നാടോടി ജീവിതം ആഘോഷമാക്കി മാറ്റിയ മഹീൻ എസ് | myG Flowers Orukodi | Ep#82

  Рет қаралды 2,178,879

Flowers Comedy

Flowers Comedy

2 жыл бұрын

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 700
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
വളരെ സന്തോഷം ഈ ഷോയിൽ വരാൻ സാധിച്ചതിൽ ❤
@rafekhan6900
@rafekhan6900 2 жыл бұрын
Adipole
@subinchackovarghese
@subinchackovarghese 2 жыл бұрын
Hy bro
@vinifreebirds
@vinifreebirds 2 жыл бұрын
👏👏👏👍👍🤝🤝🤝
@ffgaminghadi9787
@ffgaminghadi9787 2 жыл бұрын
😍❤
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
അരുണിമ കൂടുണ്ടെങ്കിൽ മാഹിൻ നല്ല നിലയിലെത്തും...
@Althaf6600
@Althaf6600 2 жыл бұрын
മാഹിൻ എന്ത് പറയുമ്പോഴും ഒരു ചെറു പുഞ്ചിരിയോടെ അതിനെ നോക്കി കാണുന്ന അരുണിമ.. ❤❤🥺
@user-rz1uf3gc4d
@user-rz1uf3gc4d 2 жыл бұрын
Anrunima thechadaa.... Ulle.. 📍🐒
@hidhutech6660
@hidhutech6660 2 жыл бұрын
ഇപ്പോ ഇവർ വേർപിരിഞ്ഞു
@Althaf6600
@Althaf6600 2 жыл бұрын
@@user-rz1uf3gc4d തേച്ചില്ലെങ്കിലല്ലേ അത്ഭുതം ഒള്ളൂ 🤣🤣🤣 അവൻ സകല പെണ്ണുങ്ങളേം പ്രൊപ്പോസ് ചെയ്യും.. അവൾക്കും ആവാല്ലോ 😜😜
@mashhoodmd7577
@mashhoodmd7577 2 жыл бұрын
@@mrchord9039 zQ
@ajithaj9874
@ajithaj9874 2 жыл бұрын
@@hidhutech6660 ß
@sandeep4257
@sandeep4257 11 ай бұрын
ഇവൻ ഈ കുട്ടിയേ തേച്ചു .. അരുണിമ ഇപ്പോൾ famous ട്രാവലർ ആയി .. നല്ലൊരു യൂട്യൂബ് ചാനലിലൂടെ നല്ലൊരു വരുമാനവും ഉണ്ടാക്കുന്നു .. ഇതാണ് നല്ല മനസ് ഉള്ളവർക്ക് നല്ലതേ വരൂ എന്ന് പറയുന്നത്‌ .. അരുണിമ 👌😍😘🥰
@gapps2611
@gapps2611 10 ай бұрын
നേരത്തെയും കുറെ issue ഉണ്ടല്ലോ.. ഈ pulli vere grls ആയി??
@ishaansharaf3020
@ishaansharaf3020 2 жыл бұрын
നമ്മുടെ മക്കൾ നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ആത്യം പഠികണ്ണം കാരണം എന്ത് വന്നാലും അവൾ എൻ്റെ ആണെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ആവണം അതാണ് വേണ്ടത്
@user-hx3kl9up8i
@user-hx3kl9up8i 2 жыл бұрын
അരുണിമ മിടുക്കി. ആദ്യം തന്നെ ഒരു മുഴം മുൻപെ എറിഞ്ഞു...👍
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/Y5pzlZucy7y6aHU.html
@subinpv8522
@subinpv8522 2 жыл бұрын
Yes that's love
@sreekuttan1985
@sreekuttan1985 2 жыл бұрын
Relationshipil ആയി എന്ന് paranhappo endho അഭിമാനം
@abhilashcheraramma7771
@abhilashcheraramma7771 2 жыл бұрын
@@sreekuttan1985 🤭
@abhilashcheraramma7771
@abhilashcheraramma7771 2 жыл бұрын
@@subinpv8522 🤭
@jafakkasap5810
@jafakkasap5810 2 жыл бұрын
അരുണിമക്ക് ഇതൊക്കെ പറയുമ്പോഴും ഉള്ളിൽ ഒരു വെഷമം ഉണ്ടെന്ന് ഞാൻ മനസിലാകാക്കുന്നു... നിങ്ങൾ ചിറകു വിരിച്ചു പറക്കു ആകാശം നിങ്ങൾക്കായി വിരിച്ചിരിക്കുന്നു ❤❤❤
@manojperumarath8217
@manojperumarath8217 2 жыл бұрын
Avan avale umbikkan an chance kooduthal, aval pavam aya kond veendum purake pokum. That's gonna happen. Karma is like a boomerang, as you sow so you reap 🔥
@cr7fans392
@cr7fans392 2 жыл бұрын
@@manojperumarath8217 andi
@manojperumarath8217
@manojperumarath8217 2 жыл бұрын
@@cr7fans392 poda poore
@Manushyan_123
@Manushyan_123 2 жыл бұрын
@@manojperumarath8217 Karma is a mairu
@balqeesbalqi8149
@balqeesbalqi8149 2 жыл бұрын
@@manojperumarath8217 🤣
@jisnasunny7479
@jisnasunny7479 2 жыл бұрын
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല. എല്ലാവരും മാഹിൻ അരുണിമയേ കെട്ടാൻ പറയുന്നത് എന്തിനാണ്. അത് അവന്റെ ആഗ്രഹം അല്ലെ. ഇടക് യാത്ര ചെയ്യാൻ കൂടെ വന്നതാണ് അരുണിമ. അല്ലാതെ കെട്ടാൻ വന്നതല്ലല്ലോ... so അവര്ക് ഇഷ്ടം ഉണ്ടേൽ കെട്ടട്ടെ. അത് അവരുടെ life അല്ലെ....
@saleenselt2049
@saleenselt2049 2 жыл бұрын
അതാണ് അവൻ അവന്റ കാര്യം പറഞ്ഞു ചിലരത് വേറെ ലെവൽ ആകുന്നു അവർക്ക് ഇഷ്ട്ടം ഉണ്ടാവാം എന്ന് വെച്ച് ഒന്നിച്ചാലേ പൂർത്തിയാവൂ എന്നുണ്ടോ അരുണിമ ആഗ്രഹിക്കുന്നു നല്ലത് വരട്ടെ
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
അല്ലാതെ അവൻ സിംഗിൾ ആണെന്ന് പറഞ്ഞു അവളെ പറ്റിച്ചു, കരഞ്ഞു മെഴുകി കൂടെ കൂട്ടിയതല്ല
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
100 %
@logicalthinker8507
@logicalthinker8507 2 жыл бұрын
He just want some thrills in btw his journey...that's arunima...nothing else 🤣
@hicloud8440
@hicloud8440 2 жыл бұрын
Exactly pandu dileep kavya abyuham ndakiyirunnathu pole
@noufalyou
@noufalyou 2 жыл бұрын
ആദ്യം മുതൽ മാഹീൻ ബ്ലോഗ് കാണാറുണ്ട് 💯അരുണിമയെ insult ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നതു കണ്ടപ്പോൾ 💔💔💔🤦‍♂️🚶‍♂️
@rishad6886
@rishad6886 2 жыл бұрын
ഒരിക്കൽ പോലും ലൈക്കും ഷെയറും ചെയ്യാൻ പറയാത്ത യൂടൂബർ മഹീൻ❤️ അരുണിമ
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
എന്താ ഉദ്ദേശിച്ചത് bro
@Niyaz__112
@Niyaz__112 2 жыл бұрын
പറഞ്ഞിട്ടുണ്ടല്ലോ....
@rishad6886
@rishad6886 2 жыл бұрын
@@Niyaz__112 ഏത് വീഡിയോ ?
@rishad6886
@rishad6886 2 жыл бұрын
kzfaq.info/get/bejne/idqPi9qJrsDPYok.html
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
ചെക്കൻ പൊളിയാ.. ❣️❣️❣️ അരുണിമ.
@subeeshrock8863
@subeeshrock8863 2 жыл бұрын
ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കുട്ടിയെ നമുക്ക് ഒന്നും കിട്ടുന്നില്ലല്ലോ...😕😕😕
@BWSUnaisbabu
@BWSUnaisbabu 2 жыл бұрын
ഇവൻ്റെ സംസാരം കേട്ടിട്ട് .ഒരു commitment ഉം ഇഷ്ടപ്പെടാത്ത ആളാണ് തോന്നുന്നു
@rony999abm99
@rony999abm99 17 күн бұрын
yes
@prasanthks7154
@prasanthks7154 2 жыл бұрын
ഇതെൻ്റെ പെണ്ണാണ് എന്ന് ഉറക്കെ പറയാൻ പോലും മടിക്കുന്ന ഇവനെയൊക്കെ ഇഷ്ടപെടാൻ ഒരുപാടു് പെണ്ണുങ്ങളുണ്ട്, എല്ലാ ദിവസവും പണിക്കും പോയി കുടുബം നോക്കുന്നവനൊന്നും പെണ്ണുമില്ല പിടക്കോഴിയുമില്ല
@sparkcrystalways
@sparkcrystalways 2 жыл бұрын
ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം
@sureshsura3599
@sureshsura3599 2 жыл бұрын
🤣
@thurguth685
@thurguth685 Жыл бұрын
🤣
@arunsukumaran5543
@arunsukumaran5543 6 ай бұрын
​@LKM2_NCmoney is more imoortant
@manojraman2841
@manojraman2841 2 жыл бұрын
ഞാൻ ഈ പ്രോഗ്രാമിനു ശേഷമാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്. മാഹീൻ നീ നിന്റെ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട രണ്ടു വലിയ കാര്യങ്ങളുണ്ട്. 1. നീ മൂലം വരുത്തി വെച്ച നിന്റെ ഉപ്പാന്റെ കടബാദ്ധ്യതകൾ 2. നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അരുണിമയെ സ്വന്തമാക്കുക ഈ രണ്ടു കാര്യങ്ങൾ നീ ചെയ്താൽ നിനക്ക് ജീവിത വിജയമാണ്. നിനക്കും അരുണിമയ്ക്കും കട്ട സപ്പോർട്ട് your new subscriber dtd 20 - 11 - 2021
@aswanthss8150
@aswanthss8150 2 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@manojraman2841
@manojraman2841 2 жыл бұрын
@@aswanthss8150 ഓ.... എന്നാ പറയാനാ അശ്വന്തേ
@aswanthss8150
@aswanthss8150 2 жыл бұрын
@@manojraman2841 ഇത് എങ്ങനെ ഇരുന്ന് ഇത്രെയും ടൈപ്പ് ചെയ്യുന്നേ
@manojraman2841
@manojraman2841 2 жыл бұрын
@@aswanthss8150 അശ്വന്തേ... ഇരുന്നും കിടന്നും കുത്തി ടൈപ്പു ചെയ്യുവാ
@aswanthss8150
@aswanthss8150 2 жыл бұрын
@@manojraman2841 keep it up👍
@mohandaska8630
@mohandaska8630 2 жыл бұрын
♥arunima യുടെ മുഹത്തു ഒരു വിഷമം ഉണ്ട് 💓പാവം ആ കൊച്ച് 💋എന്നാലും അരുണിമയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു 💓💓💓💓
@sparkcrystalways
@sparkcrystalways 2 жыл бұрын
ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം
@beeranhusain
@beeranhusain 2 жыл бұрын
യെഥാർത്തത്തിൽ ആ പെൺകുട്ടിയെ യാണ് മത്സരത്തിൽ പങ്കെടുക്കാൻ കൂടുതൽ യോഗ്യത
@backpackerarunima2466
@backpackerarunima2466 2 жыл бұрын
He he😁❤️
@Zeus_katachthonios
@Zeus_katachthonios 2 жыл бұрын
@@backpackerarunima2466 food taruvo 🤲
@voicetechtechvoice395
@voicetechtechvoice395 2 жыл бұрын
Yes
@voicetechtechvoice395
@voicetechtechvoice395 2 жыл бұрын
Pavam kutty arunima 😍
@basheervalappilbasheer9997
@basheervalappilbasheer9997 2 жыл бұрын
Correct
@mishamanuel3589
@mishamanuel3589 2 жыл бұрын
ഇവരെ രണ്ടുപേരെയും സപ്പോർട്ട് ചെയ്യുന്നവർ ഇവരുടെ മാതാപിതാക്കളെ കുറിച്ചും കൂടെ ഓർത്താൽ നല്ലത്...
@vibi1
@vibi1 2 жыл бұрын
അരുണിമ ഒരു പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ തന്റേടവും അന്തസും , പേഴ്സണാലിറ്റിയും ഉള്ളവരാവണം. എന്നും നല്ലത് തിരിച്ചറിയാൻ കഴിയട്ടെ..
@reshmaresh1996
@reshmaresh1996 2 жыл бұрын
Truth ah kuttyy paranju boyfrnd anennu bt mahin bro onnum mindilalo so 😢
@heroism20117
@heroism20117 2 жыл бұрын
Avan avale oombikum. 7.30
@BincyWorld
@BincyWorld 2 жыл бұрын
ഈ പുള്ളി ഇത്രയും തന്റെടത്തോടെയേ യാത്രകൾ പോയി തന്റെടം ഉണ്ടല്ലോ.പുള്ളി ഗേൾ ഫ്രണ്ട് ആണെന്നും പറഞ്ഞു വീട്ടുകാർക്ക് വേണ്ടി ബട്ട്‌ ആ അരുണിമ തന്റെടത്തോടെ പറഞ്ഞു എന്റെയ ഫ്രണ്ട് അല്ല ബോയ് ഫ്രണ്ട് annu💪💪💪
@diametrix5846
@diametrix5846 2 жыл бұрын
Athinu aval ellam upekshichu aanu vannekkunnathu avalk ipo avanallathe vere vazhi illa.
@muhammadmubashir6990
@muhammadmubashir6990 2 жыл бұрын
@@diametrix5846 aval onnum upekshichittonnum illa…verthe ariyathe kedann dialouge adikkalle mone
@backpackerarunima2466
@backpackerarunima2466 2 жыл бұрын
@@diametrix5846 who said 🙄
@ashikhp_mhd1981
@ashikhp_mhd1981 2 жыл бұрын
@@backpackerarunima2466 arunima❤️
@edkshukkoorvloge
@edkshukkoorvloge 2 жыл бұрын
kzfaq.info/get/bejne/b8Vikq6gz964gYU.html🔥🙏🙏👌
@SruthiJessyRobert
@SruthiJessyRobert 2 жыл бұрын
അരുണിമയുടെ കാര്യം തീരുമാനമായി 👍🏻 ഇവന് ഒന്നിനും ഒരു ഉറപ്പില്ല... Nice👌
@michaelphilips4379
@michaelphilips4379 2 жыл бұрын
Ivan koppile Nomad.. 3 days koodumbo vellam kalayan pennine venam.. Athum free of cost.. Nadu neele nadanu vedi vekka pahayan.. But new gen term.. I am a NOMAD
@alfredjose2299
@alfredjose2299 2 жыл бұрын
@@michaelphilips4379 eneett po myre😂😂
@pravynair
@pravynair 2 жыл бұрын
Absolutely true. avan oru karyathilum urappillathavan aanu.
@motogarage3603
@motogarage3603 2 жыл бұрын
avanu avalod ullil thattiya oru ishtam thonniyittilla, ipo jst koode kootti.. energi level onnu koottan. atre ullooo.
@hisbu555
@hisbu555 2 жыл бұрын
@@michaelphilips4379 തന്ന അളിയാ പിന്നെ ഇവൻ കുണ്ടനും കൂടിയാണ്
@abhilashcheraramma7771
@abhilashcheraramma7771 2 жыл бұрын
അരുണിമ സീരിയസ് ആണ് പക്ഷേ ലവൻ നയം വ്യക്തമാക്കി ഉറപ്പായും ഓള് വഴിയാധാരമാകും. ഈ പെൺകുട്ടികൾക്കൊക്കെ എന്നാ നേരം വെളുക്കാ🙏🙏
@indiancitizen3408
@indiancitizen3408 2 жыл бұрын
Vittu ennu thonunu
@sugithaus6158
@sugithaus6158 2 жыл бұрын
ഇവൻ ഇവളെ ചുമ്മാ കൊണ്ട് നടക്കുന്നു, എത്ര സ്ഥലത്തു അരുണിമയെ ഇൻസൾട്ട് ആക്കി ആ കുട്ടി പെട്ടു പോകും ഉറപ്പ് ആണ്
@jayaraj-bs3tm
@jayaraj-bs3tm Жыл бұрын
👌👌👌
@chillithefrenchie4587
@chillithefrenchie4587 2 жыл бұрын
മാഹീൻ മനസിൽ തോന്നുന്ന true മാത്രം പറയുന്നു... A very truthful young man ... 👍🤲🏼
@abhilashcheraramma7771
@abhilashcheraramma7771 2 жыл бұрын
സത്യം, അരുണിമ സീരിയസും മാഹിൻ നേരമ്പോക്കും
@munawar_sheriff
@munawar_sheriff 2 жыл бұрын
Yeah..he is a practical person
@biomedst9abey886
@biomedst9abey886 2 жыл бұрын
Immature plan only
@biomedst9abey886
@biomedst9abey886 2 жыл бұрын
Because of this program one decision she may take strong steps.
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
ആ ബെസ്റ്റ്.. കഷ്ട്ടം
@irshadchathery8561
@irshadchathery8561 2 жыл бұрын
നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ഇഷ്ട്ടം പോലെ ജീവിക്കു നിങ്ങളെ പോലെ നിങ്ങളെ ഉള്ളു...... 💜💜💜💜
@rjshaboss720
@rjshaboss720 2 жыл бұрын
അരുണിമ നല്ല മിടുക്കി ആണ് 💪💪 ജീവിതം ഒന്ന് ഉള്ളൂ select ചെയ്യുന്നത് ഒന്നും തെറ്റാതെ നോക്കുക ഒന്നും തിരിച്ചു കിട്ടൂല അവസാനം 👍👍👍
@appiku
@appiku 2 жыл бұрын
Arunima is a Gem 💎 ...such a beautiful smile 😍... Arunima is a cutie....
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️😁
@Shameer-kw3vj
@Shameer-kw3vj 2 жыл бұрын
Enganeyepm arunimayae kalanjit ennu paranjapo arunimayudae kannukalil sangadam kaanayrnu... Njingal pirinja shesham 2 perudeyum blog payaya polae kaanarilla
@pforpalathingal2739
@pforpalathingal2739 2 жыл бұрын
മഹീൻ അരുണിമ..... വ്ലോഗ്സ് സ്ഥിരം പ്രേഷകൻ
@rashidashr6171
@rashidashr6171 2 жыл бұрын
💞💞💞💞
@itsmekhaiz2690
@itsmekhaiz2690 2 жыл бұрын
Vattaano ivarkk😕
@shameerkp4701
@shameerkp4701 2 жыл бұрын
I var sexualy related a akumo dout kond chodikunu
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
@@hitchhikingnomaad ഇ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യ മൊത്തം സഞ്ചരിക്കാൻ കഴിഞ്ഞു ഇനി ലോകം മൊത്തം സഞ്ചരിക്കാൻ കഴിയട്ടെ 🥰🥰
@pforpalathingal2739
@pforpalathingal2739 2 жыл бұрын
@@shameerkp4701 നിനക്ക് doubt ഉണ്ടല്ലേ 😄😄😄
@nts7thstone
@nts7thstone 2 жыл бұрын
മാഹിന്റെ വീഡിയോ കാണാറുണ്ടായിരുന്നു. ഇതിൽ അവൻ അരുണിമ ജസ്റ്റ്‌ ഫ്രണ്ട് ആണെന്നുള്ള രീതിയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ബോർ ആയി തോന്നി.
@Vishnurajvj
@Vishnurajvj 2 жыл бұрын
ഇവനെ വിട്ടിട്ടു പോവുന്നതാവും നല്ലതു അരുണിമ... അവന്റെ സംസാരത്തിൽ അതു മനസ്സിലാവുന്നുണ്ട്....
@johncypp2085
@johncypp2085 2 жыл бұрын
Yes..
@kairali771
@kairali771 2 жыл бұрын
വിട്ടു...
@aneeshpk4545
@aneeshpk4545 2 жыл бұрын
Avar ipo pirinju
@queenofnightmare5498
@queenofnightmare5498 2 жыл бұрын
@@aneeshpk4545 enikk ith kandappo thonni avan valiya serious onnum allaann...
@riyansadiq
@riyansadiq 2 жыл бұрын
Yes u r right
@faizytripzy
@faizytripzy 2 жыл бұрын
അരുണിമ അവസരം മുതലാക്കി 😂😂😂എല്ലാം നൈസ് ആയിട്ട് പബ്ലിക് ആക്കി 😂😂
@antony521
@antony521 2 жыл бұрын
🤣🤣
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
അതാ പറഞ്ഞേ , സിംഗിൾസ് ആർ......!😜 ഈ സ്ത്രീകൾ എല്ലാരും കണക്കാ അമ്മയായാലും പെങ്ങൾ ആയാലും 'ആയല്ലോ' 😜ആരായാലും കണക്കാ... മമ്മൂട്ടി ഒരു സിനിമയിൽ പറഞ്ഞ പോലെ , കാനടയിലെ നേഴ്സ് ആണെങ്കിലും കേരളത്തിലെ ഡോക്ടർ ആണെങ്കിലും പെണ്ണ് പെണ്ണന്നെ.. 😜
@michaelphilips4379
@michaelphilips4379 2 жыл бұрын
Angane rahasyathil adichu sukhikenda mone...
@keerthihs9172
@keerthihs9172 2 жыл бұрын
@@shanavasshaanu2602 ninte okke Amma ninne valarthyente kedu ...nattukark anubhavikaam...inganathe neecha chintha ulla ororthan ..kizhanganmar
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
@@keerthihs9172 wow, പൊള്ളി ലെ....!😆
@sangeethambadi7790
@sangeethambadi7790 2 жыл бұрын
Maheen മോനെ ആ കൊച്ചിനെ കളയല്ലേടാ, മുത്താണ് അവൾ 💓💓
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️❤️❤️
@kairali771
@kairali771 2 жыл бұрын
കളഞ്ഞു...
@edkshukkoorvloge
@edkshukkoorvloge 2 жыл бұрын
kzfaq.info/get/bejne/b8Vikq6gz964gYU.html🙏👌
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Myranu..vedichi..sudappi myrane premikkan poyi oombi
@vishakzzz4740
@vishakzzz4740 2 жыл бұрын
@@backpackerarunima2466💯
@slvloges811
@slvloges811 2 жыл бұрын
*maheen bro അരുണിമയെ മനസിലാക്കാൻ ശ്രമിക്കണം ഈ prgamil പല ഭാഗത്തും അരുണിമക്ക് വേദന ഉണ്ടായിട്ട്* 🔥
@backpackerarunima2466
@backpackerarunima2466 2 жыл бұрын
💯
@slvloges811
@slvloges811 2 жыл бұрын
@@backpackerarunima2466 ഇപ്പൊ ശെരിയായില്ലേ അരിമണി
@backpackerarunima2466
@backpackerarunima2466 2 жыл бұрын
@@slvloges811 yes
@dianafrancisspencer
@dianafrancisspencer 2 жыл бұрын
@@backpackerarunima2466 Nigel nthaanu pirijath
@aiswaryaaiswarya7533
@aiswaryaaiswarya7533 2 жыл бұрын
@@backpackerarunima2466 nigal pirinjo
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
അരിമണിക്ക്.. മാഹീനെ കൂടെ കൂട്ടണം എന്നുണ്ട്.. അവളുടെ മുന്നോട്ടുള്ള യാത്രയിൽ മാഹീൻ അവളുടെ കൂടെ ഉണ്ടാകണം എന്ന് അവൾ ആഗ്രഹിക്കുന്നു.. പക്ഷേ മാഹീൻറ്റെ കാര്യത്തിൽ അത്ര ഉറപ്പ് ഒന്നും ഇല്ല..
@AnilKumar-hh6kx
@AnilKumar-hh6kx 2 жыл бұрын
അവൾ ഊമ്പി
@kl02ss76
@kl02ss76 2 жыл бұрын
എപ്പോഴും നമ്മളെ സ്നേഹിക്കുന്ന ആളെ വേണം നമ്മൾ സ്നേഹിക്കാൻ. മാഹിൻ അരുണിമ എപ്പോഴും സന്തോഷമായി ഇരിക്കു .ഒരുപാട് ഇഷ്ടം. Sk സർ ഇങ്ങനെ വ്യത്യസ്തമായ കാഴ്ച്ച പാടുകൾ ഉളള വരെ കൊണ്ടുവരണം ഈ episode ♥👌
@dominicmorera268
@dominicmorera268 2 жыл бұрын
8 0pp0 I
@thomaslaser8473
@thomaslaser8473 2 жыл бұрын
Tv
@girijasharma2324
@girijasharma2324 2 жыл бұрын
Mahin arunima ye സ്നേഹിക്കുന്നില്ല
@radhakrishanan2850
@radhakrishanan2850 2 жыл бұрын
ആശംസകൾ രണ്ട് പേർക്കും ❤👍🏻 തടസ്സങ്ങൾ ഒരുപാട് ഉണ്ടാകും അതിനെയെല്ലാം അതിജീവിച്ചു നിങ്ങളുടെ യാത്ര തുടരട്ടെ....
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/hr1im8Jes9fUg5c.html
@abhilashcheraramma7771
@abhilashcheraramma7771 2 жыл бұрын
സാറിന്റെ മകളെ ഇതുപോലെ നാലാളുടെ മുന്നിൽ എന്റെ ഗേൾഫ്രണ്ട് ആണെന്ന് പോലും ഉറപ്പിച്ചു പറയാൻ പോലും കഴിയാത്ത ഒരു ചെറുക്കന്റെ കൂടെ അഴിഞ്ഞാടാൻ വിടുമോ അതും ആ ചെറുക്കൻ ഒരു മുസ്‌ലിംമാണ് കൂടുതൽ ഒന്നും പറയുന്നില്ല
@radhakrishanan2850
@radhakrishanan2850 2 жыл бұрын
@@abhilashcheraramma7771 അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം ആണല്ലോ നാട്ടുകാർക്ക്..... അവരെ അവരുടെ വഴിക്ക് വിടുക നാടിനു ഒരു ദ്രോഹവും അവരെക്കൊണ്ട് ഇല്ല.....ഏന്റെ മക്കളുടെ കാര്യം താങ്കൾ വിഷമിക്കണ്ട
@ajipunalur1724
@ajipunalur1724 2 жыл бұрын
അവൻ അവളെ പറ്റിക്കും
@noufalbinzainudheen5633
@noufalbinzainudheen5633 2 жыл бұрын
@@radhakrishanan2850 Mass😍
@nishadk9848
@nishadk9848 2 жыл бұрын
സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം നോക്കിയാൽ മതിയോ. ആരൊക്കെയോ അവരുടെ ഇഷ്ട്ടങ്ങൾ മാറ്റിവെച്ചത് നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണ്. നമ്മളെ ഇഷ്ട്ടപെടുന്നവരെ സങ്കടപെടുത്തി എത്ര സന്തോഷം ഉള്ള life ആയിട്ട് എന്ത്‌ കാര്യം.
@kalkubiz001
@kalkubiz001 2 жыл бұрын
കാര്യം കഴിഞ്ഞാൽ ഇവൻ ഇട്ടിട്ട് പോകും തീർച്ച... നോക്കിക്കോ മോളെ അരുണിമാ....🙏🏻🙏🏻🙏🏻
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ദീർഘ വീക്ഷണം 🙏പോയി
@neenathomas693
@neenathomas693 2 жыл бұрын
Poyallo
@hima006
@hima006 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമായല്ലോ
@rahoofmkckl
@rahoofmkckl 2 жыл бұрын
കൂടുതൽ ഡെക്കറേഷൻ വേണ്ട. ഒരു തേപ്പ്‌ മണക്കുന്നു. അത് ആകുട്ടി മനസ്സിലാക്കുന്നില്ല
@user-dr8ch7mm5g
@user-dr8ch7mm5g 2 жыл бұрын
സത്യം പറഞ്ഞാൽ ആ പെങ്കൊച്ചിന് അവനോട് നല്ല സ്നേഹമുണ്ട്♥️. പക്ഷെ അവൻ ഒരു മണക്കുണാഞ്ചനാണെന്ന് ഈ പരിപാടി കണ്ടപ്പോൾ മനസിലായി 🤬
@warrior8000
@warrior8000 2 жыл бұрын
Hm
@carlospadaveedan7374
@carlospadaveedan7374 2 жыл бұрын
Avan Aa kochine thekkum urappa 😔😔
@user-vs5qe8rw8l
@user-vs5qe8rw8l 2 жыл бұрын
Transgenter മാതിരി ആണ് അവൻ
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Avar friends alle pinnetha.......
@warrior8000
@warrior8000 2 жыл бұрын
@@muhammedshafimt2441 no
@mujeebrahimanmachingathodi9805
@mujeebrahimanmachingathodi9805 2 жыл бұрын
മാഹിമിന്റേയും അരുണിമയുടേയും, ആശയങ്ങളെ, സ്വപ്നങ്ങളെ, മാനസിക സന്തോഷങ്ങളെ ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നു. നിങ്ങളുടെ പാഷൻ പൂർത്തീകരിക്കാൻ കഴിയട്ടെ ന്ന് ആത്മാർത്ഥമായി, പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. നിങ്ങളെ കുറിച്ച് അറിയിച്ച ഫ്ലവേർഴ്‌സിന് ഒരായിരം നന്ദി
@happpyyy7332
@happpyyy7332 2 жыл бұрын
പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം... എല്ലാം തുറന്നു പറയുന്ന 💯😍👌👌
@askerkadooran9902
@askerkadooran9902 2 жыл бұрын
കളങ്കമില്ലാത്ത ചിരി അരുണിമ എന്ന
@nisarpn4074
@nisarpn4074 2 жыл бұрын
സംഭവമാണെന്ന തോന്നല്‍ ഭാവിയില്‍ വേദനാജനകമായി ഫലിച്ചീടലാം.
@matchboxcreations7717
@matchboxcreations7717 2 жыл бұрын
നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് ജീവിതപങ്കാളി ആകേണ്ടത്, arunima നല്ല ഒരു കൂട്ടി ആണ്
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
അരുണിമ പുതിയ ചാനലുമായി ഒറ്റക്ക് യാത്ര തുടരുന്നു 😍
@usmanzain1415
@usmanzain1415 2 жыл бұрын
ക്വിറ്റ് ചെയ്യാമായിരുന്നു,,. അമിത ആത്‍മവിശ്വാസം ആപത്ത്,. യാത്രകൾക്ക് ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹
@murukesh9368
@murukesh9368 2 жыл бұрын
മത്സരം കലക്കി പക്ഷേ അരുണിമ താങ്കളുടെ ബോയ് ഫ്രണ്ടിനെ പ്രണയിക്കരുത് കാരണം ഒരുപാട് പ്രണയങ്ങൾ പുള്ളിക്ക് ഉണ്ട് അത് കാരണം കൊണ്ട് കൂടുതലും പ്രണയം തരാനാണ് സാധ്യത ദൈവം അനുഗ്രഹിക്കട്ടെ👍
@user-zx5jv4zb5v
@user-zx5jv4zb5v 2 жыл бұрын
💯
@sreenivasnair3926
@sreenivasnair3926 2 жыл бұрын
വളരെ തുറന്ന മനസ്സോടെ സംസാരിക്കുന്നു,ഇതിലും വലിയ എന്തോ ഇവനെ കാത്തിരിക്കുന്നു...
@arunm7553
@arunm7553 2 жыл бұрын
മാഹിൻ രാത്രയ്ക്കിടെയിലെ ഒരു കൂട്ടായി മാത്രം ആ പെൺകുട്ടിയെ കാണാതിരിക്കുക. അവളോടുള്ള സ്നേഹം സത്യം ആണ് എങ്കിൽ അത് തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കുക. അല്ലാതെ വീട്ടിലുള്ളവർ മകന് കുറച്ച് കാലം യാത്ര ചെയ്യാൻ അനുഭവത്തിന് ഒര് കൂട്ട് എന്ന രീതിയിൽ താങ്കളും ഈ റിലേഷനെ കാണാതിരിക്കുക. എത്ര ദൂരം യാത്ര ചെയ്താലും കൂടെയുള്ളവരുടെ മനസ്സ് കാണാൻ പറ്റിയില്ല എങ്കിൽ ..., ഒരു ഓർമ്മപ്പെടുത്തൽ .
@thektmwanderer3274
@thektmwanderer3274 2 жыл бұрын
Same vibe ulla oru partnere kittunnath athra eluppam alla..don't lose her..she is a gem🌹
@backpackerarunima2466
@backpackerarunima2466 2 жыл бұрын
He he😁❤️❤️❤️
@kaattumakkanbgm6206
@kaattumakkanbgm6206 2 жыл бұрын
Adipowli 😅
@kaattumakkanbgm6206
@kaattumakkanbgm6206 2 жыл бұрын
@@backpackerarunima2466 Hlooo chechi. chechide channel 2 days munmbanu kandath. Videos okke kollaam 🙂
@backpackerarunima2466
@backpackerarunima2466 Жыл бұрын
@COMA never i hate him
@gapps2611
@gapps2611 10 ай бұрын
Break up aayi... Pulli യെ പറ്റി girls issue,, കുറെ per comment ഇട്ടിട്ടുണ്ട്
@dijudas7932
@dijudas7932 2 жыл бұрын
അരുണിമ sincere ആണ്. മാഹീൻ ഒരുറപ്പ് പോരല്ലോ മച്ചാനെ..
@praveenpravi1287
@praveenpravi1287 2 жыл бұрын
Currect
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
എടോ ഓനൊരു പരദേശിയാടോ... ഓളപ്പോല പൈങ്കിളി, മരംചുറ്റി, റുമാന്റിക് ലെയ്നല്ല... 😜😜😜🤪 മോളെ , നിന്റെ നല്ലതിന് പറയാ ,ഓനൊരു 25 കൊല്ലം കൂടി കഴിഞ്ഞിട്ട് കുടുംബ ജീവിതത്തെ കുറിച്ച് ആലോചിക്കാം എന്നുള്ള ലൈൻൽ നടക്കാ.. 🙏🙏🙏❣️✌🏻
@shiksonmadathiparambil7874
@shiksonmadathiparambil7874 2 жыл бұрын
Avane viswasikaanankollillia avande ......
@haris_____m275
@haris_____m275 2 жыл бұрын
@@shanavasshaanu2602 അണ്ടി അവന്ടെ insta നോക്ക് അവര് ലിപ് ലോക്ക് അടിച്ച ഫോട്ടോക്ക് അടിയിൽ എല്ലാം പറയുന്നുണ്ട്
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
@@haris_____m275 പുന്നാര മോനെ , നീ പറഞ്ഞപോലെ വാക്കുകൾക്കൊണ്ട് **** പറയാൻ അറിയാഞ്ഞിട്ടല്ല 'സംസ്കാരം '... വെറും സംസ്കാരം . പക്ഷേ ഓഫർ ആക്കിയ അങ്ങോട്ട് നല്ല... 🤔🤪😜
@user-iu6gp4ls8n
@user-iu6gp4ls8n 2 жыл бұрын
എന്താണെന്നറിയില്ല ഈ പയ്യനെ എനിക്ക് ഇഷ്ടമല്ല... അതു ഒരു പ്രശ്നമല്ല എന്നെനിക്കറിയാം... But എന്റെ അഭിപ്രായം എനിക്ക് പറയാല്ലോ... ഇവന്റെ യാത്രപോക്ക് എനിക്ക് ഇഷ്ടമാണ്.... But thumbnail കിസ്സിങ് scene ഇട്ടിട്ടു വീട്ടുകാർ കളയാൻ പറഞ്ഞു എന്നു പറഞ്ഞത് ശെരിയായില്ല... ഒരിടത്തും ഉറച്ചു നിൽക്കാത്ത സ്വഭാവം.....
@Tigrees722
@Tigrees722 Жыл бұрын
നല്ല എനർജി ഉള്ള മൊതലാ... ഇവൻ സൗദി യിൽ എത്തിയപ്പ എല്ലാവരും നല്ല ഷീണിതർ ഇവൻ ഉഷാറായി സംസാരിച്ചു കളിക്കുന്നു
@ikhaleelneo7138
@ikhaleelneo7138 2 жыл бұрын
അരുണിമ യുടെ ആ ചിരി 😍😍✌️,,23:40ൽ അച്ഛനോട് ക്ഷമ ചോയ്ക്കുന്ന മകൻ 😍😍✌️,, ബെസ്റ്റ് of ലക്ക് 😍😍😍✌️✌️അരുണിമയെ കൂടെ കൂട്ടിക്കോ lifelong😍😍✌️
@truthphilic
@truthphilic 10 ай бұрын
സംഗതി പൊട്ടിപ്പാളീസായി ട്ടോ
@miracleBigfamily
@miracleBigfamily 2 жыл бұрын
ഞങ്ങളും ഞങ്ങളുടെ ഫാമിലി ചാനലും ഇവരുടെ ബ്ലോഗ് ഫോളോവർ ആണ് ഇവരെ ഈ ഫ്ലോറി കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു. ❤️
@afsarmm9476
@afsarmm9476 2 жыл бұрын
രണ്ട് പേരുടെയും ചിരി വല്ലാത്ത ഒരു ആകർഷണം......
@vivekvarghese9464
@vivekvarghese9464 2 жыл бұрын
Valare nalla episode. Ivare kandathil santhosham. Arunime 😍.... nintathra confidence pullikkilllatto... b cr ful. Al d bst
@mashoora379
@mashoora379 2 жыл бұрын
അരുണിമ നിഷ്കളങ്കമായി ഒരു കുട്ടിയാണ് രണ്ടാളെയുംവളരെ ഇഷ്ട്ടം
@dia6976
@dia6976 2 жыл бұрын
അരുണിമ....adipoli...so much positiviness in ur face..god bless both
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️
@mathewabraham8011
@mathewabraham8011 Жыл бұрын
@@backpackerarunima2466 the
@drivernoushad.2447
@drivernoushad.2447 2 жыл бұрын
അരുണിമ _😍 മാഹിൻ .അരുണിമയെ പറ്റി ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ശെരിയായില്ല !അവരെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു അത് എവിടെയും പറയാനുള്ള ഒരു മനസ്സ് കാണിക്കണമായിരുന്നു 😇💯
@sachinsachuz798
@sachinsachuz798 2 жыл бұрын
നാട്ടുകാരെ. പോകാൻ പറ. അവർ അല്ലല്ലോ. നമ്മെ നോക്കുന്നെ. അതും പോയി. അവരെ നോക്കി നിന്നാൽ നമ്മുടെ dream നടക്കില്ല🙏👍
@fasilrahmanwandoor3115
@fasilrahmanwandoor3115 2 жыл бұрын
Machine വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് തോന്നുന്നു. അരുണിമ care full
@saleenselt2049
@saleenselt2049 2 жыл бұрын
അവന്റെ കാര്യം പറഞ്ഞു അതിലെന്താ വിശ്വാസക്കേട്
@hima006
@hima006 2 жыл бұрын
You predicted it They broke up 💔
@deepajoseph7628
@deepajoseph7628 2 жыл бұрын
അരുണിമ വളരെ നല്ല കുട്ടിയാണ്. But ഒരു പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ തന്റേടവും അന്തസും , പേഴ്സണാലിറ്റിയും ഉള്ളവരാവണം. എന്നും നല്ലത് തിരിച്ചറിയാൻ കഴിയട്ടെ
@whynorthindiansarefool6885
@whynorthindiansarefool6885 2 жыл бұрын
Arunmiak angane aanenn vech avan angane aavm nn undo
@ganapk2
@ganapk2 2 жыл бұрын
sathyam... nattelu ellatha thendi
@haris_____m275
@haris_____m275 2 жыл бұрын
അവൻ ഇൻസ്റയിൽ എജ്ഞതി ഡയലോഗ് ആയിരുന്നു അവര് ലിപ് ലോക് അടിച്ച ടൈമിൽ.... വീട്ടിൽ എത്തി നല്ല അടി കിട്ടിയപ്പോൾ കണ്ടം വായി ഓടി
@ganapk2
@ganapk2 2 жыл бұрын
@@haris_____m275 arunima ku vere oruthaneyum kitiyille evane kananum kollila avale kananum rasam und... kanan kollathe etra ahankaram
@shibilazeezali2317
@shibilazeezali2317 2 жыл бұрын
@@ganapk2 നീ കാണാൻ കൊള്ളാമോ body shaming നായിന്റർ മോനെ
@mrcreation6122
@mrcreation6122 2 жыл бұрын
ഞാൻ frst tyma.. ഇവരെ kaanunee.. ആ കുട്ടി.. വളരെ നിഷ്കളങ്കയായ കുട്ടി.... ആത്മാർത്ഥ തയോടെ. അവനെ സ്നേഹിക്കുന്നു....ഒരു വാക്ക് കൊണ്ടു പോലും അവനെ വേദനിപ്പിക്കരുത് എന്ന് നിർബന്ധം ഉള്ളപോലെ....അവൻ but....... പെങ്ങളെ.. ലൈഫ് ഒന്നേ ഉള്ളൂ അത് കളയരുത് .... കൊടുക്കുന്ന ആത്മാർത്ഥത. Rtn കിട്ടുന്നുണ്ടോ എന്ന് നോക്കുക ... വിവേകം വികാരത്തിനു വഴി മാറാതിരിക്കട്ടെ..
@JithuJR..
@JithuJR.. 2 жыл бұрын
ഞമ്മടെ ചെക്കനാ 🔥🔥🔥ഓൻ വേറെ ലെവൽ ആണ് ✨️✨️✨️✨️🤩🤩🤩🤩🤩🤩 അരുമണി പാവം നിഷ്കു 😄😄
@foodtrip6874
@foodtrip6874 2 жыл бұрын
മേഘാലയിലെ കഥകേട്ട് SK സാർ വരെ( video last) കേട്ടിരുന്നു പോയി... എത്ര മനോഹരമായിട്ടാണ് ആ കഥ ചുരുക്കി..പറഞ്ഞത് മച്ചാനെ നീ പൊളിയാണ് ....നിൻറെ ലൈഫും പൊളിയാണ്....❤️❤️
@MrSavadmoideen
@MrSavadmoideen 2 жыл бұрын
വളരെ അധികം സങ്കടം തോന്നി 😭. തോൽവി വിജയത്തിന്റെ മുന്നോടി ആണ് 👍.
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
എന്ത് 😆😆😆😆, എടൊ അഞ്ചാംതരം... കേന്ദ്ര ഭരണപ്രദേശങ്ങൾ [ അപ്പോൾ മാഹിയെ പറ്റി ഒരു മിനിമം അറിവ് വേണ്ടേ ] ഇങ്ങനത്തെ ഒരു ചോദ്യ ത്തിന്റെ ആൻസർ തെറ്റിച്ചത് വളരെ മോശമായിപ്പോയി,..✌🏻
@Diyahfathim
@Diyahfathim 2 жыл бұрын
ഫ്രണ്ടും, ഗേൾസ് ഫ്രണ്ടും തമ്മിലുള്ള വീത്യാസം എന്താ..... 😃
@muhammadjamsheer3277
@muhammadjamsheer3277 2 жыл бұрын
സെയ്കിളിൽ ലെടാക്ക് പോയ ഷഹലാ പരപ്പനെ കൊണ്ട് വരുമോ 😍😍😍😍😍😍😍😍
@akhilkrishnanaki3843
@akhilkrishnanaki3843 2 жыл бұрын
ഈ "show" കണ്ടതിനു ശേഷം എനിക്ക് കിട്ടിയ ഒരു വലിയ തിരിച്ചുവരവ് എന്തെന്നാല്‍.. "We have to follow and prioritise our passions.. But have to make sure, it is not hurting our loved ones badly"
@sparkcrystalways
@sparkcrystalways 2 жыл бұрын
ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം
@subairmonu7457
@subairmonu7457 2 жыл бұрын
മഹീൻ സൂപ്പർ... അരുണിമ ചിരി സൂപ്പർ....🌹🌹🌹🌹
@888------
@888------ 2 жыл бұрын
പൂർ.ചെറുത് ടൈറ്റ് 👍
@dencydency8117
@dencydency8117 Жыл бұрын
മാഹിൻ സൂത്രക്കാരൻ .അരുണിമ ആത്മാർത്ഥതയുള്ള കുട്ടി
@Yahooth_obg3
@Yahooth_obg3 11 ай бұрын
വികാരി ഇടവകയിലെ കാര്യം നോക്ക് പുണ്യാളൻ പൊട്ട.🤤💩
@santhoshsanthu-ko9zo
@santhoshsanthu-ko9zo 2 жыл бұрын
യാത്രയ്ക്കും ജീവിതത്തിനും ആശംസകൾ നേരുന്നു. അരുണിമ 😍മാഹിൻ 😍
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️
@santhoshsanthu-ko9zo
@santhoshsanthu-ko9zo 2 жыл бұрын
@@backpackerarunima2466 യാത്രകളിൽ പ്രാർത്ഥന കൂടെയുണ്ട് ഒരു tv പ്രോഗ്രാംകണ്ടു മാഹിൻ and SK അപ്പൊ തോന്നി അരിമണി മാത്രമാണോ സീരിയസ് എന്ന്
@backpackerarunima2466
@backpackerarunima2466 2 жыл бұрын
@@santhoshsanthu-ko9zo Agne onnulla👍
@sanjeevsjeelic
@sanjeevsjeelic 2 жыл бұрын
@@santhoshsanthu-ko9zo അരുണിമ ഒരു വീഡിയോവും ഇട്ടിട്ടില്ല. Totally Disappointed
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
മോനേ മാഹീനേ ആ അരുണിമയെ നീ ആവോളം ആസ്വദിക്കുന്നും ഉപയോഗിക്കുന്നുമുണ്ട്, ഇനി എങ്ങാനും അവളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞാൽ ബാക്കി അന്ന് നീ അറിയും......... അണ്ടിക്കുറപ്പില്ലാത്ത വർത്താനം പറയല്ലേ......
@kunnikurumedia26
@kunnikurumedia26 2 жыл бұрын
മാഹീൻ നിങ്ങൾ ഇത്രയും നാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും അരുണിമയുടെ കാര്യത്തിൽ confidence ഇല്ലല്ലോ🤔
@vivekch8575
@vivekch8575 2 жыл бұрын
He's just a flirt , after watching this.we can conclude
@5minlifehack708
@5minlifehack708 2 жыл бұрын
🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും
@5minlifehack708
@5minlifehack708 2 жыл бұрын
🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും
@Esthapan_
@Esthapan_ 2 жыл бұрын
@UCH0ZwV5u-a9h-bprR86Nj7w what *uck u r saying bro
@5minlifehack708
@5minlifehack708 2 жыл бұрын
@@Esthapan_ എന്ത് മൈരാടാ type ചെയ്തു വെച്ചിരിക്കുന്നത് 😡😡
@EVINTALKS
@EVINTALKS 2 жыл бұрын
Plus two തോറ്റതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികളും ഈ നാട്ടിൽ തന്നെ ഉണ്ടെന്നത് അത്ഭുതം ഉണ്ടാക്കുന്നു
@klthings
@klthings 2 жыл бұрын
പൊന്നു മോനേ ആശംസകൾ..ഇതാണ് ജീവിതം❤️
@unknownroomer6523
@unknownroomer6523 2 жыл бұрын
എവിടെക്കെയോ അരുണിമയെ വിഷമിപ്പിച്ചു മാഹിൻ നിന്നും ഇത് പ്രതീക്ഷിച്ചില്ല നിങ്ങൾ തമ്മിലുള്ള യാത്ര കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളായി ആ കൂട്ട് കെട്ട് ഒരു പാട് സന്തോഷം കണ്ടിരുന്നു ഈ പരിപാടി കണ്ടപ്പോ എന്തൊക്കെയോ missunderstanding തോന്നി (എന്റെ കാഴ്ച പാട് ) എല്ലാ നാട്ടിലും കുറച്ച് ഇരുകാലി പേപ്പട്ടികൾ ഉണ്ടാവും അവർക്ക് ഇതൊക്കെ ആണ് ഒരു നേരംപോക്ക് അത് കണ്ടിട്ട് ഞമ്മൾ തിരുത്താൻ നേരം കണ്ടെത്തി തുടങ്ങിയാൽ ജീവിതകാലം വരെ തിരുത്തികൊണ്ടേയിരിക്കും
@faizimpm3293
@faizimpm3293 2 жыл бұрын
എനിക്കും തോന്നി
@faizimpm3293
@faizimpm3293 2 жыл бұрын
വിഷമിപ്പിച്ചു
@sooryapraveen4115
@sooryapraveen4115 2 жыл бұрын
ശരിക്കും
@praveenpravi1287
@praveenpravi1287 2 жыл бұрын
Sathyamnu
@aswathy5245
@aswathy5245 2 жыл бұрын
പിരിഞ്ഞു
@muhammedshuhaib4781
@muhammedshuhaib4781 2 жыл бұрын
ജീവിതം ഒരു യാത്രയാണ് അവൻ ഓരോ നിമിഷവും പുതിയ ഓർമ്മകൾ നെയ്‌തെടുക്കുന്നുന്നു അവിടെ പല പ്രശ്നങ്ങൾ ഉണ്ടായേക്കും എന്നാലും തളരാതെ മുന്നോട്ട് പോവുന്നുണ്ടേൽ അതൊരു വല്ലാത്ത വിജയം തന്നെ ✨️❣️
@mathewcall2449
@mathewcall2449 2 жыл бұрын
Arunima ❤️... Pakshe ivanod ulla premam arunimak vishamam mathrame sammanikku. Still I wish you all the best.
@shafeequeshefeek9940
@shafeequeshefeek9940 2 жыл бұрын
തുറന്നു പറച്ചിൽ നല്ലത് തന്നെ ബട്ട്‌ ചിലയിടത്തു അത് വേദന ഉണ്ടാക്കുന്നു
@arunmohan369
@arunmohan369 2 жыл бұрын
Comment box il കുറെ അമ്മാവന്മാരും അമ്മായിമാരും ഉണ്ട്! ഇവന് അങ്ങനെ ചെയ്തുടെ ഇങ്ങനെ ചെയ്തുടെ എന്നൊക്കെ! എന്റെ പൊന്നു സുഹൃത്തുക്കളെ ഇവരെ അവരുടെ വഴിക്ക് വിട്ടേക്ക്! താഴ്ന്ന രീതിയിൽ ചിന്തിക്കാതെ ഉയർന്ന രീതിയിൽ ചിന്തിക്കു! ഈ പറയുന്നവർക്കൊക്കെ ലൈഫ് ഇൽ എന്തെങ്കിലിം ഒരു അനുഭവങ്ങൾ പങ്കുവെക്കാൻ പറ്റുമോ! Nomad ഇങ്ങനെ നടക്കുവാ! കാടും മലയും പുഴയും ഒക്കെ കണ്ട് മണ്ണിനേയും മനുഷ്യനെയും അറിഞ്ഞു സ്നേഹിച്ചുകൊണ്ട്! അവർ പറക്കട്ടെ! ♥️
@Shahnasafeer72
@Shahnasafeer72 2 жыл бұрын
വീട്ടുകാർ എപ്പോഴും പറയും അരുണിമയെ കളഞ്ഞിട്ട് വരാൻ 😥😥എന്തുവാടോ
@Aj-ee9xy
@Aj-ee9xy 2 жыл бұрын
😒😒 sathyam ivanokke enna munney vendaanu vachoode itrem kalam koodey kondunadannitum അവസാനം kayiozhinna polley
@shamilmuhammed619
@shamilmuhammed619 2 жыл бұрын
Aval alle avan angane aayitum pirake chellunnath avanu free aayit nadakkanam Athrem ullu
@michaelphilips4379
@michaelphilips4379 2 жыл бұрын
He wants her to leave.. Avanu maduthu
@Sabeelmohd1997
@Sabeelmohd1997 2 жыл бұрын
Nattukar myrrammare kondhannen parajhallo kettille
@shibushibuu1174
@shibushibuu1174 2 жыл бұрын
Avan avale udanthanne uuumbikum sure
@happpyyy7332
@happpyyy7332 2 жыл бұрын
അരുണിമ : ഞാൻ വീട്ടിന്നു ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ...😅😅
@parava1558
@parava1558 2 жыл бұрын
നിങ്ങ രണ്ടും പൊളിയാണ് സൂപ്പർ cute couple ❤️❤️❤️❤️love u
@jimbrutan1237
@jimbrutan1237 2 жыл бұрын
Never expected this Maheen , I'm ur usual viewer ..U have enough guts bro then Why u said like that ..Arunima is priceless bro... Hope u will change ur mind broo.. Never say that for family.. If You really care about ur fam especially father u will not reach here. Bro make a positive decision
@anuiyoos4712
@anuiyoos4712 2 жыл бұрын
കാത്തിരിക്കുക ആയിരുന്നു ഈ എപ്പിസോഡിന് വേണ്ടി 😍😍😍താങ്ക്സ് SKN sir ബിഗ്സല്യൂട്
@prasanthprasanth7178
@prasanthprasanth7178 2 жыл бұрын
മഹീൻ തന്നെ പറയുന്നുണ്ട് ഒരു 50 വയസ്സാകുമ്പോൾ ഒരു കല്യാണം കഴിച്ചു കുടുംബം ആയി താമസിക്കണം എന്ന്,അപ്പോൾ അവന്റെ മക്കൾ ഇതുപോലെ കുടുംബം നോക്കാതെ നടക്കുമ്പോൾ അറിയാം ഇപ്പോൾ മാഹീന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന😞, പിന്നെ അരുണിമ ജീവിതം ഒന്നേ ഉള്ളൂ കേട്ടോ, ചിന്തിക്കുക പലവട്ടം.... 😞..., മത്സരത്തിൽ തോറ്റപ്പോൾ ഉണ്ടായ വേദനയെക്കാൾ എത്രയോ ഇരട്ടി ആണ് ആ മാതാപിതാക്കൾ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ ഒരു അനുഭവം ഉപകരിക്കട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു... 🙏😌
@blackpinkinurarea2060
@blackpinkinurarea2060 2 жыл бұрын
mathapithakkal ivare nokkunnathenthina avarkku avarude jeevitham jeevichode ...oro negaticum kondu vannolum
@deepthikamal
@deepthikamal 2 жыл бұрын
Achanodu paranja abhyarthana super.. God bless you maheen for all your dreams come true
@anuiyoos4712
@anuiyoos4712 2 жыл бұрын
ഒരിക്കൽ പോലും ലൈക് ഷെയർ ചെയ്യാൻ പറയാത്ത വ്ലോഗർ 😍😍😍😍😍
@abhirami3472
@abhirami3472 2 жыл бұрын
അരുണിമയെ ചെറുപ്പം മുതൽ അറിയാം.. നല്ല കുട്ടിയാണ്. മാഹീൻ പറഞ്ഞത് അത്ര നന്നായി തോന്നീല്ല. Any way Gold bless you arunima ❤️
@stranger_7214
@stranger_7214 2 жыл бұрын
അത് അവന്റെ ഇഷ്ടം ഒരാളുടെ പേർസണൽ ലൈഫിൽ കേറി ഇങ്ങന അഭിപ്രായങ്ങൾ പറയരുത്
@shanavasshaanu2602
@shanavasshaanu2602 2 жыл бұрын
സ്വാഭാവികം.. 😆😆😆😆 (നാട്ടുകാരാ , അരുണിമേന്റെ നാട്ടുകാരാ... 🎶🎶🎶 )
@ashokpap293
@ashokpap293 2 жыл бұрын
@@stranger_7214 പേഴ്സണൽ ലൈഫോ അപ്പൊ ആ കുട്ടിക്ക് അതില്ലേ. അതിനെയും കൂട്ടി നടന്നു അതിന്റെ ഭാവി കളയണോ ഗേൾഫ്രണ്ട് എന്ന് പറഞ്ഞപ്പോ അവന്റ സ്വഭാവം മാറിയത് കണ്ടോ അവന്റെ ഉള്ളിലിരിപ്പ് വേറെ ആണ് അവന്റെ വീട്ടുകാരും പറഞ്ഞു പഠിപ്പിച്ചത് അതാണ്‌ friend എന്ന് പറഞ്ഞാ മതി പോലും
@stranger_7214
@stranger_7214 2 жыл бұрын
@@ashokpap293 കൂടെ കൂട്ടി ലിവിങ് together ആണേൽ ഭാവി പോകുമോ grow up man ഇത് 2021 ആണ് കൂടെ ജീവിക്കുന്നത് അവരുടെ decision
@pk4067
@pk4067 2 жыл бұрын
Mahin is very genuine ..arunimayude eshthinu vannath anennu parayunnund ..pinne ee sneham ennu ullath orikalum pidichu vangenda oru sadanamalla..mahin eshtamellankil arunima avide nikkenda aavishyam ellalo
@vysakhm287
@vysakhm287 2 жыл бұрын
Arunima is a gem...he doesn't deserve her...he is not considering her emotions... I felt so sad
@meenar4784
@meenar4784 2 жыл бұрын
Very true... she is such a wonderful person... oru penkutty kanikkunna dhairyam maheenu illallo .. travel and the way he lives okke kandappo nalla kazhchappadanu lifil ennu thonni but he is a typical character
@Nandakumar_ck
@Nandakumar_ck 10 ай бұрын
ആദ്യം മാഹിനെകണ്ടപ്പോൾ ഒരുപെണ്ണാണെന്നാണ് കരുതിയിരുന്നത് മാഹിൻ സ०ഭവ० തന്നെ അന്യരാജ്യത്തുചെന്ന് അപരിചിതരുമായി ഇടപഴകുന്നത് കണ്ടിട്ട്അത്ഭുത०തോന്നുന്നു പ്രതി.ബന്ധങ്ങളിൽപെട്ടിട്ടു० നിഷ്പ്രയാസ० തലയൂരാൻകഴിയുന്നു ആഫ്രിക്കൻവില്ലേുകളെയു०, സിറ്റിയെയു० ഞങ്ങളുടെ കൈകളും എത്തിച്ചുതരുന്നു സന്തോഷ०
@irshadrisu
@irshadrisu 2 жыл бұрын
Da aa kochine kude koottikko ninte life set aanu🥰🥰
@geedav9920
@geedav9920 2 жыл бұрын
വളരെ ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ് ഒരു ദിവസം T v യിൽ കാണാൻ പറ്റിയല്ലെങ്കിൽ പിറ്റേദിവസം മൊബൈലിൽ കാണും
@tamimfaihaan389
@tamimfaihaan389 2 жыл бұрын
That girl is a gem ❤️ dont loose her bro.
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️❤️
@yasR-kj3he
@yasR-kj3he 2 жыл бұрын
Girl alla boy alle avan
@tamimfaihaan389
@tamimfaihaan389 2 жыл бұрын
@@yasR-kj3he avante lover avide und
@kannan6370
@kannan6370 Жыл бұрын
@@tamimfaihaan389 athine okke eppozhe vitu
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
You are one of the wonders of the world. With your help I have seen so many places live all over the world. God bless this children. It is a very vast experience. Learn as many things from so many people from all over the world especially healing people. May all your dreams come true.
@knowledgebytesmalayalam
@knowledgebytesmalayalam 2 жыл бұрын
സൂപ്പർ വീഡിയോ. കൗതുകകരമായ വിഷയങ്ങൾക്ക് "Knowledge Bytes മലയാളം"
@krishnaninickal4120
@krishnaninickal4120 2 жыл бұрын
Relationshipil ഉള്ള പെൺകുട്ടിയെ.. ജീവിതാവസാനം വരെ കൂടെയുണ്ടാകും എന്ന് ധൈര്യമായി പറയൂ സഹോദരാ... Relationship തുടങ്ങുമ്പോൾ വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചിരുന്നോ..
@nandakumart2331
@nandakumart2331 2 жыл бұрын
@@kabeerkabeer9275 മരിക്കാൻ നേരം ബ്ലഡ്‌ വേണമെങ്കിലും താൻ മതം നൊക്കൂമൊ മഹാനുഭാവോ
@nandakumart2331
@nandakumart2331 2 жыл бұрын
@@kabeerkabeer9275 ഓ അങ്ങനെ 🤭
@asha5002
@asha5002 2 жыл бұрын
@@kabeerkabeer9275 കബീർ കബീർ : താൻ fake ആണ്. മത സ്പർദ്ധ ഉണ്ടാക്കാൻ വേഷം കെട്ടി വന്ന സംഘി.
@machaan3540
@machaan3540 2 жыл бұрын
@@kabeerkabeer9275 നാരയണേട്ട keep going സംഘം കൂടെ യുണ്ട്
@ajoe4107
@ajoe4107 2 жыл бұрын
@@kabeerkabeer9275 എന്നാപ്പിന്നെ നീ പോയി അവനു പെണ്ണിനെ ഉണ്ടാക്കികൊടുക്കടാ.
@pachupachu2390
@pachupachu2390 Жыл бұрын
അരുണിമ 😍മാഹിൻ രണ്ടുപേരെയും പുഞ്ചിരി 🤗🤗😘😘😘😘
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
ഹോർമോണുകൾ നയിക്കുന്ന ജീവിതം .. കാലം എല്ലാം ശമിപ്പിക്കും.. ഓം ശാന്തി, ശാന്തി, ശാന്തി!
@manojparambath3841
@manojparambath3841 2 жыл бұрын
ഡിസ്കോ ശാന്തി
@kannan6370
@kannan6370 Жыл бұрын
സത്യം
@fridaymatineee7896
@fridaymatineee7896 Жыл бұрын
😁😁🤣🤣
@BadarukKambakkodan
@BadarukKambakkodan 2 жыл бұрын
അരിമണി പറഞ്ഞത് പോലെ ക്വറ്റ് ചെയ്യും എന്ന് വിജാരിച്ചു പക്ഷെ'.....
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 3,1 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Это реально работает?!
0:33
БРУНО
Рет қаралды 3 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 27 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 11 МЛН