നാടൻ ചക്ക പുഴുക്കും ഈസി പന്നിക്കറിയും /nadan chakkapuzhukk and simple pork Curry

  Рет қаралды 27,035

Leafy Kerala

Leafy Kerala

Жыл бұрын

Kerala jackfruit with pork curry #chakkapuzhukk #chakkavevichath #porkrecipemalayalam #simpleporkrecipe #easyporkrecipe #porkrecipemalayalam #villagecooking #villagelife #villagefood #villagerecipe

Пікірлер: 73
@devus_channel
@devus_channel Жыл бұрын
മനുഷ്യൻ മാരെ ഇതു പോലെ കൊതിപ്പിക്കുന്ന ഒരു ആനിയമ്മ 😄😄😄😄😄😄😄
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
ഞാൻ പന്നി കഴിക്കില്ല എന്നു വിചാരിച്ചു വീഡിയോയിൽ കാണുന്നത് കൊണ്ട് അറപ്പ് ഒന്നു തോന്നിയില്ല. പന്നി കൂട്ടില്ല എങ്കിലും ആനി അമ്മയുടെ പന്നിക്കറി കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 👍👌. ചക്ക അത് എനിക്കു എങ്ങനെ കിട്ടിയാലും ഒത്തിരി ഇഷ്ടം ആണ് 👍👌👌😋
@sindhutomy1652
@sindhutomy1652 4 ай бұрын
സൂപ്പറാടാ
@Dilna-wu1of
@Dilna-wu1of 5 ай бұрын
I really like this communication 😋
@JoseKalathingal
@JoseKalathingal Жыл бұрын
❤️ പന്നിക്കറി എന്ന് caption ഉണ്ടല്ലോ. കാണാൻ ബുദ്ധിമുട്ടുള്ളവർ കാണില്ലല്ലോ. എന്തായാലും സംഭവം അടിപൊളിയായി👌👍❤️
@sindhuprasad6959
@sindhuprasad6959 Жыл бұрын
അടിപൊളി ആനിയമ്മേ 👌👌👌♥️
@suchitrakm3136
@suchitrakm3136 Жыл бұрын
ചക്കച്ചുള....🤤😋😋😋
@sheebabenny1863
@sheebabenny1863 Жыл бұрын
Best combination ഈ ചാനലിന്റെ പുതിയ ഒരു ആളാണ് നല്ല അവതരണ ശൈലി ഒത്തിരി ഇഷ്ടമായി
@kevinscaria8942
@kevinscaria8942 Жыл бұрын
Achahen enda chakka vettu adi poli
@sheejarajesh9154
@sheejarajesh9154 Жыл бұрын
Hai, chakka puzukku, kothippichu, appam anie poliya
@S_Shamil_ks
@S_Shamil_ks Жыл бұрын
അനി ചേച്ചിടെ പന്നിക്കറിയും ചക്ക പുഴുക്കും അടിപൊളിയായിട്ടുണ്ട്..😍😍😍 ഇവിടെ കണ്ണൂർ ഇരിട്ടി മലയോരമേഖലയാണ് ഇവിടൊക്കെ നാടൻ പന്നിയിറച്ചി കിട്ടും ഞങ്ങളൊക്കെ കപ്പ പുഴുക്കിന്റെ കൂടെയാ പന്നിയിറച്ചി കഴിക്കുന്നേ ചേച്ചി... ഇതൊരു വെറൈറ്റി ആണല്ലോ...❤️❤️❤️ ചേച്ചിടെ വീഡിയോസ് ഒത്തിരി ഇഷ്ടം 🤗🤗
@alphinjosephchackochan8906
@alphinjosephchackochan8906 7 ай бұрын
Super❤❤❤
@johnypaul6088
@johnypaul6088 Жыл бұрын
ഇത്രയൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ല, പന്നി ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന സാധനമാണ്,ഇഷ്ടമുള്ളവർ കഴിക്കട്ടെ ഇഷ്ടമുള്ളവർ കാണട്ടെ, നമ്മൾക്ക് കാണിക്കാനുള്ളത് അങ്ങ് കണക്കതന്നെ......
@shynicv8977
@shynicv8977 Жыл бұрын
ഞാനും വരട്ടെ കഴിക്കാൻ 😍😍😍😍കൊതിപ്പിച്ചു കളഞ്ഞു 👍🏻👍🏻👍🏻👍🏻❤❤❤❤
@sheenasivadasan9044
@sheenasivadasan9044 Жыл бұрын
എന്റെ ആനിയമ്മേ, ഇങ്ങനെ കൊതിപ്പിക്കല്ലേ, വായിൽ വെള്ളം വന്നിട്ട് വയ്യ, കൊതി കിട്ടും നോക്കിക്കോ
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Adipoli👍👍
@teenarajan6919
@teenarajan6919 Жыл бұрын
Ennikkum chechi chakka vevichattum pork curryum 😋 chechi oru samphavum thannea
@saliniajith9065
@saliniajith9065 Жыл бұрын
സൂപ്പർ 👌👌👌👌
@devikadevaduth8232
@devikadevaduth8232 Жыл бұрын
Ente anniammeee...... Polichu 🥰🥰🥰😍😍😘
@rajeshmathew3112
@rajeshmathew3112 Жыл бұрын
super, Njagal angamalykarude favorite 🥰🥰🥰
@sukumaryk5022
@sukumaryk5022 Жыл бұрын
Adipoli🥰😋👌
@manojphilip3155
@manojphilip3155 Жыл бұрын
കൊള്ളാം ,
@tomymathew2249
@tomymathew2249 Жыл бұрын
സൂപ്പർ 👍👌👌
@kevinscaria8942
@kevinscaria8942 Жыл бұрын
Super ❤❤❤
@teenarajan6919
@teenarajan6919 Жыл бұрын
Annie chechi cooking samsarum poli
@catherine9980
@catherine9980 Жыл бұрын
Super,👍👍👍👍
@manojtholani8112
@manojtholani8112 Жыл бұрын
അടിപൊളി ❤
@Sweet_heart345
@Sweet_heart345 Жыл бұрын
സൂപ്പർ വീഡിയോ
@imchandujk1257
@imchandujk1257 Жыл бұрын
Enik kothi vannee😢🥲
@shyleshtv3287
@shyleshtv3287 Жыл бұрын
❤❤❤ കലക്കി
@anjalianoop3748
@anjalianoop3748 Жыл бұрын
ഹോ എന്റെ ചേച്ചി 🤤🤤🤤
@riljatk4474
@riljatk4474 Жыл бұрын
എന്റമ്മോ കൊതിപ്പിക്കല്ലേ 😁😁
@mollyjoseph8708
@mollyjoseph8708 Жыл бұрын
Supper
@anjucs5277
@anjucs5277 Жыл бұрын
Superrrrrrrrrr
@shantybaby2004
@shantybaby2004 Жыл бұрын
👌👌👍
@ivanjose5455
@ivanjose5455 Жыл бұрын
ഒരു 50 വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ഉന്തു വണ്ടികളിലു ചെറിയ വഴിയോര കടകളിലും സുലഭമായി കിട്ടിയിരുന്ന ഒരു പലഹാരമായിരുന്നു ചക്കപ്പൊരി . ഒരു മൂന്നാല് കൂഴച്ചക്ക ചുളയെടുത്തു കൂട്ടിപ്പിടിയ്യ് മൈദ മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന അതിരുചികരമായ ഒരു വിഭവം. ആനിയമ്മ തീർച്ചയായു ഒന്നു ട്രൈ ചെയ്യണം
@lovelygeorge9805
@lovelygeorge9805 Жыл бұрын
Aniyante cumin seedinu pole fennel seedum nallatha chakka puzhukkinu.try cheythu nokku
@thomasmathew2614
@thomasmathew2614 Жыл бұрын
A dipole 🌺👌👌🌺
@sunilsankar9847
@sunilsankar9847 Жыл бұрын
👍❤️Thalparyam illathavar kaananda athalle nallath
@priyasooraj7714
@priyasooraj7714 Жыл бұрын
Adipoli
@bijumathew540
@bijumathew540 Жыл бұрын
കൊതിയാവുന്നു....
@smithacp740
@smithacp740 Жыл бұрын
👍
@sunitharajan8513
@sunitharajan8513 Жыл бұрын
❤❤❤❤❤
@rasna.c110
@rasna.c110 Жыл бұрын
❤❤
@deepalukose5002
@deepalukose5002 Жыл бұрын
ഇതു പോലെ യാണ് ഞങ്ങൾ പന്നി കറി വെക്കുന്നത്
@teenarajan6919
@teenarajan6919 Жыл бұрын
Annie chechi poli
@balamuralibalu28
@balamuralibalu28 Жыл бұрын
ആനി അമ്മ... 👍🏻
@sivanandanaa2318
@sivanandanaa2318 Жыл бұрын
❤️
@susanignatious5301
@susanignatious5301 Жыл бұрын
We don't put mustard seeds in the meat curries.
@sonamariyam879
@sonamariyam879 Жыл бұрын
ഇവിടൊക്കെ ചക്ക അല്ലെങ്കിൽ കപ്പ വേവിച്ചത് എന്ന ഇതിനു പറയുന്നെ പുഴുക്ക് എന്നു വെച്ചാൽ വെറുതെ പുഴുങ്ങി എടുക്കുന്നതിനാ പറയുന്നെ എന്തായാലും item പൊളിച്ചുട്ടോ...❤❤❤❤❤
@mrs.sajanisooraj8401
@mrs.sajanisooraj8401 Жыл бұрын
സൂപ്പർ കണ്ടിട്ട് കൊതി വന്നേ. ചക്കപ്പഴം കൊണ് ഐസ്ക്രീം ഉണ്ടാക്കി കാണിക്കാമോ
@nishabijubiju1245
@nishabijubiju1245 Жыл бұрын
ഞങ്ങൾ നോൺ veg ഇൽ കടുക് പൊട്ടിക്കില്ല അനിയമ്മേ...... എന്നാലും super
@davisjoseph8399
@davisjoseph8399 Жыл бұрын
അസ്ഥാനത്തുള്ള ആ ബാക്ക് മ്യൂസിക്ക് ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു
@sachinblog3111
@sachinblog3111 Жыл бұрын
പന്നിയിറച്ചിയും ഉണക്ക കപ്പ കഴിച്ചുണ്ടോ
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Njangal kuruvum cherkkum addipoliyaa .kuru cherthaal😂😂 Enikku kooduthal ishtam pazhutha varikka chakka.ithokke kandirikkaane pattatholloo.naatil poyale kazhikkaan pattatholloo😢😢nammal paris il aanu😭😭😭
@merinxavier9989
@merinxavier9989 Жыл бұрын
Aniammayude veedu ethu naattil aanu Kottayam aano.. Njangal Ktm aanu.
@mr.___abk___5399
@mr.___abk___5399 Жыл бұрын
അനിയമ്മ 👍👍😭😭💞💞🤣🤣🤣🤣
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Annie chechiyude sthalam ethanu?
@balamuralibalu28
@balamuralibalu28 Жыл бұрын
പന്നി ഇറച്ചി വേവാൻ.. എത്ര സമയം വേണം
@gracejohn1864
@gracejohn1864 Жыл бұрын
Vibavangalallamusefu,anniamma
@nish4083
@nish4083 Жыл бұрын
Njan pork kazhikkilla…pakshe kanunnath kondu oru budhimuttumilla🤗
@jessyne6549
@jessyne6549 Жыл бұрын
Kothippikkalle aniyamme
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Жыл бұрын
Karivappilacharthilla,
@sanhasanu7796
@sanhasanu7796 Жыл бұрын
ഈ പണിയിറച്ചി കിലോ എത്ര രൂപ ആണ് 😊
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Жыл бұрын
Mola,karivappila
@rajithar6427
@rajithar6427 Жыл бұрын
ബീഫ് കഴിക്കാത്തവർ ബീഫ് ബിരിയാണി നോക്കാറുണ്ടല്ലോ😂
@sajan5555
@sajan5555 Жыл бұрын
ഇതൊക്കെ നിങ്ങൾ ജനിക്കുന്നതിനു മുൻപ് ഉണ്ടാക്കി ഞങ്ങളൊക്കെ കഴിച്ചിട്ടുണ്ട്.. ചക്ക +പന്നി.. ചക്ക +കോഴി.. പിന്നെ എത്തക്കയും പന്നിയും.. ഇതെല്ലാം നല്ലത് ആണ്
@messim2224
@messim2224 Жыл бұрын
Innathe vedio kaanunnillaa
@sreeranjinib6176
@sreeranjinib6176 Жыл бұрын
എനിക്കും ചെറുതായി അരിയണം അതല്ലേ നല്ലത്, ഒരു ഭംഗിയൊക്കെ വേണ്ടേ
@riya-hv7bv
@riya-hv7bv Жыл бұрын
Pannikkari 😠
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 13 МЛН
The authentic Kerala break fast/pazhamkanji/village life
11:08
Leafy Kerala
Рет қаралды 73 М.
#കാടബിരിയാണി #quail #biriyani #villagestyle
17:41