നീറ്റിൽ പ്രത്യേക ചർച്ച അനുവദിച്ചില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി | NEET | Students

  Рет қаралды 22,655

asianetnews

asianetnews

6 күн бұрын

'ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കൊപ്പം പാർലമെന്റ് നിൽക്കുന്നുവെന്ന സന്ദേശം നൽകണം', നീറ്റിൽ പ്രത്യേക ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
#parliament #NEET #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 90
@periyar997
@periyar997 3 күн бұрын
നീറ്റിൽ ചർച്ച വേണ്ട . 50 കൊല്ലം മുമ്പുള്ള അടിയന്തിരാവസ്ഥയെ കുറിച്ചു സംസാരിച്ചാൽ മതി. ' കഴിഞ്ഞ പത്തു കൊല്ലം നേരം കിട്ടിയില്ല അന്നു മറന്നു പോയി .😂
@shibuxavier1062
@shibuxavier1062 3 күн бұрын
ചര്‍ച്ച പണ്ടേ...ഇവന്മാര്‍ക്ക് അലര്‍ജിയാ..... റേഡിയോ.... ആരെങ്കിലും എഴുതുന്നത് വായിക്കും..
@user-wr1bs3qv4r
@user-wr1bs3qv4r 3 күн бұрын
നീറ്റിന്റെ ഫുൾഫോം അറിയാമോ കുണ്ടാ😂
@thampikumar5279
@thampikumar5279 3 күн бұрын
4r 👍
@alanshiju4382
@alanshiju4382 3 күн бұрын
​@@user-wr1bs3qv4rNational Eligibility of Cum entrance test (NEET)
@dilse..3232
@dilse..3232 3 күн бұрын
നീറ്റിൽ ചോർന്നത്‌ ചോദ്യങ്ങൾ രാമക്ഷേത്രത്തിൽ ചോർന്നത്‌ ഉത്തരം😅 അണ്ണന്റെ ഗ്യാരണ്ടി പൊളിയാണ്‌😅😊
@user-ud1jo4ui9t
@user-ud1jo4ui9t 3 күн бұрын
രാഹുൽ ✌️🥰👍👍
@Jai437
@Jai437 3 күн бұрын
Pappu😂
@Abd-i4b
@Abd-i4b 3 күн бұрын
​@@Jai437ചോർച്ചാജി 🤣🤣🤣
@JineshJinu-lx1on
@JineshJinu-lx1on 3 күн бұрын
Rahulji....👏👏👏👍👍🙏🙏🙏🙏👍👍🔥🔥❤️❤️❤️
@Jai437
@Jai437 3 күн бұрын
Pappu😂
@Abd-i4b
@Abd-i4b 3 күн бұрын
​@@Jai437അയോദ്ധ്യ തെളിയിച്ചു ആര് പപ്പു എന്ന് 😏
@ab-eh3pp
@ab-eh3pp 3 күн бұрын
പിന്നെ ഇതിലാണ് ചർച്ച വേണ്ടത് മിത്രങ്ങളെ.നിങ്ങളോ പഠിച്ചില്ല മക്കൾക്ക് എങ്കിലും നല്ല നിലയിൽ ആവണ്ടെ.ഇന്ത്യ തകരുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം.ഒരു ഭരണം മാറിയാൽ എത്ര അഴിമതി കഥകൾ പുറത്ത് വരും എന്ന് പറയാൻ പറ്റില്ല അയോധ്യ പാലംങ്ങൾ റോഡുകൾ അങ്ങനെ എത്ര എത്ര.റെയിൽവേ
@vindinol
@vindinol 3 күн бұрын
മൊതലെടുക്കുകയാണല്ലേ സജി 😂
@jasminecarol4713
@jasminecarol4713 3 күн бұрын
കഴിഞ്ഞ 10 ദിവസത്തിനിടെ 5 പാലങ്ങളാണ് തകർന്നത് ജൂൺ 18 അരാരിയ ജൂൺ 22 സിവാൻ ജൂൺ 23 മോത്തിഹാരി ജൂൺ 27 കിഷൻഗഞ്ച് ജൂൺ 28 മധുബനി
@pgrajendran7523
@pgrajendran7523 3 күн бұрын
അവിടെയിരുന്ന് ഉറങ്ങുക. അല്ലങ്കിൽ ഇറങ്ങിപ്പോവുക. ഒരു നയം. കഷ്ടം.
@sajansamuel9750
@sajansamuel9750 3 күн бұрын
Kure vattan mar barikumbo engane oke nadakkum 😂
@thahiraahmed7451
@thahiraahmed7451 3 күн бұрын
Reneet for all students
@fomio1792
@fomio1792 3 күн бұрын
Parliment..ippol...kada poleyaanu...adakkum..thurakkum..ellaam vegathil.
@vinodkumar-bm7zf
@vinodkumar-bm7zf 3 күн бұрын
നീറ്റ്... കേസിൽ അറസ്റ്റിൽ ആയവരെ നോക്കുക ജാർഖണ്ടിലെ ഹസാരി ഭാഗിലെ oss കോളേജ് പ്രിൻസിപ്പൽ ഏഹ്സാൻഉൾ ഹക്ക്, വൈസ് പ്രിൻസിപ്പൽ ഇമ്തിഹാസ് ആലം,ഒരു പത്ര കാരൻ ജമാലുദ്ധീൻ മഹാരാഷ്ട്ര യിൽ ഉള്ള ജലീൽ ഖാൻ ഉമർ പട്ടാൻ... രാജസ്ഥാനിലും ചിലരെ അറെസ്റ്റ്‌ ചെയ്തിട്ടുണ്ട്.
@rahulchakkan117
@rahulchakkan117 3 күн бұрын
എന്നിട്ടും എന്തെ ചർച്ച നടത്താത്തത്
@Abd-i4b
@Abd-i4b 3 күн бұрын
മുസ്ലിം ആണെങ്കിൽ നീയൊക്കെ വിടുമായിരുന്നോ 🤔മോഡിയും ഷായും എവിടെ ഒളിച്ചോടിയോ 🤔
@user-xi4fl7myt
@user-xi4fl7myt 3 күн бұрын
Charcha nadathu
@simjasajjad2915
@simjasajjad2915 3 күн бұрын
Athinu entha matham eppoyum vishayam aakkunnathu enthina.kuttavalikal shikshikkappedatte
@Areekatt.sf6-
@Areekatt.sf6- 3 күн бұрын
WhatsApp univercity bakt spotted 😂😂
@NewsTrader243
@NewsTrader243 3 күн бұрын
In Godhra, Jai Jalram school chief is arrested. he donated heavily in Bond. Also seen with PM , Cyluinder Rani, Guj CM
@EBINleo47
@EBINleo47 3 күн бұрын
RAHUL GANDHI ❤
@selvamselvam7021
@selvamselvam7021 3 күн бұрын
മൊത്തം തരികിട യാണ് b. J. P സർക്കാർ.. പിണറായി സർക്കാർ.. മോഡി സർക്കാർ രടും അഴിമതി സർക്കാർ
@rajinamathew1329
@rajinamathew1329 3 күн бұрын
Neet vidyarthikalkoppam😢
@krishnan9347
@krishnan9347 3 күн бұрын
Bill onnum iny pass akulla.... majority illalo...😂😂😂... opposition ithupole ennum iragi poyal mathy 😂😂...
@vishnuvichu1849
@vishnuvichu1849 3 күн бұрын
Chorchaji.. Olichodi....
@user-tf3eb9bn5u
@user-tf3eb9bn5u 3 күн бұрын
Re neet
@simnapradeep4793
@simnapradeep4793 3 күн бұрын
Rahulji 👍👍👌👌
@abufaisalfaisal4232
@abufaisalfaisal4232 3 күн бұрын
ഇറങ്ങി പോകാനാല്ലല്ലോ അങ്ങോട്ട് തിരഞ്ഞെടുത്ത പറഞ്ഞയച്ചത് ആവശ്യങ്ങൾ നേടും വരെ നടുത്തളത്തിൽ ഇറങ്ങി സമരം ചെയ്യണം സഭ ബഹിഷ്കരിച്ച് ഇറങ്ങി പോകുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം
@AdarshPrasad-nh6cg
@AdarshPrasad-nh6cg 3 күн бұрын
Ennitt venam avasanam kayyamkaliyilekk karyam pokan... avasanam parthipakshathulllavare muzhuvan dismiss cheyyum speaker😂😂😂
@Reemfathima
@Reemfathima 3 күн бұрын
ബോണ്ട്‌ ജി സഭയിൽ വരാറായില്ലേ 😂
@achuzchannel2642
@achuzchannel2642 3 күн бұрын
ബോണ്ട്‌ പപ്പു ഉണ്ടല്ലോ 😂
@Abd-i4b
@Abd-i4b 3 күн бұрын
​@@achuzchannel2642അയോദ്ധ്യയിൽ കണ്ടു ആരാണ് പപ്പു എന്ന് 😏
@dvs786687
@dvs786687 3 күн бұрын
@@achuzchannel2642ayodhyayil Raman adichu Bond ji de vaayil koduthallo .. ath mathram mathi 😂😂
@MrShameems
@MrShameems 3 күн бұрын
Oru press meet vilikaan dhyrayamillathavante anuyaayi aanu matullavare vellu vilkunnath
@achuzchannel2642
@achuzchannel2642 3 күн бұрын
@@MrShameems എന്തിനാ പ്രെസ്സ് മീറ്റ് വിളിക്കുന്നത് വിളിച്ചില്ല എന്നുവെച്ച് എന്താ കുഴപ്പം
@mcskurup4778
@mcskurup4778 3 күн бұрын
ഇവന്മാർ എന്നും ബഹളം വെക്കും😂 അവസാനം ഇറങ്ങി പോവും😂😂
@shibuxavier1062
@shibuxavier1062 3 күн бұрын
മോങ്ങി മാമനെ സുഖിപ്പിക്കലല്ല പ്രതിപക്ഷത്തിന്റെ പണി....
@dudeboy5458
@dudeboy5458 3 күн бұрын
Tanta bjp okkk oru chrcha vakkkan ulaa guts ilaloo 😂😂😂😂
@Abd-i4b
@Abd-i4b 3 күн бұрын
ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിന് പാർലിമെന്റ് 🤔 പുരാണം കേൾക്കണോ
@abdullatheefpootheri6455
@abdullatheefpootheri6455 3 күн бұрын
Neetil entho olichu vekkunnu😮😮😮😮😮😮😮😮
@krishnan9347
@krishnan9347 3 күн бұрын
Ys..
@user-xi4fl7myt
@user-xi4fl7myt 3 күн бұрын
Correct
@arunCK44
@arunCK44 3 күн бұрын
Raga🔥❤️
@zubairkanarandi3836
@zubairkanarandi3836 3 күн бұрын
നീതി😅
@ravikumarnr5329
@ravikumarnr5329 3 күн бұрын
പപ്പുവും കൂട്ടരും ആകെ ചെയ്യാനുള്ള ജോലി ചെയ്തു കൊണ്ടിരിക്കുന്നു.... അതു തന്നെ നല്ലത്... അതേ ചെയ്യാനുള്ളൂ.
@ajmals6151
@ajmals6151 3 күн бұрын
ഓംബിർള പ്രതിപക്ഷ എം പി മാരെ പുറത്താകും പിന്നെ ചർച്ച വേണ്ടി വരില്ലല്ലോ
@firoseahammad3188
@firoseahammad3188 3 күн бұрын
Raga🔥
@pslakshmananiyer5285
@pslakshmananiyer5285 3 күн бұрын
Why are you telling lies? Prashant also full of lies
@user-xi4fl7myt
@user-xi4fl7myt 3 күн бұрын
Cash vagiyavarod neethi kanichu bjp
@thampikumar5279
@thampikumar5279 3 күн бұрын
Discus abt one lac false promise.😂
@Jai437
@Jai437 3 күн бұрын
പപ്പുവിൻ്റെ ബ്രിട്ടീഷ് പൗരത്വം എന്തായി,
@jamesvplathodathil798
@jamesvplathodathil798 3 күн бұрын
പ്രതിപക്ഷത്തിൻ്റെ ജോലി, സഭ നടക്കുമ്പോൾ walk out നടത്തി, രാജ്യം ഭരിക്കുന്നവർ ഉണ്ടാക്കുന്ന നിയമങ്ങൾ, പാസ്സാക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കലല്ല . കേരളത്തിലെ പോലെ, പ്രതിപക്ഷം മര്യാദകേട് കാണിക്കരുത്
@joelgsamuel123
@joelgsamuel123 3 күн бұрын
Please dont spread wrong news...watch the live session...Opposition is already sitting in lok sabha
@tux008
@tux008 3 күн бұрын
ഇതാണ് പപ്പുമോന് പറ്റിയ പണി 💚💊💚💊💚
@arunCK44
@arunCK44 3 күн бұрын
LEAK SARKAR😂
@showman1042
@showman1042 3 күн бұрын
No reneet
@sujitharenjith7713
@sujitharenjith7713 3 күн бұрын
ഇവനൊക്കെ അങ്ങോട്ട് കെട്ടിയെടുക്കുന്നതു തന്നെ ഇറങ്ങിപ്പോകാനല്ലേ ജനങ്ങകുടെ നികുതിപ്പണം തിന്നുമുടിക്കാൻ ഇതുപോലെ കുറെ അവതാരങ്ങൾ
@user-yi1ql7vv6c
@user-yi1ql7vv6c 3 күн бұрын
രാജ്യം നേരിടുന്ന ഒരു വലിയ വിഷയമല്ലേ നീറ്റ് പരീക്ഷ പേപ്പർ ചോർച്ച, അത് ചർച്ച ചെയ്യേണ്ട പ്രധാന വിഷയമല്ലേ, അത് ചെയ്യില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്..? ഈ സന്ദർഭത്തിൽ എന്നാ ചർച്ച ചെയ്യേണ്ട എന്നും പറഞ്ഞ് അവിടെ തന്നെ ഇരിക്കണോ.
@user-gp8up6oj9s
@user-gp8up6oj9s 3 күн бұрын
Lesham ulipp avam😏 അദാനിക്ക് ഉപയോഗം ഉള്ളത് മാത്രം ചർച്ചിച്ചാൽ പോര അതാണല്ലേ bjp fundakakk isttam
@achuzchannel2642
@achuzchannel2642 3 күн бұрын
​@@user-yi1ql7vv6c ചർച്ച ചെയ്യാം എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്
@AdarshPrasad-nh6cg
@AdarshPrasad-nh6cg 3 күн бұрын
​@@achuzchannel2642Athalle rasam charcha cheyyamenn paranj vilikkum ennittavar vannirikumbol, Aah enna ippol charcha cheyyunnillann parayum...😂😂😂...oru kanakin kazhinja varshangakile yogamokke tvyil kanane thonnilla...shokamayirunnu ippol nalla jhor aayittund...Entertainment program pole😂😂😂
@user-yi1ql7vv6c
@user-yi1ql7vv6c 3 күн бұрын
@@achuzchannel2642 നന്ദിപ്രമേയ ചർച്ചക്ക് ശേഷം ചർച്ച ചെയ്യാമെന്ന് രാജ്നാഥസിങ്,, എങ്കിൽ അതിനായി ഒരു ദിവസം മാറ്റിവെക്കണമെന്ന് പ്രതിപക്ഷം, അതിനുള്ള ഉറപ്പ് സർക്കാർ കൊടുത്തില്ല, നിങ്ങൾ നോട്ടീസ് നൽകൂ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കുമെന്ന് സ്പീക്കർ, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നേരിടുന്ന ഒരു പ്രശ്‌നത്തെ ഇങ്ങനെയാണോ സർക്കാർ കൈകാര്യം ചെയ്യേണ്ടത്,, കർഷകസമരവും caa സമരവും നേരിട്ടപോലെ നേരിടാൻ കഴിയില്ല രാജ്യത്തെ കോടിക്കണക്കിനു വിദ്യാർത്ഥികൾ സമരവുമായി തെരുവിലിറങ്ങിയാൽ., എല്ലാ പ്രതീക്ഷയും നഷ്ടപെടുന്നു എന്ന ഒരു തോന്നൽ അവരിലുണ്ടാൽ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് പ്രവചിക്കാൻ കഴിയില്ല, അതുകൊണ്ടാണ് രാഹുൽഗാന്ധി പറഞ്ഞത് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം പാലിമെന്റ് അവരോടൊപ്പം ഉണ്ടെന്ന തോന്നൽ അവർക്ക് വേണമെന്ന്
@santhoshpaul6342
@santhoshpaul6342 3 күн бұрын
Ivanmare deivathinu mathrame shishikkan kazhiyu.
@AB-lg6gz
@AB-lg6gz 3 күн бұрын
NEET MODI. 😜🤪😝🤣🤣
@mathai5456
@mathai5456 3 күн бұрын
Mr pappu
@kirmaniji9912
@kirmaniji9912 3 күн бұрын
ഈ ഇറങ്ങി പോക്ക് തുടർന്നുകൊണ്ടേയിരിക്കും.മോദി സുഖമായി ഭരണവും നടത്തും.
@hmrd8555
@hmrd8555 3 күн бұрын
😂😂😂😂 ullil undayittu karyam ella..... erangi potte... Rahul 99 disgrace to our parliament
@rk110-p1o
@rk110-p1o 3 күн бұрын
Don't know why this RaGa talking only neet neet every time, what is he looking simply saying separate discussion 😞 etc already government given for CBI investigation and on right direction why can't he wait 😢 this kitcadl alliance r full with notorious people who are famous bribes n money 😂 this RaGa n mummy looking for sympathy waves but it'll not click anymore 😂
@Areekatt.sf6-
@Areekatt.sf6- 3 күн бұрын
Well done opposition ❤
@user-bx2oo3sb9p
@user-bx2oo3sb9p 3 күн бұрын
ചായക്കാരൻ മോഡിക്ക് എന്ത് നീറ്റ്
@rahula1029
@rahula1029 3 күн бұрын
According to forbrs he is the 9th powerfull personality in the world.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН