നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കും;കേന്ദ്രം സുപ്രീംകോടതിയിൽ | NEET

  Рет қаралды 15,625

asianetnews

asianetnews

4 күн бұрын

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ല, ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കും; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
NEET Exam | Supreme Court
#NEET #NEETExam #SupremeCourt #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 106
@ha_uk8698
@ha_uk8698 2 күн бұрын
പുതുക്കിയത് PG എക്സാമിൻ്റെ അല്ലേ? റദ്ദാക്കണം എന്ന് പറയുന്നത് UGയുടെയും.പറയുമ്പോൾ വ്യക്തമായി പറയൂ,ഏഷ്യാനെറ്റ് കുട്ടൂസേ.
@Fth_mah00
@Fth_mah00 2 күн бұрын
I scored 670 after 2 yrs of hardwork. ഇനി ഒരു പരീക്ഷ കൂടി വന്നാൽ എനിക്കറിയില്ല ഈ ഒഎസ് അവസ്ഥയിൽ ഇനി പറ്റുമോ എന്ന് തെറ്റ് ചെയ്യാത നിരപരാധികളെ ശിക്ഷിക്കരുത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും debar ചെയുകയും വേണം
@FathimaSherin07
@FathimaSherin07 2 күн бұрын
We should approach Supreme court
@Neetaspirant_172
@Neetaspirant_172 2 күн бұрын
👍
@ammu78216
@ammu78216 2 күн бұрын
Court will decide
@user-cd9zj4rv8t
@user-cd9zj4rv8t 2 күн бұрын
ആരൊക്കെ ആണ് കുറ്റം ചെയ്തതെന്ന് താങ്കൾ കൃത്യമായി കണ്ടു പിടിക്കുമോ
@Fth_mah00
@Fth_mah00 2 күн бұрын
@@user-cd9zj4rv8t ഞാൻ കണ്ടുപിടിക്കേണ്ട കാര്യമില്ല സിബിഐ അവരുടെ പണി കൃത്യമായി ചെയ്തു അറസ്റ്റ് ചെയുന്നുണ്ട് അത് നടക്കട്ടെ
@muhsinap.k8776
@muhsinap.k8776 2 күн бұрын
കുറ്റം ചെയ്തവർ ശിക്ഷക്കപ്പെടട്ടെ, അവരെ deebarചെയ്യട്ടെ, അലോട്മെന്റ് കിട്ടിയാൽ പോലും കുറ്റം തെളിഞ്ഞാൽ പുറത്താക്കാമല്ലോ..
@swethabalakrishnan-oi8xu
@swethabalakrishnan-oi8xu 2 күн бұрын
No Reneet.Debar the culprits...
@aip289
@aip289 2 күн бұрын
How many students should be removed..will u be able to tell the exact no???????? How can u tell that?? Then go and tell cbi to close the case???
@vishnum849
@vishnum849 2 күн бұрын
Oom myr​@@aip289
@user-kp5bl4jp6g
@user-kp5bl4jp6g 2 күн бұрын
In the new rank lost is the debarred students removed???how do we know
@vishnum849
@vishnum849 2 күн бұрын
@@user-kp5bl4jp6g for that reneet is the solution?
@Keralite-yh9ws
@Keralite-yh9ws 2 күн бұрын
​@@aip289padich mark vangiyavark re neet patila udeshicha rank kitathavar ingana kedann karayum Cut off uyarnu ennoru fact accept cheythe patu re neet vanalm ithonm marila 660 will still be the cut off
@gopikaacharyababu
@gopikaacharyababu 2 күн бұрын
ഇത്രയും malpractice ഉണ്ടായതിന് ശേഷവും സർക്കാർ Reneet വേണ്ടെന്ന് വക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല
@babithamp1598
@babithamp1598 2 күн бұрын
കുറച്ചുപേർ ചെയ്ത തെറ്റിന് രണ്ടുമൂന്നു വർഷം കഷ്ടപ്പെട്ട് പഠിച്ചു മാർക്ക് വാങ്ങിയ കുട്ടികളോട് ചെയ്യുന്ന അനീതിയാകും അതുകൊണ്ടുതന്നെ
@gopikaacharyababu
@gopikaacharyababu 2 күн бұрын
@@babithamp1598 കുറച്ചോ?? ഓരോ ദിവസവും പുതിയ പുതിയ കേസുകൾ register ചെയുന്നതൊന്നും അറിയുന്നില്ലെ
@ramyatr4441
@ramyatr4441 2 күн бұрын
Keralathil leak nadanittilanu urapu parayan pattumo.?
@muhammedrizak
@muhammedrizak 2 күн бұрын
@@ramyatr4441Agane anel pinneyum exam nadathiyal leak avulla enn parayan pattuvo?
@shaji4702
@shaji4702 2 күн бұрын
കാരണം govtinu ബോധം ഉണ്ട് തനിക്ക് അതില്ല
@The_Watcher_7
@The_Watcher_7 2 күн бұрын
ആകെ 50,000 MBBS സീറ്റുകൾ ഒള്ളു ഇന്ത്യയിൽ. പിന്നെ എങ്ങനെ ലക്ഷക്കണക്കിന് കുട്ടികളെ റീനീട്ട് ബാധിക്കും?
@devapriyas7386
@devapriyas7386 2 күн бұрын
Mbbs nu vendi matram ulathalla neet , vereyum courses und neet score vech
@josekrchemist6620
@josekrchemist6620 2 күн бұрын
Re neet to the qualified 12 lakh students only will be a solution
@fidafidh
@fidafidh 2 күн бұрын
Ooh sheri😂
@ajithaajitha942
@ajithaajitha942 2 күн бұрын
Reneet for all students
@user-kp5bl4jp6g
@user-kp5bl4jp6g 2 күн бұрын
Ippo lakshakanakinu kuttikale badhichitte illa😂😂
@babithamp1598
@babithamp1598 2 күн бұрын
Illa
@user-cd9zj4rv8t
@user-cd9zj4rv8t 2 күн бұрын
Re neet നടക്കണം അല്ലെങ്കിൽ അതും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കും
@Neetaspirant_172
@Neetaspirant_172 2 күн бұрын
@@user-cd9zj4rv8t genuine ai padich mark vangiya namalkkano shiksha tharende...
@Diyaaa07505
@Diyaaa07505 2 күн бұрын
Re neet nadakanam
@LucyPratheep
@LucyPratheep 2 күн бұрын
No reneet
@Neetaspirant_172
@Neetaspirant_172 2 күн бұрын
No reneet!!!
@user-tq8so5br8z
@user-tq8so5br8z 2 күн бұрын
Isnt it funny that upto 660 marks kids wont get seat nd these kids are gonna try again next time ...cut off will be sky rocket.
@shajithasiddik4122
@shajithasiddik4122 2 күн бұрын
Re neet for all students
@ramyatr4441
@ramyatr4441 2 күн бұрын
Leak ayitttano.... Sudharyatha ennu parayunathu...
@shaji4702
@shaji4702 2 күн бұрын
ഇത് ആദ്യം ayittalao leak avunne, neetinu sudharytha ഇല്ലെങ്കിൽ പിന്നെ എനിത് എഴുതിയേ
@semprocarnage
@semprocarnage 2 күн бұрын
No re neet
@saleenashafi5688
@saleenashafi5688 2 күн бұрын
Question leaked area should be re, neet,or deebar them
@devisatheesh2883
@devisatheesh2883 2 күн бұрын
അതേ... ക്രമക്കേട് നടന്ന സ്ഥലങ്ങളിൽ ആവശ്യം എങ്കിൽ പരീക്ഷ നടത്തട്ടെ.... അല്ലാതെ കേരളം പോലെ ഉള്ള സ്റ്റേറ്റ് കളിൽ കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ മാർക്ക്‌ നേടിയത്... അല്ലാതെ കോപ്പി അടിച്ചിട്ടല്ല.... ഇനിയും വീണ്ടും പരീക്ഷ എഴുതുന്ന കാര്യം ആലോചിക്കാനേ വയ്യ
@aip289
@aip289 2 күн бұрын
Keralathil.paper leak aayolenu cbi nerittu vanu thannodu oaranjarinno????? Leak aye ethoke states ennu engane urapikan patum ..670 kitiyavar mathranala kashtapettathu 640 650 660 kkitavayarum valara kashtapetathane...athum koode onnu orkukuka
@user-cw9sl4cb3i
@user-cw9sl4cb3i 2 күн бұрын
Engine mattulla var viswasikkum ividem QPaper leak kanum ithu allindia exam pinnengine Kure statene Matti nirthu vivarakkedu parayathe
@user-cw9sl4cb3i
@user-cw9sl4cb3i Күн бұрын
Reneetundnki ezhuthille?😢
@pmvipc
@pmvipc 2 күн бұрын
It’s not justifiable to continue with the leaked exam. It’s justifiable to conduct new exam test for the benefit of the students as well as the country. It’s not at all correct to take the rank based on the exams actions questions which were leaked.
@shaji4702
@shaji4702 2 күн бұрын
Oh sir for your kind information,there is a new neet exam conducting next year. You can attend that if you are not satisfied with this.
@minimell1883
@minimell1883 2 күн бұрын
കട്ട് ഓഫ് കുറക്കണം പ്രശ്നങ്ങൾ ഉള്ള സ്ഥലത്ത് പരീക്ഷ മാറ്റി നടത്തണം അല്ലാതെ കുട്ടികൾക്ക് നീതി കിട്ടില്ല
@shaji4702
@shaji4702 2 күн бұрын
Enthokeya parayunne cut off enganeya kurakan patune
@Cricketedits24358
@Cricketedits24358 2 күн бұрын
Cut off kurachal seat kuttanam. Allathe cut off kurachitt karyam illa
@AnsariMohamed-rw4py
@AnsariMohamed-rw4py 2 күн бұрын
​@@shaji4702prashnangal ulla sthalath exam nadathoyal cut off kurayum ennayirikum udheshiche
@pmvipc
@pmvipc 2 күн бұрын
How the system is structured and working? It’s not so easy to find all the people who have access to the leaky paper. As it’s proved that there is question paper leak, the examination has lost its credibility.
@shaji4702
@shaji4702 2 күн бұрын
Ohh then you please quit attending neet exam and medical counseling if you don't trust the system.
@ranuthi563
@ranuthi563 2 күн бұрын
NO reneet ..the highlight
@thomaszachariah2188
@thomaszachariah2188 2 күн бұрын
They got enough money, so difficult to do the reneet. Otherwise all collected money to be returned. That is what.
@james9901
@james9901 2 күн бұрын
ക്യാൻസൽ ചെയ്യും എന്ന് അവർ പറയുമോ 😂😂, അങ്ങനെ ആരും പ്രതീക്ഷിക്കില്ലല്ലോ, ഇതിൽ എന്താ ഇത്ര അത്ഭുതം 😄
@drramesaneck
@drramesaneck 2 күн бұрын
Question leaked through various medias....coaching cetres also got questions....compare previous yr marks obtained in various centers...definitely Kerala coaching centers also got questions....reneet
@shaji4702
@shaji4702 2 күн бұрын
Oh really, do you have any proofs that the question papers got leaked through various medias and even coaching centres got them. So you're saying CBI is dumb coz they haven't got proofs for that.
@minik3034
@minik3034 2 күн бұрын
Re neet must.
@SunilKumarVayakal
@SunilKumarVayakal 2 күн бұрын
അതെ അതുതന്നെയാണ് വേണ്ടത്
@natyamchilanka8355
@natyamchilanka8355 2 күн бұрын
റദ്ദാക്കാതിരുന്നാൽ സാധിക്കില്ല. കഷ്ടം തന്നെ. Kuyttiklaude കാര്യം പറയരുത് ഇവന്മാർ എന്താ സ്നേഹം
@user-bo4mw6cq4l
@user-bo4mw6cq4l 2 күн бұрын
All India seats are 8500 for all states. Rest are state seats. There is a chance of paper leak reaching every state. RENEAT should also do the same. This is my secret thought. If you think about it, you will understand.
@lachu21lachu
@lachu21lachu 2 күн бұрын
Re neet for all students...question paper leak ayat vare inganoke parayanath🤢
@user-lp9rh5ju7y
@user-lp9rh5ju7y 2 күн бұрын
Re. Neet
@dilhadilu5117
@dilhadilu5117 Күн бұрын
ഉന്നത മാർക്ക് കിട്ടിയ കുട്ടികൾക്ക് അല്ലേ പരീക്ഷ റദ്ദാക്കുന്നതിന് എതിർപ്പുള്ളൂ റിസൾട്ട് വരേണ്ട ദിവസത്തിൻറെ പത്തു ദിവസം മുമ്പ് ഇലക്ഷൻ റിസൾട്ട് അന്നുതന്നെ നീറ്റ് റിസൾട്ട് പബ്ലിഷ് ചെയ്തത് കൊണ്ടല്ലേ അവർക്ക് ഉന്നതന്മാർക്ക് അറിയാൻ കഴിഞ്ഞത്. ഈ റിസൾട്ട് അറിയും മുമ്പ് തന്നെ ഇത്രയും വലിയ കള്ളത്തരം നടന്ന ഈ കള്ളത്തരം പൊളിഞ്ഞിട്ട് ഉണ്ടെങ്കിൽ എന്തായാലും പരീക്ഷ റദ്ദാക്കും ആയിരുന്നു. ആയതിനാൽ എല്ലാ നിലയിലും കള്ളത്തരം നടന്ന ഈ പരീക്ഷ റദ്ദ് ചെയ്യുക തന്നെ വേണം. സുതാര്യവും ലളിതവുമായ രീതിയിൽ ഇനിയും നീറ്റ് എക്സാം നടന്നാൽ പഠിച്ച കുട്ടികൾക്ക് ഉന്നത മാർക്ക് നേടുവാൻ കഴിയുക തന്നെ ചെയ്യും.
@abivlogs5987
@abivlogs5987 2 күн бұрын
Re neet
@preethikapavithran4735
@preethikapavithran4735 2 күн бұрын
😂😂
@ammu78216
@ammu78216 2 күн бұрын
Reneet
@theenlightened5811
@theenlightened5811 2 күн бұрын
Has the qp been leaked?.If yes, RENEET is the only option.
@navaneethk6730
@navaneethk6730 2 күн бұрын
People who want reneet mark680 Truth behind this argument 😂
@salmaskitchen6005
@salmaskitchen6005 2 күн бұрын
620 markkine 58788 All Indian Rank munvarshthil18000 15000 Rank agate shariyagum kuttigal Avide padikku Are samathanam parayum 650 mugalil ullavaer mathram Padiham mathiyo?
@jacobchirayath7450
@jacobchirayath7450 2 күн бұрын
ചില കോച്ചിംഗ് സെന്ററുകളിൽ മോഡൽ ചോദ്യപേപ്പറുകൾ നീറ്റ് ചോദ്യപേപ്പറുമായി സാമ്യം ഉണ്ട് എന്ന് പറയപ്പെടുന്നു അപ്പോൾ അതും ചോദ്യപേപ്പർ ചോർച്ച തന്നെയാണ് കഷ്ടപ്പെട്ട് പഠിച്ചു എന്ന് പറയുന്നവർ ഇങ്ങനെയുള്ള മോഡലുകൾ എഴുതിയവരാണ്
@user-xi4fl7myt
@user-xi4fl7myt 2 күн бұрын
Edoru olichoota sathyavagmoolam aanu
@BijiSomarajan
@BijiSomarajan 2 күн бұрын
Plz reneet
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 2 күн бұрын
ആസനത്തിൽ ആല് മുളച്ച NTA
@Jessythillenkeri
@Jessythillenkeri Күн бұрын
Reneet must
@vishnum849
@vishnum849 2 күн бұрын
No reneet
@abc-up2lv
@abc-up2lv 2 күн бұрын
No re neet
@sarafudheenk7880
@sarafudheenk7880 2 күн бұрын
Re neet
@SanthiSuresh75
@SanthiSuresh75 2 күн бұрын
Re neet
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН