ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു | Priyadarshan | Siddique | Latest Interview Part 01

  Рет қаралды 50,568

Manorama Online

Manorama Online

Жыл бұрын

Part 01 - Priyadarshan and Siddique talks about their life cinema history and new film Corona Papers
Priyadarshan Latest Interview | Siddique Latest Interview | Corona Papers Movie | PriyaDarshan Movie | Corona Papers Interview | Corona Papers Malayalam Movie
#Priyadarshan #Siddique #CoronaPapers #MalayalamMovie
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 134
@mujeebchangampally6212
@mujeebchangampally6212 Жыл бұрын
നിങ്ങൾ ഇനി എത്ര സിനിമ എടുത്താലും ഞങ്ങൾക്ക് ആ പഴയ കിലുക്കവും, മിന്നാരും, കാലാപാനിയും, തുടങ്ങിയ സിനിമകൾ മതി മലയാള സിനിമയുടെ സുവർണകാലം
@entertainmentvlog4725
@entertainmentvlog4725 Жыл бұрын
പ്രിയേട്ടൻ തിരിച്ചു വരും എനിക്ക് 100% ഉറപ്പുണ്ട്
@indiancitizen3412
@indiancitizen3412 Жыл бұрын
😂
@achyuth3854
@achyuth3854 Жыл бұрын
Yes ❤
@rafiqca7120
@rafiqca7120 Жыл бұрын
ഒരു കാലഘട്ടത്തെ ഒരുപാട് ചിരിപ്പിച്ച സംവിധായകൻ ❤
@makenomistake33
@makenomistake33 Жыл бұрын
ഒരുപാട് കോപ്പി അടിച്ചവൻ
@arunsunny1394
@arunsunny1394 Жыл бұрын
7790
@balettan8783
@balettan8783 Жыл бұрын
ഇ കാലത്തും ഇങ്ങേരുടെ പടം തന്നെ അല്ലെ ചിരിപ്പിക്കുന്നത്
@abhilashdj
@abhilashdj Жыл бұрын
വിമർശനങ്ങളിൽ നിന്നും ഒളിച്ചോടരുത് വിമർശനങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ജനങ്ങളെ ആകർഷിക്കുന്ന സിനിമകൾ ചെയ്യുക..
@mohamedsajeer
@mohamedsajeer Жыл бұрын
Ramjirahu speaking പോലുള്ള സിനിമകൾ എക്കാലത്തും നിലനിൽക്കും, എത്രകണ്ടാലും മടുപ്പില്ലാത്ത സിനിമ....
@TheRajansai
@TheRajansai Жыл бұрын
ramji ravu speaking was directed by very well talented directors Mr. Sique & Mr. Lal (Sidquelal) not by this person.
@manishsuresh4996
@manishsuresh4996 Жыл бұрын
​@@TheRajansai he directed the Hindi remake and that film became a trendsetter over there
@makenomistake33
@makenomistake33 Жыл бұрын
@@manishsuresh4996 ഷൂ നക്കിയെ വെളുപ്പിച്ച സകല നല്ല സിനിമയും ഒരു പണിയും എടുക്കാതെ copy അടിച്ച ഈ തെക്കൻ സംഘിയെ ഒക്കെ ഒരു കാലത്ത് ജനം ഓടിച്ചിട്ട് അടിക്കും.
@anusha9518
@anusha9518 Жыл бұрын
@@manishsuresh4996 🤩true
@nazeerniza8942
@nazeerniza8942 Жыл бұрын
മരക്കാർ മറക്ക് ഒപ്പം പോലെ ഇനിയും വേണം
@lalfam3051
@lalfam3051 Жыл бұрын
കാലഘട്ടം മാറുന്നതൊന്നുമല്ല. എല്ലാർക്കും മോറൽ സുപ്പീരിയോരിറ്റി ഗെയിമാണ് ഇന്ന് ഇഷ്ടം. എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്ടഡ്‌നസ് മാത്രം നോക്കി കോങ്കണ്ണൻമാരായി ജീവിക്കുന്ന കുട്ടികൾ.
@Kshema333
@Kshema333 Жыл бұрын
Athe iyal pand eduth patticha copy adich nediya vijayam ippol kitunila, ath ellarum ella language cinema kanunondanu alland political correctness kondala. Marakar tanne full copy adi ini pillerde nenjathott keru…
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
Nee ethada ammavan...
@SJ-zo3lz
@SJ-zo3lz Жыл бұрын
Very true.Present "new gen" stands for absolute ( toxic ) individualism and anarchism. സമ്പൂർണ അരാജകവാദിത്വം. മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ് എന്നത് ഇവർ അംഗീകരിക്കുന്നേ ഇല്ല. 18 വയസ്സ് കഴിഞ്ഞാൽ " എന്റെ ജീവിതം, എന്റെ ശരീരം , എന്റെ തീരുമാനം " എന്ന് പറഞ്ഞ് ഒരു ജീവിക്കലാണ്! മറ്റുള്ളവർക്ക് പുല്ല് വില .
@mohammedfarhan3392
@mohammedfarhan3392 Жыл бұрын
generation മാറി അത് ആദ്യം മനസ്സിലാക് .
@akayoutuber4226
@akayoutuber4226 Жыл бұрын
@@mohammedfarhan3392 athum sheriyanu ivde vann dialogue adichitt personal circleil ithokk ang maativekkum
@myvoice4602
@myvoice4602 Жыл бұрын
Sir ചന്ദ്രലേഖ യൊ, കിലുക്കമോ പോലെ ഒരു comedy family movie ചെയ്യൂ.. വളരെ ആഗ്രഹമാണ് മലയാളിക്ക് അത് പോലൊരു പടം കാണാൻ
@anusha9518
@anusha9518 Жыл бұрын
അതിൽ അഭിനയിക്കാൻ അന്നത്തെ പോലെ ആൾക്കാർ വേണ്ടേ, 🙏
@Jouneythroughthislife
@Jouneythroughthislife Жыл бұрын
​@@anusha9518Athe..Priyadarshante sthiram aalkaar ellaam poyi 🥲..Nedumudi Venu, Sukumari, Innocent, Pappu..Jagathy also not acting...Lead actions ne vellunna supporting cast arunnu mikka cinemakalilum...Avaronnum illathe..Was watching Midhunam yesterday...What a cast! What a movie!
@myvoice4602
@myvoice4602 Жыл бұрын
@@Jouneythroughthislife 😕😔😭
@achyuth3854
@achyuth3854 Жыл бұрын
The man with most evergreen classical movies❤. A director who can pull off any genres❤. Thanks a lot for everything you did for Malayalam Cinema ❤️. Thanks for making me happy with your movies. You are a Legend Priyan Sir ❤️❤️❤️.
@tanvitripathi3997
@tanvitripathi3997 Жыл бұрын
Not only Malayalam cinema but whole Indian cinema. By the way in the comment section of Corona Papers trailer,Thanks a lot for motivating me for my dream. Can you tell me your name & Twitter ID?
@moviecapital2344
@moviecapital2344 Жыл бұрын
ലാലേട്ടൻ❤❤
@manjithmohanan6104
@manjithmohanan6104 Жыл бұрын
Chithram and kilukkam would always remain as his classics❤
@arunkadambanattu
@arunkadambanattu Жыл бұрын
Thenmavinkombathu also
@anudevappu2408
@anudevappu2408 Жыл бұрын
My all time favourite director in Indian cinema 🎥
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഈ സോഷ്യൽ മീഡിയയുടെ വ്യാപനവും കൂടിയത് കൊണ്ടാണ് ആളുകൾക്ക് എഴുതാനും പറയാനും ഒക്കെ അവസരം കൂടിയത്. അതാണ് പൊളിറ്റിക്കൽ കറക്റ്റ്നെസിലേക്ക് എത്തിയത്
@Akr2064
@Akr2064 Жыл бұрын
legendry director priyan sir❤❤❤
@tanvitripathi3997
@tanvitripathi3997 Жыл бұрын
I feel very good seeing Priyettan.I feel very attached to him as his facial features resembles my father ❤ One day while reading about him in the book called History Of Indian Cinema, I got really emotional remembering my childhood(2000s era),when I had carefree days and big dreams of being a director.🥲 This year Kalyani wished me on my 20th birthday on his behalf & I have a wish to meet him,hug him & kiss on his cheeks. I wish he lives that much long so that he can see my first film. I wish he lives long as I am dying to spend a fan moment with him.❤ We Akshay Kumar fans love Priyettan like we love Akshay,we are waiting for their reunion since 2016. Hera Pheri 3 would be ruined by a 3rd class director(Samji) but we hope you & Akshay reunite soon with a good comedy film. Best of Luck for Corona Papers, I wish we can see it in Hindi too. Please never retire,we fans love you a lot.🙏
@Kshema333
@Kshema333 Жыл бұрын
🤮🤮🤮
@_Johnny_BRAV0
@_Johnny_BRAV0 Жыл бұрын
Some find your priyetn as "3rd class" copy cat director as well.. wat say? Also, forgot to mention the 4th class actor akshayCumar.
@tanvitripathi3997
@tanvitripathi3997 Жыл бұрын
@@_Johnny_BRAV0 When I liked him as a kid then I did not know that he did copy films,later I got attached to him,I have even seen his original films in Malayalam & even the originals for which he got National & International awards,(Kaanchivaram,Kaalapani,Thenmavin Kombath,Sila Samayangalil). If you don't like him then you could've ignored my this comment. You reacting on this comment shows that you are a frustrated person. If you don't like him then why the hell you commented on my comment. If you have bit shame left then get lost.🖕
@dp9290
@dp9290 Жыл бұрын
touching, straight from the heart!
@tanvitripathi3997
@tanvitripathi3997 Жыл бұрын
@@dp9290 Chalo someone I found who is not abusing me or him on this comment.
@moviecapital2344
@moviecapital2344 Жыл бұрын
പ്രിയൻ സാർ❤
@mathewkl9011
@mathewkl9011 Жыл бұрын
My favourite film director sri. Priyadarshan sir 👍
@EmmanualGeorge-hs6mi
@EmmanualGeorge-hs6mi Жыл бұрын
Adipoli interview ❤
@achyuth3854
@achyuth3854 Жыл бұрын
Sir inniyum cinema edukanam. You are a Legend Priyan Sir ❤❤❤❤❤.
@moviecapital2344
@moviecapital2344 Жыл бұрын
സിദ്ദിഖ്❤
@shameervs6668
@shameervs6668 Жыл бұрын
ഇന്നത്തെ സിനിമകൾ ഒറ്റ പ്രാവശ്യം കാണാം
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ഒരാൾ സ്നേഹിക്കുന്ന ഭാര്യ അയാളെ വിട്ടു പോവുന്നത് , അയാളുടെ ഏറ്റവും മോശം സമയത്താണ്,,,, അയാൾ സ്നേഹിച്ചു സന്തോഷം ആയി ഒന്നിച്ചു ജീവിച്ച ഭാര്യ ആയിരിക്കണം,,, അല്ലായിരുനെങ്ങിൽ കാലം മോശമല്ല , കാലം നന്നാവുകയാണ്, 🙏🙏
@24Protest
@24Protest Жыл бұрын
Nice interview
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
Waiting for second part
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
Waiting for your comeback sir💛
@tanvitripathi3997
@tanvitripathi3997 Жыл бұрын
I feel very bad when people troll him for copying. His copied films were hit but his most iconic films which are celebrated even today are mostly originals from Chithram to Kilukkam,from Thenmavin Kombath to Sila Samayangalil. He got National & International awards for original films. He is my inspiration in filmmaking field but sometimes my confidence shatters sometimes due to fear of failiure,I even wonder that is he even a good role model,but this trolling even makes me motivated to be a good director. If I narrate any of my story to any relative so they point out that I copied it from here & there(sometimes I try to copy a base story but will completely make it my way,I become tired of the criticism & stop writing for months despite I get ideas from my mind or when I was a pre teen or teen,I used to make mixup of various films but face criticism when people find even a slight similarity to any film. I watch less Hollywood since I started watching South. I am telling you this because his trolling sometimes shatters my confidence.
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
@@tanvitripathi3997 the major reason why he is trolled in kerala is his politics, there is a huge fanbase for him too, he is the only malayali director who had made it big in Bollywood,as priyan sir says originality is hiding the source, all the best
@makenomistake33
@makenomistake33 Жыл бұрын
@@krishnapriyaa.99 പുള്ളി രാജ്യദ്രോഹിയും സായിപ്പിന് വിടു പണിയും ചെയ്ത ഒരാളെ വെളുപ്പിച്ചു. Thiruvananthapuram based സംഘി. പിന്നെങ്ങനെ മലയാളി ഇഷ്ടപ്പെടും.
@kriz2281
@kriz2281 Жыл бұрын
​@@tanvitripathi3997 bro scene by scene copy cat Amal neerad is celebrated at same time ....and people claim Amal neerad take inspiration..... Why such double mentality
@europeandiaries3706
@europeandiaries3706 Жыл бұрын
Aa BGM...uffff..
@tanvitripathi3997
@tanvitripathi3997 Жыл бұрын
Loved the pics with his kids(his life) at 0:04 ❤ But his pic with Raijini sir was not good and also there was no pic with Akshay or Anna. Anyways Akkians & Anna fans love you a lot ❤
@khairujaleelu9676
@khairujaleelu9676 Жыл бұрын
Super
@CJ-ud8nf
@CJ-ud8nf Жыл бұрын
Please...marakkar 2nd part venam...
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
പ്രിയദർശന്റെ ചിത്രങ്ങളിൽ സിദിഖ് ഇപ്പൊ അടുത്തല്ലേ അഭിനയിച്ചു തുടങ്ങിയുള്ളൂ...2013 ലേ ഗീതാഞ്ജലി തൊട്ടു.. അപ്പൊ പ്രിയാണ് സിദിഖ് പുതിയ ആൾ തന്നെ.. 😄
@dassaults925
@dassaults925 Жыл бұрын
ഈ വ്യത്യാസമുണ്ടാക്കാൻ പോയതാണ് താങ്കൾക്ക് മരക്കാറിൽ പണി കിട്ടിയത്. ചിലയാളുകൾ താങ്കളെ വർഗീയവാദി എന്ന് വിളിക്കുന്നത് കേട്ടിട്ട് ഉടനെ അതു മാറ്റാൻ വേണ്ടി മരയ്ക്കാർ എടുത്തു, എന്നിട്ട് എന്തുണ്ടായി. താങ്കളെ അങ്ങനെ മുദ്രകുത്തിയവർ തന്നെ വീണ്ടും ശക്തിയോടുകൂടി താങ്കളെ ആക്രമിച്ചു. നമ്മൾ നമ്മളായി നിന്ന് നമ്മുടെ ശക്തി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിൽ ആണ് വിജയം. അല്ലാതെ ആരെയെങ്കിലും ബോധിപ്പിക്കാൻ എന്തെങ്കിലും കാണിച്ചാൽ അത് പരാജയത്തിൽ എത്തും.
@harikumar741
@harikumar741 Жыл бұрын
You are a wonderful director But you concentrate on story screen play and proper casting
@user-os2lz8mn3g
@user-os2lz8mn3g Жыл бұрын
❤❤❤
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
ബോഡി ഷേമി നടത്തുക, ഇതിന്റെയൊക്കെ പരിധിയിൽ വരുന്നത് തന്നെയാണ് ഒരു തരത്തിൽ സിദ്ദിഖിന്റെ ഇളയ മകനെ ഒരു അവസ്ഥയുണ്ട് അതുകൊണ്ടുതന്നെ സിദ്ദിഖിന് അത് മനസ്സിലാവും കടുവാ സിനിമയിൽ പൃഥ്വിരാജ് പറയുന്ന വളരെ അപകടം പിടിച്ച ഒരു ഡയലോഗ് പിന്നീട് സിനിമയിൽ നിന്ന് എടുത്തുമാറ്റിയത് വിവാദമായതുകൊണ്ടാണ് അതരം ഡയലോഗുകൾ ഒരുപക്ഷേ സിദ്ദിഖിനെ പോലുള്ള അച്ഛനു മനസ്സിലാകും
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@najeeb.muhammad
@najeeb.muhammad Жыл бұрын
🥰
@Americaleads
@Americaleads Жыл бұрын
Why r getting so emotional …. Is this because of some so called natural movie makers …you r the best..just ignore them pls…
@tanvitripathi3997
@tanvitripathi3997 Жыл бұрын
Who got emotional & where
@ajithvappala385
@ajithvappala385 Жыл бұрын
Adutha padam kanditte parayam
@harikumar741
@harikumar741 Жыл бұрын
I rated thalavattom Punnaram cholli cholli Chitram Kilukkam Chandralekha Thenmavinkompathu As top most movies
@Jouneythroughthislife
@Jouneythroughthislife Жыл бұрын
All my favs...Midhunam also deserves a place!
@leelaunni7123
@leelaunni7123 Жыл бұрын
Midhunam 👌👌
@RunningWalking12
@RunningWalking12 Жыл бұрын
Gud
@mubeenkm-nt2bj
@mubeenkm-nt2bj Жыл бұрын
എന്താണ്
@TheRajansai
@TheRajansai Жыл бұрын
Yes cannot do cutting fitting like the old days from holly wood movies. 80's 90's were easy but now people will expose. however you are so lucky as your entire carrier as a director was made on Mr. Mohan Lals stardom. and also good movies of Legend Mr. Bharthan and Mr. Kamlhassans you had made remakes in Hindi and spoiled, but there also you were lucky and became a hit director in Hindi. I believe you are lucky as a director when compared to Mr. Sibi Malayil (your earlier days asst. director) However, may God bless you and family.
@rohithrajan4846
@rohithrajan4846 Жыл бұрын
What about Amal neerad? Scene to scene, frame to frame, even the music is copied?... Priyadarshan atleast adapts the movie into an Indian Kerala background story and the movies he made are worth watching again and again
@tanvitripathi3997
@tanvitripathi3997 Жыл бұрын
Hindi remakes might be spoiled according to Southies but Priyettan said it many times that he made the Hindi films which suits the interest of Hindi audience & northies love him. Talking about remakes so his remade films(which are not even exact copies they are just Indian adaptation of foreign base stories) were hits but many are forgotten but his originals like Chithram,Vellanakalude Nadu,Kilukkam,Minnaram,Midhunam,Megham,Thenmavin Kombath,Aryan,Abhimanyu, Kaalapani,Kaanchivaram,Sila Samayangalil have become unforgettable.He should have remade majority his own movies in Hindi(which he did less). Talking about Sibi sir so he is also great,anyways Priyettan's movies visualizations are great. I am not rude to you just telling you my thinking. I feel as a person he is good & even he did not do anything wrong with Lissy,my heart says this.🙏
@TheRajansai
@TheRajansai Жыл бұрын
@@tanvitripathi3997 respect your opinion I too admire him for the way he carried his professional n personal life as a public figure. I have grown seeing him in the same town.
@TheRajansai
@TheRajansai Жыл бұрын
@@rohithrajan4846 May be I am not aware of the new. Fully agree I too still watch Boeing Boeing /odarthu ammama alariyam such movies were released during our college days. My opinion is that only he is a blessed person as he was successful more than his talent.
@nithinm7391
@nithinm7391 Жыл бұрын
His Dheem tharikida thom❤️
@oommenphilip9297
@oommenphilip9297 Жыл бұрын
Yes.The show must go on.
@nazervk-fb2dc
@nazervk-fb2dc Жыл бұрын
Nirthanam atha
@paulsontjohn
@paulsontjohn Жыл бұрын
പഴയ ആളുകൾ എന്തും തുറന്ന് സംസാരിക്കും പക്ഷെ അന്ന് രോഗങ്ങൾ ഇല്ലായിരുന്നു. ഇന്ന് തലമുറകൾ വിവേഗത്തോടെ സംസാരിക്കും പക്ഷെ രോഗങ്ങൾ കൂടി. ഓർമിപ്പിച്ചു എന്നെ ഉള്ളു
@JayJay-zd6qy
@JayJay-zd6qy Жыл бұрын
You are factually wrong. Today life expectancy increased, humans adapted to diseases through modern medicine. But 5 decades ago, the life expectancy was below 45, because people weren't able to fight diseases. You absolutely forgot the older generations suffered from smallpox, rabies, polio, etc.
@Battlebunny07
@Battlebunny07 Жыл бұрын
പണ്ട് ശരാശരി ആയുർദൈർഘ്യം 45 വയസ്സ്. ഇന്ന് അത് 75.
@eagleboy369
@eagleboy369 Жыл бұрын
പണ്ട് മണിഓർഡർ ആയിരുന്നു..അതോണ്ട് ആരും G pay AtM ഉപയോഗിക്കണ്ട....പണ്ട് കത്തെഴുത്തായിരുന്നു അതോണ്ട് ആൻഡ്രോയ്ഡ് മെസ്സഞ്ചറുകൾ വീഡിയോകോൾ ഒന്നും വേണ്ട.... 60വയസ്സ് തികക്കാൻ കഷാടപ്പെട്ടിരുന്ന പണ്ടത്തെ മഹത്തായ കാലം ഷഷ്ടി പൂവത്തി ആഘോഷം വലിയ കാര്യം ആയിരുന്നു. ഇന്ന് 80കഴിഞ്ഞിട്ടും കെളവൻമ്മാർ ചുള്ളമ്മാരായി വിലസുന്നു.... മര്യാദക്ക് എല്ലാവരും മൂന്നു നേരത്തെ ഭക്ഷണം കഴിക്കാൻ തുടങ്ങി ട്ട് 35വർഷം പോലും ആയിട്ടില്ല....പണ്ട് ഫയങ്കര നൻമേഷ് കാലമായിരുന്നു.... യ്യോ.....
@nichunizar7535
@nichunizar7535 Жыл бұрын
8 തോട്ടകൾ (tamil)
@tinybudha5549
@tinybudha5549 Жыл бұрын
Veruthe cinema irakuna alalla priyan nall director annu
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
ഇപ്പൊ കൊറേ സ്ത്രീ സുരച്ച പടം ഇറക്കി വെറുപ്പിക്കാണ് പ്രിയേട്ടാ. നിങ്ങളെ നല്ല കാലത്ത് ആണ് മലയാളി ഏറ്റവും കൂടുതൽ ചിരിച്ചത്. ഞമ്മക്ക് അത് കിട്ടിയില്ല
@manum2858
@manum2858 Жыл бұрын
Same story line for all and different situations! 😅 He thinks all audiences are Antony 🤩🤩Still not learning the lessons from the mistakes! Script evaluation 😢😢
@leelaunni7123
@leelaunni7123 Жыл бұрын
Generation gap എന്നോതൊക്കെ ഉണ്ട്‌. പക്ഷെ newgeneration film എന്നും പറഞ്ഞ് കുറേ വൃത്തികെട്ട സിനിമ ഇറങ്ങുന്നുണ്ട്. കാണാൻ വേറെ ഒന്നും ഇല്ലാത്തതുകൊണ്ട് ആളുകൾ ഗതികേട് കൊണ്ട് ഇത്‌ കാണുന്നു. അതിന്റെ അർത്ഥം മലയാളി പ്രേക്ഷകർ മുഴുവനും ഇത്തരം low budget vulgar സിനിമ ഇഷ്ടപ്പെടുന്നു എന്നല്ല. നല്ല തിരക്കഥയും സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബിമലയിൽ, കമൽ, ലാൽ ജോസ് എന്നിങ്ങനെയുള്ള directors സിനിമ എടുത്താൽ ഇന്നുംആളുകൾ iincluding family audience തിയറ്ററിൽ എത്തും. Family stories ഒന്നും newgeneration ആളുകൾക്ക് ഇഷ്ടമില്ല എന്നതൊക്കെ വെറും തെറ്റിദ്ധാരണയാണ്.ഇപ്പോൾ പൊതുവെ കുടുംബപ്രക്ഷകർ തിയറ്ററിൽ പോകാറില്ല. കാരണം majority films ഒന്നിനും കൊള്ളില്ല എന്നത് തന്നെ. നായക വേഷത്തിൽ അഭിനയിക്കുന്ന ആളുകളെ കണ്ടിരിക്കാൻ അസാമാന്യ ക്ഷമ വേണം.🙏🙏🙏 മമ്മുട്ടി , മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം,പ്രിത്വിരാജ് ഒക്കെ അഭിനയിച്ച സിനിമകളുടെ സ്ഥാനത്തു ഇപ്പോഴത്തെ ചവറു സിനിമ കാണാൻ ഒരു താല്പര്യവുമില്ല.ശ്രീ പ്രിയദർശൻ വീണ്ടും വിജയിക്കട്ടെ.
@abdulmajeed8769
@abdulmajeed8769 Жыл бұрын
ഇന്നത്തെ കാലത്തിന്റെ സിനിമയിൽ... പ്രിയൻ അപ്രസക്തനായി... കാലം മാറി... കഥ മാറി.... താങ്കളുടെ ... അഭിപ്രായത്തിലും... കാഴ്ച്ച പാടിലും വലിയ മാറ്റം വന്നു...😜😜
@dominicd9266
@dominicd9266 Жыл бұрын
അമൽ നീരദ് ഒക്കെ ആണ് ആന കോപ്പി അടി വീരൻ 😁😁
@Battlebunny07
@Battlebunny07 Жыл бұрын
ഇങ്ങേര് പണ്ടും സംഘിയായിരുന്നു. അന്ന് അത് തുറന്നു പറയുന്നത് നാണക്കേടായതുകൊണ്ട് പറഞ്ഞില്ല.
@abdulmajeed8769
@abdulmajeed8769 Жыл бұрын
@@Battlebunny07 ❤️
@abhinavashish891
@abhinavashish891 Жыл бұрын
​@@Battlebunny07 എന്തിനാണ് നാണക്കേറ്റ്.
@rightchoice9675
@rightchoice9675 Жыл бұрын
പണ്ട് VCR കണ്ട് കോപ്പിയടിക്കാമായിരുന്നു .. ഇന്ന് കൊച്ചുകുട്ടികൾക്കു പോലും കൊറിയൻ , ലാറ്റിൻ അമേരിക്കൻ സിനിമകളും വെബ്‌ സീരിയസും പരിചിതം ആയി പോയി .. അണ്ണന് ഇപ്പോൾ ഭയങ്കര വിഷയ ദാരിദ്ര്യം 😂😂
@RKR1978
@RKR1978 Жыл бұрын
നല്ല രീതിയിൽ adapt ചെയ്തു മലയാളത്തിലെയ്ക്ക്‌ മാറ്റിയത് അല്ലേ
@georgevarghese5448
@georgevarghese5448 Жыл бұрын
ഏതെങ്കിലും ഒരു വിദേശ സിനിമ കണ്ടിട്ട് ഒരു സീൻ ഉണ്ടാക്കാൻ പറ്റുമോ
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
​@@georgevarghese5448 😅😅😅😅😂😂😂😂
@Kshema333
@Kshema333 Жыл бұрын
@@georgevarghese5448 illa but atupole copy adikan pattum, amazon prime il marakar ind ath kandit braveheart eduth kandunoku appo manasilakum.
@drfahadbinsiraj730
@drfahadbinsiraj730 Жыл бұрын
Copy adikundh ithra easy anenkl ellarkum ec aytt copy adch cinema edthal pore. Or karym adapt chydh edknm enkilum or kazhv oke venm broo.
@abdulnayeem3658
@abdulnayeem3658 Жыл бұрын
mostly copied and remake
@naveenchandran956
@naveenchandran956 Жыл бұрын
പോയ ലിസ്റ്റിൽ ജഗതിയും വന്നു പോയി !
@wazeem9916
@wazeem9916 Жыл бұрын
Piryan sir evalude interview poy erikaruthe verum feminist varthanavum elders respect cheyyanum ariyilaa😡
@tanvitripathi3997
@tanvitripathi3997 Жыл бұрын
What do u mean Can u explain it to me as I don't know Malayalam
@ajaym9868
@ajaym9868 Жыл бұрын
Copydarshan 🤣
@midhunsmenonINDIAN
@midhunsmenonINDIAN Жыл бұрын
Oombiya Ajay
@vc6444
@vc6444 Жыл бұрын
Athinum oru talent venam.
@Kshema333
@Kshema333 Жыл бұрын
Exactly. And some people still consider him a Le-gend thuff 💦
@hariprasads.s901
@hariprasads.s901 Жыл бұрын
@@Kshema333 he is a legend.. Kachivaram kalapani kilukalm still classic..
@ajo3636
@ajo3636 Жыл бұрын
അങ്ങനെ ആണേൽ എല്ലാർക്കും സിനിമ എടുക്കലോ Making, screenplay ആണ് കാര്യം
@misalla2725
@misalla2725 Жыл бұрын
ഈ mee roo മെത്തനെ കൊണ്ടു വന്നത് മോശം ആയി.. ഹിന്ദു സഹോദരിമാരെ അപഹസിപ്പിച്ച ഇ പാകിസ്താനിയെ തകർക്ക്
@sijomathew6126
@sijomathew6126 Жыл бұрын
സ്വന്തം ആയി പണിയെടുത്ത് നല്ല സിനിമ ഇറക്കണം MR. അപ്പോ പേടിക്കണ്ട.പിന്നെ തള്ള് കുറക്കണം
@AAA-gg5qh
@AAA-gg5qh Жыл бұрын
Sidiq എല്ലാ ഇന്റർവ്യൂ തള്ളും, പടം പൊട്ടും 😄
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
ഋതുഭേദങ്ങൾ - Priyadarshan, Sreekanth Kottakkal | MBIFL 2020
51:07
Mathrubhumi International Festival Of Letters
Рет қаралды 55 М.
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 23 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 13 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 3,5 МЛН