നാർസിസിസ്റ്റ് ലക്ഷണങ്ങൾ / NARCISSISTIC BEHAVIOURS

  Рет қаралды 2,404

ASHA AND ANGELS

ASHA AND ANGELS

Жыл бұрын

🌈🌈🌈🌈
www.ashaandangels.com/services
Watsapp No. - 7667390390
1) Hyonotherapy, Past Life Regression, Future Life Progression - Booking only through website
1)റെയ്ക്കി കോഴ്സ് - 4000
2)Tarot Course - 5000
3)Reiki ഹീലിങ് - 4000 (4 days20min )
4) Psychic Reading ( Tarot) - 3000
Reading നായി ഒരു ചോദ്യം ചോദിക്കണ്ടതാണ്, റീഡിങ് ആ ചോദ്യത്തിന് ഉത്തരമാണ്.
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Instagram Id- / ash.arvnd
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
#narcissist, #narcissism, #narcissist_malayalam, #energyreading, #weeklyhoroscope, #tarot, #soul, #soulpurpose, #manifestation, #lawofattraction, #Reiki, #Reiki_malayalam, #Tarot, #spiritguidemessages, #Pastlifekarma, #Karma, #currentenergy, #finance, #manifesting, #Soulmate, #Twinflame, #Twinflamereading, #Twinflame_malayalam, #Lovemalayalam, #love, #Malayalamtarot, #Jyothisham, #Tarot, #2022, #New_Year, #Puthuvarsham, മലയാളം_Tarot, #Malayalamtarotprediction #Lovemalayalam, #Astrology # Malayalam Astrology #Jyothisham, #numerology, #Horoscope_Predictions, #vastu #horoscope_compatibility, #jyothisham #Astrology #Jyothisham, #Horoscope_Predictions, #മലയാളം, #Yes_or_no, #Reinar

Пікірлер: 20
@manjubhattathiri
@manjubhattathiri Жыл бұрын
25 വർഷം മുൻപ് ഇങ്ങനെയൊരു video കണ്ടിരുന്നെങ്കിൽ or narcissism എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനും എന്റെ മക്കളും രക്ഷപെട്ടേനെമായിരുന്നു . കർമ്മഫലമെന്നും വിധിയെന്നും പഴിച്ചു 25 വർഷം അയാളോടൊപ്പം ജീവിച്ചു നരകിച്ചു . ആദ്യമൊക്കെ ocd ആണെന്ന് പറഞ്ഞു . Recently ആണ് ഞാൻ തിരിച്ചറിഞ്ഞത് അയാളൊരു തികഞ്ഞ narcissist ആണെന്ന് . ആ full family narcissist ആണെന്ന് .....!!ഇതിൽക്കൂടുതൽ അനുഭവിക്കാനില്ല . ഇപ്പോൾ separation ൽ ആണ് . വേറെ victims നെ കിട്ടാത്തതുകൊണ്ട് അയാൾ തിരികെ വിളിച്ചുകൊണ്ടേ ഇരിക്കുന്നു . But now ı am strong enough to move on . Now in a new phase of life . കുട്ടികളും സമാധാനമായിരിക്കുന്നു .
@rajeshkr5361
@rajeshkr5361 Жыл бұрын
👍
@jessyjessy7615
@jessyjessy7615 Жыл бұрын
ഞാനും 39 വർഷം ആയി സഹിച്ചു കൂടെ ജീവിക്കുന്നു. നേരത്തെ ഈ വീഡിയോകൾ കണ്ടിരുന്നെങ്കിൽ. ഇപ്പോൾ അകലം പാലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു പക്ഷേ മക്കൾ അനുവദിക്കുന്നില്ല
@sushamat6969
@sushamat6969 9 ай бұрын
നല്ല നിരീക്ഷണം.
@abeyabraham1607
@abeyabraham1607 Жыл бұрын
👍Thanks a lot..! 🙏🙏🙏
@thayi1239
@thayi1239 Жыл бұрын
Inganeyulla topics iniyum idanam. Its very useful
@DONY77777
@DONY77777 Жыл бұрын
Thank you madam
@itsme-lz9ki
@itsme-lz9ki Жыл бұрын
Waiting for next video
@pushpalatha7950
@pushpalatha7950 Жыл бұрын
എന്റെ അമ്മ ഇങ്ങനെ ആയിരുന്നു. മൂത്തവരൊക്ക കൂടി ഇളയ ആളായ എനിക്ക് വച്ചു തന്നു. എന്റെ കൗമാരം യൗവനം വിവാഹം എല്ലാം നാനാവിധമായി. ഇപ്പോൾ ഞാൻ രക്ഷപെട്ടു. ഞാനും എന്റെ കുഞ്ഞും സ്വസ്ഥമായിരിക്കുന്നു. അമ്മ തനിച്ചു. ആരേം അടുപ്പിക്കില്ല.
@sushamat6969
@sushamat6969 9 ай бұрын
Supper
@jessyjessy7615
@jessyjessy7615 Жыл бұрын
Madam കൂടുതൽ വീഡിയോകൾ ചെയ്യണേ. ഒരുപാട് ആൾക്കാർക്ക് മനസ്സിലാകുന്നില്ല. അനുഭവിച്ചു വന്ന വഴികൾ എല്ലാംപറഞ്ഞിട്ട് കൂടി
@abhilashk1071
@abhilashk1071 7 ай бұрын
നമ്മളെ ആരും വിശ്വസിക്കില്ല തെളിവ് ശേകരിക്കുക
@LysaJohnsaju
@LysaJohnsaju Жыл бұрын
Watching
@akshayac7334
@akshayac7334 Жыл бұрын
💖
@praveens9043
@praveens9043 Жыл бұрын
✨💖
@aneeshkuttani5431
@aneeshkuttani5431 Жыл бұрын
❤️❤️❤️❤️
@SuperShanikka
@SuperShanikka Жыл бұрын
Hopea more abt NPD...i m one of the victim....
@Trending-gz6lj
@Trending-gz6lj Жыл бұрын
Maam ee 9 lakshanangalum und .athil kooduthalum und...kuttabodhamillaathe varshangalaayi chooshanam cheyyunnu .. energetically engine full aayi ozhivaakkaan pattumennu pettannu video cheyyumo
@akhilchandran4380
@akhilchandran4380 Жыл бұрын
Yes my father is a real narcist nature ee paranja elllamund what i will do
@nandhanthenur5945
@nandhanthenur5945 Жыл бұрын
Ente Amma narsit aayirunnu.eppozhum vazhakku.mattullavark ariyum illa.avarude paapavum vahichu kond innum njan jeevikkunnu onnum aavathe.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
NARCISSISTIC മാതാപിതാക്കൾ
6:48
ASHA AND ANGELS
Рет қаралды 2,9 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН