No video

നാര്‍ക്കോസ് വഴി കൊളമ്പിയയിലേക്ക്‌ | Colombia travel |Rasheed Arakkal

  Рет қаралды 17,824

truecopythink

truecopythink

Күн бұрын

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിൻ്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ
നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിൻ്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....
#Truecopythink #Narcos
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 74
@anasabdulnistar7302
@anasabdulnistar7302 3 жыл бұрын
പുള്ളി ആള് പുലി തന്നെ, വൈൽഡ് wild country കണ്ടു ma anand sheelaye കാണാൻ പോയ മൊതലാ, അടിപൊളി
@sumeshkbalan5783
@sumeshkbalan5783 2 жыл бұрын
ഒറ്റയിരുപ്പിൽ കേട്ടു . അഭിനന്ദനങ്ങൾ.. റഷീദിനും, ആ വിപദി ധൈര്യത്തിനും ...
@sibinsb1036
@sibinsb1036 3 жыл бұрын
എന്ത്‌ രസമാണ് കേട്ടിരിക്കാൻ ❤️
@Storiesbysalih
@Storiesbysalih 3 жыл бұрын
വല്ലാത്ത ഒരു narration!! റഷീദിക്ക പറയണത് കേട്ട് ഇരിക്കാൻ എന്ത് രസമാണ്!!
@sarathogr
@sarathogr 3 жыл бұрын
ഗംഭീരം, യാത്രകള്‍ തുടരട്ടെ.
@nandannkc1787
@nandannkc1787 3 жыл бұрын
കൊളംബിയൻ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം.. ഒരു നോവൽ വായിക്കുന്ന സുഖം.. ഗംഭീരം... ആശംസകൾ 🌸🌸🌸
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
Correct
@sumesht1
@sumesht1 3 жыл бұрын
ഞാൻ ലീവ് എടുത്തിരുന്ന് കണ്ട series,Narcos is an Epic series from Netflix 😄Nice presentation ❤️
@lijo817
@lijo817 3 жыл бұрын
Athraku nalla series aano ?
@sumesht1
@sumesht1 3 жыл бұрын
@@lijo817 Depends on your taste 😊,ലാറ്റിൻ അമേരിക്കൻ ഡ്രഗ് ഡീലർസ് ,അവിടുത്തെ സാധാരണക്കാരുടെ ജീവിതം ഇതൊക്കെ കാഴ്ചക്കാരന്. ഒരു വല്ലാത്ത അനുഭവം ആണ് .നെറ്റ്ഫ്ലിക്സ്‌ ന്റെ എപിക് എപിസോഡ്സ് ആണ് Narcos.
@lijo817
@lijo817 3 жыл бұрын
@@sumesht1 Njan Narcos start cheythittilla... Bro okk ingine paranja sthithikk Start cheyyam... Nokkatte engine undenn
@junaidahamed970
@junaidahamed970 3 жыл бұрын
@@sumesht1 el chapo try cheythu nokk..better than narcos
@user-zf9kr1pw9m
@user-zf9kr1pw9m 5 ай бұрын
മനോഹരം ❤❤
@sabithvp3004
@sabithvp3004 3 жыл бұрын
നല്ല അവതരണം 👍
@m.a.masoom6759
@m.a.masoom6759 3 жыл бұрын
Excellent narration...👍🙏
@drsubinbams
@drsubinbams 3 жыл бұрын
Beautiful narration Rasheed bhai
@muhamedashif3420
@muhamedashif3420 3 жыл бұрын
Full Kettirunnu poyi changaayee..
@arunnair51
@arunnair51 3 жыл бұрын
രസകരമായ അവതരണം 🥳🥰
@franjon5350
@franjon5350 3 жыл бұрын
Nyanum vannene koooodeee...................Fan ayi poyii......pablo escobar gaviriaaa.............plata ya plomooo
@vishnuvenugopal5141
@vishnuvenugopal5141 3 жыл бұрын
Narcos pwoliyanu💥
@pacifist077
@pacifist077 Жыл бұрын
16:05 potten ennu paranjal verum potten!! 🤦🏻‍♂️👏🏻🙌🏻
@Aloshygomber
@Aloshygomber 3 жыл бұрын
മനോഹരമായ അവതരണം... അവിടെ പോയി വന്ന ഒരു ഫീൽ... Brother keep exploring..😍
@alijamy4753
@alijamy4753 3 жыл бұрын
നിങ്ങൾ ഇപ്പൊ എന്നെ കൊളമ്പിയ എത്തിക്കും ... അടിപോളി അവതരണം
@ane786khan
@ane786khan 3 жыл бұрын
Well depicted ❤
@sasin8671
@sasin8671 3 жыл бұрын
Rasheed sir The way you are narrating your own experience is just a mesmerising one sir. 🤝🤝
@farhanmaloofn4907
@farhanmaloofn4907 Жыл бұрын
Beautiful 😍 🤩
@najma828
@najma828 3 жыл бұрын
Very nice ❤️❤️❤️
@rohinmundottil3269
@rohinmundottil3269 3 жыл бұрын
Rasheed ❤
@tempfrag380
@tempfrag380 3 ай бұрын
Edak edak annan nalla reethiyil masala ketti🙂🙌😂
@shemirasheed561
@shemirasheed561 3 жыл бұрын
Well narrated...🤗👍
@mahi__17
@mahi__17 3 жыл бұрын
adh Mass❤️❤️❤️
@ayyubimaithra9819
@ayyubimaithra9819 3 жыл бұрын
നല്ല അവതരണം ♥️
@vishnuvenugopal5141
@vishnuvenugopal5141 3 жыл бұрын
Narcos kanditullavar ethu kanuka udukathe experience aanu ellam nammal poyi feel cheyumpole imagine cheyan kazhiyum
@pusthakanuragi8270
@pusthakanuragi8270 3 жыл бұрын
സുന്ദരമായ അവതരണം
@soonukanattu7538
@soonukanattu7538 3 жыл бұрын
അതിമനോഹരം .കൊളംബിയയിൽ നേരിട്ട് പോയതു പോലെ 💕💕
@krishnanpayyavoor7038
@krishnanpayyavoor7038 3 жыл бұрын
ഗംഭീരം..
@tennysebastian5375
@tennysebastian5375 3 жыл бұрын
Excellent narration Rasheed. Though I have not seen Narcos, Escobar was and is always a mytsic figure. May you get to do more travels.
@godfather738
@godfather738 3 жыл бұрын
U should watch it's realistic acting class
@megproductions881
@megproductions881 3 жыл бұрын
Beautiful narration 👍👍
@moosakutty869
@moosakutty869 3 жыл бұрын
നന്നായി ആസ്വദിക്കാൻ പറ്റുന്ന സംസാരം
@ThomasAntonyThmzz
@ThomasAntonyThmzz 3 жыл бұрын
ഒരു അവതാരകന്റെ സങ്കടകരമായ ചാക്ക്. പണ സസ്യങ്ങൾ ഒരാഴ്ചത്തേക്ക് വളരുന്നത് കാണാൻ ഇത് വളരെ നല്ലതാണ്.
@moviefond6964
@moviefond6964 3 жыл бұрын
ഇദ്ധേഹം അടിപൊളിയാണ്.
@user-lb3mt9ld9p
@user-lb3mt9ld9p 3 жыл бұрын
അടിപൊളി 👍👍
@1pfaseel
@1pfaseel 3 жыл бұрын
cheriyoru dhoni face cut undello
@mentalmedia7122
@mentalmedia7122 3 жыл бұрын
ആ പിസ്റ്റൽ തലയിൽ ചേർന്നിരുന്ന നിമിഷം 😇
@muhammedshabeeb8286
@muhammedshabeeb8286 3 жыл бұрын
❤️❤️❤️
@Muhammedrasin
@Muhammedrasin 3 жыл бұрын
❤️
@muhammedsinanvk9063
@muhammedsinanvk9063 3 жыл бұрын
🔥
@TheVinayvintu
@TheVinayvintu 3 жыл бұрын
Place names pronounce cheyyunathu Engane alla Ekka 😊 Engane visa ready aakki?
@jeffjack6398
@jeffjack6398 3 жыл бұрын
Plata o plomo...
@skariaroy5988
@skariaroy5988 3 жыл бұрын
GOT kandu Westeros il poya njan.
@muhammedniyas4244
@muhammedniyas4244 5 ай бұрын
Medalin cartel❤
@cksstories8852
@cksstories8852 3 жыл бұрын
😍😍
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Interesting
@gladispadmam580
@gladispadmam580 2 жыл бұрын
Very nice narretion like that of Markese
@samadcochin
@samadcochin 3 жыл бұрын
👍🏻
@jansonpm6354
@jansonpm6354 3 жыл бұрын
Ande Ponnu Ekka...Njangale...Kothepikalle..😄😄
@shebeer1990
@shebeer1990 3 жыл бұрын
my ever best series on Netflix - my hero Pablo
@keralatech3828
@keralatech3828 3 жыл бұрын
How can a drug lord be a hero . Bro seriously
@sangeethjose6250
@sangeethjose6250 Ай бұрын
ശരാശരി സുഡാപ്പിയുടെ ചിന്ത
@vanish4all
@vanish4all 3 жыл бұрын
Iyaaloru sambhavaan
@ashkarali174
@ashkarali174 3 жыл бұрын
ചത്തു പോകുവാണേൽ അങ്ങ് പോട്ടെ 😁
@jamesvayalil858
@jamesvayalil858 3 жыл бұрын
Thankal vere hobby follow cheyyu U r not prepared!!! Inim develope cheyyanundu!
@jegannil2864
@jegannil2864 3 жыл бұрын
പാബ്ലോ മകന്‍ നേപ്പാളില്‍ വന്ന ഇന്റര്‍വ്യൂ youtube കിട്ടും കണ്ട് നോക്കൂ
@thomasshelby1532
@thomasshelby1532 3 жыл бұрын
പൈസ ഉണ്ടെങ്കിൽ ഞാനും പോവും .. അത്രക് ഇഷ്ടമാണ് പാബ്ലോയെ .... നാർക്കോസ്‌ എന്നും മനസിന് വിങ്ങൽ ആണ് ...😓😓😓
@aneeshgopalan
@aneeshgopalan 3 жыл бұрын
Rasheed sir your number or mail I’d tharumo oru karyam chodhikkan aanu
@anjabbar1490
@anjabbar1490 2 жыл бұрын
നർകോട്ടിക്ക് ബിഷപ്പ് പറഞ്ഞ ജിഹാദ്
@ssnreacts6337
@ssnreacts6337 3 жыл бұрын
നല്ല തള്ള്
@krishnendhusivanandan2818
@krishnendhusivanandan2818 3 жыл бұрын
❤️
@geethugeethu.n9094
@geethugeethu.n9094 3 жыл бұрын
❤️❤️❤️
@sarathpayyavoor
@sarathpayyavoor 3 жыл бұрын
❤️
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,8 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН