നഷ്ടപ്രണയം വീണ്ടും കണ്ടുമുട്ടുമ്പോൾ.. ❤️‍🩹| Mohanlal | Johnson Mash | Moovanthiyay | Pakshe |

  Рет қаралды 16,236

Paattu Varthanam

Paattu Varthanam

3 ай бұрын

Пікірлер: 28
@achus3552
@achus3552 3 ай бұрын
ഒരുപാട് തവണ ഈ സിനിമ കണ്ടിട്ടുണ്ട് ഇപ്പോൾ ഇതു കണ്ടപ്പോൾ ഒന്നും കൂടെ കാണാൻ തോന്നുന്നു
@Ramsy1991
@Ramsy1991 3 ай бұрын
Sathyam
@paattuvarthanam
@paattuvarthanam 3 ай бұрын
കരയാൻ റെഡി ആണേൽ വീണ്ടും കാണാം 🥺😪
@kailasanilkumar-od6ik
@kailasanilkumar-od6ik 3 ай бұрын
Starsingeril kettu addictaya pattu❣️
@maheshguruvayur161
@maheshguruvayur161 11 күн бұрын
ഏട്ടാ....❤❤❤
@vidumontv9147
@vidumontv9147 3 ай бұрын
K ജയകുമാർ എന്ന അത്ഭുത പ്രതിഭ. ഗാനരചയതാക്കളിൽ അധികം ആരും പരാമർശിച്ചു കേൾക്കാറില്ലെങ്കിലും, അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം അറിയുമെന്ന് അറിയില്ല എങ്കിലും അദ്ദേഹത്തിന്റെ രചനയിൽ പിറന്ന ഗാനങ്ങൾ അവിസ്മരണീയം തന്നെ. നീലക്കടമ്പ് എന്ന ചിത്രത്തിലെ നീലക്കുറിഞ്ഞികൾ എന്ന ഗാനം ഇദ്ദേഹത്തിന്റെ രചനയോടൊപ്പം രവീന്ദ്രൻ മാസ്റ്ററുടെ മികച്ച സൃഷ്ടികളിൽ ഒന്ന് ആണ്. ചിത്രച്ചേച്ചിയുടെ തുടക്ക കാലത്തെ പാട്ട് എന്നും പറയാം, അതിലെ തന്നെ കുടജാദ്രിയിൽ, ദീപം ദീപം എന്ന ഗാനങ്ങളോടൊപ്പം മഴ എന്ന ചിത്രത്തിലെ ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ, ആഷാഡം പാടുമ്പോൾ തുടങ്ങിയുള്ള ഗാനങ്ങൾ മലയാളകളുടെ മനസ്സുകളിൽ എന്നും ഉണ്ട്‌. IAS പദവിക്കുമപ്പുറം കവിയും ചിത്രകാരനും കൂടി ആണ്. ❤
@monish0093
@monish0093 3 ай бұрын
One of my fvrt song bro❤❤❤
@simham5442
@simham5442 3 ай бұрын
എൻ്റെ ജീവിതവുമായി കുറെയേറെ സാമ്യമുള്ള പാട്ട് ഇതു കാണുമ്പോൾ ഇന്നും ഞാൻ കരയും
@sreelekshmyav3643
@sreelekshmyav3643 3 ай бұрын
Ee movie eppol tv il vannalum kaanum And mohanlal-shobhana combo❤
@paattuvarthanam
@paattuvarthanam 3 ай бұрын
❤️
@user-jp4mr4we6y
@user-jp4mr4we6y 3 ай бұрын
❤one of ma fv lyricist K. Jayakumr Sir🙏🙏🙏🙏& one of ma fv song tooo🥰🥰🥰🥰
@PullannoorMedia
@PullannoorMedia 3 ай бұрын
lalettan ❤️❤️❤️❤️
@Sravannnn.
@Sravannnn. 3 ай бұрын
പരിണയം മൂവീലെ "അഞ്ചുശരങ്ങളും പോരാതെ..." ഈ പാട്ടിനെ കുറച്ചു പറയുന്ന shorts ഇപ്പൊ കാണുന്നില്ലാലോ
@devanr6534
@devanr6534 3 ай бұрын
@sandrarhari
@sandrarhari 3 ай бұрын
❤❤
@arunkumar-cu9oi
@arunkumar-cu9oi 3 ай бұрын
👌👌
@anjudinoop6285
@anjudinoop6285 3 ай бұрын
Please do a vedio about rare combination of lyricist and music director
@radhikaratish4916
@radhikaratish4916 3 ай бұрын
❤👍
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
ജോൺസൻ മാഷിന്റെ പാട്ട്... കേൾക്കാൻ സുഖം... പാടിയാൽ പാട് പെടും 😮😊
@kannankunjumon8907
@kannankunjumon8907 3 ай бұрын
ഇതിലെ മറ്റെ പാട്ടും കിടിലൻ ആണ്.സൂര്യംശം edho
@devanr6534
@devanr6534 2 ай бұрын
Ambalapuzha unnikannanod enna ganathe patti,chettan cheythittundenkil link tharumo🙏🏻
@dipinkumarv6269
@dipinkumarv6269 3 ай бұрын
Inspiration from verukal novel malayattoor ramakrishnan (IAS)
@anung_un_rama_13
@anung_un_rama_13 2 ай бұрын
ഏട്ടാ, അതുപോലെ തന്നെ ഈ സിനിമയിലെ സൂര്യാംശു ഓരോ വയൽ പൂവിനും എന്ന പാട്ട് ജയകുമാർ സർ ന് IAS കിട്ടിയപ്പോൾ അദ്ദേഹം എഴുതിയതാണെന്നും പിന്നീട് ഈ സിനിമക്ക് വേണ്ടി ഉപയോഗിച്ചതാണെന്നും പണ്ട് എവിടോ വായിച്ചതായിട്ട് ഒരു ഓർമ ഉണ്ട്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@monish0093
@monish0093 3 ай бұрын
❤❤❤Lalettan ❤❤❤
@akshara8291
@akshara8291 3 ай бұрын
@anjupm7115
@anjupm7115 3 ай бұрын
❤❤
@paattuvarthanam
@paattuvarthanam 3 ай бұрын
❤️❤️
@jasinkt226
@jasinkt226 3 ай бұрын
Khó thế mà cũng làm được || How did the police do that? #shorts
01:00
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Wait for the last one! 👀
00:28
Josh Horton
Рет қаралды 159 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 34 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,2 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,2 МЛН