നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV

  Рет қаралды 572,431

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 304
@sunnyjaspur6125
@sunnyjaspur6125 4 жыл бұрын
What a man.....he opened .......i respect him
@nsahadevan4479
@nsahadevan4479 4 жыл бұрын
കാലത്തിനൊത്തു ജീവിക്കാൻ പഠിച്ച, അഹങ്കാരത്തിന്റെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അനാവശ്യ കാര്യങ്ങളിൽ ശ്രദ്ദിക്കാത്ത, നല്ല കുടുംബസ്നേഹിയായ ഒരു പൂർണനാടൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
ആ രൂ
@Hrth320
@Hrth320 6 ай бұрын
😂😂🎉
@jasmineliginligin6704
@jasmineliginligin6704 6 ай бұрын
😂😂😂😂😂 കോമഡി 😂😂😂
@simibaiju9016
@simibaiju9016 2 ай бұрын
³🫨³³933⁹⁹⁹9999999⁹9⁹⁹q,.
@anupriyarajeev007
@anupriyarajeev007 2 ай бұрын
ayalu bhaaryene thallunnath oru naanauvum illathe parayunnund... athu kettitt para
@Helen.5k
@Helen.5k 4 жыл бұрын
Kichu പറഞ്ഞത് ശരിയാ..ജാതി ഉണ്ട്.
@shameerpk7
@shameerpk7 4 жыл бұрын
ഇദ്ദേഹത്തിന് പ്രായം ആകുന്നെയില്ലല്ലെ....എത്ര നാളായി ഇങ്ങനെ തന്നെ ഇരിക്കുന്നത് കാണുന്നു
@shameerpk7
@shameerpk7 4 жыл бұрын
@Next Game Future Play അതെയതെ 😄😄
@justinkottayam
@justinkottayam 4 жыл бұрын
Old episode aanu
@lintofrancis8032
@lintofrancis8032 4 жыл бұрын
പുതിയ ഒരു ശ്രമം ആണ് സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ
@josepa3286
@josepa3286 4 жыл бұрын
വളരെ നല്ല അഭിമുഖം. അഹങ്കാരം ഒട്ടും ഇല്ലാത്ത നടൻ.
@khaleelrahim9935
@khaleelrahim9935 4 жыл бұрын
Krisna kumar ഒത്തിരി നന്മയുള്ള മനുഷ്യനാണ്
@muneermmuneer8942
@muneermmuneer8942 4 жыл бұрын
K K അടിപൊളി
@abhinavajaykumarm833
@abhinavajaykumarm833 3 жыл бұрын
Yes
@sachu23804
@sachu23804 3 жыл бұрын
Athe Katta sangi
@chadrasenansenan693
@chadrasenansenan693 4 жыл бұрын
ഇത്രെയും കാര്യങ്ങൾ തുറന്നു പറഞ്ഞ ഈ മരു മകനെ മനസിലാക്കാൻ അവർക്കു പറ്റാത്തത് അവരുടെ നഷ്ട്ടം തന്നെ
@PRATHI1061
@PRATHI1061 4 жыл бұрын
കൃഷ്ണകുമാറേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ് .. ഇങ്ങനെ ഒരു മകനെ (മരുമകനെ) കിട്ടാന്‍ പ്രയാസമാണ് ...എല്ലാം ശരിയാവും ..
@shanavaskamal
@shanavaskamal 4 жыл бұрын
atu tanikengane ariyam taan avarude koode ano jeevikkunnatu adutariyate oraleyum poornamayittu manasilakkan pattilla, media varta matram kettu abhiprayam vilamballe.....
@ponnuvava2301
@ponnuvava2301 4 жыл бұрын
ഒരു നല്ല നടൻ നല്ല ഭർത്താവ് നല്ല അച്ഛൻ എനിക്ക് അങ്ങനെ തോനുനു
@commando4620
@commando4620 4 жыл бұрын
Oru chettan oru aniysn oru kochachan oru veliyachan oru kunjsmmavab oru veliyammavan ivare onnum kandillae...
@thomasthomas5510
@thomasthomas5510 4 жыл бұрын
ponnu vava ഫ്ജ്കെബ്ദ്ന്ദ്ൻ സ്ക്ദ്ക്ദൊദ്‌ സ്സീസ്‌ സ്ജ്‌ ഹ്ജ്ജ്‌
@LK-ed1hx
@LK-ed1hx 4 жыл бұрын
Diya is krishnakumar ditto.
@muhammedkunju.7508
@muhammedkunju.7508 4 жыл бұрын
വളരെ സന്തോഷത്തോടെ കാണാൻ വന്ന എപ്പിസോഡ്, അവസാനം വിഷമമായി...
@arttravelvlogsgm9019
@arttravelvlogsgm9019 4 жыл бұрын
ബന്ധുക്കൾ ആയിട്ട് വെല്യ ബന്ധം ഇല്ലാതിരുന്നാൽ എന്താ... വീട്ടിൽ നല്ല സമാധാനം ഉണ്ടല്ലോ അത് പോരെ
@ajishmamalavika6714
@ajishmamalavika6714 4 жыл бұрын
Adhu sheriya..
@amruthamanayath4570
@amruthamanayath4570 4 жыл бұрын
Verum bandukkal anallo. Blood relation alle. Children ofcourse miss their grandparents
@alentom1036
@alentom1036 4 жыл бұрын
@@amruthamanayath4570 orikalum ella
@RamachandranRamachandran-zn8sb
@RamachandranRamachandran-zn8sb 4 жыл бұрын
@@ajishmamalavika6714 m9
@yourstruly1234
@yourstruly1234 3 жыл бұрын
Bhagyavan..
@anjanagnair6151
@anjanagnair6151 7 ай бұрын
ഇങ്ങനെയുള്ള മരുമകനെ ഇതുവരെ അംഗീകരിക്കാത്ത അവരെ കുറിച്ച് എന്ത് പറയാൻ, എല്ലാം കൊണ്ടും നല്ലൊരു മനുഷ്യൻ🎉
@AnnieSaEr-kc4mb
@AnnieSaEr-kc4mb 6 ай бұрын
ഈ മരുമകനും ജാതി വെറിയനാണല്ലോ😂. അപ്പോ പിന്നെ അവർ അംഗീകരിക്കാത്തതിലെന്താണ് തെറ്റ്😂
@barbiegirl1748
@barbiegirl1748 4 жыл бұрын
Sindhu's voice like ahaana
@sujathankachan3158
@sujathankachan3158 4 жыл бұрын
A good person. Very openminded.
@chandansvlog7231
@chandansvlog7231 4 жыл бұрын
കിച്ചുവേട്ടൻ മനസ്സ് കൊണ്ട് കോടീശ്വരൻ ആണ്.. സിന്ധു ചേച്ചിടെ വീട്ടുകാർ പണം കൊണ്ടും.. ഇതാണ് സംഭവം..
@prasannaramachandran221
@prasannaramachandran221 3 жыл бұрын
KRISHNAAP NAMMAL KANAAN NALLATHAHNEKIL(
@prasannaramachandran221
@prasannaramachandran221 3 жыл бұрын
Ĺook WISE) NAMMAL 85% AALUKALLEKKAL GOOD LOOKING AANEN GHIL MATTULLAVARKKU BAYANGHARA VISHAMAM AAYIRIKKUM USELESS PEOPLE
@roshnasandeep678
@roshnasandeep678 3 жыл бұрын
What a sweet person is krishna kumar
@pavithrakp6818
@pavithrakp6818 4 жыл бұрын
1:46 her smile. Exactly like Ahana
@sibuthundiyil
@sibuthundiyil 4 жыл бұрын
God bless u കൃഷ്ണകുമാർ n ഫാമിലി
@jayasankarsasidharan4520
@jayasankarsasidharan4520 4 жыл бұрын
നിത്യ ഹരിത മനുഷ്യൻ...
@moongirl8106
@moongirl8106 3 жыл бұрын
mature couple then and now 🤩😍😍😍
@Akshayaachu1997
@Akshayaachu1997 4 жыл бұрын
Good family
@cloweeist
@cloweeist 4 жыл бұрын
God bless for uploading without background music
@universe266
@universe266 Жыл бұрын
I truly respect him...
@roythomas9699
@roythomas9699 Жыл бұрын
സിനിമ ചേട്ടൻ ഇദ്ദേഹം ആണോ എന്ന് samsaikanam
@moideenkunhi6533
@moideenkunhi6533 4 жыл бұрын
Krishnakumar First time I felt ur fan.. U r soo genuine loving family man ❤️❤️❤️😍.. love u man
@shylajaker790
@shylajaker790 4 жыл бұрын
Mr. Krishnakumar i think he s a genuine one charecter- so he opened his mind without shell👍
@sudheerpoyiloor884
@sudheerpoyiloor884 3 жыл бұрын
The voice of Sindhu auntie is exactly like Ishani 💕
@temibiju4297
@temibiju4297 3 жыл бұрын
Sathyam 💯
@tijithomas461
@tijithomas461 4 жыл бұрын
കൃഷ്ണ പറഞ്ഞത് 100% correct അണ്,ഇത് elladathum ഉള്ളത് തന്നെ
@anitajoseph4061
@anitajoseph4061 3 жыл бұрын
Krishna kumar such a genuine personality
@mahesh1777
@mahesh1777 4 жыл бұрын
Brilliant talk k k
@arunthampi8768
@arunthampi8768 4 жыл бұрын
നമ്മളുടെ ഫാമിലിയിലെ ഒരു ചേട്ടൻ പറയുന്നത് പോലെ 👍👍👍
@Rajeevrk10
@Rajeevrk10 4 жыл бұрын
Ahaaana talks jst like sindhu.
@alishaasokan432
@alishaasokan432 4 жыл бұрын
Felt the same 🙋
@jerryabraham3
@jerryabraham3 4 жыл бұрын
Correct
@haritha6206
@haritha6206 4 жыл бұрын
Yess
@BertRussie
@BertRussie 4 жыл бұрын
Absolutely. Same sound and everything
@preethinarayanankutty5066
@preethinarayanankutty5066 4 жыл бұрын
Correct
@goodfriend5466
@goodfriend5466 4 жыл бұрын
പാവം മനസ്സിൽ ഇപ്പോഴും വിഷമമുണ്ട്. സാരമില്ല പോട്ടെ ട്ടോ
@deepadeepus6466
@deepadeepus6466 4 жыл бұрын
എന്തിനാ ചേട്ടൻ വിഷമിക്കണ്ട. ഞങ്ങൾ കാണുമ്പോൾ ചേട്ടന് നല്ല ഭാര്യ നല്ല മക്കൾ എല്ലാം ഉണ്ട് അതിലും ഇത്തരം ഒരു വിഷമം ഉണ്ട് എങ്കിൽ വളരെ വലിയ നാല് കുടുംബം ചേട്ടന്റെ കുടുംബതോട് ചേരും അന്ന് നമുക്ക് ആഘോഷിയ്ക്കം ചേട്ടാ, 👍👌
@mohamedrishadmp5673
@mohamedrishadmp5673 4 жыл бұрын
Correct
@franjon5350
@franjon5350 3 жыл бұрын
Oh my god skipped when saw the intervieweer💥💥💥💥
@laughandlive6720
@laughandlive6720 4 жыл бұрын
Entor glmr anu randu perum
@yellowwb4183
@yellowwb4183 4 жыл бұрын
Such an honest person 👏🏽
@muhammedkunju.7508
@muhammedkunju.7508 4 жыл бұрын
അനുഭവം, ഗുരു... 👍
@gopikagopi443
@gopikagopi443 4 жыл бұрын
I like this couple and their family too.... God bless you sir
@jessythomas7539
@jessythomas7539 3 жыл бұрын
Innocent talk👍
@shajankavungal1018
@shajankavungal1018 4 жыл бұрын
എന്തൊരു പക്വത
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
All the best dears god blessyou and you 4 sweet hearts sruthi from kannur
@alphonsaaugustine9590
@alphonsaaugustine9590 4 жыл бұрын
how father talk like daughter diya🥰
@vijeeshvijyan291
@vijeeshvijyan291 4 жыл бұрын
ഞ്ഞങ്ങുടെ സ്യന്തം വിജയൻ
@najla3447
@najla3447 4 жыл бұрын
Nice person👌😍
@farsana.p1950
@farsana.p1950 3 жыл бұрын
Nice family🥰🥰🥰🥰
@limachandran5473
@limachandran5473 3 жыл бұрын
Nice both of you
@arshadmanaf5708
@arshadmanaf5708 4 жыл бұрын
Krishnakumar 👍
@stephydxb6782
@stephydxb6782 4 жыл бұрын
4 valya makkalude achanennu orikkalum parayulla .😘😘😘😘
@anjalym92
@anjalym92 4 жыл бұрын
This interview is before 7 yrs
@jananysree242
@jananysree242 3 жыл бұрын
💯 true
@arunlaflare
@arunlaflare 4 жыл бұрын
Pacha ayaya manushyan
@vijuviju8748
@vijuviju8748 4 жыл бұрын
Good Good
@subhashgopidas6087
@subhashgopidas6087 4 жыл бұрын
Love is above all.... Other things are not important. Both r lucky that they could live with each other who love each other.. what else u need......I don't think now the discussion on cast is not significant.. think about many things that give satisfaction.... Wishing u very best....
@vavakochuvavakochu9222
@vavakochuvavakochu9222 4 жыл бұрын
Enikk orupadu ishttamulla nadan
@akhilasuresh9750
@akhilasuresh9750 3 жыл бұрын
Very honest man Krishnakumar
@firuzuddin2432
@firuzuddin2432 4 жыл бұрын
good man
@aseenailyas5746
@aseenailyas5746 4 жыл бұрын
Good family ❤️
@smaria4702
@smaria4702 4 жыл бұрын
Pwoli couple
@diasnest552
@diasnest552 4 жыл бұрын
Ahanayudeyum ammayudeyum same sound
@thetycoon1947
@thetycoon1947 4 жыл бұрын
Perfect man.
@sonimani7379
@sonimani7379 4 жыл бұрын
മലയാള ദൂരദർശൻ്റെ ഒരു പഴയ വാർത്ത അവതാരകൻ കൃഷ്ണകുമാർ.
@blackcats192
@blackcats192 3 жыл бұрын
appo chummatalla superman enna moviyil newsreaderude role cheitittund..
@fazilashihab9013
@fazilashihab9013 4 жыл бұрын
Pachayaaya oru manushyan..... Oru kaapadyavumilla pongachavumilla..very open.... Really oru Nalla manushyan....
@SarathGopalcamarts
@SarathGopalcamarts 4 жыл бұрын
Nalla oru vekthiya idheham ... enik facebook ill ludey ariyam ...sir payankara down to earth aa
@sharathkannur9561
@sharathkannur9561 4 жыл бұрын
Aaano കുഞ്ഞേ
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
@@sharathkannur9561 athe kunje
@athirak4812
@athirak4812 3 жыл бұрын
Caste system കേരളത്തിൽ നന്നായി ഇപ്പോഴും നിലനിൽക്കുണ്ട്.. പ്രേതേകിച് നായർ തീയർ ഇടയിൽ
@Athira_2
@Athira_2 3 жыл бұрын
Yes
@sreeshmasajeevan
@sreeshmasajeevan 3 жыл бұрын
SNDP also
@nakshathra.m8458
@nakshathra.m8458 3 жыл бұрын
Theeyar അത് എന്ത് ജാതിയ
@rani822
@rani822 3 жыл бұрын
@@nakshathra.m8458 ezhavar vadakkottu chomar ennum parayum
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 3 жыл бұрын
Appam nairekal valya jathiano sndp scku 8% illappol 13% samvaransm vangikkunba ezhavayano valuthu. Bhayankara comedy
@geethanambudri5886
@geethanambudri5886 2 ай бұрын
നല്ല മനുഷ്യൻ
@hello-xm1ef
@hello-xm1ef 3 жыл бұрын
Omg sindhu aunty is so pretty
@anud183
@anud183 Жыл бұрын
വളരെ matured ആയ, caring ആയ ഒരു husband & father.. Then why they are still not accepting him? What ever 😮
@jithin6818
@jithin6818 4 жыл бұрын
*ചേച്ചിയുടെ interview കാണുമ്പോഴാണ് ആ ബ്രിട്ടാസിനെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത് ...*
@deepudevarajan958
@deepudevarajan958 4 жыл бұрын
Brittas samayam kodukkarilla samsarikkan
@lintofrancis8032
@lintofrancis8032 4 жыл бұрын
പുതിയ ഒരു ശ്രമം ആണ് തുടങ്ങിയതേ ഉള്ളൂ സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ
@AbSAM-gq3ho
@AbSAM-gq3ho 4 жыл бұрын
genuinty at its peek ..u both
@RMenon-jo6ek
@RMenon-jo6ek 4 жыл бұрын
Money can not buy everything
@aiswaryaaishu4808
@aiswaryaaishu4808 4 жыл бұрын
Ishani look like Sindhu mam and Diya like krishnakumar sir
@prajnasworld5944
@prajnasworld5944 4 жыл бұрын
എന്താ glamour അന്നും ഇന്നും ഒരു ചെറുപ്പക്കരന്റേത് പോലെ
@attingal.jeevan8627
@attingal.jeevan8627 4 жыл бұрын
Anikkum manassilakum
@rahulbabu475
@rahulbabu475 4 жыл бұрын
ഇന്നും ജാതി വിവേചനം ഉണ്ട്
@missnambiar2057
@missnambiar2057 4 жыл бұрын
Reservation ela. Ath nirthanam
@mindofmine6581
@mindofmine6581 4 жыл бұрын
geta Suresh cast nokkiyulla marriage, brahmin toilets, poojaris from Brahmin cast (particularly) name with a cast tail, Cast ethaann chodikkunnath, caste based schools & colleges okke nirthanam..Ok??
@missnambiar2057
@missnambiar2057 4 жыл бұрын
@@mindofmine6581 reservation nirthiya oke thaniye theerum. Reservation vangam, paisa vangam, psc, mbbs, jee ias elathilum reservation. Reservation bpl n kodukunath kizhapamila enalum bayagara rich ayavark jathi parnj free education pg vare kashtam ale. 5 rank varenda kuti pinthalli 10ethunath ormich noku. Jathi parayarth pakshe paisa vangam. Ala certificatelum jathi und. Jathiyude adisthanathil annu joli polum. Enit per eta kuttam
@mindofmine6581
@mindofmine6581 4 жыл бұрын
geta Suresh Just a karma effect dude !! Samoohathinde ellaa thattukalil ninnum aalkkaare kond varaanaan actually reservation system ullath...You're competing with your cast fellows...like SC yil high score ullavan aake ulla 30 seatil 5 ennathil kerum...Obc also in the same way...Maybe we get 25 seats left, just suppose..athil kayaraan nokku...nthinaanu SC, OBC, OEC, ST, EWS polulla aanukoolyangal vendaa enn vaashi pidikkunnath...Ee system illaayirunnenkil innum maybe SC/ST/EWS/Physically challenged vibhaagangalil ninnum doctors um engineers um undaakaan buddhimuttiyene..avarkkum vende nilayum vilayum...Oru aadivasi colony yil poyi chikilsikkaan ethra forward castukaar ready aavum..But I personally know people who became doctors only because of reservation where they're top over there plus maybe they secure more marks than some of the General candidates..and as a commitment, they work for the marginalized community they belong to.. This is the only way to ensure equity in every fields !! Vere kaaryam...enkil enthinaanu mark ilavu kodukkunnath enn chodikkunnavarkk. Like enikk avanekkaal nalla mark undaayittum avanaanu admission kitiyath enn...Pand cast system nadappilaakkiyath orikkalum oru backward castukaaran, including obc&oec aayirikkilla..We followed that shitty manusmrithy. Ann caste systethinde ellaa benefits um forward castukaarkk aayirunnu..Education+ good food..Pattiye pole chath jeevichavaraanu baaki ullavar. So boomerang happened here too ! Inn athinde benefits backward casts upayogikkunnu..Maathramalla, pand verum kappayum, 2 mani ariyum maathram thinn vishappadakkiya oru samoohathinde brain development enganeyaan forward castes nde brain pole aavuka..Lack of nutritional value persisted throughout the generations and inn athinu maattam und... P.S : innum ettavum uyarnna mark vaangunnavan thanne aanu evideyum kayarunnath..no bias there..So lets compete, we have chance.
@missnambiar2057
@missnambiar2057 4 жыл бұрын
@@mindofmine6581 omg.. oec and sc students get free education what about dat.. n middle class general students struggle to pay their fees
@adarshreghuvaran8838
@adarshreghuvaran8838 4 жыл бұрын
Caste..cash..🤐🤐🤐🤐😑😑😑....ethokke okke mele.. manushyan! Sneham...❤️ethinn vila ella 😭
@daffodils3186
@daffodils3186 3 жыл бұрын
Diya looks just like Krishna Kumar Hansika look's like Sindhu
@K-poP-bz1yo
@K-poP-bz1yo 4 жыл бұрын
Ith old video alle?
@annievarghese7128
@annievarghese7128 Жыл бұрын
Sound ootiri kuravannu.Happy family.All the best.
@tom_dick_harry641
@tom_dick_harry641 4 жыл бұрын
കണ്ടാൽ 33 വയസ്സ്.. കൃഷ്ണകുമാർ..
@tastecreativity8077
@tastecreativity8077 4 жыл бұрын
It’s a old episode
@jaaazzz5340
@jaaazzz5340 Жыл бұрын
@@tastecreativity8077 this is 2013 That time also he is 45 but looks like 35
@johncysherrylal4199
@johncysherrylal4199 3 жыл бұрын
Ozy resemble more to kishnakumar
@meeghujohn3290
@meeghujohn3290 4 жыл бұрын
എന്നും പ്രണയം so good
@pj.6788
@pj.6788 4 жыл бұрын
Yes
@sindhurajasekhar7990
@sindhurajasekhar7990 4 жыл бұрын
Njn kichuvnde koode padicha alanu kichuvne nannai ariyam endna support ella karyavum valare tamasayodum sandoshatodum neridunna vyaktiyanu kichu pnne family support illannu karuti tension akanda itrayum ayille ini angane oravasyam undennu karutunnilla
@human5089
@human5089 4 жыл бұрын
ഇപ്പോൾ മനസ്സിലായില്ലെ കൊറോണക്ക് ജാതി ഇല്ലന്ന്
@priyanka7488
@priyanka7488 4 жыл бұрын
Correct
@sheenap5553
@sheenap5553 3 жыл бұрын
Yes 👍👍
@sheelafoodvlog86
@sheelafoodvlog86 4 жыл бұрын
This program telecasting in kirali TV now?
@achuzz2486
@achuzz2486 3 жыл бұрын
No
@leninmarakkal1218
@leninmarakkal1218 4 жыл бұрын
Eyalum oru mamootty ya
@kuttizkutti420
@kuttizkutti420 3 жыл бұрын
Diya ditto Krishnakumar and Ishani got sindu's manarism
@thomasthomasphilp4393
@thomasthomasphilp4393 4 жыл бұрын
He looks still the same
@savithann6250
@savithann6250 4 жыл бұрын
6.00 correct
@santhoshpjohn
@santhoshpjohn 4 жыл бұрын
Pulli Nalla skil ula nadana oru break through kittiyitilaa
@naveenkp2080
@naveenkp2080 4 жыл бұрын
Krishnakumaar parayunnathu Ellam adipoliyaa jaanum anganayaaaaa
@aiswaryas3730
@aiswaryas3730 4 жыл бұрын
Jadhi annum ennum oru problem taneayanu
@amalkrishnaakr6692
@amalkrishnaakr6692 4 жыл бұрын
കുറച്ചൂടെ പതിയെ പറ
@anandakrishnan428
@anandakrishnan428 4 жыл бұрын
Allelum Cinemayil villanmar ayi nadannavar oke jeevithathil nalla manushyara
@mubeenponnani6026
@mubeenponnani6026 3 жыл бұрын
Crct
@theja_ajesh
@theja_ajesh 4 жыл бұрын
Sindhuvinu ishaniyude voice
@Pooja-km8vk
@Pooja-km8vk 3 жыл бұрын
Yss
@AmalJyo
@AmalJyo 4 жыл бұрын
First comment...
@sajithabaskaran2671
@sajithabaskaran2671 4 жыл бұрын
Dhiyayude samsaram krishnakumar chettanu
@tiktok1449
@tiktok1449 4 жыл бұрын
Sound low
@raagajaunninair1907
@raagajaunninair1907 4 жыл бұрын
Sound too low
@naveenkp2080
@naveenkp2080 4 жыл бұрын
Krishnakumaar valiyavanaa ningale Jaan manasilaakki mattullavarum manasilaakkatte ennu vichaarikkunnu krishnakumaar
@fameelaayaanayaan8305
@fameelaayaanayaan8305 4 жыл бұрын
edheham kaaananunm kollaaam... ennittum enthaaaan filim industryil adhikam roles onnm kittathad.... enk thonnunn veeendm eddhehm filiml varumenn.... plz come back... krishnakumaar
@DaivikahMedia
@DaivikahMedia 4 жыл бұрын
Adipoli actor aanu.. Also handsome.. But bad luck und pullikk... Vikraminte daivathirumagalilokke super ayirunnu
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Through my Wedding Album | Sindhu Krishna
20:15
Sindhu Krishna
Рет қаралды 554 М.
Interview : Krishna Kumar (actor)  and family in Varthaprabhatham
20:32
Actor Ahaana Krishna and family shares fond memories of their house
7:29
Manorama Veedu
Рет қаралды 2,7 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 6 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 5 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 4,8 МЛН