നേരം പുലരുന്നതിനുമുമ്പേ ചീര കൃഷിയിലേക്കു നീങ്ങുന്ന ഗ്രാമവും കർഷകനും | Spinach farming in vlathankara

  Рет қаралды 2,337

തൊടിയും പാടവും - Thodiyum Padavum

തൊടിയും പാടവും - Thodiyum Padavum

3 ай бұрын

ഒരു ചീരയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഏക ഗ്രാമമാണ് വ്‌ളാത്താങ്കര. നേരം പുലരുന്നതിനുമുമ്പേ ചീര കൃഷിയിലേക്കു നീങ്ങുന്ന ആ ഗ്രാമത്തില്‍ ഒരു കര്‍ഷകനുണ്ട്. തങ്കയ്യന്‍ പ്ലാങ്കാല. നല്ലയിനം ചീര കണ്ടെത്തി അതിന് തന്റെ ഗ്രാമത്തിന്റെ പേരു നല്‍കി കര്‍ഷകരിലേക്കെത്തിച്ച കര്‍ഷകന്‍. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ പഞ്ചായത്തിലെ വ്‌ളാത്താങ്കരയില്‍ 'വ്‌ളാത്താങ്കര ചീര' കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോഴും കൃഷിയില്‍ സജീവമാണ് കര്‍ഷകനായ തങ്കയ്യന്‍.
===========================
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, അഡ്രസ് എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
whatsapp.com/channel/0029VaHO...
===================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#vlathankara #vlathankaraspinach #spinach #spinachfarming #trivandrum #trivandum #thiruvananthapuram #neyyatinkara #chenkal
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Пікірлер: 6
@shekinahmusics3525
@shekinahmusics3525 3 ай бұрын
ചീരയുടെ പേരിൽ അല്ല ഗ്രാമം അറിയപ്പെടുന്നത് ഗ്രാമത്തിന്റെ പേരിൽ ആണ് ചീര അറിയപ്പെടുന്നത് ♥️♥️
@orupravasi9922
@orupravasi9922 3 ай бұрын
എന്തായാലും ചീരയുടെയും സ്ഥലത്തിന്റെയും പേര് ഒന്നാണല്ലോ 😍😍😍😄😄😄👍🏻👍🏻👍🏻👍🏻അതുമതി
@vishnus-gq9rd
@vishnus-gq9rd 3 ай бұрын
നല്ല വീഡിയോ. കാണുമ്പോൾ തന്നെ മനസിന്‌ കുളിർമ്മ തോന്നുന്നു
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc 3 ай бұрын
എന്തൊ മനസ്സിന് സന്തോഷം❤
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc 3 ай бұрын
എനിക്ക് കൃഷി ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ് പക്ഷേ സൗകര്യങ്ങൾക്കുറവാണ്
@rejin201
@rejin201 3 ай бұрын
🔥
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 88 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 88 МЛН