No video

നാൽപത് ജപമാല ചൊല്ലാനുള്ള എളുപ്പവഴി

  Рет қаралды 76,475

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 172
@jomolsonu7472
@jomolsonu7472 Жыл бұрын
അമ്മേ മാതാവേ എനിക്കും എന്റെ മോളുന് ഒരുമിച്ച് Japamala prayer ചൊല്ലി പ്രാര്‍ത്ഥിക്കാനും കൃപ നല്‍കി Holy Spirit കൊണ്ട്‌ നിറച്ച് 7gifts 12fruits 9Charism നല്‍കി അമ്മയുടെ കൂടെ erunnu Japamala prayer ചൊല്ലാന്‍ അമ്മേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം prarthikaname. സ്വയം ഉയരാനു കഴിയാത്ത ഞങ്ങള്‍ക്ക് അതിവേഗം അമ്മ ഞങ്ങള്‍ക്ക് തുണ യും ആശ്രയം ആയിരിക്കണം എന്ന് അപേക്ഷിക്കുന്നു. അമ്മേ സ്വയം ഉയരാനുള്ള കഴിവ് കൃപ money power ഞങ്ങള്‍ക്ക് ഇല്ല. അമ്മയാണ് ഞങ്ങളുടെ എല്ലാമെല്ലാം. അമ്മ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം prarthikaname. അമ്മ ഞങ്ങളെ ഏറ്റെടുത്തു യേശുവിന്റെ ഉന്നത നാമത്തില്‍ sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@ever1002
@ever1002 Жыл бұрын
ഹിന്ദു മതത്തിൽ നിന്ന് യേശുവായിലേക്ക് വന്ന ചേച്ചി ദിവസം 30കൊന്ത ചൊല്ലുന്നു എന്ന് കേട്ടപ്പോൾ ജപമാല ചൊല്ലാൻ ഭയങ്കര മടിയുള്ള ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന എന്നെ എന്തിനു കൊള്ളാമെന്നു സ്വയം തോന്നി.. ചേച്ചിയുടെ inspiration കാരണം ഞാൻ ആദ്യം ആയിട്ട് ഒറ്റക്ക് ഒരു സമ്പൂർണ ജപമാല പെസഹാ ദിനത്തിൽ ചൊല്ലി ചേച്ചി 🥰🌹🌹🌹🌹♥️അതിനു ശേഷം ഒരു ദിവസം 7 ജപമാല ഒറ്റയ്ക്ക് ചൊല്ലി.. ഇനി അത് 10ആക്കണം എന്നാണ് ആഗ്രഹം. ഒത്തിരി നന്ദി ചേച്ചി 😍🌹
@PushpamAnnMaria
@PushpamAnnMaria Жыл бұрын
Gud hardwork
@jessypaulose1505
@jessypaulose1505 Жыл бұрын
🥰
@annapaul6358
@annapaul6358 Жыл бұрын
👍🙏
@sinyabraham1778
@sinyabraham1778 Жыл бұрын
Wew
@maxgamer7519
@maxgamer7519 Жыл бұрын
ഇത്ര സ്പീഡിൽ ചൊല്ലിയാൽ😇
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ കൃപ ലഭിക്കാൻ പ്രാർഥിക്കണെ❤
@mollysunny7568
@mollysunny7568 Жыл бұрын
അമ്മേ മാതാവേ എനിക്കു ഠ ജപമാലചെലാൻളളകൃപതരണമേആമേമൻ
@e.g.m3983
@e.g.m3983 Жыл бұрын
ചേച്ചി നല്ല ടോക്ക് ആണ് , പക്ഷെ ഒരു സംശയം . അഞ്ചു ജപമാല ചേർത്ത് വെച്ച് , ഒരു മുഴുവൻ ജപമാല ചൊല്ലിയാൽ അഞ്ചു ജപമാല ചൊല്ലുന്ന ഫലം ആകുമോ ? ഒരു മുഴുവൻ ജപമാല ചൊല്ലിയാൽ മാത്രമേ അത് ഒരു ജപമാല ആവുകയുള്ളൂ എന്നാണ് ഞാൻ മനസിലാകുന്നതു. ഒരിക്കൽ ഒരു വിശുദ്ധൻ പറഞ്ഞത് "നീ ശ്രദ്ധിക്കാത്ത പ്രാർത്ഥന, ദൈവം ശ്രദ്ധിക്കും എന്ന് കരുതരുത്"' അതായതു എണ്ണം തീർക്കാൻ വേണ്ടി വേഗതയിൽ ശ്രദ്ധ ഇല്ലാതെ ചെല്ലുന്നത് അല്ല പ്രാർത്ഥന, ശ്രദിച്ചു , ശ്രദ്ധ കേന്ദ്രീകരിച്ചു , ധ്യാനിച്ച് ഒരെണ്ണം ചൊല്ലുന്നതും സ്പീഡിൽ 50 എണ്ണം ചൊല്ലുന്നതിനേക്കാൾ ശ്രേഷഠമാണ്.
@s74507
@s74507 Жыл бұрын
ജപമാല ചൊല്ലുന്നത് എങ്ങനെ എങ്കിലും ചൊല്ലി തീർക്കാൻ ഒരുമിച്ചു 5 അല്ലെങ്കിൽ 10: ജപമാല കൂട്ടി പിടിച്ചു ചൊല്ലിയാൽ എങ്ങനെ ശരിയാകും? ഒറ്റയ്ക്ക് ഓരോ രഹസ്യങ്ങളും ചൊല്ലി തീരുമ്പോൾ അല്ലെ ഒരു രഹസ്യങ്ങൾ ആകുന്നതു? 40 ജപമാല ഒറ്റയ്ക്ക് ചൊല്ലി തീർക്കാൻ സമയമുണ്ടെങ്കിൽ മാത്രം ചൊല്ലിയാൽ പോരെ? അല്ലാതെ സ്പീഡിൽ നിർത്താതെ ചൊല്ലി തീർക്കാൻ ഇത് വല്ല മത്സരമാണോ? വെറും ആധര വ്യായാമം മാത്രമേ ആകുന്നുള്ളൂ.. ജപമാല ചെല്ലുമ്പോൾ ഓരോ രഹസ്യവും ധ്യാനിച്ചു അർത്ഥമറിഞ്ഞു ചെല്ലുമ്പോൾ ആല്ലേ അതു മാതാവിനോട് ഉള്ള പ്രാർത്ഥന ആകുന്നതു...?
@e.g.m3983
@e.g.m3983 Жыл бұрын
@@s74507 അതോടൊപ്പം ശ്രദ്ധിക്കേണ്ടത് പ്രാർത്ഥന വിഗ്രഹാരാധനയായി മാറരുത് . കുറെ പ്രാർത്ഥനകൾ ചൊല്ലുമ്പോൾ കിട്ടുന്ന എന്തോ വല്ല സാദനം അല്ല ദൈവാനുഗ്രഹം. പ്രാർത്ഥന , ത്രിയേക ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതാവണം. പ്രാർത്ഥനയുടെ ലക്‌ഷ്യം നമ്മെ ത്രിയേക ദൈവത്തിൽ എത്തിക്കുക എന്നതാണ്. പ്രാർത്ഥനയിൽ കൂടി ത്രിയേക ദൈവത്തിൽ നാം എത്തിച്ചേരുമ്പോൾ ദൈവം നൽകുന്നതാണ് അനുഗ്രഹം. കുറെ പ്രാർത്ഥന ചൊല്ലി തീർക്കുമ്പോൾ അതിൽ നിന്നും കിട്ടുന്നതാണ് അനുഗ്രഹം എന്ന് വിചാരിച്ചാൽ അത് വിഗ്രഹാരാധനയായി മാറും , കാരണം പ്രാർത്ഥനയിലൂടെ ത്രിയേക ദൈവത്തിലേക്ക് നാം എത്തുന്നില്ല എന്ന് വരും .
@BlessingAlways316
@BlessingAlways316 Жыл бұрын
​@@e.g.m3983 brother, ente kunjinu revaluation result pass aakkaan onnu prarthikkane please🙏 Njangal aake thakarnnu irikkunnu. Prayers complete cheyyan pattunnilla. Onnu ente kunjinu vendiyum prarthikkane please🙏
@e.g.m3983
@e.g.m3983 Жыл бұрын
@@BlessingAlways316 yes
@BlessingAlways316
@BlessingAlways316 Жыл бұрын
@@e.g.m3983 🙏
@user-sd4vm5mm3g
@user-sd4vm5mm3g 2 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെയ്യം ഭർത്താവിനെയും സമർപ്പിക്കുന്നു
@Kochuvinte_Kochupoov123
@Kochuvinte_Kochupoov123 Жыл бұрын
" ജപമാല ചൊല്ലുമ്പോൾ നാം പരിശുദ്ധ അമ്മയുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നു, അത് നിത്യവും പ്രാർത്ഥിക്കുന്നവർ അമ്മയുടെ ഹൃദയത്തിൽ വാസമുറപ്പിക്കുന്നു"❤️
@carmelpotz9130
@carmelpotz9130 Жыл бұрын
വി കുറുബാന ഒരിക്കലും ജോലിക്കി ടെ കാണുവാനോ കേൾക്കുവാനോ പാടില്ല ദൈവത്തിന്റെ ബലിയാണത്.
@rejifrancis8971
@rejifrancis8971 Жыл бұрын
അമ്മേ സ്വസ്തി.... നന്ദി.... ഞാൻ മുഴുവൻ അമ്മയുടേതാണ്
@syamilijoseph6529
@syamilijoseph6529 Жыл бұрын
അമ്മേമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️മകളെ അനുഗ്രഹിക്കട്ടെ ❤️❤️❤️👏e
@lisyjoseph842
@lisyjoseph842 Жыл бұрын
ചേച്ചി 🙏 പറയുന്നത് സത്യം ആണ് എനിക്കു ഒത്തിരി അനുഗ്രഹം ജപമാല ചൊല്ലി കിട്ടിയിട്ടുണ്ട്. 5വർഷം മുതൽ തുടങ്ങി 6ജപമാല ചെല്ല് ആയിരുന്നു. വിട് വിളിക്കാൻ ഇട്ടു അവർ കാണാൻ വരും എന്ന് പറഞ്ഞു സമയം തുടർന്ന് ആറ് ജപമാല ചൊല്ലി. ചെല്ലി കയിഞ്ഞു ഒരു കുട്ടർ മാത്രം വന്നു കണ്ടു വില്പന ആണ്. പിന്നെ എന്റെ ഫ്രണ്ട് സ്ഥലം വിടും വില്പന ഇട്ട് ഒത്തിരി പ്രശ്നം ഉള്ളു ആയിരുന്നു അതു വിറ്റു. പിന്നെ എന്റെ അടുത്ത മിട്ടുക ഇല്ല അവളുടെ ഒരു പ്രാർത്ഥന എന്നെ കളിആക്കി 😢. കാര്യം സാധിക്കും വരെ എന്നു വിളിക്കും. ഇപ്പോൾ ഞാൻ ഭയങ്കര മോശമായി സ്ത്രീയായിപ്പോയി. രാത്രി അവർ വേണ്ടി 3മണിക് എഴുന്റ്റ് പ്രാർത്ഥിച്ചു🙏
@lisyjoseph842
@lisyjoseph842 Жыл бұрын
അവർക്ക് ഞാൻ ഇപ്പോൾ വരെ മോശമായ സ്ത്രീ എനിക് എന്റെ ഈശോ കൂട്ടിന് 🙏🙏 ചേച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണെ കർത്താവിന്റെ പ്രകാശം രക്ഷയും ആണ് ഞാൻ ആരെ ഭയപ്പെടണം? കർത്താവിന്റെ ജീവനും കോട്ടയമാണ് ഞാൻ ആരെ പേടിക്കണം? 🙏🙏
@Joanns775
@Joanns775 Жыл бұрын
Njgalude sthalam vilkkan kazhyunnilla enikku vendy koody prathikkuo 😢
@lawrencelawrence4354
@lawrencelawrence4354 Жыл бұрын
ആവേ മരിയ അമ്മേ മരിയ എനിക്ക് ജപമാല ചൊല്ലാൻ കൃപ തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranipulikkal7787
@ranipulikkal7787 Жыл бұрын
ഈ message എനിക്കു മാതാവ് തന്ന അനുഗ്രഹം ആണ്.. നന്ദി.. ചേച്ചി എനിക്കു ഇതുപോലെ ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോൾ അസുഹം ഉണ്ടായി.. ഇപ്പോൾ എനിക്ക് ജപമാല ഒറ്റയ്ക്ക് പ്രാർത്ഥിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ
@jincymol1474
@jincymol1474 Жыл бұрын
അമ്മേ മാതാവേ നാളത്തെ അടിയന്തര ത്തിൽ കൊടുക്കാനുള്ള സാമ്പത്തി കഠത ന്ന് അനു ഗ്രഹിക്കണമേ ആമ്മേൻ
@-A.S.M.D-
@-A.S.M.D- Ай бұрын
Pls pray for me to recite my mom’s rosary respectfully andloveingly Ave marsiya
@francies405george5
@francies405george5 Жыл бұрын
പരിശുദ്ധ അമ്മയുടെ ജപമാല എന്നത് വളരെ നല്ല പ്രാർത്ഥനയാണ് എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ എന്തെങ്കിലും നിയോഗത്തിനായി കൊന്ത ചൊല്ലുമ്പോൾ അത് എണ്ണം തികക്കാനുളള ധൃതിയോടെ ചൊല്ലി തീർക്കുന്നതിനേക്കാൾ നല്ലത് ഭക്തിയോടെ പറ്റാവുന്ന എണ്ണം ചൊല്ലുന്നതല്ലേ.അതല്ലേ ദൈവസന്നിധിയിൽ കൂടുതൽ പ്രീതികരം.കാരണം വിശ്വാസപ്രഖ്യാപനം,ഈശോ പഠിപ്പിച്ച പ്രാർത്ഥന, നാല് വചനങ്ങൾ,ത്രീത്വൈക ദൈവസ്തുതി ഇവ അടങ്ങിയ അഭിഷേകം ഒഴുകുന്ന പ്രാർത്ഥനയാണ് ജപമാല പ്രാർത്ഥന. അത് പരമാവധി ഭയഭക്തിബഹുമാനത്തോടെ ചൊല്ലാൻ ശ്രമിക്കുന്നതല്ലേ നല്ലത്...പിന്നെ വിശുദ്ധ കുർബാന ടിവി യിൽ വെയ്ക്കുന്നുണ്ടെങ്കിൽ ഒരു ദേവാലയത്തിൽ ബലിയർപ്പിക്കുന്ന അതേ ഒരുക്കത്തോടും മനോഭാവത്തോടും കൂടെ അതിൽ പങ്കുകൊളളണം. കാരണം അത് ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുളള സംഭവങ്ങളുടെ തനിയാവർത്തനമാണ്... അത് ഒരിക്കലും unattentive ആയി വെയ്ക്കരുതേ എന്നൊരപേക്ഷയുണ്ട്..
@binduvarghese8158
@binduvarghese8158 Жыл бұрын
നന്ദി ചേച്ചി ഇതു പറഞ്ഞു തന്നതിന്
@miniphilip9843
@miniphilip9843 Жыл бұрын
അമ്മേ എനിക്കു എല്ലാ ദിവസവും ജപമാല ചൊല്ലാൻ പറ്റണേ.
@nebujohnson4809
@nebujohnson4809 3 ай бұрын
ആമേൻ 🙏🏻ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം രോഗം കടബാത്യതകളാൽ വിഷമിക്കുന്ന കൊടുത്തേൽപ്പിച്ച പണം തിരിച്ചു തരതെ എന്നെ വിഷമിപ്പിക്കുന്നു പാർത്ഥിക്കേണമേ ആമേൻ 🙏🏻🌹🙏🏻
@shyjithobyasshyji6980
@shyjithobyasshyji6980 Жыл бұрын
അമ്മേ സ്വസ്തി, നാഥേ സ്വസ്തി, സമുദ്രതാരമേ സ്വസ്തി യേശുവേ ആരാധന
@aleyammathomas1579
@aleyammathomas1579 Жыл бұрын
കുർബാന വെച്ചിട്ട് ജോലി ചെയ്യുന്നത് ശരിയാണോ ബാക്കി എല്ലാ പ്രാർത്ഥനകളും ജോലിക്കിടയിൽ ചെയ്യാവുന്നതാണ്
@ivydsilva5199
@ivydsilva5199 Жыл бұрын
ശരിയല്ല.
@jalajashylaja8995
@jalajashylaja8995 Жыл бұрын
വിശുദ്ധ കുർബാന വീട്ട്ജോലികളിടെ ഇടയിൽ പങ്കെടുക്കുന്നത് ഒരിക്കലും ശരിയല്ല. ഞാനും ഹിന്ദുവിൽ നിന്നും ഈശോ തിരഞ്ഞെടുത്ത ഒരു എളിയ മകളാണ്. വിശുദ്ധ കുർബാന ഈശോയുടെ ബലിയല്ലേ,ഈശോ പീഢകൾ സഹിച്ച് നമ്മെ വീണ്ടെടുത്ത ബലി . അതുപോലെ എണ്ണത്തിൽ അല്ല അർപ്പണത്തിലാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് എന്റെ ബോധ്യം. പക്ഷെ ഒരോരുത്തരുക്കും ഓരോ വിധത്തിലുള്ള വെളിപ്പെടുത്തലും കൃപയാണ് ദൈവത്തിൽ നിന്നും ലഭിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് ആലയത്തിൽ പോയി കുർബാനയിൽ പങ്കെടുക്കുന്നതിലും വലിയ ഒരു പ്രാർത്ഥനയും ഇല്ല.
@shanyskd8195
@shanyskd8195 Жыл бұрын
​@@ivydsilva5199 8ii😊
@shynisaji9556
@shynisaji9556 Жыл бұрын
അമ്മേ കാത്തുകൊളേണമേ. അനുഗ്രഹിക്കണേ
@jaisystephen7356
@jaisystephen7356 Жыл бұрын
Amen🙏ആവെ മരിയ 🙏
@Mahimajibi
@Mahimajibi Жыл бұрын
Thank you lord 🙏Ave Maria 💐❤️🙏hallelujah hallelujah 🙏amen
@ChristySebastian-ex3nt
@ChristySebastian-ex3nt Жыл бұрын
Amme mathave Thriloka Raathni ennil kaniyename Amen
@shibugeorge7364
@shibugeorge7364 Жыл бұрын
Sincere sharing🙏
@marybiolin630
@marybiolin630 Жыл бұрын
Amen praise the lord 🙏🙏🙏
@angelclaudius1357
@angelclaudius1357 Жыл бұрын
Thank you Chachi.Very good message.
@minimathew1292
@minimathew1292 Жыл бұрын
പ്രിയ ചേച്ചി നാളെ എന്റെ ഡൊമിനി കുഞ്ഞിന്റെ ഏഴാം ജന്മദിനമാണ്. ചേച്ചി ഈ കുഞ്ഞിനുവേണ്ടി പ്രത്യേകഠ പ്രാർത്ഥിക്കണമേ
@shynisaji9556
@shynisaji9556 Жыл бұрын
കുടുംബ ജീവിതത്തിൽ വന്നു ഇടപെടേണമേ
@mr.bacardi381
@mr.bacardi381 Жыл бұрын
Veedinteyum vazhiudeyum thadasam marunnathinum makkal parishayil vijayikkan prarthikkename
@alphysheeba4184
@alphysheeba4184 Жыл бұрын
Chechi, njan ippol German nursing registration nu vendi padichu kondirikkunnuuu..... othiriyere preyasamannu padikkan ...language nte problem othiriyere undu... Enikku vendi parisuddha Ammayude prarthikkanammee 🙏🙏🙏 theory exam and practical exam undu .. enikku vendi prarthikkanammee 🙏🙏🙏🙏ente koode 14 students undu .. athil 7 perkku June 12 nu theory exam aannu..bakki njangalkku date kittiyilla njangalkku vendi prarthikkanammee 🙏🙏
@valsababu9226
@valsababu9226 23 күн бұрын
Thanks sister
@Phoenixzone111
@Phoenixzone111 Жыл бұрын
Thank you so much ave Maria
@maryherman7367
@maryherman7367 Жыл бұрын
Anik vandi prayer chayanae makalk examinu unnatha Vijaym nalkanae ammae nangalude makalude vishawasam vardhipikanae jolli Ellatha vishamikunna nangalk jolly nalkanae ammae papikalae rakshikanae ammae
@jessypaulose1505
@jessypaulose1505 Жыл бұрын
Thanks dear Lord Jesus ❤ Thanks dear chechi ❤
@AnnammaAbraham-bc2gs
@AnnammaAbraham-bc2gs 2 ай бұрын
Kannuril. Nine. Ente. Maken. Canada. 8.masamayi.joli.illathe.orupade.vishamikunu.oru.jolikayi.amme.prarthikenee..enne.abeshikunu
@sinubinoaugustus2003
@sinubinoaugustus2003 Жыл бұрын
Chechi njan engane ezuthi karuna kon tha chellarindu... 5+5=10.angane...thznks chachi
@vimalajose4701
@vimalajose4701 5 ай бұрын
🙏🥰ദൈവത്തിനു നന്ദി
@annakuttymathew1240
@annakuttymathew1240 Жыл бұрын
വിശുദ്ധ കുർബാന ജോലിക്ക് ഇടയിൽ കാണരുത് കുർബാന യെ അവഹേളിക്കുന്നതുപോലെയാണ് ബൈബിൾ ടോക്ക് കേട്ടോണ്ട് ജോലിചെയ്യാം കുർബാന അങ്ങനെ cheyyarthu💕plz
@elsymanuel7531
@elsymanuel7531 Жыл бұрын
❤️🙏🏻👍🏻
@elsymanuel7531
@elsymanuel7531 Жыл бұрын
വിശുദ്ധ കുർബാന കാണുമ്പോൾ ടിവിയിൽ കാണുകയാണെങ്കിൽ ഭക്തിയോടെ കൂടെയിരുന്ന് വിശ്വാസപൂർവ്വം പ്രാർത്ഥിച്ച് കുർബാന കാണണം മറ്റുള്ള ജപമാല പോലെയുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ സൗകര്യം പോലെ ഇരുന്നു ജോലിചെയ്ത് യാത്ര ചെയ്യുമ്പോൾ നമുക്ക് പ്രാർത്ഥിക്കാൻ തോന്നുമ്പോൾ എല്ലാം എവിടെയാണെങ്കിലും എങ്ങനെ വേണമെങ്കിലും പ്രാർത്ഥിക്കാം വിശുദ്ധ കുർബാന അങ്ങനെ ആകരുത് മാതാവേ നന്ദി 🙏🏻
@bilcyjoset1698
@bilcyjoset1698 Жыл бұрын
Kettathe njan orthu ethu shariyalla holymass engane Kanan padylla 😢😢😢😢
@LissyThomas-ze2el
@LissyThomas-ze2el Жыл бұрын
എന്റെ അമ്മ മാതാവോ എന്റെ ഭർത്താവിന്റെ ദുർ സ്വഭാവങ്ങളെയും എപ്പോഴു ദോഷ്യപെടുന്ന സ്വഭാവം മാറ്റി കിട്ടാനു ഷുഗർ രോഗം മാറ്റി കിട്ടാനും വാഹനത്തിനെ നല്ല ഓട്ടം കിട്ടാനു പ്രാർത്ഥിക്കണമെ പിന്നെ എന്റെ ശരീരം മുഴുവനു അരിമ്പാറയും പാലുണ്ണിയും ശരീരം മുഴുവനും വണ്ണാ വെയ്ക്കുന്നു പുറത്തിന്റെ അവിടെ നീര് വെച്ച് വീർത്തിരിക്കുവാണ്. നല്ല തുക ലഭിച്ചാല് ആശുപത്രിയിൽ പോലും പോകാൻ പറ്റുന്നില്ല ഞങ്ങളുടെ കൈയിൽ നിന്നു വാങ്ങിയ തുക തിരിച്ചു തരാൻ ഒരു മനസ്റ്റ കെട്ടുക്കണമേ അവർ ക്ക് എന്നോടെ മനസ്സലിവ് തോന്നിക്കണമോ അമ്മ മാത് വ്
@shainymolkvarghese7403
@shainymolkvarghese7403 Жыл бұрын
Chechy ente monum bharthavum daivathili thiriyanum nalla kumbasaram chayanum prarthikkanam
@PhiloSunil-we7jh
@PhiloSunil-we7jh Жыл бұрын
Amen. Amen. Amen
@ShinyTomy-dt5lu
@ShinyTomy-dt5lu Жыл бұрын
Amen praise the lord
@-A.S.M.D-
@-A.S.M.D- Ай бұрын
Pls pray for me to recite my mom’s rosary respectfully andloveingly Ave marriya
@jyothijoseph9749
@jyothijoseph9749 3 ай бұрын
🙏 Amen 🙏 Amen 🙏 Amen 🙏
@sibigeorge3329
@sibigeorge3329 Жыл бұрын
Amen....Hallelujah...AVE MARIA...
@rrenju.9c137
@rrenju.9c137 Жыл бұрын
Ente freind nu speed nu japamala chollan kripayundu. But enikku slow yil chollane pattathullu. Speed l cholliyalum slow l cholliyalum sredhayode cholliyal mathi athinte bhalam kittum. Athinu samkshayam venda.
@maryangickal8033
@maryangickal8033 Жыл бұрын
If this is the speed what our Mother Mary understand? Too speed it is.
@Our_nest
@Our_nest Жыл бұрын
God bless you💕💕
@dilygeejo9363
@dilygeejo9363 Жыл бұрын
Chechi njangalkkuvendi prarthikkaname
@linikoshy1684
@linikoshy1684 Жыл бұрын
Amma mathave japamala colluding krupa nalkaname
@ashaabraham643
@ashaabraham643 Жыл бұрын
Thank you so much🙏
@akinrajantony5418
@akinrajantony5418 Жыл бұрын
Amen Halleluya
@lilyantony907
@lilyantony907 Жыл бұрын
Please pray for me andmy family members amen
@kushis
@kushis Жыл бұрын
Chechi... Ande kudumbathinvendi prartikyename... Nanniyode saraswathy..
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
അമ്മ മാതാവേ mone അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@ashaabraham643
@ashaabraham643 Жыл бұрын
Pray for my family🙏
@telmatomy6180
@telmatomy6180 Жыл бұрын
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@jesbinjoseph6738
@jesbinjoseph6738 Жыл бұрын
Anikum japamala pratikuvan agraham tarane.
@AlfiT-vf2xe
@AlfiT-vf2xe Жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏AVE MARIA AVE MARIA
@jacquilineflayid5375
@jacquilineflayid5375 Жыл бұрын
Please pray for my family financial problems
@annammaraju7532
@annammaraju7532 2 ай бұрын
Please 🙏🏽 for my son to get with god and his studies and study lone so he can continue his study
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ, മോൾ അമ്മയോട് പിണങ്ങി നടക്കുവാ/ മോൾ എന്നും കുറേ നാളായിട്ട് - 'അമ്മയോടു പറയുമായിരുന്ന് മോടെ മുഖെത്ത കുരുവ്വ oപാടും - .അമ്മയുടെ മുഖം പോലെയാക്കി തരണെന്ന്/ പക്ഷേ ഒരു മാറ്റം വന്നില്ലമ്മേ / മോടെ സങ്കടം കൊണ്ടാ മ്മേ / മോൾ പ്രാർഥിക്കാത്തത് / അമേമI മുഖത്തെ വ്യത്തികേട് മറ്റി തന്ന് പ്രാർഥിക്കാൻ ക്യപ'തരണെ❤
@user-ob5re6bv9x
@user-ob5re6bv9x 5 ай бұрын
Ammen🙏🏻🙏🏻🙏🏻
@joncygeorge9864
@joncygeorge9864 Жыл бұрын
Please pray for my family
@nandhu8192
@nandhu8192 Жыл бұрын
Amen 🙏
@leelamartin6062
@leelamartin6062 Ай бұрын
Ende checking, I did not understand. Can u tell again.
@annammaraju7532
@annammaraju7532 2 ай бұрын
Please let me to do prayer 1 roses 🌹 of rosary
@josephka7056
@josephka7056 Жыл бұрын
Amen..June 17 nu entey montey marriage anu ..prarthikaney
@user-ce8ds7pz8k
@user-ce8ds7pz8k 4 ай бұрын
Aamen hallelujah
@zinduantony3291
@zinduantony3291 Жыл бұрын
Pray for us
@binupaul411
@binupaul411 Жыл бұрын
AVE MARIYA 🙏🙏🙏
@rejimolramanan
@rejimolramanan Жыл бұрын
Please pray for me
@biviannu
@biviannu Жыл бұрын
Athoru krupayanu
@amalff9884
@amalff9884 Жыл бұрын
Chechiye Kanan entha cheyyande.enik kananm
@molyaugustine3655
@molyaugustine3655 Жыл бұрын
Amen
@maryjoe6456
@maryjoe6456 Жыл бұрын
Chechi പരിശുദ്ധകുർബാന തുറന്നു വെച്ചു വേറെ പണി ചെയ്യരുതേ 🙏
@lissymathew2881
@lissymathew2881 Жыл бұрын
നിമ്മിയെ ജൂൺ 6ാം തിയതി ജർമൻ Bl പരീക്ഷയാണ് അത് പാസാകാൻ പ്രാത്ഥിക്കണമേ.
@SnijiPoulose.
@SnijiPoulose. 22 күн бұрын
ഈ ചേച്ചിയുടെ മൊബൈൽ നമ്പർ ആർക്കെങ്കിലും അറിയുമോ? ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ്‌ ചെയ്യുമോ, please
@anjuv1576
@anjuv1576 2 ай бұрын
Njn mala chollunnudu eppol 37000 aayii..... 2021 july 31 nu thudangiyatha ....
@annjess4533
@annjess4533 Жыл бұрын
മാതാവേ സ്തുതി, ആമ്മേൻ
@dr.ashmimariavincent6083
@dr.ashmimariavincent6083 Ай бұрын
🙏🏻🙏🏻🙏🏻
@sumithomas1614
@sumithomas1614 Жыл бұрын
Chechi how can I join your WhatsApp group please let me know 🙏🏻
@AlfiT-vf2xe
@AlfiT-vf2xe Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 AVE MARIA AVE MARIA
@shynathyagarajan7696
@shynathyagarajan7696 Жыл бұрын
Amen🙏🙏🙏🙏🙏🌹🌹🌹
@marybiolin630
@marybiolin630 Жыл бұрын
Number tharumo chechi🙏🙏
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
ചേച്ചി... ജപമാല ചൊല്ലാൻ എനിക്ക് ഭയങ്കര മടിയാണ്.. അത് മാറാൻ പ്രാർത്ഥിക്കണമേ 😢😢പിന്നെ ചേച്ചി ഒരു സംശയം. നമ്മൾ ഓരോ 10 നന്മ നിറഞ്ഞ മറിയം ചൊല്ലി കഴിഞ്ഞു.. രഹസിയങ്ങൾ.. തിങ്കൾ, ചൊവ്വ ഈ ദിവസങ്ങളിൽ ചൊല്ലുന്ന രഹസ്യങ്ങൾ നമ്മൾ വായിക്കണ്ടേ ഒന്ന് പറയുമോ..
@tomyzacharias1438
@tomyzacharias1438 24 күн бұрын
ചേച്ചി, ഇങ്ങനെ സ്പീഡിൽ ചെല്ലുന്നതിലും നല്ലത് ശാന്തമായി, ബോധപൂർവവും സമയമെടുത്തും ചെല്ലുന്നതല്ലേ? 🙏
@PushpamAnnMaria
@PushpamAnnMaria 23 күн бұрын
എങ്ങനെ വേണമെങ്കിലും ചൊല്ലിക്കൊ പക്ഷെ daily ഒരു മൂന്ന് konda ചൊല്ലുണ്ടോ എന്ന് സ്വയം ചോദിക്
@jollyjames2259
@jollyjames2259 Жыл бұрын
Dear chechi, രഹസ്യങ്ങൾ ചൊല്ലി ധൃന ച്ചു കൊണ്ട് വേണം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ
@vargeesejayan8396
@vargeesejayan8396 Жыл бұрын
It's true...
@thankammaantony2658
@thankammaantony2658 Жыл бұрын
Pray for my family
@user-yj1xn4dl6c
@user-yj1xn4dl6c Жыл бұрын
Pls pray for me
@lissysaju3241
@lissysaju3241 Жыл бұрын
Chachy atra japamala oru divasam chollanam ante makkal Anne snehikan please. Manasandaram tharane🎉
@lissammajose122
@lissammajose122 Жыл бұрын
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
🙏🙏
@valsathomas5786
@valsathomas5786 Жыл бұрын
🙏🙏🙏🌹🌹
@tomymathew620
@tomymathew620 Жыл бұрын
If there are to ladies like this to serve Lord, God's Kingdom is far off.
@tintyjohnson7923
@tintyjohnson7923 Жыл бұрын
🙏🙏🙏❤
@ranibaby7234
@ranibaby7234 Жыл бұрын
Njanum chollum 20 kontha
@alicejoseph8226
@alicejoseph8226 Жыл бұрын
ഇടയ്ക്ക് ശല്യം ചെയ്യാൻ ആരും വരില്ലേ. ഭത്താവു കുട്ടികൾ
@AlfiT-vf2xe
@AlfiT-vf2xe Жыл бұрын
♥️♥️♥️🙏🙏🙏🙏🙏🙏♥️♥️♥️
Anugrahamala | Fr  Boby Vengaloor | Part 2 | Epi 4 | ShalomTV
30:38
ShalomTelevision
Рет қаралды 73 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН