‘നാലുപെണ്ണ് കെട്ടിയിട്ടില്ല; ഇനി ഞങ്ങൾ പൊട്ടിത്തെറിക്കും’ | Ambili Devi Adithyan Jayan Interview

  Рет қаралды 3,032,325

Manorama News

Manorama News

5 жыл бұрын

Ambili Devi Adithyan Jayan Interview | Wedding | Actress Ambili Devi Actor Adithyan Jayan Wedding | Ambily Devi | Manoramanews
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 3 600
@chinjukrishna2253
@chinjukrishna2253 3 жыл бұрын
ഇവർ പിരിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ
@ameeshymztalks
@ameeshymztalks 3 жыл бұрын
Pirinjo?
@naturelover...5081
@naturelover...5081 3 жыл бұрын
Ammmm thedi pidich kandatha
@AngelTouch
@AngelTouch 3 жыл бұрын
ᴀɴᴅᴏᴋᴇᴀ ᴀʏɪʀᴜɴᴜ ᴍᴀʟᴀᴘᴘᴜʀᴀᴍ ᴋᴀᴛʜɪ ᴀᴍʙᴜᴠɪʟʟᴜᴍ. ᴇᴠᴀɴ 🐔ғʀᴏᴅᴀɴᴇ ɴᴇ ᴇᴘᴏ ᴍᴀɴᴀsɪʟᴀʏɪ.. ᴇɴɪ ᴀʀᴇᴀ ᴀɴᴏ ᴋᴇᴀᴛᴛᴜɴᴇᴀ🤔
@ranigireesh8969
@ranigireesh8969 3 жыл бұрын
Undallo
@revathydas7403
@revathydas7403 3 жыл бұрын
👍
@chaithanyadas7467
@chaithanyadas7467 3 жыл бұрын
അമ്പിളി ആദിത്യൻ ഇഷ്യൂ അറിഞ്ഞു കാണാൻ വന്നവരുണ്ടോ 😒
@nav_9141
@nav_9141 3 жыл бұрын
💪
@jyothip1258
@jyothip1258 3 жыл бұрын
ഉണ്ടേ
@silu4479
@silu4479 3 жыл бұрын
Enthaa ithil thallu ambili kittanam ithoke kanumbo aanu pucham thonnunnathu ivalodu
@muneevp6690
@muneevp6690 3 жыл бұрын
Yes
@kadersouda3389
@kadersouda3389 3 жыл бұрын
Und
@anugrahohmz512
@anugrahohmz512 3 жыл бұрын
ഇവരുടെ divorce news അറിഞ്ഞു വന്നവർ ഇവിടെ ലൈക്ക്😜😁 ഇതാണ് കാലത്തിന്റെ ഒരോ വികൃതികൾ☺ സത്യം ഉളവനാണ് ലോവൽ..❤
@shabzzzzfaizz5127
@shabzzzzfaizz5127 3 жыл бұрын
ഇതെന്നെലെ ഇല്ലെടത്തും കമെന്റ് ഇടൽ 😂😂
@joanbella3611
@joanbella3611 3 жыл бұрын
@@shabzzzzfaizz5127 marriage is honourable........bible says..........not a play........
@rasheedmk7181
@rasheedmk7181 3 жыл бұрын
Yes
@hemapriya174
@hemapriya174 3 жыл бұрын
@@shabzzzzfaizz5127 o
@anugrahohmz512
@anugrahohmz512 2 жыл бұрын
@@shabzzzzfaizz5127 🤗🤗😜😜
@Mj-Erumapetty
@Mj-Erumapetty 3 жыл бұрын
കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ
@sabithashihab195
@sabithashihab195 3 жыл бұрын
ഞാനുണ്ടേ😁
@rider7923
@rider7923 3 жыл бұрын
Njn
@blueeyes183
@blueeyes183 3 жыл бұрын
Aventa Kai alla Andi Anu murikandath
@suharatm5133
@suharatm5133 3 жыл бұрын
@@blueeyes183 correct
@shahinao231
@shahinao231 3 жыл бұрын
ഞാൻ
@GiggleMug-
@GiggleMug- 3 жыл бұрын
ഇന്റർവ്യൂ തള്ള് കണ്ട് ചിരിക്കാൻ വന്നവരുണ്ടോ 😂
@nav_9141
@nav_9141 3 жыл бұрын
😁
@omanaraphel9372
@omanaraphel9372 3 жыл бұрын
😀😀
@diyasreejith1702
@diyasreejith1702 3 жыл бұрын
😄
@ayinamariyam6900
@ayinamariyam6900 3 жыл бұрын
🤭
@anoopvb6171
@anoopvb6171 3 жыл бұрын
😂😂😂
@nikhilmv9206
@nikhilmv9206 5 жыл бұрын
പുള്ളി പറഞ്ഞത് ഒന്നും മനസിലാകാത്തവർക് ലൈക് അടിക്കാനുള്ള കമന്റ്
@user-ir6yw7du7u
@user-ir6yw7du7u 5 жыл бұрын
س
@rasselarnold3770
@rasselarnold3770 5 жыл бұрын
അവൻ തന്നെ പറയുന്നു അമ്പിളീടെ ഭർത്താവ് അങ്ങനെ ഇങ്ങനെ
@ramachandranparameswaran9280
@ramachandranparameswaran9280 5 жыл бұрын
Onnum manassilayilla.....
@glaxyjoseph18
@glaxyjoseph18 5 жыл бұрын
Kooduthal manusil akanam engkil JB junction interview kandal mathi.
@parvathysyamlal5218
@parvathysyamlal5218 3 жыл бұрын
😂😂👍👍
@sreeragssu
@sreeragssu 3 жыл бұрын
2 പേരുടെയും പഴയ പ്രഹസനം കാണാന്‍ സെര്‍ച്ച് ചെയ്ത് വന്നവരുണ്ടോ ... എന്തൊക്കെ ആയിരുന്നു ... മലപ്പുറം കത്തി അമ്പും വില്ലും..
@hasnasworld1871
@hasnasworld1871 3 жыл бұрын
അതെ 🤣🤣
@user-hh3qr2if3f
@user-hh3qr2if3f 3 жыл бұрын
🤣🤣🤣
@jaseelasaleem5554
@jaseelasaleem5554 3 жыл бұрын
Pavanyeum pavanum shavamaye🤣🤣🤣🤣
@sereenam8037
@sereenam8037 3 жыл бұрын
Search cheythu vannilla notification vannu😀
@prajisha.c.kprajisha5554
@prajisha.c.kprajisha5554 3 жыл бұрын
ഇപ്പൊ എന്തായി? എല്ലാ കഥയും അവസാനമായി
@ponnambilysunil4563
@ponnambilysunil4563 3 жыл бұрын
ലോവൽ അന്ന് Cut ചെയ്ത കേക്കിന് ഇപ്പോ ഇരട്ടി മധുരം തോന്നുന്നുണ്ടാവും....!
@rasheedmk7181
@rasheedmk7181 3 жыл бұрын
Yes
@noorjakabeer7007
@noorjakabeer7007 3 жыл бұрын
ലോവലിനു ഒരു കേക്ക് കൂടി കട്ട്‌ ചെയ്യാനുള്ള വകയായി 😀😀😀🥳🥳
@annajames8521
@annajames8521 3 жыл бұрын
Lovel new about this tricky man that time itself,lovel maybe far better than this actor fully
@devudevuttydevudevutty8911
@devudevuttydevudevutty8911 3 жыл бұрын
😂😂😂😂yes
@kappiripeekiri3426
@kappiripeekiri3426 5 жыл бұрын
കമെന്റ് വായിക്കാൻ വേണ്ടി മാത്രം പ്രോഗ്രാം തുറന്നു നോക്കിയവർ ഇവിടെ ലൈക്കുക...
@zeenarajeek9156
@zeenarajeek9156 5 жыл бұрын
Curect
@ABDURahman-iu7vu
@ABDURahman-iu7vu 3 жыл бұрын
@@zeenarajeek9156 haveli
@sumathisumathi2301
@sumathisumathi2301 3 жыл бұрын
@@zeenarajeek9156 hhhhhhhhhhhhhhhhhh
@viveksatheesan2284
@viveksatheesan2284 5 жыл бұрын
5 വർഷം സെപ്പറേറ്റായി ജീവിച്ചു അത് കഴിഞ്ഞു ഡിവോഴ്സ് ആയി. 1വർഷം കഴിഞ്ഞു ആ യുവതി വിവാഹിതയായി....പരസ്പരം ഒരു ബന്ധവും ഇല്ലാത്ത ഒരാൾ കല്യാണം കഴിക്കുമ്പോൾ അതിനു ആദ്യ ഭർത്താവ് കേക്ക് മുറിക്കുന്നുടെങ്കിൽ ഒന്നെങ്കിൽ ആ വ്യക്തിക്ക് ആ വിവാഹം അലോസരം ഉണ്ടാക്കുന്നു.. അല്ലെങ്കിൽ മുൻ ഭാര്യക്ക് ഒരു ജീവിതം കിട്ടുന്നതിൽ അസൂയ... ഇത് എന്റെ മാത്രം അഭിപ്രായം എല്ലാവരും അവർക്ക് തോന്നിയത് ആണല്ലോ പറയുന്നത്..... അല്ലാതെ നമ്മൾ ആരും ഇവരുടെ ജീവതത്തിൽ ഒപ്പം നടന്നവർ അല്ലല്ലോ....
@shalima5284
@shalima5284 5 жыл бұрын
സത്യം മലയാളികൾക് അസൂയ ആണ്
@user-eb4bw3rl4s
@user-eb4bw3rl4s 5 жыл бұрын
സത്യം ....
@nidhenidheeshnidhenidheesh6891
@nidhenidheeshnidhenidheesh6891 5 жыл бұрын
ഒന്ന് നിർത്തി പോടേ
@alfiyaalfiyamaloosmaloos3228
@alfiyaalfiyamaloosmaloos3228 5 жыл бұрын
100% sathyam
@seenaabdulla4725
@seenaabdulla4725 5 жыл бұрын
എനിക്കും ഇങ്ങനെയാ തോന്നിയത്...
@trivandrumexpress4743
@trivandrumexpress4743 3 жыл бұрын
ഞാനും അറിഞ്ഞു വന്നതാണ്.... നമ്മക്കും like വേണം 😛😛
@funidub8227
@funidub8227 3 жыл бұрын
ഞാനും അറിഞ്ഞ വന്നേ എനിക്കും വേണം 😆😆
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
🤣🤣
@prajisha.c.kprajisha5554
@prajisha.c.kprajisha5554 3 жыл бұрын
തെരാലോ എത്ര വേണേലും 😁😁
@abhilashk.k9929
@abhilashk.k9929 3 жыл бұрын
😂ellam arinjum kond ithhiya achanmar😂
@Achu-jh8dn
@Achu-jh8dn 3 жыл бұрын
ലോവൽ കുഞ്ഞിനെ നോക്കിയില്ല.. ഇയാൾ കാരണം ജനിച്ച കുഞ്ഞിനെ ഇന്ന് ഇവൻ സ്നേഹിക്കുന്നുണ്ടോ
@ajoj39623
@ajoj39623 3 жыл бұрын
ഇവൾ പ്രസവിച്ചു കിടന്നപ്പോൾ ഇവൻ വേറെ പെണ്ണിന്റെ പുറകെ പോയി എല്ലാ കർമ്മഫലം
@saileshsaileshk5702
@saileshsaileshk5702 2 жыл бұрын
@@ajoj39623SW
@alexandriya4019
@alexandriya4019 2 жыл бұрын
@@ajoj39623 adytyan ano
@user-kz6ln2or5s
@user-kz6ln2or5s 5 жыл бұрын
അംബിളിനെ കാണുമ്പോൾ അപ്പോൾ നവ്യ നായരേ ഓർമ്മവരും 🤗
@safu9932
@safu9932 5 жыл бұрын
😄😥😂😂😂😂
@sangeethika7539
@sangeethika7539 5 жыл бұрын
correct😃😃
@pmcpmc7195
@pmcpmc7195 5 жыл бұрын
Sheriya
@socialmedia8804
@socialmedia8804 5 жыл бұрын
😃😃😃
@thamjjiek6392
@thamjjiek6392 5 жыл бұрын
Correct 🤣🤣
@myworld-ed2cv
@myworld-ed2cv 3 жыл бұрын
Manorama interview before 2021 എന്തുകൊണ്ട് ആദിത്യനെ തിരഞ്ഞെടുത്തു? :- അമ്പിളി ദേവി :- ഞാൻ ഇന്നും ഇന്നലെയും അല്ല ജയൻ ചേട്ടനെ കാണുന്നത്.. 16 വർഷമായി ഞാൻ അറിയുന്ന വ്യക്തി ആണ്... so ഇത്രയും നന്നായി അറിയുന്ന.. എന്റെ മകനെ നന്നായി സ്നേഹിക്കുന്ന.. എന്നോട് വളരെ നല്ല രീതിയിൽ പെരുമാറുന്ന ജയൻ ചേട്ടനെ അല്ലാതെ ഞാൻ വേറെ ആരെയാണ് സ്വീകരിക്കേണ്ടത് Now അമ്പിളി ദേവി... പ്ലിംഗ് 🤫😄
@sindhusajesh8511
@sindhusajesh8511 3 жыл бұрын
😂😂😂
@bettygeorge7933
@bettygeorge7933 3 жыл бұрын
😄😄😄😄
@jyothis36385
@jyothis36385 3 жыл бұрын
😄😄😁
@alkathomas7319
@alkathomas7319 3 жыл бұрын
😂😂😂
@sindhusajesh8511
@sindhusajesh8511 3 жыл бұрын
നാലുകെട്ടിയാലും,പത്തു കെട്ടിയാലും നാട്ടുകാർക്കെന്താ ? അതു ഞാൻ സഹിച്ചോളാം....😎😎
@rashidki3524
@rashidki3524 3 жыл бұрын
അച്ഛനും അമ്മയും ഒരു ഗുണം ഇല്ലാത്ത ആൾക്ക് കെട്ടിച്ചു കൊടുക്കില്ലല്ലോ എന്ന് പറഞ്ഞ അമ്പിളി ഇപ്പോ കമ്പിളി ആയി 😍
@sandeshmathewkutty508
@sandeshmathewkutty508 2 жыл бұрын
😂😂
@__sruthy__5420
@__sruthy__5420 2 жыл бұрын
😂🤣
@sindhuraj6600
@sindhuraj6600 Жыл бұрын
Korach kooduthalayotunnu Ambilikk .
@shynit5241
@shynit5241 Жыл бұрын
🤣🤣
@mashoodmohammed
@mashoodmohammed 9 ай бұрын
😂
@akhil3364
@akhil3364 3 жыл бұрын
അവളുടെ ഒരു വർത്താനം ഇത് കിട്ടേണ്ടതാണ് ഇവൾക്ക്
@nuhafathima8257
@nuhafathima8257 3 жыл бұрын
Correct
@sreeharibala
@sreeharibala 3 жыл бұрын
Athe
@alkathomas7319
@alkathomas7319 3 жыл бұрын
Correct 👍
@vijichacko6154
@vijichacko6154 3 жыл бұрын
Yes
@sabithashihab195
@sabithashihab195 3 жыл бұрын
അല്ല പിന്നെ😁😁😁
@mydream4514
@mydream4514 3 жыл бұрын
Enikk പറയാനുള്ളത് അമ്പിളി ഇത് ഒന്നുടെ കാണണം എന്തൊക്കെ ആയിരുന്നു....
@sunandhapushpa4744
@sunandhapushpa4744 3 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ സ്നേഹമില്ല. വെറും കാമം മാത്രം. അതാണ് നിന്റെ യൊന്നും ജീവിതം മുന്നോട്ടു പോകാത്തത്.
@stunninggirlsofjoshyjisha6664
@stunninggirlsofjoshyjisha6664 3 жыл бұрын
You are right sunadha
@devudevuttydevudevutty8911
@devudevuttydevudevutty8911 3 жыл бұрын
🙄🙄🙄
@mohammedrauf7431
@mohammedrauf7431 3 жыл бұрын
bb5455, ..n . . I
@freddy-us5ey
@freddy-us5ey 2 жыл бұрын
@Raseena Rasi kamam illenkilum sneham und... Marichu poyavare pranayikkunnavar und
@naionai
@naionai 3 жыл бұрын
അവർ പറയുന്നുണ്ട് ഞാൻ അറിഞ്ഞു കൊണ്ടാണ് കല്യാണം കഴിച്ചതെന്ന്.. പിന്നെ എന്തിനാ അമ്പിളി ഈ പ്രഹസനം
@sabithashihab195
@sabithashihab195 3 жыл бұрын
👍
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
അമ്പിളി അമ്പിളി ന്നു പറഞ്ഞു പറഞ്ഞു ഇപ്പൊ പറയുന്നത് ആ സ്ത്രി 😂😂😂
@bobbymohan7864
@bobbymohan7864 3 жыл бұрын
തമ്പുരാന്റെയും തമ്പുരാട്ടിയുടെയും പോര് കഴിഞു പഴയ അംഗം കാണാൻ വന്നവർ ഇവിടുന്ന് പോകുന്നതിനു മുൻപ് ആ like ബട്ടൺ ഒന്ന് തല്ലി തകർതേതക്കൂ
@shamsu1003
@shamsu1003 3 жыл бұрын
😂😂
@volgasvlog5050
@volgasvlog5050 3 жыл бұрын
Ath polich
@fathibathool5415
@fathibathool5415 3 жыл бұрын
😃
@venkittamohamedanwar6428
@venkittamohamedanwar6428 3 жыл бұрын
തല്ലി തകർക്കാൻ പറ്റില്ല ചേട്ടാ, മൊബൈലിന്റെ ഡിസ്പ്ലേ പോകും.
@bobbymohan7864
@bobbymohan7864 3 жыл бұрын
@@venkittamohamedanwar6428 ok എന്നാൽ മെല്ലേ ഒന്ന് തൊട്ടാൽ മതി😀😁😂
@kailasgaming1176
@kailasgaming1176 3 жыл бұрын
ഇവൾക്ക് ഒടുക്കത്തെ അഹങ്കാരം ആണ് ലോവലിനെ എന്ത് മാത്രം പരിഹസിക്കുന്നു അതിനുള്ള ശിക്ഷ നിനക്ക് കിട്ടിയില്ലെടി അനുഭവിച്ചോ
@radhika6641
@radhika6641 3 жыл бұрын
Lowel had an affair. Athanu avar divorce cheyyan karanam
@merlin3515
@merlin3515 3 жыл бұрын
@@radhika6641 അത് ഇവർ പറയുന്നതല്ലേ ഇവർ ഇതും പറയും അതിനപ്പുറവും പറയും അലവലാതി കൾ... പരസ്യമായി പരദൂഷണം പറഞ്ഞു നടക്കുന്ന ഇവറ്റകളെ വിശ്വസിക്കരുത് അമ്പിളി എന്നപേര് ഏതെങ്കിലും news paper നു ചേരും
@kailasgaming1176
@kailasgaming1176 3 жыл бұрын
@@radhika6641 ഇത് ഒരു പുതിയ അറിവ് ആണല്ലോ ഇതെന്താ ഇവൾ കേട്ടുന്നവർക്ക് മുഴുവൻ വേറെ affair ആണല്ലോ 😂
@freddy-us5ey
@freddy-us5ey 2 жыл бұрын
@@radhika6641 appo avanu kutti undakkan kazhiyilla ennum ivar parayunnu. Anganathe aalkkar vere penninte pinnale povumo
@nichus3025
@nichus3025 3 жыл бұрын
ലോവന്റ് കേക്കിന് എന്താ ഒരു മധുരം.....
@mubashinack1649
@mubashinack1649 3 жыл бұрын
ഇയാളെ കുറിച്ച് ആരോപണങ്ങൾ അവതാരാകാൻ പറയുമ്പോൾ ചിരിക്കുന്ന അമ്പിളി... eppo ഒക്കെ സത്യം ആയി
@gangaajimon5326
@gangaajimon5326 3 жыл бұрын
തകർപ്പൻ ചിരി👌.. ഇപ്പൊ കരച്ചിൽ.. എന്തോരോ എന്തോ
@ratheeshkjratheeshkj2477
@ratheeshkjratheeshkj2477 3 жыл бұрын
Bayangara ahangariyanu aa peannu
@itsme1938
@itsme1938 5 жыл бұрын
അമ്പിളി ദേവിയെ എപ്പോൾ കണ്ടാലും നവ്യാ നായരുടെ ആ കരച്ചിൽ ഓർമ്മ വരും!
@fidhelbeautytips9418
@fidhelbeautytips9418 4 жыл бұрын
Eppol
@kuppivala1890
@kuppivala1890 3 жыл бұрын
പണ്ട് കലോത്സവത്തിന്
@zayaanriza1250
@zayaanriza1250 3 жыл бұрын
അതിന്റെ ശാപം കിട്ടിയതാ ഇപ്പൊ വീണ്ടും ഡിവോഴ്സ് ആയി
@hlf-ev3339
@hlf-ev3339 3 жыл бұрын
Headline ഇപ്പോൾ യോജിക്കുന്നുണ്ട്.... ഇനി ഞങ്ങൾ പൊട്ടിത്തെറിക്കും 😝😂😂
@jerry...6606
@jerry...6606 3 жыл бұрын
Chinnichithari
@Hari-vw6mx
@Hari-vw6mx 3 жыл бұрын
😁
@ayishahaniya8815
@ayishahaniya8815 3 жыл бұрын
🙉
@nourin7706
@nourin7706 3 жыл бұрын
😃😃
@prajisha.c.kprajisha5554
@prajisha.c.kprajisha5554 3 жыл бұрын
,😁😁😁😁😁😁😁😁😁😁😁❤️
@sreelekshmi663
@sreelekshmi663 3 жыл бұрын
ഭാര്യ പറയുയുന്നത് ഭാത്താവ് കേട്ടു ഭർത്താവ് പറയുന്നത് ഭാര്യ കേട്ടു... ഇപ്പോൾ ഇവർ രണ്ടും പറയുന്നത് നമ്മൾ കേൾക്കുന്നു 😑
@bijukalli1984
@bijukalli1984 3 жыл бұрын
😂😂😂😂
@nourin7706
@nourin7706 3 жыл бұрын
😃
@rajigopalakrishnan4456
@rajigopalakrishnan4456 3 жыл бұрын
🙏🙏😂😂😂😂🤣🤣🤣
@advsuhailpa4443
@advsuhailpa4443 3 жыл бұрын
ഇപ്പോൾ ശ്രീലക്ഷമി പറയുന്നത് ഞങ്ങളും കേൾക്കുന്നു....
@sreelekshmi663
@sreelekshmi663 3 жыл бұрын
@@advsuhailpa4443 😁
@akshay3495
@akshay3495 3 жыл бұрын
ഇങ്ങനെ അഹങ്കരിച്ച് ചിരിച്ചവളാ. ഇപ്പം ഇരുന്ന് കരയുന്നത്.
@edwinjomon2094
@edwinjomon2094 3 жыл бұрын
രണ്ടും കണക്കാ,.. അവളുടെ ചിരി.. Ippam ലോവൽ നല്ലവനും ആയി..
@shijilspa9870
@shijilspa9870 3 жыл бұрын
ഈ ഫ്രോഡിന്റെ തള്ള് കേൾക്കാൻ നല്ല രസം 🤣
@rajasreekr8774
@rajasreekr8774 3 жыл бұрын
😂😂😂sariyanu.....evanu nannayeee paranju phalippikkan ariyaam....athaa evante plus point
@funidub8227
@funidub8227 3 жыл бұрын
അതേ തള്ളിമറിച്ചു ഇപ്പോൾ പൂരപ്പാട്ടണ് നടക്കുന്നത്🤣🤣🤣
@anju_mahadev
@anju_mahadev 3 жыл бұрын
🤣😂
@sabithashihab195
@sabithashihab195 3 жыл бұрын
അതെയതെ. രണ്ടാളും കണക്കാണ്. എന്നിട്ട് ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നു🙄🙄
@skyfall8203
@skyfall8203 3 жыл бұрын
8:29 husband undarunna styreeyil oru kutty undayipoyennu nissaramayi parayunna mannyan .ivanu kuttye srishtikunnathoke nissaramayi parayunnu.appol ambilide kuttye ivanu 0 onnum alla.fake .perum kallan...loka fraud .
@thanyavjr2323
@thanyavjr2323 3 жыл бұрын
ഒരു അച്ഛനും അമ്മയും ഒരു നന്മ ഇല്ലാത്ത ആളുടെ കൂടെ കെട്ടിച്ചു വിടില്ല ല്ലോ.... എന്തു വാക്കാണ് അമ്പിളി... ഇതു നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്.... അമ്പിളിയും ഒട്ടും മോശമല്ല....
@myperfect59
@myperfect59 3 жыл бұрын
കേക്ക് മുറിച്ച കാര്യം ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു-അമ്പിളി ദേവി. മുൻ ഭർത്താവിനെ മോശമാക്കി സംസാരിക്കുമ്പോൾ കേട്ടിരിക്കുന്നത് ശരിയല്ല എന്ന് ഇപ്പോൾ തോന്നുന്നു തോന്നുന്നുണ്ടാവും
@basheerfathimas7661
@basheerfathimas7661 5 жыл бұрын
ഇത്‌ എത്രകാലം നീണ്ടുനിൽക്കും അംബിളി നല്ല ഒരു കുട്ടിയായിരുന്നു . ആദിത്യൻ അത്രനല്ലവനൊന്നും അല്ല അതുകൊണ്ട്‌ അടുത്ത്‌ തന്നെ വേറെ ഒന്ന് കെട്ടി എന്നുകേൾക്കാം.
@nakshathrabeautyworld9719
@nakshathrabeautyworld9719 3 жыл бұрын
🙄🙏🙏🙏👍
@reshmaremesh6148
@reshmaremesh6148 3 жыл бұрын
Mahananalle😆
@hananaabrar1341
@hananaabrar1341 3 жыл бұрын
🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@ajmishameer905
@ajmishameer905 3 жыл бұрын
Pandithananennu thonunnu🙏
@jamiepinks9020
@jamiepinks9020 3 жыл бұрын
Anno, namichu jyotsiyanano
@BK-oq3nx
@BK-oq3nx 3 жыл бұрын
അവന്റെ ഇരിപ്പു കണ്ടാൽ തോന്നും അവനാണ് മമ്മൂട്ടി എന്ന്
@unnimayaneethu2950
@unnimayaneethu2950 3 жыл бұрын
സത്യം
@eloginmahe1768
@eloginmahe1768 3 жыл бұрын
Mammootyk Mathre angane irikan patoo ennundo.
@ragilvrvr3494
@ragilvrvr3494 3 жыл бұрын
Thendi
@BK-oq3nx
@BK-oq3nx 3 жыл бұрын
@@eloginmahe1768 അല്ല മോഹൻലാലിനും സുരേഷ്‌ഗോപിക്കും തനിക്കും എനിക്കും ഒക്കെ പറ്റും പക്ഷെ അന്തസ് വേണം.
@daveed_appu3884
@daveed_appu3884 3 жыл бұрын
@@BK-oq3nx 😎😎😎😎
@jishac5811
@jishac5811 3 жыл бұрын
അന്നത്തെ അമ്പിളി യുടെ മുഖഭാവം എന്തോ നേടിയ മട്ട്. ഇന്നത്തെ അമ്പിളി എല്ലാം നഷ്ടപ്പെട്ട് ഒരു വിടുവായിത്തരങ്ങളുമില്ലാത്ത പഴയ പാവം അമ്പിളി. എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ.
@linuanoop8233
@linuanoop8233 3 жыл бұрын
കമന്റ് ഒന്ന് note ചെയ്യണം കേട്ടോ !!! എന്റെ ചേട്ടൻ 4 അല്ല 10. കെട്ടിയാൽ നാട്ടുകാർക്ക് എന്താന്ന് കുഴപ്പം എന്ന് അമ്പിളി പറയുന്നു പുച്ഛത്തോടെ !!! പിന്നെ എന്തിനാണ് ഇപ്പോൾ കിടന്നു കരയുന്നതു നാണം ഇല്ല
@bettygeorge7933
@bettygeorge7933 3 жыл бұрын
കറക്റ്റ് 😄😄😄😄ഇപ്പോൾ എല്ലാം കഴിഞ്ഞു.
@sanasanu6473
@sanasanu6473 3 жыл бұрын
അതാണ് ... ഇപ്പോഴും അങ്ങനെ പറയട്ടെ
@shefeelavanikapeedika3063
@shefeelavanikapeedika3063 3 жыл бұрын
എടോ, മണ്ടാ ഇയാൾ അതെല്ലാം അവളുടെ മുന്നിൽ ഇയാൾ അഭിനയിച്ചു പ്രതി ഫലിപ്പിച്ചതാണ്.. അതെല്ലേ പരമ മണ്ടാ, അവൾ ഇപ്പോൾ പറഞ്ഞത്.. അഭിനയിക്കാൻ മിടുക്കൻ ആണെന്ന്.. അവന്റെ തെറി കേട്ടില്ലേ.. മണ്ടാ.. വേറൊരുത്ത ഭാര്യ യെ പോയി ഗർഭിണി ആക്കി
@amrutha9890
@amrutha9890 3 жыл бұрын
Sathyam....
@tinuks5553
@tinuks5553 3 жыл бұрын
Correct.....
@syamiliunni9815
@syamiliunni9815 5 жыл бұрын
ഇനി രണ്ടുപേരുടേം ജീവിതത്തിൽ സന്തോഷം മാത്രം നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.. God bless uuuu. Love uuu😊
@sunilakumari4295
@sunilakumari4295 5 жыл бұрын
Ok
@v0dafo997
@v0dafo997 3 жыл бұрын
അടിച്ച് പിരിഞ്ഞ്
@musicislife6931
@musicislife6931 3 жыл бұрын
@@v0dafo997 😂😂😂
@__sruthy__5420
@__sruthy__5420 2 жыл бұрын
😂😂😂
@irfadkk1411
@irfadkk1411 3 жыл бұрын
അല്ലെങ്കിലും ഇത് ഇപ്പൊ കാണുന്നത് ആണ്‌ രസം 😁
@shabeebmoosa1924
@shabeebmoosa1924 5 жыл бұрын
ഇത്രയും വലിയ അന്താരഷ്ട്ര പ്രശ്നം ഇന്ത്യയുടെ ഭാവിയെ കുറിച്ചോർത്തു ചർച്ചയ്‌ക്കെടുത്ത മനോരമയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ...
@kv.kv1990
@kv.kv1990 5 жыл бұрын
This is called journalism a true journalism nattukarku enthanu avaysmo athaanu manorama ethichu kodukunathu...
@deepthiks1670
@deepthiks1670 3 жыл бұрын
Comedy
@aadhi9487
@aadhi9487 3 жыл бұрын
ഇവർ പിരിഞ്ഞതിന് ശേഷമാണ് മിക്ക ആളുകളും ഈ ഇന്റർ വ്യു കാണുന്നത്
@kilipennu5092
@kilipennu5092 3 жыл бұрын
Yess
@Diya-xd8rg
@Diya-xd8rg 5 жыл бұрын
ഈ ആദിത്യൻ എന്താ lowellനെ അമ്പിളിയുടെ ഭർത്താവ് ഭർത്താവ് എന്നു പറയുന്നത്. താനാടോ ഭർത്താവ്
@liyababu1930
@liyababu1930 5 жыл бұрын
Divya 😂😂😂
@CySarCraft
@CySarCraft 5 жыл бұрын
ath kalakkiii
@najma3194
@najma3194 5 жыл бұрын
😄
@krishnakichus7593
@krishnakichus7593 5 жыл бұрын
ഹഹഹഹ😂😂😂
@praseejakc9245
@praseejakc9245 5 жыл бұрын
😂😂😂😂😂
@SheelaSheela-cm6ty
@SheelaSheela-cm6ty 3 жыл бұрын
നിങ്ങൾ ശരി എന്ന് നിങ്ങക്ക് തോന്നി പക്ഷെ കാലം എല്ലാം തെളിയിച്ചു കാലം ഒരിക്കലും മാറില പക്ഷെ മനുഷ്യൻ മാറി അതിന് ഏറ്റവും നല്ല ഉദാഹരണം നിങ്ങൾ ആണ്
@vijilal4333
@vijilal4333 3 жыл бұрын
അമ്പിളി സംസാരിക്കുമ്പോൾ ജയൻ മനസ്സിൽ ചിരിക്കുന്നത് പോലെ ' നിന്നെയും ഞാന്കളിപ്പിച്ചെയെന്നു '😁😁😁😁
@bettygeorge7933
@bettygeorge7933 3 жыл бұрын
സീരിയലിലും ജീവിതത്തിലും മികച്ച അഭിനേതാക്കൾ
@sarithacp3847
@sarithacp3847 2 жыл бұрын
Correct
@afsalpcafu4343
@afsalpcafu4343 Жыл бұрын
​@@sarithacp3847hlo
@CITYTIGERS225
@CITYTIGERS225 5 жыл бұрын
കണ്ടവന്റെ വീട്ടിലെ പ്രശനം കേട്ടു നിർവൃതി അടയാൻ വന്ന എല്ല മലയാളികൾക്കും 👍 അടിക്കാൻ ഉള്ള കമെന്റ്
@prashobhsv3109
@prashobhsv3109 5 жыл бұрын
ഞാൻ ലൈക് അടിച്ചു ബോ😁😁😁
@bushairasaleem8794
@bushairasaleem8794 5 жыл бұрын
Oru rasam... 😜😜
@naachnaach1996
@naachnaach1996 5 жыл бұрын
ഞാനും അടിച്ചു
@arjunreghunath7919
@arjunreghunath7919 5 жыл бұрын
hahaha Polii
@KannanKannan-tn5bi
@KannanKannan-tn5bi 5 жыл бұрын
അല്ല പിന്നെ....
@sanasanu6473
@sanasanu6473 3 жыл бұрын
ഇവർ പിരിഞ്ഞശേഷം കാണാൻ വന്നവരുണ്ടോ എന്ന comment പ്രതീക്ഷിച്ച് വന്നവരുണ്ടോ ????
@Johannastalks
@Johannastalks 3 жыл бұрын
Ambiliku ഇത് venamaayrunu.തിരിച്ചറിവ് ഉണ്ടാകാൻ നല്ലതാ....ചിരിച്ചു ചിരിച്ചു ഇപ്പൊ ഇരുന്നു കരയുന്നില്ലെ...🙏🙏🙏
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
അഹങ്കാരം മാറി അമ്പിളി ഇപ്പോൾ പക്വതയുള്ള ഒരു സ്ത്രീ ആയിട്ടുണ്ടാകും .മേലിൽ ഈ വക ഏടാകൂടത്തിൽ പോയി ചാടാതെ ഇരിക്കുക
@pallavi3219
@pallavi3219 9 ай бұрын
അന്ന് ഇതു കേട്ടപ്പോൾ ഇവർ പറഞ്ഞത് വിശ്വസിച്ചു..... ഇപ്പോൾ പിരിഞ്ഞപ്പോൾ വീണ്ടും കണ്ടപ്പോൾ മനസ്സിലായി 😂....
@arvis471
@arvis471 5 жыл бұрын
അമ്പിളിയുടെ ഫാമിലി കൂടി അറിഞ്ഞുനടത്തിയ കല്യാണമല്ലേ.. ആദിത്യന്റെ ഹിസ്റ്ററി അവർക്ക് മോശമെന്ന് തോന്നിയിരുന്നെങ്കിൽ അവർ നടത്തുമോ? മുൻ ഭർത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചത് വൻ കോമാളിത്തരമായി തോന്നുന്നു. അതിന് കൂട്ടുനിന്നവർ അതിലും കഷ്ടം.
@sheemabiju9944
@sheemabiju9944 5 жыл бұрын
Arvi R correct ee munbharthavu ethu tharam cheytayanelum avane jeevithakalam muzhuvan sahichu jeevikkanamennu malayalikalaya kore sadachara thendikalkku valya nirbandhama
@coolcool2686
@coolcool2686 5 жыл бұрын
@@sheemabiju9944 satyam.
@el-shaddayi5810
@el-shaddayi5810 5 жыл бұрын
Exinu asooya..😃😃
@aishathohoora9861
@aishathohoora9861 5 жыл бұрын
Arvi R r
@ismathch9156
@ismathch9156 5 жыл бұрын
Correct
@adhinrajs5290
@adhinrajs5290 3 жыл бұрын
സർക്കസ് കാണാൻ പോയ മലയാളിയുടെ അവസ്ഥയാണ്.... ഇൗ ഇന്റർവ്യൂ കാണുമ്പോൾ....
@ponnu113
@ponnu113 3 жыл бұрын
Loyal chettan uyir💖💖💖
@aswathyanoop1062
@aswathyanoop1062 3 жыл бұрын
Lowel vere level ❤️
@ziyaayanvlog5465
@ziyaayanvlog5465 5 жыл бұрын
ശെരിക്കും 3പേരെയും ഇരുത്തി വേണമായിരുന്നു ഇന്റർവ്യൂ അപ്പോൾ ഏതാണ് സത്യമെന്ന് മനസ്സിലായേനെ 😀
@archagudiya9404
@archagudiya9404 5 жыл бұрын
correct😁😁😁
@VishnuRaveendranmanuChunakkara
@VishnuRaveendranmanuChunakkara 5 жыл бұрын
Apo programinte name kadha allathu Jeevitham ennakanm 😎😎
@jessymartin6286
@jessymartin6286 5 жыл бұрын
😆😆😆😆👍
@maheshkv3419
@maheshkv3419 3 жыл бұрын
സത്യം
@shajir1689
@shajir1689 3 жыл бұрын
അഹങ്കാരത്തിന്റെ അനുഭവം ഇപ്പോൾ കരയുന്നു
@divyyadiya469
@divyyadiya469 3 жыл бұрын
അവർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല നാല് പെണ്ണ് കെട്ടിയിട്ടുണ്ടാവില്ല. എത്ര എണ്ണം ആണ് കെട്ടിയത് എന്ന് കണക്ക് ഉണ്ടാവില്ല നാലെന്ന അക്കത്തിൽ അതിനെ ചുരുക്കല്ലേ.
@binceval9646
@binceval9646 5 жыл бұрын
ആലപ്പാട് ഉൾപ്പടെ നമ്മുടെ നിലനിൽപ്പ് പോലും അപകടത്തിലാക്കുന്ന സാമുഹിക പ്രശ്നങ്ങൾ നമുക്ക് ചുറ്റും നിൽക്കുമ്പോൾ അമ്പിളി ദേവിയുടെ അഞ്ചാമത്തെ ബന്ധത്തെപ്പറ്റിയും ആദിത്യന്റെ എട്ടാമത്തെ ബന്ധത്തെപ്പറ്റിയും ചർച്ച ചെയേണ്ടിവരുന്നത് വളരെ ലജ്ജാകരമാണ്
@renjithkambadi
@renjithkambadi 5 жыл бұрын
ഈ വിവാഹവും ഞങ്ങൾ കേരള ജനത അംഗീകരിക്കുന്നു കാരണം എന്തെല്ലാം ദുരന്ധങ്ങൾ നേരിട്ടവരാണ് പക്ഷെ ഒരു സുനാമി ഒറ്റയ്ക്ക് നേരിടാനുള്ള താങ്കളുടെ ധൈര്യം അപാരം തന്നെ
@zorro9838
@zorro9838 5 жыл бұрын
Current issue , very important matter affecting the State. Thank you manorama news for ur efforts , keep it up. RIP journalism 💐
@renjinirobert7832
@renjinirobert7832 3 жыл бұрын
തന്റെ മുൻഭാര്യയും ഇപ്പോഴത്തെ ഭാര്യയും അവരുടെ ഭർത്താവും പിന്നെ ഇൻഡസ്ട്രിയിൽ ഉള്ള മുഴുവൻ പേരും തനിക്കെതിരെ മാത്രം ഇത്രയും പറയാനും പ്രവർത്തിക്കാനും താൻ ആരാടോ ഉവ്വേ.. 😏
@nodramazone
@nodramazone 3 жыл бұрын
Correct😂 valya amitabh bachanalle iyaal - bhooloka fraud!!
@archanachandran6143
@archanachandran6143 3 жыл бұрын
Ath Sheriya
@VijuBalakrishnan
@VijuBalakrishnan 3 жыл бұрын
Verum oola....😀
@tasteofmannar5622
@tasteofmannar5622 3 жыл бұрын
മറ്റുള്ളവരെ.... ബോ ധി പ്പിക്കണ്ടല്ലോ... എന്ന് അമ്പിളി പറഞ്ഞല്ലോ.... എന്നിട്ട് ഇപ്പോൾ രണ്ട് ആളും എല്ലാരേയും ബോധി പ്പിക്കാൻ... കിടന്നു .. ഓട്ടം ആണല്ലോ....കൊച്ചുങ്ങളെ വളർത്തി മര്യാദക്ക് ജീവിക്കു....
@sree4607
@sree4607 5 жыл бұрын
എത്ര കെട്ടിയാലും അവർക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്കെന്തിനാ
@sheejaji4566
@sheejaji4566 5 жыл бұрын
saranam Ayyappa right
@liwajob8467
@liwajob8467 5 жыл бұрын
UNDE NAMMAL OKE KALIYANAM THANNE SHARIYAKUNILLA ...APOYA EVANITE OKE PENNU KETTALE
@aadisanam
@aadisanam 5 жыл бұрын
Sathyam ....🤪
@nav_9141
@nav_9141 3 жыл бұрын
👍
@smithakrishnan1882
@smithakrishnan1882 5 жыл бұрын
എന്തായാലും അമ്പിളി എനിക്ക് അനിയത്തിയെ പോലെ ആയിരുന്നു എന്നും ആദിത്യൻ എനിക്ക് അച്ഛനെ പോലെ ആയിരുന്നു എന്നും പറഞ്ഞില്ലല്ലോ വലിയ കാര്യം......
@neemuzi
@neemuzi 5 жыл бұрын
Sree Lakshmi 👏🏻👍🏼
@ecmediae7265
@ecmediae7265 3 жыл бұрын
Atu Dileep... Kaviya dialog allee. Day..il aver angala pengal. Nightil aver Play boys.
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
Sree lakshmi 😃
@psy_crazy_devil3768
@psy_crazy_devil3768 3 жыл бұрын
Ivarude kali thanneya ivarude ee kallyanam kavye polethanne panakkaealle avarenthoaakatte
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
@@psy_crazy_devil3768 suja suja 😛😀😍
@ranjana_ravindran
@ranjana_ravindran 5 жыл бұрын
വേറെ ഒരു ചാനലിൽ ഇവരുടെ new interview കണ്ടു .. കുഞ്ഞുണ്ടാവാൻ IUI എന്ന treatment ആണ് ചെയ്തതെന്നാണ് അമ്പിളി അതിൽ പറഞ്ഞത്.. അപ്പൊ ആ പാവം മനുഷ്യനെ ഇവർ രണ്ടു പേരും കൂടെ maximum സമൂഹത്തിനു മുന്നിൽ നാറ്റിക്കുകയാണെന്ന് മനസിലായി.. case കൊടുക്കണം ശരിക്ക് പറഞ്ഞാൽ
@ramzan6414
@ramzan6414 5 жыл бұрын
Sathyam അയാൾ കുറച്ചു വർഷമെങ്കിലും ഇവളുടെ ഭർത്താവ് aayirunnille ആ കുട്ടിയുടെ അച്ഛനല്ലേ അതൊന്നും ഓർക്കാതെ അയാളെ ഇവര് പരമാവധി താഴ്ത്തികെട്ടി അയാളെ കുറ്റക്കാരനാക്കി ഇവർ നല്ലവരാവാൻ ശ്രെമിക്കുകയാണ് എല്ലാ ചാനലിലും
@ranjana_ravindran
@ranjana_ravindran 5 жыл бұрын
@@ramzan6414 Yes.. കല്യാണം കഴിഞ്ഞതോടെ രണ്ടും ഇറങ്ങിയിരിക്കാ മെനക്കെട്ട്
@ashifali6732
@ashifali6732 3 жыл бұрын
ഇപ്പൊ divorce ആയി
@nav_9141
@nav_9141 3 жыл бұрын
🤔
@anumathew8463
@anumathew8463 3 жыл бұрын
Pulliyee nanam keduthiyathinu daivam koduthu
@lioalgirl3298
@lioalgirl3298 3 жыл бұрын
ഇവർ പിരിഞതിൻ ശേഷം കാണാൻ വന്നതാ😌😌✌️
@annapremnabas4286
@annapremnabas4286 5 жыл бұрын
നിയമപരമായി വേർപിരിഞ്ഞ മുൻ ഭാര്യ വേറെ വിവാഹം കഴിക്കുന്നതിന് Cake മുറിച്ചത് എന്തിനാ?😂😂😂 അവരുടെ ജീവിതം അവർ തിരഞ്ഞെടുത്തു. :ഇനിയെങ്കിലും നന്നായിരിക്കട്ടെ.. All the best adhithyan ambili.😊😊👍👍
@gilus6583
@gilus6583 5 жыл бұрын
കേക്ക് കിട്ടിയില്ല 🙆🙆🙆
@babithababitha7675
@babithababitha7675 5 жыл бұрын
Adya barya k pudiya jivitham kittiyadkondaerikum cake murichad , ambli and adthiyan all the best God bless you
@jayasreeprakash3931
@jayasreeprakash3931 5 жыл бұрын
Athe നമ്മളും അവരെ അനുഗ്രഹിക്കയെയാണ് വേണ്ടത് ജീവിക്കട്ടെ അവരും സന്തോഷത്തോടെ ദൈവം കാത്തോളും
@artyfilz
@artyfilz 5 жыл бұрын
Adhenne 😆😆😆😆😆
@annapremnabas4286
@annapremnabas4286 5 жыл бұрын
@@babithababitha7675 😂😂
@OracLe8675
@OracLe8675 5 жыл бұрын
നിങ്ങൾ രണ്ട് പേരും നല്ല actors ആണ്..... All the very best both of you...
@manukuruvila287
@manukuruvila287 5 жыл бұрын
പത്തുമിനിട്ടിൽ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം . kzfaq.info/get/bejne/b69zZNNh0NWahaM.html കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ബട്ടൺ പ്രസ് ചെയ്യൂ
@aryaima9326
@aryaima9326 3 жыл бұрын
Jivichu kanichu😁😁
@OracLe8675
@OracLe8675 3 жыл бұрын
@@aryaima9326😀😀
@Hari-vw6mx
@Hari-vw6mx 3 жыл бұрын
ഇപ്പൊൾ ഈ ഇൻ്റർവ്യൂ കാണുന്ന ആദിത്യൻ😁
@shanavasabdulla4316
@shanavasabdulla4316 3 жыл бұрын
🤣 🤣 🤣
@sumeshsmvbyall8981
@sumeshsmvbyall8981 2 жыл бұрын
എനിക്ക് ഒന്നും ഓർമയില്ല 😜
@lulumol6951
@lulumol6951 3 жыл бұрын
അമ്പിളിയും ആദിത്യനും ഇത് ഇപ്പോ കാണുന്നുണ്ടോ ആവോ..
@arushrahul422
@arushrahul422 5 жыл бұрын
അമ്പിളിയെ വ്യക്തി പരമായി അറിയാം പാവം കുട്ടിയാ മറ്റുള്ള സീരിയൽ നടിമാരുടെതു പോലുള്ള ഓവർ മേക്കപ്പും കാര്യങ്ങൾ ഒന്നുമില്ല ഒരു മോശം സ്വഭാവവും ഇല്ല
@coolcool2686
@coolcool2686 5 жыл бұрын
Makeup inde molilaano ningal aalkkare judge cheyyunne
@chinnukapildev8497
@chinnukapildev8497 5 жыл бұрын
Crct anu pavamanu Othiri sahichu kanumm
@user-kq5wv7pq6d
@user-kq5wv7pq6d 5 жыл бұрын
athh sathyanu, nalla manyamulla veshavum
@itsme1938
@itsme1938 5 жыл бұрын
കൊറ്റൻകുളങ്ങരയാണോ വീട്
@ajnasbabu9851
@ajnasbabu9851 5 жыл бұрын
Arush Rahul
@rashappyfamily
@rashappyfamily 5 жыл бұрын
Ningalokke Manju warrier ne kandu padiku...oraksharam privacy vittu paranjittilla...manju chechi hats off
@aswathyrajesh4883
@aswathyrajesh4883 5 жыл бұрын
Sathyam..
@shafna1557
@shafna1557 5 жыл бұрын
True
@vishalmeera4034
@vishalmeera4034 5 жыл бұрын
True
@shylajashefeek7367
@shylajashefeek7367 5 жыл бұрын
RAS carrect
@priya371
@priya371 5 жыл бұрын
She is class... love manju
@jashikunjimon8052
@jashikunjimon8052 3 жыл бұрын
ആദിത്യൻ=ഉണ്ണുക,ഉണ്ണിയെ ഉണ്ടാക്കുക...😂😜
@sumeshsmvbyall8981
@sumeshsmvbyall8981 2 жыл бұрын
😂
@ml7687
@ml7687 8 ай бұрын
അമ്പിളി ശുദ്ധ ഹൃദയമുള്ള ഒരു പെൺകുട്ടി
@ynech
@ynech 5 жыл бұрын
ആളുകൾ രസകരവും സൌഹൃദവുമായി ജീവിക്കുന്നു.
@najeebnajeeb423
@najeebnajeeb423 3 жыл бұрын
X, .L
@royjoy6168
@royjoy6168 3 жыл бұрын
എന്തൊക്കെ തള്ളായിരുന്നു. കഷ്ടം
@newskathiyode
@newskathiyode 3 жыл бұрын
ഉം ഉം
@syamaladevi6247
@syamaladevi6247 2 жыл бұрын
@@royjoy6168 /
@Riyasyr
@Riyasyr 5 жыл бұрын
ഈ ആദിത്യൻ പക്കാ ഫ്രോഡ് ആണ്. പല കേസിനും പോലീസ് പിടിച്ച് ആകതു ഇട്ടിട്ടുള്ളത് ആണ്.ഇവളുടെ മുൻ ഭർത്താവ് നല്ലവൻ ആണ്. അതിന്റെ തെളിവാണ് ഈ interview
@anuharidas159
@anuharidas159 5 жыл бұрын
ഒരുപാട് പേരെ ആഗ്രഹിച്ചു എന്ന്... അതിൽ ആഗ്രഹിച്ചവരെയെല്ലാം പല രീതിയിൽ കൊണ്ട് നടന്നു.. എന്നിട്ട് ദേ അടുത്തതിനെ പിടിച്ചു... ഇനി അടുത്തത് ഏതാണാവോ
@rafganat6458
@rafganat6458 3 жыл бұрын
അടുത്തത് തൃശൂർ 😂😂😂😂
@danindani2691
@danindani2691 5 жыл бұрын
പാവം കുട്ടി!പക്ഷേ ഇയാളുമായി...വേണ്ടാരുന്നു.എരിതീയിൽ നിന്നും വറചട്ടിയിലാകാതിരിക്കട്ടേ...
@ikkupammu2245
@ikkupammu2245 3 жыл бұрын
Vakku achittayallo...
@sharfanasharafu2285
@sharfanasharafu2285 3 жыл бұрын
Pravachanm sathyam ayallo😱
@sudhanelsonfernandez562
@sudhanelsonfernandez562 3 жыл бұрын
താങ്കളുടെ നാവു 😳
@aromalajith1645
@aromalajith1645 3 жыл бұрын
Ellam oru nadanam👹
@meerasm6849
@meerasm6849 3 жыл бұрын
Aram pattipoi.
@eldoaliyas20
@eldoaliyas20 5 жыл бұрын
ഇ സീരിയൽ അഭിനയിക്കുന്ന 90% നും വിവരവും വിദ്യാഭ്യാസവും ഉണ്ടാവില്ല.
@srkk6815
@srkk6815 5 жыл бұрын
കാണുന്നവർക്കും 😝
@nishrit1431
@nishrit1431 5 жыл бұрын
@@srkk6815 ha ha
@user-bo3il1oc6r
@user-bo3il1oc6r 4 жыл бұрын
Correct
@savithapraveenkumar4576
@savithapraveenkumar4576 3 жыл бұрын
Yes
@vaigaworld3136
@vaigaworld3136 3 жыл бұрын
അത് correct
@sab768
@sab768 5 жыл бұрын
ഇവൻ തന്നെ യാണ് അവരുടെ ദാമ്പത്യ ജീവിതം തകർത്തിരിക്കുന്നത്
@smmedia1590
@smmedia1590 4 жыл бұрын
Ningalkku nthaanu thelivu?
@josephkurian4992
@josephkurian4992 4 жыл бұрын
എനിക്കും തോന്നുന്നു
@ecmediae7265
@ecmediae7265 3 жыл бұрын
Panna polayadimon anu even.
@reshmaparvathy977
@reshmaparvathy977 3 жыл бұрын
അറിയാത്ത കാര്യം പറയരുത്
@star8212
@star8212 3 жыл бұрын
@@reshmaparvathy977 😅😅😅oooooo
@jyothimohan6138
@jyothimohan6138 3 жыл бұрын
Divorce news arinju ivarde ella intrvwsum irunnu kanunna al psycho anu njan😆
@sayahniyo
@sayahniyo 3 жыл бұрын
🙌😀
@jyothimohan6138
@jyothimohan6138 3 жыл бұрын
@@sayahniyo 😃
@renjithts7123
@renjithts7123 3 жыл бұрын
👍👍 Apol njan matramala
@archanachandran6143
@archanachandran6143 3 жыл бұрын
Njhn um 😁😁
@jyothimohan6138
@jyothimohan6138 3 жыл бұрын
@Sithara Surumi 😆
@jayasreenandhan7277
@jayasreenandhan7277 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ അമ്പിളി.. പറഞ്ഞത് മുഴുവൻ എല്ലാരും കേട്ടല്ലോ..
@hiranchanga6328
@hiranchanga6328 5 жыл бұрын
സ്നേഹിച്ച പെണ്ണിനെ എങ്ങിനെയെങ്കിലും എപ്പോഴെങ്കിലും സ്വന്തമാക്കാനുള്ള അവന്റെ നാടകമായിരുന്നു എല്ലാം എന്ന് എനിക്ക് തോന്നുന്നു....
@annurose
@annurose 3 жыл бұрын
🙏
@ajishmamalavika6714
@ajishmamalavika6714 3 жыл бұрын
Bro super ningal nerathae manasilakii...🙏🙏🙏
@sujoci315
@sujoci315 3 жыл бұрын
ജ്യോൽസ്യൻ ആണോ?
@seirahvineeth7950
@seirahvineeth7950 2 жыл бұрын
Pwoli sathyam
@bachuforever1419
@bachuforever1419 5 жыл бұрын
സീരിയലിൽ ഉള്ള അവിഹിതവും തരികിടയും തന്നെയാണ് ഇപ്പോൾ നടി നടൻമാർ യഥാർത്ഥ ജീവിതത്തിലും പിന്തുടരുന്നത്..
@ndm3755
@ndm3755 5 жыл бұрын
ഇതെല്ലാം കേട്ട് മണം പിടിച്ചു ഒരു പൂച്ച പിന്നിലൂടെ പോകുന്നത് ആരൊക്കെ കണ്ടൂ........
@priyoyoyo924
@priyoyoyo924 5 жыл бұрын
God bless you both .., don’t worry never feel bad.
@84songs
@84songs 5 жыл бұрын
May God bless them with a very blessed and peaceful married life!! All the best wishes to both of you!! Live a life as a proof against for all these rumors!
@marykutty5728
@marykutty5728 5 жыл бұрын
പരസ്പരം സ്നേഹിച്ചു അങ്ങട് ജീവിക്കു. All the best.
@s9ka972
@s9ka972 3 жыл бұрын
*അഞ്ച്* 1. ഒരു കണ്ണൂർകാരി നഴ്സ് 2. സീരിയൽ നടി സോനു 3. കൊല്ലത്ത് ഒരു ഗവ: ഉദ്യോഗസ്ഥ കാമുകി (ആ ബന്ധമാണ് സോനുവുമായി പിരിയാൻ കാരണം) . 4. അമ്പിളിദേവി 5. പുതിയ തൃശ്ശൂരിലെ പെണ്ണ്
@krishnanithin1395
@krishnanithin1395 3 жыл бұрын
🤭
@muttaroast7154
@muttaroast7154 5 жыл бұрын
കല്യാണവും, വിവാഹ മോചനം ഇതൊക്കെ സർവ്വ സാധാരണമാണ്, അതിനിങ്ങനെ ചാനെൽലിൽ വന്ന് മെഴുകുന്നത് എന്തിനാണെന്ന് എനിക്കിത്വരെ മനസ്സിലാകുന്നില്ല
@sulekasaji9951
@sulekasaji9951 5 жыл бұрын
നിങ്ങൾ രണ്ടു പേരും ആരെ ബോധിപ്പിക്കാൻ ആണ് വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം. നിങ്ങളുടെ മനസാക്ഷി യെ ബോധിപ്പിച് ഈ അപവാദം പ്രചരിപ്പിക്കുന്നവരുടെ മുൻപിൽ നന്നായി ജീവിച്ചു കാണിക്കണം. ഈ ഫീൽഡിൽ ആരെയും വിശ്വസിക്കരുത് നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ശ്രെമിക്കും പലരും അതുകൊണ്ട് നിങ്ങളുടെ ജീവിതം ശ്രെദ്ധിക്കുക നന്നായി ജീവിക്കണം ഗോഡ് ബ്ലെസ് യു കുവൈറ്റിൽ നിന്നും സുലേഖ
@diyasdiary2287
@diyasdiary2287 5 жыл бұрын
Yes Correct, Dubai el nennu nhaanum.. All the best.
@coconutboy4624
@coconutboy4624 5 жыл бұрын
അമ്പിളി think again...... he dosent desrve you... ഇത്രയും ഹാർട്ട്‌ broken ന്യൂസ്‌ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല...
@nishamc7267
@nishamc7267 3 жыл бұрын
In this interview Ambili is very proud of her husband, she believed him very much, she has very confident, he won't cheat him
@rosilyvarkeyrosily6966
@rosilyvarkeyrosily6966 5 жыл бұрын
ഇവർ തമ്മിൽ സ്നേഹത്തിൽ ആയിരുന്നിരിക്കും ..അതാ അവർ വിവാഹം കഴിച്ചെ.. 15 വർഷായിട്ട് ഇഷ്ടമായിരുനെന്ന് ആദിത്യൻ തന്നെ പറയുന്നുണ്ടല്ലോ ... ഇനി ഇവരുടെ ദാമ്പത്യം എത്രനാൾ കാണോ ആവോ...
@annarahul9257
@annarahul9257 3 жыл бұрын
🤭🤭🤭🤭പറഞ്ഞത് സത്യം ആയി
@beautifulbeauty2643
@beautifulbeauty2643 3 жыл бұрын
@@annarahul9257 athe😁😁😁
@anandukraj1882
@anandukraj1882 3 жыл бұрын
ജോത്സ്യൻ ആണോ
@backervadakkekad5541
@backervadakkekad5541 5 жыл бұрын
അമ്പിളിക്ക്.. പഠിക്കുന്ന കാലം മുതലേ... പാരകളാണ്.. ! കലാതിലകം കിട്ടിയപ്പോൾ നവ്യ കാട്ടിക്കൂട്ടിയ പൊല്ലാപ്പുകളാണ് തുടക്കം.. ! അവിടുന്നങ്ങോട്ട് എല്ലാ ഉയർച്ചയിലും തരം താഴ്ത്താൻ ആരെങ്കിലും ഉണ്ടാകുമായിരുന്നു...! പാവം ഇനിയെങ്കിലും നന്നായി ജീവിച്ചോട്ടെ.. വിട്ടേക്ക്.. ! ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajudasmj699
@ajudasmj699 5 жыл бұрын
Backer vadakkekad j
@user-vb1hr5gm7g
@user-vb1hr5gm7g 5 жыл бұрын
കേട്ടതൊന്നും സത്യമല്ല ഇപ്പൊ കേൾക്കുന്നതും സത്യമല്ല കുറച്ച് കഴിയുമ്പോൾ ഒരു വാർത്ത കൂടി കേൾക്കും അതാണ് സത്യം!
@hakeemazil8240
@hakeemazil8240 5 жыл бұрын
😂😂😂😂👍🏻
@sumiyax.
@sumiyax. 5 жыл бұрын
Athe athanu satyam... Ipo ketath satyameeeeey alla. Enikum thoni. 😂😂
@user-et2if1lp3q
@user-et2if1lp3q 5 жыл бұрын
😂😂😂
@aathi48
@aathi48 5 жыл бұрын
😅😅
@sandeeppottammal
@sandeeppottammal 5 жыл бұрын
ഏകാന്തതയെ പ്രണയിക്കുന skiuyfhxhudi
@nibinjohn1431
@nibinjohn1431 5 жыл бұрын
സീരിയൽ കഥ പോലുണ്ട്, ഇതൊന്നും കണ്ട്‌ ടൈം കളയല്ലേ പിള്ളേരേ :)
@nylasarah9485
@nylasarah9485 5 жыл бұрын
Wish you a very happy married life!!! 💐🎂
@santhoshkodakara7026
@santhoshkodakara7026 5 жыл бұрын
ജീവിതം പരാജയപെട്ടാലും അതും സൂപ്പറാണ് ഈ ഫീൽഡിൽ
@akshaychandrasekharan2252
@akshaychandrasekharan2252 5 жыл бұрын
Alapaad mining news kodukan..divasangal edhutha ningal.. kalyanm kazhinju..pitte divasm thanne evarude interview edukan pooyo...ningalude madhyama dharmam...superb...
@aparnasuresh3181
@aparnasuresh3181 5 жыл бұрын
Correct.. ithupolathe varthakalanu avarku valuthu
@deepababu3229
@deepababu3229 5 жыл бұрын
പണ്ട് ഇയാൾ പെണ്ണ് കേസിൽ പിടിക്കപ്പെട്ടപ്പോഴും ഇതേ ചാനൽ തന്നെ യല്ലേ വിളിച്ചിരുത്തി interview എടുത്തത്. വല്ലാത്ത മാധ്യമ ധർമ്മം.
@abdurahmanpariyapuram2034
@abdurahmanpariyapuram2034 5 жыл бұрын
ഇവന് നടന്നു വിവാഹം കഴിക്കും ഇവനെ നമ്പരുത്
@tintumon2593
@tintumon2593 5 жыл бұрын
Athana Manjarama
@tjabith2099
@tjabith2099 5 жыл бұрын
Ivide made-up news and paidup newsum matrame edukku , verum pucham matrameullu ipo ithupolulla madhyama dharmathodu
@Athulya-wg5wr
@Athulya-wg5wr 3 жыл бұрын
ഇപ്പഴാണ് recommendation വന്നത് 😂🚶
@praveenkvk9023
@praveenkvk9023 5 жыл бұрын
ഇവൻ ഇവളെ ഒഴിവാകും
@ponnusunni1568
@ponnusunni1568 3 жыл бұрын
😅😅😅😅😅😅😅😂😂😂😂😂😂
@rafganat6458
@rafganat6458 3 жыл бұрын
എന്റമ്മോ എജ്ജാതി പ്രവചനം 👍🤣
@anandukraj1882
@anandukraj1882 3 жыл бұрын
പൊന്ന് ചേട്ട ഈ കൊറോണ പോകുമോ ഇല്ലയോ എന്ന് ഒന്ന് പറയാൻ പറ്റുമോ
@nayanakf7473
@nayanakf7473 3 жыл бұрын
Samamathichutta engane ingane correct aayit parayan patti
@sonarajan5565
@sonarajan5565 3 жыл бұрын
Nte ponno
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Interview with Suresh Gopi | 26th Jan 2015 Part 2
19:57
asianetnews
Рет қаралды 2,5 МЛН
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11