ഈ നാട്ടിൽ താമസിക്കാൻ വരുന്നവർക്ക്..സർക്കാർ അങ്ങോട്ട് പണം നൽകും | Towns of Tuscany

  Рет қаралды 85,970

Marunadan Malayali

Marunadan Malayali

Күн бұрын

വരൂ..ഈ നാട്ടിൽ താമസിക്കൂ..
27 ലക്ഷം രൂപ തരാം..വാക്ക്
#tuscany #italy #townsofTuscany #tourism #mm004 #me007

Пікірлер: 156
@alexandergeorge9365
@alexandergeorge9365 Ай бұрын
ചുമ്മാ ആരെങ്കിലും എന്തെങ്കിലും തരാം എന്ന് പറഞ്ഞാൽ ഓർക്കുക - ഇത് നമ്മെ നന്നാക്കാൻ അല്ല.
@jesuistom
@jesuistom Ай бұрын
അവർ ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആളുകളെ അല്ല നോക്കുന്നത്. അവർ വികസിത രാജ്യങ്ങളിലെ പൗരന്മാരെ ആണ് നോക്കുന്നത്.
@travancorebiker
@travancorebiker Ай бұрын
Bharatathil ninnum ippol oru paadu per european countries ulppede visit cheyyunnundu. Ithu pazhaya Bharatam alla.
@shabujacob2382
@shabujacob2382 Ай бұрын
​@@travancorebikerഇന്ത്യൻ സിറ്റിസൺഷിപ് വേണ്ട എന്ന് പറഞ്ഞിട്ട് പോകുന്നുന്ന ആൾകാർ കൂടുതൽ ഗുജറാത്തിൽ നിന്നാണ് മോങ്ങിജിയുടെ മൂഞ്ചിയ ഭരണം കൊണ്ട്
@crows.qwords3665
@crows.qwords3665 Ай бұрын
True
@crows.qwords3665
@crows.qwords3665 Ай бұрын
​@@travancorebiker Kayil cash vanam
@travancorebiker
@travancorebiker Ай бұрын
@@crows.qwords3665 bhai IGil just nokkiyaal mathi. Orupaadu Indians ippol Switzerland ulppede ulla countriesil pokunnundu. Avarude kayyil cashillaathe pattumo?
@sanalkumarpn3723
@sanalkumarpn3723 Ай бұрын
ആ പാലസ്ഥിനിൽ നിന്ന് കുറച്ച് പേരെ കൊണ്ട് താമസിപ്പിച്ചാൽ മതി. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ സ്ഥലം കുളമായി കിട്ടും.😂😂
@Rknair-dz4fh
@Rknair-dz4fh Ай бұрын
😂
@user-os8kg5th4c
@user-os8kg5th4c Ай бұрын
I don't think they bring any Muslims from other countries because they had learned their lessons.
@user-zt9iy1wt1r
@user-zt9iy1wt1r Ай бұрын
Naarikal chennaal kulam aakum
@komady12389
@komady12389 Ай бұрын
Correct , പാലസ്തീൻ വേണ്ട ഏതേലും കുറച്ച് തുലുക്കൻ മാരെ കൊണ്ട് നിർത്തിയാൽ മതി നശിപ്പിച്ചു കുളം തോണ്ടി തരും
@sakkeerambalakuth6252
@sakkeerambalakuth6252 Ай бұрын
കുറെചച് സംഗികള കൊണ്ട് parpikkanam
@joyaugustine2690
@joyaugustine2690 Ай бұрын
വർഷങ്ങൾക്ക് മുമ്പ് ഈ വാർത്ത പത്രത്തിലൊ മറ്റോ വന്നതായി ഓർമ്മിക്കുന്നു. ഇതു വരെ ആരും അവിടെ ചെന്നില്ലേ?😢
@bindhusuresh9255
@bindhusuresh9255 Ай бұрын
കുറച്ചു കഴിഞ്ഞാൽ കേരളത്തിന്റെ അവസ്ഥയും ഇതാകും
@user-os8kg5th4c
@user-os8kg5th4c Ай бұрын
Not only the condition of Kerala but the condition of all India unless our central government implement compulsory family planning. Allow only one or 2 children per family not 30 or 50.
@aaaultimatesincerity3094
@aaaultimatesincerity3094 Ай бұрын
ഒന്ന് മതിയാക്കി പോടോ... കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് ഇന്നലെ പുറപ്പെടുവിച്ച സുസ്ഥിര വികസിത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ വീണ്ടും ഒന്നാം സ്ഥാനത്ത് ഉൾപടുത്തിയിരിക്കുന്നു ....
@elsaj2485
@elsaj2485 Ай бұрын
😄
@josephkurian5419
@josephkurian5419 Ай бұрын
കേരളം ഇതുപോലെ ആകില്ല. ഒരു 30 വർഷം കഴിയുമ്പോൾ ഇവിടെ കുറേ ഹിന്ദിക്കരും കുറേ പാർട്ടി ഗുണ്ടകളും കുറേ വൃദ്ധ ജനങ്ങളും മാത്രം കാണും.കുറച്ചു വിദ്യാഭ്യാസം ഉള്ളവർ കുടുംബത്തിന് ഒപ്പം കാനഡ;UK;Newzealand തുടങ്ങിയ സ്ഥ ലങളിൽ പോകും. പിണറായി താമസിയാതെ സകുടുംബം അമേരിക്ക പോകും
@manilaemily5916
@manilaemily5916 Ай бұрын
ഇറ്റലിയിലെ മിക്ക സ്ഥലങ്ങളും മാഫിയയുടെ കയ്യിലാണ്... വീട് , കാറ് ,സ്വന്തമായി ഒരു ബിസിനസ്, കഷ്ടപ്പെട്ട് ഉണ്ടാക്കിയെതല്ലാം ഒരു ദിവസം മാഫിയ വന്നു കൈക്കലാക്കും...
@anandnarayanan3810
@anandnarayanan3810 Ай бұрын
രാഹുൽ ഗണ്ടി ഒരു ഉദാഹരണം
@sebastiangeorge6108
@sebastiangeorge6108 Ай бұрын
ഇതൊന്നും വാസയോയമായ സ്ഥലങ്ങളല്ല..... ഇങ്ങനെ ഉപേക്ഷി ക്കപ്പെടുന്ന സ്ഥലങ്ങൾ ധാരാളം ഇറ്റലിയിൽ ഉണ്ട്..... അവിടെയുള്ള ചെറുപ്പക്കാർ എല്ലാവരും ജോലി തേടി നഗരങ്ങളിലേക്ക് ചേക്കേറും.... ആരും പുതിയതായി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീടു വാങ്ങി സ്ഥിരതാമസത്തിനു പോകുകയുമില്ല.....
@proudbharatheeyan23
@proudbharatheeyan23 Ай бұрын
അവിടെയും വിജയൻ മാൻ ഡ്രെക്ക് കാണും
@moideenkiliyanni7095
@moideenkiliyanni7095 Ай бұрын
ഇൻക്ക് എൻ്റെ മുഖ്യമന്ത്രിയെ ഇട്ട് പോവാൻ വയ്യ 😢😢 അതോണ്ടാ
@Its_Suni_
@Its_Suni_ Ай бұрын
അതിനേം കൂടെ കൊണ്ടുപോയ്ക്കോ . കേരളം രക്ഷപെടുമല്ലോ 😅
@A2zcom24
@A2zcom24 Ай бұрын
രണ്ട് കലം കൊണ്ട് പോയി വാറ്റ് തുടങ്ങിയാൽ അവിടെ ജനങ്ങൾ നിറയും..😂😂ഞാപോവാ🏃🏃
@joyaugustine2690
@joyaugustine2690 Ай бұрын
വാക്കുകൾ കൊണ്ട് പാലും തേനും ഒഴുകുന്ന രാജാവിനെ ഉപേക്ഷിച്ച് എങ്ങനെയാണ് പോവുക.?😂
@joseabraham2951
@joseabraham2951 Ай бұрын
ഇത് പോലെ ആകും കോട്ടയം, പത്തനംതിട്ട ജില്ല കൾ 😊😊😊😊
@bijumathew2242
@bijumathew2242 Ай бұрын
😂😂
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
ആയി കഴിഞ്ഞു
@sneha.8ukandam
@sneha.8ukandam Ай бұрын
Wayandum Coogum poi ☺️👈
@athira2126
@athira2126 Ай бұрын
Apo njnglok പ്രേതങ്ങൾ ആണോ... പോവുന്നവർ എന്നും pokkond ഇരിക്കും നാട്ടില് ജീവിക്കേണ്ടവർ നാട്ടില് ജീവിക്കും 😂
@user-fj3bz2up5b
@user-fj3bz2up5b Ай бұрын
ജനസംഖ്യ നിയന്ത്രണത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർ ഇത് കേൾക്കണം
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir Ай бұрын
27 ലക്ഷം രുപ , ഓ എനിക്ക് ആ പിച്ചകാശ് വേണ്ട. അവിടെ ഇത് ഒരു ലക്ഷം പോലും വരില്ല 🤣🤣🤣
@suniliju5912
@suniliju5912 Ай бұрын
ഓ ഞങ്ങൾ വരുന്നില്ല.ഇറ്റലികാർക്ക് വേണ്ട കാരണം?അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.അതുതന്നെ കാരണം.
@nikanthpp
@nikanthpp Ай бұрын
ഞങ്ങൾ മലയാളികൾ അടിമകളായി പോയി ചോര നീരാക്കി ജോലി ചെയ്ത് അവിടെ വികസനം ഉണ്ടാക്കണം അതിന് ശേഷം കറിവേപ്പില പോലെ വലിച്ചെറിയും അതാണ് ഉദ്ദേശം
@mmathew4519
@mmathew4519 Ай бұрын
മലയാളികള്‍ ചോര നീരാക്കി കേരളത്തിൽ ജോലി ചെയ്തിരുന്നെങ്കില്‍ കേരളക്കാര്‍ നാട് വിടില്ലാരുന്നു.
@nikanthpp
@nikanthpp Ай бұрын
@@mmathew4519 കേരളത്തിൽ മലയാളികൾ ചോര നിരക്കി പണി എടുക്കാഞ്ഞിട്ടല്ല ഇവിടെത്തെ രാഷ്ട്രീയക്കാർ അനുവദിക്കാഞ്ഞിട്ട ഒരു തൊഴിലായി വ്യവസായം തുടങ്ങിയതിൻ്റെ അനുഭവം അറിയില്ലെ
@user-os8kg5th4c
@user-os8kg5th4c Ай бұрын
I think there are several Volcanos in that region. It may erupt any time .
@keyaar3393
@keyaar3393 Ай бұрын
ചേട്ടാ... അവിടെ പർവ്വതം മാത്രമേ ഉള്ളൂ... തൊഴിൽ ഇല്ല
@satheesankrishnan4831
@satheesankrishnan4831 Ай бұрын
In mountain ൽ എവിടെയാണ് താഴ്വാരം വരുന്നത്???
@varkeymathew1219
@varkeymathew1219 Ай бұрын
യൂറോപ്യൻസ് ന് മാത്രം ഉള്ള ഒരു പദ്ധതി എന്തിന് ഇവിടെ വിളമ്പി.
@user-bd3be4yh9c
@user-bd3be4yh9c Ай бұрын
TUSCANY IS A Ertequike place
@arunmavatt
@arunmavatt Ай бұрын
മിക്കവാറും ഇനി ആ പ്രദേശം മലയാളിസ്ഥാൻ എന്ന് അറിയപ്പെടും😂
@ashlyjames4729
@ashlyjames4729 Ай бұрын
Where should apply? @Marunadan office???
@elsaj2485
@elsaj2485 Ай бұрын
😄
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes how can get it the permission we will🎉
@kujanair3122
@kujanair3122 Ай бұрын
Better to shift from Kerala, unmarried males and females in group so that bengali labours can break temples and make masjids
@sreelathanair1080
@sreelathanair1080 Ай бұрын
I m ready to go with my family….
@santhoshsebastian8254
@santhoshsebastian8254 21 күн бұрын
കൊള്ളാം തുർക്കിയിലെ കോയമാർ നാളെത്തന്നെ പുറപ്പെടും. രണ്ട് വർഷം കഴിയുമ്പോൾ കേൾക്കാം ഇറ്റലിയിൽ കലാപം.....😂😂😂😂😂😂😂😂
@user-cc8cz7ck3j
@user-cc8cz7ck3j Ай бұрын
🤩 ഓക്കേ എനിക്കും പോണംന്നുണ്ട് പക്ഷേ അബദ്ധത്തിൽ ഞാൻ പെണ്ണ് കെട്ടി അതിൽ ഒരു കുട്ടിയുണ്ട് ഇവരൊക്കെ ഇങ്ങനെ പോകും
@maneeshnk9615
@maneeshnk9615 27 күн бұрын
ഞങ്ങൾ വയനാട്ടുകാർ കുറച്ചുപേർ അങ്ങോട്ട് പോകാനുള്ള അനുമതി തരപ്പെടുത്തി തരമോ
@Sebastian-u-j70
@Sebastian-u-j70 Ай бұрын
നമ്മുടെ നാട്ടിൽ കൃഷിപ്പണി ചെയ്തു ജീവിക്കുന്നത് ഏറ്റവും നല്ലത്
@prayaan133
@prayaan133 Ай бұрын
ഓരോ ഇറ്റലിക്കാരിയെ കൂടെ കെട്ടി കൊടുക്കുമെന്ന ഓഫർ കൊടുത്താൽ മാത്രം മതി ആളുകൾ ക്യൂ നിൽക്കും 😬
@shabujacob2382
@shabujacob2382 Ай бұрын
ഓരോ വർഷവും ഇന്ത്യൻ പാസ്പോർട്ട്‌ വേണ്ട എന്ന് പറഞ്ഞു പോകുന്ന ഇന്ത്യക്കാരിൽ കൂടിതൽ ഗുജറാത്തിൽ നിന്നാണ്.. മോങ്ങിജിയിട് ഭരണം കൊണ്ട്
@Chand-co4no
@Chand-co4no Ай бұрын
അവിടുന്നുള്ള ഒരു സ്ത്രീയല്ലേ കേംബ് റിഡ്ജിലെ ബാറിൽ പണ്ട് കാബറേ കളിക്കാൻ പോയത്?
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@user-os8kg5th4c
@user-os8kg5th4c Ай бұрын
In the very near future people from the Arab countries will come to Kerala to settle. There won't be any Hindus or Christians in Kerala in 20 years.
@Shortuber08
@Shortuber08 Ай бұрын
ഇത് കേട്ടത്തോടെ ഞമ്മടെ മലയാളീസ്. ....കൊള്ളാലോ, അടിച്ചു കേറി വാ. ...😅😂😂
@radhakrishnannair5659
@radhakrishnannair5659 Ай бұрын
😂😂😂
@sanoopkaroor955
@sanoopkaroor955 Ай бұрын
Adimakannanayi ale edukkunnu ennu venam parayan.
@maryisaac3528
@maryisaac3528 Ай бұрын
Indizns will go there
@brute5040
@brute5040 Ай бұрын
2:48 aah angane varatte. Aadyam paranjathu thanne oru kattiyulla nibandhana aanu. Ellaavarkkum ithu kittillallo. Video kandu thudangiyappozhe oru udayippu manatthirunnu😅
@tintuthomas107
@tintuthomas107 Ай бұрын
ഞാൻ വരാം
@2funz423
@2funz423 Ай бұрын
ഞൻ ready 👍
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
I am also🎉🎉
@pillaveed
@pillaveed Ай бұрын
What they will do after exhausting that 17 lakhs 😂😂
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Good question❓
@mathewkuttyj3759
@mathewkuttyj3759 Ай бұрын
മുടിഞ്ഞ തണുപ്പ്, അവിടെ 50ലക്ഷത്തിനു മുകളിൽ മുടക്കണം. ഒരു മുറുക്കാൻ കട പോലും വിജയിക്കത്തില്ല. സാമി വീഡിയോ ചെയ്യുമ്പോൾ എല്ലാ വശവും പറയണം.
@shimiljohn7644
@shimiljohn7644 Ай бұрын
True 🙏
@shaileshmathews4086
@shaileshmathews4086 Ай бұрын
ഇറ്റലിയിലെ റ്റുസ്കാണിനേക്കാൾ തണുപ്പുള്ള ഇംഗ്ലണ്ടിൽ പോകാൻ ആളുകൾ ക്യൂനിൽക്കുന്നതോ?എല്ലാ വശവും പറയണം.
@kujanair3122
@kujanair3122 Ай бұрын
They invite indian hindus not others
@rijeshkichu8702
@rijeshkichu8702 Ай бұрын
Njan varum 😊
@saralad7172
@saralad7172 Ай бұрын
👌👍👏
@VinurajVilasan
@VinurajVilasan Ай бұрын
Ithupole irelandilum unde
@deva719
@deva719 Ай бұрын
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Such a boring presentation, Your script should be polished well
@user-yg7zs4lj4l
@user-yg7zs4lj4l Ай бұрын
Wow i am ready to stay
@AnwarSadik-lu2pe
@AnwarSadik-lu2pe Ай бұрын
Njan varam
@rajanpc6448
@rajanpc6448 Ай бұрын
നമുക്ക് മദാമ്മയെയും കുടുംബത്തെയും അങ്ങോട്ട്‌ കയറ്റി അയച്ചാലോ ?
@aameenc296
@aameenc296 Ай бұрын
Vakkum pazhaya chakkum...
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
First our Italian original Dukes and Duchess should go... Six members are there now
@AnilKumarPalliparambil-tk1sc
@AnilKumarPalliparambil-tk1sc Ай бұрын
😢
@Dong_Hwa23
@Dong_Hwa23 Ай бұрын
എങ്കിൽ ഇനി അതിന്റെ പേര് മാറ്റി, മിനി കേരളം എന്നാക്കേണ്ടി വരും.😂
@augustinethomas7302
@augustinethomas7302 Ай бұрын
കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ആണ് പറയുന്നതെങ്കിൽ വേണമെങ്കിൽ ഒരു കൈ നോക്കാം😂😂😂
@sanoopkaroor955
@sanoopkaroor955 Ай бұрын
Povilla thirichu varumbol kidniyum laganum undavillaa..... Ellam panayam vekkendivarum.
@sobhanababu5297
@sobhanababu5297 Ай бұрын
Avatharana reethi onnu mattuo...engane kollulla.mattu chanalukalil sundharamayi avatharanam
@ra_j19
@ra_j19 Ай бұрын
ഉർധൊഗൻ അറിയണ്ടാ. ..😂😂😂
@themegamind5680
@themegamind5680 Ай бұрын
0:36
@rajupodiyan3147
@rajupodiyan3147 Ай бұрын
Yivda thamasichal pattinni kidanu marikam.
@sobhanababu5297
@sobhanababu5297 Ай бұрын
Dharalam kadambakal ondu
@jubelmary9422
@jubelmary9422 Ай бұрын
ഒരു യൂണിവേഴ്സിറ്റി പണിയു മലയാളികൾ വന്നോളും
@rameshsanthev2969
@rameshsanthev2969 Ай бұрын
It's only for people in European country why we are taki g care about it
@ajothomas120
@ajothomas120 Ай бұрын
Kattumula anu Basic facility ella
@MichiMallu
@MichiMallu Ай бұрын
They need people who has the potential to invest in their country and give jobs to theit citizens, people like M A Yousafali, not beggars! Don’t fool your listeners..
@user-rt6hc6wi6s
@user-rt6hc6wi6s 28 күн бұрын
ഇനി ഈ നാട് മലയാഇറ്റലി എന്നാ അറിയപ്പെടും
@muhammadaboobacker388
@muhammadaboobacker388 Ай бұрын
ഞാൻ താമസിക്കാൻ തയ്യാറാണ് അതിനെന്താ ചെയ്യേണ്ടത്
@mohammedsaleemsha9847
@mohammedsaleemsha9847 Ай бұрын
എന്തിനാടോ ഈ വാര്‍ത്ത ഇവിടെ വായിക്കുന്നത്
@bijumathew2242
@bijumathew2242 Ай бұрын
Kurachu kaakkan maare kondu tamasippikku. 5 Kollam kondu pannikoottam pole perukikolum. Rajyavum avar kaiyadakki kollum😊😂😂😂😂
@srikumarns4308
@srikumarns4308 Ай бұрын
വേസൂവിയസ് അഗ്നിപർവതത്തിന്റെ അടുത്താണോ?
@travelstories532
@travelstories532 Ай бұрын
No
@kumarankutty2755
@kumarankutty2755 Ай бұрын
വാങ്ങുകയും താമസിക്കുകയും ചെയ്യാം. എന്നാൽ ആദ്യം കായിക്ക് പൊറം നോട്ട് എഴുതി തരണം.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@abdulhameedkt2544
@abdulhameedkt2544 Ай бұрын
അവിടെസംഗ്ഗിയില്ലഗിൽ.ക്യപ്പമില്ലവരം
@user-ob3fq7dc2j
@user-ob3fq7dc2j Ай бұрын
That place in Italy is a place of disasters. Go thru history before taking any decision.
@nicevisionsathish146
@nicevisionsathish146 Ай бұрын
❤701
@vinodv4280
@vinodv4280 29 күн бұрын
പോവാൻ നോക്കുമ്പോൾ കാണണം ഇതു തള്ള് ആണെന്
@madhavgs
@madhavgs Ай бұрын
Poyalo🎉
@mariaesther2621
@mariaesther2621 Ай бұрын
Tescani allaa, Tuscolana 😂😂😂
@josephantony9196
@josephantony9196 Ай бұрын
🤣😂മൊണ്ടി ദൈവവും 😂അദാനി കുഞ്ഞും😆 അംബാനി കുഞ്ഞും ഇതറിഞ്ഞോ 😂😂അറിഞ്ഞാൽ തീർന്നു 🤣😂എല്ലാം കൊത്തികൊണ്ട് പോയേ 😂🤣
@jacobjohn4180
@jacobjohn4180 Ай бұрын
Comon mallus. On your mark get set go
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂market it's right😂😂
@sanoopkaroor955
@sanoopkaroor955 Ай бұрын
Onnukil athupole orannam undkki kodukendivarum.
@GlobalMTV24
@GlobalMTV24 Ай бұрын
😂😂😂 ഇതൊക്കെ വെറും മലകളും കുന്നുകളും നിറഞ്ഞ പ്രദേശങ്ങളാണ്. ഭയങ്കര മഞ്ഞാണ് 4- 5 മാസം. അവിടെ ഉള്ള ചെറുപ്പക്കാർ ഒക്കെ വലിയ നഗരങ്ങളിൽ ഹോട്ടലിൽ ജോലി ചെയ്യുന്നു, നഗരം വൃത്തിയാക്കുന്നു... വയസ്സായ അപ്പാപ്പനും (മ്മാരും) അമ്മാമയും (മ്മമാരും) ആടുകളെയും ഗോക്കളെയും വളർത്തി ജീവിക്കുന്നു. ഞങ്ങളെ കറുത്തവരെ വിചിത്ര ജീവിയെ പോലെയാണ് നോക്കുന്നത് 😂
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
ഞാൻ ഒരു അപ്ഷ തരട്ടെ കിട്ടുമോ
@jitheshpr9109
@jitheshpr9109 Ай бұрын
ഞാൻ റെഡി
@muhammedsali7830
@muhammedsali7830 Ай бұрын
Lock 🔒 akum
@vasukalarikkal1683
@vasukalarikkal1683 Ай бұрын
ഇതൊക്കെ ഇവിടുത്തെ ഭരണാധികാരികൾ കേൾക്കേണ്ടതല്ലേ
@rockc6609
@rockc6609 Ай бұрын
പറയാനുള്ള കാര്യം മാത്രം വേഗം പറഞ്ഞിട്ട് പോയ്ക്കൂടെ ചേട്ടാ?
@pankajakshivv841
@pankajakshivv841 Ай бұрын
Ittaliyiile janam evide poi
@aagodia3819
@aagodia3819 23 күн бұрын
Fraud news I am a guy from italy , for last 25 year 😅
@aagodia3819
@aagodia3819 23 күн бұрын
Pari , Malayalee fake news padachu vidan , boolakha fraud ka lanu , I am living in italy for 25 year , , This offer from gov is true , but it's never possible to achieve, gov dosent give advance payment for any one 😅, Gov inviting labour for do job there if you built a step they will give only money for that , if you cultivated 100 tree , then gov give only money for that , Never give free money for anyone 😅, Eventay y Pari dyloge 😅for channel ratings
@user-ec3ft7cy8q
@user-ec3ft7cy8q Ай бұрын
Namboothiri stop Rubberband News
@adithyank2274
@adithyank2274 Ай бұрын
Free kittumbo orkuka u are there product 😂😂
@SureshKumar-xc8up
@SureshKumar-xc8up Ай бұрын
Full of snakes
@rahulpallippara
@rahulpallippara Ай бұрын
Paisa munne thannal varam... 😂😂😂
@Musthafa.M160_.
@Musthafa.M160_. Ай бұрын
Onn podoooo heee..ithokke pandathe news aaane....😊
@Harikrishnan-de7wk
@Harikrishnan-de7wk Ай бұрын
ഒന്ന് പോയാൽ കൊള്ളാം
@jamsheerjamsheerp500
@jamsheerjamsheerp500 Ай бұрын
Dajjaliney eria avum
@prakashpr3199
@prakashpr3199 Ай бұрын
ഇനി മൂന്നാം ലോകമഹായുദ്ധം കാണാൻ അവിടേക്കു പോകണോ....
@sajijohn1000
@sajijohn1000 Ай бұрын
കാര്യം പറയുന്നതിന് ഇത്രേം വലിച്ചു നീട്ടുന്നത് എന്തിന്?
@user-jk1nt5ru6m
@user-jk1nt5ru6m Ай бұрын
1ലക്ഷം ഇന്ത്യാക്കാരെ വിടരുതോ? മോഡി വിചാരിച്ചാൽ സാധിക്കും
@venugobal8585
@venugobal8585 Ай бұрын
Yes. But.. Modi is not desired up to now.. May be he can,, help,, Pakistanis...
@afsalbabu
@afsalbabu Ай бұрын
10 സെൻറ് സ്ഥലവും അതിൽ ഒരു വീടും ജീവിക്കാൻ ഒരു ജോലിയും തന്നാൽ ഞാൻ റെഡി
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 12 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00