No video

നാച്ചുറൽ ഊദ് തോട്ടം | ആയിരത്തിലധികം ഊദ് മരങ്ങൾ |കേരളത്തിലെ ഏറ്റവുംവലിയ ഊദ് | Biggest Agarwood Farm

  Рет қаралды 42,448

Livestories

Livestories

Күн бұрын

പ്രകൃതിദത്തമായ രീതിയിലാണ് മാത്യുവിന്റെ തോട്ടത്തിലെ മരങ്ങളിലധികവും ഊദ് ഉണ്ടായിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് വിൽക്കാനാവുന്ന മരങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഊദ് തോട്ടത്തിലെ വിശേഷങ്ങളറിയാം.
Mathew: +91- 9048303069
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
1 കിലോ ഊദിന് 12 ലക്ഷം രൂപ
• 800 കിലോ വരെ കായ്ക്കുന...
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#agarwoodfarm #livestories

Пікірлер: 46
@ZUHAILVLOGS
@ZUHAILVLOGS Жыл бұрын
വീഡിയോ മുഴുവൻ കണ്ടു ഒരുപാട് ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ But വളർന്നു വന്ന ഊദ് മരം വിറ്റത്തിനെ കുറിച്ചോ വിറ്റാൽ എന്തു വില കിട്ടും എന്നതിനെ കുറിച്ചോ ഒരു വിവരവും വീഡിയോ യിൽ ഇല്ല ഈ സാധനം ആര് വാങ്ങും. ഒരു മരത്തിൽ നിന്ന് എത്ര അദായം കിട്ടും എന്നൊന്നും അറിയാൻ കഴിഞ്ഞില്ല വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഞൻ വീഡിയോ കാണുന്നത് ഇപ്പോഴത്തെ അവരുടെ സ്റ്റാറ്റസ് എന്താണ് മരങ്ങൾ വിറ്റോ വിറ്റെങ്കിൽ എത്ര കിട്ടി ആര് വാങ്ങി എന്നതിനെ കുറിച്ചൊരു പുതിയ വീഡിയോ ചെയ്താൽ ഒരുപാട് ആളുകൾക്കു ഉപകാരമാകും
@shivanair8816
@shivanair8816 Жыл бұрын
Athoke avar Tradesecret aayi vekkum bro . Athoke vilich paranjaal ellarum koode Oud marangal vaangan oodum , competition koodum . Athond parayilla
@malluking5556
@malluking5556 11 ай бұрын
അതുമാത്രം ചോദിക്കരുത്
@sureshpittayikodath8328
@sureshpittayikodath8328 2 жыл бұрын
Honest man👋👋👋🙏
@ajilavijeesh3874
@ajilavijeesh3874 2 жыл бұрын
Great Sir
@mahaboobcp8792
@mahaboobcp8792 6 ай бұрын
വീട്ടിലെ ഊദ് മരം എന്തോ പുഴു വന്നു ഇല തിന്നു ഇടക്ക് ഉണങ്ങിയത് പോലെ ആകും വീണ്ടും ഇലകൾ കിളിർക്കും വീണ്ടും പുഴു വരും ഇല എല്ലാം തിന്നും ഇപ്പൊ ഫുള്ളായിട്ട് ഉണങ്ങിപോയി 15വർഷം ആയ മരം ആണ്
@vyKen
@vyKen Жыл бұрын
If u sell u will be so rich mann Do u knw how much valuble it is
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
Super 👍👍👍
@muhammedali6508
@muhammedali6508 Ай бұрын
Enjoy
@abdurahimanc6909
@abdurahimanc6909 9 ай бұрын
Cut cheyyumbol oodilla.kurachu kazhinjappol ood kandu.enkil ngan manassilakkunnad verude murivelpichalum oodundakum ennaanu.
@SIJI_farmhouse
@SIJI_farmhouse 2 ай бұрын
ഇത് ചെറുതാണ് അങ്കിൾ ഇതിനേക്കാൾ വലുത് ഞങ്ങളെ യിലുണ്ട്😊
@kukkuafrin7059
@kukkuafrin7059 Жыл бұрын
Chettanmarew oudinte Thai venamengil comment chey free aye eduthoo vitil orubadund arkkum vendathew kidakkuvaaa
@sharafuktm
@sharafuktm 5 ай бұрын
Hy
@benoypj73
@benoypj73 2 жыл бұрын
വിറ്റിട്ടുണ്ടോ ഇതുവരെ? എത്ര വില തരും ഈ ആസാം കമ്പനി?
@malluking5556
@malluking5556 11 ай бұрын
അതു മാത്രം ചോദിക്കരുത്
@shafirvk
@shafirvk 2 жыл бұрын
👍👍👍
@Muhammedmunavir
@Muhammedmunavir Жыл бұрын
Evida kittum Oud maram thaikal
@dilshanajasmine5192
@dilshanajasmine5192 Жыл бұрын
Maram veenalum oudh undavo
@Pinetwok2019
@Pinetwok2019 Жыл бұрын
കേരളത്തിലെ കാലാവസ്ഥയിൽ ഉദിനെ വണ്ടിനു ആക്രമിക്കില്ലാ
@user-si3nu1rl9e
@user-si3nu1rl9e Ай бұрын
ഇതു ആരെങ്കിലും വിറ്റ്, പൈസ കയ്യിൽ കിട്ടിയവർ ഉണ്ടോ, എനിക്ക് ഉണ്ട് രണ്ടു മരങ്ങൾ
@habisdailyvlogs
@habisdailyvlogs Жыл бұрын
Oodu marathil puzhu vannu endha cheyya
@Babu_2020
@Babu_2020 Жыл бұрын
തൈ ബിസിനസാണ് മെയ്ൻ.ഇതുവരെ വിറ്റതായി പറയുന്നില്ല
@abinodattil6422
@abinodattil6422 Жыл бұрын
Same
@abdurahimanc6909
@abdurahimanc6909 2 жыл бұрын
Ningalude marathile vithu tharumo. Ethra marangal thangal vittu. Ethra vila kittum.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്.. Please Contact him
@shinenedumkandam
@shinenedumkandam Жыл бұрын
സ്ഥലം എവിടെ
@thajudheenmp704
@thajudheenmp704 Жыл бұрын
ആരെങ്കിലും വിറ്റവരുണ്ടോ?
@anandnanandn1248
@anandnanandn1248 Жыл бұрын
udayipaaaa
@MyInitial
@MyInitial Жыл бұрын
Savathiladikkanalle. Asian paint pore.
@shobithvijay
@shobithvijay 2 жыл бұрын
ഊദ് English name plz?
@rohithkrishnan8056
@rohithkrishnan8056 2 жыл бұрын
Agarwood
@muhammadhasanch714
@muhammadhasanch714 Жыл бұрын
Oodh
@najeemdreams9815
@najeemdreams9815 Жыл бұрын
വാചകം അടിക്കുന്നത് അല്ലാതെ വല്ലതും കയ്യിൽ കിട്ടിയോ
@user-rf1oh7jv5q
@user-rf1oh7jv5q 10 ай бұрын
ആയിരം എന്ന് പറഞ്ഞിട്ട് കാണിച്ചത് രണ്ടോ മുന്നോ മാത്രം
@malluking5556
@malluking5556 11 ай бұрын
കൊല്ലം തന്നതാണ് ച്ഛാ പറ്റിച്ചത് തന്നെയാണ്
@bennyphilip8736
@bennyphilip8736 17 күн бұрын
ഉടായിപ്പാണ്, ഇതുവരെ ആർക്കും ഇത് ഊതുണ്ടായി കണ്ടിട്ടില്ല
@usmanusuusu5313
@usmanusuusu5313 10 ай бұрын
ശുദ്ധ തട്ടിപ്പ്
@user-rf1oh7jv5q
@user-rf1oh7jv5q 10 ай бұрын
തട്ടിച്ച്
@beinghuman2451
@beinghuman2451 Жыл бұрын
i want to come to your country i need your address will you tell me
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
ഊദ് മര കൃഷി
Кадр сыртындағы қызықтар | Келінжан
00:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 199 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Why Agarwood Is So Expensive | So Expensive
6:28
Business Insider
Рет қаралды 9 МЛН
ഊദ് കൃഷി നിങ്ങൾക്കും ആകാം. #oudh
24:18
VOICE OF KITCHEN & VLOG
Рет қаралды 52 М.
എന്റെ ഊതുമരം പണി തുടങ്ങി/making oud
8:12
Кадр сыртындағы қызықтар | Келінжан
00:16