No video

നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം"

  Рет қаралды 32,300

Shekinah News

Shekinah News

4 жыл бұрын

#shekinahtelevision #MarJosePorunnedom
"ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം" മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌, 'ക്രോസ് ടോക്ക്'രണ്ടാം ഭാഗത്തിൽ.
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
/ shekinahtelevision
/ shekinahtelevision
/ shekinahchannel
/ shekinahchannel

Пікірлер: 73
@binos4892
@binos4892 4 жыл бұрын
ഇപ്പോൾ ചാനലുകാരുടെ കളി ജനങ്ങൾക്കു മനസ്സിലായി തുടങ്ങി പിതാവേ
@ribinpb2089
@ribinpb2089 2 жыл бұрын
Correct..
@georgekm5387
@georgekm5387 2 жыл бұрын
നമ്മുക്ക് പ്രാർത്ഥിക്കാം..... സഭയ്ക്കു വേണ്ടി......
@paule.l5878
@paule.l5878 2 жыл бұрын
ഏതൊരു കാര്യത്തിലും ഭിന്ന അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണ് . ആദിമ സഭയിലും അതുണ്ടായിട്ടുണ്ട് . ഈശോയെ കുരിശിൽ തറച്ചപ്പോൾ ചിതറിക്കപ്പെട്ട ശിഷ്യന്മാരെ പരി ശുദ്ധൻമാവിനാൽ നയിക്കപ്പെടാൻ പരി . അമ്മ ഒരുമിച്ചുകൂട്ടിയതുപോലെ പരിശുദ്ധ സഭയിലെ മക്കളെ ഐക്യത്തിൽ നയിക്കപ്പെടാൻ പരി അമ്മയുടെ മാധ്യസ്ഥം തേടാം .
@kandass1980
@kandass1980 Жыл бұрын
ഈ സഭ ഇനി കൽദായ വത്കരണത്തിലേക്കാണ് അല്ലെൻകിൽ പിന്നെ ഇവിടെ ബിഷപ്പ് വത്തിക്കാൻ 2 വിൽ 60 കൊല്ലം കഴിഞ്ഞു ചങ്ങനാശ്ശേരിക്കുവേണ്ട എങ്കിൽ അതല്ലേ ശരിയാക്കേണ്ടിയിരുന്നത് പിതാവേ ? അതോ വത്തിക്കാൻ 2 വേണ്ട ? പിതാവ് വത്തിക്കാൻ 2 എന്തെ തൊടാതെ സംസാരിക്കുന്നു രെക്ഷ പെന്തകൊസ്തുകാരും നടത്തുന്നു ചോദ്യകർത്താവ് - റോമിൽ നിന്ന് അനുവാദം ? അത് skip ചെയ്യുന്ന പിതാവ് , ഹാ കഷ്ടം
@lovelyjames3371
@lovelyjames3371 2 жыл бұрын
ആരെയെങ്കിലും അനുസരിക്കുവാനുള്ളതാണ് എപ്പോഴും നല്ലത്. തല പുകയേണ്ടതുമില്ല.
@vinithakurian6403
@vinithakurian6403 2 жыл бұрын
Congratulations Bishop..well spoken..very informative ,enriching, you spoke for the people..God bless you abundantly.
@shajuspaleethottampaleetho603
@shajuspaleethottampaleetho603 2 жыл бұрын
Congratulations dear bishop 👍🙏❤️ You are of the people 👍👍👍
@lillydony2587
@lillydony2587 2 жыл бұрын
👏👏👏 Congratulations to His Excellency Mar Jose Porunnedam🙏🙏🙏
@chackochanchackochan9739
@chackochanchackochan9739 2 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരു കാര്യമാണ് വിവിധ സഭയുടെ ഐക്യത്തിനായുള്ള പ്രാർത്ഥന. ഇത് ഇന്ന് വരെ സാധിച്ചിട്ടില്ല എന്നതു മാത്രമല്ല ഇവർ തന്നെ പൊട്ടി പൊളിയാൻ പോകുന്നു!! വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത സഭാനേതൃത്വത്തോട് ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ സ്നേഹത്തെ പറ്റി എന്ത് മെസ്സേജ് ആണ് വിശ്വാസികൾക്ക് കൊടുക്കുനക
@sistersini5916
@sistersini5916 3 жыл бұрын
Share to all, എല്ലാ ഇടവക ഗ്രൂപ്പുകളിലും ഈ മെസ്സേജ് എത്തിയാൽ എത്ര നല്ലതായിരുന്നു. ഇത് തന്നെയല്ലേ വിശ്വാസ പരിശീലനം. ഈ ഇന്റർവ്യൂ, എല്ലാവരിലും എത്തട്ടെ. പിന്നോക്ക അവസ്ഥ യിൽ നിൽക്കുന്ന വയനാട്ടിൽ ഇത്രയും മാർഗനിർദേശം നൽകുന്ന വേറെയാരാണു ള്ള ത്.
@dxtchannel1774
@dxtchannel1774 2 жыл бұрын
Bishop , in bishops talk ,very good and truthful
@anoopkthomas1536
@anoopkthomas1536 3 жыл бұрын
Shekinah TV എന്തുകൊണ്ടാണ് സിനഡ് കുർബാന ക്രമം സംപ്രേഷണം ചെയ്യാത്തത്? സത്യത്തിൽ ശ്ലൈഹിക പാരമ്പര്യത്തിന് വിരുദ്ധമായ ജനാഭിമുഖ കുർബാനയെ പ്രോൽസാഹിപ്പിക്കുന്നത് Shekinah, Shalom, Goodness തുടങ്ങിയ ഭക്ത ചാനലുകളാണ്.
@bijuthomas8330
@bijuthomas8330 2 жыл бұрын
ഓർത്തഡോക്സ് യാക്കോബായ തർക്കം പോലെ നിങ്ങളും ആയിത്തീരരുത്.
@elzachacko7520
@elzachacko7520 4 жыл бұрын
പുരോഹിതൻ ജനത്തിന്റെ പ്രതിനിധിയായി മദുബഹായിലേയ്ക്ക് നോക്കിനിൽക്കണം. അതാണ് ശരിയായ രീതി.
@josephthomas4628
@josephthomas4628 2 жыл бұрын
We are with you your Excellency
@tijothomas6666
@tijothomas6666 2 жыл бұрын
എന്തും തുറന്നു പറയും എന്ന് പറയുന്ന പിതാവേ. പിണറായി ഒരു മെത്രാൻ ആകേണ്ടവനാണെന്ന വലിയ പിതാവിന്റെ അഭിപ്രായത്തോട് പിതാവിന്റെ വിലയിരുത്തൽ എന്താണ്. അറിയാൻ ഒരാഗ്രഹം
@jacobarickappillil8849
@jacobarickappillil8849 2 жыл бұрын
വിജയൻ തികഞ്ഞ കമ്യുണിസ്റ്റ്, അതിനാൽ സിഎം ആയി.... തീവ്രമായ, karkasamaya പ്രവർത്തനം. കത്തോലിക്കാവിശ്വാസം അതുപോലെ തീഷ്ണമായി ബിഷപ്പ് ആകുമായിരുന്നു ☺️
@annapaulose5119
@annapaulose5119 2 жыл бұрын
പിതാവേ പിതാവിനെ ഈശോ അനുഗ്രഹിക്കും. പിതാവ് പറഞ്ഞതാണ് ശരി. ഈ പ്രശ്നം പരിഹരിക്കാമായിരുന്നു.100% ഐ സപ്പോർട്ട് പിതാവേ. നേതൃത്വം ശരിയല്ല. ഡെയ്‌വാനുഭവം ഇല്ല.
@josemd9686
@josemd9686 4 жыл бұрын
GOD BLESS YOU
@eapenmg8336
@eapenmg8336 2 жыл бұрын
I had some respect for Mar Alenchery even after the Ernakulam land deal case.But that was lost when he said that, 'had Pinarayi been a Christian he would have become a Bishop'.How he could make such a comparison .Amazed by the standard he has set for bishops.
@thomasthomas6382
@thomasthomas6382 Жыл бұрын
എറണാകുളം - അങ്കമാലി രൂപതയെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കുക. സഭയോട് ഒത്തു നിൽക്കുന്ന വിശ്വാസികൾക്കു വേണ്ടി പുതിയ രൂപത സ്ഥാപിയ്ക്കുക. പുതിയ മേജർ ആർച്ച് എപ്പാർക്കി സ്ഥാപിയ്ക്കുക.
@zakariacherian8933
@zakariacherian8933 2 жыл бұрын
ദെെവത്തിനു് അസാധൃമായി ഒന്നുമില്ല.
@jeronimasconstantina8344
@jeronimasconstantina8344 4 ай бұрын
❤🙏🙏🙏
@georgemg8760
@georgemg8760 2 жыл бұрын
ഭിന്നിപ്പുണ്ടാക്കുന്നത് പഴയ പ്രശ്നത്തിന്റെ നിലനില്പിനു വേണ്ടിയാണ്. ഇതിന്‌ വേണ്ടിയാണ് പുകമറ സൃഷ്ടിക്കുന്നത് . ഒന്നിപ്പെന്ന് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കുകയാണെങ്കിൽ എല്ലാം പഴയ പോലെ തുടരുകയും യേശുവിൽ ഒന്നായി മാറുകയും വേണം. അല്ലെങ്കിൽ "കുളം കലക്കി പരുന്തിന്‌ കൊടുക്കുന്ന " നയം ആയിരിക്കാം.
@seabastianmattan497
@seabastianmattan497 Ай бұрын
Present is the extension of the past and future is based on the present. They are inseparable.
@mathewtheruvath3483
@mathewtheruvath3483 2 жыл бұрын
Let all become one in Jesus Christ.
@bennyabraham131
@bennyabraham131 2 жыл бұрын
പിതാവ്തന്നെ സമ്മതിക്കുന്നു പുതിയ കുർബ്ബാനയിലെ തിരിയൽ ഐഡിയൽ പൊസിഷൻ അല്ലന്ന്. പിന്നെ ഇത് എന്തിനു വേണ്ടി? തലവൻ നാണം കെട്ടതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി കണ്ടുപിടിച്ച ഒരു വഴി മാത്രം. എറണാകുളം അതിരൂപതയെ കടത്തിൽ മുക്കുകയും സഭയിൽ ഉണ്ടായിരുന്ന ഉള്ള ഐക്യവും കൂടി നശിപ്പിച്ചു കൊണ്ട് തലവൻ ജൈത്രയാത്ര തുടരുന്നു.
@fingate
@fingate 2 жыл бұрын
I am not supporting Alencherry. This is hitler rule. I love Pope mass. Learn from latin church mass
@jintugeorge8002
@jintugeorge8002 2 жыл бұрын
If it is so, kindly join Latin Church
@anandgeorge3452
@anandgeorge3452 4 жыл бұрын
💪💪👍👍
@philominaabraham7286
@philominaabraham7286 2 жыл бұрын
E achanmarum methranmarum thammiladikunnath nnanaked.nnighalodano almanikal kumbasarikedath?
@seabastianmattan497
@seabastianmattan497 Ай бұрын
A community can exist without catholicism. The primary objective should be that TRTH should pr ail and not whether the Priestly Community sould survive. Has any one of these 'priests' ever read the Gospel of Mathew, Ch. 23 and understood it in the correct perspective, as to what priests/clergy are in the eyes of Jesus' Christ, whom they hypocritically hold as their Lord and Master?
@anandgeorge3452
@anandgeorge3452 4 жыл бұрын
Achan anu acho original preast
@sistersini5916
@sistersini5916 3 жыл бұрын
👍👍👍👍🙏🙏🙏🙏🙏
@philippm1347
@philippm1347 4 жыл бұрын
.പിതാ വേ ഇറ്റപ്പാൾ മൈക് Set. ഉള്ളതിനാൽ മദ്ബഹ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് പ്രാത്ഥിക്കുന്നതല്ലെ ഉചിതം. നമ്മൾ AD 1655 വരെ കിഴക്കോട്ട് തിരിഞ്ഞ് പ്രാഞ്ചിക്കുന്ന രീതി ആയിരുന്നല്ലോ.. Orthodox . സ ഭ യും മലങ്കര കത്തോലിക്കാ സഭയും ഈ രീതി തന്നെ ആണ് തുടരു' ന്നത്. ഒരു ഏകീകരണം ഉണ്ടാകണ്ടേ?
@shafimathew8174
@shafimathew8174 4 жыл бұрын
Channelkar enthenkilum kittan noki irippanu
@mathewmj6478
@mathewmj6478 2 жыл бұрын
എന്തായാലും സഭയിൽ പിശാശ് അഴിഞ്ഞടുന്നുണ്ട് .
@kandass1980
@kandass1980 Жыл бұрын
അപ്പൊ നിങ്ങൾക്കു 60 കൊല്ലത്തോളം വത്തിക്കാൻ 2 കൊണ്ട് നടന്നിട്ടു ഇന്ന് കൽദായ വൽകണത്തിലേക്കു എത്തിക്കുന്ന സഭ എങ്ങോട്ടാ ? അതായതു ഉദയം പേരൂർ സുനഹദോസുമായി ഇതിലെ ബന്ധം കൂടി പറയണം
@hillaryfernandeza8164
@hillaryfernandeza8164 2 жыл бұрын
God is Love.
@kuriakosemk2349
@kuriakosemk2349 2 жыл бұрын
ഭുമിയിൽ നിങ്ങൾ നിക്ഷേപം കൂട്ടരുതെന്ന യേശുവിൻ്റെ വചനത്തിൻ്റെ അർത്ഥമാണോ ഈ വിലാപവും എന്ന് സംശയിക്കുന്നു
@jo-dk1gu
@jo-dk1gu 3 жыл бұрын
ആളുകൾ പഴയത് പോലെ മണ്ടന്മാരല്ല പിതാവേ.....ഇൗ സോഷ്യൽ മീഡിയ വന്നതോട് കൂടി നമ്മുടെ മിക്ക കള്ളത്തരങ്ങളും പൊതു ജനം ചർച്ച ചെയ്യാനും മനസ്സിലാക്കാനും തുടങ്ങി...അതാണ് പ്രശ്നം..ഇപ്പോ തന്നെ നമ്മുടെ റോബിൻ അച്ചന്റെ പെണ്ണ് കേസ് തന്നെ ഉദാഹരണം....സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ഈസി ആയി നമ്മുടെ റോബിൻ അച്ചന് അത് അറുടെ എങ്കിലും തലയിൽ വെച്ച് ഊരാമയിരുന്നു...ഇവിടെ എന്താ സംഭവിച്ചത്....കുട്ടിയുടെ പിതാവിന്റെ തലയിൽ വേക്കാമെന്ന് ഏതാണ്ട് ധാരണ ആയപ്പോഴേക്കും ഏതോ തെണ്ടി സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ടു...എന്തിന് പറയുന്നു...നമ്മുടെ robinachan ഇത്തവണ പെട്ടു...വെള്ള നിക്കറിട്ട് ജയിലിൽ നടക്കുന്നു...പിതാവേ...ഇൗ സോഷ്യൽ മീഡിയ നമ്മുടെ വിശ്വാസികൾ ഉപയോഗിച്ചാൽ ഇനി നമ്മുടെ കളികൾ നടക്കില്ല....സോഷ്യൽ മീഡിയ നിരോധിക്കണം പിതാവേ...സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പാപമാണെന്ന് സ്വപ്നത്തില് വെളിപാട് കിട്ടി എന്ന് ഒന്ന് കാച്ചി നോക്കിയാൽ നന്നായിരുന്നു പിതാവേ....
@Bas4514
@Bas4514 2 жыл бұрын
ട്രോളാണോ
@thomasmathew3025
@thomasmathew3025 2 жыл бұрын
ബിഷപ് മാര് ചെസ്സ് ബോർഡിൽ ഇരിക്കുന്ന പോലെ ഇരിക്കാതെ നർകോറ്റിക് ജിഹാദ്. Love ജിഹാദ് മുതലായ വിഷയങ്ങൾ വിഷുവാസികളെ പറഞ്ഞു മനസിലാക്കു. പാലാ ബിഷപ്പ് ചെയിത പോലെ. അല്ലാതെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ചെയ്യാൻ അല്ല. നിങ്ങളെ ഒക്കെ സഭ നിയമിച്ചിരിക്കുന്നത്. ഫ്രാങ്കോ ക്കു എതിരെ നടപടി എടുക്കണം. അയാളെ പോലെ ഉള്ളവർ കനിയസ്ത്രി മഠത്തിൽ എന്തിനാണ് താമസിക്കുന്നത്??. വൃത്തികെട്ടവൻ.
@user-dt8yn6sk7l
@user-dt8yn6sk7l 2 жыл бұрын
ബഹു: പൊരുന്നേടം പിതാവേ ആരോഗ്യരംഗത്ത് ഇൻഷൂറൻസ് എന്ന ഒരൊറ്റ ആശയം പ്രചരിപ്പിക്കുന്നത് മനുഷ്യനെ ജീവിതം ദുരിതപൂരിതമാക്കാനേ ഉപകരിക്കൂ... എന്തുകൊണ്ട് ആരോഗ്യ സാക്ഷരതയിലൂടെ ഓരോരുത്തർക്കു .ആർജ്ജിക്കാവുന്ന ആരോഗ്യ സ്വാശ്രയത്വത്തേ കുറിച്ച് ചിന്തിക്കുന്നില്ല.
@phil3603
@phil3603 2 жыл бұрын
IFTHAR VIRUNNIL NISKKARICHA CHARITRAM.
@thomastanthony2630
@thomastanthony2630 2 жыл бұрын
പിതാവേ എന്ന് വിളിക്കുന്നത് ശരിയല്ല, കാരണം ഭുമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്. എങ്കിലും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഈ കാലത്ത് വിശ്വാസം തന്നെ കുറഞ്ഞു വരുന്നു. കുർബാനയിലും അതുപോലെ തന്നെ. കുർബാന എങ്ങോട്ട് തിരിഞ്ഞാലും ആൾക്കാർ വേണമല്ലോ. Be practical. Believers will soon reject you.
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
കുരിശ് പോരാട്ടങ്ങളിലൂടെ മുന്നോട്ട്
@joshypl3497
@joshypl3497 2 жыл бұрын
Dear Bisbop, What do you mean by power of unity . What do you want to achieve with the type of unity you profess. You want to use the strength of that unity to influence power centres to settle the cases like Franco's raping of Nuns by force,his adultery with like minded fans among Nuns and to settle cases of Posco criminal Robin. Why have you fought till last moment with the help of Church assets and personnel to defend and save the posco criminal Robin. You want us to be more united to acquire the strength to have better bargaining power to settle such nasty cases of some of the satanic possessed clergy . The unity in church and Jesus Christ our God should be to take you and people around to Heaven to enjoy eternal life with God . For that you need to side with God's Purity ,Truth , Justice, Compassion and Love . This will be the only question you will be facing from God on your last judgment day and everybody's. You have been ordained to walk with God's path and be a witness to our Lord and take people around you to God's path. Why are you hiding and defending the sexual perverts , Posco criminals, the corrupt criminals etc among the clergy .This way you are encouraging these nasty criminals and encouraging the coming generation to indulge in these satanic vices...Why are you this way pleasing Satan and helping the Growth of satanic kingdom. Anyone among clergy who are sexual perverts and criminals and murderers should be immediately defrocked and handed over to civil and legal authorities without anyone asking for it. Let them continue in Church as common Laymen but never ever as priests and clergy. But now what are you doing you are hiding these criminals and transferring them to remote parishes as an encouragement for these nasty sexual pervert monsters to continue their sexual pervertism and other crimes on people there. What Justice is this. Is it Christ centered.... Repent, Kneel down before God, Plead for God's forgiveness and come back to Christ centered life. Forgive me for asking questions to a Bishop the descendants of Apostles...But somebody has to ask these things as these are beyond our patience and these nasty crimes from some of Clergy are totally against God's Righteousness , Truth and Purity . We don't want the service of these limited satanic possessed clergy to spread Word of God and God's Kingdom. Let them live in indulging in vices of their master the Satan .... Let's pray so that these satanic criminals come back to God's path as common believers but never ever as priests and clergy.... We are with the Church and will abide with it if a final decision is taken by Holy Roman Catholic Church on the Holy Mass celebration . But don't interpret is as a decision of Pope Francis . Pope himself and almost 97% of Catholic Church across world offer Mass all the time looking at the sacrifice table where God' Body and Blood is sacrificed. Actually if you wish and want real unity in this you need to accept the way Holy Mass is Celebrated by Pope Francis and 97% of Catholics across world. This is just a gimmick to promote the selfish devisive tactics and interests of Adamant power centre named as Chenganasserry lobby that thrives on Enemity,hatred and corruption ....May Holyspirit God Guide our Cardinals and Bishops to get wisdom and enlightment to celebrate Holy Mass in the same way as Pope Francis is offering Mass. This way let us join with 97% believers of Holy Catholic church across World....
@Thomas-wy7db
@Thomas-wy7db 2 жыл бұрын
Vidhikan nammalaranu?
@tonyjoseph200
@tonyjoseph200 2 жыл бұрын
loo% right
@elsyjacob3185
@elsyjacob3185 2 жыл бұрын
കഷ്ടം, ദയനീയം. എല്ലാ ബിഷപ്പുമാരുടെയും അച്ചൻ മാരുടെയും ചാനലുകളിൽ കയറിയിരുന്നുള്ള പ്രസംഗങ്ങൾ . ശരിക്കും മടുത്തു. നിങ്ങൾ എല്ലാരും ഒന്നു വായ അടച്ചിരിക്കാൻ ഞങ്ങൾ എന്താണ് തരേണ്ടത്. ദീപിക പത്രം ഒരുത്തന് വിറ്റുതുലച്ചു. പിന്നെ ഇടവകജനത്തിന്റെ വയറ്റിൽ പിടിച്ച് പട്ടിണിക്ക് ഇട്ട് തിരിച്ചു പിടിച്ചു. അപ്പോഴൊ ന്നും ഒരു അച്ചനും ബിഷപ്പും പട്ടിണി കിടന്നില്ലല്ലോ. അതിനാൽ നിങ്ങൾ എല്ലാരും കൂടി എല്ലാം വിറ്റു തുലച്ച് തിന്ന് സുഖിച്ച് ജീവിച്ചോ വിരോധമില്ല. ഞങ്ങൾ കാശ് തരുന്നതു കൊണ്ടും സ്വത്ത് കുന്നു കൂടിയതു കൊണ്ട് ആണ് നിങ്ങൾ എല്ലാരും അധികാരത്തിനു വേണ്ടി കടിപിടി കൂടുന്നത്. ഇതൊന്നും വേണ്ട എന്ന് ജനം തീരുമാനിച്ചാൽ ഒറ്റയടിക്ക് എല്ലാ പ്രശ്നവും തീരും. പക്ഷെ ഒരു അപേക്ഷയുണ്ട്. ബൈബിന്റെ ഓരോ ഭാഗവും അടർത്തിയെടുത്ത് അവസരത്തിനൊത്ത് വ്യാഖ്യാനിക്കാൻ നില്ക്കരുത്. വിമതരും അല്ലാത്തവരും ചെയ്യുന്നത് ഒന്നു തന്നെ. പിന്നെ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസo ??
@jojojoseph577
@jojojoseph577 2 жыл бұрын
എന്താണ് യഥാർത്ഥത്തിൽ പുതിയ കുർബ്ബാന ക്രമവുമായി ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ? കുർബ്ബാന അർപ്പിക്കുന്നത് ജനാഭിമുഖമായാലും , അൾത്താരാ ഭി മു ഖ മായാലും എന്താണ് വ്യത്യാസം? ഒരു കൂട്ടം വൈദികരും ജനങ്ങളും എന്തിനാണ് എതിർശബ്ദം ഉയർത്തുന്നത്? കുർബ്ബാന വാസ്തവത്തിൽ അർപ്പിക്കുന്നത് ദൈവ തിരുസന്നി ദ്ധിയിലാണ് എന്നുള്ള ആത്യന്തി കമായ പരമാർത്ഥം ഇവർക്ക് അറിയാതെ യാണോ അതോ ബോധപൂർവ്വമായ മറവിയാണോ? എന്തായാലും 8/10 കൊല്ലം സെമിനാരിയിലെ പഠനം പൂർത്തിയാക്കിയ പുരോഹിതർക്ക് ഇത് അറിയാതിരിക്കാൻ ന്യായമില്ല? പിന്നെ ജനം അറില്ലായ്മയാൽ ഈ വിമിത ഗ്രൂപ്പിൽ പെട്ട വൈദികരാൽ നയിക്കപെടുന്ന ഒരു കൂട്ടം വിമിത ഗ്രൂപ്പിൽപെട്ട വൈദികരിൽ നിന്നു കിട്ടിയ അപ്പ കക്ഷണങ്ങളുടെ രുചി നൊട്ടി നുണയുന്ന കുറച്ചു പേർ അല്ലെങ്കിൽ ഈ വൈദികർ വഴിസമീപ ഭാവിയിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്ന അപ്പ കക്ഷണങ്ങളെ സ്വപനം കാണുന്നവർ അതും മല്ലെങ്കിൽ എന്തിനും ഏതിനും എതിർക്കുന്ന ഒരു കൂട്ടം ആട്ടിൻ പറ്റത്തെ ശരിയായ ദിശയിൽനയിക്കേണ്ട ഈ വിമിതവൈദികർ എരിതീയിൽ എണ്ണ ഒഴിക്കുന്ന ഈ പ്രവർത്തികൾ ചെയ്യുന്നത് എന്തുകൊണ്ട് ? എനിക്കു തോന്നുന്നത് ഒന്നാമതായിഎളിമ, വിനയം, അനുസരണം എന്നീ വിഷയങ്ങൾ സെമിനാരികളിൽ അല്പം കൂടി ആഴത്തിൽ പഠിപ്പിക്കേണ്ടേ എന്നാണ് {ഇവിടെ പ്രത്യേകം സ മ രിക്കേണ്ടത് ചില കന്യാസ്ത്രീകൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തികളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതിൽ ഒരു ഘടകം വൈദീകരുടെ ഇത്തരത്തിലുള്ള പ്രവർത്തികളാവില്ല (അപ്പന് അടുപ്പിൽ ആകാമെങ്കിൽ എനിക്ക് മുറ്റത്തെങ്കിലും ആയിക്കൂടെ ) എന്ന് ഈ സന്യാസിനി മാർചിന്തിക്കുന്നതിൽ തെറ്റുപറയാൻ കഴിയുമോ } അടുത്തത് ആദ്ധ്വാത്മികതയേക്കാളും സ്ഥാനമാനങ്ങളോടും സമ്പത്തിനോടു മുള്ള വൈദികരുടെ അമിതാവേശം അവസാനമായി തനിക്ക് ലഭിക്കുമെന്നു വിചാരിച്ചിട്ട് അത് മറ്റൊരാൾക്ക് കിട്ടിയതിൽ നിന്ന് ഉടലെടുക്കുന്ന വൈര്യം ഇനി സഭാ മേലദ്ധ്യക്ഷമാരുടെ ഭാഗത്തു നിന്നും ചില പോരായ്മകളും സംഭവിച്ചിട്ടുണ്ട് സഭയുടെചില മുൻകാല നടപടികളിൽനിന്ന് ഈ വിമിതവൈദീകർ ഒരു കാര്യം ഗ്രഹിച്ചിട്ടുണ്ട് ഏതറ്റം വരെ പോയാലും ശിക്ഷിക്കപ്പെടില്ല , രക്ഷിക്കപ്പെടും / രക്ഷപെടും എന്ന് ഇത്ര നാളും രാഷട്രീയ പാർട്ടികളിലും , ഇതര ക്രൈസ്തവ , സഭകളിലും നടമാടി കൊണ്ടിരിക്കുന്ന തമ്മിൽ തല്ലും, കാലുവാരലും , അക്രമവാസനകളും, ഈ വിമിത ഗ്രൂപ്പു വൈദികരുടെയുംഅവരുടെ കുഴലൂത്തുകാരുടെയും ഇത്തരം പ്രവർത്തികൾ മൂലം നമ്മുടെ സഭയിലേക്കും പടർന്നു പിടിച്ചിരിക്കുന്നു എന്ന് 5-9-21 ലെയും തുടർന്നുള്ളവിമത ഗ്രൂപ്പിൻ്റെ നടപടികൾ വെളിപെടുത്തിഎന്നത് വളരെ ഖേദകരമാണ്. പ്രിയ വിമിതവൈദീ കരേ നിങ്ങളെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ ഇപ്പോഴും കാര്യങ്ങളുടെ നിയന്ത്രണം ഒരു പരിധി വരെനിങ്ങളുടെ കയ്യിലുണ്ട് പക്ഷെ ഇങ്ങനെ പോയാൽ അധികം വൈകാതെ കാര്യങ്ങൾ നിങ്ങളുടെ കൈവിട്ടു പോകും പിന്നീട് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല
@philippm1347
@philippm1347 4 жыл бұрын
നമ്മൾ കുനൻ 6 കുരിശു സ്ത്യത്തിനു ശേഷ മാണല്ലോ മലങ്കര സുറിയാനി സഭയിൽ നിന്ന്( യാക്കോബായ/ ഓർത്തസോ ക് സ്സാ സഭ) യിൽ നിന്ന് മാറി കത്തോലിക്ക സഭയിൽ ചേർന്നത്. ആയതിനാൽ നമുക്ക് മലങ്കര കത്തോലിക്കാസഭയുടെ രീതി പിൻതുടരരുതൊ?
@donbosco2414
@donbosco2414 4 жыл бұрын
നസ്രാണികളുടെ പുരാതനമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം തുടരുന്നത് സിറോ മലബാർ സഭയാണ്...മലങ്കര സഭ 1665 ന് ശേഷം അന്ത്യോക്യൻ ആരാധനാക്രമത്തിലേയ്ക്ക് മാറി...സിറോ മലബാർ സഭയുടെ ആരാധനാക്രമം ലത്തീനികരിക്കപ്പെട്ടു എന്നേയുള്ളൂ...അതിൽ നിന്നാണ് ഒരു മാറ്റം വേണ്ടത്...
@user-ol8vx1yt5y
@user-ol8vx1yt5y 4 жыл бұрын
മാർത്തോമാ നസ്രാണി സഭയിൽ നിന്ന് കൂനന്കുരിശ് ശേഷം ഒരു വിഭാഗം അന്ധ്യോക്യൻ സഭയുടെ കീഴിലും, ഒരു വലിയ വിഭാഗം അന്നത്തെ റോമൻ കത്തോലിക്ക സഭയുടെ കീഴിലേക്കും മാറിയത്, 1990ൽ സിറോ മലബാർ സഭ സ്വാതത്ര വ്യക്തി സഭയായി കത്തോലിക്ക കൂട്ടായ്മയിലെ ഒരു സഭയായി, അല്ലാതെ ഓർത്തഡോൿസ്‌ സഭയിൽ നിന്നല്ല കത്തോലിക്ക സഭയിൽ ചേർന്നത്, അന്ന് റോമൻ സഭയിലേക്ക് ആണ് ബലമായി ചേർത്തത് പിന്നീട് സുറിയാനി കത്തോലിക്കാ സഭയായി വ്യക്തിത്വം കിട്ടി, ഇപ്പൊ ആരാധനക്രമം നമുടെ പൂർണമായും തിരിച്ചെത്തിയിട്ടില്ല, അതിനാൽ മറ്റുള്ളവർ റൊമോ സുറിയാനി എന്ന് കളിയാക്കുന്നു, ഞാൻ തൃശ്ശൂർ ആണെകിലും കോട്ടയം, ചങ്ങനാശ്ശേരി ആണ് പൂർണതയിലേക്ക് 90%എത്തിയിട്ടുള്ളത് എന്ന് എന്റെ അഭിപ്രായം
@josephkurian1380
@josephkurian1380 4 жыл бұрын
ആരാ ചേട്ടാ ഈ പൊട്ടത്തരം പറഞ്ഞത്?. ഇവിടെ യാക്കോബായ / ഓർത്തഡോക്സ്‌ സഭ ഉണ്ടായത് തന്നെ 1665 ആണ്....അതിനു മുൻപ് എല്ലാ നസ്രാണി കളും പൗരസ്ത്യ കൽദായ ആരാധനക്രമം ആണ് പിന്തുടർന്നിരുന്നത്. അപ്പൊ യാക്കോബായ ഓർത്തഡോക്സ്‌ കാറാണ് വിട്ടു പോയത്. അല്ലാതെ പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കുന്ന കള്ള കൂട്ടങ്ങളാണ്
@josephjohn5864
@josephjohn5864 4 жыл бұрын
Joseph Kurian . According to the Archeives of Vatican and Pope Benedict 16 th there is no historical and Scientific evidence of Catholicism before 12 th century.
@jobyvarghese2499
@jobyvarghese2499 3 жыл бұрын
ഇന്ത്യയിൽ പോർട്ടുഗീസ്കാർ വരുന്നത് വരെ catholics ഉണ്ടായിരുന്നില്ലായെന്നത് പരമമായ ചരിത്രവസ്തുത ആണ്.. സെക്കുലർ ഹിസ്റ്ററി അതാണ് support ചെയ്യുന്നതും. നമ്മുടെ ഐഡന്റിറ്റി ഏതാണ്ട് കൽദായ /ഓർത്തഡോൿസ്‌ ആയിരുന്നു.. 1599 ലെ ഉദയൻപേരൂർ sunnahadhosiloode ലാറ്റിൻ സഭായോടെ cherkkapettu.കൂനൻ കുരിശു സത്യത്തോടെ 1653 ൽ നാം അഭിഭക്ത ഓർത്തഡോൿസ്‌ സഭയോട് ചേർന്നു. പിന്നെ പറമ്പിൽ ചാണ്ടി കത്തനാരുടെ leadership ൽ വീണ്ടും കത്തോലിക്ക വിശ്വാസത്തിൽ വന്നു.അടിമുടി ലാറ്റിൻ രീതിയിൽ ആയി. Chaldean taksa ഉപയോഗിക്കുന്നത് കൊണ്ട് നമ്മൾ പാരമ്പര്യം അവകാശപെടാനാവില്ല. ഉണ്മയിലും ഹയരാർക്കിയിലും തി യോളജിയിലും നാം പഴയ tradition അല്ല. അത് ethenkilum അവകാശപെടാവുന്നത് ഓറിയന്റൽ സഭകൾക്കാണ്.. ഇന്ന് നാം ഉയർത്തി പിടിക്കുന്ന നിർബന്ധിത പൗരോഹിത്യ ബ്രഹ്മചര്യം പോലും പൗരസ്ത്യ കത്തോലിക്കർ പോലും അംഗീകരിക്കുന്നില്ല.. തികച്ചും ലാറ്റിൻ മാത്രമാണത്.. സെക്കുലർ ആയി ചിന്തിച്ചാൽ കത്തോലിക്ക വിശ്വാസം colonial അധിനിവേശത്തിന്റെ ബാക്കി പത്രം മാത്രമാണ്
@margaretkuruvilla831
@margaretkuruvilla831 4 жыл бұрын
Why can't you people worship in unity you can't do it because you people are not Christians
@anandgeorge3452
@anandgeorge3452 4 жыл бұрын
Zero Malabar ,ortadox, marthoma,rc,lc etc
@JoseJose-zu1mh
@JoseJose-zu1mh 2 жыл бұрын
സോഷ്യൽ മീഡിയക്ക് എന്തു യോഗ്യതയാണു d , , ള്ളത് സതത്തെ വളച്ചൊടിക്കുന്ന ഒരു മീഡിയയാണത് എഴുതുന്നവരുടെ മനോധർമ്മമനുസരിച്ച് കുതുന്നു തികച്ചു o സത്യം മായിരിക്കണമെന്നില്ല സേഷ്യൽ മീഡിയയെ പൂർണ്ണമായി വിശ്വസിക്കാൻ പറ്റുകയില്ല ദോഷo മാത്ര o ചികയുന്നവരോട് എന്തു പറയാൻ
@risonthrikkukaran5666
@risonthrikkukaran5666 3 жыл бұрын
ക്രിസ്തുവിനു ശേഷം പുരോഹിതർ ആവശ്യമോ മണ്ടൻ ജനമേ പുതിയ നിയമം വായിക്കൂ യേശു പറഞ്ഞു നിങ്ങൾ േലാക മെങ്ങും പോയി സുവിശേഷം പ്രസം ഗിക്കു വിൻ ഇവരെന്തേ ജനങ്ങളെ രക്ഷികുന്ന യേശുവിനെ പറയാത്തത്
@alangervasis
@alangervasis 3 жыл бұрын
Than pottanano? Ee lokathonnum alle? Suvishesham prasingichattalle sankikal north indiyayil christianikale thalli kollunnathu..
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН