ആന്റോ ആന്റണിയും പുല്‍വാമയും | Pulwama attack planned by BJP: Anto Antony | Out Of Focus

  Рет қаралды 82,806

MediaoneTV Live

MediaoneTV Live

3 ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 359
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 3 ай бұрын
പലരും പറയാൻ ഭയപ്പെടുന്ന അപ്രിയസത്യങ്ങൾ സത്യപാൽ മാലിക്കും ആന്റോ ആന്റണിയും തുറന്നു പറഞ്ഞതിനെ അഭിനന്ദിക്കുന്നു
@RegiNC
@RegiNC 3 ай бұрын
പുൽവാമ സ്ഫോടനത്തിന് പിന്നിൽ രണ്ടു ഭീകര ജികൾ
@sanalkumar4749
@sanalkumar4749 3 ай бұрын
Ninte ummayum avare ookkunna vanum ano
@akbarpoolanchalil7439
@akbarpoolanchalil7439 3 ай бұрын
​@@sanalkumar4749 ബി ജെ പി യുടെ കാശ്മീർ ഗവർണ്ണർ ആയിരുന്ന സത്യപാൽ മാലിക് ആണ് പറഞ്ഞത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മോഡി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണ് പുൽ വാമാ ആക്രമണം എന്ന്... 😂😅
@ksdking98
@ksdking98 3 ай бұрын
​@@sanalkumar4749 mattullavante veetil kidann urangunna ummayeyum uppayeyum okke parayumbol...pulvama akramathe kurich onn sharikkum arinj nokkku....
@voyager2666
@voyager2666 3 ай бұрын
തെരഞ്ഞെടുപ്പ് ജയിക്കാൻ പാകിസ്ഥാനിനോട് യുദ്ധം ചെയ്യാൻ വരെ പ്ലാൻ ഉണ്ട്...😉
@pranavrayan9405
@pranavrayan9405 3 ай бұрын
അങ്ങനെ ഞമ്മന്റെ ആളുകളെ നന്മ മരങ്ങളാക്കി.😂😂
@muhammadkarimpil1
@muhammadkarimpil1 3 ай бұрын
ഇലക്ഷൻ അടുത്തു, മറ്റൊരു പുൽവാമ ആവർത്തിക്കാതിരിക്കട്ടെ
@mymoonp1016
@mymoonp1016 3 ай бұрын
🤲🏻🤲🏻🤲🏻
@inetnedumangad5291
@inetnedumangad5291 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ സരിയാനെ .,വൊട്ടിനുവെന്ദി അടുത്തത് എത്രപെരെയ കുരുതി കൊദുക്കുന്നത്. ഹിസ്റ്റൊരി ഇൽ നമ്മൾ പദിചിട്ടുന്ദ് ബ്രിറ്റീഷു കാരുടെ തന്ത്രങ്ങൾ .. ഇന്ന വളരെ കൂദുതലനെ. മുസ്ലിമിനെയും ൿരിസ്റ്റിഅനെയും തമ്മിലദിപ്പിക്കുന്നു, ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലദിപ്പിക്കുന്നു, ഹിന്ദുവിനെയും ൿരിസ്റ്റ്യനെയും തമ്മിലദിപ്പിക്കുന്നു, ആടിന്റെ വെഷമിട്ടു വരുന്ന ചെന്നയ്കലെ തിചരിയുക . വർഗീയത വളർന്നാൽ ഇരയകുന്നത് നിരപരധികലനെ അതിൽ ഹിന്ദുവെന്നൊ മുസ്ലിം എന്നോ ൿരിസ്റ്റിഅൻ എന്നോ ഇല്ല
@usmanmohammed2676
@usmanmohammed2676 3 ай бұрын
സത്യം എത്രനാൾ മൂടി വെക്കാൻ പറ്റും
@aslampocker8309
@aslampocker8309 3 ай бұрын
ബിജെപി ക്കു എത്രനാളും പറ്റും. പ്രതിപക്ഷം അത്രയും മോശമാണ്.
@ShajimShaji-ub3dl
@ShajimShaji-ub3dl 3 ай бұрын
പുൽവാമ അക്രമണവും പാർലമെന്റ് അക്രമണവും ഇതിന്റെ detailes പുറത്ത് വിടാത്തത് അവർ അറിഞ്ഞു കൊണ്ട് ചെയ്തത് കൊണ്ടാവാം എന്നുറപ്പാണ്
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
Rss സ്പോൺസർ രണ്ടും
@Existence-of-Gods
@Existence-of-Gods 3 ай бұрын
എടാ പുൽവാമയും പാർലിമെന്റ് അക്രമണവും എന്ത് ഡീറ്റെയിൽസ് ആണ് നിനക്കറിയണ്ടത്. അഫ്സൽ ഗുരുവിനെ ഇന്ത്യയിൽ തൂകിക്കൊന്നതൊന്നും നീ കണ്ടില്ലെ.നിനക്കൊക്കെ ചോറ് ഇവിടെയും കൂറ് അവിടെയും ആയോണ്ട് ആണ് നിനക്കൊക്കെ ഇങ്ങനെ തോന്നുന്നത്.
@sharonbenchamin9232
@sharonbenchamin9232 3 ай бұрын
എങ്കിൽ പാകിസ്താനെ വിശുദ്ധർ ആക്കാൻ മർപാപ്പയോട് പറയാം
@Sachin-ln3lo
@Sachin-ln3lo 2 ай бұрын
Alla muslims cheytat aanu
@user-zt4vy9ub4e
@user-zt4vy9ub4e 2 ай бұрын
@@Sachin-ln3lo പിന്നെ എന്താ പുൽവാമ,, ഗോദ്ര,, താജ്,, ബോംബെ, കോയമ്പത്തൂർ, സ്ഫോടനം,, ഇതിന്റെ ഒക്കെ ഡിറ്റെയിൽസ് രാജ്യത്തെ അറിയിക്കാതെ...??
@gireeshkumar8635
@gireeshkumar8635 3 ай бұрын
ആൻ്റോ ആൻ്റണി പറഞ്ഞത് 100% സത്യമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യവും തന്നെ. സത്യം വിളിച്ചു പറഞ്ഞാൽ രാജ്യദ്രോഹിയാവുന്നതെങ്ങനെ.
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
പുൽവാമ കേൾക്കുമ്പോൾ ബിജെപി ഞെട്ടി വിറക്കുന്നു
@anoshanpv1948
@anoshanpv1948 3 ай бұрын
Sudappi spotted😹
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
@@anoshanpv1948 ബിജെപി എതിർക്കുന്നർ സുടാപ്പി എന്ന് വിളിച്ചു ഓടുന്നു
@user-un1fg3bs8h
@user-un1fg3bs8h 3 ай бұрын
​@@user-zt4vy9ub4e💯
@karadistudio418
@karadistudio418 3 ай бұрын
pulvamem ippo manipurum
@jabbarthaaj4893
@jabbarthaaj4893 3 ай бұрын
ഗോഡ്‌സെ ആരാധക ഫേക്ക് ഐഡി ഷുടീമിനെ എതിർക്കുന്നത് സുടാപ്പിയല്ല സുടുവും രാഷ്ട്രീയം പറയുമ്പോൾ പേര് നോക്കി വിഷം തുപ്പുന്ന ഷു ടീമും ഏതാണ്ട് ഒരു പോലെ ഗ്യാസ് 2000 ആയാലും വർഗീയത മൂന്ന് നേരം തിന്നാൻ കിട്ടിയാൽ മതി അതാണ്‌ ഗോഡ്‌സെ ആരാധകർ
@ntkedk2862
@ntkedk2862 3 ай бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യം അന്വേഷിക്കേണ്ടത് പുൽവാമ ആണ്,
@matmt964
@matmt964 3 ай бұрын
ഫുൽവാമ സ്ഫോടനം നടന്ന ഉടനെ സ്ഫോടനം നടത്തിയ തീവ്രവാടിയുടെതെന്ന് പറഞ്ഞ് ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖം ഒട്ടും ക്ലിയർ ഇല്ലാത്ത ആ വീഡിയോയിൽ താൻ കശ്മീരിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ചെയ്തതെന്നും നാളെ സ്വർഗ്ഗത്തിൽ ഇരുന്ന് എല്ലാം കാണുമെന്നും പറയുന്ന വീഡിയോ.. അതിൽ നിന്ന് തന്നെ എല്ലാം തട്ടിക്കൂട്ടാണെന്ന് വ്യക്തം.. ഒന്നാമത് രണ്ടാഴ്ചയായി സ്ഫോടക വസ്തുക്കളുമായി കറങ്ങി നടക്കുന്നയാൾ കറക്ട് തലേ ദിവസം വീഡിയോ എങ്ങിനെ പോസ്റ്റ് ചെയ്തു. രണ്ടാമത് ഇസ്ലാം വിശ്വാസ പ്രകാരം മരിച്ച അന്ന് തന്നെ സ്വർഗ്ഗത്തിൽ എത്തില്ല.. ആയിരക്കണക്കിന് വർഷത്തെ ഖബർവാസത്തിന് ശേഷമാണ് വിചാരണാ നാൾ. അതിന് ശേഷമാണ് സ്വർഗവും നരകവും.. ഈ ബേസിക് പോലും അറിയാത്ത ആളാണോ മുസ്‌ലിം.. സാരമില്ല കഥയിൽ ചോദ്യമില്ല.. അടുത്ത നാടകത്തിൽ ശ്രദ്ധിച്ചാൽ മതി 😂
@vajidak6918
@vajidak6918 3 ай бұрын
രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി പുൽവാമ അറ്റാക്കിന് ശേഷം ദുരൂഹ സാഹചര്യത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു (എന്നിട്ടും ഒരു ദിവസത്തിൽ കൂടുതൽ മാമ മാധ്യമങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല )... ഇതൊക്കെ കൂട്ടിവായിച്ചാൽ ഉത്തരം കിട്ടും
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
എതിർത്ത ഏതോ സത്യപൽ മല്ലിക് ആയിരിക്കും
@InLivein
@InLivein 3 ай бұрын
🤣🤣
@mymoonp1016
@mymoonp1016 3 ай бұрын
ആ സ്ഥാനം തന്നെ കൊല്ലുന്നതിനു മുൻപുള്ള ആഗ്രഹം സാധിച്ചുകൊടുത്തതായിരുന്നു... എല്ലാം പ്ലാനിങ് 😒
@vajidak6918
@vajidak6918 3 ай бұрын
@@InLivein സംഘി സൈബർ കൂലികൾ കിട്ടുന്ന പൈസക്കുള്ള പണി ചെയ്യുന്നുണ്ടെന്ന് കമന്റ്‌ ബോക്സ്‌ നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്.. ഇങ്ങനെയുള്ള ആത്മാർത്ഥതയുള്ള ജോലിക്കാരെയാണ് നമുക്കാവശ്യം... നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ചു അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെ കൊന്നു കളഞ്ഞവർക് വേണ്ടി വാദിക്കാൻ സംഘികൾക് മാത്രമേ കഴിയൂ
@josephvj2672
@josephvj2672 3 ай бұрын
നഷ്ടപ്പെട്ടത് രാജ്യത്തിനും ആ കുടുംബങ്ങൾക്കുമാണ് നഷ്ടം ലാഭം കിട്ടിയത് ആർക്കാണ് എന്ന് നിഷ്പക്ഷമതിയായ ഏതൊരു ഇന്ത്യക്കാരനും മനസ്സിലാകും
@shabeerbooto8388
@shabeerbooto8388 3 ай бұрын
ബിജെപി അധികാരത്തിൽ വന്നതിന് ശേഷം നടന്ന രാജ്യത്തിനും സൈന്യത്തിനും എതിരെ നടന്ന ഭീകര ആക്രമണങ്ങളും അതിനെതിരെ ഇന്ത്യ നടത്തിയ തിരച്ചടിയെ കുറിച്ചും സമഗ്രമായ ഒരു അന്വേഷണം നടന്നാൽ ഇന്ന് നാം കാണുന്ന രാജ്യ സ്നേഹികളുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ട് വരാൻ കഴിയും
@thealchemist9504
@thealchemist9504 3 ай бұрын
അതിനേക്കാൾ എളുപ്പം ഇന്ത്യയെ വിഭജിച്ചു പോയ നിന്റെ പൂർവികരുടെ അടുത്തേക്ക് നിന്നെയും കൊണ്ട് പോയാൽ മതി. നിനക്ക് ഈ രാജ്യത്ത് ജീവിക്കാൻ അധികാരമില്ല.
@heraldhp7557
@heraldhp7557 3 ай бұрын
ഒരു ഗവർണ്ണർ അതും ജമ്മു കശ്മീറിന്റെ നേരിട്ട് പറഞ്ഞത് വിശ്വസിക്കേണ്ട അല്ലെ...
@azorahai6757
@azorahai6757 3 ай бұрын
ഒരു കാര്യം ചോദിക്കട്ടെ ഇയാളെ ഗവർണർ ആക്കിയത് ബി ജെ പി ആ പാർട്ടിയെ തന്നെ വഞ്ചിച്ച ഇയാളെ വിശ്വാസിക്കണ്ട ആവശ്യം എന്താണ്
@balanpilla7333
@balanpilla7333 3 ай бұрын
അങ്ങനെ governor പറഞ്ഞു എന്നുകരുതി എന്തെങ്കിലും കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുമോ?
@shamna642
@shamna642 3 ай бұрын
​@@balanpilla7333വേണ്ട.. അതിനെ കുറിച്ച് അന്വേഷിച് വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം gvrnmnt ന് ഉണ്ട് 👍🏻
@itzme-saeed
@itzme-saeed 3 ай бұрын
​@@balanpilla7333 വിശ്വസിക്കേണ്ട. ഈ വിഷയത്തിൽ കേന്ദ്രം ഇതുവരെ വ്യക്തമായ ഒരു കാര്യവും പറഞ്ഞില്ല. കനത്ത സുരക്ഷവീഴ്ച ഉണ്ടായി അല്ലെങ്കിൽ ഇവർ പറഞ്ഞപോലെ തന്നെ കാര്യങ്ങൾ
@blueberry7985
@blueberry7985 3 ай бұрын
Ayalku kurachu manassakhi und​@@azorahai6757
@user-dj4re4px6u
@user-dj4re4px6u 3 ай бұрын
പുൽവാമ ഇലക്ഷന് വിജയത്തിന് 40 ജാവരുന്മ്മാരെ മനഃപൂർവം ബലി കൊടു ക്കുകയായിരുന്നു
@rizvikhan6397
@rizvikhan6397 3 ай бұрын
Israel,US kazhinjaal "inside job" il India 3 aam
@user-rs4iq6zg9z
@user-rs4iq6zg9z 3 ай бұрын
ബുദ്ധി ദ്രവിച്ച രണ്ട് പൊട്ടന്മാർ (ഉള്ളിയും, കൃമി ആന്റണിയും) ഉന്നയിച്ച ആരോപണങ്ങള്‍ മറ്റുള്ളവര്‍ ഏറ്റ് പിടിക്കാന്‍ സാധ്യതയില്ല 😮😮
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
അപ്പോൾ സത്യപൽ mallik പറഞ്ഞതോ
@sudheersudheer3344
@sudheersudheer3344 3 ай бұрын
ഇലക്ഷൻ സ്പോടനം ഉടൻ പ്രതീക്ഷിക്കാം ഓരോ ജീവനെയും കാത്തോളണേ ദൈവം മേ 🙏
@basheerkutty6064
@basheerkutty6064 3 ай бұрын
കശ്മീർ ഗവർണർ പറഞ്ഞപ്പോൾ രാജ്യധരൊക്കാ കുറ്റും ചുമത്തി ഇല്ല ഇപ്പോൾ കുറ്റം ചുമതാൻ നോക്കുന്ന ബിജെപി 🇮🇳🇮🇳🇮🇳🇮🇳
@dineshdivakaran-vi6px
@dineshdivakaran-vi6px 3 ай бұрын
എന്റെ നാടിന്റെ ജാവന്മാരെ കൊല്ലിച്ചത് ആര്??
@ajaylal11580
@ajaylal11580 3 ай бұрын
Ji😂
@akbarpoolanchalil7439
@akbarpoolanchalil7439 3 ай бұрын
ബി ജെ പി യുടെ കാശ്മീർ ഗവർണ്ണർ ആയിരുന്ന സത്യപാൽ മാലിക് ആണ് പറഞ്ഞത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മോഡി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണ് പുൽ വാമാ ആക്രമണം എന്ന്... 😂😅
@mymoonp1016
@mymoonp1016 3 ай бұрын
സേവക സംഘ തലവന്മാർ.
@shaibychen2290
@shaibychen2290 3 ай бұрын
രാജ്യ സ്നേഹികളായ ബിജെപി ഭരിച്ചിട്ടു എന്താ ഒന്നും കണ്ടുപിടിക്കാത്തത്.
@irshadirshu5846
@irshadirshu5846 3 ай бұрын
ഇത് പാർക്ക് അറിയാത്തത് പേടിച്ചിട്ട് ആരും മിണ്ടാത്തത് 40 പട്ടാളക്കാർ കുരുതി ഈ പേര് പറഞ്ഞു ബോട്ട് പിടിച്ചത് ആര് . കാശ്മീരിലെ ഗവർണറോട് നീ മിണ്ടാതെ അവിടെ ഇരിക്കൂ ഇത് വേറൊരു കളിയാണ് എന്ന് പറഞ്ഞതാര്
@premkrishnan9101
@premkrishnan9101 3 ай бұрын
Currect...talk...❤
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
അന്ന് ചുമതലയുള്ള സത്യപൽ മാലിക് ഇത് indirect ആയി പറഞ്ഞത് ആണ്. ആന്റോ ആന്റണി നേരെ പറഞ്ഞു
@jalikaithakodan2495
@jalikaithakodan2495 3 ай бұрын
പക്ഷേ...അതിന് ശേഷമല്ലേ കൂനൂർ ഹെലികോപ്റ്റർ വീണത്
@PROLeads-el7qn
@PROLeads-el7qn 3 ай бұрын
Anto Antony Absolutely correct 💯
@valsamjoseph9028
@valsamjoseph9028 3 ай бұрын
കേസിനു പോയാൽ ഇബോണ്ടുപോലെ എല്ലാം പുറത്തുവരും. കള്ളക്കളി പുറത്തു വരട്ടെ
@Charakuzhikans
@Charakuzhikans 3 ай бұрын
പുൽവാമ ഒക്കെ ചർച്ച ആകണം ഈ തെരഞ്ഞെടുപ്പിൽ-
@subhashgporuvazhy806
@subhashgporuvazhy806 3 ай бұрын
ആ സത്യം വിളിച്ചു പറഞ്ഞ ഗവർണർ എവിടെ ഇതിൽ നിന്നും അറിയാം ഈ അറ്റാക്കിൽ എന്തോ രഹസ്യം ഉണ്ട്
@ajaysatheesh000
@ajaysatheesh000 3 ай бұрын
ഒരുപാട് സംശയങ്ങൾ ബാക്കി നിൽക്കുന്നു..... തീർച്ചയായും ചർച്ച ചെയ്യപ്പെടണം.... ഒരു കാര്യം ഉറപ്പാണ്. ഇത്രയും കൂടിയ അളവിൽ RDX ഉം ആയി ഇത്രയും ദിവസം ഇവർ കറങ്ങി നടന്നെങ്കിൽ............. Feel some bad smell ... അല്ലെ....ഇത്രയും solders നെ airlift option ഒഴിവാക്കി ഇത്രയും ഭീഷണി ഉള്ള area യിലൂടെ എന്തിനു കൊണ്ടുപോയി..... എന്തുകൊണ്ട് ഇന്റലിജിൻസ് failure വന്നു....... ആന്റോ പാകിസ്ഥാൻ ഉദ്ധരിച്ചത് ശരി ആയില്ല but മറ്റുള്ള സംശയങ്ങൾ അങ്ങനെ നിൽക്കുന്നു 🤠
@KL00383
@KL00383 3 ай бұрын
Mumbai vannathu orkkunnudo ennittu avade athream time aver eggane pidichu ninnu but gun okke BJP koduthittano averu Mumbai vannu eraggiyathu local ayittu kore Peru unde support cheyyan evade thanne pfi unde appo kashmir enta karayam parayano
@ajaysatheesh000
@ajaysatheesh000 3 ай бұрын
@@KL00383 ഒരു പൊളിറ്റിക്കൽ പാർട്ടി യെ സപ്പോർട്ട് ചെയ്യാനും എതിർക്കാനും വേണ്ടിയല്ല...... നമ്മൾ അവർ കാണിച്ചു തരുന്നതും പറയുന്നതും തൊണ്ട തൊടാതെ വിഴുങ്ങാണോ എന്ന് ചിന്തിക്കണം...... രാജ്യത്തിൽ കലാപങ്ങൾ അഴിച്ചു വിടുന്നവരെയും വർഗീയ കലാപങ്ങൾ നടത്തുന്നവരെയും തീവ്രവാദി അക്രമങ്ങൾ നടത്തുന്നവരെയും നമ്മൾ എതിർക്കണം..... ചോദ്യം ചെയ്യണം.... അനീതിയോടും അക്രമങ്ങളോടും പൊരുതണം. നമ്മളെ കൊണ്ട് അവർക്കാണ് നേട്ടം..... നമ്മൾ എന്ത് നേടി എന്ന് ഉറപ്പായും ചിന്തിക്കണം
@SriRamchandran29
@SriRamchandran29 3 ай бұрын
Truth
@nishandilhan935
@nishandilhan935 3 ай бұрын
👍🏻
@shahulhameedhameed9308
@shahulhameedhameed9308 3 ай бұрын
👍👍👍🌹🌹🌹
@ashrafyousaf2404
@ashrafyousaf2404 3 ай бұрын
പാകിസ്ഥാനു പങ്കുണ്ടെങ്കിൽ അതിനു ഒത്താശ ചെയ്തത് മോഡി ആണ്,, നവാസ് ഷെരീഫിന്റെ മോടെ കല്യാണത്തിന് രാത്രി രാമാനം പോയ ആളാണ് മോഡി,,, സത്യത്തിൽ മോഡി പാക്ക് ഏജന്റ് ആണ്,,, ഇപ്പോൾ പാകിസ്ഥാനികൾക്ക് പൗരത്വം കൊടുക്കുന്നു,,, ഈ. നമ്മുക്ക് സുരക്ഷ ആയി ജീവിക്കാൻ കഴിയില്ല,, ഉള്ള പാകിസ്ഥാനികൾ ഇവിടെ എത്തിയാൽ
@MsMsplive
@MsMsplive 3 ай бұрын
എല്ലാം ഇലക്ഷൻ വരെ.... വോട്ട് പെട്ടിയിലാവും വരെ..... പിന്നെ ചോദ്യങ്ങൾ ഉണ്ടെങ്കിലും ഉത്തരങ്ങൾ ഇല്ല..... രണ്ടായിരത്തിലെ ചിപ്പ് പോലെ......
@noufalmuhammed8233
@noufalmuhammed8233 3 ай бұрын
കാര്യം ശെരി ആണ് പക്ഷെ ആൻ്റണിക്ക് ഇപ്പൊൾ എല്ലാരുടെും ശ്രദ്ധ പിടിച്ചു പറ്റണം അത്രേ ഉള്ളൂ
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
Ado ee mediaone thalluka Anu Pulwama ano indiayil adhyam nadakkunna terror attack 2016 ile uri surgical strike ormayundo Annu nammude sainika campil Terroristukal vedivechu jawan mare konnu Nammal avanmark thirirchu pakistanil kayari Konnu Adhukazhinnanu pulwama nadakkunath Ath terror organizations Attu aduthathum anu
@adarshk8763
@adarshk8763 3 ай бұрын
General (Retired) Shankar Roychowdhury, a former chief of the Indian Army, said that the primary responsibility for the deaths of CRPF jawans in the Pulwama terror attack rests “on the government headed by the Prime Minister, who is advised by the national security adviser”.
@crismathew
@crismathew 3 ай бұрын
Well said Anto
@ramadevivs1536
@ramadevivs1536 3 ай бұрын
ഒരു സത്യം വളരെക്കാലംമൂടിവെക്കാൻകഴിയില്ല... ഏതെങ്കിലും ഒരുനാൾ സത്യംപുറത്തുവരികതന്നെചെയ്യും...... ഇന്ത്യൻപാർലമെൻറ്മന്ദിരത്തിനുസമീപംആക്രമണംനടക്കുമ്പോൾ അവിടെയുണ്ടായീരുന്നപോലീസ്ഓഫീസർ... ഗോവീന്ദർസിംഗ് പുൽവാമഭീകരാക്രമണസമയത്ത് അവിടെയുമുണ്ടായിരുന്നു... ദൽഹിഅതിർത്തിയിൽവെച്ചുരണ്ടുഭീകരരെ പിടികൂടിയപ്പോൾആവാഹനത്തിലും ഇതേപോലീസ്ഓഫീസർഉണ്ടായിരുന്നു... സെഷനുകൾ കേന്ദ്രത്തിനുതൊട്ടരികിൽഇതേപോലീസ്ഓഫീസർതൻെറവീട്ടിലാണ്ഈഭീകരരെഒളിച്ചുതാമസിപ്പിച്ചത്... അതിർത്തിയിൽനിന്ന്പിടികൂടിയതിനുശേഷംഇവരെക്കുറിച്ചുയാതൊരുവിവരവുംമാധ്യമങ്ങൾറിപ്പോർട്ട്ചെയ്തതായിഞാൻകേട്ടിട്ടില്ല...
@Entity303_23
@Entity303_23 3 ай бұрын
പുൽവാമ ആർഎസ്എസ് sponsered ആയിരുന്നു
@rabeehpanakkad2882
@rabeehpanakkad2882 3 ай бұрын
👍🏻👍🏻
@mohammedat8630
@mohammedat8630 3 ай бұрын
🤔❤❤
@amalsasi3781
@amalsasi3781 3 ай бұрын
ഇതൊക്കെ ഇവിടെ ഒരു മൂലക്കിരുന്നു നമ്മൾ ചർച്ച ചെയ്യുന്നു.. നോർത്തിൽ ഒരു mediaയും ചർച്ച ചെയ്യുന്നില്ല... പ്രക്ഷൊഭം നടത്താൻ രാഹുൽ ഗാന്ധിയെയും കാണുന്നില്ല...
@anithakabeer1460
@anithakabeer1460 3 ай бұрын
ഇപ്പോൾ എല്ലാ സത്യവും വിളിച്ചു പറയാം, ആരും ഒന്നും മിണ്ടില്ല, election 😂
@VelayudanMv
@VelayudanMv 3 ай бұрын
2:22 2:22 2:23 😍 2:45
@malimali20
@malimali20 3 ай бұрын
*ഈ സംഭവത്തിന്‌ ശേഷം ഞാൻ പുൽവമായിൽ പോയിരുന്നു. പലരോടും ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചു. അവർ പറയുന്നത് ഇത്‌ എലക്ഷൻ ജയിക്കാൻ വേണ്ടി മോഡി ചെയ്തതാണ് എന്നാണ്. സത്യപൽ മാലിക് പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് ശരിയാവാനാണ് സാധ്യത.*
@subairhameed2323
@subairhameed2323 3 ай бұрын
സത്യം പറയുന്നതും തെറ്റാണോ!!!
@anrktm9700
@anrktm9700 3 ай бұрын
മോഡി ഭരിക്കുമ്പോൾ സത്യം പറയാൻ പാടില്ല. കള്ളമേ പറയാവൂ.
@krishnapillai1324
@krishnapillai1324 3 ай бұрын
100% സത്യമാണ് ആന്റോ ആന്റണി പറഞ്ഞത്!
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 3 ай бұрын
അന്ന് പുൽവാമ എങ്കിൽ ഇനി എന്ത് കുതന്ത്രമാണാവോ അണിയറയിൽ തയ്യാറാകുന്നത് ?
@abdulhameedkp5775
@abdulhameedkp5775 3 ай бұрын
അതിന് ഒറ്റ പണിയേ ഉള്ളു.എല്ലാ എംഎൽഎ മാരും എംപി മാരും ആന്റോ ആന്റണി പറഞ്ഞത് ഏറ്റ് പറഞ്ഞാൽ മതി
@muhammadmalappuram6754
@muhammadmalappuram6754 3 ай бұрын
അതിന് EDയെ പേടിയാണ് എടോ ? ആരും മിണ്ടി ല്ലാ?
@Im_522
@Im_522 3 ай бұрын
ഹേ പ്രഭു EVM പിൻവലിക്കണം ഇല്ലെങ്കിൽ മിത്രങ്ങൾ ഇനിയും മെഴുകും😝
@anithakabeer1460
@anithakabeer1460 3 ай бұрын
Pulwama, സാക്ഷി, കർഷകർ, manipur, എല്ലാം ചർച്ച ചെയ്യുക
@ash10k9
@ash10k9 3 ай бұрын
എന്തായാലും, പാകിസ്താനിലടക്കം പ്രവർത്തനനിരതനായ ഒരു "അജ്ഞാതന്‍" എവിടെയോ ഇരിപ്പുറപ്പിച്ചിട്ടുണ്ട് ...! അയാളെ കണ്ടെത്തി ചോദ്യം ചെയ്താല്‍ Pulwama ക്ക് ഉത്തരമാവും എന്നാണ്‌ തോന്നുന്നത്...!
@AdhithyanPA-gi7zb
@AdhithyanPA-gi7zb 3 ай бұрын
സത്യവാങ് മാലിക് ന്നെ BJP തന്നെ തളി പറഞ്ഞിരുന്നു അത് മാത്ര അല്ല സത്യ
@smallthanks4891
@smallthanks4891 3 ай бұрын
Needs to investigate this issue . But needs to come INC
@jijomathew1890
@jijomathew1890 3 ай бұрын
Satyam alle
@user-su4fr6mc3y
@user-su4fr6mc3y 3 ай бұрын
അഭിനവ രാജ്യസ്നേഹികൾ അപ്പോൾ ഉണ്ടായിരുന്ന military General Bipin Rawat നു എന്തു പറ്റി എന്നു ആലോചിച്ചു നോക്കണം. അദ്ദേഹതിനു വയസാം കാലത്തു ബോധോദയം ഉണ്ടായപ്പോൾ😱😱😱😱
@marvanking4351
@marvanking4351 3 ай бұрын
മക്ക മസ്ജിദ്.. മലേഗാവ്.. ഗോദ്ര.. ഇസ്രത്ത് ജഹാൻ... ജസ്റ്റിസ് ലോയ.. പുൽവാമ... Next....?🙄🙄🙄🙄
@thealchemist9504
@thealchemist9504 3 ай бұрын
അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ, next???
@greenleaf9697
@greenleaf9697 3 ай бұрын
സത്തൃം സംശയംതന്നേ
@ashrafav4248
@ashrafav4248 3 ай бұрын
പുൽവമാ ബിജെപി ചെയ്തത് ആണ് എന്ന് പറയേണ്ട അവസ്ഥ ആണ്
@atf56
@atf56 3 ай бұрын
അനിൽ ആൻ്റണിയെ ജയിപ്പിക്കാൻ വേണ്ടി അവും ആൻ്റോ അത് പറഞ്ഞത്🤔
@ayaanaslam8841
@ayaanaslam8841 3 ай бұрын
ഭരണകൂടം പ്രതിസന്ധിയില്‍ ആകുമ്പോൾ അതിർത്തിയിൽ വെടിയൊച്ച കേൾക്കും .
@muhammedriyas6697
@muhammedriyas6697 3 ай бұрын
Even the military is not safe under these Govt , then how can be safe for a normal citizen?
@fazilfazi5808
@fazilfazi5808 3 ай бұрын
Vote ന് വേണ്ടി പലതും കാണിച്ചു കൂട്ടും...
@chinthacheenth2577
@chinthacheenth2577 2 ай бұрын
പാകിസ്ഥാനിൽ നിന്ന് ബോണ്ട്‌ വഴി പണം സ്വീകരിച്ചവർ ആ പണം വാങ്ങിയ ലക്ഷ്യം എന്തായിരുന്നു ⁉️ പാകിസ്ഥാൻ ഇന്ത്യൻ രാഷ്ട്രീയത്തിന് പണം മുടക്കുമ്പോൾ ലക്ഷ്യം എന്തായിരുന്നു.. അതല്ലേ രാജ്യ ദ്രോഹം ⁉️
@minimolsunny5835
@minimolsunny5835 3 ай бұрын
Ee prathipaksham enthedukkukaya....
@jainibrm1
@jainibrm1 3 ай бұрын
രാജ്യദ്രോഹികൾക്ക് മാത്രമേ ദ്രോഹികളെ തിരിച്ചറിയാൻ പറ്റൂ 😂😂😂
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
ഒരു കാക്ക ചത്തു രണ്ട് മരങ്ങളും കരിഞ്ഞു
@user-bo9rp7rn7l
@user-bo9rp7rn7l 3 ай бұрын
Kanakku chothikkum njagalude jawan marr aanu 😡💪🏻
@sayedbilalmaniyam1061
@sayedbilalmaniyam1061 3 ай бұрын
Innocent soldiers lost their precious life for political gain
@user-un6bl2vw8y
@user-un6bl2vw8y 2 ай бұрын
Mari cha pavam badan marku Pranamam 🌹
@smnair1952
@smnair1952 2 ай бұрын
സത്യം കേൾക്കാൻ കെ സൂരേന്ദ്രന് കഴിയില്ലല്ലോ
@shemeeribrahim5099
@shemeeribrahim5099 3 ай бұрын
Pulvama yanna vakk jp company ban cheythirikkunnu 😂
@InLivein
@InLivein 3 ай бұрын
Dear Mediaone, first learn what is Military convoy rules
@basheermuhammad2493
@basheermuhammad2493 3 ай бұрын
Governor evida
@kS-ui5sd
@kS-ui5sd 3 ай бұрын
Anil Mon 😅 he may lose his security deposit
@sreenivasanvk2403
@sreenivasanvk2403 3 ай бұрын
ഭീഷണി പ്പെടുത്തുന്നു
@blueberry7985
@blueberry7985 3 ай бұрын
Mandanmaraya aalukalk oru samshayavumilla nallathu cheethayum thirichariyanulla kazhivumilla
@lp64aho38
@lp64aho38 3 ай бұрын
Anti Antony ❤❤
@hameedc3700
@hameedc3700 3 ай бұрын
രണ്ടു മന്ദബുദ്ധികൾ പറഞ്ഞതിനെപ്പറ്റി ചർച ചെയ്തു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.
@sameerk
@sameerk 3 ай бұрын
തെരഞ്ഞെടുപ്പ് adukkumbozhekkum എന്തേലും ഒന്ന് സംഭവിക്കും
@ramadevivs1536
@ramadevivs1536 3 ай бұрын
ചരിത്രംഒരിക്കലുംഅതുപോലെആവർത്തിക്കില്ല....
@windyday8852
@windyday8852 3 ай бұрын
Eee channelile eee jeevikal janangalude thalluvangiche odungu... Endoru nunayaanu eee vettavaliyan padachuvidunnathu... Defance spokesmen very clearly explained about the surgical strike....
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
ഒരാള് സ്ഫോടകവസ്തു ആയിട്ട് ദിവസങ്ങളായി കറങ്ങി നടന്നിട്ട് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ലേ ഇതൊക്കെ എന്താണ് നടക്കുന്നത് മനുഷ്യ ജീവനൊന്നും ഒരു വിലയും ഇല്ല ജവാന്മാർക്ക് പോലും പിന്നെ സാധാരണ മനുഷ്യരുടെ കാര്യം പറയണോ
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
Ante ponnu sister Mumbai taj attackil AK-47 gun anu upayogichath Tnt smuggle cheyyan aluppamanu
@Rajupsk222
@Rajupsk222 3 ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം മാപ്ര ഒന്നേ
@sheebaansari2037
@sheebaansari2037 2 ай бұрын
റിപ്പബ്ലിക് ചാനലിലെ ഗോസ്വാമീടെ വാട്സാപ്പ് ചാറ്റുകളും, NIA യുടെ പിടിയിലായ ദേവേന്ദർ സിംഗ് എന്ന മുൻ എസ്പി യുടെ ഹിസ്ബുൾ മുജാഹിദ് ബന്ധവും ഒന്നും എവിടെയും പിന്നീട് കാര്യമായി ചർച്ച ചെയ്തു കണ്ടിട്ടില്ല.. സത്യം എന്തായാലും ഒരു നാൾ പുറത്തു വരും..
@user-ij8gf9je7r
@user-ij8gf9je7r 3 ай бұрын
So they are now defence analyst, spreading fake news.
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 3 ай бұрын
അനിൽ ആന്റണിയോ.. ആരാ അവൻ 🤔 ?
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 3 ай бұрын
B. J. P. Kke. Vot koduthal 8.ന്റെ പണി കിട്ടും
@manugopikrishna7023
@manugopikrishna7023 3 ай бұрын
What is ajims saying how can airforce chief disclose the details of surgical strike to public it is highly classified.Indian airforce has done a precision strike in balakot and it is not the responsibility of indian forces to count the number of terrorists died in balakot.
@sakeerhusain7543
@sakeerhusain7543 3 ай бұрын
അൻ്റോ അൻ്റണിക്കെതിരരനടപടിയെടുക്കില്ല ഇടുത്താൽ ജികൾ കുടുങ്ങും 😊
@anvarhanna405
@anvarhanna405 3 ай бұрын
Mandan surayum tv ആൻ്റണിയും😂😂
@Davingi1013
@Davingi1013 3 ай бұрын
ജനങ്ങളേ ചതിച് ഭരണ പ്രതിപക്ഷ പാർട്ടികൾ ഒത്തുതീർപ്പിൽ എത്തുന്നു എന്നത് വേക്തമാണ്. എന്തിന് ഇവരെ പിന്തുണക്യണം. 20/20 വരട്ടെ പരീക്ഷണം ഇവരിൽ ഒതുങ്ങി നിക്കണത്ത് എന്തിന്. ഇടത്ത് വലത് പക്ഷത്തിന് തീർ എഴുതി കൊടുതട്ടില്ല കേരളം?keralam 😂
@beautifulmind1336
@beautifulmind1336 3 ай бұрын
JK Dsp deveneder singh arrested along with hisbul mujahid terroist men that dsp was in charge in that time in pulwama attack no news about devender singh now😂😂 ???😢
@user-gj2bi5fw2o
@user-gj2bi5fw2o 3 ай бұрын
പക്ഷെ മീഡിയ വൺ അടക്കമുള്ള മാധ്യമങ്ങൾ പിന്തുണ നറകുന്നതിന് പകരം ട്രോളുകുകയാൺ.
@user-jy7qg8np7m
@user-jy7qg8np7m 3 ай бұрын
Deeratha kanichu
@vinuvijayakumar5270
@vinuvijayakumar5270 3 ай бұрын
സ്വയം നിർവൃതി മീഡിയ
@hafeezkhan3160
@hafeezkhan3160 3 ай бұрын
ഇത്രയും ക്രൂരന്മാരാകാൻ സംഘികൾക്ക് മാത്രമേ കഴിയൂ ... അവർ പ്രധാനമന്ത്രിയായാലും വെറുമൊരു ശാഖാ പ്രമുഖ്‌ ആയാലും .. മലപ്പുറം കുട്ടിച്ചോറാക്കാൻ ശോഭാ യാത്രയിലെ കുരുന്നുകൾക്ക് നേരെ ബോംബെറിയാൻ ബോംബുംണ്ടാക്കുമ്പോൾ ബോംബ് പൊട്ടി സംഘി ഭീകരൻ ഗുരുതരാവസ്ഥയിൽ ആയത് കൊണ്ട് ഒരു നാട് രക്ഷപ്പെട്ടു ... എല്ലാം ഇത് പോലെ തന്നെ ... ഒരു നാൾ ഭീകര സംഘികൾ പെടും
@user-tc8nm4ru8r
@user-tc8nm4ru8r 3 ай бұрын
ഞാൻ ഒരു ഭാരതീയ കത്തോലിക്കനാണ്, ഞാൻ സിഎഎയ്ക്കും എൻആർസിക്കും ഒപ്പമാണ് ❤
@shereefpullaat5066
@shereefpullaat5066 3 ай бұрын
പണ്ട് ബ്രിട്ടീഷുകാർക്ക് ഒപ്പമായിരുന്നു..
@user-tc8nm4ru8r
@user-tc8nm4ru8r 3 ай бұрын
@@shereefpullaat5066 നിൻ്റെ തള്ളയാണോ ? ആരോടും പറയെണ്ടാ🤫 മോശമല്ലേ, നിങ്ങളുടെ കുടുംബത്തെ തെറ്റിദ്ധരിക്കും
@Daven337
@Daven337 3 ай бұрын
​@@shereefpullaat5066 സത്യം ബ്രോ.. 👍🏻👍🏻🤣🤣
@media6013
@media6013 3 ай бұрын
Athin njangal vali vidanoo
@akbarpoolanchalil7439
@akbarpoolanchalil7439 3 ай бұрын
​@@user-tc8nm4ru8r നിന്റെ തള്ളയും ബ്രിട്ടീഷുകാർക്കൊപ്പം ആയിരുന്നോ... 😂, അയ്യയ്യേ നാണക്കേട്... 😂
@jkm245
@jkm245 2 ай бұрын
Ithupole pachak bheekaravadhikale support cheyyunna oru channeline Ivide broadcast cheyyan anuvadhikkunna Indian judiciarye namikkunnu.
@Xsev140
@Xsev140 3 ай бұрын
പ്രിയപെട്ടവരെ ചില രാഷ്ട്രീയക്കാരും..മക്കളും ഈ BJP,യിൽ ചേരാൻ താല്പര്യം കാണിക്കുന്നതിന്റ പിന്നിലെ രഹസ്യം..ഇന്ന് മറ്റൊരു പാർട്ടിയിൽ നിന്നും കള്ളപ്പണം ഉണ്ടാക്കാൻ കഴിയില്ല. കാരണം ED പിറകിൽ കാണും..അതുകൊണ്ട് ആൾക്കാർ ചിന്തിക്കുന്നത് BJP, യിൽ പോയാൽ എന്ത് അഴിമതിയും ചെയ്യാം ഭയപ്പെടുകയും വേണ്ട ജയിലിൽ പോകുകയും വേണ്ട എന്നാണ്..ജനങ്ങൾ ചിന്തിക്കുക..ഇന്ന് ഇന്ത്യയിൽ കോടികളുടെ അഴിമതി നടത്തിയ പല നേതാക്കളും Bjp, യിൽ എത്തിക്കഴിഞ്ഞു..അഴിമതി പറഞ്ഞും കോൺഗ്രസ്സിനെ കുറ്റം പറഞ്ഞും വന്ന Bjp, വർഗീയവാദികൾ..ഇന്ന് അവരുടെ പാർട്ടിയിൽ ഏറ്റവും കൂടുതൽ അഴിമതിക്കാർ ആയി മാറി... കോടികളുടെ അഴിമതി നടത്തിയും..വർഗീയതയും വിദ്വേഷം പറഞ്ഞും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ Bjp വർഗീയ ഭരണം നമുക്ക് വേണമോ എന്ന് ചിന്തിക്കുക...ജനങ്ങൾ ഒന്നിക്കു...രാജ്യത്തെ രക്ഷിക്കൂ 🙏
@abeyjohn8166
@abeyjohn8166 3 ай бұрын
Illuminati
@lailatv5943
@lailatv5943 3 ай бұрын
😂😂😂
@gsnair129
@gsnair129 3 ай бұрын
Pulvamayil Indian pattalakkare kollichathu eppol congress Karan aaya governer pakistanu Jai vilkkunna congress party muslim party
@basheermuhammad2493
@basheermuhammad2493 3 ай бұрын
Ipolakramangalilpakistankuttamparyunnillaendan karanam navas sherif modi❤yuda Alan manassilayo
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 14 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,7 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 74 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 57 МЛН
Pulwama attack explained in Malayalam | Aswin Madappally
14:10
Aswin Madappally
Рет қаралды 1,1 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 14 МЛН