' ഞാന്‍ ജീവനോടെയുണ്ടെന്ന് മമ്മൂക്കയ്ക്ക് അറിയാമോ! ' | Chinnu Chandni | Kathal the core | Mammootty

  Рет қаралды 63,780

Mathrubhumi News

Mathrubhumi News

7 ай бұрын

മമ്മൂക്കയാണ് കാതലിലെ വക്കീല്‍ റോളിലേക്ക് റെക്കമെന്‍ഡ് ചെയ്തത് എന്ന് ചിന്നു ചാന്ദ്‌നി. മമ്മൂക്കയുടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നതാണെന്ന് ചിന്നു.
#mathrubhuminews #chinnuchandni #mammootty #kathalthecore
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 70
@akashp418
@akashp418 7 ай бұрын
മലയാള സിനിമ ഇതുപോലെ ഉള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യണം. കാതലിന്റെ പിന്നിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ❤
@pradeepkurian10
@pradeepkurian10 7 ай бұрын
Thamasha movie kandapo muthal njan chinnuvinte fan aanu. Enthoru cute aanu 😍
@anasabdhulla7168
@anasabdhulla7168 7 ай бұрын
നല്ല അഭിനയം ആയിരുന്നു കാതലിൽ 👍👍
@user-bq7hm9iu6c
@user-bq7hm9iu6c 7 ай бұрын
*what a comeback from chinnu💯🔥* *the performer in thamasha movie😻*
@seekuannakara4636
@seekuannakara4636 7 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട ചിന്നു എന്ന നടി .വിനയ് ഫോർട്ടിനേക്കാൾ എത്രയോ മുകളിൽ ഒരു പടത്തിൽ പെർഫോം ചെയ്തിട്ടും വേണ്ടത്ര അതിനു ശേഷം പരിഗണിക്കപ്പെടാതെ പോയ നടി ഒരു പടം ഒറ്റയ്ക്ക് കൊണ്ടുപോകാൻ ശേഷിയുള്ള വലിയ നിലവാരമുള്ള നടി .നിറയെ പടങ്ങൾ ലഭിക്കട്ടെ എന്ന് ആശിക്കുന്നു❤
@mohammednazar4049
@mohammednazar4049 7 ай бұрын
മമ്മൂട്ടി ഒരിക്കലും ഈ സിനിമയിൽ അഭിനയിക്കരുതായിരുന്നു
@abdushukoorthalathil9827
@abdushukoorthalathil9827 7 ай бұрын
മമ്മുട്ടി അദ്ദേഹത്തിന്റെ ജോലി ചെയ്തു. അദ്ദേഹം പള്ളിക്കമ്മിറ്റി മെമ്പറല്ല. നിങ്ങൾ ആദ്യം മുസ്ലിമാവുക. കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും കള്ളുകുടിയൻമാരും പള്ളിയിൽ കയറിയാൽ എല്ലാമായി.
@motographerash7006
@motographerash7006 7 ай бұрын
മമ്മൂക്ക❤
@babumohammed2060
@babumohammed2060 7 ай бұрын
❤mammooka ❤
@dineshnewera
@dineshnewera 7 ай бұрын
She is just awesome ❤
@aleenafernandez220
@aleenafernandez220 7 ай бұрын
Advocate suppperrr... എന്തൊരു നാച്ചുറൽ performance 🔥
@saleempandyala154
@saleempandyala154 7 ай бұрын
ഈ പെണ്ണ് എന്തൊരു acting ആണ് 👌👌👌 തമാശ കണ്ട് ഫാൻ aayipoi👌👌
@AKsandeep
@AKsandeep 7 ай бұрын
Mammookka ❤️
@pp84pp2000
@pp84pp2000 7 ай бұрын
Ivar cheytha ella rolum easily register ayittundu! Very talented! Waiting for that day when she gets to play a lead role in Malayalam!
@suhailsh5128
@suhailsh5128 7 ай бұрын
തേങ്ങാ 😂
@user-im4vy8ov5x
@user-im4vy8ov5x 7 ай бұрын
സുന്ദരി വക്കീൽ . പൊളിച്ചു. എനിക്ക് ഒത്തിരി ഇഷ്ടമായി. കോർട്ടിൽ നല്ല ഡയലോഗ് കാഴ്ച്ച വച്ചു. ഇംഗ്ലീഷ് ഡയലോഗ് എക്സലന്റായിരുന്നു.
@vasva7393
@vasva7393 7 ай бұрын
കാതൽ പ്രമേയം തെറ്റാണ് അബദ്ധജടിലമാണ് യാഥാർഥ്യത്തിന് നിരക്കാത്തതാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മലയാള ചലച്ചിത്രം ഇത്രയ്ക്കും ബുദ്ധി ശൂന്യമായി വിദഗ്ധ വിശകലന അഭാവത്തിൽ നിർമിച്ചതിൽ ചിന്തയും ബുദ്ധിയും വിവരവും ഉള്ളവർ ഖേദിക്കുന്നു..
@memy777memy6
@memy777memy6 7 ай бұрын
Mammukka❤
@FaisalFaisal-ox8mn
@FaisalFaisal-ox8mn 7 ай бұрын
Mammookka ❤ ❤ ❤ 👍 👌 👏 👏 👏 👏
@wonderbasket
@wonderbasket 7 ай бұрын
You are always the best Chinnu
@ajivarghese4768
@ajivarghese4768 7 ай бұрын
സൂപ്പർ movie
@rsd1923
@rsd1923 7 ай бұрын
Megastar Mammotty 👑🔥💥
@aravindvijayaraghavan3767
@aravindvijayaraghavan3767 7 ай бұрын
Nice interview❤
@jasminjafar4044
@jasminjafar4044 7 ай бұрын
Chinnu❤🔥
@shynadalas4507
@shynadalas4507 7 ай бұрын
നല്ല വക്കീൽ ആയിരുന്നു, മികച്ച അഭിനയം
@priyaabhiramimt1998
@priyaabhiramimt1998 7 ай бұрын
Adipoli movie annu❤️
@qaukis
@qaukis 7 ай бұрын
Like the interviewer, always! Her sensible suestions, giving time to the interviewee to reply...excellent approach!
@rahulbabu475
@rahulbabu475 7 ай бұрын
മികച്ച സിനിമയാണ് കാതൽ , മലയാളി നിർബന്ധമായി കണേണ്ട സിനിമ ❤❤❤❤❤
@latheefpurayil51
@latheefpurayil51 7 ай бұрын
Good 👍👍👍👍
@abbakamalantha66-wl1dc
@abbakamalantha66-wl1dc 7 ай бұрын
Super super film ❤
@mallupostman7960
@mallupostman7960 7 ай бұрын
Ikkaa 🥰🥰🥰🥰🥰.
@midhulaju3182
@midhulaju3182 7 ай бұрын
Good work keep it up🎉🎉🎉🎉
@jithinlal8056
@jithinlal8056 7 ай бұрын
❤️
@devikaar1530
@devikaar1530 7 ай бұрын
❤❤
@RameshSubbian-yd7fh
@RameshSubbian-yd7fh 7 ай бұрын
👌👍💐
@hillermohammedali9394
@hillermohammedali9394 4 ай бұрын
സൂപ്പർ
@pamelaissac8509
@pamelaissac8509 7 ай бұрын
She talks well & I loved her character in the movie
@josenm9821
@josenm9821 7 ай бұрын
Good movie
@user-wc5um8gq3n
@user-wc5um8gq3n 7 ай бұрын
Very good acting keep it up
@latheefpurayil51
@latheefpurayil51 7 ай бұрын
Good
@jasminmalangadan3668
@jasminmalangadan3668 7 ай бұрын
എനിക് ഇഷ്ട്ടപ്പെട്ട നടി😊
@NewsExpresss-cw9bl
@NewsExpresss-cw9bl 7 ай бұрын
നല്ല അഭിനയം ആയിരുന്നു.....
@AshrafAshraf-gk3vr
@AshrafAshraf-gk3vr 7 ай бұрын
Super acting ayirunnu thangsludeth
@anasnv1550
@anasnv1550 7 ай бұрын
Nice acting
@salman.2556
@salman.2556 7 ай бұрын
ഇവർ മലയാളി ആയിരുന്നോ😮
@basheerpk4900
@basheerpk4900 7 ай бұрын
ദേവയാനിക്ക് അൽപ്പം തടി വെച്ചാൽ ചിന്നുവിന്റെ പോലെയുണ്ടാകും
@kochumonjoseph6873
@kochumonjoseph6873 7 ай бұрын
Mammukka , Kovakka and Pavakka
@abbasrabbani2905
@abbasrabbani2905 7 ай бұрын
Ninte appante paavakka ammante kallumakkaya
@SalinBabu9181
@SalinBabu9181 7 ай бұрын
സത്യത്തിൽ ഇതൊരു മലയാളം channel അല്ലേ അതുകൊണ്ട് ആ ചിന്നു വിനോട് പറയൂ മലയാളം സംസാരിക്കാൻ എന്തിനാണ് ചിന്നു ഇത്ര ജാഡ ഇടുന്നത്? ആരെയാണ് അവർ ഈ ഇംഗ്ലീഷ് പറഞ്ഞു അറിയിക്കുന്നത്... ഇവിടെ വന്നത് മലയാളം കേൾക്കാൻ ആണ് സത്യത്തിൽ ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ചാനലും അവതരികയും ആണ്... സത്യത്തിൽ ഈ വീഡിയോക്ക് വ്യൂ കുറയും
@pathikan_talks
@pathikan_talks 7 ай бұрын
അവർക്ക് പറയാൻ ഇഷ്ടം ഉള്ള പോലെ പറയട്ടെ . കേൾക്കാൻ പറ്റുന്നവർ കേൾക്കുക. അല്ലെങ്കിൽ skip അടിച്ചു പോകുക. ആളുകൾ എങ്ങിനെ സംസാരിക്കണം എന്ന് നമ്മൾ അല്ലാലോ തീരുമാനിക്കുക.
@JE-rv3qv
@JE-rv3qv 7 ай бұрын
ശോ...കഷ്ടം ആയിപ്പോയി.....ഇനി എന്നാ ചെയ്യും 🙄🙄
@shandrpca
@shandrpca 7 ай бұрын
Like 😂 like i think 😂 😂
@sudeepnkrishnapillai2219
@sudeepnkrishnapillai2219 7 ай бұрын
മലയാളിക്ക് മനസ്സിലാവുന്നത്ര സിമ്പിൾ ഇംഗ്ലീഷ് മാത്രമാണല്ലോ സംസാരിക്കുന്നത്... എനിക്കു 'പോലും' മനസ്സിലായി!
@Lightyear_GamingOP
@Lightyear_GamingOP 7 ай бұрын
This is why education is important
@v.a2979
@v.a2979 7 ай бұрын
കാതൽ ദി കോർ നല്ല ഒന്നാന്തരം ഉറക്കഗുളിക😂😂 by അശ്വന്ത് കോക്ക്🔥🔥
@user-nb1jg8lt7z
@user-nb1jg8lt7z 7 ай бұрын
താങ്കൾക്കു അത് കേട്ടപ്പോ സന്തോഷമായോ
@shibilism
@shibilism 7 ай бұрын
Ayin
@abusalmanzahra4711
@abusalmanzahra4711 7 ай бұрын
അങ്ങനെയെങ്കിലും A10 ഫാൻ ആശ്വസിക്കട്ടെ എന്ന് കോക്ക്
@motographerash7006
@motographerash7006 7 ай бұрын
ബാക്കിയെല്ലാവരും നല്ലത് പറഞ്ഞപ്പോൾ കൊക്ക് അവനു തന്തയില്ലാ എന്ന് തെളിയിച്ചു😂😂😂
@sulusulu9565
@sulusulu9565 7 ай бұрын
അത് കൊണ്ടല്ലേ അവന്ന് സ്വന്തം നാട്ടിൽ പോലും ഒരു വിലയില്ലാത്തത് അവന്റെ അഭിപ്രായം ഏട്ടൻ ഫാൻസ്‌ മാത്രമേ എടുക്കാറുള്ള
@livingston17
@livingston17 7 ай бұрын
I feel you are original Advocate.. Congratulations..
@popumol4301
@popumol4301 7 ай бұрын
Athode aa padathinte karyathil theerumanam ayi
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН