N Ramachandran I P S - 12 | Charithram Enniloode 2671 | Safari TV

  Рет қаралды 29,078

Safari

Safari

5 күн бұрын

N Ramachandran I P S - 12 | Charithram Enniloode 2671 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 62
@AjithPrasadEdassery
@AjithPrasadEdassery 4 күн бұрын
സഫാരിയിൽ ഇതുവരെ ആരും പറയാത്ത ഒരു പോലിസ് സ്റ്റോറി! ❤
@MaheshRMRPillai
@MaheshRMRPillai 4 күн бұрын
അധോലോകം, പഥാൻ ഗാങ് തുടങ്ങിയ പേരുകളും അവയുടെ യഥാർഥ മുഖവും പരിചിതമായിരുന്ന എൺപതുകളിലെ ബോംബെയിൽ ജീവിച്ച എനിക്ക്, എന്നോ വിസ്മൃതിയിൽ മറഞ്ഞുപോയിരുന്ന ആ ഭൂതകാലത്തിന്റെ വാതിലുകൾ പൊടുന്നനെ തുറന്നതു പോലെ തോന്നിച്ചു. എന്നും കുറ്റാന്വേഷണം ഇഷ്ടവിഷയമായിരുന്നു. ബോംബേയിലെ, പ്രസിദ്ധനായ മുൻ പോലീസ് മേധാവി ശ്രീ റിബേറൊയുടെ കഥകൾ ഇന്നും ആവേശം ഉണർത്തുന്നു. ശ്രീ എൻ രാമചന്ദ്രൻ ഐ പി എസ്, ചരിത്രത്തിലൂടെ സഞ്ചരിച്ച് അധോലോക നായകൻ സമദ്ഘാൻ, ദാവൂദ് ഇബ്രാഹിം, കരിം ലാല തുടങ്ങിയവരിലൂടെ കടന്നു പോകുക മാത്രമല്ല ചെയ്യുന്നത്. വായനയും പൊതുവിജ്ഞാനവും ചരിത്ര ബോധവും കുറവായ ഇന്നത്തെ മലയാളിയ്ക്ക്, മുതിർന്ന ഒരു നിയമപാലകന്റെ പ്രതിബദ്ധതയോടെ, ശരിതെറ്റുകളുടെ പ്രായോഗിക പാഠങ്ങൾ പരിചയപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്. ഞാൻ രാമുച്ചേട്ടൻ എന്ന് വിളിക്കുന്ന പ്രിയ സഹോരൻ എൻ രാമചന്ദ്രൻ 84ൽ പോലീസ് സേനയുടെ ഭാഗം ആകുന്നതിന് മുമ്പ് തന്നെ അറിയുന്ന ഏവർക്കും ഏറെ പ്രിയങ്കരനായിരുന്നു. മലയാള ചെറകഥാ പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിൽ പ്രധാനിയായ കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകൻ എന്ന നിലയിൽ മാത്രമല്ല; പുഞ്ചിരി തൂകുന്ന പ്രസന്ന ഭാവവും, വേഷത്തിലും ഭാഷയിലും നടപ്പിലും പെരുമാറ്റത്തിലും പുലർത്തുന്ന കുലീനമായ പൗരുഷവും, പക്വതയാർന്ന ചിന്തകളും നിലപാടുകളും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. ഇപ്പോൾ സഫാരി പ്രേക്ഷകർക്കും അദ്ദേഹം മിത്രമായിട്ടുണ്ടാകണം. ഒരുപാട് സന്തോഷമുണ്ട്. ശ്രീ സന്തോഷ് ജോർജ്ജിനും സഫാരിയ്ക്കും ഭാവുകങ്ങൾ നേരുന്നു.
@petrixiron
@petrixiron 3 күн бұрын
പൊന്നണ്ണാ എന്തൊരു തള്ള് ആണ് 🙏
@vishnukamattom5013
@vishnukamattom5013 2 күн бұрын
Aaqaaaq❤
@gladsonjose344
@gladsonjose344 Күн бұрын
ഞാൻ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യതയും സൗഹൃദഭാവവും പുലർത്തുന്ന വ്യക്തി ആണ്
@vijeshpk8685
@vijeshpk8685 3 күн бұрын
ഗംഭീരം.... സർ പറയുന്നതിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ ഒരു സിനിമപോലെ തെളിഞ്ഞു വരുന്നു
@Nivinpaulg
@Nivinpaulg 4 күн бұрын
❤🫡 Superb. really thrilling Sir. 42 കൊല്ലം മുമ്പേ തന്നെ സാറിൻ്റെ കഴിവ് പോലീസ് മേധാവി തിരിച്ചറിഞ്ഞു എന്നതാണ് ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാ കുന്നത്. ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, കരിംലാല ഛോട്ടാ ഷക്കീൽ , വരദരാജൻ. ഒരു കാലത്ത് ബോംബെ നഗരം വിറപ്പിച്ച അധോലോക നായകൻമാർ.. Underworld Dons. സാറിൻ്റെ വിവരണം Very interesting 🔥🔥💪
@user-nl3iq5xy1v
@user-nl3iq5xy1v 3 күн бұрын
സമദ് ഖാന്റെ ഫാൻ ആയി ഞാൻ മാറി ❤
@AAZZAADAREEKODE
@AAZZAADAREEKODE 4 күн бұрын
ഇന്ന് ഫിലിം ഇൻഡസ്ട്രിയാണ് ബോംബെ അധോലോകം കൈകാര്യം ചെയ്യുന്നത്
@srijith3232
@srijith3232 3 күн бұрын
കഴിഞ്ഞ എപ്പിസോഡിൻ്റെ ക്ഷീണം ഈ എപ്പിസോഡിൽ സാർ തീർത്തീട്ട് ഉണ്ട്❤
@user-lp5et7ub5x
@user-lp5et7ub5x 2 күн бұрын
കക്കികാരനുള്ളിൽ ഒരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട് 😄
@unnikrishnanm6890
@unnikrishnanm6890 Күн бұрын
Sir, Very thrilling experience, such a good narration. Waiting for the next episode 🙏🙏
@sudhakl2355
@sudhakl2355 3 күн бұрын
Very interesting narration!
@haneifmohd9849
@haneifmohd9849 3 күн бұрын
Fantastic
@gladsonjose344
@gladsonjose344 Күн бұрын
ഇദ്ദേഹം വെറുമൊരു പോലീസല്ല. നല്ല കലാ സാഹിത്യ അഭിരുചി ഉള്ള ആളാണ് എന്ന് വ്യക്തമാക്കുന്ന എപ്പിസോഡ്. ഭാഷ വളരെ മുൻപ് വന്ന പോലീസ് ഓഫീസര്മാരേക്കാൾ വളരെ polished ആണ്.
@pksanthosh5135
@pksanthosh5135 4 күн бұрын
എന്തായാലും ഇദ്ദേഹത്തിന് ശനിയും ഞായറും അവധി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
@alappuzha9
@alappuzha9 3 күн бұрын
Sir.. അടിപൊളി.. വ്യത്യസ്ഥ ഉള്ള കഥ
@adarshasokansindhya
@adarshasokansindhya 4 күн бұрын
❤❤❤
@shamabaiju3239
@shamabaiju3239 4 күн бұрын
A criminal also is a human being's and every human has a criminal in him....and a tough police official can also be a lover of music..😊.can see your flair for music which would have helped you to be a good officer...a very interesting narration.
@ajithkrkumar7839
@ajithkrkumar7839 3 күн бұрын
Nice and interesting
@Tramptraveller
@Tramptraveller 3 күн бұрын
❤❤❤❤
@majanav
@majanav 4 күн бұрын
👍🏻👍🏻
@AAZZAADAREEKODE
@AAZZAADAREEKODE 4 күн бұрын
Like and comment, salute sir ⚡
@SinuSunil-do2fe
@SinuSunil-do2fe 3 күн бұрын
Nice
@arunrulezmerc1102
@arunrulezmerc1102 4 күн бұрын
Unniyettan first 😊 Ennu parayanam nu undayirinnu ! ... But ,Work Overruled me... SGK❤_Ramachandran sir 😊
@sav.m953
@sav.m953 3 күн бұрын
സൂപ്പർ 👍
@keeriyadchirakkal7825
@keeriyadchirakkal7825 3 күн бұрын
❤❤
@sajiths8663
@sajiths8663 3 күн бұрын
😊👍
@NGKolari
@NGKolari Күн бұрын
ഈ വീഡിയോ മുംബൈയിലെ മാലാഡ് ഇരുന്നു കാണുന്ന ഞാൻ 😂 മുംബൈ മലവാനി കോളനി ഒക്കെ ഒരു കാലത്തു സമദ് ന്റെ വിഹാര കേന്ദ്രം ആയിരുന്നു 😔
@lissaanil3920
@lissaanil3920 3 күн бұрын
❤❤❤❤❤
@michealbond077
@michealbond077 4 күн бұрын
Second 😊
@blender123123
@blender123123 2 күн бұрын
അഭിമന്യു സിനിമ ഓർമ്മ വരുന്നു
@chandrankp2723
@chandrankp2723 3 күн бұрын
What did the police officer from Kerala want to get from a don? What is the connection between them.
@B..._598
@B..._598 2 күн бұрын
🤔
@Nivinpaulg
@Nivinpaulg 3 күн бұрын
😂🎉 ആ കാലത്ത് ദേവരാജൻ മാസ്റ്റർ , ബാബുരാജ് എന്നിവരെ പ്പറ്റി മാത്രം അറിയാവുന്ന ഞാൻ😂 ബോംബെയിൽ ചെന്നപ്പോൾ നൗഷാദിനെ കാണണമെന്ന് പറഞ്ഞത് സാറിനെ വ്യത്യസ്ഥനാക്കുന്നു. ഞാൻ ആയിരുന്നെങ്കിൽ രാജേഷ് ഖന്ന യേയോ മറ്റോ ചോദിച്ചേന 😅😅❤❤
@mathewjoseph3169
@mathewjoseph3169 3 күн бұрын
Of course you have clean bowled ......... Great.....!!!! Rare story....
@abduaman4994
@abduaman4994 3 күн бұрын
രാവിലെ 12 മണി 🤔
@muziclab69
@muziclab69 2 күн бұрын
രമേശ് ചെന്നിത്തല സാറിൻ്റെ ആരായിട്ട് വരും ?
@MoideenC.k
@MoideenC.k 3 күн бұрын
സൗണ്ട് തീരേ കുറവാണു
@vinilkalathil5555
@vinilkalathil5555 4 күн бұрын
Ithu true stories alle🤝😊
@jeromvava
@jeromvava 3 күн бұрын
12am ... Midnight 🥱
@user-zs9ed2rp6g
@user-zs9ed2rp6g 4 күн бұрын
👍👍👍👍
@sherinchacko7201
@sherinchacko7201 4 күн бұрын
First
@ZieZiyu
@ZieZiyu 4 күн бұрын
Congrats... സഫാരി ചാനലിൻ്റെ വക 3 മൊട്ടുസൂചി സമ്മാനം, ഈ മൊട്ടുസൂചി വെച്ച് കമൻ്റ് 📍 ചെയ്ത് വെക്കാവുന്നതാണ്...
@abhinandnarayanan6693
@abhinandnarayanan6693 3 күн бұрын
1993 മാർച്ച് 12 സ്ഫോടന പരമ്പരയോടെ കുറെയെണ്ണം പാകിസ്താനിലേക്ക് രക്ഷപ്പെട്ടു കുറെയെണ്ണം ജയിലിലായി.
@pksanthosh5135
@pksanthosh5135 4 күн бұрын
ധ്വനി എന്ന സിനിമയിലെ സംഗീത സംവിധായകൻ നൗഷാദിനെ കുറിച്ചാണോ സാർ പറഞ്ഞത്.
@manojgnair9067
@manojgnair9067 4 күн бұрын
Yes
@SujuakkuFB
@SujuakkuFB 3 күн бұрын
സമദ്ഖാൻ... കിലുക്കം സിനിമ...?
@nasar244
@nasar244 4 күн бұрын
ഇബ്രാഹിം കസ്കാർ എന്ന പോലിസ് കോൺസ്റ്റബിളിന്റെ മകനെ ദാവൂദ് ഇബ്രാഹിം ആക്കി മാറ്റിയത് പോലീസ് തന്നെ അല്ലേ
@rajaneeshsnath6558
@rajaneeshsnath6558 3 күн бұрын
ദേ പിന്നേം ഓഗസ്റ്റ് 😂
@anishkumarchotu
@anishkumarchotu 2 күн бұрын
എന്തിനായിരുന്നു അയാളെ പോയി കണ്ടത്
@jithinjames2312
@jithinjames2312 2 күн бұрын
Envelope courier cheytha porarunno?
@B..._598
@B..._598 2 күн бұрын
Courier was not famous during that time
@mkassociateskochipintoplai351
@mkassociateskochipintoplai351 3 күн бұрын
രാമേഷ് ചെന്നിത്തലയുമായി ........ സാമ്യം തോന്നുന്നു.......
@jeromvava
@jeromvava 3 күн бұрын
Vimal clouth s
@Sreejithvp-u6j
@Sreejithvp-u6j 6 сағат бұрын
Chennithala...
@zamrood007
@zamrood007 3 күн бұрын
സമദ് ഖാൻ മരിച്ചത് റോഡിൽ വെച്ചല്ല , ബിൽഡിങ് ന്റെ മുൻപിൽ വെച്ചാണ്
@B..._598
@B..._598 2 күн бұрын
Right
@santhoshk3969
@santhoshk3969 3 күн бұрын
കാട്ടൻ റോഡ് അല്ല കാട്ടാ റോഡ്
@ramachandrannarayanakurup5688
@ramachandrannarayanakurup5688 3 күн бұрын
Carter road
@anilpalliyil4774
@anilpalliyil4774 3 күн бұрын
സാർ പറഞ്ഞത് ഏറെ നടുക്കം ഉളവാക്കുന്ന അനുഭവമാണ്.
@Sreejithvp-u6j
@Sreejithvp-u6j 6 сағат бұрын
Chennithala...
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 16 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 14 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 335 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 16 МЛН