നാം എന്തെങ്കിലും ഭഗവാനോട് പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ ഭാഗവതത്തിലെ ഈ ശ്ലോകം ചൊല്ലാന്‍ മറക്കണ്ട

  Рет қаралды 38,133

Jyothishavartha

Jyothishavartha

4 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 161
@childrensworld-ld1ph
@childrensworld-ld1ph
നമസ്കാരം ഭാഗവത അമൃതത്തിൽ നിന്ന് ഒരു ആചാര്യരിൽ നിന്നും കിട്ടാത്ത അറിയുവാൻ ആഗ്രഹിച്ച അറിവിന്റെ നിധികൾ കിട്ടി അവിടുത്തെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു🙏🙏🙏
@manjushas9310
@manjushas9310
ഇത്രയും അറിവുള്ള താങ്കൾ മൂല ഭാഗവതത്തിൽ ഇല്ലാത്തത് പറയരുത് കുചേലൻ കക്ഷത്തിൽ വച്ചതോ കല്ലും മറ്റും ഉള്ളതോ ആയ അവൽ കൊടുത്തിട്ടില്ല. അമര പ്രഭുനെ മര പ്രഭു എന്നു പറഞ്ഞാൽ ഭഗവാൻ ക്ഷമിക്കും. കാരണം അതും ഭഗവാനാണ്. പക്ഷേ ഇത് തെറ്റാണ്.🙏🙏
@ambilis8166
@ambilis8166
മനസ്സിൽ ഉണ്ടായിരുന്ന ദുഖത്തെ അകറ്റി. മായയിൽ നിന്നും അകറ്റി. ഭൂമിയിൽ സർവത്ര കണ്ണന്മാർ ആ ഉണ്ണിക്കണ്ണന്റെ തൃപ്പാദത്തിൽ ഈ ഉള്ളവനെയും. സ്വീകരിച്ചാലും. ഗുരുവായൂരപ്പാ എന്നെയും അങ്ങയുടെ പാദാ രാവിന്ദ ങളിൽ ലെയ്പ്പിച്ചാലുംഒപ്പം എന്റെ 21തലമുറകളിൽപ്പെട്ട പിതൃക്കൾക്ക് മോക്ഷം നൽകിയാലും. സായൂജ്യം നൽകിയാലും. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എന്റെ പൂർവീകരുടെയുംഎന്റെയും എല്ലാ തെറ്റുകളും പൊറുക്കേണമേ ഭഗവാനെ. നാരായണ, നാരായണ, നാരായണ🌹🌹🌹🙏🙏🙏. നല്ല പ്രഭാഷണം..അദ്ദേഹത്തിന്റെ(ആചാര്യന്റെ )അനുഗ്രഹം എനിക്കുണ്ടായിരിക്കേണമേ. ലോകം മുഴുവൻ ശാന്തിയും, സമാധാനവും, ഈശ്വരീയതയും തുളുമ്പട്ടെ. സർവത്ര ഗോവിന്ദ നാമസങ്കീർത്തനംഹരി ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ🌹 🙏.
@krishnapriyasasidharan8674
@krishnapriyasasidharan8674
കണ്ണാ കണ്ണാ കണ്ണാ
@ambikakrishnan5225
@ambikakrishnan5225
ഭഗവാനെ നേരിൽ കാണുന്നു അങ്ങയുടെ മൊഴികളിലൂടെ ഇത്രയും ലളിതമായി പറഞ്ഞു തരാൻ ഒരു കഴിവും അനുഗ്രഹവും അങ്ങേയ്ക്കുണ്ട് പേരും സ്‌ഥലവും ഒന്നും ഇല്ല
@sailajasasimenon
@sailajasasimenon
ഹരേ കൃഷ്ണാ 🙏🏻. ഈ മഹത്തായ പ്രഭാഷണം എത്ര ചിന്തനീയം 🙏🏻. അങ്ങേക്കും എല്ലാ സജ്ജനങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻
@childrensworld-ld1ph
@childrensworld-ld1ph
തിരുമേനിയുടെ ഭാഗവത സപ്താഹത്തിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹമുണ്ട് 🙏
@user-ul4fj8cp2f
@user-ul4fj8cp2f
കണ്ണാ നിന്റെ ഓമൽ തിരുമേനി കൈ തൊഴുന്നു
@mppreethy5846
@mppreethy5846
ശ്രീ ഹരയേ നമഃ
@mundekotilesankaran196
@mundekotilesankaran196
ആചാര്യന് നമസ്കാരം.സുധാമാവിന്റ ഭക്തി നമുക്കും ഉണ്ടാവാൻ കണ്ണൻ അനുഗ്രഹിക്കട്ടെ.നാരായണ🙏🏻🙏🏻🙏🏻
@rajeswaryp8508
@rajeswaryp8508 21 күн бұрын
എന്തൊരു നല്ല പ്രഭാഷണം 🙏🙏🙏
@krishnakumarik3334
@krishnakumarik3334
ഭഗവാനും ആചാര്യനും നമസ്ക്കാരം എത്രകേട്ടാലും മതിയാവാത്ത കണ്ണന്റെ കഥകൾ ഇനിയും കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ സർവ്വത്ര ഗോവിന്ദ നാമസംഗീർത്തനം ഗോവിന്ദ ഗോവിന്ദാ
@narayanano3998
@narayanano3998
വളരെയധികം. നന്നായി/// ഭംഗിയായി അവതരിപ്പിയ്ക്കുന്നു. കേൾക്കൂ --- ഭക്തി വർദ്ധിപ്പിക്കാൻ-
@user-qh2ye6ku3x
@user-qh2ye6ku3x
വളരെ മനോഹരമായ പ്രഭാഷണം . ഇടക്കിടെ ചൊല്ലുന്ന ശ്ളോകങ്ങൾ അതിലും മനോഹരം .
@omnamonarayana5326
@omnamonarayana5326
അവിൽക്കിഴി സമർപ്പിക്കട്ടെ ഗുരുവായൂരപ്പാ ശരണം❤❤❤❤
@kamalagovindan4785
@kamalagovindan4785
ഓം നമോഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ🙏🙏🙏
@hemamalini1591
@hemamalini1591
Beautiful explanation .pranam Acharya pranam pranam koti koti pranam
@aparnanair3801
@aparnanair3801
Hare Krishna
@jayasree2187
@jayasree2187
ഹരേ കൃഷ്ണ 🙏🏻
@user-gh8ht8gs3u
@user-gh8ht8gs3u
എന്റെ കൃഷ്ണാ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 189 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН