No video

ടീനേജ്കാരുടെ ആർത്തവ പ്രശ്നങ്ങൾ/Menstrual problems of teenagers/When to consult your doctor/Dr Bindu

  Рет қаралды 4,199

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 27
@aizasworld1691
@aizasworld1691 12 күн бұрын
Dr എനിക്ക് പെരിയഡ്‌സ് കഴിഞ്ഞ് കുളിച് 4 ദിവസം അയാൽ വീണ്ടും സ്പോട്ടിങ് ഉണ്ട്... എനിക്ക് 8month ബേബി ഉണ്ട്.... അങ്ങനെ ആവുമ്പോഴേല്ലാം നല്ല ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടുന്നു.... ഇതെന്ത് കൊണ്ടാണ്... Pls reply
@ashmilsameer2212
@ashmilsameer2212 10 ай бұрын
Thanks maam ,30yr old aaya aalk periods tym l 2nd & 3rd day nalla bleeding undayirunnu but ippol kurach maasangalayi bleeding valare kuravaan ath prashnamano Dr.
@aparnasivaram628
@aparnasivaram628 10 ай бұрын
Good video mam.. Period time heavy pain kurich onn parayamo..tips if any
@jilavarghese9455
@jilavarghese9455 10 ай бұрын
Hi doctor Vedios വളരെ helpful ആകുന്നുണ്ട് എൻ്റെ മോൾക്ക് 4 month കഴിഞ്ഞു. (1) 21/2 month ൻ്റെ vaccine എടുക്കാൻ പോയപോൾ അവള് 5.475kg ഉണ്ടായിരുന്നു .31/2 month ൻ്റെ vaccine എടുക്കാൻ പോയപ്പോൾ അവള് 6.6kg weight വെച്ചുള്ളു. ഇത് normal ആണോ? birth weight 3.500kg ആയിരുന്നു അപോൾ 4month ആകുമ്പോൾ എത്ര weight വേണം? (2) അവളുടെ കണ്ണിൻ്റെ അടിയിലായി വെള്ള പാട് കാണുന്നു ഇടക്ക് കണ്ണ് തിരുമുന്നു എന്താണ് കാരണം? (3) മടിയിൽ കിടത്തുംമ്പോൾ കയ്യിൽ എടുത്ത് പിടിക്കുമ്പോൾ ഒക്കെ നെൻജ്ഞ് ഉയർത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്നു ഇത് normal ആണോ? (4)ഉച്ചത്തിൽ sound ഉണ്ടാക്കി കളിക്കുന്നു പിന്നെ ചുമ വരുന്നു എന്തെകിലും problem ഉണ്ടോ? (5) കയ്യിൽ പിടിച്ചു മടിയിൽ ഇരുതുന്നത് വളരെ ഇഷ്ടമാണ് 4month ൽ അങ്ങനെ ഇരുതുന്നതിൽ കുഴപ്പം ഉണ്ടോ?
@prasannakumari8029
@prasannakumari8029 10 ай бұрын
Thank you Dr ❤
@alfiyanissar4895
@alfiyanissar4895 10 ай бұрын
Dr, influenza vaccinte importance ne kurich paranju tharamo?
@rizvanaansif5125
@rizvanaansif5125 10 ай бұрын
Enikk onnara vayassaaya monund. Mudi theere കുറവാണ്..kaachiya vellichenna use aakkaamo?alovera,ഉലുവ,...thudangiya home made items use cheythu vtl thanne ഉണ്ടാക്കുന്നതാണ്..
@sahlathp9864
@sahlathp9864 10 ай бұрын
Hi doctor, Ente mon right side mathram cherinjan kidakkunnath. 40 days aayi. Ithin ethenkilum type pillow use cheyyamo?
@krishnendhucr22
@krishnendhucr22 10 ай бұрын
Doctor, എന്റെ കുഞ്ഞ് കുരുക്ക് മാത്രം കഴിക്കുന്നുള്ളു 1 വയസ്സ് കഴിഞ്ഞു 1 മാസം ആയി ചോറ്, ദോശ ഒക്കെ കൊടുത്താൽ ഒന്നും കഴിക്കില്ല, ദോശ ഒക്കെ 1,3 മുറി മാത്രം ചോറ് ആണേലും 2,4 വാ മാത്രം കുരുക്ക് അമൃതം പൊടി, രാഗി കുരുക്ക് ഒക്കെ കഴിക്കുന്നുമുണ്ട്.. മുട്ട ഒന്നും കഴികുന്നില്ല.. ഇതുവരെ പല്ല് വന്നിട്ട് ഇല്ലാ. അവൾ ഫുഡ്‌ കഴിക്കാൻ എന്താണ് ചെയുക
@shiniparayil
@shiniparayil 10 ай бұрын
Dr. 20 month aaya mol und enik. Smasaram clear aayittila. Kurach vakkukal mathrame parayunnullu. Paranjukodukumbol mathram parayunnullu, allathe parayilla. Enthenkilum venamenki action aanu cheyunnath. Nammal parayunnathum emotionsum ellam manasilavunnund. Kuttik Speech therapy vendi varumo?plz reply me
@user-lt9db5yp7u
@user-lt9db5yp7u 4 ай бұрын
Hellow dr oru dout First periods aayi 5months aayi ippol ella masavum 2times periods aakunnu ath 12dates idakkan
@khadeejarillah787
@khadeejarillah787 10 ай бұрын
കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ പാട് തന്നെ അടുത്ത കുഞ്ഞും ഉണ്ടായി അപ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
@fasifasee3737
@fasifasee3737 10 ай бұрын
എനിക്ക് 8 മാസം ആയ മോളുണ്ട്. ഇതുവരെ എനിക്ക് മെൻസസ് ആയിട്ടില്ല.ഇടക് ഒരു day ഒരു പ്രാവശ്യം ഒരു സ്പോട്ടിങ് പോലെ കണ്ടു. ഇനി ഡോക്ടറെ കാണിക്കേണ്ടതുണ്ടോ.. Pls rply
@akshayacreations8050
@akshayacreations8050 10 ай бұрын
Primolute n tblt kazhich nirthiytum prd aayilla. 11 days aayi. Nthaavum? Ini prgnt aanrnkil thanne ipo oru kunjullond vndannanu.. Nthu cheyyan patum
@vyshnu7808
@vyshnu7808 10 ай бұрын
Hi dr ente molk 10 month ayi but mol epozhum muttukutti nadanatila sit cheyanum pidichu Nilkanum try cheyunilla dr entha cheyande dr plz reply
@anu_aju
@anu_aju 10 ай бұрын
Dr toe walking in toddlers കുറിച് ഒരു വീഡിയോ ചെയ്യാമോ
@user-iw2sw5vz4h
@user-iw2sw5vz4h 10 ай бұрын
Devolopment delay kurich oru vedio cheyyo Pls
@hope13477
@hope13477 10 ай бұрын
Hi doctor, Ente molkk 1.5 vayass kazhinju....vira marunnu ithuvare koduthittilla ..Doctor ne consult cheythittano kodukkendath.? Aval weight kuravanu..7.500 , birth weight 2.145 aanu... Aal nalla active aanu...developments okke normal aanu....weight kurav problem aano...? Food okke athyavashyam kazhikkunnokke ind. Doctor ne consult cheythappo weight gradually koodikkolum ennanu paranjath...vitamin D 6 months koodi kodukkan paranju (enteth twin pregnancy aayrnnu...36+7 days il aaynnu delivery....oru baby IUD aayrnnu) Oru doubt koodi....baby de hair growth nu aloe vera gel (direct from plant) upayogikkam ennu kandu...athu sariyano.?
@jumanajummu8110
@jumanajummu8110 10 ай бұрын
Ende molk 2 1/2 vayassaayi kulikaan bayangara pedi enganeya maatua .reply therane.Thala kulikkaan pediyaavunnu
@Dameforte
@Dameforte 10 ай бұрын
why no advertisment on your videos?is it not monitarized?
@josmisaji7268
@josmisaji7268 10 ай бұрын
Thanks ❤
@shinasaneesh2869
@shinasaneesh2869 10 ай бұрын
White oats 10 month old babykk kodukamo?please reply
@ashmilsameer2212
@ashmilsameer2212 10 ай бұрын
Hloo maam sugano
@jyothyrajan8536
@jyothyrajan8536 10 ай бұрын
❤ 30 വയസുള്ള എനിക്ക്. Pcod ഉണ്ടായിരുന്നു. ആദ്യം ഇംഗ്ലീഷ് മരുന്ന് കഴിച്ചു പീരിയഡ് കറക്റ്റ് ആയില്ല. പിന്നെ ഗുളിക വലിയ ചെലവും പിന്നെ ആയുർവ്വേദം കഴിച്ചു. കുഴപ്പമില്ലതെ date വന്നു. കല്യാണം കഴിഞ്ഞു ഉടനെ തന്നെ പ്രെഗ്നന്റ് ആയി ഒന്നരവയസുള്ള മോളുണ്ട്. ഇപ്പൊ വീണ്ടും 35/40ദിവസം കഴിഞ്ഞു date ആവും. ചില മാസം കാണില്ല. Pcod prblm ആകുമോ എന്താ ഇങ്ങനെ??
@se-jk2ey
@se-jk2ey 2 ай бұрын
ഇംഗ്ലീഷ് മരുന്ന് നല്ലതാണോ പീരീഡ്സ് കറക്റ്റ് ആവാനും പ്രഗ്നന്റ് ആവാനും എനിക്ക് പിസിഒഡി ഉണ്ട് പ്ലീസ് റിപ്ലൈ തരുമോ
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
Best Days After Period To Become Pregnant | Dr Sita
17:35
Dr Sita's Mind Body Care
Рет қаралды 710 М.
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 155 М.
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН