നാട്ടിൻപുറത്തെ പ്രേതാനുഭവങ്ങൾ | horror story malayalam | ghost story malayalam

  Рет қаралды 33,803

Pretha kathakal

4 ай бұрын

#prethaanubavam
#prethakathakal
#ghoststorymalayalam
#horrorstorymalayalam
ഈ ചാനലിലെ എല്ലാ വിഡിയോസും ..തികച്ചും വിനോദത്തിനു വേണ്ടി മാത്രമാണ് ..ഒരു മതത്തെ ഉയർത്തികാണിക്കുവാനോ താഴ്ത്തി കാണിക്കുവാനോ വേണ്ടിയല്ല ..ഈ ചാനെൽ വഴി ഒരുവിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്നില്ല ...
horror story malayalam original
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam

Пікірлер: 58
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 4 ай бұрын
ഇങ്ങനെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.. വെൽഡൺ..🎉❤🎉❤
@sarithapm6918
@sarithapm6918 4 ай бұрын
നല്ല കഥ ശരിക്കും പേടി ഫീലാകും 😳
@ajmal7274
@ajmal7274 4 ай бұрын
Maaman ethi makkale❤
@arunforever1
@arunforever1 4 ай бұрын
Amazing Episode Renjy Bro. Such stylish writing laced with humour can't be witnessed even in cinemas these days, the sound effects enhanced the overall experience and leaves the listener with a sense of excitement and contentment.
@prethakadhakal
@prethakadhakal 4 ай бұрын
Thanks broi
@shorts_AnupMenon
@shorts_AnupMenon 4 ай бұрын
Nannayitund 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡
@Ravikumarpk
@Ravikumarpk 4 ай бұрын
Super super comedy and horror story ❤❤❤
@sameerk
@sameerk 2 ай бұрын
മനോഹരമായ കഥപറയൽ
@podamindanda
@podamindanda 6 күн бұрын
Vellangallur❤enta നാട്
@anwarsha12
@anwarsha12 4 ай бұрын
❤❤❤
@tinujohn511
@tinujohn511 4 ай бұрын
3rd 😅
@varghesepeter8700
@varghesepeter8700 4 ай бұрын
👍👍👍👍
@anilanilkumar2406
@anilanilkumar2406 4 ай бұрын
അടിപൊളി 😄👍
@mollysam1617
@mollysam1617 4 ай бұрын
❤🎉
@AjithaGopalkrishnan
@AjithaGopalkrishnan 4 ай бұрын
👍👌❤️
@JayaBalan-fk4xj
@JayaBalan-fk4xj 18 күн бұрын
സൂപ്പർ👌👌👌
@jazza....6126
@jazza....6126 2 ай бұрын
New sub..very intrsting ❤
@varghesepeter8700
@varghesepeter8700 4 ай бұрын
Super
@jishnusoman995
@jishnusoman995 3 ай бұрын
👍👍👍👍👍👍👍👍👍
@jayarajvirat18vm88
@jayarajvirat18vm88 4 ай бұрын
രഞ്ജി ബ്രോ ❤️😍😈
@Athulrajrs
@Athulrajrs 4 ай бұрын
Nice story
@maverickl7
@maverickl7 4 ай бұрын
👏🏽👏🏽
@pranavprakash6606
@pranavprakash6606 4 ай бұрын
🥰❤️
@ebin7747
@ebin7747 4 ай бұрын
Where do you live in Kerala sir? @prethakathakal
@prethakadhakal
@prethakadhakal 4 ай бұрын
thodupuzha idukki
@ranjith.kkuruvatt9433
@ranjith.kkuruvatt9433 4 ай бұрын
Renji bro theeyamma full story kittumo.... Njan nikkiyittu 2nd part muthalanu kanunnathu.... Pls
@prethakadhakal
@prethakadhakal 4 ай бұрын
mystory story malayalam enna channelil und
@harisksharisrichu3178
@harisksharisrichu3178 4 ай бұрын
ഹാരിസ് ഫോർട്ട്‌ കൊച്ചി 🎉🎉🎉
@simsonpoulose
@simsonpoulose 3 ай бұрын
Ullath parrayalo mathishkamallado masthishkam ingane kurreyund ella kadhakalilum..
@archanashafi5662
@archanashafi5662 4 ай бұрын
Firstee
@user-fw2ts9cj4u
@user-fw2ts9cj4u 4 ай бұрын
Kuwait ❤🎉
@neetumukundan3020
@neetumukundan3020 4 ай бұрын
Petannu vanoode
@varghesepeter8700
@varghesepeter8700 4 ай бұрын
Ghost real
@Midhuneyyy
@Midhuneyyy 4 ай бұрын
😊😋10 thil padikkunavar undo
@ShareefMA-sz8nd
@ShareefMA-sz8nd 4 ай бұрын
നാട്ടിൻപുറത്ത് ഒരു നല്ലൊരു പ്രേതത്തിന് നോക്കി കല്യാണം കഴിക്കണം എന്നിട്ട് അവളെ തൊഴിലുറപ്പിനും വിട്ട് എനിക്ക് വീട്ടിൽ സുഖമായി ജീവിക്കണം
@saseekalliasseri4134
@saseekalliasseri4134 4 ай бұрын
ജോളി,ഗ്രീഷ്മ നോക്കുന്നോ😂
@AkhilRajga3221
@AkhilRajga3221 2 ай бұрын
അമ്പടാ 🤭
@balasubramanianv6455
@balasubramanianv6455 Ай бұрын
26:08
@sonicgamingyt1812
@sonicgamingyt1812 4 ай бұрын
Vellangallor teather iallallo Pina ullathu irnjalakudayille aanu
@menonsdoha
@menonsdoha 4 ай бұрын
1980 മുതൽ 1996 വരെ ഉള്ള കാലത്തിൽ വെള്ളാങ്ങല്ലൂർ ഗ്ലാമർ ഫ്യൂൽസ് മുന്നിൽ ബിബിൻ തിയേറ്റർ വെള്ളാങ്ങല്ലൂർ ഇപ്പോഴത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിന് നേരെ എതിർ വശം കമല ഹാൾ സമീപം ശ്രീകുമാർ തിയേറ്റർ കൊണോതുകുന്നു അതും വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ആണ് രാജ് തിയേറ്റർ മതിയാവും എന്ന് തോന്നുന്നു വിവരങ്ങൾ പഴയ ആളുകൾ ഉണ്ടെങ്കിൽ ചോദിച്ചാൽ അറിയാം
@subeeshsubeesh5931
@subeeshsubeesh5931 4 ай бұрын
ബിബിൻ വെള്ളങ്ങലൂർ രാജ് കോണത്തുകുന്നു ഇത് രണ്ടും ഓർമയിൽ ഉണ്ട് അതിനിടക്ക് ജോബി കുറച്ചു നാൾ
@shanilshanu9349
@shanilshanu9349 4 ай бұрын
Tiyyama Evide Bro
@prethakadhakal
@prethakadhakal 4 ай бұрын
vere chnealil ittittund
@titangamer3452
@titangamer3452 4 ай бұрын
P
@sonicgamingyt1812
@sonicgamingyt1812 4 ай бұрын
Njan vellangallor ullatha but iganaa oure maana Njan kediillaa🥲
@menonsdoha
@menonsdoha 4 ай бұрын
മന അല്ല സ്നേഹിതാ ഒരൂ നായർ തറവാട് ആണ്. ഉണ്ണിപറമ്പത് എന്ന വീട് പെരു അറിയാമോ എന്ന് ചോദിക്കുക വെള്ളാങ്ങല്ലൂർ പഴയ ആളുകളോട് ഉണ്ണിപറമ്പത് പട്ടവീട് ഉണ്ണിപറമ്പത് മഠത്തിൽ വീട് ഉണ്ണിപറമ്പത് ചലിപ്പുറത്തു വീട് തുടങ്ങിയ വീടുപേരുകൾ
@tbhanu1952
@tbhanu1952 2 ай бұрын
Seems a psychological problems
@simsonpoulose
@simsonpoulose 3 ай бұрын
Ee prethangal muzhuvan Irinjalakuda bhaghathaanallo enthavum karanam?
@menonsdoha
@menonsdoha 3 ай бұрын
😂😂🤔
@insideofmeee
@insideofmeee 3 ай бұрын
ഈ നീച ദൈവം എന്നുള്ളത് നല്ല ദൈവം ആണോ ദുർദേവത ആണോ? അറിയുന്നവർ പറഞ്ഞു തരിക NB :രഞ്ജിത്ത് മേനോന്റെ കഥയിൽ ആണ് ആദ്യമായി ഇങ്ങനൊരു ദൈവത്തിന്റെ പേര് കേൾക്കുന്നത്, അതുകൊണ്ട് ചോദിച്ചതാ ആരും പൊങ്കാല ഇടാൻ വരരുത്
@menonsdoha
@menonsdoha 3 ай бұрын
നീചൻ എന്ന് പറഞ്ഞാൽ പണ്ട് ഒരൂ പ്രത്യേക സമുദായം ഉപാസിച്ചിരുന്ന ഒരൂ മൂർത്തി ആണ്... നായർ തറവാടുകളിലും ചില സ്ഥലത്തു ഉപാസന ഉണ്ടായിരുന്നു... നീചൻ എന്ന പേര് പോലെ അത് ദുർമൂർത്തി അല്ല... അധികവും ഈ വെളിച്ചപ്പാട് മാരാണ് നീച ദേവനെ ആരാധിച്ചിരുന്നതു.. കള്ള് തവിടു പഴം ശർക്കര തുടങ്ങിയവ നേദ്യം ആയി കൊടുക്കാറുണ്ട് ഒരൂ ദുർമൂർത്തി അല്ല എന്ന് എടുത്തു പറയുന്നു.. എന്റെ വീട്ടിൽ ഇപ്പോഴും നീച ദേവന് നേദ്യം വെക്കാറുണ്ട്... ഈ കഴിഞ്ഞ മാസം കൂടി..
@menonsdoha
@menonsdoha 3 ай бұрын
പിന്നെ നീച ദേവനെ ആരാധിക്കുന്നത് ഏതു കാര്യവും തടസം ഒന്നും ഇല്ലാതെ നടക്കുന്നതിനും വളർത്തു മൃഗങ്ങൾക്ക് അപകടങ്ങൾ അസുഖങ്ങൾ ഒന്നും വരാതെ ഇരിക്കാനും ആണ് പണ്ട് പശു ആട് എന്ന് മൃഗങ്ങൾ ആയിരുന്നല്ലോ ഒരൂ പ്രധാന വരുമാന മാർഗം..
@menonsdoha
@menonsdoha 3 ай бұрын
ശിവന്റെ ഒരൂ ഭൂത ഗണം ആണ് നീചൻ
@insideofmeee
@insideofmeee 3 ай бұрын
@@menonsdoha പേര് കേട്ടപ്പോ ഒരു സംശയം വന്നു, അതാണ് ചോദിച്ചേ. Thank you 😇
@MINNALVICTOR1
@MINNALVICTOR1 4 ай бұрын
❤❤❤
@riyasartspace5532
@riyasartspace5532 4 ай бұрын
❤❤❤
@Sharan_jith_r
@Sharan_jith_r 4 ай бұрын
❤❤❤
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 22 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 4,7 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 27 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН
Приостановили веселуху😨 #симпсоны
0:59