ന്യൂ ജനറേഷൻ കേരളത്തോട് വിടപറയുന്നു.... | LOOSE TALK WITH MATHEW SAMUEL

  Рет қаралды 62,919

Narada News Malayalam

Narada News Malayalam

2 жыл бұрын

ജനങ്ങൾ ഒറ്റക്കെട്ടായി തീരുമാനിക്കാതെ കേരളത്തെ രക്ഷിക്കാൻ കഴിയില്ല... നമ്മുടെ രാഷ്ട്രീയ സംസ്കാരം മാറേണ്ടതുണ്ട്.
#20_20 #SABU_M_JACOB #KITEX #TWENTY20
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Пікірлер: 492
@balakrishnanca2116
@balakrishnanca2116 2 жыл бұрын
വളരെ ശരിയായ കാര്യമാണ്. ബാംഗ്ലൂര് ലേക്ക് വൈകുന്നേരമാണ് ഇവിടെനിന്നും ബസ് പുറപ്പെടുന്നത് അവിടെ പോയി നിന്നാൽ കാണാം എത്ര ചെറുപ്പക്കാർ പെണ്ണുങ്ങളും ആണുങ്ങളും ആണ് ബസ് കയറാനായി കാത്തു നിൽക്കുന്നത്. ബാംഗ്ലൂരിലേക്ക് ബസ് കയറുന്ന ചെറുപ്പക്കാർ 100 ൽ 90 പേരും അവിടെത്തന്നെ എങ്ങനെയെങ്കിലും സെറ്റിൽ ആവുകയാണ്. തിരിച്ച് അവർ കേരളത്തിലേക്ക് വരുന്നില്ല അവരുടെ സമ്പാദ്യവും അവരുടെ ജീവിതവുമൊക്കെ ബാംഗ്ലൂരിൽ തന്നെ അല്ലെങ്കിൽ അവിടെ നിന്ന് ഇന്ത്യയിലുള്ള മറ്റ് പട്ടണങ്ങളിലേക്ക് അല്ലെങ്കിൽ വിദേശത്തേക്ക്. ന്യായമായി ജോലിയെടുത്ത് ജീവിക്കാൻ ബിസിനസ് ചെയ്തു ജീവിക്കാൻ സമ്മതിക്കാത്ത ഒരു കാലാവസ്ഥയാണ് കേരളത്തിൽ ചെറുപ്പക്കാർക്ക് അത് മനസ്സിലാകും. അവർ രക്ഷപ്പെടുകയാണ്.
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്...
@Flower-ks7jw
@Flower-ks7jw 2 жыл бұрын
Valare sathyam💯💯💯💯💯💯💯
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Exactly 👍
@bigbull6084
@bigbull6084 2 жыл бұрын
True
@bigbull6084
@bigbull6084 2 жыл бұрын
We want to support people like sabu
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 жыл бұрын
രാഷ്ട്രിയ അടിമത്തം വേണ്ടായെന്ന് കേരളീയർ ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ നാട് രക്ഷപെടുകയുള്ളു.
@anvaranvar1
@anvaranvar1 2 жыл бұрын
ഇയാള്‍ പറഞ്ഞത് തികച്ചും ശരിയാണ് .. സമാധാനതോടെ ജീവിക്കണം എങ്കിൽ വേഗം ഓടി രക്ഷപ്പെട്ടു പൊയ്ക്കോ നമ്മുടെ നാട് ഒരിക്കലും നന്നാവില്ല😭😭😭
@nandakumar6510
@nandakumar6510 2 жыл бұрын
മലയാളിക്ക് ,പാർട്ടി ഭേദമന്യേ, മത ജാതിഭേദമന്യേ മാനസികമായി ഒരു കമ്മ്യൂണിസ്റ്റ് മൈൻറ് സെറ്റാണ് ഒരിക്കലും രക്ഷപ്പെടില്ല...
@sk2997
@sk2997 2 жыл бұрын
Sathyam
@dijuvarghese496
@dijuvarghese496 2 жыл бұрын
വളരെ ശരിയാണ് കോൺഗ്രസ് കാരെ ൻ്റെയും ,, ബീജെ പ്പിക്കാരെൻ്റെയും ,, കൊടി മാത്രമേ മാറ്റമുള്ളൂ, മനസ്സ് കമ്യൂണിസ്റ്റ് ' ആണ്
@PR.Gokulnath
@PR.Gokulnath 2 жыл бұрын
True
@bigbull6084
@bigbull6084 2 жыл бұрын
Please do a episode on life of Abdul nasser madani
@peterselvaraj7022
@peterselvaraj7022 Жыл бұрын
{¿} ൻരെ നാടാണ്. 😄😁😆
@shammijose7754
@shammijose7754 2 жыл бұрын
സാബു പറയുന്നത് USA യിൽ ജീവിക്കുന്ന എനിക്ക് മനസിലാകും..എന്ത് കൊണ്ട് വോട്ടെടുപ്പിന്റെ സമയത്തു മാത്രം മലയാളികൾ മണ്ടന്മാരായി കൊടി നോക്കി വോട്ടു കൊടുക്കുന്നു. സാബു ഇത്ര മാത്രം സത്യം പറഞ്ഞിട്ടും മനസിലാകാത്ത മലയാളി എന്ന് നന്നാകും.
@majeednazimudeen2800
@majeednazimudeen2800 2 жыл бұрын
Well said
@kaydee3407
@kaydee3407 2 жыл бұрын
Evm machines ...and also paper votes are flipped on counting day
@joyfrancis1860
@joyfrancis1860 2 жыл бұрын
സാബു ജേക്കബിനെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥ വർഗ്ഗവും അനാവശ്യമായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതിലുള്ള നിരാശയും അമർഷവും അദ്ദേഹത്തിൻെറ വാക്കുകളിൽ നമുക്ക് കാണാൻ കഴിയുന്നു . കേരളം നന്നാവണമെന്ന് ആഗ്രഹിക്കുന്നവർ ഇദ്ദേഹത്തെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യണം.
@ShajigeorgeShajigeorge
@ShajigeorgeShajigeorge Жыл бұрын
ബുദ്ധി ഇല്ലാത്ത മലയാളി ഒരിക്കലും നന്നാവില്ല 😔😔
@ambilys9444
@ambilys9444 2 жыл бұрын
ജനം, തീരേ അഞ്ജരാണ്, പ്രത്യേകിച്ചു സ്ത്രീ ജനം,, ഞാൻ oru സ്ത്രീ ആണ് പക്ഷേ തുറന്നു പറഞ്ഞാൽ അതിക്ഷേപവർഷം മൂടും രാഷ്ട്രീയക്കാർ
@nationalist2865
@nationalist2865 Жыл бұрын
Serial kanunnatu nirtto etupolulla channelukal kanuka serialukal streekale vayitettikkunnu
@malex7180
@malex7180 2 жыл бұрын
എനിക്ക് നാടിനോട് വളരെ സ്നേഹമുണ്ട്. പക്ഷേ മക്കള് കുടംബത്തില് കൂടുതലും വിദേശത്താണ്. അവർക്ക് തിരിച്ചു വരാൻ താൽപ്പര്യവുമില്ല. 20 /20 വളർന്നു പന്തലിക്കണമെന്നൊരു സ്വപ്നമുണ്ട് എനിക്ക്.
@rahulcu9796
@rahulcu9796 Жыл бұрын
Pls vararuthu,kalupidichu parayukaya
@nelsont.m4818
@nelsont.m4818 Жыл бұрын
ഹായ്.. എന്ത് സുന്ദര നടക്കാത്ത സ്വപ്നം.....
@binduramesh8110
@binduramesh8110 2 жыл бұрын
What he said is true. This state will never improve.
@bijumathew2562
@bijumathew2562 2 жыл бұрын
സബു സർ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു
@vijayanvijayan2308
@vijayanvijayan2308 Жыл бұрын
സാറിന്റെ പിന്നിലും സൈന്യമുണ്ടാകും ഉറപ്പ്
@janardhanannair2880
@janardhanannair2880 2 жыл бұрын
സാബു പറയുന്നത് വളരെ ശരിയാ കേരളം നന്നാകില്ലാ
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Sabu parayunnathu annuardhamanu.Nammal Engane nyayeekarikkan sramichalum ....!!!!!?
@thambyjacob8797
@thambyjacob8797 2 жыл бұрын
തങ്ങൾക്കല്ലാതെ ഇനി ഒരാൾക്കും ഈ കേരളത്തെ രക്ഷിക്കാൻ കഴിയില്ല, നാടിന്റെ നന്മയിക്ക് ഇന്ന് ആഗ്രഹിക്കുന്ന ആരും ഭരണ പക്ഷത്തു ഇല്ല,,
@DB-fv5qm
@DB-fv5qm 2 жыл бұрын
What he said is True. Sabu Jacob you are doing a great job👍👍. Political parties are looting people's money. But what will we do 😥😥
@abhijith4020
@abhijith4020 2 жыл бұрын
സാബു സാർ പറഞ്ഞത് നൂറു ശതമാനം സത്യം കേരളം ഒരിക്കലും രക്ഷപെടില്ല 👍🌹🌹🙏🙏🙏
@Fun-mp8ip
@Fun-mp8ip 2 жыл бұрын
ജനം മാറി ചിന്തിക്കാൻ നമ്മൾ എന്ത് ചെയ്യും ...looters own country ...
@abworld6746
@abworld6746 2 жыл бұрын
വിദ്യാഭ്യാസവും ഉയർന്ന ചിന്താഗതിയുമുള്ളവർ കേരളത്തിൽ നിൽക്കില്ല അല്ലാത്തവർ ഇവിടെ ഉണ്ടാകും
@satheeshrajan1984
@satheeshrajan1984 2 жыл бұрын
കുറേ അടിമകൾ വോട്ടേഴ്സ് അയത് കാരണം നാട് നശിക്കും , സാബു വിന് സപ്പോർട്ട്
@sureshp2079
@sureshp2079 2 жыл бұрын
കേരളം നന്നാവാൻ ആദ്യം വേണ്ടത് കാരണ ഭൂതത്തിനെ പിടിച്ച് പുറത്തിടുക
@shajiukshajikunhiraman7572
@shajiukshajikunhiraman7572 2 жыл бұрын
🤣
@jayakumarn7285
@jayakumarn7285 2 жыл бұрын
അങ്ങനെ പറയരുത് BJP ക്ക് ഗുണം ചെയ്യും 🤭
@sureshp2079
@sureshp2079 2 жыл бұрын
@pablo escobar കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും വായിക്കാനും എഴുതാനും മാത്രമേ അറിയൂ, ബുദ്ധി തീരെ പ്രവർത്തിക്കില്ല. അതാണ് കാരണ ഭൂതൻ മാരെ സൃഷ്ടിക്കപെടാനുള്ള കാരണം.
@jikkuabraham6243
@jikkuabraham6243 2 жыл бұрын
@@sureshp2079 Budhi Koodi poyi, Common sense teere illa, Pinne Navodhanam aanallo Baranam, Aa kulatil aarenkilum ondo oru Industrialist or anyone who has Manufacturing with exports, aake kallu kachavadum , spirit, pinne lottery kachavadam
@gdp8489
@gdp8489 2 жыл бұрын
കത്തിച്ചു കളയണം
@josevarghese5238
@josevarghese5238 Жыл бұрын
സാബു ജേക്കബിൻറ അഭിപ്രായത്തോട് യോജിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരാതെ കേരളം രക്ഷപ്പെടില്ല.
@gopigopi3796
@gopigopi3796 2 жыл бұрын
പുതിയ തലമുറ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്നവരാണ്. അവരോട് ഈ വളിച്ച മതേതരത്വവും ജനാധിപത്യവും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം വും പറഞ്ഞാൽ നടക്കില്ല. അവർ കയറി പോകും. അതുതന്നെയാണ് ഇപ്പോൾ നടക്കുന്നത്.
@canadamalayali22
@canadamalayali22 2 жыл бұрын
പത്ത് വർഷം മുൻപ് എൻ്റെ കുടുബക്കാരിൽ രണ്ട് പേർ മാത്രമേ വിദേശത്ത് ഉണ്ടായിരുന്നുള്ളൂ . ഇന്ന് ഞാൻ അടക്കം യൂറോപ്പിലും അമേരിക്കയിലും മായി 43 പേര് ഉണ്ട് കാലക്രമേണ കുടുബ പേര് നിലനിറുത്താൽ ഒരാൾ പോലും ഉണ്ടാവുക യില്ല എന്ന് ഓർക്കുമ്പോൾ ഒരു വിഷമം . കേരളം നമ്പർ 1
@majeednazimudeen2800
@majeednazimudeen2800 2 жыл бұрын
U r right
@shiburajsp518
@shiburajsp518 Жыл бұрын
പ്രിയ സുഹൃത്തേ നിങ്ങളും കുടുംബവും അവിടെ തന്നെ തുടരുക. ഇവിടെ സ്ഥിതി ഓരോ ദിവസം കഴിയും തോറും മോശമാണ്.
@sajithajibin2519
@sajithajibin2519 Жыл бұрын
പോകാൻ കഴിവില്ലാത്തവർ ഇവിടെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നു
@abubakarev7123
@abubakarev7123 2 жыл бұрын
സാബു സർ പറഞ്ഞത് മുഴുവനും ശരിയാണ് പത്തു വർഷം കഴിഞാൽ മലയാളി മറ്റു സംസ്ഥാനത്തെക് പണിക് പോകേണ്ടിവരും കമികൾ ഇപ്പോൾ കയ്യിട്ടു വാരാൻ ഒരുമിച്ചു നിന്നാലും ഭാവിയിൽ അവർ തമ്മിൽ തല്ലി ചാവും
@tojsebastain3456
@tojsebastain3456 2 жыл бұрын
ഇവിടുത്തെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിയന്ത്രിക്കുന്ന അദൃശ്യ ശക്തി ക്ക് കിറ്റക്സ് എന്ന ബിസിനസ് വേണ്ട എന്നൊരു താല്പര്യമുണ്ട്.
@t.hussain6278
@t.hussain6278 2 жыл бұрын
Very true
@annievarghese6
@annievarghese6 2 жыл бұрын
താല്പര്യം എന്തുകൊണ്ടാണു.പാർട്ടികാർക്കുചോദിക്ക ബോൾ എല്ലാം പാർട്ടിയുടെ ഫണ്ട് കൊടുത്താൽപ്രശ്നംതീരും .സാബുസർ കിഴകബല ത്തെജനങ്ങൾക്കുവേണ്ടിയാണു പണംചിലവഴിക്കുന്നതു അതുതന്നെയാണു രണ്ട് പാർട്ടികാർക്കുംഇദ്ദേഹംശത്രുയായതു അവർജനങ്ങളുടെ നികുതി പണം വെട്ടിച്ചെടുത്തു സ്വന്തം കുടുംബത്തിനു സബത്തുണ്ടാക്കുന്നു രാഷ്ട്രീയ കാർപണിയെടുക്കാതെ ജീവിക്കുന്നവരാണു അവരുടെകാലശേഷം അവരുടെ തലമുറയ്ക്ക് ജീവിക്കേണ്ട.ഇനിയെങ്കിലും കേരളത്തിലെയുവജനങ്ങൾ 20_20 ക്കുവോട്ടുചെയ്യുക.
@manikandanmoothedath8038
@manikandanmoothedath8038 2 жыл бұрын
സാബു സാർ പറയുന്നത് ശരിയാണ്, യാഥാർത്ഥ്യമാണ്..
@sabukj7158
@sabukj7158 2 жыл бұрын
കേരളം രക്ഷപ്പെടില്ല എന്നു പറയുന്നത് വളരെ ശരിയാണ്.... വോട്ട് ചെയ്യേണ്ട സമയം വരുമ്പോൾ പരമ്പരാഗത ശൈലി സ്വീകരിക്കും
@user-cj3ro7xi8d
@user-cj3ro7xi8d 2 жыл бұрын
സാബുച്ചായൻ ഉയിർ ❤️❤️❤️❤️
@sivadasmk7675
@sivadasmk7675 2 жыл бұрын
100% പഠിച്ച കാര്യം.... ശരിയായ കാര്യം..... അസാധ്യം തന്നെ.... ദീർഘവീക്ഷണം ഇല്ലാത്ത ജനങ്ങൾ...... തത്കാലം ആവശ്യം വേണ്ടി ജനങ്ങൾ മാതൃക.... വ്യക്തിത്വം നഷ്പ്പെടുത്തുന്നു..... എല്ലാ സമാധാനപ്രിയർ നാട് വിടുന്നു...... സ്ഥലം വിൽപ്പന നടത്തി അന്യ സംസ്ഥാനം.... അല്ലെങ്കിൽ വിദേശം........ നാളെ കേരളത്തിൽ 1900 മുതൽ 1970 വരെയുള്ള ദൈവത്തിന്റെ നാട്..... ഉണ്ടാകുമോ ഇല്ല....... ഇറാഘു, ഈജിപ്തു..... പോലെ സങ്കര വർഗം മാത്രം........ നായർ, ഈഴവർ, ബ്രാഹ്മണ.... ഇതിനെല്ലാം കാരണം UDF.... LDF......പിന്നെ NSS..... SNDP.... നേതൃത്വം ഉത്തരവാദി തന്നെ...,... കണ്ണടച്ച് രാഷ്ട്രീയ ലാഭം പണമായി കൊയ്യുന്ന നേതാക്കൾ....... കുറച്ച് നാളത്തെ കേരളം ഒന്ന് വിചാരിച്ചു വോട്ട് വിനിയോഗിക്കുക.... ഇല്ലെങ്കിൽ സാക്ഷരത കൊണ്ട് കാര്യം ഇല്ല..... ദുഖിക്കുന്നു 🙏
@dawnpaantony98
@dawnpaantony98 2 жыл бұрын
വളരെ ശരിയാണ്. ബംഗാളി - ഈഴവർ ബംഗാളി - നായർ ബംഗാളി - നസ്രാണി ബീഹാറി-പട്ടർ etc.....etc.....
@manumohithmohit6525
@manumohithmohit6525 2 жыл бұрын
സാബു നിങ്ങൾക്ക് പൈസയുണ്ട്. നല്ല വ്യവസായം ഉണ്ട്. ബുദ്ധിയും ഉണ്ടായിരിക്കാം. പക്ഷേ വിവര കുറവ് പാരമ്പര്യമായി നിങ്ങളെ ബാധിച്ചിട്ടുണ്ട്. ഞാനൊക്കെ നിങ്ങളുടെ പോലുള്ള വ്യവസായി ആണെങ്കിൽ പുറത്തു വ്യവസായം ചെയ്ത് കേരളത്തിനെ തെറിവിളിക്കുകയും ചെയ്യുള്ളൂ. ഇടയ്ക്ക് കുട്ടനാട്ടിൽ വന്ന ബോട്ടിൽ ചുമ്മാ ഒരു രണ്ടു ദിവസം കറങ്ങി നടക്കും. എന്നിട്ട് തിരിച്ചു പോകും. ഇടയ്ക്ക് ചില ബന്ധുക്കളെ ഒന്ന് കണ്ടു ചുമ്മാ തിരിച്ചുപോകും.. ലോകത്തിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമാണ് കേരളം. പണിയെടുക്കാതെ ഉടായിപ്പ് ജീവിക്കുന്ന ഒരു ജനത. വെറും 20 ശതമാനത്തിന് മാത്രമേ കേരളത്തിൽ ബുദ്ധിയും വിവരവും ഉള്ളൂ. അവർക്കാണെങ്കിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിഡ്ഢികളായ ഒരു ജനത.. മാത്യു സാമുവലിന്റെ അവതരണം അതിഗംഭീരം. സത്യസന്ധമായി വലിച്ചു നീട്ടാതെ ഉള്ള കൃത്യമായ അവതരണം 🙏
@user-qw8fd1rw8n
@user-qw8fd1rw8n 2 жыл бұрын
സാബുവിന് ജീവിക്കാൻ വേറെ വക ഇല്ലാഞ്ഞിട്ട് അല്ല. ജനങ്ങൾക്കു swadandryam ലഭിക്കാൻ ആണ്
@agijohn7938
@agijohn7938 2 жыл бұрын
11 billion $ (82500 കോടി രൂപ ) Tesla കാർ കമ്പനിയുടെ ഉടമസ്ഥനായ എലോൺ മസ്ക് അദ്ദേഹത്തിന്റെ ഈ വർഷത്തെ വരുമാനത്തിൽ നിന്നും അമേരിക്കൻ ഗവൺമെന്റിന് നികുതി അടച്ചു. അമേരിക്കയിൽ ഒരു വ്യക്തി അടയ്ക്കുന്ന ഏറ്റവും വലിയ നികുതി ആണ് ഇത്. കേരളത്തിൽ വ്യവസായം വന്നാൽ ഇതുപോലെ കമ്പനികൾ ലാഭമുണ്ടാക്കുകയും നികുതി ഗവൺമെന്റ് ലേക്ക് കിട്ടുകയും ചെയ്യും. കൂടാതെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും, തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് കിട്ടുന്ന നികുതിയും ഗവൺമെന്റിന് മറ്റൊരുതരം വരുമാനം ആകും കിറ്റക്സ് പ്രതിവർഷം അടച്ചു കൊണ്ടിരിക്കുന്നത് 200 കോടി രൂപ ആണ്. വ്യവസായങ്ങൾക്കു വേണ്ടുന്ന സാഹചര്യം ഒരുക്കുകയും സാഹചര്യങ്ങൾ ഒരുങ്ങുകയും അവർക്കു വേണ്ടുന്ന മറ്റെല്ലാ പ്രാഥമിക സഹായങ്ങളും ചെയ്തെങ്കിൽ മാത്രമേ ഒരു വ്യവസായം കേരളത്തിലേക്ക് വരുകയുള്ളൂ. വ്യവസായി ബൂർഷ ആണെന്നുള്ള മനോഭാവം മാറ്റി തൊഴിൽ ദാതാവ് എന്ന സാഹചര്യത്തിലേക്ക് കൊണ്ടുവരുവാൻ കഴിയുന്നു എങ്കിൽ മാത്രമേ വ്യവസായം വരികയുള്ളൂ. അവിടെയും ഇവിടെയും പോയി മേടയിൽ ഇരുന്ന് ഡയലോഗ് അടിച്ചാൽ ആരും തന്റെ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്തശേഷം എവിടെനിന്നോ വലിഞ്ഞു കയറി വരുന്ന കുറച്ച് അലവലാതികൾ കൊടി കുത്തിയാൽ കുത്തുപാളയെടുക്കും എന്ന സാഹചര്യം മാറാതെ കേരളത്തിൽ വരുമാനവും വ്യവസായവും ജോലിയും കൂലിയും ഉണ്ടാവുകയില്ല. ആദ്യമായി വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളെ കൂച്ചുവിലങ്ങിടാൻ സാധിക്കുന്നില്ലെങ്കിൽ കേരളം ഈ ഗതികെട്ട അവസ്ഥയിൽ തന്നെ തുടരും. എന്നാൽ നേതാക്കൻമാരുടെ മക്കൾ എല്ലാവരും നന്നായി പഠിച്ച് ഉന്നത ഉദ്യോഗങ്ങൾ കരസ്ഥമാക്കി അവരുടെ കാര്യം നോക്കി രക്ഷപ്പെട്ടു പോകും. അതിനാൽ ഈ ഗവൺമെന്റിന്റെ മനോഭാവം മാറുമെന്ന സാഹചര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല. അങ്ങനെ ഉള്ളതുകൊണ്ടാണ് ട്വന്റി20 പോലെയുള്ള പ്രസ്ഥാനങ്ങളും ആംആദ്മിപാർട്ടി പോലെയുള്ള പ്രസ്ഥാനങ്ങളും മുന്നോട്ടു വരേണ്ടത്. സാധാരണജനങ്ങളുടെ ജീവിതg സാഹചര്യങ്ങൾ മാറണമെങ്കിൽ മനസ്സു മാറി ചിന്തിച്ചാൽ മാത്രമേ ആവുകയുള്ളൂ. ≠=================== സിബി സർ പറഞ്ഞതുപോലെ സ്‌നോ ബൗളിംഗ് ടെക്‌നിക് വളരെ ആവശ്യമാണ്. സോഷ്യൽ മീഡിയ വളരെ ഉപകാരപ്പെടും. ഒപ്പം ഒരു കേഡർ സ്വഭാവം set up ചെയ്തു ചെറിയ ഗ്രൂപ്പുകളായി ഈവക ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കുടുംബയോഗങ്ങളുടെ പ്രാധാന്യവും മനസിലാക്കേണ്ടതുണ്ട്. പരസ്പരം വാട്സ്ആപ്പ് കസർത്തുകൾ ഒഴിവാക്കി മൂല്യമുള്ള ലഘുലേഖകളും ഓഡിയോ വീഡിയോ ക്ലിപ്പിങ്ങുകളും ഓരോരുത്തരും ഷെയർ ചെയ്തു spread ചെയ്യുക.. വ്യോമസേന (മീഡിയ ലെവൽ) യുടെ നിഴലിനൊപ്പം കരസേന (ഗ്രൗണ്ട് വർക്ക്‌, കുടുംബസംഗമം, ലഘുലേഖകൾ) യുടെ പ്രവർത്തനവും കൂടിയായാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാബു സർ പറഞ്ഞതുപോലെ കാര്യങ്ങൾ എളുപ്പമാകും.. അപ്പോൾ പ്രവർത്തന മൂലധന വിഷയം ഒരു പ്രശ്നം അല്ലാതായിത്തീരും. =================== ഇതെല്ലാം വ്യക്തിപരമായ ആശയങ്ങളാണ്. അഭിപ്രായങ്ങൾ ഷെയർ ചെയ്യുകയോ/ നേരിൽ സംസാരിക്കുകയോ ആകാം 🍇🍇 Royson +919495314742
@bigbull6084
@bigbull6084 2 жыл бұрын
Very good
@annievarghese6
@annievarghese6 2 жыл бұрын
അതെ കേരളത്തിൽ വിദ്യാസബന്നരായയുവജനങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു .മുപ്പത്തഞ്ചുവർഷം ബംഗാൾ ഭരിച്ചുമുടിപ്പിച്ചവരെയും മറ്റുപാർട്ടികാരെയുംതിരസ്കരികുക.
@MrHabitat007
@MrHabitat007 2 жыл бұрын
Well said
@bigbull6084
@bigbull6084 2 жыл бұрын
@@annievarghese6 യുവജനങ്ങൾ മാത്രമല്ല വികസനരാഷ്ട്രീയം നടപ്പാക്കുന്നവരെ അധികാരത്തിൽ കയറ്റാൻ എല്ലാവരും ഒന്നിക്കണം
@arunbthomas5741
@arunbthomas5741 2 жыл бұрын
നമുക്ക് ഒരു ത്വത്തികആചാര്യൻ വ്യവസായ മന്ത്രി ഉണ്ടല്ലോ..... എന്ത് കൊണം 😀😀
@jojivarghese3494
@jojivarghese3494 2 жыл бұрын
അതിന് അദ്ദേഹം പറയുന്നതു അങ്ങേർക്കു പോലും മനസ്സിലാകുന്നില്ല. പിന്നല്ലേ 😄
@emjays64
@emjays64 2 жыл бұрын
സാബുവിന്റെ കാഴ്ചപ്പാട് 101% ശരി
@jageshkumar3017
@jageshkumar3017 2 жыл бұрын
BBC പറഞ്ഞത് പോലെ കേരളത്തിൽ ട്രയ ഡ് യൂണിയൻ ടെറിറ സം ആണ് . ഇവിടെ ഒരു പുല്ലും നടക്കില്ല
@majeednazimudeen2800
@majeednazimudeen2800 2 жыл бұрын
Very correct
@mathewjk8978
@mathewjk8978 2 жыл бұрын
കേരളം നന്നാകും ഹർത്താൽ നോക്കുകൂലി tradeunion ആക്റ്റീവിസം നിർത്തുക.
@rejithomas7729
@rejithomas7729 2 жыл бұрын
Appreciate Mr.Sabu and Mr Mathew for the interview and expressing the views on the growth of our State. I had given a proposal for a project to our Panchayat to generate temporary and Permanent job for 20 to 25 people. Self employments for few. Same time to Rejenuvate and maintain a 20 acre lake. Maintain as a water Theme Park, water sources for this local area . Now the project floating in the Air, who will execute, which party. Which department . which Political party will win the milage etc.
@sebantomy
@sebantomy 2 жыл бұрын
Kerala never used Sabu Sir and his capacity..
@dhilusdhilu4948
@dhilusdhilu4948 2 жыл бұрын
no need
@balanck7270
@balanck7270 2 жыл бұрын
ശ്രീ.സാബു സാർപറഞ്ഞത് എത്രയോ ശരി.ആദൃംതന്നെഇവിടുത്തെ ജനാധിപത്യം മാറ്റി വേറെവല്ലസംവിധാനവും കണ്ടെത്തണം.
@subramanniannk9610
@subramanniannk9610 2 жыл бұрын
ജനാധിപത്യത്തിന് ഒരു കുഴപ്പവും ഇല്ല. പക്ഷെ കേരളത്തിൽ ജനത്തിന് ആധിപത്യം വോട്ടുചെയ്യുന്ന ദിവസത്തേക്കു മാത്രമായി ഇതുവരെ ഭരിച്ചിട്ടുള്ളവർ മാറ്റിയെന്നതല്ലെ തെറ്റ്
@swaminathankv7595
@swaminathankv7595 2 жыл бұрын
വളരെ ശേരിയാണ് ശ്രീ. സാബു പറഞ്ഞത്.. രാഷ്ട്രീക്കാർ ശേരിക്കും ജനങ്ങളെ പറ്റിച്ചു തന്നെ ആണ് ജീവിക്കുന്നത്.
@manikuttan5868
@manikuttan5868 2 жыл бұрын
അത് പറയല്ലേ സി പി എം എന്ന പാർട്ടി കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേരളം രക്ഷപ്പെട്ടേനെ
@rera8060
@rera8060 2 жыл бұрын
താഴെത്തട്ടിലുള്ളവർ രാഷ്ട്രീയം മറന്നുതൊഴിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ പിന്നെയീ നേതാക്കന്മാർ എന്തുചെയ്യും
@bijoypillai8696
@bijoypillai8696 2 жыл бұрын
തൊഴില്ലായ്മയാണ് കേരളത്തിന്റെ ശക്തി..., തൊഴിൽ തേടി NEW GEN വിദേശത്തേക്ക് പോകുന്നു .. അവർ അയച്ചു തരുന്ന പൈസകൊണ്ട് കേരളം അടിച്ചു പൊളിക്കുന്നു
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
What Mr. SABU said about KERALA is 100% correct. It is a BARE TRUTH❗
@bashirtaj
@bashirtaj 2 жыл бұрын
നാടിനോട് തരിമ്പും സ്നേഹ മില്ലാത്ത, ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത രാഷ്ട്രീയപാർട്ടികളും നേതാക്കളും ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും നിലനിൽക്കുന്ന കേരളം ഒരു കാലത്തും രക്ഷപ്പെടുകയില്ല.
@abrahamjacob1652
@abrahamjacob1652 2 жыл бұрын
എന്തിനും ഒരു അവസാനം ഉണ്ടാകും, അതിന് ഇനിയും അധിക ദൂരം ഇല്ല നമുക്ക് കാത്തിരിക്കാം ക്ഷമയോടെ
@shajikottackal99
@shajikottackal99 2 жыл бұрын
Part 2 പ്രതീഷിക്കുന്നു 2Horse നമുക്ക് കേരളത്തെ മാറ്റിയെടുക്കേണ്ടേ bro...... s
@antonyleon9342
@antonyleon9342 2 жыл бұрын
20/20❤️ Aam Aathmi ❤️ Koottu Kettu 🙏 Veanam Keralam
@thomassimon6975
@thomassimon6975 2 жыл бұрын
Sabu is absolutely right.
@bharathbhai7955
@bharathbhai7955 2 жыл бұрын
Kerala will never attain development category so far this rotten ideology exists here, this has become extinct from the world scene, but some how it has got kerala as fertile land.
@The169f
@The169f 2 жыл бұрын
Jobless and unskilled people are adopted by political parties. And carry out propagandas of their respective parties. Simply put this is what happens.
@anilarajan6547
@anilarajan6547 2 жыл бұрын
Mr Mathew Samuel, you are so learned and experienced about politics, why dont you join hands with Sabu, try to understand what he has gone through and allow him to live his life. You know very well why he took his business out of Kersla, you are harassing him to get something he does not want to share
@josefaugus5543
@josefaugus5543 2 жыл бұрын
സത്യം...... വളരെ സത്യം.. സാത്താന്റെ സ്വന്തം നാട്
@kl0744
@kl0744 2 жыл бұрын
സത്യമാണ് ഇവിടെത്തെ ജനങ്ങൾ വെറും യാഥാസ്ഥിതീക രാഷ്ട്രീയ ഫാൻസോളികൾ ആണ് ഇലക്ഷൻ വരുമ്പോ.
@gangadharannair6929
@gangadharannair6929 2 жыл бұрын
*എന്റെ അനുഭവം ഇതാ,* _Yes, I do belong to that so-called Middle Class Upper caste Hindu family in Kerala. My parents got married in 1933 and in 1947 during India's independence, we were a family of _*_8_*_ with 6 children and grew up to 53 with spouses today on 02/02/2022. Out of that 53, _*_6_*_ are no more. Out of the balance _*_47, 6_*_ are like migratory birds, they come and go periodically, sharing or visiting between native place Kerala & children abroad. Only _*_9_*_ members have settled down here in Kerala permanently. Even in the permanent settlers _*_2_*_ are waiting for any chance to escape from here. Balance _*_32_*_ members have settled down abroad comfortably and never return to Kerala. _*_32 out of 53 means 60%_*_ settled down abroad permanently. As long as their parents are alive, they may come and go keeping contact with Kerala. Afterwards they will never visit Kerala. They have absolutely no interest in Kerala._ _Out of curiosity I made a sincere search to find out the condition of my friends in Secondary School and found that the condition of most of them are more or less same like mine. Some of them are even worse than us. They have already migrated with their whole family to settle down abroad and cannot be traced. So by 2050 the Hindu Community will be a minority Community in Kerala. Nobody can save them not even _*_Muthu Pattar the father of Devendrantha._* _*If anything goes wrong in a family, we blame and hold the father of the family responsible for that. The same way I hold Father of My Nation responsible for all calamities of Hidu Community in India.
@lathanambiar4686
@lathanambiar4686 2 жыл бұрын
Fully agree with Mr, Sabu, literacy doesn't mean educated.
@jishnus1548
@jishnus1548 2 жыл бұрын
"ഇത്രയെറെ ഈ മനുഷ്യനെ രാഷ്ട്രീയകാർ ദ്രോഹിച്ചിരുന്നൊ?വളരെ കഷ്ടമാണിത്.😢😢😢😢😢😢😢😢😢😢
@manikandanep1398
@manikandanep1398 2 жыл бұрын
സാബു സാർ പറഞ്ഞത്100%സത്യമാണ്
@johnmathew1438
@johnmathew1438 2 жыл бұрын
Very correct Mr Sabu said !!
@thomask.a.1613
@thomask.a.1613 2 жыл бұрын
Mr Sabu is a honest man and his thoughts are noble. Kerala politics is turning dirtier. Mr Sabu thinks good and act good. May God bless him with all the best
@dilip5322
@dilip5322 2 жыл бұрын
പറഞ്ഞതിനോട് 100% യോജിക്കുന്നു.
@NZTH13
@NZTH13 2 жыл бұрын
Thank you for not making me regret of decision to leave Kerala years ago and get a passport here. I dont want my tax money to be looted.
@ptvarghesetvm
@ptvarghesetvm 2 жыл бұрын
യാഥാർഥ്യം. വേദനാജനകം
@bijuchacko9142
@bijuchacko9142 2 жыл бұрын
Today, 29 March 2022, 2nd day of Bharat Bandh, I am telling everybody that kerala will never escape, until we escape from the current politics.....
@antonyleon9342
@antonyleon9342 2 жыл бұрын
20/20 Aam Aathmi ❤️ Koottu Kettu 🙏 Keralam Prethipaksham Varanam
@citizen709
@citizen709 2 жыл бұрын
ഒര് മാസ്‌റ്റർ എന്നുവിളിക്കുന്ന MLA മൂന്ന് പ്രവാശ്യം ഓരേ സ്ഥലത്തി നിനും ജയിച്ച ഇതുവരെയും ഒരു പത്തുപേർക്കു തൊഴിൽ കൊടുക്കുന്ന ഒന്നും അവിടേ തുടങ്ങിയില്ല എന്നിട്ടും അയാൾക്കും അയ്യാളുടെ സില്ബന്ധികള്ക്കും അവിടത്തെ ജനങ്ങൾ വെറുതെ സ്വന്തമായി സ്വീകരണവും കൊടുത്തു നടക്കുന്നു ആ നിഷ്‌കളങ്കരായ ആ ജനത
@thomassebastian4034
@thomassebastian4034 Жыл бұрын
ആത്മാർത്ഥതയില്ലാത്ത പാർട്ടി പ്രവർത്തകരാണ് ഇപ്പോഴത്തെ കേരളത്തിന്റെ നാശത്തിന് കാരണം...... 😭🙏🏻
@mathewnm3870
@mathewnm3870 2 жыл бұрын
Mr. Sabu Jacob said the real facts boldly and openly.
@rassik142
@rassik142 2 жыл бұрын
It is 💯 right. Kerala cannot escape from this political slavery. Let any government come, no use.
@babichanthomas3296
@babichanthomas3296 2 жыл бұрын
കേരളത്തിൽ ജീവിക്കുന്നെങ്കിൽ അത് മലബാർ മേഖലയിൽ ജീവിക്കണം, സാബുവിനെറ ഇൻറർവ്യൂൽ മലബാർ മേഖലയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ലേഖകനേ വിമർശിക്കുന്നു. കിറ്റ്സ് സാബുവിനെ അഭിനന്ദിക്കുന്നു.
@varun8650
@varun8650 2 жыл бұрын
CPM destroying kerala
@mariamsunny4371
@mariamsunny4371 2 жыл бұрын
പ്രവാസികളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക് അവർ അയയ്ക്കുന്ന പണം ഇവിടെ ചെലവഴിയ്ക്കപ്പെടുന്നു ഇപ്പോൾ. പ്രവാസി പണം അയയ്ക്കാതായാൽ റേഷൻ വാങ്ങി കഴിയ്ക്കുന്നവരുടെ ഒരു കൂട്ടം മാത്രമായിരിക്കും മലയാളി .
@umeshprabhu8963
@umeshprabhu8963 2 жыл бұрын
I agree with you Mr. Sabu Jacob. Unless the people realise nobody can help Kerala. I am also forced to leave Kerala after I got Engineering Degree for employment.
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
where are you now?
@nigarsiddique2193
@nigarsiddique2193 2 жыл бұрын
@@jidujku_ff7westfalen13 hehehe
@geoekmgmail
@geoekmgmail 2 жыл бұрын
100% Correct.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
My upbringing was mainly in other states only connection with Kerala at that time was our visit once in 2yrs during our summer vacations.We used to enjoy our visits here wanted to settle down here after Father's retirement. Once we settled here, realised the challenges here are different and always think did we committed a mistake by doing that...? Youngsters migrating for better avenues is not a surprise this despite having best possible Human resources available. Sad for this beautiful land.
@MrHabitat007
@MrHabitat007 2 жыл бұрын
Yes of course you did committed a big mistake.
@nigarsiddique2193
@nigarsiddique2193 2 жыл бұрын
You could still leave Kerala. Nobody stops yoy
@bigbull6084
@bigbull6084 2 жыл бұрын
Please do a episode on life of Abdul nasser madani
@sajipulickal3317
@sajipulickal3317 2 жыл бұрын
No Sabu, Kerala has changed to stand with twenty 20 and with App ,dont be discouraged Sabu ,What Mathew is saying is correct ,That is enough to Invest only in Politics ,already He is having good investment in Kerala ,Twenty 20 may invest on Turisum and recreation .
@jacobvarghese4531
@jacobvarghese4531 2 жыл бұрын
വളരെ ശരിയായ നിഗമനം....ജീവനിൽ കൊതി ഉള്ളവർ രക്ഷപെടുക.... പരമ ദയനീയം...സഗാക്കൾക്ക് വളരെ വളക്കൂർ ഉള്ള മണ്ണ്....സർക്കാർ തൊഴിലാളികൾ സഗാക്കൾ ഇവർ നാട് നശിപ്പിച്ചു....എന്റെ അനുഭവം പറഞ്ഞാൽ ഒരു പോക്ക്‌ വരവിനു വേണ്ടി 2020 ജൂൺ മുതൽ രജിസ്റ്റർ ചെയ്‌ത അപ്ലിക്കേഷൻ ഒന്നും നടക്കില്ല...പണം കൊടുത്തു കൊടുത്തു കീശ കാലി ആയതു മിച്ചം...മുതലാളി പറയുന്നത് ഓരോ ഫൈലും ഇരു ജീവിതം ആണെന്നാണ്... അൽമഹത്യ ചെയ്യാൻ പറ്റുമോ...!? കേരളം പ്രാന്താലയം ആയി എന്നു പണ്ടേ പറഞ്ഞതു എത്രയോ സത്യം....സാബുനെ തെറി പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല!?
@sasikurup2353
@sasikurup2353 2 жыл бұрын
Sabu sir ന് സമ്മതിച്ചിരിക്കുന്നു. 🙏🙏🙏
@simple859
@simple859 2 жыл бұрын
I don’t subscribe to his political party but completely agree with one thing he said - “keralam orikkalum rekshapedilla”
@WhoCared891
@WhoCared891 2 жыл бұрын
Sabhu is absolutely correct 💯 percent..
@cletusdamian7794
@cletusdamian7794 2 жыл бұрын
സാബു സാർ പറയുന്നത് എന്തുമണ്ടത്തരമാണ് 🙏 രാഷ്ട്രീയകാരുടെ വരുമാനം തന്നെ രക്തസാക്ഷികൾ ഉള്ളതുകൊണ്ടാണ് സാർ 🤩😘🥰😭🤣🙏🙏🙏🙏🙏
@baijuraj1763
@baijuraj1763 2 жыл бұрын
Boss 🙏🏼🙏🏼🙏🏼🙏🏼
@baijuraj1763
@baijuraj1763 2 жыл бұрын
😄😄😄😄
@bigbull6084
@bigbull6084 2 жыл бұрын
Target Kerala 1. AAP against terrorism 2.AAP against drugs 3. AAP against corruption 4. AAP against political murders 5. AAP against non-development 6. AAP against loans that are huge burden to state If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala Love from kerala
@lesliealoysious3497
@lesliealoysious3497 2 жыл бұрын
If the video is a continuation, kindly put "part-1, 2, etc" in title. This way we know the 2nd part is different from the first part that we already viewed. Programs are coming really good, btw
@Bigboss-bu7vg
@Bigboss-bu7vg Жыл бұрын
100%true words... Sabu jecob ❤❤🙏🏻🙏🏻🙏🏻
@dinamanipd447
@dinamanipd447 2 жыл бұрын
Ho ....Sabu Jacob..u r corect. Congratulation.🙏👍👍👍❤️
@kpn82
@kpn82 2 жыл бұрын
100% യോജിക്കുന്നു,,,👍
@sajipulickal3317
@sajipulickal3317 2 жыл бұрын
സബു സർ ,ദൈവ ക്രിപയാൽ കിറ്റെക്സ് നും ,റ്റ്വെന്റ്യി 20 ക്കും നല്ല ഒരു അസ്സറ്റും ,ഗുഡ് വിൽ സപ്പോർട്ട് കേരത്തിൽ ഉണ്ട് , പഴയ കാര്യങ്ങൾ എല്ലാംമറക്കാം , നമുക്ക് ശരിക്കും അൽപ്പം സ്പോർട്സ് മാൻ സ്പിരിട്ടിൽ നമ്മചെയ്തും പോസിറ്റീവ് ആയി ഇവൻമാരെ നേരിടണം മാത്യു സാറും ഞങ്ങളെ പോലെ ഉള്ളവർ കൂടെഉണ്ട് ,ചോദിക്കുന്നവനു എല്ലാവരെയും അറിയിച്ചു അവരുടെ കൊതിക്ക് കൊടുക്ക്,മാമൊനെ കൊണ്ട് സ്നേഹിതരെ ഉണ്ടാക്കാൻ യേശു പറയുന്നു . 70% സപ്പോർട് നമുക്ക് കിട്ടും ,പുട്ടിനെ പോലെ നമുക്ക് മുന്നോട്ട് പോകാം .കെരളതിലെ ആളുകൾക്ക് അല്പം പൊളിട്ടിക്സ് ,ഇഷ്ടമാണ് ,നമുക്ക് നന്മയാൽ ഇതിന്മയെ തൊൽപ്പിക്കം ,മഞ്ഞു ഉരുകിതുടങ്ങിയിരിക്കുന്നു മാത്യുസാറും ഞങ്ങളും പുറത്തു നിന്ന് അതു കാണുന്നു ,സാർ അകത്തു നിൽക്കുന്നത് കൊണ്ടാണ് അതു കാണാത്തതു ആണ് .നമുക്ക് മുന്നേറാം സ്പോർട്സ് സ്പിരിട്ടിൽ . Hum BHARATHIYA PARTY .jesus party in Love.
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Mr. Sabu is right, children youth of kerala tired and try to escape, kerala is coming as an old age home youngsters escape,
@vijayraj2127
@vijayraj2127 Жыл бұрын
സാബു സർ നല്ല മനുഷ്യൻ ❤️
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@Right_Centrist
@Right_Centrist 2 жыл бұрын
I fully agree with Sabu that Kerala will never improve in the foreseeable future. This is because some community will continue to vote only based on caste and another community vote based on religion. Both put together constitute 50% of voters and they are not likely to change their voting pattern anytime soon.
@sivajiths9122
@sivajiths9122 2 жыл бұрын
Mr. Sabus observation 100 %right..
@mariamsunny4371
@mariamsunny4371 2 жыл бұрын
അത് തന്നെയാണ് ചിലർ ആഗ്രഹിക്കുന്നതും അതുകൊണ്ടല്ലെ ഇവിടെ അരാജകത്വം നിലനില്ക്കുന്നത്. ഞങ്ങളെ പോലെ ആയാൽ മതി .
@pintoxavier4055
@pintoxavier4055 2 жыл бұрын
Best idea ...ഇവിടെ ഡിസൈൻ സെൻ്റർ start ചെയ്യുക.. manufacturing outside അല്ലേൽ ബോർഡറിൽ വെക്കുക
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Samuel sir,sabusir , suresh gopi 🙏❤️
@zimsim2076
@zimsim2076 Жыл бұрын
Young generation are going out of Kerala.. Now it's very valuable...
@sremadevi
@sremadevi 2 жыл бұрын
ഈ വീഡിയോ കാണുന്ന 40,000 പേരും മാറി ചിന്തിച്ചാൽ കുറച്ചെങ്കിലും മാറ്റം വരും അടുത്ത തവണ കുന്നത്ത്നാട് പിടിക്കണം 👍
@aliasmp2109
@aliasmp2109 2 жыл бұрын
വെളിവും ബുദ്ധിയും ഉള്ള ഒരുതനും കേരളത്തിൽ നിൽക്കില്ല .ലാസ്റ് കുറച്ചു രാഷ്ട്രീയക്കാരും കുറച്ചു ഗുണ്ടകളും കാണും .
@anicekurian5256
@anicekurian5256 Жыл бұрын
They are trying that, and make it a truth
@samk8348
@samk8348 2 жыл бұрын
അപ്പിക്കുപ്പായം എടുത്ത് ഞങ്ങളുടെ കുപ്പായം എന്ന് നാണമില്ലാതെ പറയുന്നവരും അവരെ സ്പോർട്ട് ചെയ്യുന്ന കമ്മി കൊങ്ങികളും പിന്നെ കേരളം രക്ഷപ്പെട്ടു
@AnandShankar123
@AnandShankar123 2 жыл бұрын
Mathew Sir, For AAP there was huge ground support through the Anti corruption movement for Jan-Lokpal by Anna Hazare... But for 20-20 they have to make it from scratches.
@concernedindian6193
@concernedindian6193 2 жыл бұрын
Anna Hazare came to support BJP but Aam Admi benefited.
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
Now where is Anna Hazara, he is sleeping in Maharashtra....! His contribution in to becomes petrol price is above 100 ₹
@pushpalatham3269
@pushpalatham3269 Жыл бұрын
കമ്മികൾ നാടു മുടിച്ചേ ഇവിടെനിന്നും പോകൂ. നിങ്ങളുടെ വിലയിരുത്തൽ 100% correct ആണ്‌
@vijayalakshmit9306
@vijayalakshmit9306 8 ай бұрын
Oru ബിസിനസ്സ് ne കുറിച്ച് അറിയാത്ത ഈ ഞാനും ithu തന്നെയാണ് പറഞ്ഞു കൊണ്ട് ഇരുന്നത്. കേരളം ഒരിക്കലും നന്നാvan പോകുന്നില്ല.
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
My humble request is why don't we join hands together and make our motherland a peaceful and beautiful place instead of getting scared of the miscreants ww can bcz still there are many good people here
@krishnankuttyk158
@krishnankuttyk158 Жыл бұрын
നമ്മളുടെ സ്വഭാവം, പാരമ്പര്യവും ആർജിക്കുന്ന അറിവും, കാല പരിചയവും രൂപ പെടുത്തുന്ന താണ്. അതിൻ്റെ മൂല്യം പ്രവൃത്തി യിൽ പ്രതി ഫലിക്കും! എല്ലാവരെയും വിലയിരുത്തി.....
Stay on your way 🛤️✨
00:34
A4
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,9 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 61 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 10 МЛН