No video

‘ഞാന്‍ വയലന്റായി; ആ ദേവിയെ എനിക്ക് തൊഴേണ്ട എന്ന് പറഞ്ഞു’ | Nere Chovve | Vidhubala |

  Рет қаралды 130,997

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 97
@thanalrs9740
@thanalrs9740 Жыл бұрын
ഞാൻ എന്റെ കുഞ്ഞിലേ ആണ് വിധുബാല ചേച്ചിടെ ഫിലിം കണ്ടു തുടങ്ങിയത്. എനിക്ക് അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടമാണ് ഈ ചേച്ചിയെ. ഇഷ്ട്ടം ennu പറഞ്ഞാൽ ചേച്ചിയോടുള്ള ഒരു ആരാധന, ചേച്ചിടെ ഇരു ചെവിടെ സൈഡിലും ഉള്ള ആ മുടി. അതിൽ തുടങ്ങിയ ആരാധന ഇന്നും അതെ പോലെ തുടരുന്നു.എന്ത് ഭംഗിയാ ഈ ചേച്ചിക്ക് ഇപ്പോഴും. ഒത്തിരി ഇഷ്ട്ടം. നല്ല അറിവും പക്വതയും ഉള്ള chechi
@rajeeshmrajeeshm5068
@rajeeshmrajeeshm5068 Жыл бұрын
ഇതാണ് സ്ത്രീ .. നല്ല പൊരുത്തമുള്ള സ്ത്രീ...
@varthinkal5692
@varthinkal5692 Жыл бұрын
വിധുബാലയുടെ അഭിമുഖം ഒരു രസാനുഭൂതി, മുറുക്ക് ഒരു അത്ഭുതമായി തോന്നി. വിധുബാല സമൂഹം ഇഷ്ടപെടുന്ന നല്ലൊരു വനിത.
@sanketrawale8447
@sanketrawale8447 Жыл бұрын
സത്യം. നല്ല inerview, ഒട്ടും നാട്യങ്ങളില്ലാത്ത പച്ചയായ നടി👍👍👌👌🙏🏼💜💙
@broadband4016
@broadband4016 Жыл бұрын
പഴയ എത്രയോ നല്ല ഗാന രംഗങ്ങളിൽ അഭിനയിച്ചു.ഇന്നും പ്രേക്ഷകർക്ക് ഒരു nolstagic നടി
@haridasv261
@haridasv261 Жыл бұрын
മജീഷ്യൻ പ്രൊഫ: ഭാഗ്യനാഥിൻ്റെ മകളല്ലേ. സിനിമയിൽ ആരെയും കൊണ്ട്, ഒന്നും മോശമായി പറയിപ്പിക്കാതെ കടന്നുപോയ പ്രധാന നായികനടി. എല്ലാവർക്കും ഇപ്പോഴും ശ്രീമതി. വിധുബാലയെ ഇഷ്ട്ടമാണ്.
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കുലിതതയുടെ അന്തസിന്റെ ഹൃദയശുദ്ധിയുടെ അറിവിന്റെ പ്രതീകം ആശംസ
@rajendranvayala4201
@rajendranvayala4201 Жыл бұрын
അറിവിൻറ വിനയത്തിൻറവിവേകത്തിൻറ പ്രതീകം.അഭിവാദങൾ
@GeethaKrishna-qg1nl
@GeethaKrishna-qg1nl 2 ай бұрын
എനിക്കും വല്യ ഇഷ്ടം വിധുബാല ❤️❤️❤️... പിന്നെ മുറുക്കാൻ വല്ലപ്പോഴും ഇഷ്ടം.... സാരിയും ഇഷ്ടം
@shynikjoseph2947
@shynikjoseph2947 Жыл бұрын
Wonderful woman,. May God Bless You Forever🙏
@shajanshaju1247
@shajanshaju1247 Жыл бұрын
വളരെ നല്ല വ്യക്ത്യത്വാത്തിന് ഉടമയാണ് വിധുബാല. ജയൻ കലാ സാംസ്കാരിക വേദിയുടെ ജയൻ പുരസ്കാരം 2016 ൽ തിരുവനന്തപുരത്ത് വന്ന് സ്വീകരിച്ചിറ്റുണ്ട്.
@tomvjcorona1
@tomvjcorona1 Жыл бұрын
Kadhayallithu jeevitham kandal manasilakum thallayude swabhavam
@skmediaclt
@skmediaclt Жыл бұрын
ഇതാണ് വിഥുബാല ❤❤❤❤
@beenaanand8267
@beenaanand8267 Жыл бұрын
My favourite actress ❤️
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Very intelligent and straightforward answers
@vijikutty481
@vijikutty481 Жыл бұрын
Vidhubala Mam Namasthe.. 🙏🏻
@anudennison7803
@anudennison7803 Жыл бұрын
Vidhubala mam ♥️♥️♥️♥️♥️
@radhalakshmiadat132
@radhalakshmiadat132 Жыл бұрын
തൻറേടവും ആഭിജാത്യവും പക്വതയും ഒത്തിണങ്ങിയ ഒരു നടി. "കഥയല്ലിത് ജീവിതം" പരിപാടി യിലൂടെയാണ് ഏറെ മനസ്സിലാക്കിയത്
@ss8295
@ss8295 Жыл бұрын
Enik valare ishtamulla vyakthi aanu Smt. Vidhu bala.
@kunhiraman2375
@kunhiraman2375 Жыл бұрын
Smt Vidhubala is my favourite actress. I had seen almost all her films. As told by Shri Johny Lukose, her acting scenes of love and music was very touching. Many of her songs still gives nostalgic memories to me. College girl, anjanamizhikalil ayiramayuram ashakal poothu.....my favourite song done by Nazir Sir and Smt Vidhubala. The best for me even now. Congrats to Shri Johny and Smt Vudhubala for this video.
@RemaniCV-ys8nn
@RemaniCV-ys8nn Жыл бұрын
5 4 jiji cheynu,, cricket draivaru Cricket
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
എനിക്കും അതെ വളരെ വളരെ ഇഷ്ട്ടമാണ് സാരി സാരി മനോഹരി...
@jay97121272
@jay97121272 Жыл бұрын
Bold and beautifull.. Vidhuchechi.....
@nidhinsivaraman
@nidhinsivaraman Жыл бұрын
Man, your interview ❤️
@wizardofb9434
@wizardofb9434 Жыл бұрын
Appreciate your animal love.This is genuine.Respectable lady.
@kvsurdas
@kvsurdas Жыл бұрын
കുട്ടികൾക്കും മൃഗങ്ങൾക്കും ആണ് എനിക്ക് prirority.. കാരണം മറുത്തൊന്നും പറയാൻ കഴിയാതെ പൂർണ്ണമായും മനുഷ്യരുടെ ദയയിൽ ജീവിക്കുന്നവരാണ്.... മറുത്തൊരു അക്ഷരം പോലും പറയാൻ കഴിയാതെ.... തിരിച്ചടിക്കാൻ പറ്റാതെ... അത് കൊണ്ട് എന്നും priority കുട്ടികൾ, മൃഗങ്ങൾ....പിന്നെ ദുർബ്ബലരായവർ... പിന്നെ വർദ്ധക്ക്യത്തിലായവർ... ഇങ്ങനെ മുന്നോട്ടു പോകും..എന്റെ Priority...... മനുഷ്യർക്ക്‌ കുറെയെങ്കിലും പ്രതികരിക്കാൻ സാധിക്കും, സ്വയം ഡിഫെൻഡ് ചെയ്യാൻ സാധിക്കും... അറിഞ്ഞു കൊണ്ട് അവനവനെ സ്വയം സംരക്ഷിക്കാൻ കഴിയുമ്പോൾ, പ്രശ്നമുള്ള സാഹചര്യങ്ങളിൽ നിന്നൊഴിവാകാൻ സാധിക്കും..
@anilakumary8414
@anilakumary8414 Жыл бұрын
സത്യം 👍🙏🙏
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Ай бұрын
രണ്ടാം പ്രാണികളെ സ്നേഹിക്കുന്ന vidubala ഒരു ലൈക്
@shanibak
@shanibak Жыл бұрын
My great actress
@seena8623
@seena8623 Жыл бұрын
മനോഹരം മായ അഭിമുഗം
@saniantony9326
@saniantony9326 Жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്ന വിധുബാലയ്ക്ക് എന്റെ 🙏🙏🙏🙏
@ushaa5125
@ushaa5125 Жыл бұрын
മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവരെ എനിക്കും ഇഷ്ട്ടമാണ്
@mayal2646
@mayal2646 Жыл бұрын
I love your vrischika pennae, very nice 👍song
@sujikumar792
@sujikumar792 Жыл бұрын
very nice treat..
@jeenajoseph3560
@jeenajoseph3560 Жыл бұрын
Vidhu Bala my favourite actor anytime in my teenage days some people used to say that I look like u may be they r true but personally I like u after watching kadhayallithu jeevitham and ursimplicity and outspoken nature god bless u maam
@sameerabdulkareem1320
@sameerabdulkareem1320 Жыл бұрын
നല്ല ഒരു അഭിമുഗം 👍
@williamsloyal
@williamsloyal Жыл бұрын
അഭിമുഖം
@raadhamenont8760
@raadhamenont8760 Жыл бұрын
Vidhubalas face was very very bright in Vrischikapenne
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
ഈ പ്രോഗ്രാമിൽ ജയഭാരതി മാമിനെ ഒന്ന് കൊണ്ടുവരാൻ കഴിയുമോ
@rajankamachy1954
@rajankamachy1954 Жыл бұрын
എൻ്റെ എക്കാലത്തേയും ഇഷ്ട നടി...!!!
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Graceful ❤️
@harishankar1434
@harishankar1434 Жыл бұрын
കാലം മാറിയിട്ടും കോണഞ്ഞ ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന മോൻ..... നിങ്ങൾ മാത്രം ആണ് ജോണി 😡
@sumadevits4972
@sumadevits4972 Жыл бұрын
പഴയ കാലത്തെ കാര്യം അല്ലേ. അപ്പോ അങ്ങനത്തെ ചോദ്യം ചോദിക്കാം. വിധുബാല❤️❤️
@coolanikutty
@coolanikutty Жыл бұрын
തോന്നിയില്ല
@syamalasivaram5141
@syamalasivaram5141 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിധു ചേച്ചി ❤🥰😍👌👌👌👌🌹
@indian6346
@indian6346 Жыл бұрын
ഏതു ദൈവമിണ് ഒരു ജീവിയേ തനിക്കു വേണ്ടി കൊന്നു കാണുന്നതിൽ സംതൃപ്തമാകുന്നത്.അങ്ങനെ ബലിയിൽ സംതൃപതി കിട്ടുന്നെങ്കിൽ അത് ദൈവമാണോ ? പാവപ്പെട്ട ആടിനെയും കോഴിയേയുമൊക്കെയല്ലാതെ ആർക്കെങ്കിലും ഒരു സിംഹത്തേയോ ചീറ്റയേയോ പിടിച്ചു ബലി നല്കാൻ ഒക്കുമോ ? വലുപ്പമുള്ളതുകൊണ്ട് ദൈവം കൂടുതൽ സംതൃപ്തനാകുമായിരുന്നല്ലോ .
@devakikp7919
@devakikp7919 Жыл бұрын
നമ്മൾ മനുഷ്യർ പിടിച്ച് കൊല്ലുമ്പോൾ നിസ്സഹായരായ ജീവികൾ അനുഭവിക്കുകയല്ലാതെ എന്ത് ചെയ്യും. പാവങ്ങൾ
@rajmalayali8336
@rajmalayali8336 Жыл бұрын
There is a food chain, you know.
@agn4321
@agn4321 Жыл бұрын
@@rajmalayali8336 Nothing will happen to food chain even if humans turn vegetarian.
@rajmalayali8336
@rajmalayali8336 Жыл бұрын
@@agn4321 ok ente bioligiste.
@nooraali4499
@nooraali4499 Жыл бұрын
She is very true I like her
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Mrugangaleyum vanatheyum snehichu sookshikunnadu daivathinde seveyanu. Prakrudi ennal kanunna daivam.🙏🙏
@subaida8363
@subaida8363 Жыл бұрын
Njan eattavum aaradhikkunna or u vakthiyan
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
It is a profession, agreed 🤝
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 23 күн бұрын
One who flew over the cuckoos net? Cramer vs cramer? Ten Commandments? Horror of Dracula?
@nasarind5650
@nasarind5650 Жыл бұрын
Special wisdom actress
@beenac2841
@beenac2841 Жыл бұрын
വിധു ബാലമ്മയെ ഒരു പാട് ഇഷ ടമാണ്
@raadhamenont8760
@raadhamenont8760 Жыл бұрын
I mean very very nice
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 23 күн бұрын
முன் தானே முடிச் .
@anniegeorge5151
@anniegeorge5151 Жыл бұрын
👍
@remasabu1945
@remasabu1945 Жыл бұрын
നല്ല മനസിനുടമ
@aboobackerpk2710
@aboobackerpk2710 Жыл бұрын
Anik.esttapetta.nade.bidubhla Andea.charuppam.mudal.bidubhludea.padam.khannar.nalla.nade🌷👍
@APPUAPPU-up5qb
@APPUAPPU-up5qb Жыл бұрын
Kadhayiladhu.jeevidham .thirichu.koduvaru.mem🙏🙏
@varthinkal5692
@varthinkal5692 Жыл бұрын
ഇപ്പോൾ ഒരു മരം മുറിച്ച് പക്ഷികൾ ചത്തതിനെ കുറിച്ച് പ്രതികരിച്ചോ വിധുബാല
@aparnaaparna375
@aparnaaparna375 Жыл бұрын
ആ സംഭവം മനുഷ്യൻ മൃഗത്തിനും താഴെ ആയ സംഭവം. എന്നാൽ,ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും എല്ലാവർക്കും അഭിപ്രായം പറയാൻ പറ്റുമോ? അതിന്റ ആവശ്യം ഇല്ലെന്നാണ് തോന്നുന്നത്. മനുഷ്യനായി ജീവിച്ചാൽ പോരേ?
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
👍👍
@vinodhathmageetha777
@vinodhathmageetha777 Жыл бұрын
ഓർമകൾ മരിക്കുമോ എന്ന സിനിമയിൽ, മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കാം Ouija ബോർഡ് കാണിച്ചത്. ഒരു കൊലയാളിയെ കണ്ടെത്താൻ ആത്മാവുമായി സംസാരിക്കുന്നത്.... പാരാ സൈക്കോളജി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ സിനിമ എനിക്കിഷ്ടമാണ്. വെറ്റില എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.
@Usmanmundott
@Usmanmundott Жыл бұрын
മുറുക്ക് വായിലെ ക്യാൻസർ വരാൻ സാധ്യതയുണ്ട്
@jayasreep4203
@jayasreep4203 Жыл бұрын
പുകയില ഉപയോഗിച്ച് എങ്കിൽ മാത്രം
@sajl7339
@sajl7339 Жыл бұрын
Naiia.veetamma.bldubsia.manaka.saratha.anglnayuiia.nadlkai
@mathewjoseph193
@mathewjoseph193 Жыл бұрын
മനോരമക്കും, ജോണി ലൂക്കോസിനും ഒരേ പോലെ ഇഷ്ടം പൈങ്കിലീനിലവാരം
@prakshthrissur88
@prakshthrissur88 Жыл бұрын
വിധുബാല, സത്യത്തിൽ നിന്ന് ഒളിച്ചോടാനോ ഒളിക്കാനോ ശ്രമിക്കരുത്
@tomvjcorona1
@tomvjcorona1 Жыл бұрын
The judge of poor people exposing all their privacy...
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@user-er5qt9ol2i
@user-er5qt9ol2i Жыл бұрын
നാട്ടിൽ ഒരുപാട് ഒളിച്ചോട്ടം നടക്കുമ്പോൾ (കഥയാല്ലിതു ജീവിതം )പെട്ടിയില്ലയോ 😄.
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
പെട്ടിയോ? ഏത് പെട്ടി?
@riyask4720
@riyask4720 Жыл бұрын
കഥയല്ലിതു ജീവിതം 😂😂
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Binduuu nee anandabinduvo . Chandanachola oru ammayude sneham niranju nurayunna bhavangalulla bahumanam tonnunna women umma
@merlin3515
@merlin3515 Жыл бұрын
പൂവിളി പൂവിളി പൊന്നോണമായി ❤️❤️❤️350 അല്ല 3500സാരികൾ ആയിരിക്കും.... ഒരു പൂജ്യം കുറച്ച് പറഞ്ഞതാണ്
@sheejashihab9072
@sheejashihab9072 Жыл бұрын
ശരിയാ അതാണ് പറയാൻ ഒരു ചമ്മൽ 😄👍
@vichnukoman
@vichnukoman Жыл бұрын
She's worth it
@SunFlower-md7ho
@SunFlower-md7ho Жыл бұрын
ബിധു ബാല അത്ര ദയാലു ആണന്ന് ഞാൻ വിശ്വസിക്കില്ല. ഈ സ്ത്രീ കഥയല്ലിതു ജീവിതം എന്ന പ്രോഗ്രാമിലൂടെ ഒത്തിരി അന്യായം കാണിയ്ക്കുന്നു.
@sheejaps3782
@sheejaps3782 Жыл бұрын
Evar eanthanu paranjathu, not clear "public aayi wall rooms" upayogikkunnille eanno 🤔
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Ballroom dance...man and woman holding together and dancing...it's a western culture
@sheejaps3782
@sheejaps3782 Жыл бұрын
@@jalajabhaskar6490 Okay Thank you🌹😇
@karthiayanim2970
@karthiayanim2970 Жыл бұрын
ചെമ്പകതൈകൾ, അതോ, പാതിരാതണുപ്പുവീണു
@sujapanicker7179
@sujapanicker7179 Жыл бұрын
ഇങ്ങേര് എന്തോന്നാ ഈ പറയുന്നേ. എന്തു മലയാളം ഇത്?
@sheejashihab9072
@sheejashihab9072 Жыл бұрын
എന്റെ 3ആടിനെ പട്ടി കടിച്ചു കൊന്നു 😡വല്ല നടപടിയും എടുക്കുമോ?
@kesavannampoothiritn1781
@kesavannampoothiritn1781 Жыл бұрын
O
@nayanitananita1324
@nayanitananita1324 Жыл бұрын
അറപ്പില്ലാത്ത സ്ത്രീ
@tomvjcorona1
@tomvjcorona1 Жыл бұрын
Ithaa kudumbamkalakki pennumpilla alle
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,6 МЛН
Annies Kitchen With Famous Film Actress  “Vidhubala ” | Chicken Vindaloo |
50:51
Innocent in Nerechowe Part 1 | Old episode | Manorama News
24:16
Manorama News
Рет қаралды 90 М.