നോറയുടെ തള്ളുകൾ | nora latest interview

  Рет қаралды 73,248

Life of Anandu 2.0

Life of Anandu 2.0

3 күн бұрын

#bbms6 #bbms6promo

Пікірлер: 474
@ajayvt8090
@ajayvt8090 2 күн бұрын
@mylouve2473
@mylouve2473 2 күн бұрын
Bro ജാസ്മിൻ മുടി വെപ്പ് ആണോ ഒർജിനൽ ആണോ 😂
@rugminiamma6217
@rugminiamma6217 2 күн бұрын
Ethra pravsyam subscribe chainam
@rugminiamma6217
@rugminiamma6217 2 күн бұрын
Big boss il vellam kayari 😭😭😭😭😭😭😭
@nehakarthika4254
@nehakarthika4254 2 күн бұрын
​@@mylouve2473ഒറിജിനൽ മുടി അല്ല
@freethinker2559
@freethinker2559 2 күн бұрын
നന്ദു ഒരു മൂഞ്ചനാനല്ലോ ?? 😏😏🥴🥴
@Akhilamammookka369_30
@Akhilamammookka369_30 2 күн бұрын
ന്റെ അനന്ദു...... കൊറേ ആയി കേൾക്കുന്നു ജാസ്മിൻ ആണ് ബെസ്റ്റ് പ്ലെയർ എന്ന്...... എന്തു ബെസ്റ്റ്????? ജാസ്മിന് വേണ്ടി മറ്റുള്ള പ്ലെയേഴ്സിനെ അതും നന്നായി കളിച്ചു കൊണ്ടിരുന്ന പ്ലേയേസിനെ ഔട്ട് ആക്കി വിട്ടിട്ട് ജാസ്മിൻ ഇലോട്ട് മാത്രം ഷോ ഫോക്കസ് ചെയ്തത് കൊണ്ടാണ് അവൾ ബെസ്റ്റ് പ്ലെയർ ആണ് എന്നൊക്കെ തോന്നുന്നത്..... സിജോയും റോക്കിയും സിബിനും അപ്സരയും അൻസിബയും എല്ലാം ബെസ്റ്റ് പ്ലെയേഴ്സ് ആയിരുന്നു.... അവരെയെല്ലാം ഔട്ടാക്കി വിട്ടത് ജാസ്മിന് വേണ്ടിയിട്ടാണ്........ അവര് നിന്നിട്ട് ബാക്കിയുള്ളവ വാഴകളെല്ലാം ഔട്ട് ആയിരുന്നെങ്കിൽ ഷോ കുറച്ചുകൂടി എന്റർടൈൻമെന്റ് ആയേനെ...... ഇതിപ്പോ അവളുടെ സ്വഭാവം അവൾ കാണിച്ചതല്ലാതെ വേറൊന്നുമില്ല🙏🙏🙏🙏 അവളെ അങ്ങ് ബെസ്റ്റ് പ്ലയെർ ആക്കാതെ പ്ലീസ് 🙏🙏🙏
@Smitha-su3zl
@Smitha-su3zl 2 күн бұрын
Well said👏👏
@alhamdhulillah1232
@alhamdhulillah1232 2 күн бұрын
S👍🏻
@jannao.j7230
@jannao.j7230 2 күн бұрын
Ade,,.anubavachu anubhavichunnum parayunnu,..😂avide ullavaranu anuubhavichad
@Rainbowtravelingvlog
@Rainbowtravelingvlog 2 күн бұрын
സിബിനും, റോക്കിയും okk out ആക്കിയത് ജാസ്മിന് വേണ്ടിയിട്ട് ആണ് അല്ലെ 🙄🙄🤔🤔അതു പിന്നെ ആാാ 🙄എന്തേലും ആവട്ടെ 😃
@sanissani1356
@sanissani1356 2 күн бұрын
സത്യം 😊
@sathyadasraman1361
@sathyadasraman1361 2 күн бұрын
നോറ ഒരു വിവരക്കേടിന്റെ സൂപ്പർ മാർക്കറ്റ് ആണെന്നുള്ള അഹങ്കാരം ഇല്ല 😂😂😂
@Smitha-su3zl
@Smitha-su3zl 2 күн бұрын
അവളുടെ മുടിയെ കുറിച്ച് പറഞ്ഞത് ഇഷ്ടായി 😂😂
@remakrishnakumar7257
@remakrishnakumar7257 2 күн бұрын
😂
@Raneez_yousuf
@Raneez_yousuf 2 күн бұрын
Hair extension ennu parena saadhanam vilkkunnathu pinne uppmav undaakkaan allla .pennungalkku use cheyyaanaanu man
@AJourneyToHeaven-kz9bc
@AJourneyToHeaven-kz9bc Күн бұрын
@@Raneez_yousuf crect
@sreekanthsreedhar5878
@sreekanthsreedhar5878 2 күн бұрын
നോറ കരഞ്ഞു കരഞ്ഞു 😭😭 112 മൈക്ക് ആണ് വെള്ളം കയറി damage ആയെ ബിഗ് ബോസിന് നഷ്ടം തന്നെ 🙏.
@jollyjoe1078
@jollyjoe1078 2 күн бұрын
Yess.. എന്നെപ്പോലുള്ള വീട്ടമ്മമാരുടെ പ്രിയപ്പെട്ട contestant ആയിരുന്നു ജിന്റോ 👍❤️❤️.. ഫാൻ മീറ്റ് വച്ചാൽ എന്തായാലും എനിക്ക് വരാൻ പറ്റില്ലല്ലോ.. Anyway, ജിന്റോ യെ follow ചെയ്യുന്നു ഇപ്പോഴും 👍❤️
@bhargavigopal8666
@bhargavigopal8666 2 күн бұрын
ഈ ചീവിടിനെ ഇഷ്ടമല്ല.😂😂
@dineshantg9896
@dineshantg9896 2 күн бұрын
ജിന്റോയുടെ ഫാൻസിനെ കുറിച്ച് പറഞ്ഞത് സത്യം ആണ്
@dineshantg9896
@dineshantg9896 2 күн бұрын
എന്റെ അനന്ദു ജാസ്മീൻ എന്ത് കണ്ടന്റ് ആണ് കൊടുത്തത് അവൾ അവടെ ഒർജിനൽ സ്വഭാവം കാണിച്ചു അത്രേ ഉള്ളു അഭിനയത്തിന്റെ കൂല പതി ആണ് ജാസ്മീൻ ചിരിച്ചു കൊണ്ട് കരയുക കരഞ്ഞുകൊണ്ട് ചിരിക്കുക ഇതെക്കെയല്ലേ മുല്ല പൂ അവിടെ കാണിച്ചു കൊണ്ട് ഇരുന്നത്
@user-fz1md8uf4v
@user-fz1md8uf4v 2 күн бұрын
😂😂😂
@shinu7606
@shinu7606 2 күн бұрын
😂😂😂😂
@shailasmusic3896
@shailasmusic3896 Күн бұрын
അഭിനയം ജാസ്മിന്റെ കൂട്ടുകാരി ആണ്.. ആദ്യം അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു.. പക്ഷെ അവളുടെ പ്രവർത്തി.. ഇപ്പൊ ഇഷ്ട്ടം illa
@suryasuresh1844
@suryasuresh1844 2 күн бұрын
😂 4:42 ശത്യം! ഇപ്പോ പോകും ഇപ്പൊ പോകും എന്ന് കൊതിപ്പിച്ചതല്ലാതെ പോവൂല! അവസാനം പറഞ്ഞ് വിട്ടിട്ടും പ്രേതമായി തിരിച്ചുവന്ന മൊതലാണ്!
@NihaalSathya
@NihaalSathya 2 күн бұрын
🤣🤣
@remakrishnakumar7257
@remakrishnakumar7257 2 күн бұрын
😂
@beenao.x8986
@beenao.x8986 2 күн бұрын
Yes
@NizamolJ
@NizamolJ Күн бұрын
😂
@rosammachandy1523
@rosammachandy1523 2 күн бұрын
അതെ ഞങ്ങളെ പോലുള്ള വിട്ടമ്മ മാരാണ് ഏറ്റവും കൂടുതൽ ജിന്റോയുടെ ഫാൻസ്‌ കാരണം മാതാപിതാക്കളെ അത്രത്തോളം സ്നേഹിക്കുന്ന അവരെ നോക്കാൻ വേണ്ടി ഭാര്യയെ പോലും ഒഴിവാക്കേണ്ടി വന്ന ഒരു മനുഷ്യൻ ആണ് ജിന്റോ, ഭാര്യയുടെ കൂടെ ചെന്നാലേ അവൾക്ക് ജിന്റോയെ വേണ്ടു ,വിട്ടിൽ നിക്കാൻ പാടില്ല വിട്ടുകാരെ നോക്കാൻ പാടില്ല, എന്നൊക്ക് ആയിരുന്നു ജിന്റോയുടെ ഭാര്യയുടെ ഡിമാന്റ് എന്ന് ജിന്റോയുടെ അടുത്ത കൂട്ടുകാർ പറഞ്ഞിട്ടുള്ളത്,❤
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 күн бұрын
നോറയുടെ വിചാരം ഇപ്പോഴും bb ആണെന്നാണ്
@AJourneyToHeaven-kz9bc
@AJourneyToHeaven-kz9bc Күн бұрын
അത് അവൾ പറഞ്ഞോ...ഇന്റർവ്യൂയിൽ പറയുന്നുണ്ട് game അവിടെ കഴിഞ്ഞു എന്ന്.. Pinnentgaa😂
@sivadasansuba6914
@sivadasansuba6914 2 күн бұрын
ഇത്രയും വോട്ട് ഇവക്ക് ആരാണ് ചെയ്തത്. വല്ലാത്ത ഒരു പെണ്ണ്
@Yodha278
@Yodha278 2 күн бұрын
Le Norah "പുല്ല് വരണ്ടായിരുന്നു"😂😂😂
@user-sb7tu8sj2g
@user-sb7tu8sj2g 2 күн бұрын
അനന്ദു ലൈക്ക് അടിക്കുന്നുണ്ട് ❤️❤️❤️❤️❤️👍👍👍👍👍👍👍👍🥰🥰
@youtubemasters1857
@youtubemasters1857 2 күн бұрын
Anikum oru like tharumo
@ZzzZzz-c7t
@ZzzZzz-c7t 2 күн бұрын
ജാസ്മിനെക്കാൾ എത്രയോ ഭേദമാണ് നോറ.. നിലപാടിൽ ഉറച്ചുള്ള നിൽപ്പ് 👍👍
@ayshamajida2167
@ayshamajida2167 2 күн бұрын
Crct
@__fidbee__
@__fidbee__ 2 күн бұрын
Sathym at least kept her loyalty
@shailasmusic3896
@shailasmusic3896 Күн бұрын
👍👍
@AamiArun-jl6np
@AamiArun-jl6np 2 күн бұрын
അർജുന്റെ ഫാൻസ്‌ കാന്താരി പെൺപിള്ളേർ ആണ് കൂടുതലും. അവനു ഭയങ്കര ലുക്ക്‌ ആണെന്നും സുന്ദരൻ ആണെന്നും പിന്നെ love കോമ്പോയും ഒക്കെ ആണ് അർജുൻ ഫാൻസിനു കാരണം 😂😆
@rb483
@rb483 Күн бұрын
അയ്യോ ,. തീരെ അസൂയ ഇല്ല 🤣
@AamiArun-jl6np
@AamiArun-jl6np Күн бұрын
@@rb483 എന്ത് അസൂയ, ആരോട് അസൂയ.. അവനോടൊ 😁😁😁 നിനക്ക് അസൂയ ഉണ്ടേൽ നീ അസൂയ പെട്ടോ 😂 എനിക്ക് അവനോട് അസൂയപ്പെടേണ്ട കാര്യം ഇല്ലാ😂😂😂😂😂😂 പഷ്ട് തന്ന....
@Blankmarinet
@Blankmarinet Күн бұрын
Nthinu asooya paranjath sathyam alle kore kannapikandharikal ahn avade fans​@@rb483
@siljavasudev9931
@siljavasudev9931 20 сағат бұрын
Mandanu cup koduthe aranennu manacil ayi !!
@krishnakumari964
@krishnakumari964 2 күн бұрын
മുടി കഴുകി ഉണങ്ങാൻ ഇട്ടിരിക്കുകയാവും. മഴ ക്കാലമല്ലെ 😂ഞാനാദ്യം കാണുകയാ ഇങ്ങനെയുള്ള ഒരു കുട്ടിയെ. എന്തു പറഞ്ഞാലും ഞാൻ,ഞാൻ. ജോസ് പ്രകാശ് മൂവി 😂😂😂😂എൻ്റെ അനന്തു ചിരിച്ചു മടുത്തു.❤❤❤ അനന്തു നോറയെ പറ്റി പറഞ്ഞത് 💯 കറക്റ്റ്.🎉🎉🎉🎉
@deepapratheesh9743
@deepapratheesh9743 2 күн бұрын
അനന്ദുവിനോട് ഒരു റിക്വസ്റ്റ്‌ ഉണ്ട്😊 ദിവസം രണ്ട് വീഡിയോ എങ്കിലും ഇടണം. അനന്ദുവിന്ടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤❤❤ വീഡിയോ ഇട്ടോന്ന് ഞാൻ ഇടക്കിടക്ക് നോക്കും.
@minibabu-ge3gu
@minibabu-ge3gu 2 күн бұрын
ഞാനും ഇടക്കിടക്ക് നോക്കാറുണ്ട് കനാതവുബോ വിഷമമാണ്❤😂
@minimol8196
@minimol8196 2 күн бұрын
സത്യം
@deepapratheesh9743
@deepapratheesh9743 2 күн бұрын
@@minibabu-ge3gu സത്യം. കണ്ടില്ലെങ്കിൽ എനിക്കും വിഷമം ആകും
@sherlyg2048
@sherlyg2048 2 күн бұрын
ജിന്റപ്പന്റെ fans നെ കുറിച്ച് പറഞ്ഞത് സത്യമാണ്.
@lifeofanandu
@lifeofanandu 2 күн бұрын
Ethippo ethra first und🙆🙆
@callmedevillord
@callmedevillord 2 күн бұрын
😂😂😂Kure und
@alonegamer343
@alonegamer343 2 күн бұрын
😂
@najlanasar9596
@najlanasar9596 2 күн бұрын
Nna njan last😂
@nilufarsulthana364
@nilufarsulthana364 2 күн бұрын
😂
@ZameenaZami-ti3uk
@ZameenaZami-ti3uk 2 күн бұрын
😂
@kannankannan47962
@kannankannan47962 2 күн бұрын
ഈ പെണ്ണ് പോയത് മുതൽ ആണ് ഞാൻ bb കാണാൻ തുടങ്ങിയത്
@jannao.j7230
@jannao.j7230 2 күн бұрын
😂appo ethra divasam kand
@Akhilamammookka369_30
@Akhilamammookka369_30 2 күн бұрын
@@jannao.j7230 🤣🤣🤣
@rtvc61
@rtvc61 2 күн бұрын
അപ്പോ കണ്ടിട്ടില്ല അല്ലെ 😂
@shinu7606
@shinu7606 2 күн бұрын
​@@jannao.j7230😂😂😂😂5 divasam
@ROLEX-8899
@ROLEX-8899 Күн бұрын
എന്തുവാടെ ഇത്😂😂😂😂
@ayshaaysha8o203
@ayshaaysha8o203 2 күн бұрын
നോറ അവളുടെ ബോയ് freind മായി കറങ്ങി നടക്കാണ് അവൾക് വേറെ ഒന്നിനും സമയം ഇല്ല 😃😃😃
@Sssamma4640
@Sssamma4640 2 күн бұрын
മോനേ ജിന്റോ ഫാൻസിനെ കളിയാക്കിയാൽ ഞാൻ മിണ്ടൂല്ല ട്ടോ 😢ഞാനും ജിന്റോ ഫാൻ ആണ് ബട്ട് ചമ്മന്തി അരക്കുന്നത് അത്ര ചെറിയ കാര്യമല്ല 😌🥹
@sasikalaajay398
@sasikalaajay398 Күн бұрын
😀😀😄😄😀😀
@Sssamma4640
@Sssamma4640 Күн бұрын
@@sasikalaajay398 😂
@arfanloveful
@arfanloveful 2 күн бұрын
ജാസ്മിൻ കബ്രി combo ആണ് full നഗറ്റീവ് ആയത് അല്ലങ്കിൽ ഉറപ്പല്ലേ കപ്പ്‌...
@RadhaRani-gm2jm
@RadhaRani-gm2jm Күн бұрын
Entu kantNau jazmin kodutatu.vritikata oru jantu
@SamsungJ-rr7fw
@SamsungJ-rr7fw 18 сағат бұрын
നൂറാ പറയുന്നത് എല്ലാം സത്യം ആണ്. എന്റ ഫുൾ സപ്പോർട്ട് ❤❤❤❤
@sarithak6760
@sarithak6760 2 күн бұрын
ഒരാളോടും സ്നേഹം ഇല്ലാതെ സാധനം രണ്ട് വർഷമായി ഒരുത്തൻ കൂടെ താമസിക്കുന്നു അവനോട് വല്ലതും ഉണ്ടോ ദൈവത്തിന് അറിയാം 😂
@sobhanakunju7499
@sobhanakunju7499 2 күн бұрын
അവനോട് മാത്രം കാണും സ്വന്തം അപ്പൻ അമ്മ സഹോദരങ്ങൾ ആരും വേണ്ട🤑
@user-sb7tu8sj2g
@user-sb7tu8sj2g 2 күн бұрын
അനന്തു തമാശ കേട്ട് ചിരിച്ച് ചിരിച്ച് 😅😅😅
@susanphilip6272
@susanphilip6272 2 күн бұрын
Nora is a good fighter with no friends around
@rengoku548
@rengoku548 Күн бұрын
റെസ്മിൻ അപ്പോൾ നോറയുടെ ആരായിരുന്നു
@meenakshiriju3222
@meenakshiriju3222 Күн бұрын
ഞാൻ അവിയൽ വച്ചിരിക്കുന്ന അമ്മ all എന്നിട്ടും സ്റ്റിൽ ഞാൻ ജിന്റോ ഫാൻസ്‌ ആണ് ഇപ്പോളും ഫോളോ ചയ്യ്യുന്ന tdy ഐഡിയ സ്റ്റാർ singer പോഗ്രം ജിന്റോ ചേട്ടൻ വരുന്നുണ്ട്.. ഐ love ജിന്റോ ❤❤❤❤
@sabwapc
@sabwapc 2 күн бұрын
തലയിൽ കിടക്കുന്ന പേൻ ന്റടുത്തു പോലും ഒരു commitment ഉം ഇല്ല😂😂😂😂😂
@jennyash1048
@jennyash1048 2 күн бұрын
രാവിലെ വീഡിയോ കണ്ട് ശീലമായി.. ഇപ്പോ evng വരെ wait ചെയ്യണത് കഷ്ടമാണ്..
@Bahjath-c7b
@Bahjath-c7b 2 күн бұрын
Nora best Ayirunnu.ellaam clear arct ayt parayumayrnnu
@AngelMariaBinoy
@AngelMariaBinoy 2 күн бұрын
Anandhu chettaa Chettan poli ahnn🤍❕
@karthikadeepam268
@karthikadeepam268 2 күн бұрын
ഞങ്ങളെ ഒന്നും തള്ളച്ചി എന്ന് വിളിക്കരുതായിരുന്നു.. ഞങ്ങളെ പോലെയുള്ള പ്രായം കുറഞ്ഞവരും ജിൻ്റോയ്ക്ക് Vote കൊടുത്തിട്ടുണ്ട്Kട്ടോ😂😂😂😂😂😂
@sudhak5930
@sudhak5930 2 күн бұрын
👍🏼
@rengoku548
@rengoku548 Күн бұрын
തറവാട്ടിൽ പിറന്നവർ എല്ലാം ജിന്റോയുടെ ഫാൻസ്‌ ആയിരുന്നു.....
@user-nc3kt6ho1c
@user-nc3kt6ho1c 2 күн бұрын
Anadhuttaaa.....❤❤
@mr.srikanthhari4045
@mr.srikanthhari4045 2 күн бұрын
ലേ വോട്ടിംഗ്: അപ്പോ നീ എനിക്ക് പുല്ല് വില അല്ലിയോടാ തരുന്നത്.... പുല്ലുവില😂😂😂😂😂😂😂
@suryaashok9256
@suryaashok9256 2 күн бұрын
നോക്കി ഇരിക്കുവാരുന്നു bro ഇയാളെ ❤❤
@muraliaspotty7061
@muraliaspotty7061 2 күн бұрын
If😮 she played from the beginning😮as she played in the last week she will be one among first five
@susanphilip6272
@susanphilip6272 2 күн бұрын
Arjun turned much better with very cute smile after coming out of BB house
@shahanashahana2032
@shahanashahana2032 2 күн бұрын
അനന്ദു ❤🥰
@mr.srikanthhari4045
@mr.srikanthhari4045 2 күн бұрын
10:00 ഈ കാരത്തിൽ ആണ് ഇവളെ സമതിക്കേണ്ടത്....ഇങ്ങനെ വേണം ഗെയിം കളിക്കാൻ...അല്ലാതെ അമ്മ പെങ്ങൾ ആങ്ങള,അല്ലെങ്കിൽ വാപ്പ ആകാനും പ്ളംബർ ആകാനും ഒന്നും പോകരുത്😂😂😂😂😂😂😂😂😂😂
@ramadevisudaroli1628
@ramadevisudaroli1628 2 күн бұрын
Hello anandu, good observation,ellam correct aayittu parayunnundu. Thamasa nannaittunde
@RTZ_ARMY
@RTZ_ARMY Күн бұрын
ജാസ്മിനെക്കാൾ എന്ത് കൊണ്ടും നല്ലത് നോറ ആണ്.. അവിടെ ഇഷ്ടപെടാത്തത് കാണുബോൾ ശക്തമായി എതിർത്തു നിന്ന ഒരു പ്ലയെർ ആണ് നോറ..ജാസ്മിൻ ചെയ്തത് പോലെ കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ആയി നടന്നില്ല... ഔട്ട്‌ ആയപ്പോൾ പോലും അമിതമായി അഭിനയ്ക്കാതെ പോയി...
@sri7614
@sri7614 2 күн бұрын
Njan chammanthi arakkarilla..but I like Jinto..cuz he was not crooked !!
@gokulr2394
@gokulr2394 2 күн бұрын
😂😂😂
@padminiem3818
@padminiem3818 2 күн бұрын
Super Anandu❤❤
@ammu-hm2vc
@ammu-hm2vc 2 күн бұрын
Anandhu chettaa... Chettan te song miss cheiunnond😁
@Lifeofanandu2.0
@Lifeofanandu2.0 2 күн бұрын
✌🏼✌🏼set akkam
@ammu-hm2vc
@ammu-hm2vc Күн бұрын
@@Lifeofanandu2.0 😁😁😁😁🥰
@rajithasebastian
@rajithasebastian 2 күн бұрын
Was waiting to see this one from the moment I saw Norah's interview 😅
@salmapa4399
@salmapa4399 2 күн бұрын
അനന്തു❤🥰
@ayshathramseena2373
@ayshathramseena2373 2 күн бұрын
Nora❤
@Aji12s
@Aji12s Күн бұрын
Like first ചെയ്തിട്ടുണ്ട്
@Archanaponnuss
@Archanaponnuss 2 күн бұрын
അനന്ദു pwoliiiii🥰 seriously😁😁😁😁😄🤣
@NishiMindBenders
@NishiMindBenders 2 күн бұрын
Poli review ishttam aaye bro
@reemz2022
@reemz2022 2 күн бұрын
❤❤❤❤❤
@reenavs3297
@reenavs3297 18 сағат бұрын
നോറ 👍👌🥰🥰🥰❤❤
@anchuraju6704
@anchuraju6704 2 күн бұрын
Adipoli Anandu
@najasnajju5831
@najasnajju5831 Күн бұрын
Aliya ninte presentation ❤💥❤️‍🔥✌️
@shifana8195
@shifana8195 2 күн бұрын
❤️❤️❤️❤️സൂപ്പർ 👍
@Fitfun305
@Fitfun305 2 күн бұрын
First❤️
@noushadkm2304
@noushadkm2304 2 күн бұрын
❤❤
@mujeebmanaloor3302
@mujeebmanaloor3302 2 күн бұрын
Resmin,norah,jaasmin and gabri naalu perum plan cheythu konda akathekku poyathu,jinto support cheythilla,athaanu resminu jintoyodulla deshyam,norayum angine thanne
@surajas2784
@surajas2784 2 күн бұрын
Bro ❤️❤️❤️❤️❤️
@anjug9848
@anjug9848 2 күн бұрын
Anandhu ❤❤❤
@jaleenarafeek9513
@jaleenarafeek9513 2 күн бұрын
Anandu. നിൻ്റെ. ചിരീ. ❤
@sandraanna2131
@sandraanna2131 2 күн бұрын
Anandhu❤
@kar99970
@kar99970 2 күн бұрын
Arjun powli
@vichusaji5911
@vichusaji5911 2 күн бұрын
❤❤❤
@sunibinu9795
@sunibinu9795 2 күн бұрын
Ippo cheythu sub
@user-cz2pg6hb9v
@user-cz2pg6hb9v 2 күн бұрын
Super❤
@Yedhumon
@Yedhumon Күн бұрын
അനന്ദു 💖💖💖
@geena4995
@geena4995 2 күн бұрын
@mcps7400
@mcps7400 Күн бұрын
ഞാനും 🥰👍🏽
@jollykc7746
@jollykc7746 20 сағат бұрын
Correct information gys njan jinto fan
@nishibethur9503
@nishibethur9503 2 күн бұрын
👍👏
@zeenathca5985
@zeenathca5985 2 күн бұрын
First 👍
@MisiriyaShihab-qz5vh
@MisiriyaShihab-qz5vh 2 күн бұрын
Hai അനന്തു Pls pinned, നിൻ്റെ വീഡിയോ കണ്ട് ഏറ്റവും കൂടുതൽ ചിരിച്ച വ്യക്തികൾ ഒരുപാടുണ്ട്, ഇങ്ങനെ തന്നെ React ചെയ്ത് പോവുക. ഒരു youtuber's നേയും കൂട്ട് പിടിക്കരുത് ഒരു കാര്യത്തിനും. അതോടെ തീരും. നോറക്ക് അസൂയ മൂത്ത് ഭ്രാന്തയിപ്പോയതാ സാരമില്ല, മാറുമ്പോ ഭേദമായികൊള്ളും😂😂😂😂 പാവം interview ആണെന്ന് പോലും അറിയാതെ എന്തെക്കൊയോ വിളിച്ച് പറയുന്നു. എന്ത് ചെയ്യാം അസൂയക്ക് മരുന്ന് കണ്ടുപിടിക്കാതെ പോയല്ലൊ
@mariyatintu852
@mariyatintu852 2 күн бұрын
💜
@alanzzvlog5420
@alanzzvlog5420 2 күн бұрын
Bro super
@ayshamajida2167
@ayshamajida2167 2 күн бұрын
Norah paranjad crct,jintok PR work real aayit und
@divyahafi3767
@divyahafi3767 Күн бұрын
Jintoo🎉
@Raneez_yousuf
@Raneez_yousuf 2 күн бұрын
ജാസ്മിൻ ആൻഡ് നോറ ഉള്ളോണ്ട് ആരും അറിയാത്ത കുറെ യൂട്യൂബോളികൾക്ക് കുറെ സബ്സ്ക്രൈബ്ർസ് ആൻഡ് വ്യൂസ് കിട്ടി. ഇറച്ചി തിന്നു അരി വാങ്ങാനും പറ്റി.
@surajks1198
@surajks1198 2 күн бұрын
👍👍👍
@user-lo5nm5qp1k
@user-lo5nm5qp1k 2 күн бұрын
Ho Anandu njan ravile thott nokkunnu thante video vanno enn oru relaxation kittan now ok
@lathika6770
@lathika6770 2 күн бұрын
👍👍❤️
@malayalee786
@malayalee786 2 күн бұрын
ബിഗ്ഗ്‌ബോസ് തീർന്നെങ്കിലും അനന്ദുവിന് കോണ്ടെന്റിന് കുറവൊന്നും ഇല്ലാ , ജാസൂമോൾ ചോദിച്ച പോലെ ഇവരെയൊക്കെ ട്രോളി അരി മേടിച്ചു തിന്നാൽ ദഹിക്കുവോ ഡെയ് 😅(ഞങ്ങളിൽ ചിലരും ജിന്റോ ഫാൻ ആണ് അത്രക്ക് വയസായില്ല കേട്ടോ 😅)
@Lakshmilachu1768
@Lakshmilachu1768 2 күн бұрын
2 മെഴുകൽvideo ഇട്ട് ജാസു മോൾ മിനിമം ഒരു 5 ലക്ഷം രൂപയെങ്കിലും ഉണ്ടാക്കി. നുണയും മെഴുകലും പറ്റിക്കലും കൊണ്ട് ഉണ്ടാക്കുന്നത് അവൾക്കു ദഹിക്കുമെങ്കിൽ ഉള്ളതു പറഞ്ഞു ഉണ്ടാക്കുന്നത് ബാക്കിയുള്ളോർക്ക് തീർച്ചയായും ദഹിക്കും.
@malayalee786
@malayalee786 2 күн бұрын
@@Lakshmilachu1768 ഞാൻ അനന്ദുവിന് against അല്ല പറഞ്ഞത്. എനിക്ക് ജാസ്മിനെ ആണ് ഇഷ്ടമില്ലാത്തത്
@annaadem7264
@annaadem7264 2 күн бұрын
I dnt agree with many comments you made today. Norah is just putting her first than others, which is very normal for any person
@haseenaahammed1522
@haseenaahammed1522 2 күн бұрын
Ananduuuuu❤❤❤❤❤
@user-bl6sr9po2b
@user-bl6sr9po2b 2 күн бұрын
Hai anandhu bro ❤
@themaskman2.o874
@themaskman2.o874 2 күн бұрын
Bro ✋
@PrabithaPrabitha-gg3pv
@PrabithaPrabitha-gg3pv 2 күн бұрын
Anandhu നിന്നെ സമ്മതിച്ചു😂 ചിരിച്ച് വയ്യാതായി
@fathimathraihana9856
@fathimathraihana9856 2 күн бұрын
😮
@freethinker2559
@freethinker2559 2 күн бұрын
Well analysed Nandu 👌❤️
@user-pi2sz4cy7v
@user-pi2sz4cy7v 2 күн бұрын
Hii bro 😊
@praveenap4866
@praveenap4866 2 күн бұрын
Firste😎
@deepakjoy9091
@deepakjoy9091 2 күн бұрын
Do Nora Genuine aya answer paranje thathe thumpnail mathram kandu comment idandi vannathada
@soubhagyak9994
@soubhagyak9994 2 күн бұрын
Anadhuetttan❣️
@salmaabdallah812
@salmaabdallah812 2 күн бұрын
Broo you are super 👌 😅😅😅😅😅😅😅 jinto ⭐️ uyir ❤❤❤❤❤
@radhaparameswaran8473
@radhaparameswaran8473 2 күн бұрын
നോറയുടെ തള്ള് തള്ള് തള്ള് 😂😂
@athiras2502
@athiras2502 2 күн бұрын
Anandhu idak idak video idu😢❤mind onn cool avatte
@user-zb2hj5tb4r
@user-zb2hj5tb4r 2 күн бұрын
Anandhu bro.. Bro paryune ellaam sheriyaa But nora enn contestant avide commitment arodum vechit ella because it's just a show. Nora kk thnne ariym commitment vechal ath avlde game ne allaenkil avlde nelapadukale bhadhikum enn. Oru pukshe jasmine enn player avide oru contestant ayi over commitment ayth kond mathrm ann aa bigg boss cup kittathe poyath. Nora a show ill commitment kanichilla ennum veche avr avrude veetil Angne ann enn allalo oo. Ee paryune Jasmin enna player n avlde veetukarod commitment ondayirunoo? think about it.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01