നായകൻ മമ്മൂട്ടി തന്നെ; കൊച്ചിൻ ഹനീഫ മുതൽ ഡിനോ ഡെന്നീസ് വരെ | Mammootty | Bazooka | Turbo |

  Рет қаралды 124,240

MediaoneTV Live

MediaoneTV Live

4 ай бұрын

#mammoottynewmovie
നായകൻ മമ്മൂട്ടി തന്നെ; കൊച്ചിൻ ഹനീഫ മുതൽ ഡിനോ ഡെന്നീസ് വരെ | Mammootty | Bazooka | Turbo | #nmp
മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുക എന്നത് സംവിധാന മോഹവുമായി നടക്കുന്ന ഏതൊരു സിനിമാക്കാരന്റെയും സ്വപ്നമാണ്. മലയാളത്തിൽ ഏറ്റവും അധികം പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകിയ സൂപ്പർതാരവും മമ്മൂട്ടി തന്നെയായിരിക്കും.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 132
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 4 ай бұрын
Legendary Megastar Mammookka Sir ♥🔥🔥
@ahamedbaliqu9118
@ahamedbaliqu9118 4 ай бұрын
ഈ പറഞ്ഞ ലിസ്റ്റിൽ എന്റെ ഫേവറേറ്റ് കാഴ്ചയാണ് വല്ലാത്തൊരു നൊമ്പരം സമ്മാനിച്ച സിനിമയാണ് അത് എന്റെ പേഴ്സണൽ ഫേവറേറ്റ് ചിത്രങ്ങളിൽ ഒന്ന്😊
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 ай бұрын
കുറച്ച് ചങ്കൂറ്റവുംനട്ടെല്ലും വേണും ഒരു പുതിയയുവസംവ്വിധായകന് ഡേറ്റ് കൊടുക്കാൻ അതൊകറക്കി കുത്ത് പ്പോലെയാണ് കിട്ടിയാൽ കിട്ടി ഒരു ഹിറ്റ് അല്ലെങ്കിൽ പൊട്ടി ഒരുപ്പാട് പുതുമുഖ സംവ്വിധായകരെ ഈ മഹാനടൻ കൈപിടിച്ച് ഉയർത്തി കൊണ്ട് വന്നിട്ടുണ്ട് അതിന് ഈ അഭിനയകുലപതിക്ക് ഒരു ബിഗ് സല്യൂട്ട്
@369GOAT
@369GOAT 4 ай бұрын
റെക്കോർഡ് സൃഷ്ടിക്കുന്നത് അദ്ദേഹം.. ആ റെക്കോർഡ് തകർക്കുന്നതും ആ മനുഷ്യൻ തന്നെ... One ആൻഡ് only Goat മമ്മൂട്ടി.❤
@akshayanil638
@akshayanil638 4 ай бұрын
😂
@gamingdonz2398
@gamingdonz2398 4 ай бұрын
​@@akshayanil638എന്താ bro ഒരു കിണി...
@akshayanil638
@akshayanil638 4 ай бұрын
Evida record😅😅
@369GOAT
@369GOAT 4 ай бұрын
@@akshayanil638 latest adupichu 3 year 50 crore record allee
@akshayanil638
@akshayanil638 4 ай бұрын
@@369GOAT postive kittiya padam 50cr 0laaa??
@Shreya76541
@Shreya76541 4 ай бұрын
Mammootty International Actor.. He is apt for brilliant new Directors.. Rahul sadasivan my Recent favorite ❤️🥵🥵🔥🔥
@Mrunknownn885
@Mrunknownn885 4 ай бұрын
Rajamankyam 💎...koottathile dose koodiya item..Anwar Rasheed mass entry🔥
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 4 ай бұрын
Aa Rathri - Industry Hit ♥🔥🔥 Sandharbam - Industry Hit ♥🔥🔥 Next Bazooka Loading ♥🔥🔥
@martinsam8787
@martinsam8787 4 ай бұрын
Snadarbam industry hit 😂
@shaheervm
@shaheervm 4 ай бұрын
പോ ചൊറിയാൻ ലാലപ്പനുണ്ണിയെ 😂​@@martinsam8787
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 4 ай бұрын
@@martinsam8787 yes enthe ilikkunne
@aneeshmuhammed1693
@aneeshmuhammed1693 4 ай бұрын
​@@sfccggggbbbsdxcf1335പുളിമുരുകൻ ജനറേഷൻ ആണ് വിട്ടുകള 😂
@aking_India
@aking_India 4 ай бұрын
Drishyam da 2010 generation spotted😂
@Vpr2255
@Vpr2255 4 ай бұрын
മമ്മൂട്ടി - പുതിയ Directors ന് എന്റെ മനയിലേക് സ്വാഗതം 👹
@ShihabEntertainment
@ShihabEntertainment 4 ай бұрын
മെഗാസ്റ്റാർ 🔥💯 എതു സിനിമയും മിനിമം ഗ്യരണ്ടി അതിൽ കുറഞ്ഞതോന്നും അദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട ❤
@Saji202124
@Saji202124 4 ай бұрын
Yes adanu talamuragalude nayagan...🥰🥰🤩.the face of indian cinima
@Flimyboy240
@Flimyboy240 4 ай бұрын
Enike 16 years anne Enike director avannam ❤❤❤ Mammootty 🎉🎉🎉
@BadBoy-wm6sp
@BadBoy-wm6sp 4 ай бұрын
kazhivundenkil vyathyasthamaya kathayundenkil mammoottykku munnil pokaam
@Flimyboy240
@Flimyboy240 4 ай бұрын
@@BadBoy-wm6sp 👍
@rsd1923
@rsd1923 4 ай бұрын
Megastar Mammotty 👑🔥
@bhasheermohammed1863
@bhasheermohammed1863 4 ай бұрын
മമ്മൂട്ടിക്ക്.... കഥകൾ കേൾക്കാൻ ബിനാമി ഇല്ല... അയാൾ അഭിനയിക്കുന്ന പടങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നതും ബിനാമി അല്ല.... കഴിവുള്ള നല്ലത് എന്ന് മമ്മൂട്ടിക്ക് തോന്നിയാൽ പണം കാര്യമാക്കില്ല... പണത്തിനേക്കാൾ മൂല്യം അയാൾ അഭിനയത്തിനു കൊടുക്കുന്നു.... അത് കൊണ്ട് തന്നെ അയാളുടെ പ്രതിഫലം ഇപ്പോൾ ഉള്ള യുവതാരങ്ങളുടെ തുല്യമാണ്.... മോഹൻലാൽ ഒരു പടത്തിനു വാങ്ങുന്ന പ്രതിഫലം ഉണ്ടെങ്കിൽ.... മമ്മൂട്ടിയുടെ പടത്തിന്റെ മൊത്തം ബഡ്‌ജറ്റ്‌ ആകുന്നു.... അതാണ് നിർമ്മാതാക്കൾ... പടം പൊളിഞ്ഞാലും വീണ്ടും വീണ്ടും മമ്മൂട്ടിയിൽ എത്തുന്നത്.... പടം പൊളിഞ്ഞാൽ കുത്തുപാള എടുക്കില്ല മമ്മൂട്ടി പടം....
@nizarp6782
@nizarp6782 Ай бұрын
ഇടക്ക് ഉണ്ടായിരുന്നു 😂 ആ ബിനാമികളെല്ലാം കൂടി പുള്ളിയെ ഒരു വഴിക്കാക്കി... അത് തിരിച്ചറിഞ്ഞത് തൊട്ട് അദ്ദേഹം വേറെ ലെവൽ 🔥 ആയത്... അക്കൂട്ടർ ഇപ്പോഴും കൂടെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ പരിസരത്തേക്ക് അടുപ്പിക്കില്ല... അതാണ് വിജയം കാണുന്നത്... പുള്ളിക്ക് തള്ളിസ്റ്റിനെ ആവശ്യം ഇല്ല... പുള്ളി തന്നെ സ്വന്തം തള്ളുന്നതാണ് പ്രേക്ഷകർക്കും നല്ലത് ♥️
@tonymartin6666
@tonymartin6666 4 ай бұрын
അല്ലാതെ വെറും സേഫ് സോണിൽ മാത്രം കളിക്കുന്ന കളിയല്ല.. മമ്മുക്ക 😍 ഇനിയും വരും പുതിയ ഡയറക്ടർ പയ്യന്മാർ wait and see 🔥😍
@jamsheerpjpk3212
@jamsheerpjpk3212 4 ай бұрын
Ikaa ❤️
@MaheshDalle-nf7mj
@MaheshDalle-nf7mj 4 ай бұрын
TURBO
@369GOAT
@369GOAT 4 ай бұрын
Aa Rathri - Industryhit ❤ Sandarbham - Industryhit ❤
@faisal_vahid
@faisal_vahid 4 ай бұрын
തലമുറകൾ നെഞ്ചിലേറ്റിയ ഒരു ജനതയുടെ നായകൻ ഒരേ ഒരു വികാരം മമ്മൂക്ക ❤️🐏
@prasadkvprasadkv6384
@prasadkvprasadkv6384 4 ай бұрын
മമ്മുക്ക ❤️❤️
@cristianoo78
@cristianoo78 4 ай бұрын
He is patriarch of mollywood ❤️🔥
@entefishfarmkl3156
@entefishfarmkl3156 4 ай бұрын
Mammootty 👑❤️❤️❤️❤️❤️
@dani.johnjohn2506
@dani.johnjohn2506 4 ай бұрын
Megaaa....one
@entertainmentvznu345
@entertainmentvznu345 4 ай бұрын
Legend ❤
@thehero5316
@thehero5316 4 ай бұрын
അറിയാലോ മമ്മൂക്കയാണ് 💎
@rafeeqemohammad2333
@rafeeqemohammad2333 4 ай бұрын
🌹🌹🌹🌹
@abijith4383
@abijith4383 4 ай бұрын
Next BuzOook loading🔥
@oakertentertainments.3332
@oakertentertainments.3332 4 ай бұрын
എന്ന് കൂതികുത്തി fans, പൂജപ്പുര 🤪
@safuwankkassim9748
@safuwankkassim9748 4 ай бұрын
Mammookka❤
@djkollam.ernakulam.4070
@djkollam.ernakulam.4070 4 ай бұрын
ഇക്ക 🔥🔥🔥🔥🔥🔥
@shareefnechiyil5227
@shareefnechiyil5227 4 ай бұрын
👍
@rsd1923
@rsd1923 4 ай бұрын
@frameofmind6543
@frameofmind6543 4 ай бұрын
മമ്മുക്കയെ കുറിച്ച് പഠിച്ചാൽ ഡോക്ടറേറ്റ് എടുക്കാൻ പറ്റും
@ragheshnandan5118
@ragheshnandan5118 4 ай бұрын
Sheriyanallo, valare interesting aaya oru subject, abhinayathinte kathalaya oru syllabus
@harikrishnabijo6430
@harikrishnabijo6430 4 ай бұрын
ഇക്ക.... 🔥😍
@mohammedshifinummathoor4000
@mohammedshifinummathoor4000 4 ай бұрын
ഒറ്റപ്പേര്.. മമ്മൂട്ടി🔥
@VISHNU.SKZ666
@VISHNU.SKZ666 4 ай бұрын
Star 😍🔥
@Munsi-iw1ee
@Munsi-iw1ee 4 ай бұрын
🥰🥰
@369GOAT
@369GOAT 4 ай бұрын
❤❤❤
@iamranid9017
@iamranid9017 4 ай бұрын
2: 54 Noted
@shahalnm9742
@shahalnm9742 4 ай бұрын
അറിയാലോ മമ്മൂക്ക്കയാണ് ❤!
@369GOAT
@369GOAT 4 ай бұрын
Bazooka Industryhit loading🎉🎉🎉
@rakeshiyer9781
@rakeshiyer9781 4 ай бұрын
Megastarzzzzz Mammukkkaaaa... The face of🇮🇳🇮🇳🇮🇳 indian cinema
@jaleelwayanadk2901
@jaleelwayanadk2901 4 ай бұрын
അതാണ് മമ്മൂക്ക... 😍
@mtfsopnam6807
@mtfsopnam6807 4 ай бұрын
പുതുമയുടെ, വേഷവുമായി, പുതിയ, മുഖവുമായി,, വേഷപ്പകർച്ചയുടെ,, പകർന്നാട്ടക്കാരൻ, അതാണ്, മമ്മുട്ടി, സ്നേഹത്തോടെ, മമ്മുക്ക,❤❤❤❤❤
@Keralacinemma_Official
@Keralacinemma_Official 4 ай бұрын
Mammukka ❤
@deepsevenalfa
@deepsevenalfa 4 ай бұрын
Oru Legend actor nte Film career 🔥 manoharamayi brief aayit thaangal vivarichu 👏👏
@riyazboss8918
@riyazboss8918 4 ай бұрын
മമ്മൂക്ക 😘🔥
@mehul_anilkumar
@mehul_anilkumar 4 ай бұрын
Superstardaa ❤️
@fearlesscreation5952
@fearlesscreation5952 4 ай бұрын
Only own The Mammooka 🔥🔥🔥🔥🔥
@MohammadSuhailck
@MohammadSuhailck 4 ай бұрын
Mammootty is the goat 😍
@akbarchevarakku5060
@akbarchevarakku5060 4 ай бұрын
Mega star ❤
@prabulal2551
@prabulal2551 4 ай бұрын
💫
@shahiabdul9461
@shahiabdul9461 4 ай бұрын
👑
@Aldanacomplex
@Aldanacomplex 4 ай бұрын
ഇങ്ങേര് ആള് പൊളിയാണ്
@crismathew
@crismathew 4 ай бұрын
He's a legend
@jasheerkp2307
@jasheerkp2307 4 ай бұрын
🔥❤👍
@user-qr9ge1pf1f
@user-qr9ge1pf1f 2 ай бұрын
One &Only Mammookkaa❤❤
@indianindian8045
@indianindian8045 4 ай бұрын
Polichu opening short on his leg above the head of anchor
@sathiyansathiyan4545
@sathiyansathiyan4545 4 ай бұрын
MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shareefshareef7033
@shareefshareef7033 4 ай бұрын
👍👍❤
@Manoj-qe8un
@Manoj-qe8un Ай бұрын
ഇതിങ്ങനെ നീളും അവസാനമില്ലാതെ. അതാണ് ഇക്കാ. മലയാളത്തിന്റെ മുത്ത്.
@diljithdinesh6886
@diljithdinesh6886 4 ай бұрын
ഒരു സന്ദേശം കൂടി - കൊച്ചിൻ ഹനീഫ മലരും കിളിയും - കെ മധു മനു അങ്കിൾ - ഡെന്നിസ് ജോസഫ് ജോണിവാക്കർ - ജയരാജ്‌ സാമ്രാജ്യം - ജോമോൻ മഴയെത്തും മുമ്പേ - കമൽ ഭൂതക്കണ്ണാടി - എ കെ ലോഹിതദാസ് ദാദ സാഹിബ് - വിനയൻ വജ്രം - പ്രമോദ് പപ്പൻ കാഴ്ച - ബ്ലെസി അപരിചിതൻ - സഞ്ജീവ് ശിവൻ ബിഗ് ബി - അമൽ നീരദ് രൗദ്രം - രഞ്ജിപണിക്കർ കഥ പറയുമ്പോൾ - എം മോഹൻ ഡാഡികൂൾ - ആഷിഖ് അബു പോക്കിരിരാജ - വൈശാഖ് ബെസ്റ്റ് ആക്ടർ - മാർട്ടിൻ പ്രക്കാട്ട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്- ജി മാർത്താണ്ടൻ രാജാധിരാജ - അജയ് വാസുദേവ് പുള്ളിക്കാരൻ സ്റ്റാറാ - ശ്യാംധർ ദി ഗ്രേറ്റ്‌ ഫാദർ - ഹനീഫ് അധെനി അബ്രഹാമിന്റെ സന്തതികൾ - ഷാജി പാടൂർ ഉണ്ട - ഖാലിദ് റഹ്മാൻ റോഷാക്ക് - നിസാം ബഷീർ നൻപകൽ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശ്ശേരി കണ്ണൂർ സ്‌ക്വാഡ് - റോബി വർഗീസ് രാജ് കാതൽ ദി കോർ - ജിയോ ബേബി ഭ്രമയുഗം - രാഹുൽ സദാശിവൻ തുടങ്ങി നവാഗദ സംവിധായകരുടെ കൂടെ പ്രവർത്തിച്ചു തന്റെതായ അഭിനയശൈലിയിൽ കഴിവ് തെളിയിച്ച താരരാജാവ് മെഗാസ്റ്റാർ മമ്മൂട്ടി 🔥❤️.
@abhinandabhi5188
@abhinandabhi5188 4 ай бұрын
ഇതിൽ എല്ലാവരും നവാഗതർ അല്ല.
@ANASPP-r7g
@ANASPP-r7g 15 күн бұрын
Mamukka word actor❤❤❤
@muhamedsalih2713
@muhamedsalih2713 4 ай бұрын
മമ്മൂക്ക❤
@movimax255
@movimax255 4 ай бұрын
ഉദയനാണ് താരം
@merrinmathew5485
@merrinmathew5485 4 ай бұрын
Ikka❤🎉
@soorajrp
@soorajrp 4 ай бұрын
you forgot uncle movie
@TopEntertainment-lk8uy
@TopEntertainment-lk8uy 4 ай бұрын
الرحمن الرحيم
@jaisaljerry1881
@jaisaljerry1881 4 ай бұрын
മലയാള സിനിമയുടെ മാറ്റം അത് മമ്മുട്ടിയാണ് ❤️🔥
@latheefpurayil51
@latheefpurayil51 4 ай бұрын
Ys ❤
@_Littleboyy
@_Littleboyy 4 ай бұрын
Denno dennis❤️🔥
@lijo007
@lijo007 4 ай бұрын
അറിയാല്ലോ മമ്മൂട്ടി ആണ്
@ashrafkv9316
@ashrafkv9316 4 ай бұрын
Sorry bro .... തേവലക്കര ചന്ദ്രപ്പൻ അല്ല .. തേവലക്കര ചെല്ലപ്പൻ ... ഇദ്ദേഹം പിന്നീട് പ്രശാന്ത് എന്ന പേരിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട് .
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏
@BK-yh5pd
@BK-yh5pd 4 ай бұрын
പുതിയ പിള്ളേർക്ക് പറയാൻ പുതിയ കഥ പറയാനുണ്ട് അത് കൊണ്ട് പുള്ളികാരൻ അവരെ ആവിശ്യം ഉണ്ട്
@mohamedsajeer
@mohamedsajeer 4 ай бұрын
മമ്മൂക്കയുടെ അടുത്ത ഇന്റസ്ട്രി ഹിറ്റ് 2024 ൽ പിറക്കും.....
@sameerk
@sameerk 4 ай бұрын
കഥ നോക്കി അഭിനയിക്കണം
@user-hc1jm1gm6e
@user-hc1jm1gm6e 4 ай бұрын
V. N vinu ബസ് കണ്ടക്ടർ
@AMAL-th5rt
@AMAL-th5rt 4 ай бұрын
Ariyalo ikka aanu
@arunjoseph7354
@arunjoseph7354 4 ай бұрын
Indiayavin maaperum rakshasanadigar 🔥
@vishnukumar-bd8hd
@vishnukumar-bd8hd 4 ай бұрын
Remesh pisharadai.. Ganagandrvan
@junaidnadapuram
@junaidnadapuram 4 ай бұрын
Panchavarnathatha.. Jayaram
@user-fh4oi6pi9j
@user-fh4oi6pi9j 4 ай бұрын
ലാലേട്ടൻ🥰🥰🥰🥰
@user-bp6yo2yh8n
@user-bp6yo2yh8n 4 ай бұрын
ഏതു കൊലേട്ടൻ
@mashoodabdullah
@mashoodabdullah 4 ай бұрын
ആ കലൂർ ഡെന്നിസ് തന്നെയാണ് മമ്മൂട്ടിയെ മൂലയ്ക്ക് ഇരുത്തിയതും 😅
@arohan575
@arohan575 4 ай бұрын
ആ മൂലക്കിരുന്ന ആളെ കുറിച്ചാണ് ഇപ്പോ ഇന്ത്യൻ സിനിമ മുഴുവൻ ചർച്ച ചെയ്യുന്നത് ഒരു സ്റ്റാർ വാല്യൂ ഉള്ള ആക്ടർ ഇത്രേം verity റോൾസ് ചെയ്യുവോന്ന് പിന്നെ ആ ഇരുത്തിച്ച ഡെന്നിസിന്റെ മകന് ഇന്ന് അവസരം കൊടുത്തതും ഇതേ മമ്മൂട്ടി ആണ് so മാറി നിന്ന് കരയൂ plzz
@user-nc8hs5kd8m
@user-nc8hs5kd8m 4 ай бұрын
Sudu😂
@user-bp6yo2yh8n
@user-bp6yo2yh8n 4 ай бұрын
തീട്ട സങ്കി
@sadathsadath5617
@sadathsadath5617 4 ай бұрын
മിസ്റ്റർ കല്ലൂർ ഡെനീസല്ല. ഡെന്നീസ് ജോസഫാണ് താങ്കൾക്ക് തെറ്റി
@nidhin_gowri
@nidhin_gowri 4 ай бұрын
????
@bijuravi100
@bijuravi100 4 ай бұрын
മമ്മൂട്ടിയെ പോലരു മരമണ്ടൻ വേറെയില്ല .എത്രയോ ഹിറ്റ് സിനിമകളാണ് "നവാഗതർക്കു അവസരം കൊടുക്കുക " എന്ന തെറ്റ് കൊണ്ട് മമ്മൂട്ടിക്ക് നഷ്ടമായത് . ഏകലവ്യൻ, കമ്മിഷണർ, തുടങ്ങിയ ഒരുപാടു ഹിറ്റ് സിനിമകൾ. മമ്മൂട്ടി നവാഗതരുമായി ചെയ്ത സിനിമകളിൽ 80 ശതമാനവും വൻ പരാജയങ്ങളായിരുന്നു.
@user-fy3oy9yk9f
@user-fy3oy9yk9f 4 ай бұрын
Eda potta aa hit kittya gopi annantem ipozhulla avastha nok aarkum illatha oru identity mammootyk kitteele navagatharude nayakan
@suheswaran.a.s7961
@suheswaran.a.s7961 4 ай бұрын
Onnu poda . Established aaya previleged aya aalkkar arunnu aa navagathar.. rathina.. and onno randoper ozhike..
@arohan575
@arohan575 4 ай бұрын
മാർട്ടിൻ prakat,അമൽ നീരദ് ഈ രണ്ട് പേരല്ലാതെ വേറെ ആരെങ്കിലേം നിങ്ങൾ കെട്ടിട്ടെങ്കിലും ഉണ്ടോ
@afsal6613
@afsal6613 17 күн бұрын
ആനന്ദം.. ലിങ്കുസ്വാമി വിട്ടു പോയില്ലേ
@shibinasa1258
@shibinasa1258 4 ай бұрын
ഡെന്നിസ് ജോസഫ് ന്റെ മകൻ ആണ്
@Khan-369
@Khan-369 4 ай бұрын
@martha.x6485
@martha.x6485 4 ай бұрын
Mammukka ❤
@mr.k-vlogs
@mr.k-vlogs 4 ай бұрын
❤❤❤
@RahmanRpRp
@RahmanRpRp 4 ай бұрын
Mammookka❤
@lijo007
@lijo007 4 ай бұрын
അറിയാല്ലോ മമ്മൂട്ടി ആണ്
@souravvaderi8054
@souravvaderi8054 4 ай бұрын
@Medicallabtalks
@Medicallabtalks 4 ай бұрын
@kpsachin6244
@kpsachin6244 4 ай бұрын
Mammookka ❤
@nopainnogain7460
@nopainnogain7460 4 ай бұрын
❤❤❤
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН