അമ്മായിയമ്മ വേഷം ഒരു രക്ഷയില്ല 👍🔥💥 സ്നേഹിച്ചു സ്നേഹിച്ച് മരുമകളെ കൊന്ന് 😂😂😂 പാർട്ട് 2 പ്രതീക്ഷിക്കുന്നു ❤️❤️
@sandhyasahadevan2179 Жыл бұрын
നീതുനെ സമ്മതിച്ചിരിക്കുന്നു ഈ പ്രായത്തിൽ ഒരു പാട് അനുഭവങ്ങൾ ഉള്ള പോലെ അവതരിപ്പിക്കുന്നു ഇതൊക്കെത്തന്നെയല്ലേ ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്നത് സൂപ്പർ 🌹🌹🌹
@profoxprofox9493 Жыл бұрын
തീരെ അസൂയ ഇല്ല..😂😂😂 ഏതു ക്യാരക്ടറും നീതുവിന്റെ കയ്യിൽ കിട്ടിയാൽ അമ്മാനമാടും... അത്രയും പെർഫെക്ട് ആണ്.... അടിപൊളിയാ.. 💞💞💞💞💕💕💕💖l
🤣🤣🤣 എന്താ പെർഫോമൻസ് expression ആണ് കാണാൻ ക്യൂട്ട് ❤️
@orunaadanfamily6517 Жыл бұрын
ഇങ്ങളൊരു സംഭവം തന്നെ 👍👍👍👍❤️❤️❤️
@lathasathish3868 Жыл бұрын
Entha last muzhuvanavatha pole....baakki ellam nannayirunnu tto neethu👌❤️
@sivaprabhaps515911 ай бұрын
Choodu vellam kudichitulla expression wl👌🏽👌🏽👌🏽👌🏽🥰🥰🥰 othiri eshtamanu chechiyude expressions and language style
@sunithasunitha3651 Жыл бұрын
നീതു കുട്ടി 🤣🤣🤣എന്റെ പൊന്നോ എന്ത് പറയാൻ 😆😆😆എന്തു സാധനം കിട്ടിയാലും അത് തന്റെ കയ്യിൽ ഒതുങ്ങും അടിപൊളി 👍🏼👍🏼👍🏼😆😆😊😊😊😊😊ഇനിയും പ്രേതീക്ഷയോടെ ❤❤🌹🌹🌹🌹🌹❤❤❤👌👌👌👌😊😊
@vineethajibin9579 Жыл бұрын
ഞാൻ orthu ആ ammayiyammede സ്നേഹത്തിനു പിന്നിൽ എന്തോ twist ഉണ്ടെന്നു....
@rejeeshreghu7259 Жыл бұрын
ചേച്ചിയുടെ അമ്മായി അമ്മ വേഷം അടിപൊളി ആണ് ❤❤എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰
@user-qv4vb7cb7o Жыл бұрын
ക്ലൈമാക്സ് കലക്കി ചിരിച്ചു ചിരിച്ചു മതിയായി
@jasminjazu649 Жыл бұрын
Super...aeth character um poli aayt cheyyumm...hats off to you chechiii
@AryaVijayan-mb7mm5 ай бұрын
മോളെ ഉണത്താൻ വേണ്ടി അമ്മായി അമ്മ കുടിക്കാൻ കൊണ്ടുവന്ന ചൂട് വെള്ളം മുഖത്തു തളിക്കുമെന്നാണ് ലാസ്റ്റ് ഞാൻ വിചാരിച്ചതു. 😆😆😆