Chechi അടിപൊളി ആണ്.... ചേച്ചിയെ നേരിട്ട് കണ്ടിരുന്നെങ്കിൽ... വീട്ടിലെ ഒരു അംഗത്തെ പോലെ തോന്നുന്നു
@vinayavinayasuneesh81502 ай бұрын
അവസാനത്തെ ചേച്ചിയുടെ കല്യാണം വിളി എനിക്ക് ഒത്തിരി ഇഷ്ടമായി👍👏👏
@Neethuzzz2 ай бұрын
🥰😘🥰😘
@remyaanzu89992 ай бұрын
Hai neethuzzz
@sindhumenon73832 ай бұрын
Adipoli😂😂😂last one kalyanam vili ponnu Neetu oru raksha illa😂😂😂😂❤❤❤❤
@meeramanju34192 ай бұрын
No 4 🤣🤣🤣🤣..No 6 🙆🏻♀️ ഇങ്ങനെയും ഉണ്ടോ കല്യാണം വിളി 😄😄😄.. Superb Neethu 👏🏻👏🏻👏🏻👏🏻👏🏻
@MalikAmin-js3jfАй бұрын
Hi
@nakshathra72202 ай бұрын
എന്റെ പരിചയത്തിൽ ഒരു ചേച്ചിയുണ്ട് കല്യാണം വിളിക്കാൻ പോയി അവരോട് നാട്ടിലെ സകല വാർത്തമാനവും പറഞ്ഞു കല്യാണം വിളിക്കാൻ മറന്നു പോരും 😂😂😂😂
@KannanKannan-ev5se2 ай бұрын
Same anubhavam undayitund
@meenakrishnan7092 ай бұрын
എല്ലാം ഒന്നിനു ഒന്നു മെച്ചം.അമ്മ മരിച്ചാൽ വിളിക്കില്ല.😂2000 5000ൻ്റെ മതിപ്പ്
@Neethuzzz2 ай бұрын
എന്റെ അച്ഛൻ എന്റെ ചേച്ചിയുടെ കല്യാണം വിളിക്കാൻ പോയിട്ടു മറന്നിട്ടുണ്ട് 😂🤣
@sudhashibu65422 ай бұрын
കല്യാണം വിളി നന്നായിട്ടുണ്ട്. അമ്മായിയച്ഛനും അമ്മായിയമ്മയും ഒക്കെ അഭിനയിച്ചിട്ടുണ്ട്ല്ലോ. വാഴക്കുല ചുമന്ന് മകനായി അഭിനയിച്ചത് ഭർത്താവിന്റെ അനുജൻ ആണോ ? എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്
@simpleillusionart3332 ай бұрын
😂😂
@deeparakesh5952 ай бұрын
Last ലത്തെ കല്യാണം വിളി sooper😂😂❤❤
@Dreams-jm7hl2 ай бұрын
Super 😅👌✨🎉🥰 ആദ്യത്തെ കല്യാണം വിളി കലക്കി 😅😅 ഇതൊക്കെ എവിടുന്നു കിട്ടുന്നു... ലാസ്റ്റ് കുലയും ചക്കയും കൊണ്ട് പോകുന്ന ചേച്ചിയും കൊള്ളാം 😅😅 👍❤
@LathaGMenon2 ай бұрын
Ella kalyanamviliyum onninonnu mecham.. Super mole.. 😂😅
Neethuzzz എൻ്റെ പൊന്നു തോറ്റു....സൂപ്പർ ആയിട്ടുണ്ട്. ഓരോ വീഡിയോസ് different 😂😂😂😂 suuuuuupperrr 🎉🎉🎉❤❤❤❤❤❤
@sruthiharish37462 ай бұрын
ആലക്കോട് എവിടെയാ..
@suseelashiju24302 ай бұрын
അടിപൊളി ...i like your videos
@VasudevanEDevanАй бұрын
Nte ponnuoo idhann abinayam❤😂🙌👍
@Dudu_ka_tukada2 ай бұрын
Chechide hairvig collection cheyanam 😂
@RinshaRinsha-jy3sx2 ай бұрын
Einnk nalla ishtam an chechi ne ❤❤❤❤❤❤
@Neethuzzz2 ай бұрын
🥰🥰♥️♥️
@Aesthetic_flower6292 ай бұрын
Chechide videos inu vendi nan katta waiting aanu😍😍💖
@Ivasidh2 ай бұрын
0:44 😂😂😂 വൈറൽ കല്ല്യാണം വിളി 😂😂😂
@renukagopi26052 ай бұрын
Suoer dearrrrr ❤😂
@girijamd6496Ай бұрын
ആ ..കല്ല്യാണം വിളിക്കാനും ഒരു യോഗം വേ....ണം 😓😓😓 ..
@Saji8822 ай бұрын
Hlo neethuchechi chechinte hus alakode alleee Ente veed karuvanchal ariyooo
@hadiasur71162 ай бұрын
നാലാമത്തെ ആൾ കല്യാണം വിളിക്കാൻ വന്നപ്പോൾ എന്താ പറഞ്ഞത് എന്ന് നിങ്ങൾക്കാർക്കെങ്കിലിം മനസ്സിലായോ 😂😂😂ആ മോൻ പറഞ്ഞത് എനിക്ക് മനസിലായി 👌👌👍👍😂😂😂😂
@PreethagiriPreethagiri-ss2pk2 ай бұрын
Spr video chechi❤️🥰
@user-em1mg2nh2y2 ай бұрын
Hiii neethu chechi ❤❤How are you???
@shibinahamid71342 ай бұрын
നല്ല സഹകരണം ഉള്ള ഫാമിലി 🥰🥰. ഇപ്രാവശ്യം ആരാ ഹസ്ബൻഡ് ഫാദർ ആണോ അഭിനയിച്ചത്
@safanoushad85132 ай бұрын
Cheechi super Acting ❤❤❤
@sujamenon30692 ай бұрын
Super and awesome acting 👌👌👏👏🥰🥰
@user-mc4by2is4u2 ай бұрын
Super chechiii😍😍🥰🥰😘😘 love uuu😘😘
@Neethuzzz2 ай бұрын
🥰😘🥰
@Ivasidh2 ай бұрын
4:52 എൻ്റെ അമ്മ മരിക്കട്ടെ എന്ന് 😂😂😂
@user-ot2tx9vu1n2 ай бұрын
Adipoli 😂😂😂😂 2000 rupede vili😮😮😮 paavakka thottathil poitulla vili kandappo chembila yil harisree ashokan thilakkam movie yil kalyanam vilichath orma vannu😅velichapaadu kulathil chaadumbo
@user-hz7lh1pt3l2 ай бұрын
Adipoli content ❤❤❤ 😅😅😅😊
@zukkuz.192 ай бұрын
City dde kalayavillii venam😂
@ShreejaJann2 ай бұрын
Welldone Neethu ❤❤❤
@appucookiessvlog2 ай бұрын
യുദ്ധഭൂമിയിൽ കുറേ പുതിയ ഭടന്മാർ ഉണ്ടല്ലോ😂 അവസാനത്തെ ചേച്ചി കല്യാണം വിളിക്കാൻ പോയാൽ 11ാം തീയ്യതി ആയാലും വിളിച്ചു തീരില്ല.😅 എന്തായാലും ഞങ്ങൾ കുടുംബ സമേതം 11ാം തീയ്യതി 10:45 നും 11:00 മണിക്കും ഇടയിൽ TB hall ൽ ഉണ്ടാകും കല്യാണം കൂടാൻ🤣🤣
@Neethuzzz2 ай бұрын
കുടുംബസമേതം വരണം 🙈 ഇനി ഞാൻ വീട്ടിൽ വന്നു വിളികണ്ടാലോ 🤣
@user-bq4lp7hh5l2 ай бұрын
,,,😂😂😂@@Neethuzzz
@syamasujith60502 ай бұрын
ഈ സ്ഥലം എവിടെ ആണ്
@bekinddearsАй бұрын
Neethi chechi adipoly ❤
@manjumanjuviswappan1393Ай бұрын
Last 10 aam. Thiyathi kalynm enn paranju.. Pokan nerath 11 kalynathin varanam ennayi... Sadanangal kondu pokunna vepralam kond date mariyathano atho mistake ano... Video super🤩
@PRATHEEKSHASCREATIVEWORLD2 ай бұрын
Molde kallyanathinu pennu kondorano😂 virunn alle konduvarunne😂
@vinayasatheesh77652 ай бұрын
Neethu super aaa too...engine ethoke😊
@vineethajibin95792 ай бұрын
ആഹാ ഇന്ന് അമ്മയും അച്ഛനും അനിയനും ഉണ്ടല്ലോ hus മാത്രം ഇല്ല. എല്ലാരും അടിപൊളി ആയിട്ട് ചെയ്തു...
Oru clarity preshnam enik mathrano thonunnu picture clear aavunilla idaik
@ambalikamurali54192 ай бұрын
നീതു ❤❤❤❤കല്യാണം വിളി സൂപ്പർ .❤❤❤
@Aaaaa.........87042 ай бұрын
Adipoli ❤
@JJA631912 ай бұрын
Rs.2000/- money value eppol Rs.5000/- marakkalle Enthayalum kalyanam vlli kollaam very good ideas carry on All d very best
@ScribbledBench2 ай бұрын
In laws ano? Kalakki.. 😊👍🏻👍🏻
@anjukrajeev71902 ай бұрын
Last dialogue 😂
@bindusbsm57742 ай бұрын
അവസാനം കല്ല്യാണം വിളിയിൽ വന്നയുടനെ ഡേറ്റ് 10 പറഞ്ഞു പോകാൻ നേരം 11 ആയി
@FathimatakFathima2 ай бұрын
😂kallyana kath polu tharadhe ponnavrnd🥴
@shivanya93892 ай бұрын
4 mathe kalayanam vili ❤😂
@shilpaprabeesh63242 ай бұрын
Hooo notification vannappozhekku njan ethi❤
@Neethuzzz2 ай бұрын
💖💖💖💖💖 മിടുക്കി 💖💖
@lekshmiisree00592 ай бұрын
Adipoli acting ahn😅❤❤
@Neethuzzz2 ай бұрын
💖💖💖🙈
@a.velusunithavelu23352 ай бұрын
3,4,6. ചേച്ചി അടിപൊളി😂
@Neethuzzz2 ай бұрын
😅😅😅😅
@annamariya45272 ай бұрын
Unniyettan first 😌❤
@Neethuzzz2 ай бұрын
😅✌♥️
@amminikutty38532 ай бұрын
Super 😂
@ashaaparana44172 ай бұрын
അച്ഛനും അമ്മയും ആന്നോ നിതുവിന്റെ 🥰🥰...
@Neethuzzz2 ай бұрын
ചേട്ടന്റെ അമ്മയും അച്ഛനും അനിയനും 🥰
@geethunair5835Ай бұрын
Ente chechiiii...... Chechi ithoke engane abhinayikunnu.... Original polum thott pokum chechyde abhinayathinte munnil😳😳😳😳😳😳😳
@lustrelife53582 ай бұрын
RS.2000, ഇന്നത്തെ Rs.5000😅😅😅
@Neethuzzz2 ай бұрын
😄😄 പിന്നല്ലാതെ 😅 അവർ 5000 തന്നമതിയായിരുന്നു 🤣
@navyae71232 ай бұрын
😂😂🤣🤣💯👌🏼
@ancyjose17932 ай бұрын
Super❤❤
@retheeshkumar32722 ай бұрын
Avasanathe viliyaanu correct
@aminaka43252 ай бұрын
സൂപ്പർ ❤❤❤
@jessesimon770019 күн бұрын
Adipoli kalyana sadhya🎉
@AnimaAa-sk8wx2 ай бұрын
Neethu❤❤❤❤
@Neethuzzz2 ай бұрын
🥰🥰🥰🥰🥰
@axabalan63862 ай бұрын
കല്യാണം വിളിക്കാൻ വന്നിട്ട് അത് പറയാൻ മറക്കുന്നവർ ആണ് കൂടുതൽ എന്നാ എനിക്ക് തോന്നുന്നത് എനിക്ക് അനുഭവം ഉണ്ട് ഇവിടെ കല്യാണം വിളിക്കാൻ വന്നിട്ട് മറക്കുന്നവർ ഉണ്ട് phone വിളിച്ചാലും ഇങ്ങനെ തന്നെ 🤣🤣 വേറെ കാര്യം പറഞ്ഞിട്ട് വെക്കും 🤭
@jyothimadhu74352 ай бұрын
🥰🙋🏼♀️
@Shifa-hk1fk2 ай бұрын
Adipoli💕💕💕
@josemg90652 ай бұрын
എന്തിനാണ് തുരു തുരാ ബെല്ലടിക്കുന്നത് പൊട്ടൻമാരാണോ ആ വീട്ടിലുള്ളത് ഹേയ്😅
@anjumathew40832 ай бұрын
Ee 3 rd viliyile pinakm elle, same we faced. Ente father marichapo oru neighbourine vilichuparanjillannu. Njangalariyarunutre ente pappa marikumennu... ennum enganathealundatre
@rahulreji85312 ай бұрын
❤️
@ranijose91822 ай бұрын
അവസാനത്തെ കല്യാണം വിളി കൊള്ളാം. ഇങ്ങനെ വിളിച്ചാൽ നല്ല ലാഭം ആണല്ലോ