നാലു വശവും വ്യത്യസ്ത അളവുള്ള പ്ലോട്ടിൻ്റെ വിസ്തീർണം | Area of four sided plot | Karmarangam

  Рет қаралды 22,399

Karmarangam

Karmarangam

2 жыл бұрын

#karmarangam #landarea #cent #plotarea
നാലു വശവും വ്യത്യസ്ത അളവുള്ള പ്ലോട്ടിൻ്റെ വിസ്തീർണം (Area) എങ്ങനെ കണ്ടുപടിക്കാം?

Пікірлер: 37
@manuovm715
@manuovm715 Жыл бұрын
ഒരു കണക്കും അറിയാത്ത എനിക്ക് കൂടി മനസ്സിലാവുന്നുണ്ട് സാറിന്റെ ശബ്ദവും അവതരണ ശൈലിയും വളരെ മികച്ചതും സാധാരണ ക്കാരന് പോലും വളരെ എളുപ്പം മനസിലാവുന്നതും ആത്മാർത്ഥ ഗുരുക്കളുടെ ഒരു ഫീലും ഞാൻ അനുഭവിക്കുന്നു
@harishrajharishrajj9756
@harishrajharishrajj9756 5 ай бұрын
Very good explanation.Thanks
@mathewsjames7368
@mathewsjames7368 Жыл бұрын
Very good ഇനിയും കൂടുതൽ ക്ലാസ്സ്‌ തരാമോ 🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍👌👌👌👌👌
@geepee6615
@geepee6615 8 ай бұрын
വളരെ നല്ല ഉപകാരപ്രദ മായി അവതരണം.....
@sheebasanthosh8966
@sheebasanthosh8966 8 ай бұрын
Adipoli class nannayi manasilaki thanna sir, nu thanks🙏🏽🙏🏽
@muralee5703
@muralee5703 Ай бұрын
സാർ.... ഒര്. Plot ൽ നിന്ന്. നിശ്ചിത സെൻറ്റ്. കൂട്ടാനും. തിരിച്ചു... ഉള്ള ഒര് വിഡിയോ ഇട്ട് തരുമോ....... ഉദാ.. 50 ഉണ്ട്. 25 മുറിക്കണം. കൂട്ടുമ്പോൾ എ കദേശ Plot ആക്കി കാണുമ്പോൾ 27. കിട്ടി. 2 സെൻറ്റ് കുറയ്ക്കണം... മറിച്ച്.. ക്ലീയർ ആയി എന്ന് മനസിലാക്കന്നു 😊
@abdulla-gk4ll
@abdulla-gk4ll Жыл бұрын
Tanks verygood
@mravindranmullappalli6869
@mravindranmullappalli6869 Жыл бұрын
Best class
@anufuels7335
@anufuels7335 2 жыл бұрын
is there any deffence in area calculation in a slop land or plane land?
@faisalcalicut5773
@faisalcalicut5773 3 ай бұрын
Thanks.
@sabutgsabutg7410
@sabutgsabutg7410 Жыл бұрын
Super. Class
@sajanm-gu1cs
@sajanm-gu1cs 11 ай бұрын
very good
@ratheeshp046
@ratheeshp046 Жыл бұрын
താങ്ക്സ്
@kunjuttycv3210
@kunjuttycv3210 Жыл бұрын
Thanks 👍
@jitheshtg1
@jitheshtg1 4 ай бұрын
A യും B യും വെച്ചു C യുടെ അളവ് മനസ്സിലാക്കാൻ പറ്റുമോ സെന്റർ ഇൽ വീട് വെച്ച പ്ലോട്ട് ആണെങ്കിൽ C യുടെ അളവെടുക്കൽ ബുദ്ധിമുട്ടല്ലേ 😢
@earthrealestatecompany
@earthrealestatecompany 11 ай бұрын
Thanks ❤
@bhasims352
@bhasims352 4 ай бұрын
👍
@vimalanand3511
@vimalanand3511 2 жыл бұрын
Ithil One side cheriya valav undenkil enthucheyum sir?
@statusvideos1080
@statusvideos1080 2 жыл бұрын
വളരെ നന്ദി സർ
@rajanvv3223
@rajanvv3223 2 жыл бұрын
ചതുരശ്ര മീറ്ററിനെ സെന്റിലേക്ക് മാറ്റാൻ 40.47 കൊണ്ട് ഭാഗിക്കണം എന്ന് കണ്ടു. വലിയ സംഖ്യ ആകുമ്പോൾ ഇത് തെറ്റാകും. ആയതിനാൽ സെന്റിലേക്ക് convert ചെയ്യാൻ 40.4685 കൊണ്ട് തന്നെ ഹരിക്കണം.
@muhammedarif4415
@muhammedarif4415 8 ай бұрын
irregular plot cross ഇടാതെ എങ്ങനെ calculate ചെയ്യാൻ പറ്റും????
@ajayakumarajayakumar5311
@ajayakumarajayakumar5311 2 жыл бұрын
Good
@Nature-yq7sl
@Nature-yq7sl Жыл бұрын
Sir റൗണ്ട് ഫിഗറിൽ എങ്ങനെ sqft കണ്ടുപിടിക്കും?
@ShoukathaliShoukathali-yf8fe
@ShoukathaliShoukathali-yf8fe 2 жыл бұрын
വളരെ നല്ല class തുടരുമെന്ന് പ്രതീക്ഷിക്കുന്നു
@mohammedjahfer8289
@mohammedjahfer8289 2 жыл бұрын
Good class 👏🏻thank you sir
@krishnanapkrishnanap1832
@krishnanapkrishnanap1832 2 жыл бұрын
വസ്തുവിനെ അളവ്, രണ്ട് ത്രികോണം ഒന്ന് 24m22.90m11.20 രണ്ടാമത്തേത് 14.90m, 11.25m. 22.90 ഇങ്ങനെയാണ് അളവ് ഈ വസ്തു എത്ര സെന്റ് ഉണ്ട്
@mohammedashrafmohammedashr2062
@mohammedashrafmohammedashr2062 Жыл бұрын
Thanksgiving
@binukumar5900
@binukumar5900 6 ай бұрын
സുപ്പര്‍
@haneefa1501
@haneefa1501 Жыл бұрын
50.3 Square meter ethra centane
@sivansadasivan1601
@sivansadasivan1601 Жыл бұрын
എന്റെസംശയത്തിന് മറുപടിതരുമോ
@ashiashi1209
@ashiashi1209 11 ай бұрын
തികൂണം ആക്കാതെ ഉള്ള രൂപം പറയാമോ
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
🥇🏆👑🌹♥️
@ronald-qg2iw
@ronald-qg2iw 7 ай бұрын
Oru veedu ithil undenkil thrikona vishtheernam engane kandu pidikam?
@Karmarangam
@Karmarangam 7 ай бұрын
kzfaq.info/get/bejne/bppmqN2i25zTZYk.html
@Parameswaran79
@Parameswaran79 5 ай бұрын
👌
@rajugeorge4340
@rajugeorge4340 Жыл бұрын
ഈ വസ്തുവിൽ നടുക്ക് ഒരു വിട് ഉണ്ടങ്കിൽ എങ്ങനെ കണ്ടുപിടിയ്ക്കാം ഉദ:30.8 കാണാൻ
@Karmarangam
@Karmarangam Жыл бұрын
kzfaq.info/get/bejne/bppmqN2i25zTZYk.html
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
How to calculate Irregular land area// Irregular plot area in Square feet
7:33
Civil Engineer Sameer Nayak
Рет қаралды 1,2 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН