N Ramachandran I P S - 14 | Charithram Enniloode 2673 | Safari TV

  Рет қаралды 31,264

Safari

Safari

16 күн бұрын

N Ramachandran I P S - 14 | Charithram Enniloode 2673 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 72
@harilald586
@harilald586 13 күн бұрын
വ്യത്യസ്ഥമായ ഒരു വിവരണം, ക്രൈം കുത്തി നിറയ്ക്കാതെ ഉള്ള സംസാരം അഭിനന്ദനങ്ങൾ.... സർ,
@alappuzha9
@alappuzha9 13 күн бұрын
സർ, കൊള്ളാം.. കുറ്റന്വേഷണo മാത്രം അല്ല.. അടിപൊളി.. Mix ആണ്.. കേൾക്കാൻ രസമുണ്ട്
@DK_Lonewolf
@DK_Lonewolf 14 күн бұрын
Sir, good that you includes and sharing these kind of experiences as part of this show. Last episode and this episode is a different service story experience. ❤
@user-xt1xo2tk9h
@user-xt1xo2tk9h 13 күн бұрын
ഓരോരുത്തർക്കും ഓരോ ശൈലി അല്ലേ താല്പര്യം ഉള്ളവർ കേൾക്കട്ടെ. മറ്റുള്ളവരുടെ രീതി അനുസരിക്കണം എന്ന് നിർബന്ധിക്കാമോ
@mathewjoseph3169
@mathewjoseph3169 13 күн бұрын
Wonderful going...!!! Nobody bothers about criminal ...only a patient and empathetic investigating officer can only open his inner self...and collect the never narrated past, and adds real life like first experience to Safari channel. Great !!!!!
@bunnyworld29
@bunnyworld29 13 күн бұрын
Train yathrayil sir nte vivaranam kettu kidakkan nalla rasamundu❤️👌
@jayasreegopalakrishnan570
@jayasreegopalakrishnan570 13 күн бұрын
എപ്പിസോഡ് ഇനിയും തുടരുമെന്ന് കരുതുന്നു .നന്ദി🎉
@jagadammavarikkattu5240
@jagadammavarikkattu5240 13 күн бұрын
നമസ്കാരം സർ, മെഹബൂബിൻ്റെ കഥ interesting... അല്ലെങ്കിലും അങ്ങ് ഒരാളെപ്പറ്റി ഇത്രയും പുകഴ്ത്തി പറയണമെങ്കിൽ, അയാൾ ആ മേഖലയിൽ സാറിനെ അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിനു ഉടമയാവണമല്ലോ. വിവരണം അസ്സലായിരിക്കുന്നു സർ, സന്തോഷം❤🙏 കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു🌻🙏
@Lalmohann
@Lalmohann 13 күн бұрын
😅 സാറിൻ്റെ അവതരണ ശൈലി തികച്ചും വ്യത്യസ്തവും വളരെ അസ്വാദ്യകരവുമാണ്. മറ്റു പലരും കുറ്റവാളിയെ അറസ്റ്റ് ചെയ്ത കാര്യം മാത്രമാണ് പറയാറ്. അതിന് പത്രം വായിച്ചാൽ മതി. എന്നാൽ സാറിൻ്റെ ശൈലി പണ്ട് സാംബശിവൻ്റെ കഥാപ്രസംഗം കേൾക്കാൻ അമ്പലപ്പറമ്പിൽ കൂട്ടുകാർ ഒന്നിച്ച് പോയിരുന്ന് ചിരിച്ചു മണ്ണു കപ്പിയ കാലം ഓർമ്മ വരുന്നു. ബിമൽ മിത്രയുടെ "വിലക്കു വാങ്ങാം" എന്ന സീരിയസ് കഥയാണ് പറയുന്നതെങ്കിലും സാംബശിവൻ അതിനിടയിൽ പറയുന്ന നർമ്മത്തിൽ പൊതിഞ്ഞു പറയുന്ന മാനുഷിക വികാരവിചാരങ്ങളും നർമ്മങ്ങളുമാണ് പൂരപ്പറമ്പുകളിൽ കേട്ടിരുന്ന കൂട്ടച്ചിരിയുടെ വെടിക്കെട്ട് തീർത്തിരുന്നത്❤ സാറിൻ്റെ , ഒരു പോലീസ് ഉദ്യോഗസ്ഥന് ഉപരിയായ മാനുഷിക മുഖം - അതിന് ഒരു Big Salute ❤🫡🫡🫡
@Lalmohann
@Lalmohann 13 күн бұрын
❤❤സാറിൻ്റെ അവതരണം വളരെ രസകരം തന്നെ. മെഹ് മൂദിൻ്റെ കഥ പെട്ടെന്ന് തീർന്നു പോയല്ലോ. വല്ലാത്ത suspense ൽ കൊണ്ടേ നിർത്തിക്കളഞ്ഞു . ബാക്കിയും ഉടൻ കാണാൻ തോന്നുന്നു🎉🎉🎉🎉🌶️🌶️🌶️
@praveen8017
@praveen8017 14 күн бұрын
നല്ല രസം കെട്ടിരിക്കാൻ 💫💫💫
@althafraja2127
@althafraja2127 13 күн бұрын
Wonderful narration 👏 👏
@balachandrakurup6387
@balachandrakurup6387 13 күн бұрын
Nice presentation.🎉
@k.vikramannair4157
@k.vikramannair4157 14 күн бұрын
Good going. Very interesting .
@ajithkrkumar7839
@ajithkrkumar7839 13 күн бұрын
Very interesting
@AliyarkuttyS
@AliyarkuttyS 14 күн бұрын
Very good
@AjithPrasadEdassery
@AjithPrasadEdassery 14 күн бұрын
രണ്ടു മൂന്ന് എപ്പിസോഡ് ആയിട്ട് മ്യൂസിക്കും, ജ്യൂക്ക്ബോക്സും ഒക്കെ ആണല്ലോ? 😅
@sreejith_kottarakkara
@sreejith_kottarakkara 14 күн бұрын
web series ആണ്😊
@vishnuvedha4916
@vishnuvedha4916 13 күн бұрын
Idukki police station
@alappuzha9
@alappuzha9 12 күн бұрын
@@AjithPrasadEdassery athe , puttinuu thengaa peeru itta pole yunndd kuttaanweshanam
@peterlevi4911
@peterlevi4911 6 күн бұрын
​@@sreejith_kottarakkaraMo mmmmmmmm/mmmmmmmmm/mmmmmmmmmmmmmmmm
@minugopi4435
@minugopi4435 5 күн бұрын
Kollum kolayum mathramano police jeevitham!!! Idayk ingane karayangalum kekande!
@saigathambhoomi3046
@saigathambhoomi3046 13 күн бұрын
താങ്കൾക്കും ഹിന്ദി ഗാനങ്ങളെ കുറിച്ച് നല്ല ഇൻഫർമേഷൻ ഉണ്ട്,, മജ്രൂ സുൽത്താൽ പൂരി, യൊക്കെ അറിയുന്നല്ലോ 👍👍👍👍👍👍
@johnsongeorge-nu2yj
@johnsongeorge-nu2yj 14 күн бұрын
👍👍
@shafi.muhammed
@shafi.muhammed 14 күн бұрын
@abridshine3956
@abridshine3956 13 күн бұрын
All the best Ramachandran sir 👏🏻👏🏻
@shiva-mq8rw
@shiva-mq8rw 14 күн бұрын
❤❤❤❤
@ca.harikrishnanr3806
@ca.harikrishnanr3806 13 күн бұрын
This is the second time I have watched this video. Seems presented from a different perspective. I expected the thrill of a classic crime investigation. But it is very sketchy. This is not what I thought of the interplay between police and criminals. “Kuttavalikale kadichu Keeran vemby nilkunna….” That Sreenivasan dialogue. Ha ha … Here this was depicted as an interaction between two professionals sharing a common interest. Ie music, Hindi music. But the after taste it leaves is the sad understanding that criminals may also be a product of the circumstances. The cardinal question how to live pulls Humans to all sort of things. But they are all humans enjoying music. ……. Great.looking for more🫡
@k.ssomannair6995
@k.ssomannair6995 13 күн бұрын
ഓരോ എപ്പിസോഡും ടി. പദ്മനാഭൻ്റെ കഥകളെ ഓർമ്മിപ്പിക്കുന്നു. വളരെ വ്യത്യസ്ഥരായ കുറ്റവാളികളുടെ സുകുമാരകലകളോടു ള്ള അഭിവാഞ്ഛ എടുത്തു കാണിക്കുന്നതിൽ പോലീസ് മേധാവി നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. കൂടുതൽ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു.
@Tramptraveller
@Tramptraveller 13 күн бұрын
❤❤❤
@sopanampgd7477
@sopanampgd7477 12 күн бұрын
❤❤❤❤❤❤
@user-eh8fw7wn7u
@user-eh8fw7wn7u 13 күн бұрын
സാർ, ചാണകവും, ഗോമൂത്രവും, ചവിട്ടാത്ത മനുഷ്യത്തം ഉള്ള പോലീസുകാരൻ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
@Jbinjibin
@Jbinjibin 13 күн бұрын
പച്ചവെളിച്ചം അടിച്ച പോലീസുകാരൻ ആയിരുന്നേൽ നന്നായേനെ😂😂
@sahoorsaleem7899
@sahoorsaleem7899 13 күн бұрын
3:41 😂
@udaifbravia3845
@udaifbravia3845 8 күн бұрын
Kasrottar bombay hindi songs ….idhan old trend
@shihabtbasheer3464
@shihabtbasheer3464 14 күн бұрын
🙋🏻‍♂️
@Ghoshin_Koshy
@Ghoshin_Koshy 14 күн бұрын
@ShebinAntony
@ShebinAntony 14 күн бұрын
കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ വല്ലാതെ ചിമ്മുന്നു ❤
@gopalakrishnanmp7000
@gopalakrishnanmp7000 13 күн бұрын
The effert you have taken in this field is highly appreciated, continue....
@kalathilmuralidharanunni4428
@kalathilmuralidharanunni4428 12 күн бұрын
ജീവൻ നയ്യ എന്ന് 1936 ഇറങ്ങിയ ഹിന്ദി സിനിമയിലാണ് ന് അശോക് കുമാർ ഇതെ ഗാനം പാടിയിട്ടുള്ളത് വളരെ slow ആണ് ആ ഗാനം ജൂറാഹേ എന്ന സിനിമയിൽ കിഷോർ കുമാറാണ് പാടിയിട്ടുള്ളത് സാർ
@User-w8t
@User-w8t 14 күн бұрын
Thachikollam aa pahayane
@rajeevraveendran5571
@rajeevraveendran5571 14 күн бұрын
ഈയാഴ്ച്ച മെഹമൂദ് കൊണ്ടുപോയി..3ജീ.😆😆
@shijutp736
@shijutp736 12 күн бұрын
ponnu polae pakshae pattiyae polae thalaenam
@mathews951
@mathews951 13 күн бұрын
ഇതു കേട്ടിരിക്കാൻ നല്ല ക്ഷമ വേണം.
@venugobal8585
@venugobal8585 13 күн бұрын
😂😢
@akhilcpz
@akhilcpz 13 күн бұрын
Try 1.25x
@maramitimes5966
@maramitimes5966 14 күн бұрын
അല്ലെങ്കിലും ആരു പാടി എന്നുള്ളതാണ് പ്രധാനം
@user-rr1dl4kw6u
@user-rr1dl4kw6u 2 күн бұрын
രമേശ്‌ ചെന്നിത്തല കഥ പറയുന്ന പോലെ
@Lalmohann
@Lalmohann 13 күн бұрын
🎉 സാർ പ്രസിദ്ധ സിനിമ Camera man വേണുവിൻ്റെ ആരെങ്കിലുമാണോ ? ആരോ പറയുന്നത് കേട്ടു. 😮
@ramachandrennair7362
@ramachandrennair7362 13 күн бұрын
വേണുവിന്റെ സഹോദരൻ ആണ് രാമചന്ദ്രൻ.
@gladsonjose344
@gladsonjose344 13 күн бұрын
@@Lalmohann അനിയൻ ആണ്
@ghoshps8240
@ghoshps8240 13 күн бұрын
ക്രൈംകേസ്സുകൾ മാറ്റിയൊ
@sajinsha
@sajinsha 14 күн бұрын
Rk ജയരാജൻ sir ഇന്റെയും ഉണ്ണിരാജൻ സാറിന്റെയും തട്ട് താണ് തന്നെയിരിക്കും...
@BinuKaringanadan
@BinuKaringanadan 14 күн бұрын
സത്യം
@gladsonjose344
@gladsonjose344 14 күн бұрын
ഇദ്ദേഹം ഒരു കലാസ്വാദകൻ ആണ്. ക്യാമറാമാൻ വേണുവിന്റെ അനിയൻ.
@prakashe.n9851
@prakashe.n9851 14 күн бұрын
രമേശ് ചെന്നിത്തലയുടെ അനിയൻ
@anilpalliyil4774
@anilpalliyil4774 13 күн бұрын
കലാസ്വാദകൻ, കാരുണ്യമുള്ള , മനശാസ്ത്ര ജ്ഞാനം ഉള്ള മനുഷ്യൻ .. ഒറ്റ ഒരു സംശയം അടിമുടി പല തട്ടുകളിൽ ക്രിമിനൽ വാസനയുള്ളവർ വിരാചിക്കുന്നിടത്ത് ഇദ്ദേഹം എങ്ങിനെ പോറൽ ഏൽക്കാതെ പിടിച്ച് നിന്നു . ഏറ്റുമാനൂരപ്പന്റെ കൃപ തന്നെ .🎉
@sudhipc3831
@sudhipc3831 13 күн бұрын
സോറി പറയേണ്ട നാക്ക് ചതിക്കില്ല
@Shan-vp2es
@Shan-vp2es 14 күн бұрын
❤️❤️👌👌
@maramitimes5966
@maramitimes5966 14 күн бұрын
അതായത്.... ഒരു സ്ഥലത്ത് ഒരു കവർച്ച നടക്കുന്നു. Police വരുന്നു പ്രതിയെ പിടിക്കുന്നു... നേരെ കോടതിയിലേക്ക്.... കഥ കഴിഞ്ഞു... ത്രില്ലിംഗ് ആയിട്ട് പറ ഹേ... ആദ്യം നിങ്ങൾ ഉണ്ണിരാജ സാറിന്റെ എപ്പിസോഡ് കാണൂ...
@humbletomsandeep
@humbletomsandeep 13 күн бұрын
Stick to the point. Cant tolerate. What a bore
@Lalmohann
@Lalmohann 13 күн бұрын
😂😂 മെഹ് മൂദിനെ മേശയിൽ കെട്ടിയിട്ട കാര്യം പറഞ്ഞപ്പോൾ ഫഹദ് ഫാസിലിനെ പോലീസ് "തൊണ്ടിമുതലും ദൃക് സാക്ഷിയും " ൽ സ്റ്റേഷനിൽ മേശയിൽ കെട്ടിയിട്ടിരിക്കുന്ന രംഗം ഓർമ്മ വന്നു. അമ്മച്ചി പണ്ട് കോഴിയെ കാലിൽ കെട്ടിയിടുമായിരുന്നു . കള്ളൻ ഓടണമെങ്കിൽ മേശയുമായി ഓടണം 🤣🤣🤣🤣🤣
@BinuKaringanadan
@BinuKaringanadan 14 күн бұрын
ആദ്യം മറ്റുള്ളവരുടെ പഴയ എപ്പിസോഡുകൾ കാണു. ഓരോ എപ്പിസോഡും ഓരോ മിനിറ്റും സംഭവബഹുലവും വിലപ്പെട്ടതും ആണ്. ഇത് വെറുതെ സൊറ പറയാനുള്ള സ്ഥലമല്ല. Santhosh sir ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു
@aswinashok6083
@aswinashok6083 14 күн бұрын
കുറ്റവാളി കുറ്റവാളിയാണ്. മഹത്വവത്കരിക്കേണ്ട കാര്യമില്ല. അതും ഒരു IPS കാരൻ. കഷ്ടം !
@BinuKaringanadan
@BinuKaringanadan 14 күн бұрын
അന്ന് ഐപിഎസ് ഇല്ലല്ലോ വെറും സാധാരണ പോലീസുകാരൻ. ലോക്കൽ കള്ളന്മാരെ കിട്ടിയാൽ ഇടിച്ചു പിഴിയും. കുറച്ച് സാമ്പത്തികവും സൗകര്യവും ഉള്ളവനാണെങ്കിൽ ഇതാണവസ്ഥ
@BinuKaringanadan
@BinuKaringanadan 14 күн бұрын
താങ്കൾ കൂട്ടുകാരുടെയോ വീട്ടുകാരുടെയോ ഒപ്പം ഇരുന്ന് പറയേണ്ട കൊച്ചുവർത്തമാനം എന്തിനാണ് ഇവിടെ വന്നിരുന്ന് പറയുന്നത്. ഇതിലെ വ്യൂവേഴ്സിന് ഒരു നിലവാരം ഉണ്ട്. ഒരു പ്രാധാന്യവും ഇല്ലാതെ ഒരു മിനിറ്റിൽ പറഞ്ഞു തീർക്കേണ്ട കാര്യം വെറുതെ വളവള എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു
@nibimoonnuparambil4051
@nibimoonnuparambil4051 13 күн бұрын
അതെ സാറിപ്പോ നമ്മ Friend ആയില്ലേ കൂട്ടുകാരാ
@BinuKaringanadan
@BinuKaringanadan 13 күн бұрын
Ok👍
@bluelinemedia6439
@bluelinemedia6439 14 күн бұрын
@keeriyadchirakkal7825
@keeriyadchirakkal7825 14 күн бұрын
Каха и суп
00:39
К-Media
Рет қаралды 6 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
R K Jayarajan - 09 | Charithram Enniloode 2577 | Safari TV
23:33
Каха и суп
00:39
К-Media
Рет қаралды 6 МЛН