ന്യൂറോളോജിക്കൽ കാഴ്ചപ്പാടിൽ ഞാൻ ആരാണ്, എന്റെ ആത്മാവ് എന്താണ് ? :

  Рет қаралды 39,849

biju mohan

biju mohan

Жыл бұрын

#freedomfest2023, #Knowledge_Freedom

Пікірлер: 133
@Sagara444
@Sagara444 11 ай бұрын
എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.
@trakonemedia5792
@trakonemedia5792 11 ай бұрын
ഇതുവരെ കേട്ടാതിലും വലിയ ശാസ്ത്രം. Beutiful. ഗ്രേറ്റ്ഫുൾ
@mathewsalliedinteriors752
@mathewsalliedinteriors752 Жыл бұрын
മനസിന്റെ അഗതതാളങ്ങളെപ്പറ്റി സാധാരണക്കാരന്റെ മനോനിലയെ സ്പടികം പോലെ പ്രകാശപൂർണ്ണമാക്കാനും ആ പ്രകാശത്തെ ചക്രവളത്തിന്റെ അനന്തത വരെ എത്തിക്കണം എന്നുള്ള അങ്ങയുടെ തീവ്രമായ ആഗ്രഹത്തെ വിക്ഞ്ചാനത്തിന്റെ കണികയുടെ ദശക്തിലൊന്നുപോലും സ്വന്തമായില്ലാത്ത ഈയുള്ളവൻ നമിക്കുന്നു,,, 🙏 ഇനിയും ലോകത്തിനു പ്രകാശം പരത്തുന്ന അങ്ങയുടെ പ്രഭാഷണങ്ങൾ തുടരട്ടെ 🎉🎉🎉🎉
@venuv7831
@venuv7831 Жыл бұрын
ഇത്രയും വൈശിഷ്ട്യമായ ഒരു പ്രഭാഷണം കേൾപ്പിച്ചതിന് നന്ദി. ചിന്തകളുടെ അത്യ പൂർവ്വമായ ഗമനസാധ്യതകളെ ഇത്ര അതിസൂഷ്മവും ഗഹനവും ആയ തലങ്ങളിലേക്ക് നടത്തികൊണ്ടു പോയി അറിവിന്റെ അതിരില്ലായ്മകളെ അതിവിദഗ്ദ മായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം ആരാധന നിറഞ്ഞ അഭിനന്ദനങ്ങൾ. യുക്തിവാദികൾ ഇദ്ദേഹത്തിന്റെ യുക്തിയുടെ തലത്തിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
@babuts8165
@babuts8165 Жыл бұрын
മികച്ച പ്രഭാഷണം ! ഇതുവരെ മന:സ്സിലാക്കിയതെത്ര നിസാരം!
@narayanannair8981
@narayanannair8981 Жыл бұрын
ഇത്രയും കേൾപ്പിച്ചതിന് ഡോക്ടർക്ക് വളരെ നന്ദി സയൻസും തത്വചിന്തയും കൂട്ടിമുട്ടുന്ന ഇടം അതി വിദൂരത്തിൽ അല്ല എന്ന് തോന്നുന്നു
@gdp8489
@gdp8489 11 ай бұрын
Thank you Bijumohan for uploading this
@raghavaraj6954
@raghavaraj6954 11 ай бұрын
Ŕespected Sir, Namaste 🙏🏻 Gurvene arrinja mahammaril oruvanaya Dr ❤❤❤ Arive ❤
@krishnantampi5665
@krishnantampi5665 11 ай бұрын
Respected sir, great doctors can tell gentle stories all humans, great education from great soul 😊
@afsarbabu2672
@afsarbabu2672 Жыл бұрын
ആഴത്തിലുള്ള ചിന്തയുടെ സുന്ദരമായ അവതരണം 😊❤️
@girijabhavaniamma7674
@girijabhavaniamma7674 11 ай бұрын
Brain... It can't be learnt from books only. It should be learned and experienced. Realisation of this truth is seeing the light in darkness . Thank you doctor for briefing the vast subject ❤
@johnpg5095
@johnpg5095 11 ай бұрын
A wonderful talk.kudos.
@mohananaa
@mohananaa 10 ай бұрын
മാസ്‌തിഷ്കത്തപ്പട്ടി നല്ല ഒരു വിവരണം ശരിയായ അറിവ് നന്ദി നന്ദി നന്ദി
@govindank5100
@govindank5100 Жыл бұрын
മധുസൂദനൻ നായർ സാർ പാടിയ കവിതയിലെ " നേടാവുന്ന തിലമരില്ലല്ലോ മാനുഷ സങ്കല്പം - നേരാണാശിച്ചാനന്ദിപ്പതു മാത്മസുഖം തന്നെ - തലച്ചോറിനെപ്പറ്റി കേട്ടപ്പോൾ - വരികളുടെ അർത്ഥത്തിന് കൂടുതൽ വ്യക്തത വന്നു - അഭിനന്ദനങ്ങൾ പരിഷത്ത്😮
@PADMININARAYANANtvm
@PADMININARAYANANtvm 11 ай бұрын
Excellent
@rajimolkr4985
@rajimolkr4985 11 ай бұрын
Real spiritual journey ❤❤❤❤
@jafarmoosa2012
@jafarmoosa2012 Жыл бұрын
Everything is one we are all part of that consciousness
@infinitegrace506
@infinitegrace506 Жыл бұрын
'Wow... Just amazing'
@prasadmk7591
@prasadmk7591 Жыл бұрын
Good words, thanks !!!
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 11 ай бұрын
Great Informations 🌄Thank you very much Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@simisiya
@simisiya 11 ай бұрын
Thanks
@hemalathag5558
@hemalathag5558 11 ай бұрын
Super
@kkrishnakumar-1313
@kkrishnakumar-1313 Жыл бұрын
Very good Hindu Renaissance Forum
@noorjinadeer
@noorjinadeer Жыл бұрын
👍
@muraleedharanac3710
@muraleedharanac3710 11 ай бұрын
ചിദാനന്ദപുരി സ്വാമികൾക്ക് ഈ വിഷയം കുറച്ചു കൂടി ആധികാരികമായി വിശധീകരിക്കാൻ കഴിയും എന്നെനിക്ക് വിശ്വാസമുണ്ട്
@noorjahanhyder9592
@noorjahanhyder9592 11 ай бұрын
ഞാൻ ആരാണ്? ഞാൻ ആത്മാവാണ് എന്റെ ആത്മാവ് അല്ല എന്റെ ശരീരം ആത്മാവാകുന്ന ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് ശരീരം ഞാൻ വേറെ ശരീരം വേറെ ഒന്ന് ജഡം ഒന്ന് ചൈത ന്യം ശരീരം ഒരു വാഹനം അതിന്റെ driver ആത്മാകുന്ന ഞാൻ ആണ് ഇതാണ് വാസ്തവികത
@sreejithMU
@sreejithMU 10 ай бұрын
എന്റെ ആത്മാവ്, എന്റെ ശരീരം എന്ന് പറയുന്നത് ആരാണ്?
@aquacarbon
@aquacarbon 11 ай бұрын
🎉
@sreehari7781
@sreehari7781 11 ай бұрын
@johnsonci2948
@johnsonci2948 Жыл бұрын
Whereabouts & What-abouts of these soles are not known.
@trakonemedia5792
@trakonemedia5792 11 ай бұрын
കേട്ടാലും മതി വരാത്ത സംസാരം
@yatheendranatht.m3430
@yatheendranatht.m3430 Жыл бұрын
നമ്ര ശീർഷ രായ് നിൽക്കുന്നു അങ്ങയുടെ മുന്നിൽ 💐💐💐💐
@johnsonci2948
@johnsonci2948 Жыл бұрын
It is written in the Holy Bible that ' although if a man achieving the wealth of whole world, but if he looses his valuable sole, then what benefits for him'. Unquote- Result ' just like doing an underline in water'.
@geethanair6749
@geethanair6749 Жыл бұрын
Soul. Not sole.
@johnsonci2948
@johnsonci2948 11 ай бұрын
Yes, not sole, but soul. Thank you mam for correcting.
@sasikunnathur9967
@sasikunnathur9967 11 ай бұрын
ആത്മാവ് ആർ? എനിക്ക് ഉറപ്പാണ് ഞാൻ ചത്താൽ എന്റെ ഓർമ്മകളും നശിക്കും. അതുപോലെ എല്ലാറ്റിന്റേയും തീപ്പെട്ടി ഉരച്ചാൽ പോകുന്നതേ ഉള്ളു ഉണങ്ങിയ പുൽക്കൊടി. അല്ലായിരുന്നെങ്കിൽ നമ്മേക്കാൾ സമർത്ഥരായ ജീവികൾ നമ്മെ സന്ദർശിക്കുമായിരുന്നു. ദയവായി മിത്ഥ്യാഭ്രമമല്ല ശാസ്ത്രം എന്നറിയുക. രോഗാണുക്കളെ കൊല്ലാതെ രോഗം മാറ്റാനാകില്ല.
@anonymous-ds4ix
@anonymous-ds4ix Жыл бұрын
Philosophical jargon ,aathram
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 Жыл бұрын
പ്രപഞ്ചത്തെ പറ്റി ജീവജാലങ്ങളെ പറ്റി. ആത്മാവിനെ പറ്റി. മറ്റെല്ലാ പ്രപഞ്ച രഹസ്യത്തെയും പറ്റി. പഠിക്കാൻ . മതങ്ങൾ സമ്മതിക്കുമോ? മനുഷ്യൻ ചന്ദ്രനിൽ പോയ വാർത്ത. എന്റെ കുട്ടിക്കാലത്ത് പത്രങ്ങൾ ആഘോഷമാക്കി വാർത്ത കൊടുത്തു. ആ പത്രം കീറികളഞ്ഞ ഒരു മത വിശ്വാസിയെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പഴും ആ മത വിശ്വാസം. ആധുനിക ഉപകരണങ്ങളിലാക്കി പഠിപ്പിക്കുന്നതും ഞാൻ കാണുന്നു. എന്തൊരു അത്ഭുതം.
@sabual6193
@sabual6193 Жыл бұрын
ഇസ്ലാം മതം തട്ടിപ്പ് തന്നെ ആണ്.
@venuv7831
@venuv7831 Жыл бұрын
ഡോക്ടർ പറയുന്നത് ഒന്ന് കൂടി ശ്രദ്ധിക്കുക. നമ്മുടെ തലച്ചോറ് തന്നെ നമുക്ക് മനസ്സിലാക്കാൻ ഇതുവരെ ഒരംശം മാത്രമേ കഴിഞ്ഞി ട്ടുള്ളു. പിന്നെ ഈ പ്രപഞ്ചം. അതൊക്കെ ചിന്തിക്കുമ്പോൾ, ഉത്തരങ്ങൾ കിട്ടാതെ വരുമ്പോൾ അവർ ആശ്വാസം കണ്ടെത്തിയതാണ് ദൈവവും മതവും. ശാസ്ത്രം നിരന്തരം തിരുത്തികൊണ്ടിരിക്കും. പക്ഷെ മതവുംദൈവവും വലിയ മാറ്റങ്ങൾ ഇല്ലാതെ നിലകൊള്ളുന്നു. അത് നാം കാണാതെ പോകരുത്.നമ്മുടെ അറിവിന്റെ പരിധിയിൽ ആണ് നമ്മുടെ യുക്തിയും ശാസ്ത്രവും. അപ്പോൾ എല്ലാം അറിയാത്ത നാം എങ്ങിനെ ശരികളിലേക്ക് എത്തും
@muhammedjaleelpulloor8581
@muhammedjaleelpulloor8581 Жыл бұрын
പത്രം കീറിയ ഒരു വിശ്യാസിയെ കണ്ടു; കീറാത്ത കോടിക്കണക്കിന് വിശ്വാസികളെ കണ്ടില്ല😂
@prabhakarannk1956
@prabhakarannk1956 11 ай бұрын
ഓം ശാന്തി ശാന്തി ശാന്തി
@sreedharana1675
@sreedharana1675 Жыл бұрын
നേതി.. നേതി വചനേ....
@binahamed
@binahamed Жыл бұрын
മനോഹരം
@sreenivasansree417
@sreenivasansree417 Жыл бұрын
ഒന്നും അറിയാത്ത വർ വിമര്ശിക്കുന്നു ❤️❤️❤️
@infinitegrace506
@infinitegrace506 11 ай бұрын
അതെ,
@ambalavayalayiramkolly6710
@ambalavayalayiramkolly6710 Жыл бұрын
അണുവോളം സത്യവും പ്രപഞ്ചത്തോളം അസത്യവും. അങ്ങിനിയും പഠിക്കുക... ചിന്തിക്കുക. കണ്ടാൽ മനസ്സിലാകാത്ത ഒരു പാട് കാര്യങ്ങൾ കേട്ടാൽ മനസ്സിലാകും. ഒരു തെർമോമീറ്റർ കണ്ടാൽ നമ്മൾക്കു മനസ്സിലാകുക അതിന്റെ പ്രവർത്തനങ്ങൾ കേൾക്കുമ്പോഴാണ്. കേൾവി അതിശക്തമാണ്. ഗുരുവചനം സത്തയായി കരുതിയാൽ അന്ധന്മാർ ഒരിക്കലും ഒന്നും മനസ്സിലാക്കാത്തവർ എന്നു കരുതണമോ? തത്കാല തർക്ക ബുദ്ധിയെ ശാസ്ത്ര സാഹിത്യ പരിഷത്തിൽ കൊണ്ടുപോയി ചാര ണമോ? ഇങ്ങിനെ പോയാൽ ശാ.സാ.പ കുറച്ചു കാലം കഴിയുമ്പോൾ കൈനോട്ടം പറയുന്ന കാക്കാലത്തിയാകും. ടിയാൻ പറഞ്ഞ ചില കാര്യങ്ങൾ വസ്തുനിഷ്ഠമാണ്. പ്രപഞ്ചത്തിന്റെ ചെറുപതിപ്പാണ് മസ്തിഷ്കം.
@AbdulHameed-dd9wp
@AbdulHameed-dd9wp 8 ай бұрын
സാറിന്റെ ചിന്തയിലെപ്പോഴെങ്കിലും ഇത്രയും പ്രവിശാലമായ പ്രപഞ്ചത്തേക്കാളും വിസ്ത്ര്തമായ ഈ ബ്രയിനിനെ ഇത്രയും ചുരുക്കി വെറും 1350 ഗ്രാമിലൊതുക്കിയത് ആരായിരിക്കുമെന്ന്. അതോടെ തീരുന്നതാണ് താങ്കളുടെ അന്വേഷണം.
@sasi707
@sasi707 11 ай бұрын
പറഞ്ഞ് പറഞ്ഞ് ആത്മാവിനെ സ്മൃതികള്‍ക്കുള്ളില്‍ ഒതുക്കിക്കളഞ്ഞു. വേദപുസ്തകങ്ങളിലെ ആത്മാവ് സ്മൃതിയായെന്ന് ചുരുക്കം.😊
@rajeshbabubabu3719
@rajeshbabubabu3719 11 ай бұрын
മടിശീലയിൽ കനമുള്ളവർക്കും പരലോകം സ്വപ്നം കാണുന്നവർക്കും ഇഹലോകത്ത് ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം...!😁😂😁👌
@PADMININARAYANANtvm
@PADMININARAYANANtvm 11 ай бұрын
Quotes from Kenopanishad!
@sreejithMU
@sreejithMU 10 ай бұрын
The last story?
@PADMININARAYANANtvm
@PADMININARAYANANtvm 10 ай бұрын
yes@@sreejithMU
@artshantivan1082
@artshantivan1082 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ താങ്കൾ കേൾപ്പിച്ചു. പക്ഷേ താങ്കളെ കാണാതെ തന്നെ താങ്കൾ പറഞ്ഞത് കേട്ടപ്പോളാണ് സർ കൂടുതൽ മനസ്സിലായത്. കണ്ടും കേട്ടുമല്ലേ കുട്ടിക്കാലത്തെ ബാലപാഠങ്ങൾ നാം ഗ്രഹിച്ചത് ? കണ്ടാൽ മനസ്സിലാകാത്തത് ചിലപ്പോൾ കേട്ടാലേ മനസ്സിലാകൂ. ക്ഷമിക്കണം സർ.
@sasiharipad6107
@sasiharipad6107 Жыл бұрын
He mixing philosophy in science like most of Indian scientists.
@girijabhavaniamma7674
@girijabhavaniamma7674 11 ай бұрын
Philosophy is also science of self
@prasanthn8728
@prasanthn8728 11 ай бұрын
for example ?
@rajilttr
@rajilttr Жыл бұрын
ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന് മാത്രം മനസിലാകുന്ന രീതിയിൽ പറയാതെ മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാമായിരുന്നു....... മുഴുവൻ കേട്ടിട്ടും എന്താണ് പറഞ്ഞു വന്ന ആശയം എന്നുപോലും പിടികിട്ടിയില്ല 🙄🤔🤔🤔
@justineparekkatt9674
@justineparekkatt9674 Жыл бұрын
മണ്ടൻ 😂
@sabual6193
@sabual6193 Жыл бұрын
നമ്മുടെ ഓർമ്മ മാത്രം ആണ് ആത്മാവ് എന്ന്. അതിന് വേണ്ടി ആണ് ഇവിടെ ആൾ ദൈവങ്ങളുടെ അടി 🤔 😄😄😄😄
@venugopalanchoorakuzhiyilb9473
@venugopalanchoorakuzhiyilb9473 Жыл бұрын
ചില കാര്യങ്ങൾ നമുക്ക് മനസ്സിലാവാണമെങ്കിൽ അതാത് വിഷയങ്ങളെക്കുറിച്ചുള്ള ഒരു അടിസ്ഥാനധാരണ ഉണ്ടായിരിക്കണം. ഒന്നും രണ്ടും ക്ലാസ്സുകളിൽ പോലും പഠിക്കാതെ നേരിട്ട് അഞ്ചാം ക്ലാസ്സിലെ വിഷയം പഠിക്കും പോലെ.
@rajilttr
@rajilttr Жыл бұрын
@@venugopalanchoorakuzhiyilb9473 അങിനെ ഒട്ടും ധാരണ ഇല്ലാത്ത ആളൊന്നുമല്ല സേട്ട .... കാര്യങ്ങൾ അത്യാവശ്യം അറിയുന്നത് കൊണ്ട് തന്നെയാണ് ഇതൊക്കെ കാണുന്നത് ... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയില്ല ... അതോണ്ട് ആണ് എഴുതികൊണ്ട് വന്ന പേപ്പർ നോക്കി വായിക്കുന്നത്
@infinitegrace506
@infinitegrace506 Жыл бұрын
Neurobiology മാത്രമല്ല ഇവിടെ പ്രതിപാദ്യം, കേട്ടതിനപ്പുറ൦ ചിന്തിക്കാനുള്ളതു൦ ഇതിൽ അടങ്ങിയിട്ടുണ്ട്..
@vkvk300
@vkvk300 4 ай бұрын
ആ ചോദ്യം ആധുനിക മനുഷ്യർ ചോദിക്കുന്നു കാട്ടിൽ വസിക്കുന്നവർ ജനിക്കുന്നു ഇര തേടുന്നു ഇണ ചേരുന്നു മരിക്കുന്നു മൃഗം സമം മനുഷ്യൻ ആഗ്രഹമില്ല പ്രതിക്ഷയില്ല നാളെത്തേ ഭാവിയെ കുറിച്ച് ചിന്തയില്ല
@jishoram
@jishoram Жыл бұрын
❤😮
@sudersanvarma3133
@sudersanvarma3133 11 ай бұрын
Timenu valare vila kodukkunnavar itilum vannu niranju
@girishpadurkrishnan6464
@girishpadurkrishnan6464 Жыл бұрын
I have been working on the Human Nature, in-depth functionality of brain 🧠. There is a way to train the brain and the trained-brain is the access to happiness, progress, prosperity
@FredFun-vu5fk
@FredFun-vu5fk 11 ай бұрын
Neurology unda parayum.
@anithasarathks
@anithasarathks Жыл бұрын
ഈ പ്രഭാഷണം കേട്ടില്ലെങ്കിൽ വലിയ നഷ്ടം...
@abdurahmanbangallath799
@abdurahmanbangallath799 11 ай бұрын
ഖുർആനിക വചനം ഇതിനോട് കൂടി ചേർക്കുന്നു. അവർ ചോദിക്കുന്നു പ്രവാചകരെ റൂഹ് അഥവാ ആത്മാവ് എന്താണ്. പറയുക അതിന്റെ പൂർണ്ണമായ അറിവ് എന്റെ നാഥന്റെ പക്കലാണുള്ളത് നിങ്ങൾക്ക് അല്പം മാത്രമേ അറിവ് തന്നിട്ടുള്ളൂ
@Eyeman-c2j
@Eyeman-c2j 11 ай бұрын
മനസ്സിലാക്കാൻ വളരെ പാടാണ് 😢
@cbksaleemyoutube4613
@cbksaleemyoutube4613 11 ай бұрын
All are correct but, but some mistakes somewhere.
@sreejithMU
@sreejithMU 10 ай бұрын
What are they?
@FredFun-vu5fk
@FredFun-vu5fk 11 ай бұрын
A neuron can transfer a positive or negative ion. And this should explain every question regarding mind, let alone “athma”. Don’t bring digital analogy, this is a different league, at least have that understanding before picking a fight.
@sreejithMU
@sreejithMU 10 ай бұрын
What is mind?
@Shibileeee
@Shibileeee Жыл бұрын
A little confused why Biju Mohan would endorse such a world view. A classic example of a conservative field expert.
@lakshmiu7052
@lakshmiu7052 Жыл бұрын
🙏👍👍 അവസാനം കേട്ടപ്പോൾവ്യക്തത കിട്ടി.👍👍👍
@neeloor2004able
@neeloor2004able Жыл бұрын
വളരെ പുരാതനമായ ലോകവീക്ഷണം വച്ചുപുലർത്തുന്ന ആളാണ്. എന്തിനാണ് ഈ ചാനലിൽ ഇതുപോലെ ടൈം വേസ്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ഇടുന്നത്
@babuts8165
@babuts8165 Жыл бұрын
ശാന്തനാകൂ, "ഈ കണ്ടതൊന്നും കണ്ടക്കല്ല മന്നാ " കാത്തിരിക്കൂ !
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
Yes
@Shibileeee
@Shibileeee Жыл бұрын
Ho , njaanum ithaanu aalochichirunnath. Waste of time.
@trakonemedia5792
@trakonemedia5792 11 ай бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും സമയം കെട്ടിരിക്കുന്നത്
@rajendrancg9418
@rajendrancg9418 11 ай бұрын
ഇങ്ങനെ ഒരു പിടുത്തവും കിട്ടരുത് എന്ന് കരുതി പൊട്ട കഥയിൽ അവസാനിപ്പിച്ച് തീർത്തു ..... ഈ പറഞ്ഞ നാല് പേജിൽ ഒരു ചുക്കുമില്ല എന്ന് കഥയിൽ നിന്ന് മനസിലായി ....
@sreejithMU
@sreejithMU 10 ай бұрын
മനസ്സിലാക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് മനസ്സിലായില്ലേ?
@harishnethaji
@harishnethaji Жыл бұрын
മത പ്രഭാഷണം?
@sreekumarvelupillai6266
@sreekumarvelupillai6266 Жыл бұрын
മറ്റുള്ളവരുടെ തല അടിച്ചു പൊട്ടിക്കുനവർ കേട്ടാൽ നന്നായിരുന്നു
@georgejacob6184
@georgejacob6184 11 ай бұрын
ഒക്കെ ശരി .. പക്ഷേ ,അങ്ങ് 'വേദ 'ബാധയിൽ നിന്ന് ( cognitive bias) നിന്ന് പൂർണ്ണമായി വിടുതൽ നേടിയില്ല എന്നുകൂടി മനസ്സിലായി .
@rajilttr
@rajilttr Жыл бұрын
ഇദ്ദേഹം ശരിക്ക് ശാസ്ത്ര പ്രചാരകൻ ആണോ അതോ തത്വചിന്തകൻ ആണോ?🤔 ഇപ്പഴും പേരിൻ്റെ കൂടെ ആ ജാതി വാൽ കൊണ്ടുനടക്കുന്നത് കൊണ്ട് ഒരു സംശയം...
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
ഇതറിയാൻ ഇദ്ദേഹം എന്തിന് വിദേശത്ത് പോയി വല്ല പുട്ടപർത്തിലൊക്കെ പോയാൽ മതിയായിരുന്നു. അല്ലെങ്കിൽ മഹാഭാരതം ഒക്കെ വായിച്ചാൽ പോരെ .
@rajilttr
@rajilttr Жыл бұрын
@@rajeeshrajeesj7903 അതെ😂
@subhashthejus
@subhashthejus 11 ай бұрын
Kammikalkku manasilavilla..scoolil poyal pora , vivaram undavanam
@antonyg2685
@antonyg2685 11 ай бұрын
" അഹം ബ്രഹ്മാസ്മി " എന്നത് വെറും സ്മൃതി മാത്രമോ ? "അത്മോപദേശശതകം " അറിഞ്ഞിട്ടുണ്ടോ ? ഇതൊക്കെ അറിവുള്ളവർക്ക് ഇങ്ങനെ പറയാനും കരുതാനും ഒക്കില്ല ! "ആത്മജ്ഞാനം " ശാസ്ത്രസംഭാവനയല്ല !🤔😔
@mohanan53
@mohanan53 Жыл бұрын
എന്ത് ആത്മാവ് ചക്കക്കും മാങ്ങാകും ആത്മാവുണ്ടോ
@sabual6193
@sabual6193 Жыл бұрын
😄
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
മാവിനും,പ്ലാവിനും ബോധമുണ്ട് ഉറുംബിനുമുണ്ട് പുഴുവിനും ഉണ്ട്
@sabual6193
@sabual6193 Жыл бұрын
@@dramminisguruvayur184 തനിക്ക് ബോധം ഇല്ല എന്ന് ഉറപ്പായി 😄😄😄😄😄
@sabual6193
@sabual6193 Жыл бұрын
ഉണ്ടെങ്കിൽ എന്തിന് ⁉️🤔
@sreenivasansree417
@sreenivasansree417 Жыл бұрын
തനിക്കു ഒഴികെ 😜
@rahulpr2687
@rahulpr2687 Жыл бұрын
ഈ ബ്രെയിൻ തന്നെ അല്ലേ ബ്രൈനെ കുറിച്ച് പഠിക്കുന്നത്
@memories4368
@memories4368 Жыл бұрын
കണ്ടാലും കേട്ടാലും മനസിലാകാത്തത് പറയാതെ കണ്ടും കേട്ടും അറിയാവുന്നത് പറയു ന്നതല്ലേ നല്ലത്.
@kathambari7864
@kathambari7864 Жыл бұрын
അറ്റവും വാലും ഇല്ലാത്ത പ്രസംഗം ഇനിയും ഉണ്ടോ ആവനാഴിയിൽ... പൊളിച്ചെടുക്കാൻ ഇനിയുമുണ്ട് വലത്തോട്ട് അല്ല ഇടത്തോട്ട് നോക്കിയാൽ ധൈര്യമുണ്ടോ നിനക്ക് പൊളിച്ചടുക്കാൻ
@shereenasaif1675
@shereenasaif1675 11 ай бұрын
കാണാപാഠം പഠിക്കാനും വയ്യ.brain വിശാലത
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
ആൾ ദൈവങ്ങളും ഇതു തന്നെയാണ് പറഞ്ഞത് , ഇത് ശാസ്ത്ര സാഹിത്യ പരിഷത്താണൊ, അതൊ എതെങ്കിലും മഠത്തിലെ ആചാര്യൻമാരാണോ .
@abdurahmanbangallath799
@abdurahmanbangallath799 11 ай бұрын
ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയുന്നതിനാണ് മരണം എന്നു പറയുന്നത്. പുനരുദ്ധാന നാളിൽ ശരീരം സൃഷ്ടിക്കപ്പെടുകയും ആത്മാവ് ആ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യും.. ശരീരമാസകലവും അതിനു പുറമേയും വലയം ചെയ്തിട്ടുള്ള ഒന്നാണ് ആത്മാവ്
@sureshbabu1137
@sureshbabu1137 11 ай бұрын
പുണരുദ്ധന നാളിൽ മരിച്ചു പോയ അതേ വ്യക്തിയുടെ ശരീരത്തിൽ ആണോ ആത്മാവ് പ്രവേശിക്കുന്നത്
@whories72jannah46
@whories72jannah46 11 ай бұрын
ഞമ്മ ഉറങ്ങുമ്പോൾ മലക്കുകൾ ഞമ്മന്റെ ആത്മാവ് (റൂഹ് ) എട്ത്തോണ്ട് പോവും എന്ന് ഹദീസിലുള്ളതോ?
@kesavadas5502
@kesavadas5502 11 ай бұрын
ശരി ആണ്
@petterroy4816
@petterroy4816 9 ай бұрын
Njaan innu chirichu marikkum😂😂😂😂😂
@dudeabideth4428
@dudeabideth4428 9 ай бұрын
How do you know all this ?
@manojtp679
@manojtp679 11 ай бұрын
അര മണിക്കൂർ waste 😮😮
@sreejithMU
@sreejithMU 10 ай бұрын
സമയം സത്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ?
@sabual6193
@sabual6193 Жыл бұрын
ചുമ്മാ അല്ല ഇവിടെ ആൾ ദൈവങ്ങളുടെ അടി 🤔 ഓർമ്മ നില നിർത്താൻ 🤔 എത്ര ദിവസം നിർത്തും 😄😄😄😄😄😄അതും വെറും ഓർമ്മ 🤔
@tomd5976
@tomd5976 11 ай бұрын
മുഴു വട്ട്!
@sreejithMU
@sreejithMU 10 ай бұрын
അങ്ങനെ പറയാൻ എന്താണ് കാരണം?
@BaijuSadasivan
@BaijuSadasivan Жыл бұрын
മറ്റുള്ളവർക്ക് മനസ്സിലാവാത്ത വിധം സംസാരിക്കുക, അതിൽ ഇച്ചിരി വേദാന്തം, ഇച്ചിരി അദ്വൈതം, ഇച്ചിരി ഉപനിഷത്ത് ഒക്കെ പുടിന് പീര പോലെ ചേർത്താൽ മതി ഒന്നും മനസ്സിലാവാത്തവർ പോലും ചാടി എഴുന്നേറ്റ് കൈയ്യടിക്കും. 😂😂😂 ഭരതീയർക്ക് അറിവല്ല വേണ്ടത്. അറിവെന്ന പേരിൽ എന്തെങ്കിലും ഉരുട്ടി കുഴച്ചു കിട്ടിയാൽ മതി...!
@sreenivasansree417
@sreenivasansree417 Жыл бұрын
ഓ ശാസ്ത്രഞ്ഞ അറിഞ്ഞില്ല, 😜😜
@BaijuSadasivan
@BaijuSadasivan Жыл бұрын
@@sreenivasansree417 ശാസ്ത്ര അജ്‌ഞമാർക്ക് പൊള്ളും...!
@freethinker2559
@freethinker2559 Жыл бұрын
Nair Vellathil irangi vali vittathu pole 🤔🤔🥴🥴
@Sagara444
@Sagara444 11 ай бұрын
എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.
@JaikishanVG
@JaikishanVG Жыл бұрын
👍
@Sagara444
@Sagara444 11 ай бұрын
എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.
@Sagara444
@Sagara444 11 ай бұрын
എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН