No video

നാഗ ദൈവം നിങ്ങളെ ചിരിപ്പിച്ചു കൊല്ലും | ഈ ഐറ്റം വേറെ ലെവലാണ്

  Рет қаралды 908,408

Master Brain 2.0

Master Brain 2.0

Күн бұрын

നാഗസൈരന്ധ്രി എന്ന വൈറൽ താരത്തിന്റെ രസിപ്പിക്കുന്ന തമാശകൾ..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 2 700
@jossyfrancis1354
@jossyfrancis1354 Жыл бұрын
ഒരു ചെറിയ സ്ക്രു ഒന്ന് അയഞ്ഞു ,പക്ഷേ,നല്ല കലാകാരിയാ ആചിത്രങ്ങൾ അതിൽ ശ്രദ്ധിച്ചാൽ അവർ നല്ല കലാകാരിയായി അറിയപ്പെട്ടാനെ അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
@abdullrazak4070
@abdullrazak4070 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച് എപ്പിസോഡ് 😂😂😂😂
@latheefkoranapptta888
@latheefkoranapptta888 Жыл бұрын
അവളുടെ പേജുണ്ട് നാഗാസൈതന്ത്രി അതൊന്നു കയറിക്കണ്ടാൽ എന്നും ചിരിക്കാം 😄
@Hitman-055
@Hitman-055 Жыл бұрын
@@latheefkoranapptta888 പാമ്പിനെ കൊണ്ട് പണി (ക്ഷ) ചെയ്യിക്കുന്നതുകൊണ്ടാണോ?
@KL40mallu
@KL40mallu Жыл бұрын
പുഴുക്കൾക്ക് ഭക്ഷ്യ വിഷ ബാധ 🤔🤔 കത്തിച്ചു കളജ പുഴു അരിക്കുവോ 😁😁
@jishnuchikku94
@jishnuchikku94 Жыл бұрын
@@latheefkoranapptta888 അയ്യോ അവൾ എന്ന് വിളിക്കല്ലേ ദേവി ആണ് അത് കോപിക്കും 😂
@wonderland2528
@wonderland2528 9 ай бұрын
ഇവൾ പറ്റിക്കുകയല്ല എന്ന് തോന്നുന്നു മാനസിക നില തെറ്റിയത് പോലെയാണ് തോന്നുന്നത്.treatment കൊടുത്താൽ ശേരിയാകും ആയിരിക്കും
@wonderland2528
@wonderland2528 9 ай бұрын
പാവം പെൺകുട്ടി.അതിനു ചികിത്സയാണ് വേണ്ടത്.അതിനു അതിൻ്റെ മൈൻഡ് നഷ്ടപ്പെട്ടിരിക്കുന്നു.ഇങ്ങനെ അതിനെ പരിഹസിക്കുന്നതിന് പകരം അതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളായിരുന്ന് നടത്തേണ്ടി ഇരുന്നത്.നല്ലൊരു കലാകാരിയാണ് aa പെൺകുട്ടി.
@nandakumark.m.5520
@nandakumark.m.5520 Жыл бұрын
കഴിവുള്ള കുട്ടിയാണ്. ഡാൻസ്, ചിത്രരചന, കവിത എഴുത്ത്. പക്ഷെ എങ്ങിനെയോ മാനസിക രോഗം പിടിപെട്ടു. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന അവസ്ഥ. അത് ചികിൽസിച്ച് മാറ്റുവാൻ സഹായിക്കുക. കളിയാക്കരുത്
@somasenanvaruvil6558
@somasenanvaruvil6558 Жыл бұрын
She is educated.person
@marunadanmalayali902
@marunadanmalayali902 Жыл бұрын
@@somasenanvaruvil6558 kzfaq.info/get/bejne/atBnpseIy5ippoE.html
@manojraman2841
@manojraman2841 9 ай бұрын
ചികിത്സിക്കാൻ ചെന്നാൽ ആ പെണ്ണുമ്പിള്ള തള്ളയ്ക്കു വിളിക്കും
@user-cm2wc7jp2p
@user-cm2wc7jp2p 8 ай бұрын
Sathyam
@khaleelrahim9935
@khaleelrahim9935 Жыл бұрын
ചിരിച്ചുപോയെങ്കിലും,ഈ കുട്ടിയോട് സഹതാപം തോന്നുന്നു , ഇപ്പോൾ ചികിൽസിച്ചാൽ മാറാവുന്നതേയുള്ളു
@remyajojo3273
@remyajojo3273 Жыл бұрын
😂😂😂😂
@ManjuKm-g9c
@ManjuKm-g9c 7 күн бұрын
Vmc മെഡിറ്റേഷൻ ചാനലിൽ ഇവരെപ്പറ്റി സീമാജി പറയുന്നത് ഒന്ന് കേട്ട് നോക്കൂ
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
Benoy , താങ്കൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഈ ഒരു കാര്യം കബളിപ്പിക്ക പെട്ടുപോയ ചിലരെ ങ്കിലും നേർവഴിക്ക് കൊണ്ട് വരാൻ സഹായിചെന്നിരിക്കും , ചൂഷണങ്ങൾക്ക് ഇരയാകുന്ന ചിലരെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് നയിക്കപ്പെട്ടേക്കാം സാമൂഹ്യ പ്രതിബദ്ധതയോടെ താങ്കൾ ചെയ്യുന്ന ഓരോന്നും കപടതയുടെ മുഖം മുടികൾ അഴിഞ്ഞു വീഴുന്ന നേർക്കാഴ്ചകൾ ആവട്ടെ ...👌👌 Hatts off u ..🌹🌹
@svpk6870
@svpk6870 Жыл бұрын
❤❤❤❤❤❤👍👍👍👍
@dileepgr2009
@dileepgr2009 Жыл бұрын
നല്ല കഴിവുകൾ ഉള്ള വ്യക്തി.. ചിരിക്കാനൊന്നും തോന്നിയില്ല.. അവരുടെ ഓരോരോ തോന്നലുകൾ ആയിരിക്കാം അവരെ ഇങ്ങനെ ആക്കിയത്.എന്തിനെയൊക്കെയോ ഭയക്കുന്നതുപോലെ.നന്നായിവരക്കുന്നു... സൂപ്പർ ❤️.. മനസ്സല്ലേ ഒന്നു കൈവിട്ടുപോയാൽ ആർക്കും വരാവുന്ന അവസ്ഥകൾ.
@Storyofisraziyarath
@Storyofisraziyarath Жыл бұрын
അതാണ് കറക്റ്റ്
@worldswonder9507
@worldswonder9507 Жыл бұрын
"പെട്ടെന്നൊരു പാമ്പിനെ കണ്ടാൽ ഞാനോടും "-നിഷ്കളങ്കമായ മറുപടി..
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ബ്രോ നിരുപദ്രവകാരിയായ ആ പെൺകുട്ടിയെ വിട്ടേക്കൂ..... അവളുടെ തോന്നലുകളുടെ അടിമ... ചൂഷണം അവളുടെ ലക്ഷ്യമാകാനിടയില്ല.. ബ്രോ പോകൂ അമൃതപുരിയിലെ അത്ഭുത സിദ്ധികൾ ഒപ്പിയെടുക്കൂ...!അവനവനെ കാണുമ്പോൾ കരച്ചിൽ വരുമെന്ന പരാമർശം "നാറാണത്ത് ഭ്രാന്തനെ " ഓർമ്മിപ്പിക്കുന്നു ! പെണ്ണേ നിന്റെ ലോകത്തിലേക്ക് നിനക്ക് അഭിനന്ദനങ്ങൾ !
@rathimols4790
@rathimols4790 7 ай бұрын
എന്താടോ അവരുടെ അടുത്തു ചെന്ന് അവരെ സുഖിപ്പിച്ച് വീഡിയോ എടുത്തിട്ട അവസാനം ഒരു mental patient ആയി സമൂഹത്തിനു പരിചയപ്പെടുത്തിയ തൻ്റെ നാലാം തരം തന്തയ്ക്കു പിറക്കാത്ത ചെയ്തികൾ ദൈവം തന്നെ. വെറുതെ വിടില്ല.😢😢😢😢😢
@ksparvathyammal5473
@ksparvathyammal5473 3 ай бұрын
മാനസികനില തെറ്റിയ സ്ത്രീയുടെ ചേഷ്ടകളും വർത്തമാനവും യൂട്യൂബിലൂടെ മറ്റുള്ളവരെ കാണിച്ചു കൊണ്ടു കാശുണ്ടാക്കുന്ന താങ്കളെക്കുറിച്ചു എന്താ പറയണ്ടെ
@sumeshchandran705
@sumeshchandran705 Ай бұрын
അത് നടക്കില്ലല്ലോ സഹോദരാ. അവിടെ ചെന്ന് ഇതുപോലെ ആഭാസ രീതിയിൽ കളിയാക്കി സംസാരിക്കുവാനും, ഒന്നും തന്നെ നടക്കില്ലല്ലൊ, അതല്ലേ ഇതുപോലെ കുഴപ്പങ്ങൾ ഒന്നും നേരിടേണ്ടി വരുവാൻ സാധ്യത ഇല്ലാത്തിടത്ത് പോയി വ്യൂവർസ് കൂട്ടുവാൻ നോക്കുന്നത്..😏😏😏😏😏
@devurakesh3161
@devurakesh3161 Жыл бұрын
എന്ത് തന്നെ ആയാലും വരച്ച പടങ്ങൾ എല്ലാം നന്നായിട്ടുണ്ട് 👌
@priyajoseph8778
@priyajoseph8778 Жыл бұрын
ശെരിക്കും..... വരച്ചത്... 👌🏻
@prakashbsangeeth
@prakashbsangeeth Жыл бұрын
😂
@prakashbsangeeth
@prakashbsangeeth Жыл бұрын
Devu rakesh😊
@deepakkonickkal
@deepakkonickkal Жыл бұрын
Correct 👌🏻
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
എന്നാൽ ചിത്ര ദൈവം ആക്കിക്കോ.
@parvathysreekumar5390
@parvathysreekumar5390 Жыл бұрын
സത്യം പറഞ്ഞാൽ ചേട്ടനാണ് പ്രശ്നം എന്നു എനിക്കു തോന്നുന്നു.... അവരെ കളിയാക്കി ഇങ്ങനെ സംസാരിക്കുന്നതിനു പകരം.. നല്ലൊരു psychologist നെ കാണാൻ അവരെ പ്രേരിപ്പിക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിയുമായിരുന്നു... അവരോട് നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും ഈ video യിലൂടെ നിങ്ങൾക്കത് പറയാമായിരുന്നു... സഹതാപം തോന്നുന്നു ചേട്ടാ നിങ്ങളോട്... സത്യം പറഞ്ഞാൽ അവർ നിങ്ങളെ ട്രോളി എന്നാണ് എനിക്ക് തോന്നിയത്...
@akzzsun8926
@akzzsun8926 Жыл бұрын
Correct 👍
@Allinone-op9bl
@Allinone-op9bl Жыл бұрын
Correct...
@dhanyamohan9717
@dhanyamohan9717 Жыл бұрын
Ur correct
@sojirajraj8764
@sojirajraj8764 Жыл бұрын
... Bro ottum normal allana ethu kanditu thonunnathu. .. Ethil arkanu.. Pranthu .
@revathysumesh777
@revathysumesh777 Жыл бұрын
Ys..
@reghunadhanmc5875
@reghunadhanmc5875 Жыл бұрын
എന്തൊക്കെയായാലും അവർ വരച്ച ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്
@Adhilabbas3943
@Adhilabbas3943 Жыл бұрын
ഞാൻ ചിരിച്ചു മരിച്ചാൽ ചേട്ടൻ ആണ് കാരണക്കാരൻ എവിടന്നു കിട്ടുന്നു ഇതൊക്കെ 🤣
@ashkarakku9329
@ashkarakku9329 8 ай бұрын
poda
@abhinavkulappuram
@abhinavkulappuram Жыл бұрын
ഇത് നമ്മളെ മോട്ടിവേഷൻ ചേച്ചി അല്ലെ 😂 "നിനക്ക് കഴിവുണ്ടോടാ... നിനക്ക് കലാപരമായി കഴിവുണ്ടോടാ..."🤣 that masterpiece dialoguinte ഉടമ.. 😂
@Aj-ee9xy
@Aj-ee9xy Жыл бұрын
😂
@vishnuvj8086
@vishnuvj8086 Жыл бұрын
Ninne njaan thuppum thoori eriyum 😂
@ShalmaaBeautyVlogs
@ShalmaaBeautyVlogs Жыл бұрын
പാവം, വട്ട് അല്ല, എന്തൊക്കെയോ മറച്ചുവെക്കാനുള്ള ഒരു തത്രപ്പാട്... അല്ലെങ്കിൽ എല്ലാവരുടെയും സ്നേഹവും ശ്രദ്ധയും കിട്ടാനുള്ള ഒരു സൂത്രപ്പണി, അതുമല്ലെങ്കിൽ ഒരുപാട് സഹിച്ച സഹിച്ച് അവസാനം വന്ന അവസ്ഥ. എന്തോ എനിക്കങ്ങനെയാ തോന്നുന്നത്.
@priyaprabhakaran190
@priyaprabhakaran190 Жыл бұрын
True
@aswinkaruvannur5849
@aswinkaruvannur5849 Жыл бұрын
Yes
@Youtuberkanmani12345
@Youtuberkanmani12345 Жыл бұрын
Yess
@swascounsellingcentre9526
@swascounsellingcentre9526 Жыл бұрын
As a psychologist I think so
@farsanaharis2170
@farsanaharis2170 Жыл бұрын
Athe
@archanaskitchen890
@archanaskitchen890 Жыл бұрын
ആ കുട്ടി ചെറുപ്പമായിരുന്നപ്പോൾ കാര്യമായിട്ട് എന്തോ തലയിൽ വീണിട്ടുണ്ട്.. അന്ന് കിളി പോയതാണ്.. 😄ഇപ്പോൾ ചികിത്സിച്ചാൽ ഭേദമാകാൻ ചാൻസ് ഉണ്ട് 😄🙏
@Aswin.p672
@Aswin.p672 Жыл бұрын
ശരിയാ😅
@JijimcJiji
@JijimcJiji Жыл бұрын
നല്ല കോമഡി. ഇപ്പോൾ ഒരു ഷോക്ക് മതി അല്ലങ്കിൽ കുതിരവട്ടത്തിൽ പോലും എടുക്കില്ല 😂😂ബിനോയ്‌ ചേട്ടൻ സമ്മതിച്ചു 👍👍❤
@shahana.iqbal2163
@shahana.iqbal2163 Жыл бұрын
സത്യം
@suryaprabha369
@suryaprabha369 Жыл бұрын
😂😂😂
@hareeshpv6720
@hareeshpv6720 Жыл бұрын
👍😀😀
@Shuttlesmash94
@Shuttlesmash94 Жыл бұрын
പാവം അതിന് അസുഖമാണ്... ചികിൽസിച്ചാൽ മാറും... ആരാന്റമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്... 😔
@riswanmohammed9408
@riswanmohammed9408 Жыл бұрын
Eyy pranth onum illa
@user-lq1bx8ix8c
@user-lq1bx8ix8c 2 ай бұрын
Enickum chirickanum vayya karayanum vayya 😅.paranjath seriyan
@ABHILASHCHANDRAN-ms3pw
@ABHILASHCHANDRAN-ms3pw Жыл бұрын
സത്യത്തിൽ ഇലോകത്തിൽ എല്ലാവർക്കും ഓരോ രീതിയിൽ മാനസികം ഉള്ളവരാണ്.നമ്മൾ തുറന്നു പറയാറില്ല. പക്ഷേ അവർ അത് തുറന്നു പറഞ്ഞു. സത്യത്തിൽ അവർക്കു കൊഴപ്പമില്ല നമ്മൾക്കാണ് കുഴപ്പം.
@unifiedaryafish7350
@unifiedaryafish7350 Жыл бұрын
എന്തായാലും അവർക്ക് അല്പം വേറിട്ട ഒരു കാഴ്ചപ്പാടാണ് എന്നു കരുതി അവർ ഒരു നിയന്ത്രണവുമില്ലാത്ത തരത്തിൽ ഭ്രാന്തുള്ള വ്യക്തി അല്ല. ഇതുകണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന താങ്കൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക. പഴയ ഒരു പഴഞ്ചൊല്ല് ഓർമ വന്നു. എന്തായാലും എനിക്ക് ചിരിക്കാൻ തോന്നിയില്ലട്ടോ.
@bindump3625
@bindump3625 11 ай бұрын
എനിക്കും ചിരി വന്നില്ല
@Domic_amx
@Domic_amx Ай бұрын
Enikkum ചിരി വന്നില്ല. അത് ആത്മാവിന്റെ തലത്തിലാണ് സംസാരിക്കുന്നത്. ബൗധികതയിൽ അല്ല. അതാണ് യഥാർത്വ ജീവിതം. അത് ഇവിടെ ആർക്കും മനസ്സിലാവില്ല. കാരണം, അങ്ങനെ ഒരു പാത യെപ്പറ്റി ആർക്കും ഒരുവിവരവും ഇല്ല എന്നത് coment നോക്കിയാൽ മനസ്സിലാവും. ആത്മീയ പാതയിൽ സഞ്ചാരി ക്കുന്നവർക്ക് മാത്രമേ ആ കുട്ടിയെ മനസ്സിലാകൂ. സാധരണ ഭ്രാന്ത് എന്നെ പറയൂ.
@jayasreegangadharan5115
@jayasreegangadharan5115 Жыл бұрын
എന്തൊക്കെ ആയാലും നല്ല കഴിവ് ഉണ്ട് ചിത്രം വര' നൃത്തം' സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ ശ്രദ്ധിക്കാൻ വീട്ടുകാരില്ല എന്ന് തോന്നുന്നു
@sudhikhd4929
@sudhikhd4929 Жыл бұрын
പാമ്പ് പാവല്ലേ മോനെ.. പെട്ടെന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും.. ഞാൻ ഓടും 😂😂
@starseedloa7151
@starseedloa7151 Жыл бұрын
She's talented .. she said everything truthfully, let her be what she's.. she doesn't harm anyone. May god bless her.
@riswanmohammed9408
@riswanmohammed9408 Жыл бұрын
But she says she is god. 🤔
@ameliyramachandran7215
@ameliyramachandran7215 Жыл бұрын
Crct
@marunadanmalayali902
@marunadanmalayali902 Жыл бұрын
kzfaq.info/get/bejne/atBnpseIy5ippoE.html
@manasishiva7247
@manasishiva7247 Жыл бұрын
​@@riswanmohammed9408daivangal ingane aayirikum
@Rsreeja
@Rsreeja Жыл бұрын
അവര്‍ക്കു തന്നെ അറിയാം ഇതെല്ലാം നാടകങ്ങള്‍ ആണെന്ന് . ഇതു മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് എല്ലാറ്റിനെയും വളരെ മനോഹരമായി അവര്‍ ട്രോളുന്നു എന്നാണ് . ഇതിലെ കമെന്റുകള്‍ വായിച്ചു മിക്കവാറും അവര്‍ ചിരിക്കുന്നുണ്ടാവും 😀
@parvathysreekumar5390
@parvathysreekumar5390 Жыл бұрын
സത്യം
@akzzsun8926
@akzzsun8926 Жыл бұрын
👍👍
@takethenextstep3017
@takethenextstep3017 Жыл бұрын
@@parvathysreekumar5390 നിങ്ങൾ അല്ലെ പറഞ്ഞെ അവരെ സൈക്കോളജിസ്റ്റനെ കാണിക്കണമെന്ന്... കഷ്ടം
@monjanz3819
@monjanz3819 9 ай бұрын
👍👍
@AchuAchu-tg9qh
@AchuAchu-tg9qh Жыл бұрын
പാമ്പ് പാവം ആണ് മുത്തേ അതിനു കയ്യും കാലും ഇല്ലല്ലോ ന്റെ പോന്നോ ശ്വാസം കിട്ടാതെ ചിരിച്ചു പോയി 😂😂😂😂
@sudheenajayakumar9107
@sudheenajayakumar9107 Жыл бұрын
😂😂😂😂😂😂
@balank1484
@balank1484 Жыл бұрын
സത്യസന്തയായ ആൾദൈവം പുതിയ ഒരു ദൈവത്തിന്റെ പിറവി ഇതോടുകൂടി തുടങ്ങുകയായി അതിനു സാഹചര്യം ഒരുക്കിയ താങ്കൾക്ക് നന്ദി
@anujamola4835
@anujamola4835 Жыл бұрын
എന്തെ അങ്ങോട്ട് എത്താൻ വൈകി.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു ഇങ്ങനെ ഒരു വീഡിയോ 😂😂👍👍👍 ചേട്ടൻ പോളിയാണ് 🔥🔥🔥
@binoopkuzhalmannam
@binoopkuzhalmannam 2 ай бұрын
കടപ്പുറം സുധാമണി യെക്കാളും എത്രയോ ബേധമാണ് നാഗ ചേച്ചി
@josnaponnu7678
@josnaponnu7678 Жыл бұрын
ലെ ചേച്ചി:പാമ്പ് പാവല്ലേ ചേട്ടൻ:പെട്ടന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും? ചേച്ചി:ഞാൻ ഓടും 🙂🤣🤣🤣🤣🤣🤣😂
@Vy-dr5vr
@Vy-dr5vr Жыл бұрын
Mr. Binoy... നിങ്ങളുടെ എല്ലാ വിഡിയോകളും ആസ്വാദ്യകരമാണ്. നിങ്ങളുടെ ശൈലിയും സംഭാഷണ ചാതുരിയും അക്സപ്റ്റബിൾ ആണ്. കൗതുകം നൽകുന്നതും ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു പരുവപ്പെടുത്തി കൺവെ ചെയ്യാനുള്ള ആശയം നിങ്ങൾ കൺവെ ചെയ്യുന്നു വേണ്ടവിധം. Good.
@masterbrain2.0
@masterbrain2.0 Жыл бұрын
വളരെ നന്ദി vidhu
@Vy-dr5vr
@Vy-dr5vr Жыл бұрын
@@masterbrain2.0 🙏
@shajeenaahammed9402
@shajeenaahammed9402 2 ай бұрын
Corrct
@SaraswathySaras-uv5cs
@SaraswathySaras-uv5cs Жыл бұрын
ഇതിൽ എന്താണ് ചിരിക്കാനുള്ളത്? എനിക്ക് ആ കുട്ടിയുടെ സംസാരം ഇഷ്ടമാണ്. ചാനലുകാർ എന്ത് ചോദിച്ചാലും അതിനു അവരുടേതായ മറുപടി കൊടുക്കുന്നുണ്ട്,ആരുടെ കോപ്രായം കണ്ടാ ചിരിക്കുന്നത്? അവർ കോപ്രായം ഒന്നും കാണിക്കുന്നില്ല 🙏🙏🙏🙏🙏
@ameliyramachandran7215
@ameliyramachandran7215 Жыл бұрын
She is so talented luk her drawings and her words are so sweet she used to say kanna .. with full of love
@bhai9811
@bhai9811 Жыл бұрын
പുതിയ കോമഡികളുമായി ബിനോയ് ഭായ് എത്തി... 😂😂😂😂ഈ നസിം ഭായിയുടെ അഭിനന്ദനങ്ങൾ!!!
@Hitman-055
@Hitman-055 Жыл бұрын
എല്ലാവർക്കും വട്ടായ ഒരു എപ്പിസോടു!
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
@@Hitman-055 😂 സത്യം
@archanaachu6495
@archanaachu6495 Жыл бұрын
Best treatment annu chural kashayam
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
എന്റെ പൊന്നോ എങ്ങനെ ചിരിക്കാതെ കണ്ടുനിന്നു 😇😇 പറയാൻ വാക്കുകളില്ല 👌👌❤️❤️
@sruthisankar6611
@sruthisankar6611 Жыл бұрын
നല്ല ചികിത്സ കൊടുത്താൽ സാധാരണ ജീവിതം നയിക്കാൻ പറ്റും. ഒരുപാട് കഴിവുകൾ ഉള്ള ഒരു കുട്ടി ആണ്. Seriously
@sudheeshjanaki
@sudheeshjanaki Жыл бұрын
ഭക്ഷ്യ വിഷബാധയേല്ക്കാതിരിക്കാൻ പറഞ്ഞ വരികൾ കൊള്ളാം.. ഇതുവരെ ഇന്റർവ്യൂ ചെയ്തയാളല്ല ഞാൻ... Good 😊
@devuallu1747
@devuallu1747 Жыл бұрын
Eante binoy ചേട്ടാ ഇതിന്റെ മുന്നിൽ നിങ്ങൾ മനസ് അറിഞ്ഞു ചിരിക്കാതെ നിന്നതിൽ അവാർഡ് തന്നം... 🤣😁
@anumoljoseph2027
@anumoljoseph2027 Жыл бұрын
ഞങ്ങൾ പ്രവാസികൾ എന്നും കണ്ടു കണ്ടു ചിരിച്ചു മരിക്കാറായി.. ഇപ്പോൾ നാട്ടിലും 👍ചേട്ടന്റ ചാനലിൽ വന്നപ്പോൾ അതിലും സൂപ്പർ 👌👌❤❤😂😂
@fahadmuhammed160
@fahadmuhammed160 9 ай бұрын
നമ്മുടെ കുണ് വാവ ❤❤
@muhammedanzar3325
@muhammedanzar3325 11 ай бұрын
നല്ലൊരു കലാകാരിയാണ്, അത്യാവശ്യം സുന്ദരിയുമാണ് .... വലിയ കുഴപ്പങ്ങൾ ഒന്നുമില്ല... ഒന്നോ രണ്ടോ പിരി.... നല്ല ചികിത്സ കൊടുത്താൽ മാറാവുന്നതെയുള്ളൂ l
@askardelivex3032
@askardelivex3032 Жыл бұрын
എന്റെ പൊന്നോ ഈ പ്രവാസ ജീവിതത്തിന്റെ എല്ലാ സമ്മർദ്ധങ്ങൾക്കും അല്പം മോചനം തന്നതിന് നന്ദി 👍👍👍👍
@masterbrain2.0
@masterbrain2.0 Жыл бұрын
😂😂😂ok
@jayalakshmirajesh9097
@jayalakshmirajesh9097 Жыл бұрын
സത്യം 👍👌
@anshadansha2130
@anshadansha2130 Жыл бұрын
🤩
@sunilkumarc9081
@sunilkumarc9081 Жыл бұрын
സത്യം ഞാനും
@chikku7705
@chikku7705 Жыл бұрын
🤣🤣🤣🤣
@nakshatracollection2029
@nakshatracollection2029 Жыл бұрын
ഇങ്ങളെ സമ്മതിച്ചിരിക്കുന്നു ഭായ്, ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നതിനു 😍😃
@bindujanaki3574
@bindujanaki3574 5 ай бұрын
എന്റെ കൂടെ പന്തളം N SS COLLEGIL പഠിച്ച കൂട്ടുകാരി. കോളേജിൽ വച്ച് നന്നായി ചിത്രം വരക്കും, കവിത എഴുതും, ശില്പങ്ങൾ നിർമ്മിക്കും . കഥ എഴുതും, പാട്ടുപാടും ഇതെല്ലാമായിരുന്നു ഇന്നത്തെ നാഗസൈര ന്ധ്രി യായ ദിവ്യരാജ്. അന്നുമുതൽ പേരിനൊപ്പം നാഗ സൈരന്ധ്രി എന്ന പേരു പറയുമായിരുന്നു. ആ കാലഘട്ടത്തിനു ശേഷം വർഷങ്ങൾക്കു ശേഷം ഈ vedioil കൂടി ഞാൻ ദിവ്യരാജിന്റെ കാര്യങ്ങൾ അറിഞ്ഞത്.
@Otsana7
@Otsana7 2 ай бұрын
Ivarkk enthpattiyatha?? Pandalam NSS clg aano??
@burning_ember
@burning_ember 11 ай бұрын
ആ സ്ത്രീ ഒരു പാവം ആയതു കൊണ്ടല്ലേ താങ്കൾ അവരെ പരിഹസിച്ചത്, നാളെ താങ്കൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാൻ പഠിക്ക്.
@yolo5845
@yolo5845 Жыл бұрын
😂😂😂😂 ആഗ്രഹിച്ച ഇന്റർവ്യൂ 😂😂😂ഇവരെ പറ്റി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😂😂😂😂😂😂പൊളി ബ്രോ 😂😂😂
@sreejithp669
@sreejithp669 Жыл бұрын
വരച്ച ചിത്രങ്ങൾ ഒക്കെ കൊള്ളാം 👌 നല്ല ചിത്രകാരി ആണ്
@reena3813
@reena3813 Жыл бұрын
ഞാൻ എന്റെ ഒരു അവപ്രായം പറയാം ഒരു അളെ ഒരിക്കലും കളിയാക്കാൻ പാടില്ലേ കാരണം ഒരു എപ്പിസോഡ് പോയത് അവർ ഉണ്ടായിട്ടാണ്. അവർ വരച്ചത് ഞങ്ങൾ കണ്ടു മനോഹരമായിട്ടുണ്ട് അവർ എഴുതിയ കവിതയോ അതും അടിപൊളി. എന്നിട്ട് അവസാനം കളിയാക്കുന്നോ ഇത് ഒരിക്കലും ശെരിയല്ല
@ravipoduval2210
@ravipoduval2210 7 күн бұрын
സത്യത്തിൽ ചിരിപ്പിക്കുന്ന നിങ്ങൾക്കും കേട്ടു ചിരിക്കുന്ന നമ്മൾക്കു മല്ലേ നാലണയുടെ കുറവ്
@lazemunnichuchumekka6659
@lazemunnichuchumekka6659 Жыл бұрын
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് അയാളുടെ മാത്രം സ്വാതന്ത്ര്യം ആണ് . ഈ വിഡിയോ ഫുൾ ഞാൻ കണ്ടു അതിൽ ഒരു തവണപോലും ആ സ്ത്രീ പറയുന്നില്ല ഞാൻ ദൈവം ആണ് എന്ന് പകരം അവർ പറയുന്നത് എനിക്ക് ഭ്രാന്താണ്‌ എന്റെ ചിന്തകൾ വ്യത്യസ്തമാണ് എനിക്ക് ജീവിക്കാൻ പണം ആവശ്യമാണ് എന്നൊക്കെയാണ് .... റിയൽ ആയി ഒരാൾ ചിന്തിക്കുന്ന കാര്യങ്ങൾ .കുറച്ചു വ്യത്യസ്ത മായ മാനസിക അവസ്ഥ .but നിങ്ങൾ ചെയ്യുന്നതോ അതിലും മോശമായ കാര്യം .ഒരാളുടെ മുന്നിൽ പോയി അവരെ സപ്പോർട്ട് ചെയ്തു സന്തോഷിപ്പിച്ചു വിഡിയോ എടുത്തിട്ട് അവരുടെ അപാവത്തിൽ അവരെ പബ്ലിക് ആയി വളരെ മോശപ്പെട്ട രീതിയിൽ അപമാനിക്കുന്നു . വെറുതെ ഇരിക്കുമ്പോൾ ചിന്തിച്ചു നോക്ക് നോക്കൂ ... ഓരോ മനുഷ്യരും രൂപം കൊണ്ടും കഴിവുകൾ കൊണ്ടും ചിന്തകൾ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും വ്യത്യസ്തരാണ് ❤️
@preetha4856
@preetha4856 Жыл бұрын
അത്‌ നിങ്ങൾക്കു അവരെ ശെരിക്കും അറിയാഞ്ഞിട്ടു ആണ്. ഇവർ ഞാൻ ദൈവം, പൂജ ചെയ്യും, മന്ത്രവാദം ചെയ്യും, philosopher എന്നൊക്കെ പറഞ്ഞു ആളുകൾ phone വിളിച്ചു സംസാരിക്കുന്നതിന് polum പൈസ വാങ്ങും. കുറെ കാലം മുന്നേ ആളുകളെ അവരെ കാണാൻ പോവുമ്പോൾ, അവരെ കൊണ്ട് അവരുടെ padha പൂജ, അവർ ദേവി ആയി വേഷം ഇട്ടിട്ടിട്ടു, അവരെ പൂചിപ്പികുമരുന്ന്.. ഇതെല്ലാം പൈസ വാങ്ങിയിട്ട് ആണ്, പണക്കാരൻ ആവാൻ പെട്ടും എന്നൊക്കെ പറഞ്ഞാണ് ആളുകളെ പറ്റിക്കുന്നത്. ഡെയിലി കള്ള് കൂടി ഉണ്ട്, പലരേം പറ്റിച്ചട്ടുണ്ട്. സെർച്ച്‌ ചെയ്താൽ ചിലപ്പോൾ പഴയ വീടോസ് കാണാൻ പറ്റുമാരിക്കും. പിന്നെ phone ഇൽ സെക്സ് ചാറ്റ് ഉണ്ട്, അങ്ങനേം പൈസ undakunnu
@lazemunnichuchumekka6659
@lazemunnichuchumekka6659 Жыл бұрын
@@preetha4856 അതെല്ലാം എനിക്കറിയാം ഓരോരുത്തരും ജീവിക്കുന്നത് അവരവരുടെ ഇഷ്ടത്തിനാണല്ലോ but ഇവർ അവർക്ക് മുന്നിൽ സ്‌പോർട് ചെയ്തു കൈ കൊടുത്തു വീഡിയോ എടുത്തു എന്നിട്ട് അവരെ അപമാനിക്കുന്നത് ശരിയല്ല .
@sri7614
@sri7614 Жыл бұрын
correct
@sri7614
@sri7614 Жыл бұрын
@@preetha4856 avar verum innocent anu..jeevikkan vendi cheyyunnu ennu matram...pidichu parikkan povunnillallo..aalkar avarude aduthekkalle varunnathu..aa varunna avare paranjal pore???
@preetha4856
@preetha4856 Жыл бұрын
@@sri7614 innocent ഒന്നും അല്ല. എനിക്ക് കുറെ അറിയാം ഇവരെ. അവരെ സഹിയിച്ചവർ എല്ലാം പാവപെട്ടവർ ആണ്, ദുബായ് il ഒക്കെ വീട്ടു ജോലിക്ക് പോവുന്നവർ, കൂലി പണി എടുക്കുന്നവർ എല്ലാം. ഇവർ വീടില്ല എന്നൊക്കെ പറഞ്ഞു വീഡിയോ ഇടും, അങ്ങിനെ കുറെ പേർ അച്ചാച്ചു കൊടുത്തു, but വീട് പണി ഒന്നും ചെയ്യില്ല, അതൊക്കെ doorthu അടിക്കും. പിന്നേം മാസങ്ങൾ കഴിഞ്ഞു വീണ്ടും വീടില്ല എന്നൊക്കെ പറഞ്ഞു വീഡിയോ. കൂടെ ഉള്ള സിറാജ് എന്നാ ആൾku കള്ള് and cigerett വാങ്ങിക്കുന്നത് പോലും ഇതേ പോലെ പൈസ പിടിച്ചിട്ടു ആണ്. പണി എടുക്കാൻ പോവാൻ മടി ആണ്.
@abdulkhader7592
@abdulkhader7592 Жыл бұрын
അളിയാ... മച്ചമ്പി.... അടിപൊളി വിവരണം... കുറച്ചുനേരെത്തെക്കെങ്കിലും എല്ലാം മറന്നു ആസ്വദിച്ചു... അഭിനന്ദനങ്ങൾ 🙏
@KrishnaKrishna-fe5km
@KrishnaKrishna-fe5km 6 ай бұрын
നല്ല ഒരു സ്ത്രീയാണ് കഴിവുണ്ട് പാവം ആണ് മറ്റുള്ളവർ ഓരോന്നു പറയുന്നത് കണാമ്പോൾ സങ്കടം തോന്നു❤❤❤❤❤
@vijayakumari9873
@vijayakumari9873 Жыл бұрын
നിങ്ങളിൽ ആർക്കാണ് ഭ്രാന്ത് എന്ന് കൺഫ്യൂഷൻ ആയി.. Mr Master brain.. നിങ്ങളെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഒരു item എപ്പിസോഡ് 😂😂😂🙏
@mariammathew4832
@mariammathew4832 Жыл бұрын
🤣🤣🤣
@aneeshpy281
@aneeshpy281 Жыл бұрын
😝😝😝
@anjithamammu8182
@anjithamammu8182 Жыл бұрын
😂😂
@safachappu-sc3tt
@safachappu-sc3tt Жыл бұрын
😂😂
@jamsheenajamshi5637
@jamsheenajamshi5637 Жыл бұрын
പാവം മനസിനു സുഖമില്ല എങ്കിൽ എന്താ ചെയ്യ .എത്രയും പെട്ടന്ന് അവരുടെ അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കാം
@lekshmimenon196408
@lekshmimenon196408 Жыл бұрын
Paisa കെ vendi akrantham moothe vatayatha
@jasminaarfathjasminaarfath2035
@jasminaarfathjasminaarfath2035 Жыл бұрын
പെട്ടന്ന് മാറ്റി കൊടുക്കട്ടെ🥺
@pms9592
@pms9592 Жыл бұрын
നന്നായിട്ട് കുത്തിക്കൊടുക്കാൻ ഒരാളുണ്ടെങ്കിൽ അവളുടെ അസുഖം പെട്ടന്ന് മാറും
@nazeemamuscat8479
@nazeemamuscat8479 Ай бұрын
John Lennon എന്ന സംഗീതജിനെകുറിച്ചു കേട്ടിട്ടുള്ള ഒരു കഥയുണ്ട്, ചെറുപ്പത്തിൽ ടീച്ചർ ജോണിനോട് ചോദിച്ചു, വലുതാകുമ്പോൾ എന്താകണം എന്ന്. ജോൺ പറഞ്ഞു "I want to be happy", അതുകേട്ടു ടീച്ചർ പറഞ്ഞു, നിനക്ക് ചോദ്യം മനസ്സിലായില്ല. അതിന് മറുപടിയായി ജോൺ പറഞ്ഞത്, ടീച്ചർക്ക്‌ ജീവിതം മനസ്സിലായിട്ടില്ല. ആരെങ്കിലും അവരവരുടെ സന്തോഷം കണ്ടെത്തി ജീവിക്കുന്നെങ്കിൽ അവിടെ ഒരു മൈക്കും കൊണ്ട് ചെന്നിട്ട് വീഡിയോ ചെയ്തു കുറേ സ്വന്തം ശബ്ദം കേൾക്കാൻ വേണ്ടി മാത്രമുള്ള സംസാരം ചേർത്ത്, അതിന് കിട്ടുന്ന ലൈക്കുകൾ കൊണ്ട് ഉപജീവനം നടത്തുന്നവർ. അതിനു താഴെ വരുന്ന കമന്റുകാർ പാവങ്ങൾ. ഒരു സെക്കന്റ് മതി മായികക്കുതിരഎന്ന് അഹങ്കരിക്കുന്ന മനസ്സ് നൂൽപാലത്തിൽ നിന്ന് വീഴാൻ. ഒരു വയോധികൻ തിരുവനന്തപുരം ഗവണ്മെന്റ് ആശുപത്രിയിൽ ലിഫ്റ്റ് കേടായിഒന്നരദിവസം ആരും കാണാതെ കിടന്നു. ബോധം അത് മഹാസംഭവമാണ് കെട്ടു പോകാതെ നോക്കണം.
@akash.sdhyan9129
@akash.sdhyan9129 2 ай бұрын
Bro ഈ ചേച്ചി എവിടെയാണ് താമസിക്കുന്നത് ഒന്ന് പറയാമോ എനിക്ക് ചേച്ചി സഹായിക്കണം ഒര് സൈക്കോളജിസ്റ്റിനെ കാണിക്കണം Bro ഇത് ഒര് വരുമാനമായി കാണുന്നു പക്ഷേ ഇത് സ്വന്തം സഹോദരിയ്ക്ക ഈ അവസ്ഥ വന്നാൽ എന്ത് ചെയ്യും നമ്മുടെ സഹോദരി ആയി കാണു Bro❤ എനിക്ക് ഒന്ന് നമ്പര് തരാമോ Bro കവിയത്രി കൂടിയാണ് വായിച്ച കവിത സത്യം മാണ് എല്ലാ മനുഷ്യന്റെയും അവസാനം ഇതാണ് 6 അടി മണ്ണിൽ അഴുക പൊടുന്നു Br0❤
@subybijeshbijesh9786
@subybijeshbijesh9786 Жыл бұрын
പ്രവാസത്തിലെ തിരക്കിനിടയിൽ കുറെ എപ്പിസോഡ് നഷ്ടം ആയി വീണ്ടും കാണാൻ വന്നപ്പോൾ ഇത് 😂😂😂😂.. ഇതിന് എന്തുവാ.,,. ചികിത്സ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു., ബിനോയ്‌ ചേട്ടാ സമ്മതിച്ചിരിക്കുന്നു താങ്കളുടെ അഭിനയം ....💞💞💞💞
@soumyasoumya.s2915
@soumyasoumya.s2915 Жыл бұрын
കൊള്ളാം പുതിയ അമ്മ🤭 ബിനോയ് ചേട്ടാ നിങ്ങളെ സമ്മതിക്കണം ഇവരെയൊക്കെ പോയി നേരിട്ട് കാണാൻ😂
@user-xd3vr9bo6o
@user-xd3vr9bo6o 11 ай бұрын
നല്ല ടാൻസർ. ചിത്രകാരി ഇത് പലർക്കും സംഭവിക്കുന്നുണ്ട് ഇപ്പോ ആണെങ്കി നടത്തി കൊണ്ടുപോവാം .
@jjj-zm7bo
@jjj-zm7bo Жыл бұрын
സത്യത്തിൽ ആള് നല്ല കഴിവുള്ള വ്യക്തി ആണ്. സത്യത്തിൽ ആള് നിഷ്കളങ്കയാണ്
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
ബ്രോ നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ഒരു പ്രവാസി ആണ് ഈ വീഡിയോ കണ്ടു othiri ചിരിച്ചു 😂🤣😍❤🙏
@manuuber6493
@manuuber6493 Жыл бұрын
ഈ കാണുന്ന ആൾദൈവങ്ങളെക്കാൾ രസമാണ് നിങ്ങളുടെ അവതരണം അത് കാണുവാൻ മാത്രമാണ് ഞാൻ ഇത് ആദ്യം കാത്തിരിക്കുന്നത് നിങ്ങൾ പൊളിയാണ് ആശാനേ ❤️😆
@kannadiparavadhyam2831
@kannadiparavadhyam2831 Жыл бұрын
ദൈവമെ ആ പാവത്തിനെ നല്ലത് വരുത്തണേ. ചേട്ടാ അവരെ ലോകത്തിനു മുന്നിൽ അഭാമാനിക്കല്ലേ. നിങ്ങളുടെ പെങ്ങൾക് ആണെങ്കിൽ ഇങ്ങനെ ചെയോ. പ്ലീസ് അവർ ജീവിച്ചോട്ടെ 😞🙏🏻
@kombanatk9586
@kombanatk9586 Жыл бұрын
എന്തായാലും ആ സഹോദരി നല്ലൊരു ചിത്രകാരിയാണ്
@radhikaradha2907
@radhikaradha2907 Жыл бұрын
Hay ചേട്ടാ നല്ല കോമഡി ഇപ്പോഴത്തെ കാലം അല്ലെ ഇനി എന്ത് കാണാനും കേൾക്കാനും എത്ര കിടപ്പുണ്ട് 😆😆😆😁😁
@KuttuzzMuthuzz
@KuttuzzMuthuzz Жыл бұрын
കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു... നല്ല കഴിവുള്ള കുട്ടി.... കലാകാരി... എന്തായാലും ഇത് കണ്ട് ആരെങ്കിലും നല്ലൊരു ഡോക്ടറെ കാണിക്കട്ടെ
@rrr-qatar1546
@rrr-qatar1546 Жыл бұрын
കുട്ടിയല്ല.. അവർക്കു 50 വയസിനു മുകളിൽ ഉണ്ട്
@KuttuzzMuthuzz
@KuttuzzMuthuzz Жыл бұрын
@@rrr-qatar1546 😄
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
നല്ല കഴിവാ തട്ടിക്കാനും പറ്റിക്കാനും
@Unni678
@Unni678 Жыл бұрын
കൂട്ടി അല്ല കിളവി
@kirankrishna550
@kirankrishna550 Жыл бұрын
kzfaq.info/get/bejne/Z7t-adGIvJivaIU.html 🤣🤣🤣🤣
@femshadkk4419
@femshadkk4419 8 ай бұрын
Avaru paranjathu sheriyatoda... Chettaa.. Ninakum.. Praanthaaa❤❤❤😂😂😂😂😂😂
@sruthisruthi7240
@sruthisruthi7240 Жыл бұрын
കവിത കേട്ട ശേഷം ചിരി തുടങ്ങിയ ഞൻ. ഭക്ഷ്യ വിഷ ഭാത.. 😁
@jishnuchikku94
@jishnuchikku94 Жыл бұрын
കിളികൾ പറന്നതോ.. അതോ പറത്തിയതോ...😇 കുറെ നാൾക്ക് മുൻപ് യൂട്യൂബിൽ ഇവരുടെ ട്രോൾ കണ്ടിരുന്നു തല്ലുമെന്നോ തുപ്പുമെന്നോ പിന്നെ തൂ.. എറിയുമെന്നോ ആ പറഞ്ഞ സെച്ചി ഇതാണല്ലേ 😇😇
@remya1448
@remya1448 Жыл бұрын
ആാാ അതെന്നെ 🤔😂😂😂😂😂😂😂
@Kaattuchempakam
@Kaattuchempakam Жыл бұрын
വേറൊന്നുണ്ട് 😂നീയെന്റെ ദേഹത്തു തൊട്ടാൽ നിന്റെ കു... ഞാൻ കടിച്ചു പറിക്കും 🤣
@aishuchinu5296
@aishuchinu5296 Жыл бұрын
എന്ത് നല്ല നാഗ ദൈവം 🤣🤣🤣പെട്ടന്ന് ഒരു പാമ്പ് വന്നാൽ എന്ത് ചെയ്യും..?? ദൈവം :ഞാൻ ഓടും.... 🤣
@kismath574
@kismath574 Жыл бұрын
😂😂
@svpk6870
@svpk6870 Жыл бұрын
😂😂😂😂
@englishroom_in
@englishroom_in 23 күн бұрын
She is Okey. Entertaining and a simple soul. Sensible aayittanu samsaarikkunnath most if the time.. She is free in thoughts.
@musafirmehfil739
@musafirmehfil739 Жыл бұрын
ഇന്റർവ്യു ചെയ്ത broyude ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 😜😜😜ചിരിച് ചത്ത് 😂😂😂
@fishinggedies8321
@fishinggedies8321 Жыл бұрын
എന്തൊക്കെ ആയാലും നാഗമ വരച്ച പടങ്ങൾ superb 👌🏾👌🏾... ഇങ്ങേരുടെ വിഡിയോ മുന്നേ കണ്ടിട്ടുണ്ട് എളുപ്പമല്ല ബീപ് sound കുറേ പ്രതീക്ഷിച്ചു 😁
@helankunju708
@helankunju708 Жыл бұрын
Le chettan:എല്ലാ തരികിടയും ഉണ്ടെന്ന് 🤣🤣. പറയുന്ന കേട്ടിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന വഴിക്ക് വല്ല അടക്കയോ വെള്ളക്കയോ തലയിൽ വീണതാവും
@sudheenajayakumar9107
@sudheenajayakumar9107 Жыл бұрын
അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ......
@omanasasikumar838
@omanasasikumar838 Жыл бұрын
അത് വേണ്ട എന്നിട്ട് ഈ ലോകം ഫുൾ ആക്കുവല്ലോ
@sangeetharani5879
@sangeetharani5879 Жыл бұрын
ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്..ഒരാളിന്റെ ഇങ്ങനെയുള്ള അവസ്ഥ കണ്ട് ചിരിക്കുന്ന നിങ്ങളൊക്കെ മനുഷ്യർ ആണെന്ന് പറയാൻ കഴിയുവോ..ഈ വീഡിയോ എടുക്കാൻ ചിലവാക്കിയ സമയം അവർക്ക് നല്ല കൺസൾട്ടിംഗ് കൊടുക്കാൻ ഉപയോഗിച്ചില്ല. ഈ വീഡിയോ കണ്ടിട്ട് ഒട്ടും ചിരിക്കാൻ തോന്നിയില്ല..സത്യത്തിൽ ആ പാവം സ്ത്രീയെ കണ്ടപ്പോൾ വിഷമം തോന്നി..
@a_vj9840
@a_vj9840 Жыл бұрын
പാമ്പ് പാവമാണ് പക്ഷെ പെട്ടെന്ന് ഇങ്ങോട്ട് എങ്ങാനും വന്നാൽ ഞാൻ ഓടും😅😅😅
@jomolalbin3128
@jomolalbin3128 Жыл бұрын
😂😂😂.
@Manjunath-mg2kt
@Manjunath-mg2kt Жыл бұрын
പാവം...... ഭ്രാന്തുണ്ടെന്ന് സ്വയം മനസിലാക്കി തന്നിൽ തന്നെ ഒരു psychiartist ഇനെ സൃഷ്ടിച്ചു തന്നെ സ്വയം ചികിൽസിക്കുന്ന അപാര പ്രതിഭ 🤣🤣🤣
@kirankrishna550
@kirankrishna550 Жыл бұрын
kzfaq.info/get/bejne/Z7t-adGIvJivaIU.html
@achuthampi
@achuthampi Жыл бұрын
😂🤣
@dhamu6827
@dhamu6827 Жыл бұрын
😹🤌
@Madhavapaniker
@Madhavapaniker Жыл бұрын
Kaliyakkale bhai അവരുടെ അവസ്ഥയാണ്
@Unknowen856
@Unknowen856 Жыл бұрын
കൊള്ളാം സൂപ്പർ
@lephginp475
@lephginp475 Жыл бұрын
അവർ അറിവില്ലാതെ അങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു ചിന്തിക്കുന്നു അവർ ചെയ്യുന്നത് തുടരാൻ പ്രേരിപ്പിക്കുന്നതിനേക്കാൾ ഏതേലും Dr. നെ കണ്ടു ചികിൽസിക്കാൻ പറയു അല്ലാതെ കളിയാക്കുമ്പോൾ ആ വെക്തി ഈ വിധം ഇല്ലാതായി തീരും
@mohammednazer3932
@mohammednazer3932 Жыл бұрын
What are you talking bro Madha Amrutha ( Sudha ) new Amma pattiyeyum kondu nadakkunnu 😂😂😂😂😂😂
@Kumbaari
@Kumbaari Жыл бұрын
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
@Kumbaari
@Kumbaari Жыл бұрын
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
@takethenextstep3017
@takethenextstep3017 Жыл бұрын
അവരുടെ ചിന്ത മണ്ഡലവുമായി സാമ്യം ഉള്ളവർക്ക് അവരെ മനസ്സിലാവും.. She is intelligent... അവതാരകനും മറ്റു ചിലർക്കും അത് വട്ടായി തോന്നാം... Swabivakam
@ansazmedia9158
@ansazmedia9158 8 ай бұрын
ഒരു പൊട്ടൻ...വണ്ടി പിടിച്ചു പൈസ ചിലവഴിച്ചു അവരെയും അന്വേഷിച്ച് അത് വരെ ചെന്ന് എല്ലാം ചോദിച്ചു മേടിച്ച് അവസാനം റബ്ബറിൽ തല ഇടിച്ചു പ്രാന്ത് വരുന്നു ന്ന്..... നിനക്ക് പറ്റൂലെങ്കി ഈ പണിക്ക് നിൽക്കണ്ടല്ലോ മിഷ്ടർ 🤷‍♂️... ഇത്പ്പോ നിന്റെ ഡയലോഗ് കേട്ടാൽ തോന്നും അവരൊക്കെ നിന്നേ തിരഞ്ഞ് വന്ന് ശല്ല്യം ചെയ്യുകയാണെന്ന്... 🚶‍♂️🚶‍♂️🚶‍♂️
@sabithapk8918
@sabithapk8918 Жыл бұрын
എന്റെ കണ്ണിന്റെ മുൻപിൽ വന്നു പെട്ടാൽ ഞാൻ തുപ്പും... ഈ ഡയലോഗ് 😄😄😄
@veenamohan7001
@veenamohan7001 Жыл бұрын
ബിനോയ്‌ ചേട്ടായി ഞാൻ വന്നു കുറച്ചു താമസിച്ചു. 🌹നാടകം കൊള്ളാം കലക്കി തിമർത്ത് പൊള്ളിച്ചു 😂
@theoryofsr947
@theoryofsr947 Жыл бұрын
Ithu aa thoori eriyunna chechy alle???
@ramblermeg8030
@ramblermeg8030 Жыл бұрын
കൊറേയേറെ കഴിവുകൾ ഉള്ള ആളാണ് ഒരു psychologist നെ കാണിച്ചാൽ ശെരിയാവുമായിരിക്കും 🫤
@archanamanoj9081
@archanamanoj9081 Жыл бұрын
എനിക്കു വയ്യാ ചിരിച്ചു മടുത്തു ആട്ട കലാശം 😄😄😄😄😄
@aavanidhurga4918
@aavanidhurga4918 Жыл бұрын
വാച്ചു കെട്ടിയ നാഗമ്മ, ഗുളികകൊണ്ട് മാറുമോ എന്തോ??? ചിരിച്ചു ചിരിച്ചു മടുത്തു പോയി എന്റെ പൊന്നേ 😂😂😂😂😂വരച്ച ചിത്രങ്ങൾ അടിപൊളിയാട്ടോ........ എന്റെ കർത്താവെ എനിക്ക് വയ്യ കവിത കേട്ടിട്ട് 🤣🤣🤣🤣🤣🤣🤣
@masterbrain2.0
@masterbrain2.0 Жыл бұрын
😂😂😂
@renjithkraju5860
@renjithkraju5860 Жыл бұрын
കുറച്ചു കഴിയുമ്പോൾ ഒരു മഠവും കുറെ പരിചാരകരും വിശ്വാസികളുമൊക്കെയായി കോടികളുടെ ആസ്തിയുമായി കഴിയുന്നത് കാണാം 🤭🤭🤭
@Aswin.p672
@Aswin.p672 Жыл бұрын
😀😅 എന്താ പറയാ അടുത്ത വട്ട് കേസ് ബിനോയ് ഏട്ടാ ചിരിച്ച് ഒരു വഴിയ്ക്കായി
@shafeekkannur4659
@shafeekkannur4659 Жыл бұрын
അടിപൊളി ചിത്രങ്ങൾ ആണ് കേട്ടോ 😍😍😍അത് കൊള്ളാം 😍😍😍
@neethumolsinu6384
@neethumolsinu6384 Жыл бұрын
Sathyam super👌👌
@shafeekkannur4659
@shafeekkannur4659 Жыл бұрын
@user-ij6sq2ce8l നിനക്ക് അല്ലെ 🤔
@shafeekkannur4659
@shafeekkannur4659 Жыл бұрын
@user-ij6sq2ce8l നീ അങ്ങനെ ആണോ 🤔
@shafeekkannur4659
@shafeekkannur4659 Жыл бұрын
@user-ij6sq2ce8l ഞാൻ കാണാറില്ല ബ്രോ 😍😍എങ്ങനെ എങ്കിലും ജീവിക്കട്ടെ 😍നമ്മളെ വിട്ടേക്ക് 😍എനിക്ക് ഇഷ്ട്ടം ഒന്നും അല്ല പക്ഷെ അതും ഒരു മനുഷ്യ സ്ത്രീ അല്ലെ 🤲🏻അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 🤲🏻
@shafeekkannur4659
@shafeekkannur4659 Жыл бұрын
@user-ij6sq2ce8l അതൊന്നും നമുക്ക് അറിയില്ല ബ്രോ 🤲🏻
@neethuneethu6444
@neethuneethu6444 Жыл бұрын
അവരുടെ മാനസിക അവസ്ഥ അത്ര മോശം ആണ് നമുക് തമാശ ayit തോന്നും but I felt her Mind lost 🙂
@MinuTastyCorner
@MinuTastyCorner Жыл бұрын
Truth.pakshe ellavarkum parihasam.
@aacrafter4129
@aacrafter4129 Жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്
@lonelyrider3503
@lonelyrider3503 Жыл бұрын
ശരിയാണ്. ഇവരുടെ ലൈഫിൽ നടന്ന എന്തെങ്കിലും ഇൻസിഡന്റ് കാരണമാണ് ഇങ്ങനെ ആയതെങ്കിൽ ഇവർക്ക് ട്രീറ്റ്മെന്റ് നൽകി രക്ഷപ്പെടുത്തകയാണ് വേണ്ടത്
@parvathysreekumar5390
@parvathysreekumar5390 Жыл бұрын
Crt
@faisaleshan4057
@faisaleshan4057 Жыл бұрын
സത്യം എനിക്കും അങ്ങിനെയ തോന്നിയത്. പക്ഷെ എല്ലാവരും അവരെ കളിയാക്കുക യാണ് ചെയ്യുന്നത്..
@princessofrk1332
@princessofrk1332 Жыл бұрын
അവർ ഒരു നോർമൽ വ്യക്തി ആണ്, പലരും മനസ്സിൽ ഉള്ള കാര്യങ്ങൾ hide ചെയ്തു, ബാക്കി ഉള്ളവർ എന്ത് കരുതും എന്ന് വിചാരിച്ചു പ്രവർത്തിക്കുന്നു... അവർ ഒരു ഓപ്പൺ മൈൻഡ് പേഴ്സണാലിറ്റി ആയി ആണ് എനിക്ക് ഫീൽ ചെയ്യുന്നത്... Introdution ഇങ്ങനെ ആയോണ്ട് ആ ഒരു മൈൻഡ് ൽ മാത്രമേ എല്ലാരും ഈ ഒരു vdo കാണുള്ളൂ... Acctually നമ്മൾ ഓരോരുത്തരെക്കാളും കഴിവ് അവര്ക് und,
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
ഇതിൽ നിങ്ങൾ പറഞ്ഞപോലെ ചിരിച്ചു മരിച്ചു കിടന്നു ഉരുളുന്ന ഒന്നും ഇല്ലല്ലോ... ആ സ്ത്രീ അങ്ങിനെയുള്ള ഒരു സംസാരവും ചെയ്തില്ല... അവർ പറഞ്ഞതൊക്കെ കാര്യമാണ്..... സത്യത്തിൽ ഇപ്പോൾ നിങ്ങളുടെ ഘോഷ്ടി കണ്ടിട്ടാണ് ചിരി വരുന്നില്ലെങ്കിലും ചിരിക്കാൻ ശ്രമിക്കുന്നത്
@Outspoken684
@Outspoken684 Жыл бұрын
നമ്മുടെ സമൂഹത്തിനാണ് മുഴുഭ്രാന്ത്.
@nihalajebin
@nihalajebin Жыл бұрын
👍🏻
@Katturumbu123
@Katturumbu123 Жыл бұрын
Sathyamm
@aakamsha.grajesh5808
@aakamsha.grajesh5808 Жыл бұрын
👍
@user-mp3fu7jb7s
@user-mp3fu7jb7s Жыл бұрын
ബ്രോ ഇവൾ തട്ടിപ്പിന്റെ അവതാരം ആണ്. ഈ സാമൂഹ്യ ദ്രോഹിയെ പുറം ലോകത്ത് എത്തിക്കുക എന്നുള്ളത് ഒരു കടമയായി ഞങ്ങൾ ഏറ്റെടുത്തിട്ട് വർഷങ്ങൾ ആകുന്നു. നാഗവെടി എന്ന ചാനലിലൂടെ ഞങ്ങൾ പ്രേക്ഷകരോട് സംവദിക്കുന്നു.. Thanks ബ്രോ. താങ്കളുടെ ഉദ്യമത്തിന് എല്ലാ പിന്തുണയും 👍താങ്കളുടെ ക്യാമറ ഒപ്പി എടുത്തത് ഒരു ലോക ഫ്രോടിനെ ആണ്. തല ഉയർത്തി നിൽക്കാം താങ്കൾക്.. പ്രേക്ഷകരുടെ പൂർണ പിന്തുണ താങ്കൾക്ക് ഉണ്ടാവും.. 🌈🙏🙏🌹🌹🌹
@jithinkannan1043
@jithinkannan1043 Жыл бұрын
Nenne enna cheyyd .....aval ...... Jevichu potadeeee....യഥാർത്ഥത്തിൽ സമൂഹത്തെ ദ്രോഹിക്കുന്നവരെ ഒന്നും നീ ഒന്നും പറയത്തില്ല...അവര് എന്നാ ചെയ്തു...
@user-mp3fu7jb7s
@user-mp3fu7jb7s Жыл бұрын
@@jithinkannan1043 അനിയാ ഇവളുടെ മുൻകാല ചെയ്തികൾ ക്രൂരമാണ്. ഒരു കൊച്ചു കുട്ടിക്ക് ഉള്ള കഴിവുകൾ നമ്മൾ സപ്പോർട് ചെയ്യും.. അവരുടെ പാട്ടിലെ വാക്കിലെ തെറ്റുകൾ നമ്മൾ നോക്കില്ല.. പ്രിയ സോദരൻ അവളുടെ പൂർവ കാല വീഡിയോ കാണുക എന്നേ നീ എന്ന് വിളിച്ചതിൽ പരിഭവം തെല്ലുമില്ല എന്ന് അറിയിക്കട്ടെ 🌹. ആരെയും താങ്കൾ എന്ന് അഭിസംബോധന ചെയ്യുന്നത് നന്നായിരിക്കും., എല്ലാ നന്മകളും 🌹
@lekshmimenon196408
@lekshmimenon196408 Жыл бұрын
Bro verum vidi thevi
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
@@jithinkannan1043 വെറും 5 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ 22 പേര് ചേർന്ന് ഇവളുടെ കണ്മുന്നിൽ ഇട്ട് കൊല്ലണം ന്ന് പറഞ്ഞു വീഡിയോ ഇട്ടത് ദ്രോഹം അല്ല ന്നുണ്ടോ ഭായ് ..സ്വന്തം കുഞ്ഞിനെ അബോർഷൻ ചെയ്തു വീഡിയോ എടുത്തു യുട്യൂബിൽ upload ചെയ്തത് ദ്രോഹം അല്ലാതെ ആവോ ഭായ് ..
@mps4532
@mps4532 Жыл бұрын
@@user-mp3fu7jb7s അവരുടെ ചാനലിൽ വന്നു എന്തൊക്കെയോ കാണിക്കുന്നു അല്ലാതെ അവർ എന്തുചെയ്യുന്നു.അതു കാണാതിരുന്നാൽ പൊരെ.
@user-eb6th2mh7t
@user-eb6th2mh7t Жыл бұрын
ഇതിനൊക്കെ കമന്റ്‌ ചെയ്ത... വാക്കുകൾ പോരാതെ ആവും 🙏🏻അതോണ്ട് നിർത്തുന്നു നന്ദി നമസ്കാരം 🙏🏻. ചേട്ടന് വേറെ ആരെയും കിട്ടിഞ്ഞിട്ടാണോ?
@anandanp7917
@anandanp7917 Жыл бұрын
അവ്യക്തമായി വ്യക്തത വരാതെ മനസ്സിനെ സൂക്ഷിച്ച് .മനസ്സിനെ പോറൽ ഏൽക്കാതെ സൂക്ഷിക്കുന്ന ഒരു മാനസിക അവസ്ഥ, നിങ്ങൾ അവളുടെ ലോകം തകർക്കൻ നോക്കിയാലും അവൾക്ക് അത് മനസ്സിൽ ആവില്ല ,becoz അവളുടെ ലോകം ആശകൾ തൻ മൺ തോണി മാത്രമാണ്.😢😊
@Surya-j4u
@Surya-j4u Жыл бұрын
🤣എന്റെ പൊന്നെ ഈ വീഡിയോ കാണാൻ പറ്റിയത് നന്നായി. മൂഡ് ഓഫ്‌ ആയിരുന്നു ഞാൻ. ഇപ്പൊ ഓൺ ആയി 🤣🤣
@swain5838
@swain5838 Жыл бұрын
Yes
@shahar1644
@shahar1644 Жыл бұрын
അവസാനം പൊളി 😄ഞങ്ങളെയൊക്കെ സംരെക്ഷിക്കാൻവേണ്ടിഈ ബെലമേറിയ ഈ ശക്തിയേറിയ രോമം നിറഞ്ഞ കൈകളിൽ ഏല്പിക്കുകയാണ് ഞങ്ങടെ നാഗ ദൈവത്തെ ഒരു കണ്ണീരു പോലും അണിയികാതെ കൊണ്ടുപോകണം നമ്മുടെ ദൈവത്തെ ഏറ്റല്ലോ 😂😂 ശെരി സാറെ 😂🙏
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
2 പെൺമക്കളെയും ഭാര്യയേയും ഉപേക്ഷിച്ചിട്ട് ഇവൾക്കൊപ്പം കൂടിയതല്ലേ ഇവൻ .. പണി എടുക്കാതെ ഇവളെ വെച്ചു കാശ് ഉണ്ടാക്കുന്നു തിന്നാൻ
@josephkuruvila5917
@josephkuruvila5917 Жыл бұрын
ഇവളെകാൾ നാണവും മാനവും കെട്ട ഒരുത്തന കൂടെ താമസിക്കുന്നെ... "ഇലനക്കിപ്പട്ടിയുടെ ചിറി നക്കിപ്പട്ടി "അതാണവൻ..
@reena3813
@reena3813 Жыл бұрын
ഒരാളെ കേമറകു മുന്നിൽ നിർത്തി നിങ്ങക്ക് കിട്ടാത്തക്കേ കിട്ടി എന്നിട്ട് കളിയാക്കുന്നോ. ഇത് ശരിയാണോ അല്ലെ
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
@@reena3813 അവളും അവനും ശരിയാണോ
@Swarnamma17
@Swarnamma17 Жыл бұрын
@@user-lw5sk8qr5z sathyam aano
@mhinmahin8632
@mhinmahin8632 Жыл бұрын
മാനസിക പ്രശ്നങ്ങൾ വന്നാൽ നമ്മളെല്ലാവരും ഇതുപോലെതന്നെ കണ്ട്രോൾ ആണല്ലോ എല്ലാത്തിനും വലുത് അത് നഷ്ടപ്പെട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ ഇത് കണ്ട് ചിരിക്കാതെ മാനുഷിക പരിഗണന സ്നേഹം കൊടുക്കുന്ന ഇതിനകത്ത് ഉള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ചികിത്സ ഏർപ്പാട് ചെയ്തു ഇതിനെ രക്ഷിക്കണം
@kanchanakp8510
@kanchanakp8510 2 күн бұрын
എല്ലാം അവതാരങ്ങൾ തന്നെ ❤️🙏❤️നാഗജി സൂപ്പർ നന്ദി നമസ്കാരം ❤️🙏❤️
@m-m-kannur7310
@m-m-kannur7310 Жыл бұрын
നടന്നുകൊണ്ടിരുന്നപ്പോൾ വന്ന് കേറുന്നത് ആദ്യം കേൾക്കുന്നതാണ്. സാധാരണ നിൽക്കുമ്പോഴും കിടക്കുമ്പോഴും ആണ് കേറുന്നത്😄😄
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН