No video

നാട്ടിലെത്തിയ ശേഷം / ഉമ്മ ഉപ്പ ഹജ്ജിനു പോയി / Ayeshas Kerala vlog

  Рет қаралды 144,508

Ayesha's Kitchen

Ayesha's Kitchen

2 ай бұрын

Пікірлер: 248
@Ris-worlds
@Ris-worlds 2 ай бұрын
എന്റെ ഉപ്പയും ഉമ്മയും ഹജ്ജിന് പോയിട്ടുണ്ട് . 30 തീയ്യതിയാാൻ പോയത്.നമ്മുടെ ഉപ്പക്കും ഉമ്മക്കും ബുദ്ദിമുട്ടൊന്നും കൂടാതെ ഹജ്ജും ഉംറയും ചെയ്യാൻ അവർക്കും നമ്മൾക്കും അല്ലഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ....🤲🏻🤲🏻🤲🏻
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@naseeranaseera1492
@naseeranaseera1492 2 ай бұрын
ബുദ്ധിമുട്ടൊന്നും കൂടാതെ ഹജ്ജും ഉംറയും ചെയ്യാനും തിരിച്ചു വന്നു സന്ദോഷത്തോടെ കാണാനും allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aaameen
@haniyafathima3471
@haniyafathima3471 2 ай бұрын
Aameen
@binithaaslam5905
@binithaaslam5905 2 ай бұрын
Aameen
@Suhara815
@Suhara815 2 ай бұрын
Masha allah ഒരുപാട് സന്തോഷം തോന്നി സങ്കടവും ഹജ്ജിന് പോവുന്നഎല്ലാഹാജിമാർക്കും ഒരു കുഴപ്പവും കൂടാതെ ഹജ്ജും ഉംറയും ചെയ്യാനുള്ളഭാഗ്യം ഉണ്ടാവട്ടെ ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര തിരിച്ചു വരാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@Suhara815
@Suhara815 2 ай бұрын
ഞാൻ എപ്പോഴും കാണും വീഡിയോ എനിക്ക് കുട്ടികൾ ഇല്ല ഉമ്മ വിളിക്കുബോൾ ഉമ്മാനോട് പറയണം ആയിഷ എനിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ വേണ്ടി എനിക്ക് ഉമ്മ ഇല്ല എന്റെ ഉമ്മാന്റെ പോലെ ഒരു ഉമ്മ ആയിട്ട് ആണ് ഞാൻ കാണുന്നത് 😥ഉമ്മമാർ പറഞ്ഞാൽ റബ്ബ് സ്വീ കരിക്കും
@sajnanishad2530
@sajnanishad2530 2 ай бұрын
ആമീൻ 🤲
@muhammedarshad5229
@muhammedarshad5229 2 ай бұрын
എന്റെ ഉമ്മയും പോയിട്ടുണ്ട് ഇരുപത്തിയേഴാം തീയതി മഖ്ബൂലും മബ്റൂറുമായ ഉംറയും ഹജ്ജും നിർവഹിച്ച ആരോഗ്യത്തോടുകൂടി കുടുംബത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ ഉമ്മയും ഉപ്പയും ഇല്ലാത്ത വീട് ഒന്നിനും കൊള്ളില്ല
@femilashakkirfemilashakkir6955
@femilashakkirfemilashakkir6955 2 ай бұрын
ആമീൻ, എന്റെ ഉമ്മയും ഉപ്പയും 30ന്ന് പോയി
@jafarkt4825
@jafarkt4825 2 ай бұрын
എൻ്റെ ഉമ്മയും ഉപ്പയും 30പോയി
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 ай бұрын
അല്ലാഹു സുബ്ഹാനവുതാല (നാഥാ എല്ലാ ഹജ്ജാജിമാർക്കും മഖ്ബൂൽ മമ്പുറവുമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്തു തിരിച്ചുവന്ന് സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയാനുള്ള തൗഫീഖ് എല്ലാർക്കും നൽകുമാറാകട്ടെ ആമീൻ.. 🤲🌹 16:05
@attabipandari1675
@attabipandari1675 2 ай бұрын
Ameen❤
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@user-wi8ty9hk7q
@user-wi8ty9hk7q 2 ай бұрын
ആമീൻ
@sabirashihab9648
@sabirashihab9648 2 ай бұрын
Aameen
@jafarkt4825
@jafarkt4825 2 ай бұрын
ആമീൻ
@RaseenaKm-yt7gm
@RaseenaKm-yt7gm 2 ай бұрын
ഇത്താന്റെ ഉമ്മയും ഉപ്പയും പോകുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടമായി എന്നാലും നല്ലൊരു കാര്യത്തിനല്ലേ ഹജ്ജിന് പോയഎല്ലാവരുടെയും ഹജ്ജ് അതിന്റെ രീതിയിൽ എല്ലാകാര്യങ്ങളും ചെയ്യാൻ അള്ളാഹു തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲...alla 🤲പോവാൻ ആഗ്രഹം ഉള്ള പാവത്ങ്ങളെ അവിടെ എത്തിക്കാൻ കൂടെയുണ്ടാവണേ... 🤲...🙏.. ❤️.. ❤️....
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
🥰aameen
@Jameela-tg5cx
@Jameela-tg5cx 2 ай бұрын
എന്റെ കാക്കക്ക് ബ്ലഡ് ക്യാൻസർ അണ്. ഉമ്മയേട് അവിടെന്ന് ദുഹാ ചെയ്യൻ പറയാണം😢😢😢 എല്ലാവരും ദുഹാ ചെയണം
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@ziladesigns____
@ziladesigns____ 2 ай бұрын
ഇൻശാഅല്ലഹ്
@RaseenaCk-qu8ku
@RaseenaCk-qu8ku 2 ай бұрын
Aameen🤲🤲🤲
@FayasFaya-yv3kz
@FayasFaya-yv3kz 2 ай бұрын
Ethrayum pettamnu Allahu shifayakitharatte Aameen 🤲🏻🤲🏻
@mohammadrehan54
@mohammadrehan54 2 ай бұрын
Aameen
@aflufilu5606
@aflufilu5606 2 ай бұрын
എൻ്റെ ഉപ്പ വണ്ടി തടി മരിച്ചു ദുായിൽ ഉൾപെടുത്തനെ ഉമ്മ മരിച് 6 masamaytullu അപ്പോയൻ പെട്ടെന്ന് ഉപ്പയുടെ വേർപാട്
@sabanaanisar
@sabanaanisar 2 ай бұрын
masha allahh❤❤❤❤ റീനു aayshayude ഉമ്മാനെ പോലെ തന്നെയാണ്❤❤
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
😃😃
@FeminaKp-eg9pp
@FeminaKp-eg9pp 2 ай бұрын
Uppane പിടിച്ചു ആയിഷ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😢
@MurshidaMurshida-ke3kk
@MurshidaMurshida-ke3kk 2 ай бұрын
നാട്ടിലെ വീടും പരിസരവും കാണാൻ എനിക് ഭയങ്കര ഇഷ്ടമാണ് ❤
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
🥰
@fathimasheikha3515
@fathimasheikha3515 2 ай бұрын
ബുദ്ധിമുട്ട് ഒന്നും കൂടാതെ ഹജ്ജും ഉംറയും ചെയ്യാൻ അവർക്കും നമ്മൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 അവരുടെ ഹലായ മുറാദ് ഹസയിലാകട്ടെ 🤲🤲🤲🤲🤲ആരോഗ്യം ത്തോടെ തിരിച്ചു മടഗ്കി വരാൻ പറ്റട്ടെ ആയിഷ കരയുമ്പോൾ എനിക്കും വിഷമം വന്നു ഞാനും കരച്ചു എന്നാലും സന്തോഷം ഹജ്ജിന് പോകാനുള്ള അന്നലോ🤲🤲
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@jameelayousuff6527
@jameelayousuff6527 2 ай бұрын
മോള് ഉപ്പനെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ സങ്കടമായി ഉപ്പാടെ ഉമ്മാടെ ഹജ്ജും ഉംറയും മഗ്ബൂ ലും മബ്റൂമാക്കി കൊടുക്കട്ടെ
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@sufeestalks5186
@sufeestalks5186 2 ай бұрын
Eee vlog kandath kondu hajju house kaanaanayiii
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
😀😍
@JaseelaNajmudheen
@JaseelaNajmudheen 2 ай бұрын
ഇത്താ..കറിവേപ്പിലയുടെ അടുത്തുള്ള ചീര നമ്മൾ സാമ്പാർ ചീരയെന്നാ പറയാറ്
@rifaatsworld7919
@rifaatsworld7919 2 ай бұрын
നിങ്ങൾ നാട്ടിൽ നിന്നൽമതി 😀 നാട്ടിലേ vlog kanana ഇഷ്ട്ടം...especially cooking
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
😃😃
@shameerashameem989
@shameerashameem989 2 ай бұрын
അസ്സലാമു അലൈക്കും ആയിശ കരയുന്നത് കണ്ടപ്പോൾ നല്ല വിഷമം ആയിഎനിക്ക്ഉപ്പാക്കു ഉമ്മാക്കും ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Njan karayunnath illallo😃🤔
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 ай бұрын
😍🤩😍🙏🤩😍🤩
@myownfamily760
@myownfamily760 2 ай бұрын
15:25കരയുന്നുണ്ടല്ലോ
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 ай бұрын
അനിയത്തി 🙏😍
@sabirashihab9648
@sabirashihab9648 2 ай бұрын
ഉമ്മ, uppa വിളിച്ചാൽ നമ്മൾക്കു എല്ലാവർക്കും vendi dua ചെയ്യാൻ പറയണം ഹജ്ജും umrayum ചെയ്യാനുള്ള bagiyam ഉണ്ടാവാൻ വേണ്ടി
@abcczvvb7068
@abcczvvb7068 2 ай бұрын
🤲💚Allahuve ummachik vappachikum mutte nabintte chartte santhosattile poi varan toufig nnalgatte nanglum mutte nabintte chartte nanglkum ettane dua cheyan parynam tto ayisha itta .ikkantte Ella asugavoom allahu shifa nnalgatte ..itta ozhuppad istthan ittante vlog
@nasarthahi046-kh2wb
@nasarthahi046-kh2wb 2 ай бұрын
യാത്ര പോകുന്ന വീഡിയോ കണ്ണ് നിറയാടെ കാണാൻ പറ്റില്ല ഒരു പാട് സംഘടായി യാത്ര quairilakat ആമീൻ
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Aameen
@siyadfaizal5785
@siyadfaizal5785 2 ай бұрын
ഉമ്മയും ഉപ്പയും ഇനി വിളിക്കുമ്പോ എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയണേ....കല്യാണം കഴിഞ്ഞിട്ട് കുറേ ആയി...ഇതുവരെ മക്കൾ ആയില്ല....ഒരുപാട് വിഷമത്തിൽ ആണ്..😢😢
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
Insha allahh
@siyadfaizal5785
@siyadfaizal5785 2 ай бұрын
@@ayeshas_kitchen tnx. ..🤲
@minfeesvlog970
@minfeesvlog970 2 ай бұрын
ഉമ്മ ഏതു ഗ്രൂപ്പിൽ ആണ് ​@@ayeshas_kitchen
@fathimashaza2036
@fathimashaza2036 2 ай бұрын
എൻറെ ഉമ്മയും പോയിട്ടുണ്ട് ഇരുപത്തിമൂന്നാം തീയതി ബുദ്ധിമുട്ടൊന്നും കൂടാതെ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@Cyberff1234
@Cyberff1234 2 ай бұрын
Hajj cheyyamulla bagyam allahu ellavarkum nalkatte ameen
@bindusalen8725
@bindusalen8725 2 ай бұрын
ഉമ്മ യും ഉപ്പ യും പോവുമ്പോൾ നമ്മൾ ക്കും സങ്കടം വന്നു ആയിഷ... പിന്നെ നല്ലൊരു കാര്യത്തിനല്ലേ... 😊
@afiyasafa3276
@afiyasafa3276 2 ай бұрын
Ningale airportil vechu njgal kandeennuu😊ente ummayum uppyum Aa batchil undayirunnu❤avarum hajjinu povvunnund😊 Ningalk budimuttakkum karuthi aduthekkuu vannilllanneollu 😁
@SharafuabidSharafuabid
@SharafuabidSharafuabid 2 ай бұрын
അൽഹംദുലില്ലാഹ് 😍😍മാഷാ അല്ലാഹ്
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
@shamnashihab5172
@shamnashihab5172 2 ай бұрын
മാഷാ അല്ലാഹു ഹജ്ജ് ഉംറ ചെയ്യാനുള്ള തൗഫീഖ് തരട്ടെ
@Shezapk
@Shezapk 2 ай бұрын
Sharikkum oru hridayam pidayunna swasham kittatha pole ulla oru avashtha aanu... Namuk oru tension unddakumbol parents koode illegil. Insha allah ellam ready aavum
@user-wi8ty9hk7q
@user-wi8ty9hk7q 2 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo 2 ай бұрын
നിങ്ങളെ വേപ്പില കാണുമ്പോൾ അസൂയ തോനുന്നു ഉമ്മനോടും ഉപ്പാനോടും ഞങ്ങള്ക് വേണ്ടി ദുഹാ ചെയ്യാൻ parayanam
@shaizaib2007
@shaizaib2007 2 ай бұрын
Video kandappo kann niranju poi uppakum ummakum nalla reedhiyil hajj purthiyakan kayiyatte dua cheyyunnu nammaleyum duayil ulpeduthan parayaumo
@dianaranjith1366
@dianaranjith1366 2 ай бұрын
Which tea powder f do you use
@shazasvibes1394
@shazasvibes1394 2 ай бұрын
എല്ലാം ഖയറിൽ ആകട്ടെ ആമീൻ
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
@sharmilashari7474
@sharmilashari7474 2 ай бұрын
Mashaallah 👍💖 njan vannittund hajj housel. 17 varsham mumb.ente Ammayimare yathra aakkan..
@user-em4es6cj1n
@user-em4es6cj1n 2 ай бұрын
Sharikkum enganathe moment ellam vishamam ullath thanne ane. Uppakkum ummakkum ella vitha ashasmakal nerunnu.
@happy-unni
@happy-unni 2 ай бұрын
4:22 sabar cheera
@raheenanoushad7881
@raheenanoushad7881 2 ай бұрын
Hajjnte video valare upakaramayi
@fidhaparvi
@fidhaparvi 2 ай бұрын
മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിച്ച് നല്ല ആരീഗത്തോടെയും ആഫിയത്തും തീർഗായുസോട് കു‌ടി മടങ്ങി വരാൻ അള്ളാഹു തൊഫീഖ് ഏകട്ടെ 🤲🏻🤲🏻
@askerali6752
@askerali6752 2 ай бұрын
കണ്ട് നിന്ന ഞാൻ തന്നെ കുറെ കരഞ്ഞു 😭😭😭😭അവരുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@SahiraBan-ow9tl
@SahiraBan-ow9tl 2 ай бұрын
Hi ayishu wa alaikumusalam🤝 allahuvinde athidhikalayi 🕋avar maqbulum mabrurumaya hajjum umrayum cheyyanum marliyaya siyarathum cheythu arogyathode aafiyathodu kudi ummayum uppayum ethate nammaldhuaa cheyyam avarku vendi nammaldhuaacheyyam❤ ende jeshtathiyum hajjinu poyitundu namukum povan allahu thuofeequ nalkate aameen 🕋🤲😢
@CookwithRumana
@CookwithRumana 2 ай бұрын
Backil yande veed aan kanund Appo oru sandoshm
@ddjnddsnnss9966
@ddjnddsnnss9966 2 ай бұрын
ഉപ്പയും ഉമ്മയും പോകുന്നത് കണ്ട് കരഞ്ഞു ഞാൻ 😍
@SeenathBasheer-zg1dd
@SeenathBasheer-zg1dd 2 ай бұрын
Njanum karanju kandit
@fidudilufebi3131
@fidudilufebi3131 2 ай бұрын
Enikum nalla eshtamanu payarinte ela Sambar cheerannanu parayuka Ente veettil unde Njan parippu ettitanu vekkaru Enikum chicken curry beef curry ozhichitu uppumanga kuttaru Ummadem uppadem ella muradhukalum hasilavatte Govt group il ano povunnade
@jaseenasadeed1182
@jaseenasadeed1182 2 ай бұрын
പിടത്തമുള്ള മൂടി ഉപയോഗിച്ചു നോക്കു
@oneandonly9355
@oneandonly9355 2 ай бұрын
Ummayum uppayum avde ethi vilichirunnillee..
@user-pi2px2tj5m
@user-pi2px2tj5m 2 ай бұрын
മാ ന്ത ൾ ആ യി ഷ ക്ക് ഇ ഷ്ട പ്പെ ട്ട ത് ❤️❤️
@Has_gamer573
@Has_gamer573 2 ай бұрын
Athu oru vallatha feel anu . Prathagichu nammude umma ippa anagil yathra ayappu . Masha Allah
@meikai5555
@meikai5555 2 ай бұрын
mole kannu niranjittaanu ithu kaanunnathu.ente kudumbathil 7 perum namukkariyunna vere kurachu perum poyi. but hajju house m avide airportum ellaam kaanunnathu firstaa. kandappo vallaathoru feel. allahu ithinellaam prathibhalam nalkatte aameen
@meikai5555
@meikai5555 2 ай бұрын
ee raathri video kanda enikkum vaayil vellam vannitt irikkaan vayya. ummade brain roast recipe idumo. maqboolum mabroorum aaya hajjum umrayum cheythu varaanum, aa maatha pithaakkalude dua yil monte asukam shifa aakaanum ee umma dua cheyyunnu aameen.
@Hafi-oq2yr
@Hafi-oq2yr 2 ай бұрын
Kozhikodano..kannurnnano poyath...3 n kannurnn 5.30 flghtil.ante husinte umma ettN wifum poyin
@RabiyaAc-fw4dg
@RabiyaAc-fw4dg 2 ай бұрын
Maasha Allah..ente ummayum moothammayum hajjin poyittund..
@soumiyasoumiya2002
@soumiyasoumiya2002 2 ай бұрын
ഉമ്മ ഉപ്പ, കൊണ്ട് തനുകരഞു
@PraveenaS-nz6ys
@PraveenaS-nz6ys 2 ай бұрын
ഇന്ന് മുതൽ വീട്ടിലെ നാടൻ ഫുഡ്സ് വീഡിയോ ഇടണേ
@jumailashafi8833
@jumailashafi8833 2 ай бұрын
Mashaallah ❤Nangale ummayum uppayum Hajjin poyittund 1 dhi ya poyad.Ellam Allahu Hairakkatteee..
@NashwanNas
@NashwanNas 2 ай бұрын
MashALLAH ThabarakaALLH jazakumuALLAHU khairal ALHAMDULILLAH Aameen ya RABBALa Hajj Nalla khairal lum mabroorum rahthilum akkikodukane ALLAH
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
@FairoosaAskar
@FairoosaAskar 2 ай бұрын
Kuttiveppinne ummante koode poyappol nighalle ummaneyum uppaneyum kandirrunnu mashallah ente umma innale poyi ..😢
@sharminathaseer7685
@sharminathaseer7685 2 ай бұрын
Umma uppa pogunath കണ്ടു karanu poyi in sha allaha
@shanibshibi8111
@shanibshibi8111 2 ай бұрын
ഉമ്മനോടും ഉപ്പാനോടും ദുആയിൽ ഉൾപെടുത്താൻ പറയണേ
@irfanaharis4414
@irfanaharis4414 2 ай бұрын
Umma uppa avide ethiyo
@hamizhami6253
@hamizhami6253 2 ай бұрын
Masha Allah ❤
@fousiyahafsal9593
@fousiyahafsal9593 2 ай бұрын
ഇത്താത്താന്റെ ഉമ്മയും ഉപ്പയും പോയിട്ട് ഞാൻ എന്തിനാ റബ്ബേ കരയുന്നത് 😂
@NaheelSachu
@NaheelSachu 2 ай бұрын
Mashaallha ❤
@raheenanoushad7881
@raheenanoushad7881 2 ай бұрын
Ente ummayum uppayum ponund
@pottanyt117
@pottanyt117 2 ай бұрын
തലച്ചോർ ഫ്രൈ recipe പറയോ
@foodandtravelbydaulathniza
@foodandtravelbydaulathniza 2 ай бұрын
Masha Allah.. Vappakum ummakum salam❤️
@NafiyaNapi-sw3wm
@NafiyaNapi-sw3wm 2 ай бұрын
super vlogishtamayi❤❤❤
@HajaranishadP-ce3hh
@HajaranishadP-ce3hh 2 ай бұрын
Anday. Ummayum. Uppayum. Pond. Hajn. insha Allhaaa
@ramseela4271
@ramseela4271 2 ай бұрын
🤲
@RaihanaShams-zf7jo
@RaihanaShams-zf7jo 2 ай бұрын
Njn kandirunnu umman eyum uppa eyum kazhinja mnth Ninde aniyathide nathu de veetil vech
@meikai5555
@meikai5555 2 ай бұрын
mole last bhaagam kandirikkaane pattunnilla. njaan polum pottikkaranju poyi
@mtrmtr9583
@mtrmtr9583 2 ай бұрын
ഇങ്ങനെയുള്ളയാത്രകൾസങ്കടം. കാണാനുംഅനുഭവിക്കാനും കൈയൂല നല്ലകാര്യത്തിനല്ലേഎന്നഒരുസമാധാനം. മഖ്ബുലുംമബ്‌റൂറും ആയഹജ്ജുംഉംറയുംചെയ്തു. റാഹത്തായി തിരിച്ചുവരട്ടെ. 🤲🏻🤲🏻🤲🏻
@abdulnazer3169
@abdulnazer3169 2 ай бұрын
Aameen
@shamlahakkim856
@shamlahakkim856 2 ай бұрын
Alhamdullillah 🥰🥰🤲🤲🤲
@sahadoonasahadoona5772
@sahadoonasahadoona5772 2 ай бұрын
Nattile vlog enikistta
@AndrumanNileshwar
@AndrumanNileshwar 2 ай бұрын
Masha allah ❤
@ShalimathPt
@ShalimathPt 2 ай бұрын
ഹായ് മാഷാഅല്ലാഹ്‌
@WorldOfSR
@WorldOfSR 2 ай бұрын
റീനു വീട്ടിൽ നിന്നും വാച്ച് ഇടുമോ മിക്ക വ്ലോഗ്കിലും കാണാം 😆😄😄😄
@PraveenaS-nz6ys
@PraveenaS-nz6ys 2 ай бұрын
Looks like smart watch. പഠിക്കുന്ന കുട്ടികൾക്ക് time management ന് ഏറ്റവും നല്ലതാണ് എപ്പോഴും watch കെട്ടുന്നത്
@shimnarahoof7044
@shimnarahoof7044 2 ай бұрын
Sheriyaa avalude resultum kandille 👍
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 ай бұрын
🙏
@priyaminnu4499
@priyaminnu4499 2 ай бұрын
എന്റെ plus 2 പഠിക്കുന്ന sister ഉറങ്ങുമ്പോഴും സ്മാർട്ട്‌ വാച്ച് ധരിക്കും. ചോദിച്ചാൽ പറയും ഉറക്കത്തിൽ heart beat അറിയാനും deep sleep calculate ചെയ്യാനുമാണെന്ന്. എന്റെ ചെറുപ്പത്തിലൊന്നും എനിക്ക് വാച്ച് ഉണ്ടായിട്ടേ ഇല്ല
@fathimata7851
@fathimata7851 2 ай бұрын
Rinu n watch ketunath estam han ayisha thatha parjt und
@priyaminnu4499
@priyaminnu4499 2 ай бұрын
അരി ദോശയുടെ recipe കാണിക്കാമോ. പൊടി ദോശ taste കുറവാണ്
@muhsinachipra9984
@muhsinachipra9984 2 ай бұрын
Masha allah❤❤❤❤❤❤❤❤
@ziladesigns____
@ziladesigns____ 2 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം ❤️
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
@ayeshas_kitchen
@ayeshas_kitchen 2 ай бұрын
@MuhsinaJamal-lx5wf
@MuhsinaJamal-lx5wf 2 ай бұрын
ഇത്തക് breathing പ്രോബ്ലം ndo.വോയ്സ് കേൾക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ
@fathimakp7485
@fathimakp7485 2 ай бұрын
😭Allaahu hairilakkette
@Hairunneesakader
@Hairunneesakader 2 ай бұрын
Masha allah 😍
@ayshabizainudheen8474
@ayshabizainudheen8474 2 ай бұрын
Beefcurryude gravy kttikazhikum
@ameensb2684
@ameensb2684 2 ай бұрын
Masha alla ❤❤
@rayyanrayyan4085
@rayyanrayyan4085 2 ай бұрын
Mashaallah.
@ziyasworld
@ziyasworld 2 ай бұрын
Mashaallah ❤️
@jasimaa3847
@jasimaa3847 2 ай бұрын
Asalamualaikum ishtamayi
@user-or1xn3ht3f
@user-or1xn3ht3f 2 ай бұрын
Masha allh
@fasilafasila807
@fasilafasila807 2 ай бұрын
Masha allaha❤
@Shaziiii861
@Shaziiii861 2 ай бұрын
Assalamualikum ayshu vlog boring onnum thonnittilla ayshu uppanee vidathe karanjth kandappo manassu cheruthayit onnu vigiii
@anvarsadique4338
@anvarsadique4338 2 ай бұрын
Innale nanum ente ummanem uppane hajj house il akki vannollu
@sadeedapt1832
@sadeedapt1832 2 ай бұрын
Reenu nte oru study vlog cheyyo😊
@MisiriyaIbrahim-wc6ny
@MisiriyaIbrahim-wc6ny 2 ай бұрын
Alhamdulillah
@user-nc1dz9ui9m
@user-nc1dz9ui9m 2 ай бұрын
മൂത്ത മകൾ ഹസ്ബെന്റിന്റെ ഉമ്മ തന്നെ
@zeenathrahiman4841
@zeenathrahiman4841 2 ай бұрын
Masha allha ❤❤❤❤
@sajnakabeer7034
@sajnakabeer7034 2 ай бұрын
mathi cheera ennan ponnaniyil parayuka
@user-qd2yf2yx4n
@user-qd2yf2yx4n 2 ай бұрын
Veedpani endhaayi?
@faisalfathima9027
@faisalfathima9027 2 ай бұрын
Haajin pokunna vedio kannan indrast alle itha bor akum enn parayin
@ajasshamna4616
@ajasshamna4616 2 ай бұрын
Maashaallha😘
@rifarifu7540
@rifarifu7540 2 ай бұрын
Ente ummayum poyi, 26n veettinn poyi, 27n uchakk hajjhoussinn poyi
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН