No video

നീരജ് ഗ്രോവർ കൊല ഒരു അന്വേഷണം | BS CHANDRAMOHAN |MLIFE DAILY

  Рет қаралды 122,368

Mlife Daily

Mlife Daily

Күн бұрын

Пікірлер: 172
@arunvpillai1982
@arunvpillai1982 2 ай бұрын
സാക്ഷാലും ടീമും സർ ന്റെ വീക്നെസ് ആണ് അല്ലേ.. നല്ല വിവരണം ❤️❤️❤️
@shymaabacker6121
@shymaabacker6121 Ай бұрын
Akshararthathilum swaabavikamayum
@Jose-if4oq
@Jose-if4oq 2 ай бұрын
അടിപൊളി സർ എല്ലാകഥകളും കേൾക്കാറുണ്ട് സൂപ്പർ അവതരണം ഒരു ഫിലിം കണ്ട മാതിരി 👌👌❤
@anandpv1986
@anandpv1986 2 ай бұрын
ഇങ്ങനെ സാക്ഷാൽ സാക്ഷാൽ എന്ന് ഇടയ്ക്കിടയ്ക്ക് പറയണമെന്നില്ല 😅
@madbiker1392
@madbiker1392 Ай бұрын
Jerom mathew......Hero 🔥🔥🔥🔥🔥💯💯💯. പക്ഷേ.. ഒരു വെടിച്ചിക്ക് വേണ്ടി ലൈഫ് കലയേണ്ടി വന്നു.. he is real hero🎉🎉❤❤
@saneeshmohan2466
@saneeshmohan2466 2 ай бұрын
സർ എനിക്കൊരു ആഗ്രഹം ഉണ്ട്, ipl world cup india semi final കടന്നിരിക്കുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ rohit sharma കുറിച്ച് ഒരു story ചെയ്യാമോ പ്ലീസ്, one only legent hit man story
@vipindaspg853
@vipindaspg853 2 ай бұрын
👍🏻👍🏻👍🏻👍🏻💪🏻
@Zeenath-yq9up
@Zeenath-yq9up 2 ай бұрын
Ipl world cupooo😂
@gibinpatrick
@gibinpatrick Ай бұрын
@Zeenath-yq9up covid ടൈമിൽ കളി കാണാൻ തുടങ്ങിയ ആരോ ആണ്😄
@xtvloger
@xtvloger Ай бұрын
🤣🤣🤣
@valsammageorge9482
@valsammageorge9482 2 ай бұрын
അത്യാഗ്രഹവും അന്ധമായ കാമവും വരുത്തിയ വിന!കാമുകിയുടെ രഹസ്യ ബന്ധം അറിഞ്ഞിട്ടും അവളെ സ്നേഹിച്ചെങ്കിൽ എത്ര ആഴമേറിയ സ്നേഹം ആയിരുന്നു അത്?
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 2 ай бұрын
ഇതു പോലെ crime ത്രില്ലെർ സ്റ്റോറി കൾ ചെയ്യണം സർ അവതരണം സൂപ്പർ ❤❤❤❤❤
@user-ny4hr2jr3h
@user-ny4hr2jr3h Ай бұрын
സാർ.. ഇതുപോലുള്ള കഥകൾ ദിവസവും അപ്‌ലോഡ് ചെയ്യണം. അത് ഉള്ളതാവണമെന്നൊന്നുമില്ല... കേൾക്കാൻ ഞങ്ങൾ റെഡിയാണ്.....
@shijoscaria3833
@shijoscaria3833 2 ай бұрын
പൊട്ടൻ ജെറോമിൻ്റെ കാര്യം ഓർക്കുമ്പോൾ ചിരിവരുന്നു
@kiranrs6831
@kiranrs6831 2 ай бұрын
സൗന്ദര്യവും പുസ്തകത്തിലെ അറിവും മാത്രമേ ഉളളൂ, തിരു മണ്ടനാണ്
@user-lx9ko6wi9n
@user-lx9ko6wi9n 2 ай бұрын
അതെ , ഒരു... മോൾക്ക് വേണ്ടി ജീവിതം തുലച്ച കഴുത
@user-re9xd1hr4m
@user-re9xd1hr4m 2 ай бұрын
അവനാണ്‌ ബുദ്ധിമാൻ, അവൻ അവളെ രക്ഷപെടുത്തിയത്‌ കൊണ്ടാണ്‌ അവനും "മനപ്പൂർവ്വമല്ലാത്ത കൊല", "സ്വാഭാവികമായ മാനസികാവസ്ഥ" ഒക്കെ വെച്ച്‌ വെറും പത്ത്‌ വർഷം കൊണ്ട്‌ പുറത്തിങ്ങിയത്‌, ഇല്ലെങ്കിൽ ചുരുങ്ങിയത്‌ ഒരു ജീവപര്യന്തമെങ്കിലും കിട്ടിയേനെ
@Boss-pc9gg
@Boss-pc9gg Ай бұрын
ശരിക്കും കൊല്ലേണ്ടത് അവളെ ആയിരുന്നു... She is the one who cheated him fàir and square...
@marykuttykuriakose6810
@marykuttykuriakose6810 2 ай бұрын
ഈ സംഭവം നേരത്തെ കെട്ടിട്ടുള്ളതാണ്. എങ്കിലും ഇതിലെ പല വിശദവിവരങ്ങളും ഇപ്പോൾ കേട്ടപ്പോൾ കൗതുകം തോന്നി. മരിയ ശരിക്കും ഒരു സൈക്കോപാത്തും ഓപ്പോർട്യൂണിസ്റ്റും തന്നെ.
@babupt5445
@babupt5445 2 ай бұрын
സൂപ്പർ പ്രസന്റേഷൻ,
@VahidVahi-xn8oh
@VahidVahi-xn8oh 2 ай бұрын
ഞാനെത്തി സാർ. വാഹിദ് ഹാജർ ❤❤
@demboy12
@demboy12 2 ай бұрын
Nee aara aynu 🥴
@shylasuresh3679
@shylasuresh3679 Ай бұрын
​@@demboy12ഞാൻ ഞാൻ തന്നെ
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
നമസ്കാരം സാർ...റഹീമിന് വേണ്ടി ഞാൻ ഹാജർ വയ്ക്കുന്നു
@shijomonthomas625
@shijomonthomas625 2 ай бұрын
ഞാൻ ഷിജോ ഹാജർ 😍
@rosyantony3108
@rosyantony3108 2 ай бұрын
Jerome wasted his life for this lady
@rajapushpamn6771
@rajapushpamn6771 Ай бұрын
Maramanddan Jerom. Thank ❤🌹🙏you sir.
@bijumc1234
@bijumc1234 2 ай бұрын
Super 👍❤️
@sainudheensainudheen1395
@sainudheensainudheen1395 Ай бұрын
നിങ്ങൾ രാവിലെ മുതൽ രാത്രി വരെയും ഒന്നാം തീയതി പോലും മുപ്പതാം തീയതി വരെയും കഥ പറഞ്ഞോളൂ കേൾക്കാൻ ഞങ്ങൾ റെഡിയാണ് ഒരു പരിപാടിയിലെങ്കിലും സത്യസന്ധമായി ധ്രുവ റാഡി യെ പോലെ ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി പറയാമോ
@shameerali8025
@shameerali8025 Ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ഇയാൾ പറയില്ല. അതിനുള്ള നട്ടെല്ല് ഇല്ല.
@user-bt2jo2pc3m
@user-bt2jo2pc3m Ай бұрын
Atheyo muthine kurichu sallallahu valsammmaye kurichu​@@shameerali8025
@remadevi359
@remadevi359 Ай бұрын
ബിജെപി അനുഭാവി ആണോന്നൊരു സംശയം ഉണ്ട്
@Sreenish-hd2qu
@Sreenish-hd2qu 2 ай бұрын
Super SirNeerajMaranamAihikkunnu
@arunjimmy1
@arunjimmy1 2 ай бұрын
ഗംഭീരം
@user-ri5yb5eu9s
@user-ri5yb5eu9s 2 ай бұрын
Super sir
@shajijoseph9754
@shajijoseph9754 2 ай бұрын
Super
@vineethkayakkunnu5620
@vineethkayakkunnu5620 2 ай бұрын
Itheehyamala oru series ay cheyyamo
@priyanshisdaffodils9729
@priyanshisdaffodils9729 2 ай бұрын
എല്ലാം ഗംഭീരം പക്ഷെ ഒരാളുടെ പേര് 18 ലക്ഷം പ്രാവിശ്യം repeat ചെയ്യല്ലേ. ചോട്ടാ mansingh എന്ന് കേട്ടു കേട്ടു വീഡിയോ നിർത്തി വെക്കേണ്ടി വന്നു 😂
@dreamIndia121
@dreamIndia121 2 ай бұрын
പിന്നെ പേര് വരുമ്പോൾ എന്ത് പറയും 😂😂
@sophiasunny7549
@sophiasunny7549 2 ай бұрын
Athe...😂​@@dreamIndia121
@ipearl-jp3nq
@ipearl-jp3nq 2 ай бұрын
x ennu prytte😅​@@dreamIndia121
@monzym9511
@monzym9511 2 ай бұрын
താത്പര്യമില്ലെങ്കിൽ കേൾക്കാതിരിക്കാം.
@priyanshisdaffodils9729
@priyanshisdaffodils9729 2 ай бұрын
@@abdulkareem-os6jh അതിനു വേണ്ടാത്ത അർത്ഥം എടുക്കുന്നത് കുഴപ്പം. ഞാൻ തുടക്കത്തിൽ പറഞ്ഞു വീഡിയോ അടിപൊളി എന്ന്. പിന്നെ വാക്കുകൾ സാറ് ശ്രെദ്ദിച്ചാൽ നന്നായിരുന്നു 🙏
@haridas4051
@haridas4051 Ай бұрын
Thanks
@kingsman4956
@kingsman4956 2 ай бұрын
Sir ഞാൻ എത്തി ട്ടോ ❤️
@shaijalnas
@shaijalnas Ай бұрын
എന്തായാലും നല്ല അവതരണം
@rosyantony3108
@rosyantony3108 2 ай бұрын
The wrong desire of this lady brought so much disaster
@leelamanilissy8488
@leelamanilissy8488 Ай бұрын
സൂപ്പർ അവതരണം 👌 👍
@vineethkumarshenoiv8813
@vineethkumarshenoiv8813 2 ай бұрын
Sir..Can you make a video on Rajan Pillai (Biscuit king)?
@MlifeDaily
@MlifeDaily 2 ай бұрын
ചെയ്തിട്ട് ഉണ്ട്
@danielpaul9601
@danielpaul9601 2 ай бұрын
Super sir.❤❤❤❤❤❤❤
@abdussalimputhanangadi7909
@abdussalimputhanangadi7909 2 ай бұрын
സിനിമ സീരിയൽ രംഗത്തെ പച്ചയായ യാഥാർഥ്യം കുറെ കാലം കഴിഞ്ഞ കിളവികൾ ആകുമ്പോൾ മാത്രം വെളിപ്പെടുത്തുന്ന നടിമാമർ me too
@noushadkalathil5893
@noushadkalathil5893 2 ай бұрын
അവതരണം ഒരു രക്ഷയും ഇല്ല
@akhilmuraleedha9147
@akhilmuraleedha9147 Ай бұрын
ചുമ്മാ വലിച്ചു നീട്ടി നശിപ്പിക്കും...
@shylasuresh3679
@shylasuresh3679 Ай бұрын
നല്ല കഥ അവതരണം 👌
@kodippuramshijith3135
@kodippuramshijith3135 2 ай бұрын
ഭയങ്കര സംഭവം എന്നില്ല പക്ഷേ കാരുണ്യവാനായ ആ ജഡ്ജീയെ സമ്മതിക്കണം......
@PushpaRaj-ui7xw
@PushpaRaj-ui7xw 2 ай бұрын
Maashe Major mukund varadharajan sirnte story cheyyamo plzzz 😢
@MlifeDaily
@MlifeDaily 2 ай бұрын
ചെയ്യാം
@johnsonabrahamabraham8630
@johnsonabrahamabraham8630 Ай бұрын
Nalla vivaranam
@SunilKumar-zk6iz
@SunilKumar-zk6iz 2 ай бұрын
നമസ്കാരം സർ.... 🙏🌹🌹🌹🌹♥️♥️♥️♥️
@Achuzzzzzzz
@Achuzzzzzzz 2 ай бұрын
👍👍👍
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 ай бұрын
സൂപ്പർ ❤❤
@azizksrgd
@azizksrgd 2 ай бұрын
Kannada ആക്ടർ ദർശനെ കുറിച്ച് വിഡിയോ cheyy
@joffyraju4282
@joffyraju4282 2 ай бұрын
ജെറോം ഇനി മരിയ നെ തട്ടി കാണുമോ 🙄അവൾക്കു വേണ്ടി അയാളുടെ നല്ലൊരു ജീവിതം ആണ് കളഞ്ഞതേയ്.. വീണ്ടും ചതിക്കപ്പെട്ടു എന്ന് കാണുമ്പോ പിടി വിട്ട് പോകില്ലേ
@levanvs814
@levanvs814 2 ай бұрын
നമസ്കാരം കഴിഞ്ഞുള്ള മ്യൂസിക് വളരെ അരോചകമാണ്
@sunilibrahim4160
@sunilibrahim4160 2 ай бұрын
സത്യം
@sreejith1681
@sreejith1681 2 ай бұрын
Surb story... Sir, അങ്ങയുടെ പത്തിൽ ഒരു ശതമാനം പോലും കഴിവില്ലാത്തവർ പടച്ചുവിടുന്ന story telling vdeos ഒക്കെ ഭയങ്കര വ്യൂസ് ആണ്... Bt അങ്ങേയ്ക്ക് അത്ര reach കിട്ടുന്നില്ല കുറച്ചു കൂടി പബ്ലിസിറ്റി കൊടുക്കണം...
@radhikaradhu3737
@radhikaradhu3737 Ай бұрын
സൂപ്പർ
@skybluegem
@skybluegem 2 ай бұрын
പ്രേത കഥ ഒന്നും ഇല്ലേ,,, 🙏🙏
@firosealone1218
@firosealone1218 2 ай бұрын
ദയവ് ചെയ്ത് വീഡിയോയുടെ ലെൻത്ത് കുറക്കണം 🙏🙏🙏
@An_gel_14
@An_gel_14 2 ай бұрын
ഒരു സെക്കന്റ് മതിയോ?
@HarmonicaVibes
@HarmonicaVibes Ай бұрын
Very good very good very good.... Maria the looooooser.. 😂😂😂😂😂
@arunmenon8592
@arunmenon8592 Ай бұрын
Not a Love Story Hindi Movie is based on this crime story.
@user-us2nh2qp7h
@user-us2nh2qp7h 2 ай бұрын
ലോറൻസ് ബിഷണോയ് യുടെ സ്റ്റോറി പറയുമോ സർ
@mujeebrehuman5180
@mujeebrehuman5180 2 ай бұрын
💖💖💖
@Navajoth-w2j
@Navajoth-w2j Ай бұрын
Supar
@ayushwell270
@ayushwell270 Ай бұрын
Oru Cinema kanunna pole und
@zanilashraf6709
@zanilashraf6709 2 ай бұрын
Sir ee story oru thavna paranhalle ??
@MlifeDaily
@MlifeDaily 2 ай бұрын
ഇല്ല..വേറെ പലരും പറഞ്ഞിട്ട് ഉണ്ട്..ഇത് കോളിളക്കം ഉണ്ടാക്കിയ കഥ ആണ്
@thomasev1700
@thomasev1700 2 ай бұрын
❤❤❤
@anilctnr1863
@anilctnr1863 2 ай бұрын
👍
@devassyxavierjohn2317
@devassyxavierjohn2317 2 ай бұрын
nalle uchakku vannal ennu parayumbol. nalla ucha varayum aven varilla ennu mariyakku enthu urappu ennu aa friend chithikkulle
@RahimRahim-pq1nm
@RahimRahim-pq1nm 2 ай бұрын
നമസ്കാരം മാഷേ റഹിം ഹാജർ
@sha-193
@sha-193 2 ай бұрын
✋🏻
@LIONOFJUDAH285
@LIONOFJUDAH285 2 ай бұрын
Hey Maria 😀👌💗
@user-hj4rb6bk8p
@user-hj4rb6bk8p 2 ай бұрын
കൊള്ളാം നല്ല കഥ ❤
@jayapillai6466
@jayapillai6466 2 ай бұрын
Feel very sad thatca brilliant Jerome got involved in such a case n brought such a teagedy to him n his family. Any idea what is he doi ng these days.?
@MlifeDaily
@MlifeDaily 2 ай бұрын
വയനാട്ടിൽ ആണെന്ന് അറിയാം..ബാക്കി അറിയില്ല..
@CunJuOoz
@CunJuOoz 2 ай бұрын
Durlabh kashyap inte video cheyyamo Sir please ❤❤❤❤❤❤❤❤❤❤❤❤
@krishnanunni3247
@krishnanunni3247 2 ай бұрын
അവസാനം പറഞ്ഞത് പൊളിച്ചു ❤.
@kavithagokul5
@kavithagokul5 Ай бұрын
Jerome ഒരു മണ്ടന്‍ ആയിരുന്നു എന്ന് തോന്നുന്നു 😢😢😢പാവം....... Love is blind 😣
@sooppykk1710
@sooppykk1710 2 ай бұрын
നിങ്ങൾ ക്രൈം സ്റ്റോറി പറഞ്ഞാൽ മതി അവസാനമുള്ള ആ വിധി പറച്ചിൽ വേണ്ട 😅 അതത്ര സുഖം പോരാ
@SujanRoy-hf8xr
@SujanRoy-hf8xr 20 күн бұрын
Pettonne avasanipikku sir valichu neettathe
@vidhyavineesh8522
@vidhyavineesh8522 2 ай бұрын
❤️
@poornimata2730
@poornimata2730 2 ай бұрын
നമസ്ക്കാരം സർ
@prasheedkarthi4820
@prasheedkarthi4820 2 ай бұрын
Sir njan vannu 🎉🎉🎉❤❤❤
@binukumar2617
@binukumar2617 Ай бұрын
❤❤❤❤❤
@renjivk5410
@renjivk5410 2 ай бұрын
അതിശയം തന്നെ
@ashrafachumi1546
@ashrafachumi1546 2 ай бұрын
Neeraj കൊല്ലപ്പെടേണ്ട ആളായിരുന്നു എന്ന അവസാന പ്രസ്താവന ശരിയായി തോന്നിയില്ല ചിലപ്പോ പത്ത് ചാട്ടയടി കൊടുത്താൽ നന്നാകുമായിരുന്നു 😢
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
Pakshe sheria niyamathil anganeyallalloo kooya😜 Ee panikku pookaan udeesham undengil athu inganeyokke avassaanikkan saatyathayundu. Be careful😅😜
@orchissoftdrinks1495
@orchissoftdrinks1495 2 ай бұрын
Pwoli
@Babu-tr1lh
@Babu-tr1lh Ай бұрын
ഫ്ളൈറ്റിലെ സംഭവങ്ങളും സ്വകാര്യസംഭാഷണങ്ങളുമൊക്കെ ഭാവനയായിരിക്കും അല്ലേ
@rajithasurendran7413
@rajithasurendran7413 Ай бұрын
ഹേയ് കുറച്ചധികമായി
@kmbavaashraf
@kmbavaashraf 2 ай бұрын
Namaskaram sir !!
@nithinjoseph8363
@nithinjoseph8363 Ай бұрын
3x കൂടെ വേണം ayi🥰
@sahadevannair8100
@sahadevannair8100 Ай бұрын
👌🏻❤️❤️
@Somu-ev3wy
@Somu-ev3wy 2 ай бұрын
നമ്മുടെദൃശ്യത്തിലെ 5 ആം ക്ലാസ്സ്‌കാരനായ ജോർജ് കുട്ടിയുടെ ബുദ്ധി പോലും ഇവർക്കില്ലല്ലോ 😂
@sheebasukumaran7996
@sheebasukumaran7996 2 ай бұрын
👍👍👍👍👍👍👍
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 2 ай бұрын
നൈസ് ❤️❤️❤️
@rajukn6346
@rajukn6346 Ай бұрын
👋👋👋
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 ай бұрын
❤hi
@joseprakas5033
@joseprakas5033 2 ай бұрын
നമസ്കാരം സർ
@ShahulHameed-mi6rf
@ShahulHameed-mi6rf Ай бұрын
Exaggerate😢 Learn to pronounce the word properly
@sunandhamol8505
@sunandhamol8505 Ай бұрын
വളരെ ശരി...ഇത്രമാത്രം നല്ലൊരു വിഷയം കൈകാര്യം ചെയുന്നൊരാൾ ഭാഷയെ വ്യക്തമായി മനസ്സിലാക്കി വേണം സംസാരിക്കേണ്ടത്...ചില സംഗതികൾ വല്ലാതെ സ്ട്രെസ്സ് കൊണ്ടുക്കുന്നു
@sailesks1748
@sailesks1748 2 ай бұрын
Possessive bloody Jerome Mathew
@abdussalimputhanangadi7909
@abdussalimputhanangadi7909 2 ай бұрын
ഇത് ആസൂത്രിത കൊല കേട്ടാൽ തന്നെ തോന്നും
@MlifeDaily
@MlifeDaily 2 ай бұрын
അങ്ങനെ ഒരു വാദം നടന്നിരുന്നു..പക്ഷേ കോടതി അത് അവഗണിച്ചു
@nabeelnbz8879
@nabeelnbz8879 2 ай бұрын
ഓ ജെറോം. .ഓഊ നീരജ്. ..നീ എന്താണ് പറയുന്നത് 😂നല്ല ലാഗ് ആണ് ippol
@shameemali9046
@shameemali9046 2 ай бұрын
🎖️🎖️🎖️🎖️
@user-dg5yk5gw7m
@user-dg5yk5gw7m 18 күн бұрын
നൈസ് 👍🏻
@sadanandansadu748
@sadanandansadu748 2 ай бұрын
🙏👍❤️❤️🌹🌹
@saheedsalim1136
@saheedsalim1136 2 ай бұрын
🙋🏻‍♂️
@sakkeenamlp4291
@sakkeenamlp4291 Ай бұрын
1992,SCAM, story real,4000,CR
@shajigeorge58
@shajigeorge58 2 ай бұрын
മൈലപ്ര കൊലപാതകം പോലീസ് പിടിച്ചത് റിപ്പോർട്ട്‌ ചെയ്യുമോ വാട്സ് ആപ് നമ്പർ ആവശ്യം എങ്കിൽ തരാം
@MlifeDaily
@MlifeDaily 2 ай бұрын
വിവരങ്ങൾ അറിയുമോ
@shajigeorge58
@shajigeorge58 2 ай бұрын
@@MlifeDaily എന്റെ പിതാവ് ആണ് ഞാൻ ഇപ്പോൾ uk യിൽ ആണ്
@shajigeorge58
@shajigeorge58 2 ай бұрын
@@MlifeDaily എല്ലാം അറിയാം
@shajigeorge58
@shajigeorge58 2 ай бұрын
@@MlifeDaily അറിയാം
@shajigeorge58
@shajigeorge58 2 ай бұрын
@@MlifeDaily എല്ലാ വിവരവും എന്റെ പക്കൽ ഉണ്ട്
@o34-kt-2
@o34-kt-2 2 ай бұрын
vendatha pidivaashi um over smart um kallicha maria. nala kazhivum look um ulla jerome egane oru pranthi ude purakke poyi jeevithom thulechu.
@bku1969
@bku1969 2 ай бұрын
⭐⭐⭐⭐⭐
@rosyantony3108
@rosyantony3108 2 ай бұрын
Its true'. We should not feel for this Neeraj
@ShamshiShamshi-oo3fc
@ShamshiShamshi-oo3fc 2 ай бұрын
😂😂😂😂😂😂
@SajeevSreenivas
@SajeevSreenivas Ай бұрын
ഹേ മനുഷ്യൻ വീട്ടിൽ ഭാര്യയോടും കുട്ടികളോടും സംസാരിക്കുന്നതുപോലെ സംസാരിക്കുക. ശക്തമായ ഉച്ചാരണം ആവശ്യമില്ല 🎉
@kavithagokul5
@kavithagokul5 Ай бұрын
😮😮😮😮
@fazilahameed8723
@fazilahameed8723 2 ай бұрын
നാർക്കോട്ടിക് വിശപ്പ് മാർ ഇക്കഥയൊക്കെ അറിഞ്ഞിരുന്നോ ?
@kiranrs6831
@kiranrs6831 2 ай бұрын
ഇല്ല അവർ ഹമാസിന് വേണ്ടി മോങ്ങുന്ന തിരക്കിലാണ്
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН