N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | DIRECTOR SIDDIQUE | INTERVIEW | SAFEGUARD ENTERTAINMENTS

  Рет қаралды 80,966

Safeguard Entertainments

Safeguard Entertainments

2 жыл бұрын

N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | DIRECTOR SIDDIQUE | INTERVIEW | SAFEGUARD ENTERTAINMENTS
എൻ. എഫ് വർഗീസിന്റെ ബാല്യകാല സുഹൃത്ത് സംവിധായകൻ സിദ്ധിഖ്
അവരുടെ ചങ്ങാത്ത കഥയുമായി
മലയാള സിനിമയിലെ അതുല്യ പ്രതിഭ എൻ എഫ് വർഗീസ് ഓർമ്മയായിട്ട് രണ്ട് പതിറ്റാണ്ട്..
നാടകവേദിയിലൂടെയായിരുന്നു അദ്ധേഹത്തിൻ്റെ തുടക്കം.. കൊച്ചിൻ കലാഭവിനിൽ മിമിക്രി കലാകാരനായി തുടരവെയാണ് സിനിമയിൽ ചുവടുറപ്പിച്ചത്..
അദ്ധേഹത്തിൻ്റെ പഴയകാല സുഹൃത്തുക്കളായ സംവിധായകർ സിദ്ധീഖ്, സുന്ദർദാസ്, അൻസാർ കലാഭവൻ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ എന്നിവർ ആരും അറിയാത്തതും കേൾക്കാത്തതുമായ അവരുടെ ആദ്യകാല ഓർമ്മകളും അനുഭവങ്ങളും SAFEGUARD ENTERTAINMENTS KZfaq ചാനലിന്റെ അവതാരകൻ അജയ് കല്ലായിമായി പങ്കുവെക്കുന്നു..

Пікірлер: 34
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
N F വർഗീസ് ശബ്ദഗാംഭീര്യം കൊണ്ടും, ചടുലതയാർന്ന ഡയലോഗുകൾ കൊണ്ടും , തിയ്യേറ്ററുകളെ പ്ര കംബനം കൊള്ളിച്ച് ജന ഹൃദയങ്ങളിൽ ഇടം നേടിയ അതുല്ല്യ നടൻ ...
@swaminathan1372
@swaminathan1372 2 жыл бұрын
തൻ്റെ കഴിവിൽ അതിയായ ആത്മവിശ്വാസമുള്ള ഒരു നടൻ കൂടി ആയിരന്നു N.F വർഗ്ഗീസ് ചേട്ടൻ..🙏
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
എല്ലാവർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു. അവിസ്മരണീയമായ ഓർമ്മപ്പെടുത്തലുകൾക്ക് മുൻപിൽ🙏🙏🙏
@footballloverlover6922
@footballloverlover6922 2 жыл бұрын
N.F വർഗീസ് നല്ലൊരു നടൻ ആയിരുന്നു...അദ്ദേഹത്തിന്റെ ശബ്ദം അതൊരു മാസായിരുന്നു.. മരണം ഇത്രയും നേരെത്തെ തട്ടിയെടുത്തില്ലായിരുന്നെങ്കിൽ ഒരുപാട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുമായിരുന്നു
@shajahanshaikh6115
@shajahanshaikh6115 2 жыл бұрын
അതുല്ല്യ അഭിനയ പ്രതിഭ..എൻ. എഫ്. വർഗീസ് എന്നും പ്രേഷക മനസ്സിൽ നിലനിൽക്കും..! 🙏
@santhoshxavier6643
@santhoshxavier6643 2 жыл бұрын
എൻ എഫ് വർഗ്ഗീസ് മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു പത്രത്തിലെ അഭിനയം മമ്മുട്ടിക്കും ലാലിനൊപ്പം ഒപ്പം നിന്ന അഭിനയം,,,, ആദരാഞ്ജലികൾ '
@Radhakrishnan-ub6wb
@Radhakrishnan-ub6wb 2 жыл бұрын
Adipoli
@abbeeapen4162
@abbeeapen4162 2 ай бұрын
Akashadooth, was a role , prior ones 😃
@gopalankp5461
@gopalankp5461 2 жыл бұрын
We have an opportunity to listen to Sri N. F Varghese our former actor who has expired from us. Thank for this service by this speeches.
@SafeguardEntertainments
@SafeguardEntertainments 2 жыл бұрын
❤️❤️
@lathat8296
@lathat8296 2 жыл бұрын
N F vargheese nallaorru nadabayirrunnu nalla abhinayum pranamum
@lathat8296
@lathat8296 2 жыл бұрын
thanks
@bijeshchelari9523
@bijeshchelari9523 2 жыл бұрын
❤️❤️♥️
@musicvalley2677
@musicvalley2677 2 жыл бұрын
Great Memories..
@viswanathankk4318
@viswanathankk4318 2 жыл бұрын
❤️🧡💛💚
@paatukudumbam4970
@paatukudumbam4970 2 жыл бұрын
❤️❤️❤️
@itzme_atheekka7146
@itzme_atheekka7146 2 жыл бұрын
👍👍👍👍👍
@rameshanmp4681
@rameshanmp4681 2 жыл бұрын
👍❤👌🥰
@liyotv7216
@liyotv7216 2 жыл бұрын
❤️👍
@ahammedkuttykalarikkal6675
@ahammedkuttykalarikkal6675 2 жыл бұрын
💐
@zakirhussain6564
@zakirhussain6564 2 жыл бұрын
👌👌👌💖💖💖🙏🙏🙏
@thomasmenachery8780
@thomasmenachery8780 2 жыл бұрын
Nf ന്..... പ്രണാമം 🌹
@maheshmohan7337
@maheshmohan7337 2 жыл бұрын
😍😍😍😍
@leelammakuriakose6222
@leelammakuriakose6222 2 жыл бұрын
🙏
@stanleythottakath2325
@stanleythottakath2325 2 жыл бұрын
N. F. വർഗീസ് ഒരു mahanadanayirunnu
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
അഭിനയ പ്രതിഭ
@rameshanmp4681
@rameshanmp4681 2 жыл бұрын
സത്യമല്ലേ... 👍❤👌
@ahammedkabeer8432
@ahammedkabeer8432 2 жыл бұрын
പ്രജ
@abu_salam386
@abu_salam386 2 жыл бұрын
ഓർമ്മപ്പൂക്കൾ
@SaduCfc
@SaduCfc Жыл бұрын
സ്വന്തം സിനിമയിൽ നല്ല ഒരു റോൾ കൊടുത്തിട്ടുണ്ടോ ഡോ
@josephpendleton4927
@josephpendleton4927 Жыл бұрын
NF Varghese did the voice for the villain Rawther in Vietnam Colony.
@askarkapparath8923
@askarkapparath8923 11 ай бұрын
ആദ്യ പടം പപ്പൻ പ്രിയപ്പെട്ട പപ്പൻ
@abdup.k6775
@abdup.k6775 2 жыл бұрын
സഖാവ് ....... ആദരം ..... അഞ്ജലി .....
@green1041
@green1041 2 жыл бұрын
❤️❤️❤️
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 43 М.
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 18 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 62 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 11 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН