No video

റോ നടത്തിയ 'ഓപ്പറേഷൻ ഗംഗ' (1971) | RAW's 'Operation Ganga'

  Рет қаралды 185,276

Chanakyan

Chanakyan

2 жыл бұрын

1971ലെ യുദ്ധത്തിന് മുമ്പ് "റോ" അവതരിപ്പിച്ച വ്യാജ വിമാനം റാഞ്ചൽ നാടകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? 'ഓപ്പറേഷൻ ഗംഗ' എന്ന ഉജ്ജ്വലമായ ഓപ്പറേഷന്റെ വിവരണമാണ് ഈ വീഡിയോ.
What was the purpose of the fake plane hijacking drama performed by "RAW" before the 1971 war? This video is a description of the brilliant operation 'Operation Ganga'.
Courtesy:
Indian Navy
Indian Army
Doordarshan

Пікірлер: 327
@shr-p6c
@shr-p6c 2 жыл бұрын
Super വീഡിയോ 👌🏻 ഇന്ത്യ ഇനിയും മുന്നേരും.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@abdulbasithvt3745
@abdulbasithvt3745 2 жыл бұрын
സിനിമയെ വെല്ലുന്ന real story 🔥🔥
@sociosapiens7220
@sociosapiens7220 2 жыл бұрын
KGB☭,CIA🇺🇸,Mossad🇮🇱 ഇവരുടെയൊക്കെ ത്രില്ലടിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ.. ഒരുപാട് ആഗ്രഹിച്ചതാണ് നമ്മുടെ സ്വന്തം RAW നടത്തിയ സാഹസിക കഥകളെ പറ്റിയും അറിയാൻ... Thank you Chanakyan❤💯 ഇനിയും ഇതുപോലെത്തെ കൂടുതൽ ആരും പറഞ്ഞു കേൾക്കാത്ത RAW യുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു... 🤗
@thefalcon1293
@thefalcon1293 2 жыл бұрын
Absolutely 😍😍
@dreamcatcher3395
@dreamcatcher3395 2 жыл бұрын
ചാണക്യൻ ചാനൽ തുടങ്ങി ഏതാനും നാളുകൾക്കു ഇടയിൽ തന്നെ ഒരു subscriber ആയതിൽ സന്തോഷം. വളരെ നിലവാരമുള്ള, പലർക്കും അറിയാത്ത കാര്യങ്ങൾ അതും നമ്മുടെ ചരിത്രം തന്നെ👏👌. Jai Hind🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@georgegeorge5402
@georgegeorge5402 2 жыл бұрын
Htt
@georgegeorge5402
@georgegeorge5402 2 жыл бұрын
Mrpnkhh
@georgegeorge5402
@georgegeorge5402 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@insurance4u713
@insurance4u713 2 жыл бұрын
ഇതൊന്നും പണ്ടുള്ള ഭരണാധികാരികൾ പറഞ്ഞു നടന്നിരുന്നില്ല..!!! ❤❤❤
@vibeshvayapurath9562
@vibeshvayapurath9562 4 ай бұрын
സോഷ്യൽ മീഡിയ ഇല്ലാഞ്ഞത് ഒരു കാരണമാണ്
@janvik4862
@janvik4862 2 жыл бұрын
ഇതൊക്കെ ആണ് മകളെ പ്രധാനമന്ത്രി എന്ന് പറഞ്ഞാൽ... 🔥🔥എന്ജത്തി...
@AlterEgo-ok2rj
@AlterEgo-ok2rj 2 жыл бұрын
അന്നത്തെ ഇന്ത്യ യെ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം...
@prabhakumar2748
@prabhakumar2748 2 жыл бұрын
ഇന്ദിര ഗാന്ധി ശക്തമായ ഒരു നേതാവ് ആയിരുന്നു 🇮🇳
@VishnuVijayan-ci2uk
@VishnuVijayan-ci2uk 7 ай бұрын
Countries should not have been divided.
@user45769
@user45769 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌സൂപ്പർ സ്ക്രിപ്റ്റ് 👌👌അതിലും സൂപ്പർ ശബ്ദം 👌👌jai hind..
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@g.venugopalpillai2728
@g.venugopalpillai2728 2 жыл бұрын
വളരെ രോമാഞ്ചജനകമായ ഒരു സിനിമ നേരിൽ കണ്ട അനുഭവം. രാജ്യം ഭരിക്കുന്നവരുടേയും, റോയുടേയും ഭരണ നൈപുണ്യം. ജയ് ഹിന്ദ്.
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@rraj8308
@rraj8308 Жыл бұрын
Cinema irangy.. IB 71 , Hindi movie
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ഇന്ദിരാഗാന്ധി കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല
@SM-ne3le
@SM-ne3le 2 жыл бұрын
There are many RAW field agents who are collecting valuable inputs for security of our nation sacrificing their own life and future. These people are neither recognized nor will they ever be rewarded for their brave acts even after their death. Thanks chanakyan for bringing up such videos and and let us dedicate this video to our unsung heroes who are behind the curtains.
@Chanakyan
@Chanakyan 2 жыл бұрын
Absolutely. Thank you.
@spetsnazGru487
@spetsnazGru487 2 жыл бұрын
Raw field agents may not be truely Indians.Mostly it could be foreigners doing stuff for money
@harishmannar
@harishmannar 2 жыл бұрын
@@spetsnazGru487 yes exactly. Always recruit from local people, in case of Pakistan we r mainly recruiting from baluch. And giving instructions like to watch some areas and all. But still a RAW agent will be there behind all these local people
@almightyalmighty
@almightyalmighty 2 жыл бұрын
@@harishmannar the secret is they will let you know ..tat you know how they operate . But twist atalla..ningal vicharikunna poleyyeee alla RAW work cheyunnatu.. RAW uses birds view to analyse and come to a conclusion
@ManjuSubin
@ManjuSubin 2 жыл бұрын
@@harishmannar Many strategic capabilities of RAW were heavily dropped in IK Gujral's tenure.. foolishness of Indian political fraternity..
@govindarun1947
@govindarun1947 2 жыл бұрын
Raw inta operations ina patti kooduthal videos venam💥🔥Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@jayakrishnan334
@jayakrishnan334 2 жыл бұрын
Balakkott air strikine kurich oru detailed video cheyyumo please
@ajomonkmathew
@ajomonkmathew 2 жыл бұрын
We wanted
@anvalpaul9647
@anvalpaul9647 2 жыл бұрын
Cheyyu pls
@budhirakshasan58
@budhirakshasan58 2 жыл бұрын
Venam
@jobyjoseph6419
@jobyjoseph6419 2 жыл бұрын
👍👍👍
@indrajithbabu4777
@indrajithbabu4777 2 жыл бұрын
Plz do
@JonathanArthur90
@JonathanArthur90 2 жыл бұрын
RAW യുടെ കൂടുതൽ വീഢിയോകൾ പ്രതീക്ഷിക്കുന്നു
@sahrasmedia7093
@sahrasmedia7093 2 жыл бұрын
അതാണ് ഇന്ദിരയുടെ ഇന്ത്യാ 💪💪💪
@clementshibu2987
@clementshibu2987 2 жыл бұрын
👌👌👌👌💪🇮🇳💚
@jj2000100
@jj2000100 2 жыл бұрын
Excellent history lessons lately.. Keep up the good work...😊
@Chanakyan
@Chanakyan 2 жыл бұрын
Thank you! 😃
@willian6535
@willian6535 2 жыл бұрын
Raw എന്ന സമ്മാവാ 🥰🥰🥰🥰🥰.....
@vaishnav387
@vaishnav387 2 жыл бұрын
Entammo... marakkaruthu innathe india aayirunnilla annethedhu ennittum... congratulations to kao,Raw,Indra Gandhi,and all behind this....
@anoojml2497
@anoojml2497 2 жыл бұрын
പണ്ട് മനോരമയുടെ ഒരു ആഴ്ചപ്പതിപ്പിൽ RAW യെ പറ്റി ഒരു കവർസ്റ്റോറി ഉണ്ടായിരുന്നു അതിൽ ഈ ഓപ്പറേഷൻ ഗംഗയെ കുറിച്ചും ഉണ്ടായിരുന്നു, RAW ചീഫ് ആയിരുന്ന മലയാളി IPS കാരൻ "ഹോർമിസ് തരകൻ" സർ നെ കുറിച്ചും, പുള്ളിയുടെ കാലത്ത് ഇന്ത്യൻ കള്ളനോട്ടുകൾ പാകിസ്ഥാൻ പ്രസ്സുകളിൽ വ്യാപകമായി പ്രിന്റ് ചെയ്ത് നേപ്പാൾ വഴി ഇന്ത്യയിലോട്ട് കടത്തുന്ന ISI പദ്ധതി പുള്ളിയുടെ നേതൃത്വത്തിൽ കണ്ടെത്തുകയും isi യുടെ അ പദ്ധതി നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു എന്ന് അ ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു...ഹോർമിസ് തരകൻ സർ മുൻ കേരള പോലിസ് മേധാവി കൂടെയായിരുന്നു!
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
🙏🏽❤️
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Ok
@nijothomas6313
@nijothomas6313 2 жыл бұрын
പക്ഷെ അന്ന് പാകിസ്ഥാൻ വിഭജിച് നമ്മൾ സ്വാതന്ത്ര്യം നേടിക്കൊടുത്ത, നമ്മൾ ഒട്ടനവധി സഹായങ്ങൾ നൽകിയ ബംഗ്ലാദേശ് പരോക്ഷമായി ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുന്ന നിലയിൽ ആണ് ഇപ്പോൾ എന്നുള്ളത് ഒരു വസ്തുതയാണ്
@ManjuSubin
@ManjuSubin 2 жыл бұрын
Jihadi sudapi kuttanmaar are always one gang.. Kerala's situation is also going extremely bad..
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
Again good work You are a patriotic person I think you remember me Jaihind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👏🇮🇳🇮🇳🇮🇳. ഇതു പോലെ യുള്ള വീഡിയോ ഇനിയും പോരട്ടെ ❤❤
@abiabinavnp8084
@abiabinavnp8084 2 жыл бұрын
Super video 🔥🔥🔥 Jai hind🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@tibinbabykattuvelil8035
@tibinbabykattuvelil8035 2 жыл бұрын
കാഞ്ഞ ബുദ്ധി തന്നെ 😍😍
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Nice video and expecting more and more real incident videos from you and Jai Hind🇮🇳🥰🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sidharthp4437
@sidharthp4437 2 жыл бұрын
Marcos commandoste എതെകിലും special operationsne പറ്റി ഒരു video ചെയ്യാമോ 😇😇
@abvsanilnair1761
@abvsanilnair1761 2 жыл бұрын
@@thomasabraham7386 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@unni7083
@unni7083 2 жыл бұрын
Marcos 💗😍🔥🔥🔥🔥🇮🇳🇮🇳😍😍💗💖💪💪💪💪💪💪
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
😂😂😂
@melvinmj7872
@melvinmj7872 2 жыл бұрын
Aah pls pls pls cheyyumo 🙂
@anandann.v7254
@anandann.v7254 2 жыл бұрын
👈👈👈👈
@advaithr6808
@advaithr6808 2 жыл бұрын
I love this channel❤️
@alphacentaurian369
@alphacentaurian369 2 жыл бұрын
ISRO ye kurich kooduthal videos idane pls❤️✌️✌️
@muhammadpk3851
@muhammadpk3851 2 жыл бұрын
Brilliant plan! perfectly executed! Jai Hind🇮🇳🇮🇳🇮🇳
@deepubabu3320
@deepubabu3320 2 жыл бұрын
Kidu ... അടിപൊളി വീഡിയോ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sanalsanal3395
@sanalsanal3395 2 жыл бұрын
Amazing video And information chanakyan teams. All the best
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 🙂
@immoralpolice9900
@immoralpolice9900 2 жыл бұрын
Research and analysis wing ( RAW )ൽ എങ്ങനെ ചേരാം എന്നതിനേ കുറിച്ച് ഒരു വീഡിയോ ഇടാമോ ?
@Kappithanofamerica1009
@Kappithanofamerica1009 2 жыл бұрын
Raw ഉയിർ 💯
@abhig343
@abhig343 2 жыл бұрын
ഇതൊക്കെ പുതിയ അറിവാണ് ചേട്ടാ 👍
@niyasniyas1770
@niyasniyas1770 Жыл бұрын
Raw ഏജന്റ് മാർ ആണ് ഇന്ത്യയുടെ യഥാർത്ഥ സൈനികർ രാജ്യ സ്നേഹികൾ ഇന്ത്യക്ക് വേണ്ടി ജനങ്ങൾ ക്കു വേണ്ടി ജീവിതം ജീവൻ കൊടുത്തു കൊണ്ട് ഇരിക്കുന്നു അവർക്ക് ബഹുമതി കൊടുക്കണം മരണത്തിന് ശേഷം എങ്കിലും
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿🙏🏿
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
ഈ സംഭവത്തെ പറ്റി വായിച്ചിട്ടുണ്ട് എങ്കിലും ഇത്ര brief ആയി അറിയാൻ സാധിച്ചത് ഇപ്പോൾ ആണ് Good work👌👌
@Chanakyan
@Chanakyan 2 жыл бұрын
Thank you Ganesh
@aryaanil5259
@aryaanil5259 2 жыл бұрын
Adi poli I am waiting for next video
@geoffreythomas6822
@geoffreythomas6822 2 жыл бұрын
Really thrilling...🥰🥰RAW
@harishmannar
@harishmannar 2 жыл бұрын
Wow what a master plan, thanks chanakya. Great information
@harishmannar
@harishmannar 2 жыл бұрын
I heard from my friend that at .... Sorry that's official and against our military policy
@maheshvs_
@maheshvs_ 2 жыл бұрын
Jai hind 🧔🏻👍🏻
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@therealbeast8769
@therealbeast8769 2 жыл бұрын
Chetta balakotte air strikine patti oru video cheyyamo
@jayakumarjayasaji3053
@jayakumarjayasaji3053 2 жыл бұрын
കിടിലം.....👌👌
@user-ko6uh6vf9g
@user-ko6uh6vf9g 2 жыл бұрын
പൊളി 👍
@Bluebird-8
@Bluebird-8 2 жыл бұрын
Ending music puthiyathaanelo... ☺☺😇😇
@user45769
@user45769 2 жыл бұрын
ചേട്ടൻമാരെ നിങ്ങൾ എല്ലാം Raw യിൽ വർക്ക്‌ ചെയ്തിരുന്ന ആളുകൾ ആണോ..? എല്ലാം ഒരു സിനിമ പോലെ ആണ് പറയുന്നത്.. ഈ ചാനൽ ഉടനെ തന്നെ 1m അടിക്കട്ടെ.. Jai Hind ❤❤
@Chanakyan
@Chanakyan 2 жыл бұрын
😃🙏
@rraj8308
@rraj8308 Жыл бұрын
Cinema irangy.. IB 71 , hindi movie
@bose7039
@bose7039 Жыл бұрын
Rameshwar Nath KAVO ( A kashmiri pandit )
@bose7039
@bose7039 Жыл бұрын
Mr K. Sankaran Nair ( With Mr KAVO)
@vimalprasad37
@vimalprasad37 2 жыл бұрын
ഇന്ത്യൻ ജയിംസ് ബോണ്ട് R N കാവോ💪💪🥰🥰💪💪💪🥰🇮🇳🇮🇳🇮🇳🇮🇳
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
ഇതു സിനിമ ആക്കണം
@priyankaraju4629
@priyankaraju4629 2 жыл бұрын
Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@clarakumaran3222
@clarakumaran3222 2 жыл бұрын
Fantastic story👏👏👏.Jai kavo,Jai Hind 💪💪💪
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@clarakumaran3222
@clarakumaran3222 2 жыл бұрын
@@Chanakyan 💖
@ajum8267
@ajum8267 2 жыл бұрын
ഇന്ന് ബംഗ്ലാദേശ് എന്ന കിഴക്കൻ പാകിസ്താൻ ഇന്ത്യയുടെ ശത്രു രാജ്യം ആയിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു അപകടം. കിഴക്കൻ പാകിസ്താൻ ഇന്ത്യയുടെ അധീനതയിൽ ആയ സമയത്ത് കശ്മീർ വിഷയം ഉയർത്തി വിലപേശാൻ ഇന്ത്യക്കായില്ല, പാക്ക് അധീന കാശ്മീർ എന്ന തന്ത്രപ്രധാന ഭൂമി തിരിച്ചു പിടിക്കാൻ ഉള്ള അവസരം നഷ്ടമാക്കി ചുരുങ്ങിയത് സിലിഗുരി കോറിഡോറിന്റെ വിസ്താരം വർദ്ധിപ്പിക്കാനുള്ള നടപടി പോലും അന്നത്തെ ഇന്ത്യൻ ഭരണകൂടം കൈക്കൊണ്ടില്ല. ഇപ്പോൾ ബംഗ്ലാദേശ് വീണ്ടും പാക് വലംകൈ ആവുമ്പോൾ ഇന്ത്യ യുടെ ചരിത്രത്തിലെ വലിയൊരു നയതന്ത്ര പിഴവായി ബംഗ്ലാദേശ് വിമോചന യുദ്ധത്തെ വിലയിരുത്തേണ്ടി വരും.
@vishnupm7940
@vishnupm7940 2 жыл бұрын
Suhruthe adutha raw de parupadi pakisthan vibhajanam aanu...pakisthane 4 aakki vibhajikkum...ath kazhinjal vendi vannal bangladesh ne koodi nammal vibhajikkum....2024 nu munp pak vibhajanavum pok retake um nadakkum....lets wait.
@kiranchandran1564
@kiranchandran1564 2 жыл бұрын
@@vishnupm7940 😀😀 ആഗ്രഹങ്ങൾ ഒക്കെ എത്ര സുന്ദരം 😀
@spetsnazGru487
@spetsnazGru487 2 жыл бұрын
ഇന്ത്യയും ബംഗ്ലാദേശയും തമ്മിൽ എക്കാലത്തെയും മികച്ച ബന്ധത്തിൽ ആണ് ഇപ്പോൾ.അതിർത്തി പ്രശ്നങ്ങൾ 2015 ഇൽ പരിഹരിച്ചു, ഇന്ത്യയും ബംഗ്ലദേശും റെയിൽവേ ബന്ധം പുനസ്ഥാപിച്ചു...മുജിബുൾ റഹുമാനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം അമേരിക്കന് പക്ഷപാതം ഉള്ള സർക്കാർ ആയിരുന്നു ബംഗ്ലാദേശ് ഭരിച്ചിരുന്നത്.എന്നാൽ ഹസീന ഇപ്പോൾ അമേരിക്കന് പക്ഷത്തു ആണെകിലും റീജിയണൽ ഇന്റഗ്രേഷന്ന് എല്ലാ പിന്തുണയും ലഭിക്കുന്നു.south ഏഷ്യ രക്ഷപെടനം എങ്കിൽ ജാതി മത ഭേദമന്യേ പരസ്പര വിശ്വാസം ഉണ്ടാകണം.
@ajum8267
@ajum8267 2 жыл бұрын
@@spetsnazGru487 ഷെയ്ഖ് ഹസീന എന്നാൽ ബംഗ്ലാദേശ് എന്ന് അർത്ഥമില്ല. ഇന്ത്യാ വിരുദ്ധതയും , ന്യൂനപക്ഷ വിരുദ്ധതയും പടർന്നു കൊണ്ടിക്കുന്ന നാട്ടിൽ എത്രനാൾ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റും എന്നറിയില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വംശ വിരോധവും, ഇന്ത്യ വിരുദ്ധതയും മുഖമുദ്ര ആക്കിയ ബിഎൻപി- ജമാഅത്ത് ഇസ്ലാമി സാംഖ്യം ഭരണത്തിൽ എത്താനാണ് സാധ്യത. മുന്പ് ഇവർ ഭരണത്തിൽ എത്തിയപ്പോൾ ഇന്ത്യ ക്ക് ഏതൊക്കെ രീതിയിൽ നഷ്ടം ഉണ്ടായോ അതിനേക്കാൾ ഗുരുതരമായ സ്ഥിതി ആവും ഇനി പ്രതീക്ഷിക്കേണ്ടത്, അത്രയധികം ബംഗ്ലാദേശ് ജനതയെ വഴിതെറ്റിക്കാൻ പ്രതിപക്ഷത്തിരുന്നും അവർ വിജയിച്ചു.
@adeshchathappai9676
@adeshchathappai9676 2 жыл бұрын
Wow what a plan!!!!!! Great plan of spy master ❤️❤️❤️. Need more such secret mission
@infinitylove2713
@infinitylove2713 2 жыл бұрын
Superb 🤗🤗
@hakkimmuthu4022
@hakkimmuthu4022 2 жыл бұрын
NSG yude operation Ashwamedh video cheyanamm sir
@sooryadazp4214
@sooryadazp4214 2 жыл бұрын
Fuji Island ll raw chytha mission video chyooo waiting ..
@unni7083
@unni7083 2 жыл бұрын
ചാണക്യൻ uyer 💖💖💗💗💗😎😎😎.നമ്മുടെ ഭാരതം 😍💗💗💗💖💖രാജ്യത്തിന് സുരക്ഷ നൽകുന്ന ആർമിഡ് ഫോഴ്സ്.. 🇮🇳😎😎😍💗ഉള്ളപ്പോ നമ്മൾ രാജ്യവും സുരക്ഷിത മാണ് എല്ലാ രാജ്യങ്ങൾ.. അവരുടെ.. ആയുധങ്ങൾ. മിലിറ്ററി power റിപ്പബിക് ദിനത്തിൽ പ്രദർശനം നടത്താറുണ്ട്.... പാകിസ്ഥാൻ പോലും 🏴‍☠️... പക്ഷേ.. അതു കൊണ്ട് ഒന്നും.. കാര്യം ഇവിടെ ഇല്ല... ലോക രാജ്യങ്ങൾ പോലും india ഉറ്റു നോക്കുന്നത് അതു കൊണ്ട് ആണ് 100%.. വെറും 5% മാത്രം ആണ് ഇപ്പോഴും ഇന്ത്യ 🇮🇳😎😎🔥🇮🇳🔥🔥🔥പുറത്തു എടുത്തിട്ടുള്ളു 🔥🔥🔥അതാണ് ഇന്ത്യ.. അന്നും ഇന്നും silient killer ഫോഴ്സ്.. തൊട്ടാൽ തീ തുപ്പുന്ന ഇന്ത്യ.. Indian army 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😎😎😎😍💗💗💗💗💖💖💖💖RAW 💖💖💖💖.... Jai bharath 💖💖💖💖jai hind 💖💖💖💖😍💗💗💗💗🇮🇳🇮🇳🇮🇳😎😍💗💖💖💖സപ്പോർട്ട്.. ചാണക്യൻ.. Big താങ്ക്സ്.. ഈ സ്പെഷ്യൽ എപ്പിസോഡ് ചെയ്തതിനു... 🔥🔥🔥
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@jidhinraj1356
@jidhinraj1356 Жыл бұрын
ഇത് ഒരു movie ഇറങ്ങിയിട്ടുണ്ട്. സൂപ്പർ ആണ്. IB71 VIDYUT JAMMWAL MOVIE
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
ജയ്‌ഹിന്ദ്‌ ❤️👏🏽🇮🇳👌🏽👌🏽
@Chanakyan
@Chanakyan 2 жыл бұрын
ജയ്‌ഹിന്ദ്‌
@anoopvinod6256
@anoopvinod6256 2 жыл бұрын
Super👌👌👌👌
@Binuchempath
@Binuchempath 2 жыл бұрын
Ethinte vala filim undo
@Chanakyan
@Chanakyan 2 жыл бұрын
ഇല്ലെന്നാണ് അറിവ്..
@vysakhp.s366
@vysakhp.s366 2 жыл бұрын
JAI HIND 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vincentmathew8304
@vincentmathew8304 2 жыл бұрын
പോളി 🔥
@407_devavrethanmurukan6
@407_devavrethanmurukan6 2 жыл бұрын
Jaihind❤️
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@hakeem5845
@hakeem5845 2 жыл бұрын
ഇതിൻറെ പിന്നിൽ റോ ആണെന്ന് എങ്ങനെയാണ് പിന്നീട് ലോകം അറിഞ്ഞത് ?
@jobyjoseph6419
@jobyjoseph6419 2 жыл бұрын
RAw യുടെ ഓഫീസർ ആയിരുന്ന ശ്രീ സതീഷ് യാദവിന്റെ പുസ്തകം "RAW" a history of India's covert operations ൽ ഇതിനെ കുറിച്ച് ഉണ്ട്.. കൂടാതെ കുറെ അധികം ആർട്ടിക്കിൾസിലും ഈ ഓപ്പറേഷൻ RAW നടത്തിയത് ആണ് എന്ന് പറഞ്ഞിട്ട് ഉണ്ട്..
@abhig343
@abhig343 2 жыл бұрын
@@jobyjoseph6419 ജോബി ചേട്ടോ dp നെപ്പോളിയൻ ന്റെ ഡിപി മാറ്റിയോ
@hakeem5845
@hakeem5845 2 жыл бұрын
@@jobyjoseph6419 👍
@randomdude2792
@randomdude2792 2 жыл бұрын
World fastest trains One video plz
@joelkj13
@joelkj13 2 жыл бұрын
RAW 🔥🔥🔥
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video as indian navy ranks, structure, division
@abhinavh7291
@abhinavh7291 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@HariShankar-wz5gy
@HariShankar-wz5gy 2 жыл бұрын
അടിപൊളി 👌👌👌❤
@anuprasannan
@anuprasannan 2 жыл бұрын
Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ
@lion666official3
@lion666official3 2 жыл бұрын
👍
@sanjayenglish914
@sanjayenglish914 2 жыл бұрын
Operation rahat ne kurichu oru video cheyamo
@npm751
@npm751 2 жыл бұрын
Jai Hind👍
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ഓപറേഷൻ തണ്ടർ ബൗൾട്ട് ഇസ്രായേൽ ഉഗാണ്ടയിൽ നടത്തിയ പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ? 🇮🇱🇮🇱🇮🇱🇮🇱🇮🇱
@fishingspot1522
@fishingspot1522 2 жыл бұрын
7days in entebee movie und kandunokku
@santhoshsnandhanam2048
@santhoshsnandhanam2048 2 жыл бұрын
💖RAW💖👍👏
@vnufitness7575
@vnufitness7575 10 ай бұрын
ഹൊ രോമാഞ്ചം ❤ ഇവിടെയാണോ ദൈവമേ ഞാൻ ജനിച്ചത് 🔥🔥🔥❤
@farhanafarx
@farhanafarx 2 жыл бұрын
Field marshal k m cariappa പറ്റി video cheyamo
@suhailtk1248
@suhailtk1248 Жыл бұрын
A well executed perfect plan 💪🏼💪🏼
@bastianvellattanjur4214
@bastianvellattanjur4214 2 жыл бұрын
Good sound of you clear to hear
@adeshchathappai9676
@adeshchathappai9676 2 жыл бұрын
Plz try to make to next video of raw mission which is shown in Hindi movie Bell bottom
@gloriyageorge5939
@gloriyageorge5939 2 жыл бұрын
Jay hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Shigun
@Shigun 2 жыл бұрын
ജയ് ഹിന്ദ്..🇮🇳💪
@arunarunpm1184
@arunarunpm1184 2 жыл бұрын
First
@jobyraj007
@jobyraj007 Жыл бұрын
Strategy 💥💥 അപാര ബുദ്ധി
@jinssanthosh6038
@jinssanthosh6038 2 жыл бұрын
2015 myanmar surgical strike video cheyamo
@Chanakyan
@Chanakyan 2 жыл бұрын
Will try
@overdriver789
@overdriver789 2 жыл бұрын
Jai Hind 🇮🇳💪
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@ftszn11
@ftszn11 2 жыл бұрын
K m rau 🇮🇳🇮🇳💙💙
@jey2275
@jey2275 2 жыл бұрын
ഇപ്പൊൾ RAW ye പറ്റി വാർത്ത ഒന്നും ഇല്ലെല്ലോ.
@vishnualappu3799
@vishnualappu3799 2 жыл бұрын
athinte avishyam illa bro 😇💪RAW😎
@shyamrajt2684
@shyamrajt2684 2 жыл бұрын
Screat agency ayya row uda vijayam athina secret ayyivechu ennathanne
@GAMeOVEr-te3jy
@GAMeOVEr-te3jy 2 жыл бұрын
അതിനെ ചെയ്യുന്ന പണി രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പോലെ പ്രെസ്സ് മീറ്റിംഗ് നടത്തി വിളിച്ചു പറയലല്ല rawyude ജോലി
@patriot443
@patriot443 2 жыл бұрын
@@GAMeOVEr-te3jy 🔥🔥
@ihabmoosa
@ihabmoosa 2 жыл бұрын
❤️❤️
@arunkumarchandran933
@arunkumarchandran933 2 жыл бұрын
ഹോ,, രോമാഞ്ചം,,
@abhinavh7291
@abhinavh7291 2 жыл бұрын
INDIAN NAVY ye kurich videos kooduthal Idane plz
@aslammuhammed3649
@aslammuhammed3649 2 жыл бұрын
Great 🇮🇳🇮🇳
@alphacentaurian369
@alphacentaurian369 2 жыл бұрын
RAW🔥🔥🔥
@nikhiljose1068
@nikhiljose1068 2 жыл бұрын
Uri attack Oru video cheyyo
@umeshambili6207
@umeshambili6207 2 жыл бұрын
Jay hind🇮🇳🇮🇳🇮🇳
@nikhiljose1068
@nikhiljose1068 2 жыл бұрын
Jai Hind
@akashsudhakar8400
@akashsudhakar8400 2 жыл бұрын
Super
@brijeshs7126
@brijeshs7126 2 жыл бұрын
India👍💪💪💪💖
@muhammadsadiksadi2115
@muhammadsadiksadi2115 2 жыл бұрын
🇮🇳🇮🇳🇮🇳💪🔥❤
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍
@John_honai1
@John_honai1 2 жыл бұрын
Poli
Алексей Щербаков разнес ВДВшников
00:47
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,7 МЛН