നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയോട് ചോദ്യങ്ങളുമായി സുപ്രീം കോടതി | NEET Exam

  Рет қаралды 27,562

asianetnews

asianetnews

21 күн бұрын

'ചോദ്യപേപ്പർ ചോർന്നത് വാസ്തവമല്ലേ?' നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയോട് ചോദ്യങ്ങളുമായി സുപ്രീം കോടതി
#neet #nta #questionpaperleak #supremecourt #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 62
@alitp6042
@alitp6042 19 күн бұрын
Mark കൂടുതൽ കിട്ടിയിട്ട് എന്ത് കാര്യം റാങ്ക് കുറവല്ലേ നല്ല കോളേജ് കിട്ടില്ല. അതിനേക്കാൾ നല്ലത് കുറ്റമറ്റ റ്രീതിയിൽ re neet നടത്തു ന്നതല്ലേ
@dilhadilu5117
@dilhadilu5117 19 күн бұрын
പരീക്ഷയെഴുതിയ എഴുപത് ശതമാനം കുട്ടികളിൽ അധികവും കഷ്ടപ്പെട്ട് പഠിച്ചവർ തന്നെയാണ്
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 19 күн бұрын
പലനാൾ കക്കുമ്പോൾ ഒരു നാൾപിടിക്കപ്പെടും എന്നസത്യം ഇനിഎങ്കിലുംപിടിക്കപ്പെടും ഇനി എങ്കിലും മനസ്സിലാക്കുക
@aneesh823
@aneesh823 19 күн бұрын
ഏയ്.... അങ്ങനെ ഒന്നും സംഭവിക്കില്ല🙏🙏🙏 വിശ്വകുരുവിൻ്റെ ഭരണത്തിൽ neet ചോരാനോ ? 😆😆😆
@bhagyanathbhagyanath3662
@bhagyanathbhagyanath3662 19 күн бұрын
🤣💯🫵
@SreelakshmiSree-ic9vc
@SreelakshmiSree-ic9vc 19 күн бұрын
Correct 😊
@sanjay-ky2wb
@sanjay-ky2wb 19 күн бұрын
മോങ്ങി ദൈവത്തിന്റെ മൂന്നാം കണ്ണുതുറന്ന് എല്ലാം കണ്ടത് കൊണ്ട് ഇത്രേ സംഭവിച്ചുള്ളൂ എന്ന് NTA 😇
@varghesegeorge9549
@varghesegeorge9549 19 күн бұрын
ബാബരി മസ്ജിദ് വിധിപോലെ ആകാതിരുന്നാൽ ഭാഗ്യം
@asimvlog3451
@asimvlog3451 19 күн бұрын
Re neet for all
@TheSanalrajan
@TheSanalrajan 19 күн бұрын
അയ്യേ ചോർന്നുട്ടില്ല ചെറുതായി ഒന്ന് leak ആയി അത്രേ ഉള്ളു 😂😂😂
@rajeevanm4033
@rajeevanm4033 19 күн бұрын
ഇത്രയം പ്രാധാന്യമുള്ള പരീക്ഷ നടത്താൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നത് ശരിയാണോ?
@mohammedameenkv3698
@mohammedameenkv3698 19 күн бұрын
1 Centre il chornnal innathe sociolmedia yil koode Spread aalillaa enn enthaa urapp
@user-iz1pj8yh1t
@user-iz1pj8yh1t 19 күн бұрын
Reneet to all...
@enlightnedsoul4124
@enlightnedsoul4124 19 күн бұрын
കോടതിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള ചോദ്യങ്ങൾ എല്ലാം വാർത്തയാക്കുന്നത് എന്ത് കാര്യമുണ്ട്? കോടതി വിധി എന്തെങ്കിലും പറയട്ടെ. അതല്ലേ വാർത്ത
@advaith160
@advaith160 19 күн бұрын
ചോദ്യങ്ങൾ എല്ലാം വാർത്തയാക്കുന്നത് കൊണ്ട് IT cell മഹാന് എന്തെങ്കിലും വൈക്ലബ്യം?
@Krishna-hx2uw
@Krishna-hx2uw 19 күн бұрын
Educated People vs Uneducated BJP IT Cell
@enlightnedsoul4124
@enlightnedsoul4124 18 күн бұрын
@@advaith160 അല്ല ഈ മാധ്യമങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം satisfy ചെയ്യുന്ന ചോദ്യങ്ങൾ മാത്രം വാർത്തയാകുന്നതും മറ്റു ചോദ്യങ്ങൾ അവഗണിക്കുന്നതും ആണ് എനിക്ക് ചെറിയൊരു നിരാശയുള്ളത്. രാഷ്ട്രീയപാർട്ടികൾക്ക് രാഷ്ട്രീയമാവാം മാധ്യമങ്ങൾക്ക് എന്തിനാണ് രാഷ്ട്രീയം? മാത്രമല്ല ഈ ചോദ്യങ്ങൾക്ക് ഒന്നും ഒരു പ്രസക്തിയുമില്ല അവസാനത്തെ വിധി മാത്രമാണ് ജനങ്ങൾക്ക് പ്രസക്തിയുള്ള കാര്യം
@mohammedrafirafi4031
@mohammedrafirafi4031 19 күн бұрын
വിധ്യഭ്യാസം ഇല്ലാത്തവനെ വിധ്യഭ്യാസ മന്തി ആക്കിയാലുള്ള പ്രശനം 😂
@AnjanaPrasad-xj8tc
@AnjanaPrasad-xj8tc 19 күн бұрын
No reneet please 🙏🙏🙏
@chemistrymash7407
@chemistrymash7407 19 күн бұрын
Telegram ഇൽ 1½ lakh ന് QP കിട്ടുമായിരുന്നു 4 ന് രാത്രി.... Re -Neet .
@Arjun-vz9cw
@Arjun-vz9cw 19 күн бұрын
No reneet
@johnsamuel4057
@johnsamuel4057 19 күн бұрын
Reexamine..
@pesspidy2.013
@pesspidy2.013 19 күн бұрын
Re neet to all...
@shyjua229
@shyjua229 19 күн бұрын
നീറ്റ് ക്വസ്റ്റിൻ പേപ്പർ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് ചോദ്യം മാറ്റം ചെയ്യാറുണ്ടല്ലോ ? അങ്ങനെയാണെങ്കിൽ മലയാളത്തിലേക്കും തർജ്ജിമ ചെയ്തിട്ടുണ്ടല്ലോ. ഇങ്ങനെ പരിഭാഷ ചെയ്യുന്നതിനിടയിൽ കേരളത്തിലും ചോദ്യം ചോർന്നു കാണും
@ammu78216
@ammu78216 19 күн бұрын
0.00001 ennu okke paranjathu veruthe aayrnno
@asimvlog3451
@asimvlog3451 19 күн бұрын
Chornna pepper logam muyuvan ethaan ethra samayam venam ennariyaan peruth samayam veno😂😂
@fusiongaming753
@fusiongaming753 19 күн бұрын
കൊടതി നേരിട്ട് കണ്ടു
@mohammedameenkv3698
@mohammedameenkv3698 19 күн бұрын
Purath exam centre koduthappozhe kallakkali undenn manassilaakkanam aayirunnu
@ArjunAlvin490
@ArjunAlvin490 19 күн бұрын
Neet chairman biggest fruad
@24_carat
@24_carat 19 күн бұрын
Nthelm indavumo😢 Inn vidhi parayumo??
@Educubeinfo
@Educubeinfo 19 күн бұрын
Reneet
@AishTae
@AishTae 19 күн бұрын
Will u able to attend re neet and score High mark in a short time...👀
@Somiharidas
@Somiharidas 19 күн бұрын
No re neat
@cvinod8088
@cvinod8088 16 күн бұрын
Xylem ത്തിന് നല്ല റിസൾട്ട്‌ ഇല്ലാത്തതിന്റെ വിഷമമാണ്..മറ്റു കോച്ചിങ് സെന്ററുകൾക്ക് എത്രയോ ഇരട്ടിയിലധികം കിട്ടുകയും ചെയ്തു കിട്ടുകയും..എങ്ങനെ സഹിക്കും അവർക്കു 700ന് മുകളിൽ ഒരു നൂറു കുട്ടികളെ വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ ഇതുമാതിരി സഹതാപം മാർക്ക് കുറഞ്ഞ കുട്ടികളോട് കാണിക്കുമോ.. സത്യം പറ.. ഇല്ല. ഇത്രയേ ഉള്ളൂ അഭിപ്രായങ്ങൾ..എല്ലാം ബിസിനസ്സ്..
@binduv4075
@binduv4075 19 күн бұрын
What was your score in neet
@ramsiyacr7684
@ramsiyacr7684 19 күн бұрын
N0 reneet
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 19 күн бұрын
കച്ചടതിലു.. കിട്ടിയതിൻ്റെ.. കുറച്ചു..share കിട്ടുന്ന വരെ.. ഇങ്ങനേ.. അതൃപ്തി.. അതൃപ്തി.. എന്നു.. കേൾക്കാം.. കിട്ടി കഴിയുമ്പോ..🤩🤩🤩😍😍🥰🥰😊😊😉😌😌😌☺️☺️☺️😊😊.. തൃപ്തി.. ത്രിപ്പാതി.. ആയി.. കേട്ടാ.. എന്നു കേൾക്കാം... 😂😂😂
@abdusamedp4098
@abdusamedp4098 19 күн бұрын
Re neet for all students
@thomasutube1
@thomasutube1 19 күн бұрын
EVM മാറ്റി Ballot Paper ആക്കിയാൽ supreme Court നു ഈ വക കാര്യങ്ങളിൽ ഇടപെടേണ്ടി വരില്ല. ജയ് ശ്രീറാം
@krishnan9347
@krishnan9347 19 күн бұрын
Cji D Y chandrachood 🔥🔥
@shajigeorge4760
@shajigeorge4760 19 күн бұрын
ചോദ്യപേപ്പർ ചോർനെന്നു പറഞ്ഞാൽ രാജ്യദ്രോഹമാണ് സൂക്ഷിക്കണം 😂😂
@mohammedameenkv3698
@mohammedameenkv3698 19 күн бұрын
NTA site idakk enthin site open aakkiyath
@nandh2745
@nandh2745 19 күн бұрын
Pinnem Paisa pattikkaan counselling enna peril 😂🥱
@ammu78216
@ammu78216 19 күн бұрын
I lost hope in SC also.0.0001 veruthe aayrnno
@ammu78216
@ammu78216 19 күн бұрын
SC should look only law.dont look only 720 mark students.if it is leak then reneet
@asimvlog3451
@asimvlog3451 19 күн бұрын
Score kooduthal padichittu kittiyathengil avarenthinu re neet ne pedikkunne 😂
@user-xi4fl7myt
@user-xi4fl7myt 19 күн бұрын
Ee pravshym court action edthillel eni ella year il edu avarthikm Central govnt nisaram aanu
@saheedc4274
@saheedc4274 19 күн бұрын
Score kuravullavaraanu reeneetum paraju nadakkunnath
@Songstolife
@Songstolife 19 күн бұрын
Alland 720 kitiyavarpaeanjond nadako 😏
@nandh2745
@nandh2745 19 күн бұрын
721 +1 Grace maark kittavrum aayrkum 😂
@atozadventures4718
@atozadventures4718 19 күн бұрын
Ellavarkum oru pole alle exam pepper kittandathe
@nandh2745
@nandh2745 19 күн бұрын
Paisa kodth score kudiyvr chiklsich kandaamathi 😂
@alitp6042
@alitp6042 19 күн бұрын
Mark കൂടുതൽ കിട്ടിയിട്ട് എന്ത് കാര്യം റാങ്ക് കുറവല്ലേ നല്ല കോളേജ് കിട്ടില്ല. അതിനേക്കാൾ നല്ലത് കുറ്റമറ്റ റ്രീതിയിൽ re neet നടത്തു ന്നതല്ലേ
@abdulgafoorv9522
@abdulgafoorv9522 19 күн бұрын
മോഡി കാരണ്ടി 😄
@finojabdullah3526
@finojabdullah3526 19 күн бұрын
Ithu Lop Rahul ji yude Vijayam Aanu Lokhsabha yil Theepori Prasangam aayirunu❤❤
@RS-hs7cv
@RS-hs7cv 19 күн бұрын
the students asking for reneet are the ones who got low marks but are still not ready for repeate. the students who worked hard for the past 2 or 3 years just for 5th of may 2024 do not want re neet as it would be like questioning their hard work and sincearity pl supreme court do not go blind over the honest students of this nation only because the cheaters are caught does not mean the the entire students who wrote the exam are cheaters 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jessythillenkeri
@Jessythillenkeri 19 күн бұрын
Renee t
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 147 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 32 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН