ഞാന്‍ മരണംവരെ കൃഷ്ണനെ വരച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ജസ്‌ന | jasna | krishna painting |

  Рет қаралды 96,691

Marunadan Exclusive

Marunadan Exclusive

2 ай бұрын

ഞാന്‍ മരണംവരെ കൃഷ്ണനെ വരച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ജസ്‌ന
#jasna #krishna #krishnabhakti #narendramodi #exclusivenews #kerala
#malayalamlatestnews #me0010

Пікірлер: 658
@SB-mp5jb
@SB-mp5jb
എടോ ഷാൾഇല്ലാതെ ഒരു പെണ്ണിനെ കാണുമ്പോൾ നിനക്ക് വല്ലതും തോന്നുന്നുണ്ടെങ്കിൽ അത് നിന്റെ കണ്ണിന്റെ കുഴപ്പം... 😭നിനക്ക് പോയി ചാകാൻ മേലെ.. ആ പെണ്ണ് അതിന്റെ ഉപജീവനമാർഗം നോക്കട്ടെന്നെ.... 🌟🌟🌟
@babukv-uq7kn
@babukv-uq7kn
മൊമദിന്റ ലിം വരച്ചാൽ അവനു സന്തോഷം 😄😄😄😄😊
@RajeevsPillai
@RajeevsPillai
ഞങ്ങളുടെ പെങ്ങൾ കുട്ടിക്ക് ഹൃദയം കൊണ്ട് സപ്പോർട്ട് ❤️
@sonysr-1473
@sonysr-1473
മദ്രസ പൊട്ടൻ 😂😂😂😂😂 നീ വരക് മുത്തെ ❤❤❤❤❤
@hhghht
@hhghht
Hi jasna ഞാനും ഒരു മുസ്ലിം ആണ്. mural paintings വരയ്ക്കും.painting Sales ചെയ്യും. So don't worry about anything. You're a blessed artist so go ahead. ❤❤❤
@krishnanmp6319
@krishnanmp6319
ജസ് നമോൾക്ക് അഭിനന്ദനങ്ങൾ.
@ashabinu
@ashabinu
ഭഗവാൻ എല്ലാം നോക്കിക്കൊള്ളും 🙏🏻🌹
@ShibuVarghese-bm6jp
@ShibuVarghese-bm6jp
😅😅😅😅... ഇതൊരു പ്രത്യേക മതേതര കേരളം
@muralikrishnan7586
@muralikrishnan7586
പരാതിക്ക് പരിഹാരം നൽകാൻ സർക്കാർ തയ്യാറായില്ല എന്നത് എല്ലാവരും ശ്രദ്ധിക്കണം
@ammuaadi4204
@ammuaadi4204
പേപ്പട്ടികൾക്ക് കണ്ണിൽ കാണുന്നവരെ കടിക്കുക എന്നതാണ് ജോലി... അവനെ അവരിൽ ഒരാൾ മാത്രമായി കാണുക.. സഹോദരി നിന്റെയൊപ്പം അവനെപ്പോലുള്ളവർ ഒഴിച് ബാക്കി എല്ലാവരും ഒപ്പമുണ്ട് എല്ലാവർക്കും മേലെ കണ്ണനും ദൈവാനുഗ്രഹവും ഉണ്ട്. അതുമതി.. കേട്ടോ
@mohammedsulfi264
@mohammedsulfi264
ജസ്‌ന സധൈര്യം മുന്നോട്ട് പോകുക, മതാന്ധത ബാധിക്കാത്ത ഞങ്ങൾ കൂടെ ഉണ്ട്, ഇങ്ങനെ ചൊറിയുന്നവർ അവിടെ സ്വയം ചൊറിഞ്ഞുകൊണ്ടിരിക്കട്ടെ...
@RajeevsPillai
@RajeevsPillai
അവൻ വിളിച്ച തെറി എല്ലാം അവന്റ അമ്മയെയും സഹോദരി മാരെയും ആണ് വിളിച്ചത്
@PT-ri4bj
@PT-ri4bj
ഇതാണോ മുസ്ലിം മതത്തെ ഉയർത്തിപ്പിക്കുന്നവരുടെ നിലവാരം? കഷ്ടം 🤭
@sabarinath6796
@sabarinath6796
മോളെ തളർന്നു പോകരുത് കൂടെ ജെങ്ങൾ ഉണ്ട് 🙏🙏🙏👍
@sunithavv5626
@sunithavv5626
എന്തിനാടാ വൃത്തികെട്ടവനെ വല്ലവരുടെയും കാര്യം നോക്കി നടക്കുന്നത്. ജസ്‌ന god bless u
@gangadharantavanurmana7195
@gangadharantavanurmana7195
മുസ്ലീം സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയ തീരുന്ന മത ശാസനകളെ ഇന്ന് ലോകത്തുള്ളു. പൗരാണിക മതങ്ങളെല്ലാം നവോത്ഥാനത്തിലാക്കിയത് സ്ത്രീശക്തിയാണ്.
@libinsunny8493
@libinsunny8493
കേസുകൊടുത്തിട്ട് കേസെടുക്കാത്ത പറരനാരിയുടെ സുഡാപ്പി പോലിസിന് എത്ര ലൈക്ക്?
@Reash.Taskmantra
@Reash.Taskmantra
Krishnan always with yu. Keep up yur works
@sheebasheeba9581
@sheebasheeba9581
ഇവനെതിരെ കേസെടുക്കണം സ്ത്രീകളോട് തെറി പറഞ്ഞതിന് ദളിതർ വിഭാഗത്തിൽ പെട്ട ദരു ജാതിയുടെ പേര് പറഞ്ഞ് ആക്ഷേപിച്ചതിന് , കൂടാതെ ആത്മഹത്യ പ്രേരണയ്ക്കും
@user-wm3ro8ms9l
@user-wm3ro8ms9l
മിടുക്കി
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Ep 614 | Marimayam |Astrology is everything
21:32
Mazhavil Manorama
Рет қаралды 736 М.
Jasna Salim
18:05
Secret Agent
Рет қаралды 44 М.