഇരിക്കാൻ പല വിവരങ്ങളും മുക്കിയത് ആവാം..
@muneera802
@muneera802 3 жыл бұрын
എനിക്ക് ഉണ്ടായ അനുഭവം ഞാൻ ഡൽഹിയിൽ നിന്ന് ചെന്നൈയിൽ യാത്ര ചെയുന്നുഫ്ലൈറ്റ് ൽ ഞാൻ സൈഡ് ൽ ആണ് മോൻ എന്റെ അടുത്ത് നല്ല തണുപ്പ് കാലാവസ്ഥ മോശം ആണ് പെട്ടെന്ന് സീറ്റ് ബെൽറ്റ്‌ ഇടുവാൻ മുന്നറിയിപ്പ് നൽകി ഞങ്ങൾ സീറ്റ് ബെൽറ്റ്‌ ഇട്ടു ഉയർന്ന അടിയിൽ ആണ് ഫ്ലൈറ്റ് പറക്കുന്നത് പെട്ടെന്ന് ഫ്ലൈറ്റ് പൈലറ്റ് താഴ്ത്തി ഫ്ലൈറ്റ് ആകെ ചരിഞ്ഞു ഞാൻ ഇരുന്നഭാഗം ഒന്നായ് ചരിഞ്ഞു ഞാൻ നിലവിളിച്ചു ഇപ്പൊ ഴും ഓർക്കുമ്പോൾ പേടി ആണ്
@kaattuuss8914
@kaattuuss8914 3 жыл бұрын
അക്ഷരാർത്ഥത്തിൽ പിന്നെയും ഞെട്ടി 😍😬😬😬
@intothestory6195
@intothestory6195 3 жыл бұрын
Wow.. വളരെ മികച്ച content 👌👌👌 Thanks💓
@sujithradhakrishnan9673
@sujithradhakrishnan9673 3 жыл бұрын
I always review flight route towards Malaysia and from Malaysia to Guangzhou, China. It's nice to hear this information. Am very familiar with Penang, Hochimin city and South China Sea route.
@georgevarghese238
@georgevarghese238 3 жыл бұрын
Wonderful explanations, Thanks again.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
കമറുദീൻ ദുബായ് കഥ കേൾക്കുന്ന നോടൊപ്പം ചരിത്രം പഠിക്കണം സൂപ്പർ അവതരണം 👍
@rubainsoza3039
@rubainsoza3039 3 жыл бұрын
കുറെ തെറ്റായ കാര്യങ്ങൾ ആണ് പറഞ്ഞേകുന്നത്. Flight താണ് പറന്നു എന്ന് ആളുകൾ പറഞ്ഞത് mauritius il അല്ല maldives ile kuda huvadu എന്ന അറ്റോളിൽ താമസിക്കുന്ന ആളുകൾ ആണ്. അവർ പറഞ്ഞ exact timeil കണ്ട വിമാനം maldivesile തന്നെ വിമാനം ആണെന് പിന്നീട് തെളിഞ്ഞത് ആണ്. പിന്നെ ഏറ്റവും വലിയ തെറ്റ് immarsat വഴി ഫ്ലൈറ്റിന്റെ ഏകദേശ path perthinu sameebam ഉള്ള ഇന്ത്യൻ oceanileku ആണെന്നാണ് diego ഗാർഷ്യയിലേക്കു അല്ല.
@nelsonm3710
@nelsonm3710 2 жыл бұрын
Awesome.....as always. You are just amazing....Thank you so much
@RealCritic100
@RealCritic100 3 жыл бұрын
You come with a content which everyone forgot.thanks for coming up.
@edwinjohnson5504
@edwinjohnson5504 3 жыл бұрын
എത്ര വർഷം കഴിഞ്ഞിട്ടും തീരാത്ത് ദുഖം, അവര് എവിടെയെങ്കിലും ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു 😔😔
@supriyajayakrishnan1097
@supriyajayakrishnan1097 3 жыл бұрын
ഒരു ചാൻസും ഇല്ല....
@Nikolas.pooran34567
@Nikolas.pooran34567 3 жыл бұрын
ആഹ് വിമാനം കാണാതെ ആകുമ്പോൾ ഞാൻ മലേഷ്യയിൽ ആയിരുന്നു ആഹ് വിമാനത്തിൽ ചൈനക്ക് ആവശ്യമുള്ള എന്തോ ഒന്ന് ഉണ്ടായിരുന്നു അത് ആരുടെയോ ആവശ്യ പ്രകാരം പൈലറ്റ് സഹരി കടത്തി കൊടുത്തു ആഹ് വിമാനം പിന്നെയും മലേഷ്യക്കു തിരിച്ചു കിട്ടി റഷ്യ വെടിവെച്ചിട്ട വിമാനം mh 17 എന്ന വിമാനം ആണ് അതെന്നു ആണ് പറയുന്നത് അതൊരു നാടകം ആയിരുന്നു എന്നും പറയുന്നു ഇതിന്റെ ഒക്കെ സത്യാവസ്ഥ നന്നായി അമേരിക്കക്ക് അറിയാം ചൈന &റഷ്യ & മലേഷ്യ ഇവർ നടത്തിയ നാടകം ആണെന്നും പറയുന്നു നജീബ് മലേഷ്യൻ പ്രസിഡന്റ്‌ ആയിരുന്ന സമയം ആയിരുന്നു അത് എന്നെങ്കിലും ഒരിക്കൽ സത്യം പുറത്തു വരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അതിലെ യാത്രക്കാർ ആരും തന്നെ മരിച്ചിട്ടില്ല എന്നും വിശ്വസിക്കുന്നു ഒപ്പം പൈലറ്റ് സഹരി ഒരു കുഴപ്പക്കാരൻ ആയിരുന്നു എന്തായാലും ആഹ് വിമാനം തിരിച്ചു വരില്ല ബട്ട്‌ അതിലെ ഒരു യാത്രക്കാരൻ എങ്കിലും ഈ ലോകത്തിന്റെ എവിടെയെങ്കിലും ഇരുന്നു ഒക്കെ വിളിച്ചു പറയും
@sharjah709
@sharjah709 2 жыл бұрын
നിങ്ങൾക്ക് എന്തിനാ ഇത്ര ദുഃഖം,,
@amalzabraham
@amalzabraham 2 жыл бұрын
@@Nikolas.pooran34567 ഇത്രയും വർഷമായില്ലേ അവരൊക്കെ ജീവനോടെ ഉണ്ടാകുമോ?
@shamilp1570
@shamilp1570 3 жыл бұрын
Flight ആയി ഒരു trip പോയതാ 🥺 ആർക്കും ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കടെ
@duplicat007
@duplicat007 3 жыл бұрын
respects sir for your effort...🙏🙏🙏
@MlifeDaily
@MlifeDaily 3 жыл бұрын
Thanks a lot
@yoosafalipa31
@yoosafalipa31 2 жыл бұрын
@@MlifeDaily what's app group number yetra
@anasnambram8095
@anasnambram8095 3 жыл бұрын
M. ലൈഫിൽ നിന്നും ഞാൻ bs ചന്ദ്രമോഹൻ
@simply_me_04
@simply_me_04 3 жыл бұрын
Chandramohan sir 😍❤️
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്സ് സാർ
@dhanasekharrajendran381
@dhanasekharrajendran381 3 жыл бұрын
Nicely Explained... Thanks for your efforts..
@dineshsivasankaran6157
@dineshsivasankaran6157 3 жыл бұрын
Super അവതരണം " ഇത്രയും മനോഹരമായിട്ടുള്ള വിശദീകരണം Sir" നിങ്ങൾക്കുമാത്രമേ സാധിക്യൂ. Video share ചെയുവാൻ കഴിഞ്ഞതിൽ നന്ദി 🙏ഇ ഒരു ഇൻസിഡന്റ് കാരണം കൊണ്ട് ഏവിയേഷൻ ഇന്ഡസ്ട്രിയെ തന്നെ തകിടം മറഞ്ഞു. നമുക്ക് മനസിലാക്കുവാൻ കഴിയുന്നത് എത്ര മാത്രം സോഫിസ്റ്റിക്കേറ്റായ വിമാനമായാലും എക്സ്പീരിയൻസ് പൈലറ്റ് ആയാലും ശരി, എല്ലാവരും മനുഷ്യരാണ്. മാനസികമായും ശാരീരികമായും ബാധിക്കപെട്ടാൽ പിന്നെ എല്ലാം കൂട്ടകുരുതിയാകും. MH370 ഉള്ള യാത്രക്കാർക്കും ജീവനക്കാര്കും പ്രണാമം 🙏🌹🙏
@prafulm3250
@prafulm3250 2 жыл бұрын
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ സംഭവിച്ചതണ് ഇപ്പൊ ഞാൻ മലേഷ്യയിൽ ഇരുന്ന് കാണുന്നു വീഡിയോ
@arunnjose8123
@arunnjose8123 Жыл бұрын
Kl evdaya bro thamasam?
@prafulm3250
@prafulm3250 Жыл бұрын
@@arunnjose8123 KL അല്ല sabah യിൽ ആണ് LAHADDATU
@suhailsholy1096
@suhailsholy1096 2 жыл бұрын
Sir.. Ur uploaded all story's very impressive, and ur explanation was very good,Really understanding and getting a lot of knowledge. Thank you sir.. God bless you👍😊
@karthikps9449
@karthikps9449 2 жыл бұрын
Super sir , your briefing style
@jithosimon7066
@jithosimon7066 3 жыл бұрын
America അടിച്ചോണ്ട് പോയതാണ്... ഡീഗോ ഗാർഷ്യ ദ്വീപിൽ ഉണ്ട് 👍
@edwinjohnson5504
@edwinjohnson5504 3 жыл бұрын
ഞാനും പണ്ട് അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. എന്നാലും MH370😢😢
@friendsconstruction9270
@friendsconstruction9270 3 жыл бұрын
💕💕
@divinity7851
@divinity7851 3 жыл бұрын
😁
@srayan1306
@srayan1306 3 жыл бұрын
ഇതു പോലത്തെ സാധനം വരട്ടെ.,,,,,,,,
@MrAjay567
@MrAjay567 2 жыл бұрын
Ithene kurichu njan kettathu, bin landene intercept cheidu vadicha america. Ee mission vendi 2 special purpose helicopter undaki irunnu. Sound illatha radar deflection max kurachula vimanam. Athum fly cheidathu oru ariyuvude mugaliloode max 110 m mathram height il. Athu laden nte veedinte compound il irakiyapole thazhe seal team irangiya helicopter thagarnu veenu. Aduthu seal team irangiyathu roof top il. So mission complete cheidu laden nte bodyumai root op il irangiya helicopter il pogumbol. Nishchitha dooram kazhijapole thagarnu veena vimanam blast cheiyipichu. Pakistan ee vimanamthinte model n technology veendeduthu. Athu china leku koduthu vittu. Athinte carriers ayi irunu ee randu iranian citizens. So ee Malaysian vimanam america thane kadalil intercept cheidu blast cheipichu ennanu kettathu. Conspiracy theory aanu. But it sounds logical.
@justinejoseph7591
@justinejoseph7591 3 жыл бұрын
Chandramohan sir ishtam😍
@sandeepbaby7314
@sandeepbaby7314 3 жыл бұрын
❤️❤️❤️
@abrahambetty1
@abrahambetty1 2 жыл бұрын
Superb presentation ..thanks for the extensive research & exclusive coverage !!!. its indeed unfortunate & sad that all the precious life..on that flight..is lost without trace😳
@RAJ-fb3ps
@RAJ-fb3ps 2 жыл бұрын
ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഒരു വിമാനം കണ്ടു പിടിക്കാൻ സാധിക്കുന്നില്ലയെങ്കിൽ മനുഷ്യൻ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്....
@indqrashru2844
@indqrashru2844 2 жыл бұрын
എന്നിട്ടും മനുഷ്യന് അഹങ്കാരത്തിനു ഒരു കുറവും ഇല്ല
@An0op1
@An0op1 2 жыл бұрын
ഇത്രയും വലിയ കടലിൽ പോയത് എങ്ങനെ കിട്ടാനാണ്..... ഭൂമിമുഴുവൻ വ്യാപിച്ചു കിടക്കുന്ന ഇന്നും മനുഷ്യർ പൂർണമായും കണ്ടിട്ടില്ലാത്ത അഗാധമായ സമുദ്രത്തിൽ പോയ വിമാനത്തിനെ എങ്ങനെ കണ്ട് പിടിക്കാൻ.....ഒരു മൊബൈൽ ഫോണ് കായലിൽ വീണപോലെകണക്കാക്കിയാൽ മതി...വെള്ളത്തിൽ വീഴുമ്പോൾ തന്നെ റേഡിയോ സിംഗ്‌നൽ നിന്ന് പോകും...ബ്ലാക്ക്‌ ബോക്‌സിൽ നിന്നും പുറപ്പെടുവിക്കുന്ന സിഗ്നൽ കടലിന്റെ അടിയിൽ നിന്ന് കിട്ടുകയും ഇല്ല അത് ഏറിയാൽ മൂന്നോ നാലോ ദിവസം വരെ നീണ്ടു നിൽക്കും.......ആ വിമാനം മാത്രമല്ല പ്രവർത്തനവും സിഗ്നലും നഷ്ടപ്പെട്ട അന്തർവഹിനികളും ഇതുപോലെ കാണാതെ പോയിട്ടുണ്ട് ..കുറെയൊക്കെ പിന്നീട് വർഷങ്ങൾ കഴിഞ്ഞു സമുദ്ര ഗവേഷകർ കണ്ടെത്തി....ഇതും അതുപോലെ തന്നെയാണ്....
@althu-i2v
@althu-i2v 2 жыл бұрын
@@An0op1 kadalil anel kand pidikkan oke olla kayiv ind bro usa inda lokatee eetavum nalla navy shib thirachil nadathiytah an
@REGENIX_KING16699
@REGENIX_KING16699 2 жыл бұрын
This is a Big Mystery But i think its Crashed or I dont think Aliens Hijack or Ghost Fligth I dont think but i think crashed or Any iland crashed but there is A One passenger alive now He tell and we know what if There crashed or Alive
@shiibum3447
@shiibum3447 3 жыл бұрын
സൂപ്പർ വീഡിയോ sir 👍❤❤
@MlifeDaily
@MlifeDaily 3 жыл бұрын
Thanks 😁
@shyamlalms3875
@shyamlalms3875 3 жыл бұрын
നല്ല അവതരണം... ❤️❤️❤️
@MlifeDaily
@MlifeDaily 3 жыл бұрын
Thanks
@rageshkannoly
@rageshkannoly 3 жыл бұрын
Very nice sir, one correction. Not stimulator. It is simulator
@arunpr3475
@arunpr3475 3 жыл бұрын
Very Very good 👍
@anasshajahan2902
@anasshajahan2902 3 жыл бұрын
നമസ്കാരം 🙏🙏🙏
@tomyjoseph5873
@tomyjoseph5873 3 жыл бұрын
Why not satellite says anything about position of the flight? Can a flight fly in any route from malakka to Mauritius without entering the eyes of any radar?
@syamsagar439
@syamsagar439 2 жыл бұрын
റഡറിൽ വന്നിരുന്നു. പക്ഷേ അവരത് അവഗണിച്ചു
@Malaysian360
@Malaysian360 3 жыл бұрын
വളരെ വെക്തമായി പറഞ്ഞു 👌🏻👌🏻
@riyastir
@riyastir 3 жыл бұрын
Cambodian ATC എന്നത് Phenom Peh ആണ്. Penang മലേഷ്യ യിലെ ഒരു സ്റ്റേറ്റ് ആണ്
@naveenbenny4091
@naveenbenny4091 3 жыл бұрын
hello , good informative videos, ee edaku kore film based on srilankan ltt ne kurichoke kanduu , atine kurichu detail video cheyaamoo?
@sasidharanedathara89
@sasidharanedathara89 2 жыл бұрын
Excellent narration 👍👍👍👍
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 3 жыл бұрын
Chandra mohan sir you are great👍
@RC-tx8fl
@RC-tx8fl Жыл бұрын
Very well presented Chandra Mohan. The mystery is ongoing, it will be interesting and worthwhile if you could do an update on the developments since last year. Netflix is going to release a new documentary on the 8th March covering the same subject. Best wishes
@nasarmp
@nasarmp 3 жыл бұрын
ഈ വിമാനം കണ്ടതിയിട്ട് പോരെ ഭൂമിയുടെ പുറത്തേക്ക് പോകൽ മനുഷ്യന്....
@user-ui5vm5yu4d
@user-ui5vm5yu4d Жыл бұрын
ഗംഭീരം
@musfarkhan9159
@musfarkhan9159 Жыл бұрын
നീ ഒരു മരപ്പൊട്ടൻ തന്നെ 😂
@shiibum3447
@shiibum3447 3 жыл бұрын
പൊള്ളി വീഡിയോ സർ ❤👍👍
@ajithsurendran0
@ajithsurendran0 3 жыл бұрын
Presentation as usual - The Best
@sajambady
@sajambady 3 жыл бұрын
Ishtamati...comment cheythirikkunnu...oru rakshayulla..detailing upto o the max..🙏
@vibinpookkat472
@vibinpookkat472 3 жыл бұрын
Excellent description 👌 👏
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.
@nikhilmanoharan1427
@nikhilmanoharan1427 3 жыл бұрын
Kidu...polichu
@nayana6178
@nayana6178 2 жыл бұрын
ഇതാവണം അവതരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FallenAngel-oi8py
@FallenAngel-oi8py 3 жыл бұрын
Unniyettan first ✌️
@studiodigital7895
@studiodigital7895 3 жыл бұрын
അവരണവും ശബ്ദവും ഗംഭീരം
@rafi2k
@rafi2k 2 жыл бұрын
സ്കൂളിലേയും കോളേജിലും അദ്ധ്യപ്രകർ ഇങ്ങനെ വേണം കുട്ടികളെ പടിപ്പിക്കാൻ good sir❣️
@maryroby26
@maryroby26 Жыл бұрын
Very good explanation hats of to you💕
@Nayan557
@Nayan557 Жыл бұрын
ഈ ലോകത്ത് എന്തെല്ലാം കണ്ടുപിടുത്തം നടന്നു,, ഒരുപാട് പുരോഗമനം,,, പക്ഷെ ഇത്‌ മാത്രം കഴിയുന്നില്ല 🙄
@gireeshkumar7437
@gireeshkumar7437 3 жыл бұрын
MH 370 ye Patti vere video kanditund pakshe ithrayum detailed ayi paranju thannittila..many thanks sir..
@christinejose3402
@christinejose3402 3 жыл бұрын
നമസ്കാരം... നല്ല വിഷയ ദാരിദ്ര്യം
@9746474569
@9746474569 2 жыл бұрын
Hats off for your team's efforts..
@fakrudeenaliahamed3950
@fakrudeenaliahamed3950 3 жыл бұрын
Very informative content. Keep up your good work. But still it’s mystery… Hope one day truth will reveal…
@rohinikrishnan921
@rohinikrishnan921 3 жыл бұрын
Very good explanation
@pinnacleaviationacademy1579
@pinnacleaviationacademy1579 3 жыл бұрын
Very Good Presentation 👍👍👌
@athulr5552
@athulr5552 3 жыл бұрын
Light blinking on an aircraft Is itz anti- collision light and it doesn't transmit signals..
@MlifeDaily
@MlifeDaily 3 жыл бұрын
What I meant to convey while making the statement was the fact that the signal pulses were being transmitted at a similar frequency (timing)...👍
@Anilkumar-ez3yh
@Anilkumar-ez3yh 3 жыл бұрын
Transponders placed at many points.....
@jexi195
@jexi195 3 жыл бұрын
First
@lipinms1
@lipinms1 3 жыл бұрын
good work 🙏
@Ajmalcs
@Ajmalcs 3 жыл бұрын
1st
@ashkrizz
@ashkrizz 3 жыл бұрын
*ഇത്രയും ഡീറ്റെയിൽസ് റിവ്യൂ നന്ദി* .....
@jobinjohn1292
@jobinjohn1292 Жыл бұрын
എന്ത് ഭംഗിയായ സൗണ്ട് , അക്ഷൻ കാണാൻ എല്ലാം എപ്പിസോഡ് കേൾക്കും മലയാളത്തിൽ ആരും ഇത്ര ഭംഗിയായി അവതരിപ്പിക്കില്ല എല്ലാവരും ഭയങ്കര ഒച്ചപ്പാട് ബഹളവും ആ
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
മാപ്പ് ഉപയോഗിച്ചത് കൂടുതൽ മനസിലാക്കാൻ സഹായിച്ചു. നന്ദി.
@bentenBesti
@bentenBesti 3 жыл бұрын
Great
@jophinekurisinkaljos8610
@jophinekurisinkaljos8610 3 жыл бұрын
Real story.. Congrats..
@jayakrishnanknair6393
@jayakrishnanknair6393 3 жыл бұрын
Ennu Sr poli anallo 2lium ondu🥰🥰🥰
@HERO_VIKKI
@HERO_VIKKI 3 жыл бұрын
സാറെ ഇടക്ക് നമ്മട മൊസാദ് കൂടി.🙏
@rajeshkl8088
@rajeshkl8088 3 жыл бұрын
Good morning 🙏🙏🙏
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
Kidu വിഡിയോ 👍
@MaGarage777
@MaGarage777 3 жыл бұрын
ഇനിയെങ്ങാനും sentinel islandൽ 🏝 ഉണ്ടാകുമോ 🤷‍♂️🥴
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Innale..pachalam jundctionil kandarunnu
@nses999
@nses999 3 жыл бұрын
👍
@dilipkumar1905
@dilipkumar1905 Жыл бұрын
അവിടെ ആ ൻ mariya ബോട്ട് ന്റെ പുറകിൽ പാർക്ക്‌ ചെയ്തിട്ടുണ്ട് 😄😄സത്യം വിശ്വാസം ഇല്ലെങ്കിൽ പോയി നോക്കിക്കേ
@vinodkumarag5360
@vinodkumarag5360 3 жыл бұрын
വളരെ നല്ല അവതരണം. സാർ
@dilsadkp658
@dilsadkp658 3 жыл бұрын
Akasathek nokumbol edak edak light kathunath (6:47)signal pokunathalla athinte anti collision strob light kathunathann
@sree9946
@sree9946 2 жыл бұрын
Kidu... avatharanmmmm... 👌👌
@laibashihab1295
@laibashihab1295 3 жыл бұрын
KIDU POLICHU
@meandmyworld2414
@meandmyworld2414 2 жыл бұрын
Nice presentation sir... 👍👍
@oceanaquasystem5191
@oceanaquasystem5191 3 жыл бұрын
പൊളി ... അവതരണം
@remadevi359
@remadevi359 5 ай бұрын
നല്ല അവതരണം
@najmala.h187
@najmala.h187 3 жыл бұрын
Good vedio ❤️...
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 126 МЛН
How to Get a Developer Job - Even in This Economy [Full Course]
3:59:46
freeCodeCamp.org
Рет қаралды 2,6 МЛН