നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe

  Рет қаралды 329,457

Sreejas foods

Sreejas foods

Ай бұрын

നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe
Hi dear friends🙏❣
മരുന്നുണ്ട ആവശ്യമുള്ളവർ 7012042210 നമ്പറിൽ ബന്ധപ്പെടുക
kannur...
പ്രസവശേഷം കഴിക്കേണ്ട പ്രസവ രക്ഷാ മരുന്ന് ലേഹ്യം (ഒലവൻ ) ആവശ്യമുള്ളവർ ഇതേ നമ്പറിൽ വിളിക്കുക🙏😍
കർക്കിടക മരുന്ന് കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.🙏❣
#maunnunda #sreejasfoods #karkidakamarunnundarecipe #marunnundarecipe #immmunityboostingladoo
Marunnunda Ingredients 👇
ഞവര അരി (Navara rice) _ 250gm
അയമോദകം (Ajwain seed )_50gm
എള്ള് (Sesame seeds) 50gm
ജീരകം (Cumin seed) _25gm
ആശാളി (Halim seeds) _50gm
ഉലുവ (Fenugreek) _50gm
ബദാം (Badam) _50gm
ചുക്ക് _(Dried ginger) 1/4 tsp
ചിരകിയ തേങ്ങ ( Greted coconut) _ 2cup
നെയ്യ് (Ghee) _ 2tbs
ശർക്കര (Sarkara) _350gm
വെള്ളം (Water ) _1/2 cup
Cardamom _ 1/4 tsp
Karkidaka masam special
Karkidaka marunnunda recipe
Karkidaka marunnu
Karkidaka special marunnunda
Sreejas foods
Uluva unda
Karkidaka masam
kerala traditional ayurvedic medicine
kerala traditional ayurvedic ladoo
lmmunity Boosting ladoo
idimarunnu
Karkidaka unda
How to make Karkidaka marunnunda
Karkidaka kanji recipe
Karkidaka kanji
oushadha kanji
• കർക്കിടക കഞ്ഞി ||നവര അ...
• Flax seed ladoo || Hea...
• Uluva kanji || Karkida...
• Benefits of fenugreek ...
• Marunnunda || മരുന്നുണ...
• Marunnu kanji || Karki...
• Uluva kanji || Karkida...
• Home Remedy For Cough ...
• ദിവസവും 3 വാൽനട്ട് കഴി...
• Benefits of ajwain wat...
• Health benefits of bar...
ശരീരബലം കൂട്ടാനും നടുവേദനയ്ക്കും പ്രസവ രക്ഷാ മരുന്നായിട്ടും പ്രതിരോധശേഷി വർദ്ധിക്കാനും മലബന്ധത്തിനും നീർക്കെട്ടിനും വായു കോപവും മാറാൻ കർക്കിടക മരുന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്. ഒട്ടും കയ്പ്പില്ലത്തെ മരുന്നുണ്ട ഉണ്ടാക്കുന്നത് കണ്ട് നോക്കൂ. വീഡിയോ ഉപകാരപ്രദമായെങ്കിൽ ഫാമിലിക്കൊക്കെ ഷെയർ ചെയ്യണേ.അഭിപ്രായം പറയാൻ മറക്കല്ലേ🤗🙏

Пікірлер: 715
@resmishiju8445
@resmishiju8445 Ай бұрын
perfect way of making karkidaka marunnunda . it seems to be healthy and simple to make
@SnijiPoulose.
@SnijiPoulose. 24 күн бұрын
നല്ല വിവരണവും visual ട്രീറ്റും 🎉...... ഇഷ്ടമായി ❤
@geetham8616
@geetham8616 23 күн бұрын
സൂപ്പർ ഉണ്ടാക്കി നോക്കും. നല്ല അവതരണ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@Jhansy-xw3vi
@Jhansy-xw3vi Ай бұрын
Thank you
@sabeenac.i4077
@sabeenac.i4077 Ай бұрын
Eppozhathe e kalavasthakku anuyojyamaya video.. Sure I will try it
@Vijay-ls9eq
@Vijay-ls9eq Ай бұрын
Marunnu unda kollati healthy aya oru recipe athum karkkidaka masathil kazhikkan oattuyathu yry cheyato thsnks share it
@sulthanahakeem9609
@sulthanahakeem9609 Ай бұрын
Karkidaka marunnunda valare nannayittund arogya samrakshak ettavum uthama ayittu Ulla recipe thanneyanu ith
@venugopalansekharan3367
@venugopalansekharan3367 24 күн бұрын
Well explained. Thanks for the tips.
@vasanthanair6547
@vasanthanair6547 21 күн бұрын
വളരെ നന്നായിട്ടുണ്ട് എന്ന് തോന്നുന്നു. ഞാൻ ഉണ്ടാക്കി നോക്കട്ടെ. വിവരണത്തിന് നന്ദി ❤
@bbvv7951
@bbvv7951 Ай бұрын
Karkkidaka masathil kazhikkan pattiya marununda anallo kollato try cheyato thsnkd dhare it
@karunahospital2273
@karunahospital2273 26 күн бұрын
യാദൃശ്ചികമായാണ് ഈ പോസ്റ്റ്‌ കണ്ടത്. വിവരണം കേട്ടപ്പോൾ കൗതുകം തോന്നി. Formula നന്നായിരിക്കുന്നു.ആയുർവേദ മരുന്നുകൾ തികച്ചും ഫലപ്രദമായിത്തന്നെ ചേരുവകളിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഫലം പ്രതീക്ഷിക്കാം ആയുർവേദ ഡോക്ടർ.
@sreejasfoods7084
@sreejasfoods7084 26 күн бұрын
Thank you Doctor🙏❣
@Minim007
@Minim007 26 күн бұрын
Anungalkke kazhikkamo
@premalatham7405
@premalatham7405 22 күн бұрын
S​@@Minim007
@jeenapremkumar3268
@jeenapremkumar3268 21 күн бұрын
Yes i too like... Thank u for sharing vit us.. God bless
@suryaarumugam9133
@suryaarumugam9133 16 күн бұрын
Q​@@Minim007
@Sharmiszedsvlog
@Sharmiszedsvlog Ай бұрын
Sugar ullavarkkum nadu vedana ullavarkkum okkey nalla health benefit ulla unda ith varey kazichittilla sugar kuravayath kond ith kazicha veendum kurayumo
@sheebaroseandrews8499
@sheebaroseandrews8499 16 күн бұрын
ഞാൻ ഉണ്ടാക്കി നോക്കി.വളരെ ടേസ്റ്റി & ഹെൽതി😋 . Thank you so much 🙏👍
@sankarij3386
@sankarij3386 Ай бұрын
marunnunda undakkanam ennu vichariche ulloo appolekkum recipe kity..enthayalum onnundakki nokkatte ithu pole, so healthy
@user-qr5ro5rz4o
@user-qr5ro5rz4o 22 күн бұрын
ഞാൻ കാർക്കിടമാസത്തിൽ കഞ്ഞിയാണ് കടിക്കുന്നത് ഇത്തവണ ഈ മരുന്നുണ്ട വെച്ചുനോക്കട്ടെ ഇതു എനിക്ക് വളരെ നല്ലതായി തോനുന്നു 👍💕
@sreejasfoods7084
@sreejasfoods7084 22 күн бұрын
Thank you for the feedback dear 😘
@aswathi_raju
@aswathi_raju Ай бұрын
ചേച്ചീടെ വീഡിയോ കണ്ടാൽ റെസിപി മാത്രമല്ല എല്ലാത്തിന്റെയും ഗുണങ്ങളും അറിയാൻ പറ്റും 🤩 so ഉണ്ടാക്കി കൃത്യമായി കഴിക്കാനും തോന്നും 👍🏻
@ashapraveen6424
@ashapraveen6424 Ай бұрын
ആശാളി എന്താണ്
@geethakumar601
@geethakumar601 13 күн бұрын
Good,sreeja thank you.
@radhamanict2216
@radhamanict2216 23 күн бұрын
Thank u
@amumunnu3565
@amumunnu3565 Ай бұрын
Marunnunda undaakkunnathum athupole ethil chertha ella ingredients nte gunangal paranjuthannathinum thank you so much
@rugminiamma6217
@rugminiamma6217 Ай бұрын
Super
@navyapinky9830
@navyapinky9830 Ай бұрын
karkkidaka marunnunda kollalo karkkidakathil ithu kazhikkunnath valare nallathanu njavara ari vangi ithupole undakkanam karkkidakam aavarayallo
@Kochukidstv
@Kochukidstv 21 күн бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായി. ട്രൈ ചെയ്തു നോക്കാം.
@user-xv8it7ne9t
@user-xv8it7ne9t Ай бұрын
Ethu othiri ishttapettu... Uundakki nokkannam.. 👌🏻👌🏻👌🏻❤️❤️
@sreejasfoods7084
@sreejasfoods7084 Ай бұрын
Thank you so much
@jeenapremkumar3268
@jeenapremkumar3268 21 күн бұрын
Thank u sreeja foods for sharing this marnnuda to us... God bless...
@ishaspassion766
@ishaspassion766 Ай бұрын
karkidaka spcl marununda recipe share cheydhadhu valare useful aayitto..healthy sharing...
@sreejasfoods7084
@sreejasfoods7084 Ай бұрын
Thanks dear friend 😘
@user-mo6yo6ci2s
@user-mo6yo6ci2s 24 күн бұрын
നല്ലവണ്ണം മനസിലായി 👍👍
@sreelathamohan1760
@sreelathamohan1760 25 күн бұрын
Thank you mam 👌👌👌🙏
@sreejasfoods7084
@sreejasfoods7084 25 күн бұрын
Thank you so much ❣
@jackandjill2839
@jackandjill2839 Ай бұрын
wow ithupolulla marunnundakalum uluva kanjiyum kazhikkunnath valare nallathanu its looks very tasty will surely try it out
@diyakumar1770
@diyakumar1770 Ай бұрын
Karkidakka marunnuunda nannaytundu...Ella thinteyum gunangal Nannayi paranju thannu...try cheytu nokkam
@sreedevimenon8264
@sreedevimenon8264 Ай бұрын
Superrrrr,Very useful video,Thank you so much 👏👌👍🙏🙏🙏
@Devoottan-hr5wo
@Devoottan-hr5wo Ай бұрын
Useful video thanks for sharing 👍
@sangeetha.k2103
@sangeetha.k2103 22 күн бұрын
Thank you chechi... Very good receipe...
@sreejasfoods7084
@sreejasfoods7084 22 күн бұрын
❣🙏😍
@geethapadmanpadman8897
@geethapadmanpadman8897 12 күн бұрын
Very nice ഉണ്ടാക്കി നോക്കും
@user-oi2lb4oc7s
@user-oi2lb4oc7s 28 күн бұрын
Nalla oru video nalla samayathu ketie sreeja ❤
@edwinvinod3097
@edwinvinod3097 25 күн бұрын
വളരെ നന്നായി ഉണ്ട്
@indiraapsara4755
@indiraapsara4755 21 күн бұрын
വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ല റെസിപ്പി 👍🏻
@ashalekshmy5403
@ashalekshmy5403 25 күн бұрын
നല്ല അവതരണം 👍👍
@ALLUSMYWORLDS1
@ALLUSMYWORLDS1 Ай бұрын
നന്നായിട്ടുണ്ട് എന്തായാലും try ചെയ്തു nokkum thanks dear❤️
@sreejasfoods7084
@sreejasfoods7084 Ай бұрын
🥰🤗
@raveendrants254
@raveendrants254 15 күн бұрын
വളരെ നല്ല പ്രസന്റേഷൻ, തീർച്ചയായും മരുന്ന് ഉണ്ട ഉണ്ടാക്ക വാർ പ്രചോദനം നൽകുന്നു. Thank You.
@sreejasfoods7084
@sreejasfoods7084 15 күн бұрын
Thank you for the feedback dear friend 😘🙏
@ShijimonKG-ej2ne
@ShijimonKG-ej2ne Ай бұрын
ഉണ്ടാക്കൻ അറിയാൻ മേലത്തവർക്ക് വിവണിയിൽ ഉണ്ടാക്കി വിറ്റു കൂടെ. വലിയ ഉവഹാരം ആയിരിക്കും. പായ്ക്കറ്റിൽ വിറ്റാൽ മേടിക്കാൻ ആളുണ്ടാവും. അറിയാവുന്നവർ ശ്രമിച്ച് കൂടെ.
@user-im5hy7zs3w
@user-im5hy7zs3w 21 күн бұрын
Good
@user-jh8qw8lw5j
@user-jh8qw8lw5j 29 күн бұрын
വളരെ നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്
@sreejasfoods7084
@sreejasfoods7084 29 күн бұрын
Thank you so much dear 😘
@janakiramakrishnan1439
@janakiramakrishnan1439 26 күн бұрын
നല്ല മരുന്നാണ്. താങ്ക്സ് 👌👌👌
@udayshetty3195
@udayshetty3195 28 күн бұрын
Nalla gunakari preparation aakunnu kollaam falapradhamakunnu thankyou jesus bless u bombay malayali.
@ushababu8703
@ushababu8703 Ай бұрын
കൊള്ളാം..... ഇഷ്പ്പെട്ടു
@sreejasfoods7084
@sreejasfoods7084 Ай бұрын
Thanks 😊
@sheemak8418
@sheemak8418 Ай бұрын
ith kollalo.. marunnunda adipoli aayittund... valare healthy um tasty um aayittula recipe aan.... orupad benefits und... enthayalum ithonn undaakki nokkanam.. thank you for sharing
@soujaibrahim8637
@soujaibrahim8637 Ай бұрын
Adipoli. ❤❤
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 21 күн бұрын
Very informative ❤
@user-kw3mz8rp7d
@user-kw3mz8rp7d Ай бұрын
Super I will try
@sreejasfoods7084
@sreejasfoods7084 Ай бұрын
Keep supporting dear friend 😊
@izasbeauty
@izasbeauty Ай бұрын
Adipoli
@salhamilu3009
@salhamilu3009 Ай бұрын
Karkkidakam special marunnundayude original recipe kanichuthanna chechikku orupaad nanni
@sreejasfoods7084
@sreejasfoods7084 Ай бұрын
Thank you so much dear 😘❤
@aminakunjumon2114
@aminakunjumon2114 28 күн бұрын
ഉലുവചേർത്താൽ കയ്പുണ്ടാവില്ലെ
@pushpagopinath8141
@pushpagopinath8141 Ай бұрын
Superb👍
@beenajoymanadan
@beenajoymanadan 25 күн бұрын
Thanks a lot
@aadithyanaadhi3182
@aadithyanaadhi3182 Ай бұрын
👍
@amanaamna0012
@amanaamna0012 18 күн бұрын
ഞാൻ ഉണ്ടാക്കി അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടായി ഒന്നും പറയാനില്ല അത്രക്കും സൂപ്പർ ആണ്.. കഴിക്കാൻ നാല്ലരസമുണ്ട്... 👍🏻👍🏻👍🏻thankuuu💞
@sreejasfoods7084
@sreejasfoods7084 18 күн бұрын
🙏❣🙏🙏🙏 Thank you so much dear friend 😘❤💖
@gracypaul1719
@gracypaul1719 23 күн бұрын
very good information
@luxyjames74
@luxyjames74 24 күн бұрын
നല്ല അവതരണം
@VinithaL-t6d
@VinithaL-t6d 22 күн бұрын
Nalla arivu❤theerchayayum undakkum😊
@sreejasfoods7084
@sreejasfoods7084 22 күн бұрын
❣🤗🙏
@padminipillai6631
@padminipillai6631 Ай бұрын
Super ❤
@Blue-tn1wn
@Blue-tn1wn 29 күн бұрын
വളരെ ഇഷ്ടമായി ❤
@sreejasfoods7084
@sreejasfoods7084 29 күн бұрын
Thanks dear 😘
@padmamoorthi5528
@padmamoorthi5528 25 күн бұрын
Please reply Mam...i will make
@user-ji5wd4hf6m
@user-ji5wd4hf6m 29 күн бұрын
Super ,👍👍
@71prabhakar
@71prabhakar 21 күн бұрын
Well explained
@hafilmuhammed548
@hafilmuhammed548 27 күн бұрын
വറുത്ത കൂട്ടുകൾ കോരിയെടുക്കുമ്പോൾ കരിയാൻ സാധ്യതയുണ്ട് ചീനച്ചട്ടി എടുത്തു തട്ടുക
@lisymolviveen3075
@lisymolviveen3075 Ай бұрын
👍👍👍👍
@Drsnsnjsud
@Drsnsnjsud 21 күн бұрын
Narunda orupad ishtapettu njanu try cheyyunind eniyum ithupolethe videos idanam
@sreejasfoods7084
@sreejasfoods7084 21 күн бұрын
Theerchayayum Athinu sesham itta video koodi kandunokuuu
@vilasinipk6328
@vilasinipk6328 26 күн бұрын
സൂപ്പർ 😊👌
@jasminegeorge2396
@jasminegeorge2396 Ай бұрын
Karkidakka special marunnunda kollato..nannayi present cheytu...njavara ari erippundu...Try cheytu nokkam
@gigglest8701
@gigglest8701 Ай бұрын
Karkkidakathile arogyasamrakshanathinu thayyarakkiya e recipe nannayittundu sadharana njangal karkkidaka kanjiyanu pathivu ithavana ithakkam ennum undakkan nikkendallo good share
@vanithaselvaraj814
@vanithaselvaraj814 19 күн бұрын
Njan ippozha ee video kandathu... super... thank you dear 🙏🏻♥️💚
@sreejasfoods7084
@sreejasfoods7084 19 күн бұрын
Thank you so much dear 😘❤
@punnosejacob6780
@punnosejacob6780 Ай бұрын
🙏
@sreejasfoods7084
@sreejasfoods7084 Ай бұрын
🙏😍
@user-ym5zb7fi2c
@user-ym5zb7fi2c 22 күн бұрын
സൂപ്പർ... 👌
@shylajadinesh-e9l
@shylajadinesh-e9l Ай бұрын
❤, very helpful, thank you
@sanahaneefa8922
@sanahaneefa8922 Ай бұрын
Super
@nishaprakash6954
@nishaprakash6954 24 күн бұрын
സൂപ്പർ
@rijysmitheshwe2210
@rijysmitheshwe2210 Ай бұрын
Karkidaka special marunnanda preparation valare nannayitundu, sugar control cheiayanum athupole immunity koodanum help cheiyunna ee recipe enthayalum try cheiythu nokkundu
@reshmamahesh4564
@reshmamahesh4564 Ай бұрын
timely recipe..ee vanna kaalathu mikkavarkkum ulla pblm aanu nadu vedana..
@AsmabiPk-kp6xh
@AsmabiPk-kp6xh Ай бұрын
❤❤
@beenavinson3112
@beenavinson3112 25 күн бұрын
Very good
@rencymanoj8811
@rencymanoj8811 Ай бұрын
👌👌❤
@Vasi422
@Vasi422 23 күн бұрын
പ്രയോജനമായിട്ടുള്ള നല്ല വീഡിയോ തന്നെ.😊😊😊
@sreejasfoods7084
@sreejasfoods7084 23 күн бұрын
Thank you so much dear 😘❤
@ravinair5472
@ravinair5472 28 күн бұрын
Super thanks
@xaviermuzhangal
@xaviermuzhangal 22 күн бұрын
കൊതി തോന്നുന്നു ട്ടോ 🙏 🌹👍
@Devanpes
@Devanpes 23 күн бұрын
ട്രൈ ചെയ്യണം
@bhagyalakshmibhagyalakshmi2482
@bhagyalakshmibhagyalakshmi2482 28 күн бұрын
Ashali... Anthanu 8:06
@sunithahari3937
@sunithahari3937 17 күн бұрын
വളരെ നല്ല അവതരണം നന്നായി പറഞ്ഞു തന്നു താങ്ക് യു 👌👌👌
@sreejasfoods7084
@sreejasfoods7084 17 күн бұрын
Thank you so much dear friend 😘❤💖
@spadminibai9319
@spadminibai9319 28 күн бұрын
Thanks for the valuable information shared with us.
@sreejasfoods7084
@sreejasfoods7084 28 күн бұрын
Thank you so much dear 😘
@ramlatht653
@ramlatht653 Ай бұрын
SuperNale,Uddakkanam
@sreedevikv1565
@sreedevikv1565 Ай бұрын
മരുന്നുണ്ട എന്തായാലും കർക്കിടകമാസത്തിൽ ഉണ്ടാക്കി കഴിക്കണം എല്ലാമരുന്നും എങ്ങനെ ഉണ്ടാകണമെന്ന് നല്ലതുപോലെ പറഞ്ഞ് തന്നതിൽ വളരെ നന്ദി ❤❤❤❤❤❤
@sreejasfoods7084
@sreejasfoods7084 Ай бұрын
Keep supporting dear friend 😊
@jayasreelokanathan5020
@jayasreelokanathan5020 27 күн бұрын
👌👍🥰🥰
@bindurajyamuna6582
@bindurajyamuna6582 23 күн бұрын
സൂപ്പർ 👍👍
@nishakk1879
@nishakk1879 Ай бұрын
Usefull viedo
@BabithaJayan-ox4nd
@BabithaJayan-ox4nd 20 күн бұрын
Super.undakinokam👍👍
@sreejasfoods7084
@sreejasfoods7084 20 күн бұрын
🙏❣
@sa.t.a4213
@sa.t.a4213 27 күн бұрын
ഇതെവിടെ വാങ്ങാൻ കിട്ടും ? അഞ്ച് വർഷം മുന്നേ കണ്ണൂർ ഭാഗത്ത് നിന്നും ഒരു ഫ്രണ്ട് വാങ്ങി കൊണ്ടിരുന്നു. മൂന്നെണ്ണം കഴിച്ചപ്പോൾ തന്നെ ശരീരത്തിലെ നീർക്കെട്ടും നടുവേദനയ്ക്കും ശമനം കിട്ടിയിരുന്നു . പിന്നീട് ഒരിക്കലും ഇത് കഴിക്കാൻ സാധിച്ചിട്ടില്ല.
@thumbapoov5590
@thumbapoov5590 22 күн бұрын
Rate parayumo?​@@sreejasfoods7084
@mumthazshajahan9734
@mumthazshajahan9734 17 күн бұрын
Palacharaku kadayil kittum😊😊
@mumthazshajahan9734
@mumthazshajahan9734 17 күн бұрын
Njangal vaangi
@gopikrishnan1210
@gopikrishnan1210 16 күн бұрын
​@@mumthazshajahan9734 പലചരക്കുകടയിൽ ഇതിന് എന്താ പേര് പറയുക?
@EdwinMon
@EdwinMon 9 күн бұрын
എവിടന്ന് ​@@mumthazshajahan9734
@mathewgeorge8750
@mathewgeorge8750 Ай бұрын
Are you a Ayurvedic Doctor ?
@AbhiramC-oz2if
@AbhiramC-oz2if 24 күн бұрын
👌
@suneeshvydiar4372
@suneeshvydiar4372 20 күн бұрын
നല്ല വിഡിയോ : ജനങ്ങൾക്ക് ഉപകാരപ്രദമായത്:
@sreejasfoods7084
@sreejasfoods7084 20 күн бұрын
🙏❣
@KunjalKunjal-ks7vr
@KunjalKunjal-ks7vr Ай бұрын
❤❤❤❤❤❤
@girijakb-fk7jz
@girijakb-fk7jz 28 күн бұрын
Vety thanks marunne kanji കുടിക്കുന്നത്തിലും nalla marunne udda എളുപ്പത്തിൽ all aum വറുത്ത് പൊടിക്കുന്നത്
@sreejasfoods7084
@sreejasfoods7084 28 күн бұрын
Keep supporting dear friend 😊
@SheelaK-o8c
@SheelaK-o8c 13 күн бұрын
Njan marunnunda undakan vicharichapozhanu ee video kandath.. Nalloru video anutoo... Orupad alkark upakarapedate...
@RamaniPP-dj2dc
@RamaniPP-dj2dc Ай бұрын
Super unnda nokkam
@panchamisvlog5991
@panchamisvlog5991 26 күн бұрын
Good
@asokanasokan1788
@asokanasokan1788 29 күн бұрын
Soooper
@chitraam8574
@chitraam8574 16 күн бұрын
Thankyou very much today i received this recipe by courier to Bangalore very good medicine unda.
@sreejasfoods7084
@sreejasfoods7084 16 күн бұрын
Thank you for the feedback dear 😘😊🙏
@sreejasfoods7084
@sreejasfoods7084 16 күн бұрын
🤗
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 24 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 26 МЛН