നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ

  Рет қаралды 190,255

Govindhan Namboothiri Kaippakassery Mana

Govindhan Namboothiri Kaippakassery Mana

4 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com

Пікірлер: 278
@sabithaps2316
@sabithaps2316 12 күн бұрын
ഏറ്റവും ഉത്തമമായ കാര്യമാണ് തിരുമേനി പറഞ്ഞത് ഞാൻ അങ്ങനെയണ് വളരെ ഐശ്വരമാണ്
@bhadradevi4832
@bhadradevi4832 4 ай бұрын
Thirumeny എനിക്ക് അങ്ങയോടു ഒരു സന്തോഷമായി കാര്യം പറയാനുണ്ട് അങ്ങയുടെ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചു പറഞ്ഞേനെ. അങ് വീഡിയോ ഇട്ട എന്ന് മുതൽ ഞാൻ ഭഗവാൻ നാരായണൻ്റെ ദ്വാദശ നാമം ജപികുന്നുണ്ട് ഇന്ന് ഞാൻ മനസ്സിൽ ഭഗവാനെ കണ്ടൂ angayattam ഭക്തിയോടെ ജപിച്ച് കൊണ്ട് ഇരുന്നപ്പോൾ പെട്ടന്ന് ഒരു പ്രകാശം വിലക് വകുന്നതിന് അടുത്ത് കണ്ടൂ വിളക്കിനും അതിൻ്റെ ചുറ്റിനും നല്ല പ്രകാശം ഒരു മിനിറ്റു ഇത് മറഞ്ഞു ഞാൻ കരഞ്ഞു പോയി തിരുമേനി
@RugminiRugmini.m
@RugminiRugmini.m 12 күн бұрын
p)pl)ll0😊😊😊
@anithareghu.391
@anithareghu.391 4 ай бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നമസ്കാരം
@alkulthvideozz9405
@alkulthvideozz9405 4 ай бұрын
തിരുമേനി പറഞ്ഞത് സത്യമാണ് തിരുമേനി ഒത്തിരി നാമജപങ്ങൾ പറഞ്ഞ് തന്നിട്ടുള്ളതും i അത് എങ്ങനെ വേണം എന്നും എന്തിനൊക്കെ വേണം ഒരു കുടുംബത്തിൽ ഉള്ള കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വേണ്ടുന്ന നാമങ്ങൾ തിരുമേനി ആണ് പറഞ്ഞുതന്നിട്ടുള്ളത് ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ദീർഘായുസ്സും പുണ്ണ്യം നിറഞ്ഞ ജീവിതവും കിട്ടട്ടേ എൻ്റെ ഭഗവാനെ ഓം നമ:ശ്ശിവായാ
@PadmavathyPrabhakaran
@PadmavathyPrabhakaran 2 ай бұрын
Rnl
@ambilikumari903
@ambilikumari903 2 ай бұрын
🙏🙏🙏🙏🙏🙏
@lakshmisambasivan1834
@lakshmisambasivan1834 4 ай бұрын
നമസ്തേ തിരുമേനി 🙏ഒരുപാട് നന്ദി 🙏 ഈശ്വരവിശ്വാസവും നാമജപംവുമുള്ള കുടുംബത്തിൽ ജനിച്ചതും അനുവർത്തിച്ചുപോരുന്നതും. നാലുവർഷമായി ഭാഗവത യജ്ഞ ആചാര്യനായ ഹരീഷ് ചന്ദ്രശേഖരൻ എന്ന ഗുരുവിനെ കിട്ടിയതും അദ്ദേഹത്തിന്റെ സത്സംഗവും ഒരുപാട് മാറ്റങ്ങൾ വരുത്തി. നമ്മുടെ സനാദന ധർമ്മങ്ങൾ പറഞ്ഞു തരുന്ന എല്ലാ ഗുരുക്കൻമാർക്കും ഒരുപാട് നന്ദി സന്തോഷം 🙏
@sobhanameleveettil9490
@sobhanameleveettil9490 Ай бұрын
🙏🙏🙏
@user-ed4bh2yb8v
@user-ed4bh2yb8v 4 ай бұрын
തിരുമേനി അവിടുന്ന് നിർദേശിച്ച നാമം ജപിച്ചു എന്റെ സങ്കടം പരിഹരിച്ചു. നന്ദി തിരുമേനി പ്രണാമം
@user-yc6px8qd7z
@user-yc6px8qd7z 4 ай бұрын
തിരുമേനി ഞാൻ രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കാറുണ്ട് രാവിലെ ഒരു ദിവസം കൂടെ തന്നതിന് നന്ദി പറയും വൈകിട്ട് പകൽ ഒരു കുഴപ്പവും കൂടാതെ കാത്തതിന് നന്ദി പറഞ് രാത്രിയും കാത്തു കൊള്ളണമേ എന്ന് പ്രാർത്ഥിക്കും എനിക്ക് വീടില്ല വാടകക്ക് ആണ് താമസം ഞാനും മകനും മാത്രമേ ഒള്ളു അവന്റെ തുച്ഛമായ ശമ്പളം കൊണ്ട് കഴിഞ്ഞു പോകുന്നു ഞങ്ങൾക്ക് ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണേ ഞാൻ ഇന്നാണ് തിരുമേനി പറയുന്നത് കേട്ടത്
@jeevanraksha-fl9jt
@jeevanraksha-fl9jt 15 күн бұрын
വീട് ഉണ്ടാകും ദേവിയോട് നന്നായി പ്രാർത്ഥിക്കൂ
@user-ps4gf1fz9l
@user-ps4gf1fz9l 4 ай бұрын
Namaskaram thirumeni etrayo nalla nalla arivukal nalki njange anugrahikkuna angeyukku kodi pranam
@rajanivrajaniv7740
@rajanivrajaniv7740 4 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏നന്ദി പറഞ്ഞാൽ മതിയാകില്ല, അത്രയും അറിവാണ് അങ്ങ് പറഞ്ഞു തരുന്നത്, 🙏🙏🙏🙏🙏🙏🙏🙏തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@veenacn1496
@veenacn1496 4 ай бұрын
Thirumeni 🙏...vilapettathanee vakukal ...angeyku ennum nallathe varu
@RadhamaniSoman-un4nk
@RadhamaniSoman-un4nk 4 ай бұрын
തിരുമേനി പറഞ്ഞ രീതിയിലൊക്കെയാണ് നേരത്തേ മുതൽ ചെയ്യുന്നത് വലിയ കുഴപ്പം ഇല്ലാതെ പോകുന്നു' തിരുമേനി അറിവുകൾ പകന്നു തന്നതിന് നന്ദി
@sreedeviram2667
@sreedeviram2667 4 ай бұрын
നമസ്കാരം തിരുമേനി തിരുമേയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട് എല്ലാം പറഞ്ഞു തരുന്നത് പോലെ ചെയ്യുന്നുമുണ്ട് അതു കൊണ്ട് കണ്ണിൽ കൊള്ളേണ്ടതൊക്കെ പുരികത്തു കൊണ്ട് മാറുന്നു ഓരോ ദിവസവും ചൊല്ലേണ്ട നാമം ജപിക്കുന്നുണ്ട് ഇന്ന് വിഷ്ണു സഹസ്ര നാമം ജപിച്ചു പിന്നെ ഗെ ണപതിയെ വിട്ട് ഒരു കാര്യവും ഇല്ല 🙏🙏🙏🙏🙏🙏 നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാടു നന്ദി 🥰
@lakshmibn8154
@lakshmibn8154 4 ай бұрын
Thirumani. Namaskaram orupadu.thanks
@UshaKumari-um2ed
@UshaKumari-um2ed 4 ай бұрын
Namaste sir nalla arivukal congratulations ❤🙏🙏🙏👌👍🎉
@SajithaKuchal1
@SajithaKuchal1 4 ай бұрын
ഒരു പാട് നന്ദി തിരുമേനി ഇത്രയും മനസിലാക്കി തന്നതിന്🙏🙏🙏
@ushasoman9493
@ushasoman9493 3 ай бұрын
എല്ലാ ദിവസവും ഈ പറഞ്ഞതുപോലെ ചെയ്യുന്നുണ്ട്‌, ഭഗവാൻ പ്രസാദിക്കുന്നുണ്ടോ, പ്രാർത്ഥന ഫലവത്താണോ അറിയില്ല! 30ൽ പരം വർഷങ്ങളായി ! ഇതിനിടയിൽ ഭർത്താവ്‌ മരിച്ചു , രണ്ട് വർഷം നാമം ജപിച്ചില്ല ! ഭഗവാനെ സ്മരിക്കാഞ്ഞല്ല... ഭഗവാനോട്‌ ഒരു പരിഭവം തോന്നി!!!വീണ്ടും തുടർന്നുപോരുന്നു! മക്കൾക്കും കൊച്ചുമക്കൾക്കും,ലോകത്തിനും നന്മയുണ്ടാകണേ എന്നും നാമം ജപിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണെ എന്നും പ്രാർത്ഥിക്കുന്നു!🙏🙏അങ്ങയുടെ സദുപദേശങ്ങൾക്ക്‌ നന്ദി!അങ്ങയെപ്പോലെയുള്ള പല വ്യക്തികളുടേയും സ്വാധിനമാണു ഇതിനു കാരണം🙏
@rajimohanan8696
@rajimohanan8696 3 ай бұрын
Thirumeni.Namaskaaram.Orupadu .Thanks. Thanks.
@vineethak2943
@vineethak2943 4 ай бұрын
നമസ്കാരം തിരുമേനീ, വളരെ വിശദമായി പറഞ്ഞുതന്നത് ഉപകാരമായി. സന്ധ്യക്ക് ഹരേ കൃഷ്ണ ഹരേ രാമ മന്ത്രം ജപിക്കാറുണ്ട്... 🙏🏻🙏🏻🙏🏻...
@nicypillai3158
@nicypillai3158 4 ай бұрын
Thank you so much thirumeni 🙏🙏🙏
@leelaramesan9415
@leelaramesan9415 4 ай бұрын
തിരുമേനിയുടെ വർത്തമാനം ഈശ്വരതുല്യമായി തോന്നും നല്ല അറിവുകൾ ലീലരമേശൻ ചിത്തിര
@bhageerathydevan3940
@bhageerathydevan3940 4 ай бұрын
Pranamam thirumeni, angayude vakukal manasinu santhiyum samadhanavum tharunnu
@user-xw9ot4iy7v
@user-xw9ot4iy7v 4 ай бұрын
നമസ്കാര തിരുമേനി അങ്ങയുടെ എല്ലാ വീഡിയോ യും കാണും ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് സമാധാനവും സന്തോഷവും ഉണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ...
@ushamnair9495
@ushamnair9495 2 ай бұрын
Thankyousomuch thirumeni
@kavyamnivas4121
@kavyamnivas4121 4 ай бұрын
തിരുമേനി പറയുന്ന പോലെ എന്നും ഞാൻ രാവിലെ ഇതു പോലെ നാമം ജപിക്കുന്നത്. താങ്ക്സ് തിരുമേനി
@sumashivnarayan8759
@sumashivnarayan8759 4 ай бұрын
Namaskaram tirumeni 🙏🙏🙏 very thanks 🙏🙏🙏
@jayakrishnanr3030
@jayakrishnanr3030 4 ай бұрын
അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏. ഇതെല്ലാം പറഞ്ഞുതരുന്നതിനു
@craftandgaming2247
@craftandgaming2247 3 ай бұрын
Thank you Thirumeni....God bless you...
@gokulvenugopal4815
@gokulvenugopal4815 4 ай бұрын
🙏 നമസ്തെ...... തിരുമേനി🙏👋 തിരുമേനി പറഞ്ഞതുപോലെ നാമം ജപിക്കുന്നുണ്ട്..... മക്കൾക്ക് സദ്ഗതിയുണ്ടാവാൻ എന്തു ചെയ്യാനും മനസാണ്....... ഭഗവാൻ്റെയും, ഭഗവതിയുടെയും കരവലയത്തിൽ ഓരോ ദിവസവും മുന്നോട്ട് പോകുന്നു....... നമസ്കാരം തിരുമേനി🙏🩸
@nadhinika8905
@nadhinika8905 4 ай бұрын
Thirumani Thanks🙏🙏🙏
@MyLICLakshya
@MyLICLakshya 2 ай бұрын
വളരെ നന്ദി തിരുമേനി
@SarojaMani-lp3cp
@SarojaMani-lp3cp Ай бұрын
Thank you Thirumeni ❤
@valsalabhasi7481
@valsalabhasi7481 6 күн бұрын
നമസ്കാരം തിരുമേനി. സത്യമാണ്. തിരുമേനിയാണ് നാമജപം ത്തേക്കുറിച്ച് കൂടുതൽ വീഡിയോ ചെയ്തിട്ടുള്ളത്. ഈ വർഷം ഇതുവരെ മുടങ്ങാതെ രാമായണം വായിച്ചു. മനസിലാക്കി തന്നെ ആദ്യമായാണ് വായിച്ചതു. അങ്ങക്ക് നന്ദി.
@raginiprasad2379
@raginiprasad2379 4 ай бұрын
🙏 thankyou thirumeni
@jayasreeramachandran8477
@jayasreeramachandran8477 3 ай бұрын
Thank you thirumeni
@binduak
@binduak 4 ай бұрын
🙏🙏🙏🙏തിരുമേനി അങ്ങയുടെ വാക്കുകൾക്ക് നന്ദി
@vijayammakottayil4903
@vijayammakottayil4903 21 күн бұрын
Suppar Thirumeni Thanks🙏🙏🙏🙏🙏🙏🙏🙏🙏
@KarthiyaniVp
@KarthiyaniVp 4 ай бұрын
Thak yousr
@user-os2vx5qu5r
@user-os2vx5qu5r 4 ай бұрын
Thanks a lot Master...
@meenu2500
@meenu2500 4 ай бұрын
ഞാൻ രാവിലെ ആദ്യം ഗണപതി യിൽ തുടങ്ങും പിന്നെ എല്ലാരുടെയും നാമങ്ങൾ ജപിക്കും 🙏
@remadevi6389
@remadevi6389 4 ай бұрын
Sagar',chithira,vivaham,nadakkanam,sasidharan,stalam,kachavadam,നടക്കാനും,ധനവരവിനും, തിരുമേനി പ്രാർത്ഥിക്കണം
@meenasuresh3701
@meenasuresh3701 4 ай бұрын
തിരുമേനി ഞാൻ ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. എന്റെഭർത്താവ് കുറെ വർഷങ്ങൾ ആയി കിഡ്നി രോഗി യാണ്. ഡയാലിസിസ് ഇന്റെ വക്കിൽ ആണ്. തിരുമേനി രോഗം മാറുവാൻ പ്രാർത്ഥിക്കണം
@valsalat9163
@valsalat9163 3 ай бұрын
Thirumeni,angayude ooro vakkum santthoshavum,bhakthiyum tharun nu🙏🏻🙏🏻🙏🏻🙏🏻
@user-ls3oi2wy8p
@user-ls3oi2wy8p 4 ай бұрын
100% sathyam
@anithack7612
@anithack7612 17 күн бұрын
🙏 നന്ദി നമസ്കാരം
@anilag.k8320
@anilag.k8320 2 ай бұрын
Thirumanasse, Babu Poorurutathy Anila Anisham Abinkrishna Thiruvonam Jangalude Kashtathakal Marikkittuvan Prarthikkane Sir
@shivanandamv1942
@shivanandamv1942 4 ай бұрын
Namaskkaram. Thirumeni
@nisham5357
@nisham5357 Ай бұрын
thank you so much
@VanajaKk-ez8km
@VanajaKk-ez8km 4 ай бұрын
Namaskaram thirumeni 🙏🏻🙏🏻
@user-es5cc7bl7w
@user-es5cc7bl7w 4 ай бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaKarat-pp1uj
@UshaKarat-pp1uj 3 ай бұрын
Namaskaram thirumeni 🙏🏽🙏🏽🙏🏽🌹🌹
@user-kq7bc9bl6s
@user-kq7bc9bl6s 4 ай бұрын
Namaskarm thirumeni 🙏
@NIDHIN673
@NIDHIN673 4 ай бұрын
Namaskaram thirumeni
@ratheesht553
@ratheesht553 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
@lathakrishnan-xn6fc
@lathakrishnan-xn6fc 2 ай бұрын
Namaskaram Thirumeni 🙏🙏🙏
@LeelaSatheesan
@LeelaSatheesan 19 күн бұрын
നന്ദി തിരുമേനി
@bunnygamer9645
@bunnygamer9645 4 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@rajendranvv2435
@rajendranvv2435 3 ай бұрын
Thirummanii FirstGuruvandanam Vanda.
@komalam1537
@komalam1537 3 ай бұрын
നമസ്കാരം തിരുമേനി എനു നന്മ ഉണ്ടാവട്ടെ
@lijiranjith4147
@lijiranjith4147 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@Vaish_georgia_
@Vaish_georgia_ 8 күн бұрын
Nanni thirumeni 🙏
@user-ps4cf4hu2p
@user-ps4cf4hu2p 4 ай бұрын
അത് യെന്തന്നാൽ തിരുമേനി ഞാൻ ഒക്കെ ആത്മീയ മായിട്ടും അറിവിന്റെ കാര്യം ആയാലും ഒട്ടും അറിയില്ല അതു കൊണ്ട് എന്ത് പ്രാർത്ഥന ചെയ്യാൻ പോകുമ്പോഴും ആശംക്കയാണ്
@user-ox3wk8ff1c
@user-ox3wk8ff1c Ай бұрын
God bless you 🙏🙏🙏🙏🙏
@geethachandran2850
@geethachandran2850 4 ай бұрын
Pranamam.thirumeni
@beenanalan4378
@beenanalan4378 4 ай бұрын
Hare Krishna 🙏🙏🙏
@user-mv3zv5pr5t
@user-mv3zv5pr5t Күн бұрын
താങ്ക്സ് തിരുമേനി 🙏🙏
@Geethasreeram
@Geethasreeram 3 ай бұрын
Thirumaniya Kanan pattumo. guru parange thanna mandhrathilooday enday jadhaka dhosha mellam theernnu God bless u.padhamana saranam.❤
@VijayaLakshmi-wx1fk
@VijayaLakshmi-wx1fk 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@user-df8kr3df7s
@user-df8kr3df7s 4 ай бұрын
നമസ്തേ തിരുമേനി
@hemamalini1591
@hemamalini1591 4 ай бұрын
Pranam thirumeni pranam pranam humble pranams
@soumyabiju7573
@soumyabiju7573 3 ай бұрын
വിഷു ആശംസകൾ തിരുമേനി 🙏🙏🙏
@raghavankallingal7702
@raghavankallingal7702 Ай бұрын
Namaskkaram
@miniashok5782
@miniashok5782 4 ай бұрын
തിരുമേനി അങ്ങ് പറഞ്ഞത് പോലെ നിത്യവും നാമം ജപിക്കാറുണ്ട് തിരുമേനി യുടെ വീഡിയോ കണ്ടിട്ട് 10 മാസം ആയി അന്ന് തൊട്ട് എന്നും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി എത്ര പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏
@kulangarathodi9123
@kulangarathodi9123 4 ай бұрын
തീരുമേനിനമസക്കാര.ം😊
@suneethe8020
@suneethe8020 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suseelanair6500
@suseelanair6500 4 ай бұрын
Thank you Thirumeni. Good advice 🙏
@ajithasuresh8028
@ajithasuresh8028 4 ай бұрын
ഞാൻ ഈ നാമങ്ങൾ എല്ലാം ജപിയും 🙏🙏🙏
@babypankajam9769
@babypankajam9769 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sivanandhab7764
@sivanandhab7764 3 ай бұрын
സത്യം 🙏🙏🙏
@SeemaKv-zt7jf
@SeemaKv-zt7jf 4 ай бұрын
നമസ്കാരം തിരുമേനി.
@sandhyakrishnakumar9387
@sandhyakrishnakumar9387 4 ай бұрын
🙏🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 4 ай бұрын
നമസ്കാരം തിരുമേനി 🙏ഞാൻ രണ്ടു നേരവും നാമം ജപിക്കും ക്ഷേത്രത്തിൽ പോകും 🙏n
@syjasanthosh5110
@syjasanthosh5110 4 ай бұрын
❤❤
@abhia5445
@abhia5445 3 ай бұрын
🙏🙏 നമസ്കാരം തിരുമേനി 🙏🙏
@sangeethacooksmart8493
@sangeethacooksmart8493 4 ай бұрын
🙏🏻🙏🏻
@sreevalsam1043
@sreevalsam1043 4 ай бұрын
Om Namom Narayanaya❤
@user-pw9sf6mi5d
@user-pw9sf6mi5d 3 ай бұрын
സർപ്പം ഉണ്ട്‌ ഞാൻ കണ്ടിട്ടുണ്ട് സർപ്പ രാജാവ്താരീൽ പോകുന്നത് കണ്ടിട്ടുണ്ട് രാത്രി 👍👍👍
@user-dv1ek4jm8i
@user-dv1ek4jm8i 4 ай бұрын
🙏🙏🙏🙏🙏🙏🙏
@leenavinod9612
@leenavinod9612 4 ай бұрын
🙏🙏🙏🙏
@premk9927
@premk9927 4 ай бұрын
ഓം നമഃ ശിവായ 🙏🙏
@suryatejas3917
@suryatejas3917 3 ай бұрын
അങ്ങ് പറഞ്ഞത് പോലെ തന്നെആണ് ഞാൻ ചെയ്യുക. അതിന്റെ ഐശ്വര്യം ഉണ്ട് 🙏
@geethamuraleedharan9988
@geethamuraleedharan9988 4 ай бұрын
Narayana Narayana Narayana hare hare 🙏🙏🙏
@padminipillai6631
@padminipillai6631 4 ай бұрын
നമസ്കാര
@karthyanick6759
@karthyanick6759 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@latharadhakrishnan3310
@latharadhakrishnan3310 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@Sreelatha-uj2zz
@Sreelatha-uj2zz 17 күн бұрын
Namaskaramthiumeni
@UshaPrasad-ej2wd
@UshaPrasad-ej2wd 2 ай бұрын
Hare krishna
@AjithAjith-bt9ek
@AjithAjith-bt9ek 4 ай бұрын
🙏🏻നാരായണായ നമഃ 💙നമഃ ശിവായ 🙏🏻
@neenats7567
@neenats7567 27 күн бұрын
🙏🙏🙏 നമസ്ക്കാരം തിരുമേനി
@thulasishaji328
@thulasishaji328 4 ай бұрын
🙏🙏
@kannansvlog3416
@kannansvlog3416 4 ай бұрын
നമസ്കാരം തിരുമേനി
@PushpaSuresh-hr3rv
@PushpaSuresh-hr3rv 4 ай бұрын
🙏🙏🙏🌹🌹🌹🌹🌹💕💕💕💕 Namasthe thirumeni🙏🌹🌹
@lushkpopedits2716
@lushkpopedits2716 4 ай бұрын
🙏🏻🙏🏻🙏🏻
@user-mk4vu4tf1i
@user-mk4vu4tf1i 4 ай бұрын
❤❤❤❤❤❤❤Usha s Pillai
@mayabijeesh9798
@mayabijeesh9798 2 ай бұрын
🙏🏻
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Ramayanam  l K S Chithra  l Traditional  l K Krishnakumar l 54 Min
54:01
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН