No video

നാഥനിലേക്ക് മടങ്ങുക (Repent to Allahﷻ)

  Рет қаралды 84,136

Al Furqan

Al Furqan

Күн бұрын

നാഥനിലേക്ക് മടങ്ങുക (Repent to Allahﷻ)- Malayalam
Lecture about Thouba

Пікірлер: 152
@yunusanu
@yunusanu 6 жыл бұрын
എനിക്കെന്റെ റബ്ബിനെ കൂടുതൽ അറിഞ്ഞു പ്രവർത്തിക്കാൻ പ്രിയ സഹോദരന്റെ പ്രസംഗം ഒരുപാട് ഒരുപാട് സഹായിച്ചു... താങ്കൾക്ക് അള്ളാഹു ഒരുപാട് നന്മകൾ നൽകട്ടെ ആമീൻ... താങ്കളുടെ പ്രാർത്ഥനയിൽ ഈ എളിയവനെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു
@alfurqan4991
@alfurqan4991 6 жыл бұрын
അൽഹംദുലില്ലാഹ് ..അല്ലാഹുവിനോട് ഞാനും നിങ്ങളും നന്ദി പറയുക .ഈ മനോഹരമായ ദീൻ തന്ന് നമ്മെ അനുഗ്രഹിച്ചതിന് .പറയപ്പെടുന്നത് സ്വാധീനിക്കുന്നുവെങ്കിൽ അത് എൻറെ കഴിവുകൊണ്ടല്ല . എന്നെ താങ്കളിലേക്കുള്ള ഒരു നിമിത്തമാകാൻ അല്ലാഹു അനുഗ്രഹിച്ചതിൽ ഞാനും അല്ലാഹുവിനെ സ്തുതിക്കുന്നു . തീർച്ചയായും പ്രാർത്ഥിക്കാം ..താങ്കളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ..അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)
@shabeebkuppanath6182
@shabeebkuppanath6182 6 жыл бұрын
Ameen.
@loveistheuniversal7472
@loveistheuniversal7472 6 жыл бұрын
Al Furqan ആമീൻ
@shabnahabeeb2870
@shabnahabeeb2870 6 жыл бұрын
അവസാനം പറഞ്ഞ ഒരു ദിക്ർ ഏതാണെന്നു പറഞ്ഞു തരുമോ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
AAMEEN
@popzain3061
@popzain3061 6 жыл бұрын
A to z വരെ നിങ്ങള്‍ വളരെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് . Masha Allah . അല്ലാഹു താക്കള്‍ക്ക് ഈ ഈമാന്‍ മരണം വരെ നിലനിര്‍ത്തട്ടേ... ആമീന്‍...
@cheppisheppi8752
@cheppisheppi8752 6 жыл бұрын
السلام عليکم ورحمة الله وبرکاته ആരാണ് ഈ ഉസ്താദ്...എത്ര നല്ല വാക്കുകൾ ആണ്. മനസ്സിൽ തട്ടുന്ന വാക്കുകൾ. അല്ലാഹുവിനോടുള്ള സൂക്ഷ്മത വർധിച്ചു الحمد لله പ്രാർത്ഥന അതികരിപ്പിക്കുന്നു. എന്റെ മനസ്സിന് വല്ലാതെ മാറ്റം സംഭവിച്ചു. حسبي الله എനിക്ക് എന്റെ റബ്ബ് മതി. ഈ റമദാൻ മാസത്തിൽ ഞാൻ എന്റെ റബ്ബിൽ കൂടുതൽ അടുത്തു. ഉസ്താദിന്റെ speechukal കേൾക്കും തോറും ഞാൻ എന്റെ നാഥനിൽ കൂടുതൽ അടുക്കുന്നു. جزاک الله خير في الدنيا والاخرة
@Feizy383
@Feizy383 3 жыл бұрын
Anikkummm answer kitty ttllaaa sahodharaa😓
@Feizy383
@Feizy383 3 жыл бұрын
One day allhaa show him insha alhha🤍
@kuttymanama
@kuttymanama Жыл бұрын
👍👍😊
@assainarbapupk8722
@assainarbapupk8722 2 жыл бұрын
ജീവിതത്തിൽ ഓരോ സെകന്റിലും എന്റെ നാഥന്റെ ഓർമ്മ മനസ്സിൽ നിലനിർത്താൻ എന്നെ ഏറെ സഹയിക്കുന്നതായി സഹോദരന്റെ വാക്കുകൾ നാഥൻ ആമിയ ത്തോട്ട യുള്ള ദീർഘയുസ്സ് പ്രധാനം ചെയ്യട്ടെ ക്ഷമീൻ യാ റബ്ബൽ ആലമീൻ
@abdulmanafcamanafca3052
@abdulmanafcamanafca3052 5 жыл бұрын
അള്ളാഹു താങ്കളെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammadunais0
@muhammadunais0 3 ай бұрын
اللّٰهُمَّ أَنْتَ رَبِّي، لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِيْ، فَاغْفِرْ لِيْ، فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّاأَنْتَ۔ സയ്യിദുൽ ഇസ്തിഗ്ഫാർ ഹസ്റത്ത് ബുറൈദ (റ) ൽ നിന്നും നിവേദനം നബി (സ) പറഞ്ഞു. ഒരാൾ രാവിലെയും വൈകുന്നേരവും ഈ ദുആ ചെല്ലുകയും പിന്നീട് അയാൾ രാവിലെയോ വൈകുന്നേരമോ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലായിരിക്കും. *അല്ലാഹുവേ, നീ എന്റെ നാഥനാണ്. നീഅല്ലാതെ ഒരു ഇലാഹും ഇല്ല. എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു. ഞാൻ നിന്റെ ദാസനുമാണ്. ഞാൻ നിന്നോട് ചെയ്തിട്ടുള്ള കരാറു കളും വാഗ്ദാനങ്ങളും പാലിക്കുന്നതിന് എന്നാലാവുന്നിട ത്തോളം ഞാൻ ശ്രമിക്കുന്നതാണ്. ഞാൻ ചെയ്തതിന്റെ ദോഷഫലത്തിൽ നിന്ന് നിന്നോട് രക്ഷചോദിക്കുന്നു. നീ എനിക്ക് ചെയ്ത് അനുഗ്രഹങ്ങളെ ഞാൻ എടുത്തുപറയു ന്നു. എന്റെ തെറ്റുകുറ്റങ്ങൾ ഏറ്റു പറയുകയും ചെയ്യുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതന്നാലും. നീയല്ലാതെ ആരുംതന്നെ തെറ്റുകുറ്റങ്ങളെ പൊറുക്കുന്നവനായിട്ടില്ല എന്നത് തീർച്ചയാണ്.(അബൂദാവൂദ്) Source: Ṣaḥīḥ al-Bukhārī 6306
@sainudheenkk9550
@sainudheenkk9550 3 жыл бұрын
അല്ലാഹു ഉസ്താദിന്റെ ഇല്മിലും അമലിലും ബർക്കത്ത് ചെയ്യട്ടെ കേൾക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും തൗഫീഖ് ഉണ്ടാകാൻ ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം, അല്ലാഹു ഉസ്താതിന്റെ യും കൂടെ ഉള്ളവരുടെയും കുടുംബത്തിലും അനുഗ്രഹം നിറക്കട്ടെ ഇഖ്ലാസ് ഓടെ ഈ സംരംഭം മുന്നോട്ടു നയിക്കട്ടെ, അല്ലാഹു വേ നീ സഹായിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ......
@adilabdrehman7559
@adilabdrehman7559 Жыл бұрын
ആമീൻ 🤲🏼
@user-AstarNh1wka4at
@user-AstarNh1wka4at Жыл бұрын
𝓐𝓪𝓶𝓶𝓮𝓮𝓷❤🤍
@festimages
@festimages 3 ай бұрын
Aameen
@younespa143
@younespa143 3 жыл бұрын
Great Speech.Every word is inspiring.Allahutaala may bless you and your team here and hereafter.
@examwinnerfan2810
@examwinnerfan2810 3 ай бұрын
ന്റെ റബ്ബി നി എത്ര കാരുണ്യവാണ് എന്നെ മുസ്ലിം ആക്കിയ നാഥാ നിനക്ക് ആണ് സർവ്വ സ്തുതിയും
@user-wf4sp5po4x
@user-wf4sp5po4x 2 жыл бұрын
അൽഹംദു ലില്ലാഹ് കേട്ടപ്പോൾ സമാധാനം kitti
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@yasircp1861
@yasircp1861 3 ай бұрын
chytha thett porukkumo enn aloojichappol reminder aayi vannu...its directly from my rabb😢❤
@user-ee3zs6ww4y
@user-ee3zs6ww4y 7 ай бұрын
അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ. ആമീൻ 🤲
@manithan9485
@manithan9485 2 жыл бұрын
സയ്യിദുൽ ഇസ്തിഗ്ഫാർ اللَّهُـمَّ أَنْتَ رَبِّـي لَا إِلَهَ إلاَّ أَنْتَ ، خَلَقْتَنـِي وَأَنَا عَبْـدُكَ ، وَأَنَا عَلـَى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـتُ ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْتُ ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لِي فَإِنَّـهُ لَا يَغْـفِرُ الذُّنـُوبَ إِلاَّ أَنْتَ . (البخاري)
@rajasaidmuhammad2001
@rajasaidmuhammad2001 2 жыл бұрын
അള്ളഹു താങ്കൾക് ഇൽമിൽ ബർക്കത്ത് നൾ കട്ടെ ആമീൻ
@abdulrahim-dk1bj
@abdulrahim-dk1bj Жыл бұрын
വളരെ നല്ല വിശദീകരണം. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. കേൾവിക്കാർക്ക് തൗബ ചെയ്തു മടങ്ങാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. Jazak Allahu Khair. ആമീൻ
@salmakp1446
@salmakp1446 2 ай бұрын
സുബ്ഹാനല്ലാഹ്. അല്ലാഹു നമ്മെ എല്ലാം തെറ്റുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. ആമീൻ 🤲🤲വന്നു പോയ തെറ്റുകൾ എല്ലാം പൊറുത്തു തരട്ടെ ആമീൻ 🤲🤲
@yakoobottayil9742
@yakoobottayil9742 6 жыл бұрын
Greatest thing ever and always remember you saying that Islam is correct. Aameen.
@peaceofmind4158
@peaceofmind4158 2 жыл бұрын
Masha Allah,അല്ലാഹു സുബ്ഹാനഹു തഹാല തങ്ങളെ അനുഗ്രഹിക്കട്ടെ .
@salmakp1446
@salmakp1446 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@SahadmuthuMuthu
@SahadmuthuMuthu 2 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@shahinaph9483
@shahinaph9483 3 жыл бұрын
May Allah bless you in both world,Rabbi zidnee ilman nafiah
@safarcalicut6088
@safarcalicut6088 6 жыл бұрын
നമുക്ക് അല്ലാഹുവിലേക്ക് മടങ്ങാം
@shabeehaslam9173
@shabeehaslam9173 9 ай бұрын
❤❤❤❤❤❤❤❤❤❤
@seenathseenu4929
@seenathseenu4929 2 жыл бұрын
മാഷാ അല്ലഹ അള്ളാഹു അർഹമായ പ്രതിഫലം താങ്കൾക്ക് തരട്ടെ ആമീൻ
@apmohammedpareed9003
@apmohammedpareed9003 3 жыл бұрын
അല്ലാഹു താങ്കളെ അനുഗ്ര നിക്കട്ടെ
@muhammedharis7222
@muhammedharis7222 6 жыл бұрын
നല്ല ഒരു മെസേജ്
@hafeesmb7079
@hafeesmb7079 2 ай бұрын
MASHA ALLAH 🎉
@shabeehaslam9173
@shabeehaslam9173 9 ай бұрын
മാഷാ അള്ളാ.അല്ലാഹു ഈമാൻ നൽകട്ടെ.😢
@shanshasha7285
@shanshasha7285 2 жыл бұрын
ആഗ്രഹം ഉണ്ട്.... ഇപ്പോഴും അല്ലാഹുവിൽ വിശ്വാസമർപ്പിച്ചു തന്നെയാണ് മുൻപോട്ടു പോകുന്നത്... But.... മനസ്സ് സ്വസ്ഥതയുള്ളതുകൊണ്ട് ഒന്നിനും ഇപ്പോൾ പറ്റുന്നില്ല.... 😭
@jebinzanazarudeen131
@jebinzanazarudeen131 Жыл бұрын
Aameen...jezakumullah khaira
@illyaskwtillyas6405
@illyaskwtillyas6405 2 жыл бұрын
ما شاء الله وعليكم السلام ورحمة الله وبركاته الحمد الله الحمد الله آمين يارب العالمين🤲🤲
@saifudheensp145
@saifudheensp145 2 жыл бұрын
Assalamualaikum Ningalude class oru suhurth paranjhi therunnnnathu pole thonnunnu Masha allah Orupad chinthipichu alhamdulillah
@hameedps3193
@hameedps3193 6 жыл бұрын
Baarakkallah
@zainabnasar9466
@zainabnasar9466 3 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@thanseerthan1476
@thanseerthan1476 6 жыл бұрын
Ma sha allah
@mashhoodalic6663
@mashhoodalic6663 Жыл бұрын
Your great brother😢 alhamdulillah. Thanks for all video
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
جزاك الله خيرا كثيرا
@aminariaz._
@aminariaz._ 6 ай бұрын
jazakkallahu khayr
@Rahmankk.
@Rahmankk. 6 жыл бұрын
Subhan Allah
@azimshafishafi8457
@azimshafishafi8457 6 жыл бұрын
Aameen
@fayiz8482
@fayiz8482 4 жыл бұрын
Masha Allah
@fousiyaali-hu9wk
@fousiyaali-hu9wk Жыл бұрын
جزاك الله خير
@popzain3061
@popzain3061 6 жыл бұрын
مشاء الله
@hameedkotta2634
@hameedkotta2634 5 жыл бұрын
Kazkallahu khaira
@minnuminha4232
@minnuminha4232 6 жыл бұрын
masha allah
@AnesthesiaTechnologist786
@AnesthesiaTechnologist786 6 жыл бұрын
Masha allah
@semeerismail8857
@semeerismail8857 6 жыл бұрын
Barakallahu feekum
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
കാത്തിരിക്കുകയായിരുന്നു...
@Naser_pIkka
@Naser_pIkka 5 жыл бұрын
മാഷാ അല്ലാഹു
@abdrazak3782
@abdrazak3782 Жыл бұрын
Marhaba
@RasheedK-ef4pw
@RasheedK-ef4pw Жыл бұрын
ആമീ ആമീൻ ആമീൻ.
@adiz3500
@adiz3500 3 ай бұрын
Ustade.. Nan nalla nilayil jeevicha aalaan.. Idak paradhosshanam okke thudangi kurach kazhin depressuon aayi, pinne barthavin joli poyi.. Oru 5,8varshamayi pareekshanathod pareekshanam aan.. Ippol nan isthigfarinte gunangal arinj ath chollan thidangiya muthal, alhamdulillah depression homeo treatmebt thudangi sugamayi varunnu.. Ipol vishamam hisbandin joli illa..orupaad kahamichu adheham,pareekshanm kaduthu mooparude eemaan ippol kuranju.. Niskarikkum, pakshe adhigam dua cheyyalundon ennonnum eninariyilla.. Allahne patti parannal parayum Allah onnum nokkathe jeevikuna aalk nallonam kodukunu, sookshikkunna aale entha prayasapeduthunne എന്ന്.. Nanum ath paranju povarund. Pakshe nan thouba cheyarund.. Husband ath cheyyarundon areela.. Enik aake vishamam aan. Aathmaarthamayi dua cheyyane eemaan vardhikkanum, barkathulla joli kittanum..
@labeebakareem9823
@labeebakareem9823 10 ай бұрын
അൽഹംദുലില്ലാഹ്
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@hassanshihab8785
@hassanshihab8785 3 жыл бұрын
യാ അല്ലാഹ്
@hassanshihab8785
@hassanshihab8785 3 жыл бұрын
ആമീൻ
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
ഉസ്താദിന്റെ പേര്: മുഹമ്മദ് നിസാം. നമ്പർ തന്നിട്ടില്ല. വിശ്വാസത്തിന്റെ മാധുര്യം ഭാഗം:8 ( ഈ മാൻ നഷ്ടപ്പെടുന്ന തിന്മ ) ലാണ് പേര് പറഞ്ഞത്.
@Sulu-bl7zf
@Sulu-bl7zf Жыл бұрын
Muhammad nisaam.. Nalla peranallo ustade👌👌👌
@hassainarpa1679
@hassainarpa1679 4 жыл бұрын
Alhamdulillah
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@balkeessp3855
@balkeessp3855 2 жыл бұрын
ആമീൻ ആമീൻ. വ
@shameerababu7197
@shameerababu7197 9 ай бұрын
Alhamdulillah ❤
@sarachacko6513
@sarachacko6513 Жыл бұрын
Aameen 🤲😭
@sheenaahuck9140
@sheenaahuck9140 2 жыл бұрын
Alhamdhulillah
@salmanfaris6028
@salmanfaris6028 3 жыл бұрын
അല്ലാഹ്
@janzzrjan
@janzzrjan Ай бұрын
@adilabdrehman7559
@adilabdrehman7559 Жыл бұрын
ആമീൻ 🤲🏼
@suhanazer2813
@suhanazer2813 2 жыл бұрын
استغفرالله العظيم واتوب اليه
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
وعليكم السلام ورحمه الله وبركاته
@mahaboobpanolan8326
@mahaboobpanolan8326 3 жыл бұрын
Aaranu parayunade ennu nokenda, ethanu parayunade ennu nokuka
@mobileking2836
@mobileking2836 6 жыл бұрын
subhanallah
@sherishakirc39
@sherishakirc39 4 жыл бұрын
ما شاء الله .....🌷.... enneyum kudumbatheyum dua yil ulpeduthuka. ...
@mumtasmumtas4014
@mumtasmumtas4014 3 жыл бұрын
Ya allah
@sardarjanzeena2402
@sardarjanzeena2402 5 жыл бұрын
Yesss
@shahinam4076
@shahinam4076 2 жыл бұрын
La ilaha ilalla allahu Akbar subhanalla alhamdulilla la hawla vala kuwathi illabilahil aleeyul aleem
@alavikuttyk3322
@alavikuttyk3322 6 жыл бұрын
Bismelahalhamdulella
@vijisindhuviji6665
@vijisindhuviji6665 5 жыл бұрын
swallallahu alaa Muhammad swallalahu alayihiwasallam ethinte arttum yathane onnu paraju tharumo
@shahanasherin8628
@shahanasherin8628 4 жыл бұрын
Good.ameen💔💚
@noufalnoufal8521
@noufalnoufal8521 3 жыл бұрын
Prophet muhammad ( peace upon him ) ഇതാണ് അതിന്റ അർത്ഥം
@mohamedrafie4721
@mohamedrafie4721 6 жыл бұрын
Ameen
@abdulsamad-yp4cs
@abdulsamad-yp4cs Жыл бұрын
മനുഷ്യ തുടക്കം ആദമില്‍ നിന്നാണ്. ആദ്യ ഘട്ട ങ്ങളിൽ മനുഷ്യരെ ഏഷ്യ യിൽ ആദ്മി, അറബി ഭാഷ യിൽ (ആദ്മിയുൻ) ബനീ ആദം, ഇൻസാൻ എന്നി ങ്ങനെ അറിയുന്നു. പ്രവാചക അനന്തരം (ജനത) ഖൗം, (മാനവൻ) നാസ് എന്നും ഖുർആനിൽ 20ൽ പരം യാ അയ്യൂഹ ന്നാസ് സംബോധന ചെയ്യുന്നു. ലോക മനുഷ്യർ എല്ലാം സഹ ഉദരങ്ങ ളിൽ നിന്നും ഉള്ള സഹോദര ങ്ങൾ ആണ്.
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
⚘⚘⚘💖
@smartwaysmedicalsupplies2821
@smartwaysmedicalsupplies2821 Жыл бұрын
What is the ability and limitations of shaitan?
@yahyamadeena1106
@yahyamadeena1106 8 ай бұрын
[01/12, 9:12 pm] ABU RAYYAN MADINA: مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا (147) سوره النساء [01/12, 9:28 pm] ABU RAYYAN MADINA: നിങ്ങളെ ശിക്ഷിക്കൽ കൊണ്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്
@manithan9485
@manithan9485 2 жыл бұрын
Surah An-Nisa’ (النّساء), verses: 147 مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ وَكَانَ ٱللَّهُ شَاكِرًا عَلِيمًا : നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ് ? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
@muhammedshamil2302
@muhammedshamil2302 3 жыл бұрын
അല്ലാഹു അക്ബർ ❤
@AnasSingle-pw9bt
@AnasSingle-pw9bt 7 ай бұрын
Allah 😢
@islandofGT6828
@islandofGT6828 8 ай бұрын
Usthady ...Adam Nabi (A) story koodi ulapeduthamo
@naseernasi669
@naseernasi669 10 ай бұрын
👍
@ruksanaiqbal7986
@ruksanaiqbal7986 Жыл бұрын
Allahu Akbar
@alburuj2421
@alburuj2421 3 жыл бұрын
11:10 Zuyyina lahum എന്ന് ഖുർആനിൽ എവിടെയാണുള്ളത് 🤔. ഞാൻ നോക്കിയിട്ട് Zayyana മാത്രമേ കണ്ടുള്ളു. please reply.
@jamsheerEdakkulam
@jamsheerEdakkulam 2 жыл бұрын
Surah fatir ayat 8
@alburuj2421
@alburuj2421 2 жыл бұрын
@@jamsheerEdakkulam അത് zuyyina lahu soou എന്നാണ്. ഉസ്താദ് പറഞ്ഞത് zuyyina lahumu shaythanu എന്നാണ്. അത് ഖുർആനിൽ കാണുന്നില്ല.
@jamsheerEdakkulam
@jamsheerEdakkulam 2 жыл бұрын
Ok
@mohdfavas2585
@mohdfavas2585 Жыл бұрын
@user-jk8mq2zs1j
@user-jk8mq2zs1j 5 жыл бұрын
speaker aara? thudarnulla speechil speaker nte name add cheyyan apekshikunnu(suggesting)
@sajisaidmubarak7590
@sajisaidmubarak7590 4 жыл бұрын
Assalaamu alikum Isthihfarinte dhua eppalanu chollendath???
@kha4090
@kha4090 3 жыл бұрын
After fajr and asar prayers
@hassanmohammad2400
@hassanmohammad2400 6 ай бұрын
55:27
@mahaboobpanolan8326
@mahaboobpanolan8326 3 жыл бұрын
Pere ariyillegilum, usthadinuvendi prarthikuka
@noushadmp8119
@noushadmp8119 6 жыл бұрын
Usthadinte number undo?
@nishafaisal3094
@nishafaisal3094 4 жыл бұрын
Wats upil ayakooo plz
@shabnahabeeb2870
@shabnahabeeb2870 6 жыл бұрын
Usthathinte perendha?
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
" പേര് : മുഹമ്മദ് നിസാം Muhammad Nisam" എന്നാണെന്ന് മാത്രം, വിശ്വാസത്തിന്റെ മാധുര്യം ഭാഗം:8 ( ഈ മാൻ നഷ്ടപ്പെടുന്ന തിൻമ ) എന്ന പ്രഭാഷണത്തിന്റെ കമൻസിന്റെ അടുത്താണ് (orator/ പ്രഭാഷകൻ) നമ്മുടെ ഉസ്താദ് പേര് മാത്രം തന്നത്. ഇതു വരെ Phone നമ്പർ തന്നിട്ടില്ല. ഒരു പൊതുവേദിയിൽ ശ്രോദ്ധാക്കളെ മുൻ കൂട്ടി അറിയിപ്പ് തന്ന്/ക്ഷണിച്ച് തമ്മിലൊരു തവണയെങ്കിലും കാണാൻ :::; ഉസ്താദും, അൽ ഫുർഖാൻ അണിയറ പ്രവർത്തകരും, ദയവുണ്ടായാലും. നമ്മുടെ അരുൺ അരുൺ mk യുടെ പുതിയ പേര്: അൻവർ, (വീട് - തിരൂർ )ആണെന്നറിയിച്ചതിൽ അതിയായ സന്തോഷം.
@saidbappu806
@saidbappu806 2 жыл бұрын
Jasakumulla. Khair
@RiyasUsman
@RiyasUsman 6 жыл бұрын
Ningalufe number kittan endan margam
@sanuanu5509
@sanuanu5509 Жыл бұрын
Maravi thettalla.. aadam nabi (a)marannanu cheythadu..
@athavupmr217
@athavupmr217 6 жыл бұрын
.ഞാൻ വലിയ പാപിയായ ഒരാളാണ്
@ashik561
@ashik561 5 жыл бұрын
Ippolelum manisilayello .
@abbukad5947
@abbukad5947 5 жыл бұрын
Yellavarum angane thanne.... Dont worry athavu.... If u can repent ; u willbe lucky as everybody.....
@mgmmdk
@mgmmdk 4 жыл бұрын
ما ل كم
@manithan9485
@manithan9485 2 жыл бұрын
സഹോദരാ ..... അങ്ങനെ നിരാശപെടണ്ട റബ്ബ് കാരുണ്യവാനാണ് അവനിലേക്ക് കൂടുതൽ അടുക്കുക ഖുർആൻ പതിവാക്കുക ചെയ്യുന്നത് അൽപമാണെങ്കിലും , നിത്യവും ചെയ്യുക അല്ലാഹു വിൻ്റെ നാമങ്ങള്ടെ അർത്ഥമറിഞ്ഞാൽ .... നമുക്ക് നിരാശപ്പെടേണ്ടി വരില്ല അത്രക്ക് കാരുണ്യവാനാണ് നമ്മുടെ നാഥൻ റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ
@muthmani4377
@muthmani4377 Жыл бұрын
@@manithan9485 ❤❤
@abdulsamad4068
@abdulsamad4068 6 жыл бұрын
صيدلاستغفار ഏതാ അറിയുന്നവർ comment ചെയ്യോ
@balkeessp3855
@balkeessp3855 2 жыл бұрын
Aameen Aameen Yarabbel Aalameen wa alaikum Salaam varahmathullahi vabrakathu. Masha allah. Arnjum ariyatheyum vannu poya Ella pabagalum namukellaverkun Allahu poruthu tharatte. Nalle avante jannathul firdhousil namellaveryum aven. Orumichu kootate Aameen Yarabbel Aalameen
@manithan9485
@manithan9485 2 жыл бұрын
സയ്യിദുൽ ഇസ്തിഗ്ഫാർ اللَّهُـمَّ أَنْتَ رَبِّـي لَا إِلَهَ إلاَّ أَنْتَ ، خَلَقْتَنـِي وَأَنَا عَبْـدُكَ ، وَأَنَا عَلـَى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـتُ ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْتُ ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لِي فَإِنَّـهُ لَا يَغْـفِرُ الذُّنـُوبَ إِلاَّ أَنْتَ . (البخاري) അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാൻ നിനക്കു മുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല
@musthaquevv1626
@musthaquevv1626 Жыл бұрын
Usthathite person number tharumooo. Oru doit undayirunnu
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Ayat Kursi 7x,Surat Yasin,Ar Rahman,Al Waqiah,Al Mulk,Al Kahfi,Ikhlas,Falaq,An Nas By Saad Al-Ghamdi
3:48:37
Ayat Al-Quran Live - آيات القرآن مباشر
Рет қаралды 2,8 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 940 М.
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:51:47
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН