നടനും വ്യവസായിയുമായ രാമുവിന്റെ വീടിന്റെയും ജിമ്മിന്റെയും കാഴ്ചകളാണ് ഇന്ന് | Actor Ramu | Part 2

  Рет қаралды 931,351

Baiju N Nair

Baiju N Nair

2 жыл бұрын

സിനിമയിൽ ഇപ്പോൾ അത്ര സജീവല്ലെങ്കിലും കേരളത്തിലെ വ്യവസായികളിൽ പ്രധാന സ്ഥാനമുണ്ട്,നടൻ രാമുവിന് .വാഹനങ്ങളുടെ നീണ്ട നിരയുണ്ട്,രാമുവിന്റെ വീട്ടിൽ...Interview, Part 2
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #malayalamautovlog #keralahome #baijunnair
#ActorRamu #Athishayan #cargiveaway

Пікірлер: 5 300
@syamlalt8651
@syamlalt8651 2 жыл бұрын
പറമ്പ് നിറയെ വീടും മുറ്റം നിറയെ കാറും മനസ് നിറയെ സ്നേഹവുമുള്ള രാമു ചേട്ടൻ ❤️
@dhanushm1510
@dhanushm1510 2 жыл бұрын
😂😂👍👍❤❤
@shabeerprarathel1306
@shabeerprarathel1306 2 жыл бұрын
❤❤❤❤
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
Oh
@itsashiqhere
@itsashiqhere 2 жыл бұрын
Ith enthado Kavithayo
@sujeeshktpm1153
@sujeeshktpm1153 2 жыл бұрын
@@shabeerprarathel1306 r
@sijumonabraham3233
@sijumonabraham3233 2 жыл бұрын
Ramu ചേട്ടൻ ഇത്രയും വലിയ സംഭവം ആണന്ന് മനസ്സിലാക്കിതന്നതിന് നന്ദി
@sharathzone2977
@sharathzone2977 2 жыл бұрын
Sathyam
@tony-10
@tony-10 2 жыл бұрын
രാമു ചേട്ടനോട് മറ്റുവണ്ടിയുടെ അടുതൊക്കെ പോയിഒന്നു നിൽക്കാൻ പറ ഈഎപ്പിസോഡും v-cross ചാരിനിന്നാണോ? 🤷‍♂️🤦‍♂️
@bijukumarbijukumar4567
@bijukumarbijukumar4567 2 жыл бұрын
Ijj
@jinuabraham6637
@jinuabraham6637 2 жыл бұрын
Sathyam
@abitech007
@abitech007 2 жыл бұрын
പൈസ ഉണ്ടേൽ എല്ലാരും സംഭവം adei
@SudheeshDDas
@SudheeshDDas 2 жыл бұрын
ഹരിതാഭമാർന്ന പരിസരവും മനോഹരമായ വീടും ഇഷ്ടമുള്ള കാറുകളും ... സ്നേഹം നിറഞ്ഞ രാമു ചേട്ടനും... ഇതാണ് കളര്ഫുൾ എന്ന് പറയുന്നത്...
@user-lq8bo8lw3j
@user-lq8bo8lw3j 2 ай бұрын
രാമു ചേട്ടൻ സുപ്പർ സുപ്പർ സുപ്പർ വീട് അടിപൊളി എന്ത് ഭങ്ങി കാണാൻ മോന്റെ വിവരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം🌹👌🏼
@nscutz6670
@nscutz6670 2 жыл бұрын
ഇങ്ങേര് സിനിമകളൊന്നും ഇല്ലാണ്ട്, കഷ്ടപ്പാടിലായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്.. പക്ഷെ ഞെട്ടിച്ചു കളഞ്ഞു 😍👍👍
@rajeshviyyur7654
@rajeshviyyur7654 2 жыл бұрын
😀😀😀
@lijugangotri
@lijugangotri 2 жыл бұрын
😂 എന്നെ പോലെ എല്ലാ പ്രബുദ്ധരും ചിന്തിച്ച പോലെ 😂
@subindasdas8474
@subindasdas8474 2 жыл бұрын
Three star ganites crusher ramuvettante aanu loryy aayi njn ethreyo thavana avide poyitund
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് 😀
@muhammedfayispm7904
@muhammedfayispm7904 2 жыл бұрын
Sathym😹
@anil20700
@anil20700 2 жыл бұрын
ആരുടെയും പ്രേരണ കൂടാതെ വീട്ടിൽ ദേശീയ പതാക ഉയർത്താൻ ധൈര്യം കാണിച്ച ആ ദേശ സ്നേഹിക്ക് നല്ല നമസ്‌കാരം
@anwer7787
@anwer7787 2 жыл бұрын
സിനിമാ മേഘലയില്‍ വലിയ ഉയര്‍ച്ചയില്‍ ഉണ്ടായിരുന്നവരും പിന്നീട് അവരുടെ അവസാന കാലഘട്ടത്തില്‍ ചികിത്സക്ക് പോലും പണമില്ലാതെ കഷ്ട്ടപ്പെടുന്നവരെയുമാണ്‌ നമ്മള്‍ കണ്ടിട്ടുള്ളത്. അവര്‍ക്കെല്ലാവര്‍ക്കും ഒരു പാഠമാണ് രാമുചേട്ടന്‍. സിനിമയ്ക്കൊപ്പം ബിസിനസ്സും അത് ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകാനുള്ള കഴുവും നേത്രുപാടവും പ്രശംസനീയം തന്നെ. രാമുചെട്ടനുയുള്ള ഈയൊരു അഭിമുഖം തയ്യാറാക്കിയതിനു ബൈജു ചേട്ടന് സ്പെഷ്യല്‍ താങ്ക്സ് 🙏
@blackcats192
@blackcats192 3 ай бұрын
Ramu business cheit undakkiyatan aarelum vilichal filmilum abinayikkum...NF vargees enna ningal parannatin valiya udaharanaman.N F cinemayil undayath verum 8 varshangal matraman but addeham aa kalathin ullil thanney valiya veed vechu makkaleyokke padippichu antokkeyo varumanangal labikkunna swathukkal...Nfinte kudumbam innum sukamayi jeevikkunnu..Nf marikkumbol oru makalude matram vivahamey kazhinnirunnullu ippo allarum vivaham kayich videshathokkeyan..
@ManojKumar-li3yi
@ManojKumar-li3yi 2 жыл бұрын
രാമു ഇത്രയും വലിയ ഒരു പുള്ളിയാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരായിരം നന്ദി
@Vineeth633
@Vineeth633 2 жыл бұрын
സിനിമയെക്കാൾ നല്ലത് ബിസിനസ് ആണ് എന്ന തിരിച്ചറിവ് രാമുചേട്ടനോട് ഇഷ്ടം 👍
@rameesraheem9756
@rameesraheem9756 2 жыл бұрын
🤩പതിനേഴു വർഷങ്ങൾ മുൻപ് പണിത വിടാണെന്ന് പറയുകയുമില്ല 😍😍ഒരു കിടുകാച്ചി വിട് ❤
@arjunr798
@arjunr798 2 жыл бұрын
Right
@akbarsha.
@akbarsha. Жыл бұрын
17 varsham valya pazhakam onnumalla bro apolekum latest civil ideas okke vannittund.
@mebiltechbro6394
@mebiltechbro6394 2 жыл бұрын
നല്ല അടിപൊളി വീട് 👌👌എല്ലാം എല്ലാം ഇഷ്ട്ടപേട്ടു ❤ദൈവം ആ കുടുംബത്തെയും അതിൽ വസിക്കുന്നവരെറും എന്നും അനുഗ്രഹിക്കട്ടെ
@pradeeppradeep8832
@pradeeppradeep8832 2 жыл бұрын
കേരളത്തിലെ ജനം ആഗ്രഹിക്കുന്നതും ഇതുപോലുള്ള ജനപ്രതിനിധിയെ ആണ്. കണ്ട് പഠിക്കണം അടുത്ത അങ്കത്തിനു ഉടുപ്പ് തയ്പ്പിച് ഇരിക്കുന്നവർ. ബിഗ്സല്യൂട്ട് ഗെന്നേഷ് സാർ............. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 സല്യൂട്
@PranavPavithran
@PranavPavithran 2 жыл бұрын
പതിനേഴ് വർഷം മുൻപ് പണിത വീട്...ഇപ്പോഴും കാണുമ്പോ പുതിയ വീട് പോലെ...💥
@stylesofindia5859
@stylesofindia5859 2 жыл бұрын
Maintenance athakum bro
@lifecruise123
@lifecruise123 2 жыл бұрын
കണ്ടാൽ വീടല്ല ശരിക്കും ഒരു resort പോലെയുണ്ട്..
@akashvijayanck3870
@akashvijayanck3870 2 жыл бұрын
Wow സത്യം
@renjith1177
@renjith1177 2 жыл бұрын
Nerolac excel...
@arszz7080
@arszz7080 2 жыл бұрын
Correct 👍👌
@babupacha9527
@babupacha9527 2 жыл бұрын
രാമുച്ചേട്ടൻ പല പഴയനടന്മാരെപോലെ അവശ കലാകാരനാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഇതിപ്പോൾ ഞെട്ടിച്ചുകളഞ്ഞു 👍👍👍
@mishab__4192
@mishab__4192 2 жыл бұрын
പറമ്പ് നിറയെ വീടും മുറ്റം നിറയെ വണ്ടികളും മനസ്സ് നിറയെ സ്നേഹമുള്ള രാമു ചേട്ടൻ 😍
@akhilbs1257
@akhilbs1257 2 жыл бұрын
വല്ലവനും ഇട്ട cmt
@anudithd
@anudithd 2 жыл бұрын
ഇദ്ദേഹം വലിയ ഒരു സംഭവം തന്നെ ആണ് അല്ലെ..... ❤️
@prakashvv7594
@prakashvv7594 2 жыл бұрын
വീടെക്കെ അടിപൊളി . അതിലധികം ഒരു Flag Post വെച്ച് ദേശീയ പതാക ഉയർത്തുന്ന മനസ്സിനെ അഭിനന്ദിക്കുന്നു.
@mishab__4192
@mishab__4192 2 жыл бұрын
മുറ്റം നിറയെ വാഹനങ്ങളും പറമ്പ് നിറയെ വീടും രാമു ചേട്ടൻ 🔥
@geevarghese2431
@geevarghese2431 10 ай бұрын
ഒന്നിൽ മാത്രം അശ്രിയിയക്കാത്ത ആളുകൾ ജീവിതത്തിൽ ഒരിക്കലും തോൽക്കാറില്ല.
@syamrajvadacodu3166
@syamrajvadacodu3166 2 жыл бұрын
മുൻ നിര നായകന്മാർ മാത്രമല്ല ഇതുപോലെയുള്ള real life hero കളും മലയാള സിനിമയ്ക്കു ഉണ്ട്
@praveenzvlog5373
@praveenzvlog5373 2 жыл бұрын
ചെറിയ കാര്യങ്ങൾ ഉള്ളവർ പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന കാലത്ത് ഇദ്ദേഹത്തെ പോലുള്ളവരുടെ കാര്യങ്ങൾ കാണിച്ച് ഓർമ്മിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@vaishnavcanil133
@vaishnavcanil133 2 жыл бұрын
ആത്മാർത്ഥത യോട് കൂടി സംസാരിക്കുന്ന മനുഷ്യൻ 'രാമു ചേട്ടൻ '
@fayizajmal3110
@fayizajmal3110 2 жыл бұрын
നല്ലൊരു ബ്ലോഗറാണ് ബൈജു ചേട്ടൻ ഇതുപോലുള്ള നല്ല ആൾക്കാരും ആയുള്ള ഇൻറർവ്യൂ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു
@thedramarians6276
@thedramarians6276 2 жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ആ മക്കൾ ഭാഗ്യമുള്ളവരാണ്, എല്ലാ ഇഷ്ടങ്ങൾക്കും ഇടം ഒരുക്കുന്ന ഒരച്ഛൻ 🥰♥️🌹
@arunpurayat4284
@arunpurayat4284 2 жыл бұрын
ഇദ്ദേഹത്തിന്റെ മകൻ ആണ് അതിശയൻ 😁
@shanavaskamal
@shanavaskamal 2 жыл бұрын
onnum taratta ketta achanum oru bagyam tanne arudeyum sahayam illate swayam paraynnu pongan self made man akan pareseelan tarunna ketta achan
@jaggu707
@jaggu707 2 жыл бұрын
മകന് respect കൊടുക്കുന്ന ഒരു നല്ല അച്ഛൻ. ❤️👈
@mishab__4192
@mishab__4192 2 жыл бұрын
മുറ്റം നിറയെ വണ്ടികളും പറമ്പ് നിറയെ വീടും അടിപൊളി 🤩
@swadhashukriya2700
@swadhashukriya2700 2 жыл бұрын
ഒരു സൈഡിൽ ഒതുങ്ങി എന്ന് കരുതിയ രാമു ചേട്ടൻ ഇത്ര തിരക്കുള്ള ആൾ ആണ് എന്ന് പുതിയ അറിവാണ് 👍👍
@robinthankachan
@robinthankachan 2 жыл бұрын
ശരിക്കും പുള്ളിയാണ് enjoy ചെയ്തു ജീവിക്കുന്നത്. താര പദവി എന്ന ഭാരവും ഇല്ല 👌👌
@sanjusajeesh6921
@sanjusajeesh6921 2 жыл бұрын
ആറു വർഷം കാത്തിരുന്നു കിട്ടിയത് കൊണ്ടായിരിക്കാം interview ഇത്രെയും മനോഹരം ആയത്❤️
@mallupigeonfamily5358
@mallupigeonfamily5358 2 жыл бұрын
അടിപൊളി മനുഷ്യൻ 💞 ഭാഗ്യം ചെയിതെ ഫാമിലി 💞
@nasardreams
@nasardreams 2 жыл бұрын
The villain of the film and the hero of life who lives well by doing business and making money. Inspirational personality. ❤❤❤
@dasjunior8538
@dasjunior8538 2 жыл бұрын
ഞാന് ഈ വീഡിയോ അസ്വദിക്കുമ്പോഴും , ഈ മനുഷ്യൻ്റെ എളിമയും ,ലക്ഷ്യത്തിൽ എത്താൻ വേണ്ടി അധ്വാനവുമായിരുന്നു എൻ്റെ മനസ്സിലെ ചിന്ത .രോൾ മോഡൽ അക്കൻ പറ്റിയ മനുഷ്യൻ.😁
@nkgnkg4990
@nkgnkg4990 2 жыл бұрын
Bro work hard maintain discipline,one day in future you will out do this gentleman.gb
@ajayanpk9736
@ajayanpk9736 2 жыл бұрын
രാമു ചേട്ടന്റെ വീട് സൂപ്പർ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ രാമു ചേട്ടന്റെ വീട് പോലെ ഒരു വീട് പണിയണം.☺️
@harikumarnairelavumthitta
@harikumarnairelavumthitta 2 жыл бұрын
അപ്പോൾ ഈ ജന്മം? നടക്കില്ല അല്ലേ?
@user-ou6og1be7d
@user-ou6og1be7d 8 ай бұрын
രാമു ചേട്ടൻ സൂപ്പർ
@junaid3551
@junaid3551 2 жыл бұрын
Happy to be part of this family 😍❤️ Baiju Ettan❤️
@sarathdev4472
@sarathdev4472 2 жыл бұрын
🏡❤️... വീട് എന്ന സ്വപ്നം ബാക്കിയുള്ളവൻ 😍
@praveebpraveen9937
@praveebpraveen9937 2 жыл бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ
@lensonlens3576
@lensonlens3576 2 жыл бұрын
dont worry you will get it
@mazzvlog1433
@mazzvlog1433 2 жыл бұрын
സിനിമയ്‌ക്കകത്ത്📽️ വില്ലനായാലും ജീവിതത്തിലെ യഥാർത്ഥ ഹീറോ 🎬രാമു ചേട്ടൻ 💪
@praveensp7722
@praveensp7722 2 жыл бұрын
Yet
@muhammedsofuvan3631
@muhammedsofuvan3631 2 жыл бұрын
Real hero...
@muhammad7410
@muhammad7410 2 жыл бұрын
കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
@justinjacob1813
@justinjacob1813 2 жыл бұрын
എജ്ജാതി വീട് എന്റമ്മോ 😍😍😍😍
@krishnakollam4867
@krishnakollam4867 2 жыл бұрын
നല്ല മനുഷ്യന്‍ ഒരു ജാഡ ഇല്ല എല്ലാം കൊണ്ടും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ 🥰👍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ! 🙏🏻
@amaljoy5336
@amaljoy5336 2 жыл бұрын
Good bro
@krishnakollam4867
@krishnakollam4867 2 жыл бұрын
@@amaljoy5336 Thanks bro 😊
@proudtobeanindian7692
@proudtobeanindian7692 2 жыл бұрын
സിനിമയിൽ കടിച്ചു തൂങ്ങാതെ വളരെ ഡിപ്ലോമാറ്റിക് ആയി ജീവിത വിജയം കണ്ട ഒരു ബുദ്ധിമാൻ ആശംസകൾ 🌷🌷🌷
@sanilkaveettil3051
@sanilkaveettil3051 2 жыл бұрын
ദേവാസുരം സിനിമയെ കുറിച്ച് കൂടെ ചോദിക്കാമായിരുന്നു....! മനസ്സിൽ തങ്ങിയ ഒരു റോൾ ആയിരുന്നു കുഞ്ഞനന്തൻ ❤️❤️❤️
@babuparavariyil5130
@babuparavariyil5130 2 жыл бұрын
രാമു സാർ എന്ന 'നടനെ ഞാൻ കാണുന്നത് എൻ്റെ പതിനാറമത്തെ വയസ്സു മുതലാണ് വില്ലൻ എന്ന കഥാപാത്രത്തിന് ഉപരി അദ് ദേഹം അഭിനയച്ച 'പോലിസ് ഇൻസ്പ്പകറ്റർ വേശം' ആ കാലഘട്ടത്തിൽ എനിക്ക് ആവേശമായിരുന്നു' അദ് ദേ ഹത്തിൻ്റെ 'ആ ഗാഭീരം' സത്യസത്നായ പോലീസ് ഉദ്യോഹ സ്തൻ' അത് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു 'അതു പോലെ അതിശയൻ എന്ന സിനിമയിലെ ബാലതാരം രാമു സാറിൻ്റെ മകനാണ് എന്ന് അറിയുവാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട് 'ഇനിയൊരു അവസരത്തിൽ മോനെ കൂടി കാണിക്കാൻ ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു അതുപോലെ രാമു സാറിൻ്റെ ലളിതമായ സംസാര' ശൈലി വളരെയേറെ ഇഷ്ടപ്പെട്ടു അവതരണവും അവതാരകനെയും ഇഷ്ടമായി ,രാമു സർവീണ്ടുo സിനിമയിലേക്ക് തിരിച്ചു വരണം സർവശക്തൻ തുണക്കുമാറവട്ടെ സാറിനും കുടുംബത്തിനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു: ,', '.. എന്ന് ബാബു 'സി.പരവരിയിൽ 'പന്നിക്കോട് 'മുക്കം'' കോഴിക്കോട്
@badusha-sy4ft
@badusha-sy4ft 2 жыл бұрын
ഇതു വരെ ഒരു വീട്ടിലും കാണാത്ത അത്ര വലിയ ജിം അതി ഗംഭീരം രാമു ചേട്ടൻ സൂപ്പർ
@automotiveactivity
@automotiveactivity 2 жыл бұрын
Baiju sir നിങ്ങൾ എന്ത് മനുഷ്യനാണ്❤️ ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നുന്നില്ല....ഇതിപ്പോ നരസിംഹത്തിലെ dialogue ആണ് ഓർമ്മ വരുന്നേ... ഇവിടെ reviewവും പോകും interviewയും പോകും 😍❤️
@28.sreeragmnair60
@28.sreeragmnair60 2 жыл бұрын
car review യിൽ നിന്നും വ്യത്യസ്തമായ വീഡിയോ
@irfanaliahamed7274
@irfanaliahamed7274 2 жыл бұрын
Baiju chetta it’s really enjoyed interview. Expect more like this
@adarshparakkal5373
@adarshparakkal5373 2 жыл бұрын
2 എണ്ണം അടിക്കുമോ എന്ന ചോദ്യത്തിന് താരാജാഡകളില്ലാതെ കൃത്യമായി മറുപടി പറഞ്ഞൊരു മനുഷ്യൻ.... ❤️❤️
@sravansanthosh8029
@sravansanthosh8029 2 жыл бұрын
🙏❤️❤️🙏 നല്ല വീടും പരിസരവും ഒരു സിനിമയിൽ വരുത്തണം ഈ വീടു്👍🙏
@shareefmaju4985
@shareefmaju4985 2 жыл бұрын
Sathyam wife nodu paranjhu sammathikkanam
@RunningWalking12
@RunningWalking12 2 жыл бұрын
No shooting kazhiyumbozhekkum avar veedu kolamaakkum
@ajayvloges4639
@ajayvloges4639 2 жыл бұрын
Devasuram 2
@rakeshma599
@rakeshma599 2 жыл бұрын
കളിക്കൂട്ടുകാർ എന്ന സിനിമയിൽ ഉണ്ട്
@mishab__4192
@mishab__4192 Жыл бұрын
അടിപൊളി 😍
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
Ramu ചേട്ടനും മകനും ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ സിനിമയും ചെയ്യുക അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.....👍👍
@Mediainspiration_
@Mediainspiration_ 2 жыл бұрын
രാമു ചേട്ടൻ ആണ് ശെരിക്കും സിനിമ ലോകത്തെ വണ്ടിപ്രന്തൻ ❤️❤️
@harism4u
@harism4u 2 жыл бұрын
Mammootty athu kazhnjite aarum ullu
@El_dorado_44
@El_dorado_44 2 жыл бұрын
@@harism4u ഞമ്മന്റ ആള് വന്നോ
@harism4u
@harism4u 2 жыл бұрын
@@El_dorado_44 vannada mone
@ajinrajiritty7185
@ajinrajiritty7185 2 жыл бұрын
വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക് തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰
@sunilmanjangavaru6962
@sunilmanjangavaru6962 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല 🥰🥰🙏🙏🙏അത്രക്ക് ഇഷ്ട്ടായി 🏘️🚘
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
അടിപൊളി തകർപ്പൻ വീട്... 👍 മകൻ ദേവനെ ഒരുപാട് ഇഷ്ട്ടം ആണ് 💖
@ishasdairy4131
@ishasdairy4131 2 жыл бұрын
Oru ജാടയില്ലാത്ത ആക്ടർ 👍🏻👍🏻👍🏻👍🏻വീട്,സൂപ്പർ എല്ലാം spr
@sajeevbk5727
@sajeevbk5727 2 жыл бұрын
ബിസിനെസ്സ് ചെയ്തു പണമുണ്ടാക്കി നന്നായി ജീവിക്കുന്നു.അഭിമാനി . നല്ല നമസ്കാരം സർ
@mishab__4192
@mishab__4192 Жыл бұрын
മനോഹരമായ വീടും വാഹനവും സ്നേഹം നിറഞ്ഞ മനുഷൻ ❤️
@sanithkumar1986
@sanithkumar1986 2 жыл бұрын
Dream home. Thanks for the wonderful interview.
@treasaskitchen7958
@treasaskitchen7958 2 жыл бұрын
നല്ല അടിപൊളി വീട് 👌👌എല്ലാം എല്ലാം ഇഷ്ട്ടപേട്ടു ❤️ദൈവം ആ കുടുംബത്തെയും അതിൽ വസിക്കുന്നവരെറും എന്നും അനുഗ്രഹിക്കട്ടെ 🙏
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
കുടുംബത്തിൽ ഉള്ളവർ തന്നെയല്ലേ അതിൽ ജീവിക്കുന്നതും 😁😂
@jibish7999
@jibish7999 2 жыл бұрын
@@krishnakrishnakumar2587 😁
@afsalparappally4420
@afsalparappally4420 2 жыл бұрын
വീടിൻ്റെ മുറ്റത്ത് ദേശീയ പതാക ഉയർത്തുന്നതിന് വേണ്ടി flag post. I like it👍
@Wedding_vibes
@Wedding_vibes 2 жыл бұрын
കേരളത്തിൽ ഒരുകാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ മാത്രം കണ്ടാൽ മതി
@naushadnaushadhameed9224
@naushadnaushadhameed9224 2 жыл бұрын
രാമു ചേട്ടൻ വീടും മുറ്റവും വണ്ടിയും ജിംമും കണ്ടപ്പോൾ എന്റെ ബോധം പോയി.. കണ്ണുതുറന്നപ്പോൾ മൊബൈൽ ഓഫായികിടക്കുന്നത് ആണ് കണ്ടത്.. എന്തായാലും ഭയങ്കര സംഭവം തന്നെ ആണ് രാമു ചേട്ടൻ. മറ്റുള്ള സിനിമ കാരുടെ ആഡംബര ഒന്നും ഒന്നും അല്ല ഇതു കണ്ടപ്പോൾ സമ്മതിച്ചു.. 👍👍👍
@deebee80
@deebee80 2 жыл бұрын
നമ്മുടെ നാട്ടിൽ ഒരു പാട് വലിയ വീടുകൾ കാണാം എന്നാൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ ശരിയായ maintanence നടത്താതെ പലതും തനിമ നഷ്ടപ്പെടുന്നതായി കാണാം . ഈ വീട് 17 വർഷത്തിന് ശേഷവും spotless clean ആണ് .I am really impressed 😀
@freethinker71
@freethinker71 2 жыл бұрын
ഒരു പോസിറ്റീവ് എനർജി കിട്ടി രാവിലെ തന്നെ ... ഓരോന്നിലും പോസിറ്റിവിറ്റി .... സംഭാഷണം , പ്രകൃതി, വീട്, ജിംനേഷ്യം, അദ്ദേഹത്തിന്റെ വീട്ടിൽ പോസിറ്റിവിറ്റി ഇല്ലാത്ത ഒന്നുമില്ല .... Hard work is the strength of character 🙂🙂🙂
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family💕
@Aadhil_Ashraf
@Aadhil_Ashraf 2 жыл бұрын
Happy to be a part of this family❤
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 2 жыл бұрын
ഒരു നടനെകുറിച്ച് ഉള്ളിൽ ഉണ്ടായിരുന്ന ധാരണകൾ മുഴുവൻ മാറ്റി മറിച്ച രണ്ട് വിഡീയോകൾ...❣️❣️
@naseermt9037
@naseermt9037 2 жыл бұрын
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് കഴിഞ്ഞ എപ്പിസോഡിൽ തന്നെ മനസിലായി സാറേ 😊
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
stephen ! In which movie ?
@indianpower7597
@indianpower7597 2 жыл бұрын
@@LINESTELECOMCORDEDTELEPHONES lucifer
@imailumailymail
@imailumailymail 2 жыл бұрын
@@LINESTELECOMCORDEDTELEPHONES ചെമ്മീൻ...
@nithin3386
@nithin3386 2 жыл бұрын
@@imailumailymail 😂
@xyexi1775
@xyexi1775 2 жыл бұрын
@@imailumailymail 😹🙏
@HashimAbub
@HashimAbub 2 жыл бұрын
Thanks for the wonderful interview 👍👍👍
@Edens1212
@Edens1212 2 жыл бұрын
Super vedio .Nan adiyamayanu ee channel kanunnath.detail about Ramu sir And his family is good
@rockscissors6822
@rockscissors6822 2 жыл бұрын
മക്കളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു മാതൃക പിതാവിനെ ഞാൻ രാമു ചേട്ടനിൽ കാണുന്നു.. 👍🏻
@advsalimkumarmk
@advsalimkumarmk 2 жыл бұрын
സ്വപ്നം കാണുന്നത്...സ്വന്തം ആക്കുന്ന രാമു...കഠിന പ്രയത്നത്തിലൂടെ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയട്ടെ... ബൈജുവിന്റെ ഒഴുക്കുള്ള അവതരണം സൂപ്പർ...
@mishab__4192
@mishab__4192 Жыл бұрын
അടിപൊളി വീഡിയോ ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@Shahid-iw2lp
@Shahid-iw2lp 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍 🥰
@mishab__4192
@mishab__4192 2 жыл бұрын
രാമു ചേട്ടൻ ഇത്രയും വലിയ സംഭവം ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് thanks
@basheerks4840
@basheerks4840 2 жыл бұрын
ദേശീയ പതാക ഉയർത്തുന്നത് 👌👌👌👌🥰
@anupamdasbalan4126
@anupamdasbalan4126 2 жыл бұрын
Vow..!!ഒരു പുതിയ രാജ കൊട്ടാരം കണ്ടു 👍
@amnasaeed123
@amnasaeed123 Жыл бұрын
ചെറുപ്പത്തിൽ കണ്ട് തുടങ്ങിയ സിനിമ കൾ, ശങ്കർ മേനക കോമ്പിനേഷൻ ആയിരുന്നു, അതിലൊക്കെ സുനാരനായ വില്ലൻ രാമുവേട്ടൻ ആയിരുന്നു.. ശങ്കർ ഔട്ടായെങ്കിലും രാമു ഇന്നും പിടിച്ചു നിൽക്കുന്നു.. Great
@cadcorner6870
@cadcorner6870 2 жыл бұрын
വീട് അടിപൊളി.....17 വർഷം പഴക്കം തോന്നിക്കുന്നില്ല..... നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നുണ്ട്
@faris997
@faris997 2 жыл бұрын
ഇദ്ദേഹത്തെ ദുബായ്‌ വേൾഡ്‌ കപ്പ്‌ വേദിയിൽ വെച്ച്‌ കണ്ട്‌ സംസാരിച്ചിരുന്നു. വളരെ നല്ല പെരുമാറ്റവും എളിമയുമുള്ള വ്യക്തിത്വം. All the best for him and his family !!
@sanalkandampully9405
@sanalkandampully9405 2 жыл бұрын
മനസ്സ് നിറച്ചൊരു ഇന്റർവ്യൂ 👌🏻👌🏻👌🏻
@surajsatheesh8559
@surajsatheesh8559 Жыл бұрын
നിയമസഭാ മന്ദിരം ഓർമ്മ വന്നു പെട്ടന്ന്... സംഭവം കലക്കി
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
ഇദ്ദേഹം പഴയതിനേക്കാൾ ലുക്കി ഇപ്പോഴാണന്ന് തോന്നുന്നു. ധൈവം എല്ലാത്തംഹങ്ങളും ഇനിയും നിറവേറ്റി' ആയുസും ആര്യോഗവും പ്രധാനം ചെയ്യട്ടെ പ്രാർത്ഥിക്കുന്നു. മറ്റുജ്ജവരുടെ ആഗ്രഹങ്ങൾ ചിലതല്ലാം സഫലമാവുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്'.....
@abdulrashidk112
@abdulrashidk112 2 жыл бұрын
രാമുച്ചേട്ടൻ ഒരു സംഭവം തന്നെയാണ് 🔥🔥2ഡേയ്സ് 17lak വ്യൂസ്
@muhammedkn758
@muhammedkn758 2 жыл бұрын
ബൈജുചേട്ടനെ നേരിട്ട് അറിയാവുന്ന സ്ഥിതിക്ക് ഫസ്റ്റ് പ്രൈസ് എനിക്ക് തന്നെ 🥰🥰🥰
@shajipappan3.047
@shajipappan3.047 2 жыл бұрын
രാമുച്ചേട്ടന്റെയും, ഷറഫുദീന്റെയും, SGK, ബി ഉണ്ണികൃഷ്‌ണൻ, സ്വർഗ്ഗചിത്ര അപ്പച്ചൻ, എന്നിങ്ങനെ ഉള്ള എല്ലാരുടെയും വളരെ ഇഷ്ട്ടമുള്ള ഇന്റർവ്യൂ കാണാൻ വളരെ സന്തോഷം 💗
@jishnu3812
@jishnu3812 2 жыл бұрын
ആദ്യമായിട്ടാ ഒരു വീട്ടിൽ ഇത്ര വലിയ gym കാണുന്നത് 🔥🔥🔥🔥
@balagopalsl5260
@balagopalsl5260 2 жыл бұрын
Sathyam, oru reksha illa. ❤️👌
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
അതെ ഇത് വേണമെങ്കിൽ ഒരു public gym ആയിട്ട് വേണമെങ്കിൽ ഉപപയോഗിക്കാനുള്ള വലിപ്പമുണ്ട്
@sk-jm5qk
@sk-jm5qk 2 жыл бұрын
50 lakshs undavum athinu. mammuka de veetil polum ethra valuthu undaavo doubt aanu
@lajipt6099
@lajipt6099 2 жыл бұрын
രാമു ചേട്ടെന്റ് വളരെ ലളിതമായ ശൈലി
@denxaudio
@denxaudio 2 жыл бұрын
Nice interview... എല്ലാവർക്കും ഒരു പ്രചോദനമാണ്
@patrox8134
@patrox8134 Жыл бұрын
Keep up the good work Always like to rely on your reviews ❤️ Very happy to see a malayalee auto enthusiast uploading great content
@shajahanshaji6075
@shajahanshaji6075 2 жыл бұрын
വളരെ ലാളിത്യം ഉള്ള ഒരു പച്ച മനുഷ്യൻ... ❤♥️❤
@k.rrajuraju1909
@k.rrajuraju1909 2 жыл бұрын
Adipoli
@yadhukrish2402
@yadhukrish2402 2 жыл бұрын
Ramu ചേട്ടനെ ഒരു നടൻ എന്ന നിലയിൽ മാത്രമേ അറിയുമായിരുന്നത് അദ്ദേഹത്തെ കുറിച്ച് ഇത്രയധികം വിവരങ്ങൾ ഞങ്ങളില്ലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി.....❤✌
@ajayj9195
@ajayj9195 2 жыл бұрын
I rely more on sir's videos for my doubts with the car I watch all your videos sir Keep going 🤗❤️
@alikhalidperumpally4877
@alikhalidperumpally4877 19 күн бұрын
മലയാളസിനിമയിലെ ഒരാൾക്കും അവകാശപെടാനില്ലാത്ത സമ്പത്തും കാർ കളക്ഷനും, വീടും അനുബന്ധ സൗകര്യങ്ങളും നടൻ രാമുവിനു സ്വന്തം 👍
@rajeevvattoli4334
@rajeevvattoli4334 2 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ നല്ല ചോദ്യകർത്താവും നല്ല ഒരു ആദിദേയനും, രണ്ടുപേരും ആറു വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കണ്ടുമുട്ടൽ നല്ല അനുഭവമാക്കി 🙏
@noushadmonavalachamveedu8179
@noushadmonavalachamveedu8179 2 жыл бұрын
സമ്മാനം ഒന്നും പ്രദീക്ഷികാതെ ബൈജു ഭായിയുടെ വീഡിയോസ് ഇത്രയും നാൾ കണ്ട ഞാൻ
@Alvichayan
@Alvichayan 2 жыл бұрын
Ha ha
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family💓
@user-cd1sw6nr9z
@user-cd1sw6nr9z 5 ай бұрын
Very gd information,s u gv.thanku🎉
@akshailal4600
@akshailal4600 2 жыл бұрын
ഒരു രാജകീയ പ്രൗഡി തന്നെ 🔥🔥🔥😘
@suneeshfrancis7071
@suneeshfrancis7071 2 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം ബൈജു ചേട്ടൻ വരെ ഞെട്ടിയ മില്യൻ വ്യൂവർഷിപ്പ് ഇന്റർവ്യൂ ! You are a legend Mr. Baiju N Nair!! 👏👏
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 36 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН